ഇപ്പൊ വിഷയം ഇതല്ലല്ലോ.. ഷാജു ഭീഷണിപ്പെടുത്തിയോ ഇല്ലയോ എന്ന് സ്വപ്നയുടെ ഓഡിയോ വരട്ടെ എന്നിട്ട് തീരുമാനിക്കാം. കേസ് മറ്റൊരു രീതിയിൽ വഴിതിരിക്കാൻ ആണ് ഈ അവതാരത്തിന്റെ ഉദ്ദേശം.
ഹാർട്ട് അറ്റാക്കും ഫിറ്റ്‌സും വന്നു41വയസായി ആരോഗ്യം നശിച്ച സ്വപ്ന വാടകക്ക് ഗർഭപാത്രം കൊടുക്കുമെന്ന് നിന്നെക്കൊണ്ട് പറയിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് ഞാൻ പറഞ്ഞ് തരാം. ഇപ്പൊഴത്തെ സാഹചര്യത്തിൽ അടിമകളായാ കമ്മിണിച്ചികളൊഴിച്ചു പൂരിഭാഗം സ്ത്രീകളും സ്വപനയുടെ പക്ഷം ശെരിയാണെന്ന് വിശ്വസിക്കുന്നു. കാരണo ഉന്നത ബന്ധങ്ങളും മറ്റ് സഹചാര്യങ്ങളും ആസ്ത്രിയേ ഇതുപോലൊരു കുറ്റകൃത്യo ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങലാആയിട്ടുണ്ട്.. പിടിക്കപ്പെട്ടപ്പോൾ ആ സ്ത്രിയിൽ ചാരി ഉന്നതർ രക്ഷപെടാൻ ശ്രെമിക്കുന്നു. അത് അവർ ധൈര്യത്തോടെ കേരളത്തിൽ ത്തിലെ ജനസമക്ഷം പച്ചക്ക് വിളിച്ച് പറയുന്നു. ചിലപ്പോൾ സ്വപ്ന ക്രൂരമായി വേട്ടയാടപ്പെടാം അല്ലെങ്കിൽ അവരുടേ ജീവൻ നഷ്ട്ടപ്പെട്ടേക്കാം. എന്തായാലും ബാക്കിയുള്ള എപ്പിസോഡുകൾ എത്രത്തോളം റീച്ച് ആകുമെന്ന് നമുക്ക് വരും ദിവസങ്ങളിൽ കാണാം.
അതേ 60 ദിവസം കൊണ്ട് ഇത്രയൊക്കെ ല്ലേ? യുക്തിക്ക് നിരക്കുന്നത് വല്ലതും പറയൂ സഹോദരാ. ഇത്രേം precious & confidential & തികച്ചും സ്വകാര്യമായ ഒരു കാര്യം ഇവിടെ Public ആയി വന്നിരുന്നു പറഞ്ഞ് താങ്കളെന്താണ് ഉദ്ദേശിക്കുന്നത് എന്ന് പ്രബുദ്ധരായ മലയാളികൾക്ക് മനസ്സിലാവും.
പിണറായിയെയും, കോടിയേരിയെയും ശിവശങ്കരനെയും ഒരു പരിചയവുമില്ലാത്ത താൻ എന്തിനാടോ പിന്നിൽ ഇതിൽ മാധ്യസ്ഥം പറയാൻ പോയത്?? സ്വപ്നയുടെ ബെസ്റ്റ് frnd ഒന്നും താൻ ആവാൻ സാധ്യത ഇല്ല, കാരണം താൻ തന്നെ പറയുന്നു, സ്വപ്നയുമായി തനിക് 60 ദിവസത്തെ പരിചയമേ ഉള്ളു എന്നു
സിക്സ്റ്റി ഡേയ്സിനുള്ളിൽ വാടക ഗ൪ഭ ധാരണത്തിനു വരേ അവ൪ തയ്യാറായി പോലു൦. അതു൦ അവരുടെ മാനസിക നില ഇിത്തരത്തിൽ കേസു൦ കൂട്ടവുമായി നടക്കുമ്പോൾ😲😲പറയുമ്പോ കുറച്ചു മാനൃമായ നുണ പറയൂ .എല്ലാം ചേ൪ത്തു വായിക്കുമ്പോൾ സ്വപ്ന പറയുന്നതിന് ഒരു വിശ്വാസൃത ഒക്കെ യുണ്ട്
യോഹന്നാന്റെ സ്ഥാപനത്തിന്റെ മാനേജർ ആണ് ഷാജു കിരൺ എങ്കിൽ - അന്വേഷണം ഇവിടെ നിൽക്കില്ല.കാരണം മുഖ്യമന്ത്രിയേയും യോഹന്നാന്റെ ബിസിനസും തമ്മിൽ മുമ്പ് ചില കഥകൾ വന്നിട്ടുണ്ട്.
