തൊഴുത് നിർമ്മിക്കുമ്പോൾ സൂക്ഷിക്കുക നിർബന്ധമായും കാണേണ്ട വീഡിയോ|Dont construct a cow shed like this

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 204

  • @anilkp1920
    @anilkp1920 5 ปีที่แล้ว +44

    ഇതായിരിക്കണം മനുഷ്യ മനസ്സ്... തകർന്നു പോകുന്നവന് കൈതാങ് കൊടുത്തു പിടിച്ചു കയറ്റുന്നവരാണ് ശരിയായ ദൈവ വിശ്വാസിയും മനുഷ്യ സ്നേഹിയും... സഹോദരാ... നിങ്ങൾ അറിവ് മറ്റുള്ളവർക്കിലേക്കു പകർന്നുകൊടുക്കാനുള്ള മനസ്സിന് നന്ദി

  • @bobmarley-he7yn
    @bobmarley-he7yn 4 ปีที่แล้ว +21

    തിരിച്ചു നാട്ടിൽ എത്തിയാൽ ഞാൻ പണിയാൻ ഉദ്ദേശിച്ചത് ഇതുപോലെ ഒരു ഫാം ആയിരുന്നു.. ഈ വീഡിയോ കണ്ടത് കൊണ്ട് എന്റെ ബഡ്ജറ്റ് മിച്ചം ആയി.. താങ്ക്സ്..

    • @navaseu6065
      @navaseu6065 3 ปีที่แล้ว +1

      Farm.,, start..cheyyam ...sir.... welcome.....

  • @ilmintevazi4204
    @ilmintevazi4204 4 ปีที่แล้ว +3

    വളരെ സന്തോഷമുണ്ട് വീണു കിടക്കുന്ന ഒരു മനുഷ്യനെ എഴുന്നേൽപിക്കുക നിങ്ങൾ സമൂഹത്തിന് ആവശ്യള്ള ഒരു വ്യക്തിയാണ് എല്ലാ ഭാവങ്ങളും നേരുന്നു

  • @JJFASHIONSKOLLAM
    @JJFASHIONSKOLLAM 5 ปีที่แล้ว +100

    മറ്റുള്ള ഏത് ചാനൽ നെ ക്കാൾ കർഷകർക്ക് പ്രയോജനം ഉള്ള ചാനൽ ഇതാണ്. 👍👌

    • @antok.avalery1425
      @antok.avalery1425 4 ปีที่แล้ว +1

      ചുറ്റുപാട് മുഴുവൻ open ആക്കിയിട്ടാൽ നായ്ക്കൾ, പാമ്പ് മുതലായവയുടെ ശല്യം ഉണ്ടായേക്കില്ലേ? അങ്ങനെ വന്നാൽ ഇതിലും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലേ?

  • @abduljaleel1149
    @abduljaleel1149 5 ปีที่แล้ว +8

    കളങ്കമില്ലാത്ത.....കർഷകനു വേണ്ടി നിലകൊള്ളുന്ന താങ്കൾക് ഒരായിരം നന്ദി...അഭിനന്ദനങ്ങൾ

  • @shashis9613
    @shashis9613 4 ปีที่แล้ว +2

    നല്ല വീഡിയോ ആയി - പറഞ്ഞത് നൂറു ശതമാനം സത്യം - ഒരാൾ പെട്ടു പോയാൽ അവരേ മുന്നോട്ട് കൊണ്ട് വരുവാൻ ആരും ഇല്ല - തൊഴുത്ത്.12 - ലക്ഷം ആയി പറഞ്ഞത് ശരിയാവും കൂലി -മെന്റിരീയൽസ് -എല്ലാം കണക്കാക്കിയാൽ വരും

  • @anilkumar-to3yq
    @anilkumar-to3yq 5 ปีที่แล้ว +14

    എല്ലാ ഭാവുകങ്ങളും നേരുന്നു,ഒരിക്കലും പിന്തിരിയരുത് പോരാട്ടം ശക്തമാക്കൂ, വിജയം സുനിശ്ചിതം