ഈ മനുഷ്യൻ എങ്ങനെ കള്ളം പറയുന്നുവെന്ന് നോക്കൂ. അറുപത് ദിവസമായി മാത്രമേ അവന് അവളെ അറിയൂ. കുറച്ച് മാസങ്ങളായി തനിക്ക് പരിചയമുള്ള ഒരാൾക്ക് വാടക അമ്മയാകാൻ അവൾ സന്നദ്ധയായി. ആരെങ്കിലും ഇത് വിശ്വസിക്കുമോ? ഇയാളെ പിടികൂടി നാർക്കോ വിശകലനത്തിനും നുണ പരിശോധനയ്ക്കും അയക്കണം
വാടക ഗര്‍ഭം അഞ്ച് പെെസ വാങ്ങാതെ ചെയ്തു തരാം എന്നു പറയുമ്പോള്‍ അവരുടെ നന്‍മയാണ് സ്വാഭാവികമായി നമ്മള്‍ കാണുക. എന്നാല്‍ അതല്ല. സ്വപ്ന ക്ക് എതിരെ ഉള്ള കേസുകഞളില്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയെ ജയിലില്‍ അടക്കേണ്ട യുക്തി കോടതിയില്‍ ചര്‍ച്ചയാകും. തുടര്‍ന്ന് ഇവര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഇതാണ് പ്ലാന്‍. കൂടാതെ, ഈ ഗര്‍ഭം വാടക ഗര്‍ഭമാണ് എന്ന് പരസ്യപ്പെടുത്താന്‍ പാടില്ല എന്നതായിരുന്നിരിക്കും ഈ വ്യക്തിയുയായി ഉണ്ടാക്കുന്ന കണ്ടീഷന്‍. പ്രത്യുപകാരമായി ഒരു കുഞ്ഞിനെ കിട്ടും. അഞ്ച് പെെസ അവര്‍ക്ക് വേണ്ട താനും. ഹൊ !! ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്.
New capsule. Is this man”s statement against the modesty of a woman??? After I’ll treating her, now wants her uterus on rent. What a nasty situation being projected ??
കേസും കോടതിയുമായി നടക്കുന്ന ഒരു സ്ത്രീ വന്നു വാടകയ്ക്ക് ഗര്ഭപാത്രം തരാം എന്ന് പറഞ്ഞപ്പോൾ തന്നെ ഇയാൾ സ്വന്തം ഭാര്യയോടും കുറച്ച് സുഹൃത്തുക്കളോടും samsaarich ഡീൽ ആക്കി കാര്യങ്ങൾ...അതും വെറും 50 ദിവസത്തെ പരിചയത്തിൽ...ഹോ..