  • @4a28muhammedvaseem3
    @4a28muhammedvaseem3 5 ปีที่แล้ว +15

    കൂടുതൽ തെറ്റുകൾ കണ്ടുപിടിക്കുക ജനങ്ങളിലേക്ക് എത്തിക്കുക... പശു മാത്രമാകാതെ കുറച്ചു കോഴിയോ അല്ലെങ്കിൽ പ്രാവ് മീൻ പോത്ത് തുടങ്ങിയവ കുറച്ചു കുറച്ച് ചെയ്താൽ മാസത്തിൽ തൊഴിലാളി കൊടുക്കുന്ന ശമ്പളം എങ്കിലും ഉണ്ടാക്കാൻ സാധിക്കും അതുപോലെതന്നെ

  • @nidhinbkrishna6781
    @nidhinbkrishna6781 4 ปีที่แล้ว +1

    തകരുന്നവരെ സപ്പോർട്ട് ചെയ്തു ഉയരത്തിൽ എത്തിക്കാൻ സ്രെമിക്കുന്ന നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും വിജയത്തിൽ തൊടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. All the veribest ബ്രോ

  • @gpptrtrue797
    @gpptrtrue797 5 ปีที่แล้ว

    വളരെ നന്നായി താങ്കൾ പറയുന്നത് ശരിയാണ്. മാർക്കറ്റ് ഉം ശ്രദ്ധിക്കണം. ഒരുപാടു കാര്യങ്ങൾ ഉണ്ട് കാലിതീറ്റ യും ചെലവ് കുറക്കണം co സീരീസ് അല്ലാതെയും ഉണ്ട് . Tmr ഉം മറ്റുമുള്ള കാര്യങ്ങൾ ഒരു ന്യൂട്രിഷൻ ആയി discuss ചെയ്യുക . Water PH ഉം നോക്കുന്നത് നല്ലതായിരിക്കും.

  • @sasik9664
    @sasik9664 5 ปีที่แล้ว +38

    ഭായ് തൊഴുത്ത് നിർമാണം പുല്ല് നടുന്ന രീതി തുടക്കക്കാർ തെരഞ്ഞെടുക്കേണ്ട ഹൈ ബ്രീഡ് പശുക്കൾ. ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാവോ

  • @fbhfhfhdhfjfjfjffjhjf8188
    @fbhfhfhdhfjfjfjffjhjf8188 4 ปีที่แล้ว

    വെക്തമായി പറഞ്ഞ് കൊടുത്തതിന് വളരെ നന്ദി സഹോദര

  • @nassirnassir7239
    @nassirnassir7239 4 ปีที่แล้ว +4

    ഇത് പോലൊരു സഹായം മുൻപേ കിട്ടിയിരുന്നെങ്കിൽ ആ പാവത്തിന് ഒരുപാട് ഗുണം ചെയ്തേനെ

  • @AmruthManoj
    @AmruthManoj 2 หลายเดือนก่อน

    സിമന്റ് കൊണ്ട് ആറാട്ട് , അത് ഇഷ്ടം ആയി, ചെലവ് കുറച്ചു ചെയ്യണം, നല്ല വീഡിയോ , വളരെ നന്ദി

  • @najmudheen4290
    @najmudheen4290 5 ปีที่แล้ว +8

    നല്ല നല്ല അറിവുകൾ, അടുത്ത വീഡിയോയ്ക് വേണ്ടി വെയിറ്റ് ചെയ്യാനേ.

  • @ibrahimpoongattil9308
    @ibrahimpoongattil9308 5 ปีที่แล้ว +13

    ഇവിടെ എനിക് തോന്നുന്നത് ആ പാടം ഇവരുടേതാ അത്ല്ലങ്കിൽ ഇവർക ഉപയോഗിക്കാം തടസമില്ലാത്തതാണ്ടങ്കിൽ ഇപ്പോൾ ഉള്ള പശുക്കളെ നിറുത്തുകയും കൂട്ടത്തിൽ ഒരു പതിനഞ്ചപോത്ത് കിടങ്ങളെയും കുറച്ച് മൂരി കുട്ടികളെയും ഒരു 200 താറവുകളെയും ഒരു മീൻ കുളവും നിർമിച്ച ക യുകയും അതോടപ്പം ആ കൃക്ഷിയോടു താത്പര്യമുള്ള മകൻ ചിരിച് നടക്കാതെ അവിടയുള്ള തൊഴിലാളിക്കാളും കൂടുതൽ ആഫാമിൽ സമയവും ചിലവയിച്ച് കയിഞ്ഞാൽ ആഫാ മ നല്ല വിജയത്തിൽ എത്തിചേരും എന്നതിൽ ഒരു തർക്കവുമില്ല കാരണം പാലക്കാട്ടെള്ള ഒരാളെ കൊണ്ടുവന്നു 'പോരാഴ്മകൾ നികത്താന്നും ഭാവിയിൽ മുന്നോട്ട് കൊണ്ട് പോകാനും കഴിഞ്ഞ് പോഴ വീഴ്ച്ച കൾ മറച്ച് പിടിക്കാതെ പറയാനും സാധിച്ചതിൽ തന്നെ നല്ല ഒരു കാഴ്ച്ചപാടുണ്ട് ദൈവം വിജയിപ്പികുമാറവട്ടെ

  • @dilipthampi7853
    @dilipthampi7853 5 ปีที่แล้ว +6

    വളരെ നല്ല വിവരണം, ആത്മാർത്ഥമായ ഉപദേശം.subscribe ചെയ്തു.അത്റയ്ക്ക് ഇഷ്ടമായി.All the best

  • @alananto2552
    @alananto2552 5 ปีที่แล้ว +2

    ചേട്ടന്റെ അറിവിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല, പോത്തിന്റെ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ. പോത്തിന്റെ വിഷയത്തിൽ കൂടുതൽ വീഡിയോകൾ കാണുവാൻ ആഗ്രഹിക്കുന്നു

    • @musthafack8869
      @musthafack8869 4 ปีที่แล้ว

      ഞാനും പോത്ത് ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്നു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാമോ പ്ലീസ്

  • @ഡയറിഫാം
    @ഡയറിഫാം 5 ปีที่แล้ว +19

    പശുക്കൾക്ക് വരുന്ന രോഗങ്ങൾ കണ്ട് പിടിയ്ക്കുവാൻ കഴിവുള്ള തൊഴിലാളിയോ മുതലാളിയോ ആയിരിയ്ക്കണം അല്ലെങ്കിൽ വീണ്ടും പടുകുഴിയിലേയ്ക്ക് പോകും

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 4 ปีที่แล้ว +7

    ചുറ്റു ഭാഗത്തുള്ള നെറ്റ് വളരെ സേഫ്റ്റി ആണ് പല ഫാമിലും രാത്രിയില് നായ, പുലി പോലുള്ളവ ആക്രമിക്കുന്നത് കണ്ടിട്ട് ണ്ട്

  • @esmailmannarkad4861
    @esmailmannarkad4861 4 ปีที่แล้ว

    ഗുഡ് വീഡിയോ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @mohankomattuvargeese7788
    @mohankomattuvargeese7788 4 ปีที่แล้ว

    You are correct. Should be wire net why because it will keep out of mosquitoes and flies. Floor should be stone not cement. Air should flow freely. Roof should be clay tiles which will keep cow shed cool.I am sue this shed will not cost this much.