Do surrogacy യിൽ carrier ഇന്റെ ഒരു trait ഉം കുട്ടിക്ക് വരില്ല. താൻ തമാശിച്ചതാണോ?? കളിയാക്കേണ്ടത് സ്വപ്നയെ അല്ല CM, കള്ള ശിവശങ്കർ ഇവരെയണ്. ഞാഞ്ഞൂലുകൾ പെട്ടു പെരുമ്പാബുകൾ വീണ്ടും ഇര വിഴുങ്ങാൻ പുറത്തു നടക്കുന്നു. അണികൾ പാമ്പിനെ support ചെയ്യുന്നു
പിസി ജോർജ്ജ് ഒക്കെ ഇടപെട്ടിട്ടുണ്ട്..ഇത് ദിലീപ് കേസ് ഒതുക്കാൻ ഉള്ള നീക്കം ആണോ.എന്ന് സംശയിക്കണം.. നികേഷ് കുമാറിന്റെ പേരും വലിച്ചിഴയ്ക്കുന്നത് സൂക്ഷിക്കണം.. അണ്ണൻ സ്വപ്നയ്ക്ക് കാശ് വീശി എറിഞ്ഞു കാണും..ഇപ്പോൾ ഇലക്ഷൻ ഒന്നും ഇല്ല സ്വപ്ന ഇപ്പോൾ എന്തിന് ഈ നാടകം കളിക്കുന്നു..ഇത് വേറെ ഏതോ വിഷയത്തിന് വേണ്ടി ആണ്
അങ്ങനെ ന്യായീകരിച്ച് ചാകുന്നവനല്ല കമ്യൂണിസ്റ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചങ്കുറപ്പോടെ അംഗീകരിക്കും. ഇല്ലായെങ്കിൽ ഗൂഡശക്തികളെ ചെറുത്തു തോല്പിക്കുകതന്നെ ചെയ്യും
@@babuaniths5482 നിങ്ങളുടെ നേതാക്കൾ വളരെ ബുദ്ധിമാൻമാരാണ് , എത്ര വലിയ തെറ്റു ചെയ്താലും അണികളെ അവർ പറഞ്ഞു പറ്റിയ്ക്കും , സത്യം മനസിക്കാൻ കഴിവില്ലാത്തവരാണല്ലോ അണികളായിത്തീരുന്നത് !! അവർ സ്വർണ്ണം കടത്തും, "ഗൂഢശക്തികളെ" അണികളുടെ തലയിലേയ്ക്ക് വച്ചുകൊടുക്കുകയും ചെയ്യൂം !!
60ധിവസംമാത്രം പരിചയമുള്ള ഒരു സുഹൃത്തിന് വേണ്ടി ഇവൻ തീരോന്തപുരത്തൂന്ന് കാറോടിച്ച് പാലക്കാട് വരെയെത്തീ..അതും യാതൊരു മെഡിക്കലോ, കേസോ വഴക്കോ പുക്കാറോ ഒന്നുമില്ലാത്ത ഒരു സുഹൃത്തിനുവേണ്ടി...ഷാജ്കിരൺ എന്ന സുഹൃത്തേ ഒരു കൂലിവേലയുമില്ലാതെ ഒരു നിർവാഹവുമില്ലാതെ ഞാനെന്ന ഈ കമന്റിടുന്നയാൾ ഇവിടെ ജീവിതം തള്ളിനീക്കുവാണ്..വിശാലഹൃദയനായ അങ്ങ് ഒരുകൈസഹായം ചെയ്യാമോ...ജീവിതം വഴിമുട്ടി നിൽക്കുന്നൊരാളാണ് ഞാൻ...അങ്ങയുടെ ഒരുകൈ സഹായം തരുമോ ദിനദയാലുവായ ഷാജേ...
ഇവനെ well planned ആയി സ്വപ്നയെ കുടുക്കാൻ വേണ്ടി കളളകടത്ത് ടീം അയച്ചതാണ് പരിചയപ്പെട്ടതുപോലും അതിന്റെ ഭാഗമായാണ്...ഇവനെ ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ ഒന്നാം നമ്പർ ആരാണെന്നും ഒക്കെയുളള കൃത്യമായ വിവരം പുറത്തുവരും...ഒന്നാം നമ്പർ ആരാണെന്ന് ജനത്തിനറിയാം