  • @underworldking9176
    @underworldking9176 5 ปีที่แล้ว +22

    ഒന്നും വാങ്ങൂല എന്നാലും എല്ലാം കാണും

  • @jaimonputhur2757
    @jaimonputhur2757 4 ปีที่แล้ว +3

    മതില് കെട്ടിയതും വലവെച്ചതും നമ്മുടെ നാടിന്റെ സുരക്ഷിതത്വത്തെ ഓർമിപ്പിക്കുന്നു.

  • @mohansharma720
    @mohansharma720 5 ปีที่แล้ว +3

    Mr you tuber
    According to me it's infrastructure in farm is not suitable in all sence and future.
    If they invest more it will never regain any more because they are not currently qualified at present. Fast no proper planning. It's my personal opinion and view.
    Thanks for your thoughts and best wishes for your future. Salam.

  • @mahabaliampadan6003
    @mahabaliampadan6003 4 ปีที่แล้ว +1

    ബുദ്ധിയില്ലായമെക് ഉത്തമ ഉദാഹരണം ഇൗ ഫാം.

  • @nanduchandran9983
    @nanduchandran9983 4 ปีที่แล้ว

    Oru nalla manushyanennu manasilayi god bless you

  • @Ajisfarms
    @Ajisfarms 5 ปีที่แล้ว +1

    Koodathe cows nte iseminationu avashyamaya high yeild seman available annu. ABS company yanu u. Produce cheythu supply cheyyunnathu. Avar promise cheyyunnathu . 1)90% possiblity to birth female calf
    2) . Calf it's meturity period 12-15 months
    3) high wait calf
    4) it's yeild starts from 25litter from 1st lactation .
    Njan doctorodu chodichappol(through you tube as comment) valiya pasukkal (valippamulla paaukkail mathrame upyogikkan pattulloo ennu paranju.karanam praaavathinu budhimuttundakum ennu. Kuttikku valippam kooduthalnu.

  • @shameermod1940
    @shameermod1940 3 ปีที่แล้ว

    Very good news 👍👍👍

  • @ashikshamal3917
    @ashikshamal3917 5 ปีที่แล้ว +1

    Thanks for your advice. I’m planning to start a Diary farm

  • @unnijoseph2139
    @unnijoseph2139 4 ปีที่แล้ว +2

    Can you give a design for 5 cows with calf. Also the best design for manure storing to a minimum smell

  • @navaskhan6576
    @navaskhan6576 3 ปีที่แล้ว

    Brother your doing a fantastic job

  • @sharmahariprasad1
    @sharmahariprasad1 3 ปีที่แล้ว

    Beautiful shed.. neatly built..

  • @renjithmohanan4290
    @renjithmohanan4290 5 ปีที่แล้ว +1

    Good massage

  • @aryarajan750
    @aryarajan750 5 ปีที่แล้ว +1

    Really informative.. thank you

  • @antonpaul1seby
    @antonpaul1seby 4 ปีที่แล้ว

    താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് .ലാഭകരമായി എങ്ങിനെ പശു വളർത്താമെന്നും . എങ്ങിനെയൊക്കെ ഫാം സെറ്റ് ചെയ്യാമെന്നുമൊക്കെ വിശദമായി പറഞ്ഞുതരുന്നതിനു ഒരു വണ്ടി ലൈക് . ഇപ്പോൾ കാണിച്ചിരിക്കുന്ന ഫാം ലാഭകരമായി വരാൻ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും . താങ്കളെ മുൻപേ ഇവർ ബന്ധപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും രക്ഷപ്പെടുമായിരുന്നു . എല്ലാവരുടെയും പരിശ്രമ ഫലമായി ഫാം ലാഭകരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @krajagopalapillai7905
    @krajagopalapillai7905 4 ปีที่แล้ว

    ആത്മനിർവൃതി അനുഭവപ്പെട്ടു

  • @kaleel553
    @kaleel553 5 ปีที่แล้ว +3

    good video...

  • @yoyakky
    @yoyakky 5 ปีที่แล้ว +1

    NICE ADVICE, GREAT

  • @praveenunnikrishnan7627
    @praveenunnikrishnan7627 5 ปีที่แล้ว +19

    Broo പശുവിനെ ഡെയിലി കുളിപ്പിക്കരുത് എന്ന് പറഞ്ഞത് തെറ്റാണ് കറക്കുന്ന പശുവിനെ ഡെയിലി കുളിപ്പിക്കണം...

  • @mssanju2378
    @mssanju2378 4 ปีที่แล้ว

    Very good information thnku chetta

  • @bineeshthuruthiyil
    @bineeshthuruthiyil 4 ปีที่แล้ว

    Glansen chettane dheyavam anugarahikkatte....

  • @afnaspp6534
    @afnaspp6534 5 ปีที่แล้ว +1

    നല്ല മെസ്സേജ് 👌👌👌

  • @mahinfsz4627
    @mahinfsz4627 5 ปีที่แล้ว +1

    Thankal sherikkum abinandanam arhikkunnu go ahead 👏

  • @ansariansari9725
    @ansariansari9725 5 ปีที่แล้ว +1

    Good information thanks bro

  • @shortcreations7023
    @shortcreations7023 3 ปีที่แล้ว

    All the best

  • @jafarattakkulam2039
    @jafarattakkulam2039 5 ปีที่แล้ว +1

    Very good...

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 ปีที่แล้ว

    bro pul krishi vayalil cheyyan pattumo please replay

  • @paulthomas3108
    @paulthomas3108 5 ปีที่แล้ว +1

    Very nice

  • @Believeinloveenjoy
    @Believeinloveenjoy 4 ปีที่แล้ว

    Side wall venam paksae thechu minukki edendaa karyam ellaa.....allenghil kakka vannu upradhavikkal alla...nayakalude salyam undavum....pepetti thozhuthil vannu pashuvine kadikkan ulla chance...undu

  • @noufalnoufal1629
    @noufalnoufal1629 4 ปีที่แล้ว +1

    Head to head system bro

  • @rajesharrajan7378
    @rajesharrajan7378 ปีที่แล้ว

    Bro e kalattu pay pattikaludey probalams kudutal anu avidey nilkunna cows ney kadichal arkku poi a karshakanu poi appol side wall kettunatu nallatanu

  • @ribeenraj7556
    @ribeenraj7556 5 ปีที่แล้ว +2

    Bro come 2 kanyakumari njn kanichu tharam koranga vilayill pashukale....

  • @safiyapocker6932
    @safiyapocker6932 5 ปีที่แล้ว +1

    Good sir

  • @harinaharson2059
    @harinaharson2059 5 ปีที่แล้ว +1

    Super pro

  • @lakshmis4111
    @lakshmis4111 4 ปีที่แล้ว

    Low cost water bowl ine kuriche oru video cheyyamo???please.. Njan koodu panithu konde irikkukayane

  • @bajicps857
    @bajicps857 4 ปีที่แล้ว

    this shed can use for calf rearing and make new shed for cow under 1lakh and calf is under 5000 rs purchase 30to 40 calf can afford that shed

  • @rjkl2856
    @rjkl2856 5 ปีที่แล้ว +2

    Weekil or monthil oru PRA
    visyam kayukiyal mathiye
    nnathu puthiya arivanu,all
    avarun 2 or 3 times daily
    kayukunnundu

  • @bestsunil5745
    @bestsunil5745 5 ปีที่แล้ว

    നല്ല മലയാളത്തിലുള്ള അവതരണം ഗംഭീരം പഷുക്കളെ കുറിച്ച് ഇനിയും അറിയാൻ താത്പര്യം പഷു വിന്റ വിലയും കൂടി പറയണം ഈ പഷുക്കൾ എവിടന്ന് കിട്ടും പഷു വിന്റെ തീറ്റ എന്താണ് 'പഷു നല്ലത് ഏതാണ് പഷു എത്ര മാസനിൽ പ്രസവിക്കും പഷു

  • @khaleel4401
    @khaleel4401 4 ปีที่แล้ว

    Please make one video for cow shed in cheap method for one cow and three buffalo or any link about this subject.i need make one shed like that without losing any money .