വാടക ഗർഭം പാത്രം സമിതിച്ചു അതിനു എന്താ ഇത്ര പ്രശ്നം നല്ല കാര്യം അല്ലെ ഒരു സ്ത്രീയും തെയ്യാർ ആകാത്ത ഒരു നല്ല കാര്യം ആണ് ഇത് അത് പൊക്കി പിടിച്ചു വലിയ പ്രശ്നം ആയി എടുക്കേണ്ട കാര്യം ഇല്ല കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞുനു വേണ്ടി സ്ത്രീകൾ ഗർഭ പാത്രം വാടാകയ്ക് കൊടുക്കാൻ ആഗ്രഹംഹിച്ചു അത് നല്ല കാര്യം ആണ് ഒരു സ്ത്രീയും പെട്ടെന്ന് സമിതികുന്ന ഒരു കാര്യം അല്ല അത് ഇത്രയും പൊക്കി പിടിച്ചു വലിയ പ്രശ്നം ഉണ്ടാകേണ്ട കാര്യം ഇല്ല കേരളത്തിൽ കുഞ്ഞുങ്ങളെ പിടിപ്പിച്ചു കൊന്നു കെട്ടി തൂക്കിയിട്ടുണ്ട് എന്നിട്ട് ഒരു ശിക്ഷയും കൊടുക്കാത്ത സ്ഥലം ആണ് നമ്മുടെ കേരളം നമ്മുടെ സര്ക്കാര് നിയമം എല്ലാം അതിനു കുട്ടു നില്കുന്നു വെറും ഒരു വാഴ കയ്യിൽ പോലും മനുഷ്യനു തുങ്ങി ചാകും മെന്നു പറയുന്ന കേരളത്തിൽ എന്ത് നിയമം നഷ്ട്ട പെടുന്നത് ഓരോ കുടുംബത്തിനു മാത്രം
നമ്മളൊക്കെ വീട് വാടകക്ക് ഉണ്ടോ എന്ന് ചോദിക്കുന്ന പോലെയാ പുള്ളി ഗർഭപാത്രം ചോദിക്കുന്നത്, അതും 60 ദിവസത്തെ പരിജയം കൊണ്ട് 😄😄
അതും ജയിലിൽ പോകുന്ന സ്ത്രീയുടെ ഗർഭപാത്രം തന്നെ വേണം .. അതാവുമ്പോൾ കൊച്ചിന് ഭക്ഷണം ജയിലിൽ നിന്ന് കിട്ടും.. ഷാജി 👍
മൂപ്പരെ ചോദ്യം വേറെയാ , പൂശൽ എന്നൊക്കെ ദേവാസുരത്തിൽ പറയുന്നില്ലേ അതന്നെ
ഇപ്പൊ വിഷയം ഇതല്ലല്ലോ.. ഷാജു ഭീഷണിപ്പെടുത്തിയോ ഇല്ലയോ എന്ന് സ്വപ്നയുടെ ഓഡിയോ വരട്ടെ എന്നിട്ട് തീരുമാനിക്കാം. കേസ് മറ്റൊരു രീതിയിൽ വഴിതിരിക്കാൻ ആണ് ഈ അവതാരത്തിന്റെ ഉദ്ദേശം.
Sathyam
ഓഡിയോ എന്താ ഇന്ന് വരാത്തത് നാളേക്ക് വെച്ചതെന്താ
@@fasalmuhammedponnanifasalp4760 nale varulle
@@fasalmuhammedponnanifasalp4760 ഇയാൾ മാക്സിമം തള്ളട്ടെ എന്ന് കരുതിക്കാണും 🤣🤣
നനീ ഒക്കെ വരും. വരും എന്ന് കരുതി മൂഞ്ചി പോകുകയേ ഉള്ളൂ സ്വപ്ന അതിന് മുമ്പ് പെറ്റി രിക്കും
ഹാർട്ട് അറ്റാക്കും ഫിറ്റ്‌സും വന്നു41വയസായി ആരോഗ്യം നശിച്ച സ്വപ്ന വാടകക്ക് ഗർഭപാത്രം കൊടുക്കുമെന്ന് നിന്നെക്കൊണ്ട് പറയിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് ഞാൻ പറഞ്ഞ് തരാം.
ഇപ്പൊഴത്തെ സാഹചര്യത്തിൽ അടിമകളായാ കമ്മിണിച്ചികളൊഴിച്ചു പൂരിഭാഗം സ്ത്രീകളും സ്വപനയുടെ പക്ഷം ശെരിയാണെന്ന് വിശ്വസിക്കുന്നു. കാരണo ഉന്നത ബന്ധങ്ങളും മറ്റ് സഹചാര്യങ്ങളും ആസ്ത്രിയേ ഇതുപോലൊരു കുറ്റകൃത്യo ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങലാആയിട്ടുണ്ട്.. പിടിക്കപ്പെട്ടപ്പോൾ ആ സ്ത്രിയിൽ ചാരി ഉന്നതർ രക്ഷപെടാൻ ശ്രെമിക്കുന്നു.
അത് അവർ ധൈര്യത്തോടെ കേരളത്തിൽ ത്തിലെ ജനസമക്ഷം പച്ചക്ക് വിളിച്ച് പറയുന്നു.
ചിലപ്പോൾ സ്വപ്ന ക്രൂരമായി വേട്ടയാടപ്പെടാം അല്ലെങ്കിൽ അവരുടേ ജീവൻ നഷ്ട്ടപ്പെട്ടേക്കാം. എന്തായാലും ബാക്കിയുള്ള എപ്പിസോഡുകൾ എത്രത്തോളം റീച്ച് ആകുമെന്ന് നമുക്ക് വരും ദിവസങ്ങളിൽ കാണാം.
സ്വപ്ന പറയുന്നതാണ് സത്യം എന്ന് ആർക്കും മനസിലാകും
🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹
🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🙏
അതേ 60 ദിവസം കൊണ്ട് ഇത്രയൊക്കെ ല്ലേ? യുക്തിക്ക് നിരക്കുന്നത് വല്ലതും പറയൂ സഹോദരാ. ഇത്രേം precious & confidential & തികച്ചും സ്വകാര്യമായ ഒരു കാര്യം ഇവിടെ Public ആയി വന്നിരുന്നു പറഞ്ഞ് താങ്കളെന്താണ് ഉദ്ദേശിക്കുന്നത് എന്ന് പ്രബുദ്ധരായ മലയാളികൾക്ക് മനസ്സിലാവും.
Shaji divert the matter ,he is layigh
നല്ല വിശ്വസനീയമായ കഥ
പിണറായിയെയും, കോടിയേരിയെയും ശിവശങ്കരനെയും ഒരു പരിചയവുമില്ലാത്ത താൻ എന്തിനാടോ പിന്നിൽ ഇതിൽ മാധ്യസ്ഥം പറയാൻ പോയത്?? സ്വപ്നയുടെ ബെസ്റ്റ് frnd ഒന്നും താൻ ആവാൻ സാധ്യത ഇല്ല, കാരണം താൻ തന്നെ പറയുന്നു, സ്വപ്നയുമായി തനിക് 60 ദിവസത്തെ പരിചയമേ ഉള്ളു എന്നു
L
ഇവൻ ബിനാമി അയിട് കെട്ടിയിറകിയത്..ഇവൻ പറയുന്നത് വെച്ച് എല്ലാം മനസ്സിലാകുന്നുണ്ട്
ബിരിയാണി ചെമ്പ് വാടകക്ക് കൊടുക്കും എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോ ഗർഭപാത്രം വാടകക്ക് ഞാൻ ആകെ കൺഫ്യൂഷനിലാണ്
vandanam cinimayil ithanallo ithivrtham;
🤣🤣🤣
അതും ജയിലിൽ പോകുന്ന സ്ത്രീയുടെ തന്നെ വേണം.. 😆
@@ksms7423 dasaradham
ഈ യുഗത്തിൽ അതിനുള്ള സംവിധാനം ഉണ്ട്.
പാവം ഷാജി 😭😭😭😭😭
സിക്സ്റ്റി ഡേയ്സിനുള്ളിൽ വാടക ഗ൪ഭ ധാരണത്തിനു വരേ അവ൪ തയ്യാറായി പോലു൦. അതു൦ അവരുടെ മാനസിക നില ഇിത്തരത്തിൽ കേസു൦ കൂട്ടവുമായി നടക്കുമ്പോൾ😲😲പറയുമ്പോ കുറച്ചു മാനൃമായ നുണ പറയൂ .എല്ലാം ചേ൪ത്തു വായിക്കുമ്പോൾ സ്വപ്ന പറയുന്നതിന് ഒരു വിശ്വാസൃത ഒക്കെ യുണ്ട്
True
എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു naarunnund
സ്വപ്ന വന്നപ്പോൾ എല്ലാം കേരളം മറന്നു സ്വപ്ന കലക്കി
ഇയാള് പറയുന്നു എൻറെ ഫോൺ പരിശോധിക്കാം എന്ന് മൂന്നാമത് ഒരാളുടെ ഫോണിൽ കൂടെ ആയിക്കൂടെ
ഞങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. ഞങ്ങളുടെ പാർട്ടിയെ നശിപ്പിക്കാൻ വേണ്ടി മാത്രം പാർട്ടി നേതൃത്വം ഏറ്റെടുത്ത ഒരാൾ ആണിത്
Aahaa😂😂😂
അതെ പിണറായി പുറത്തു ആക്കണം
പരനാറി
യോഹന്നാന്റെ സ്ഥാപനത്തിന്റെ മാനേജർ ആണ് ഷാജു കിരൺ എങ്കിൽ - അന്വേഷണം ഇവിടെ നിൽക്കില്ല.കാരണം മുഖ്യമന്ത്രിയേയും യോഹന്നാന്റെ ബിസിനസും തമ്മിൽ മുമ്പ് ചില കഥകൾ വന്നിട്ടുണ്ട്.