  • @Ajisfarms
    @Ajisfarms 5 ปีที่แล้ว +1

    Ajay Chopra Panjab rahon district I'll ninnum Andra vare HF high yeild cows varunnundu 22-50ltr milk capacity avar parayunnathu. Njan contact cgeythappol Minimum order 8cows undenkil avar keralathilum supply cheythu tharam. Ennu.

    • @AM-ll8pw
      @AM-ll8pw 5 ปีที่แล้ว

      Contact no undo

  • @nassirnassir7239
    @nassirnassir7239 4 ปีที่แล้ว

    Verygood

  • @ഒരുമനുഷ്യൻ
    @ഒരുമനുഷ്യൻ 4 ปีที่แล้ว

    Super video

  • @mnmusichub1356
    @mnmusichub1356 3 ปีที่แล้ว

    എല്ലാ വലിയ പശു ഫാമിലും face to face ആയിട്ടാണല്ലോ നില്കുന്നത്..... അതല്ലേ കൂടുതൽ comfortable....

  • @niyastore9719
    @niyastore9719 4 ปีที่แล้ว

    Hello. Your videos are very helpful and informative.thank you so much . I have a question I have 2.5 acer plain land . If suppose I want to start a cow farm maximum how many cattle i can accommodate with feeding grass. Please feedback thanks

  • @shabeebalanallur9890
    @shabeebalanallur9890 5 ปีที่แล้ว +1

    Good job bro

  • @arunmuraleedharan2252
    @arunmuraleedharan2252 5 ปีที่แล้ว +2

    Bro..avarku subsidy onnum kittiyattu illegal athinu vendi try cheyu..

  • @Dony--JT
    @Dony--JT 5 ปีที่แล้ว +7

    ഇവരെ ഇനി രക്ഷിക്കാനാകുമോ??? പരമ്പര തുടരും...

  • @syamsivanandhan7701
    @syamsivanandhan7701 5 ปีที่แล้ว

    അടിപൊളി വീഡിയോ

  • @Santhoshvj1988
    @Santhoshvj1988 4 ปีที่แล้ว

    Thanksss

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว +1

    സുഹൃത്തേ ഭ്രാന്തൻ നായ കുറുക്കൻ തൊഴുത്തിൽ കേറാതിരിക്കാൻ നെറ്റ് നല്ലത് തന്നെ..

  • @coolharikv86
    @coolharikv86 4 ปีที่แล้ว

    2lakh pattiya cow shed maximum chilavu kurachu cheyyan patuna suggest cheyumo..??

  • @rakeshreghu6920
    @rakeshreghu6920 5 ปีที่แล้ว +1

    bhai avark basic aaya facilities ellam und. ath engane management nadthanamenn paranj koduk

  • @suryanarayanan9990
    @suryanarayanan9990 4 ปีที่แล้ว +1

    Dairy Farmingu location engane select cheyyum. Evidelum Nalla sthalam available undo??