നാളെ ഇതിൻ്റെ സത്യാവസ്ഥ പുറത്ത് വരട്ടെ
ഭയങ്കരൻ....
ഇവിടെ വിഷയം അതല്ല
ഇവിടെ വിഷയം ബിരിയാണി ചേമ്പ്
വിഷയം മാറുന്നു
നന്നായി വെളുപ്പിച്ചെടുക്കുക അടുത്ത ഇലക്ഷന് ഒരു സീറ്റ് ഉറപ്പ്, ഈ അവസരം എപ്പോഴും കിട്ടിയെന്ന് വരില്ല
Keran.negal.chatheyan.chathua'n.avruda.nalaman's.ulathkond.pargath..nanamelethoka.paryan.
Pomona.denasha
ഇയാൾ എന്തിനാ ഇത്രയും കേസിൽ പ്രതിയായ ഇവരുമായി കൂട്ടുകൂടാൻ പോയി അതും അവർ ജയിലിൽ നിന്നും ഇറങ്ങി കഴിഞ്ഞു.
ഇത് സൊളാറല്ല. എല്ലാ തരികിടകളെയും അടപടലം പൂട്ടിയിരിക്കും. ഒരു സംശയവും വേണ്ട
വേലിയിൽ കിടന്ന മൂർക്കൻ പാമ്പിനെ എവിടെയോ എടുത്തു വെച്ചു എന്ന് പറഞ്ഞതുപോലെ ആയി 😂
തുടർ ഭരണം കൊടുത്ത മലയാളികൾ ചിന്തിക്കുക
എന്തിനു തുടർ ഭരണം കൊടുത്തു🙏
Athu chinthikkan ulla kazhivu illaaa..numma biriyani thonnattu..
💩
അവിടെ സരിത ഇവിടെ സ്വപ്ന ബിജെപി ആണെങ്കിൽ മത ഭ്രാന്ത് പരത്തി നടക്കുന്നു അങ്ങനെ മെച്ചം സ്വപ്ന തന്നെ ആണ് മെച്ചം
എല്ലാം ശരിയാകും വിഷമിക്കണ്ടാട്ടോ 🤣🤣🤣
Kitt kittiyal mathiyallo......
37,000 രൂപ മാത്രം ബാങ്കിൽ നിക്ഷേപം ആയിട്ടുള്ള അയാൾ എത്ര എത്ര ബിസിനസുകൾ ഗർഭധാരണം എന്തോന്നാടെ...
വിഷയം ബിരിയാണി ചെമ്പണ് 😜ഗർഭം പാത്രം അല്ല അതു ചർച്ച ചെയ്യ് തിരിച്ചു വിടുകയാണോ 😜
Pakka villian.. അവനെ കണ്ടാൽ അറിയാം 🤣
Correct
ഈ മനുഷ്യൻ എങ്ങനെ കള്ളം പറയുന്നുവെന്ന് നോക്കൂ. അറുപത് ദിവസമായി മാത്രമേ അവന് അവളെ അറിയൂ. കുറച്ച് മാസങ്ങളായി തനിക്ക് പരിചയമുള്ള ഒരാൾക്ക് വാടക അമ്മയാകാൻ അവൾ സന്നദ്ധയായി. ആരെങ്കിലും ഇത് വിശ്വസിക്കുമോ? ഇയാളെ പിടികൂടി നാർക്കോ വിശകലനത്തിനും നുണ പരിശോധനയ്ക്കും അയക്കണം
യോഹന്നാനും വിജയനും തമ്മിലുള്ള LINK ആണ് ഷാജി .. എരുമേലി എയർപോർട്ട് ഡീൽ അതിനിടയിൽ .. ഷാജി കിരൺ ചെറിയ മീനല്ല ..