  • @kumariku7419
    @kumariku7419 3 ปีที่แล้ว

    10പശുവിന്റെ ഒരു fam എന്റെ സ്വപ്നം

  • @NavasnewNavasnew
    @NavasnewNavasnew 5 ปีที่แล้ว +5

    ഇത് ഒരു ആട് ഫാം ആക്കി മാറ്റിയാല്‍ കൊള്ളാം

  • @josestephen2351
    @josestephen2351 4 ปีที่แล้ว

    Good

  • @voyager47
    @voyager47 4 ปีที่แล้ว

    Suhrthe thottavaril ninnum anu kooduthal padikkanullathu so iniyum kathirikkum

  • @rajeshrajendrennair9799
    @rajeshrajendrennair9799 5 ปีที่แล้ว +1

    💓

  • @jayadevanjayadevankm1128
    @jayadevanjayadevankm1128 5 ปีที่แล้ว

    Best advicing videos

  • @visakhrajappan5889
    @visakhrajappan5889 5 ปีที่แล้ว

    Thanks bro

  • @talktimeblogswithakhila187
    @talktimeblogswithakhila187 4 ปีที่แล้ว

    Pashu vinte helth tips onnu paranju taraamo

  • @amalbaijukannampuzha481
    @amalbaijukannampuzha481 5 ปีที่แล้ว +1

    All the best. Help thum

  • @ansarkeethedath1553
    @ansarkeethedath1553 4 ปีที่แล้ว +1

    ഗുഡ് job, ജോലിക്കാരെ ഒഴിവാക്കി. 7 HF enathine ഇടുക. കഠിനാദ്ധ്യാനം ചെയ്യുക. മെല്ലെ പുല്ലിന്റെ ലഭ്യതാ അനുസരിച്ചു പശുവിന്റെ അളവും കുട്ടുക..

  • @rjkl2856
    @rjkl2856 5 ปีที่แล้ว +1

    Simple automatic system ponnu kanikkanam

  • @hashtech8024
    @hashtech8024 4 ปีที่แล้ว +3

    ഈ ഫാമിന്‍റെ ബാകി വീഡിയോ അപ്പ് ലോഡ് ചെയ്യുന്നില്ലേ ?

  • @joshimalakallu2490
    @joshimalakallu2490 5 ปีที่แล้ว +2

    കർഷക മിതൃം

  • @talktimeblogswithakhila187
    @talktimeblogswithakhila187 4 ปีที่แล้ว

    Vitamins calcium ellam

  • @dileepwilfred
    @dileepwilfred 5 ปีที่แล้ว

    Hydroponic pullkrishi chital ?

  • @mohansharma720
    @mohansharma720 5 ปีที่แล้ว +1

    Good morning

  • @adarshbk9226
    @adarshbk9226 4 ปีที่แล้ว

    Hello bro ithinte baki updation onum kandila.epolum pravarthikundo

  • @ajithkumar2067
    @ajithkumar2067 4 ปีที่แล้ว

    Patti salyam ulla sthalathu ithu nallathu ally?

  • @justintvm6428
    @justintvm6428 4 ปีที่แล้ว

    👍🌹

  • @joyka3847
    @joyka3847 5 ปีที่แล้ว

    കർഷകർക്ക് പ്രയോജനമുള്ള വിഡിയോ

  • @varghrsejob5889
    @varghrsejob5889 4 ปีที่แล้ว

    Few

  • @shehinsha8211
    @shehinsha8211 5 ปีที่แล้ว +1

    First farm shed nirmanam thetanu
    Najn parayan Vanna karyam

  • @soorajks8576
    @soorajks8576 5 ปีที่แล้ว +5

    ഭായ് ഒരു 2.5lakhs ഗവണ്മെന്റ് സബ്സിഡി കിട്ടിലെ.... അത് നേടാൻ ശ്രെമിച്ചു കൂടെ

    • @jomeshpeter537
      @jomeshpeter537 5 ปีที่แล้ว

      തടിയൻസ് MEDIA ഒരു യമണ്ടൻ LIFE STORY kittumooo

  • @dileeparyavartham3011
    @dileeparyavartham3011 28 วันที่ผ่านมา

    തെരുവ് പട്ടികളുടെ ശല്യം കാരണം ആണ് പലരും നെറ്റ് അടിക്കുന്നതും അര മതിൽ പണിയുന്നതും.

  • @niranjannambiarmedianiranj3863
    @niranjannambiarmedianiranj3863 4 ปีที่แล้ว

    Bro pashuvine kuthi vaykkan anuyojyamaya time eatha

  • @rmsventureindia2444
    @rmsventureindia2444 5 ปีที่แล้ว

    Sir
    Oru stable chaiyyan plan undu
    Details onnu paranchu tharamaooo