ഇവനെ ഒക്കെ ബോധം കെടുതിയാലും നുണ തന്നെ പറയൂ
വാടക ഗര്‍ഭം അഞ്ച് പെെസ വാങ്ങാതെ ചെയ്തു തരാം എന്നു പറയുമ്പോള്‍ അവരുടെ നന്‍മയാണ് സ്വാഭാവികമായി നമ്മള്‍ കാണുക. എന്നാല്‍ അതല്ല. സ്വപ്ന ക്ക് എതിരെ ഉള്ള കേസുകഞളില്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയെ ജയിലില്‍ അടക്കേണ്ട യുക്തി കോടതിയില്‍ ചര്‍ച്ചയാകും. തുടര്‍ന്ന് ഇവര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഇതാണ് പ്ലാന്‍. കൂടാതെ, ഈ ഗര്‍ഭം വാടക ഗര്‍ഭമാണ് എന്ന് പരസ്യപ്പെടുത്താന്‍ പാടില്ല എന്നതായിരുന്നിരിക്കും ഈ വ്യക്തിയുയായി ഉണ്ടാക്കുന്ന കണ്ടീഷന്‍. പ്രത്യുപകാരമായി ഒരു കുഞ്ഞിനെ കിട്ടും. അഞ്ച് പെെസ അവര്‍ക്ക് വേണ്ട താനും.
ഹൊ !! ഒരു സിനിമക്കുള്ള എല്ലാ സ്കോപ്പുമുണ്ട്.
ഇങ്ങനെ ഒരു കഥ അത് CPM ന്റെ സ്വന്തം സൃഷ്ടി ആണ്
New capsule. Is this man”s statement against the modesty of a woman??? After I’ll treating her, now wants her uterus on rent. What a nasty situation being projected ??
ലോകത്ത് ആരും ഇല്ലേ സ്വപ്നയെ വാടക ഗർഭം ഉണ്ടാക്കാൻ
നിങ്ങൾ ഇനി എന്തെല്ലാം കള്ള കഥ മേനഞ്ഞാലും വിജ്യൻ കുടുങ്ങും
അതിനുവെച്ച വെള്ളം ചൂടാകില്ല
Choodagathe aa vellam thilakyum.. ithu thee alla modern day induction annu..
വാടക ഗർഭപാത്രം ഇതൊക്കെ വല്ല സീരിയൽ കളിലും പോയി പറ നല്ല മൈലേയ്ജ് കിട്ടും
This person seems to be genuine 👍🏻👍🏻👍🏻.
കേസും കോടതിയുമായി നടക്കുന്ന ഒരു സ്ത്രീ വന്നു വാടകയ്ക്ക് ഗര്ഭപാത്രം തരാം എന്ന് പറഞ്ഞപ്പോൾ തന്നെ ഇയാൾ സ്വന്തം ഭാര്യയോടും കുറച്ച് സുഹൃത്തുക്കളോടും samsaarich ഡീൽ ആക്കി കാര്യങ്ങൾ...അതും വെറും 50 ദിവസത്തെ പരിചയത്തിൽ...ഹോ..
Twistodu twist....😭😭😭
എന്താ അറുപത് ദിവസത്തെ പരിചയം ! ഞങ്ങൾ ജനങ്ങൾ ജനങ്ങൾ പൊന്മാർ ആണലോ ----
ഷാജി പാപ്പൻ .....
അത് ശരി അപ്പോൾ അങ്ങിനെ യാണ് കാര്യങ്ങൾ എങ്കിൽ കുറച്ച് പേരെ കൂടി കൊണ്ട് വരാം കൊടുക്കുമോ വാടകക്ക്??
വാടക ഗർഭം ഓരോരുത്തരുടെ പേഴ്സണൽ...ഇയാൽക്കു ന്നാണമില്ലെ ഇതൊക്കെ പാടി നടക്കാൻ
ഇതിൽ എന്തോ ഒന്ന് ചീഞ്ഞുനാറുന്നു ഈ ചങ്ങായി പിണറായിയുടെ എല്ലാ വിലയും കളയും 😂😂😂
നല്ല സൈസ് കുട്ടി ഉണ്ടാവും ഗോൾഡ് മിക്സ് കുട്ടികൾ.... ഭാഗ്യം തന്നെ
Do surrogacy യിൽ carrier ഇന്റെ ഒരു trait ഉം കുട്ടിക്ക് വരില്ല. താൻ തമാശിച്ചതാണോ??
കളിയാക്കേണ്ടത് സ്വപ്നയെ അല്ല CM, കള്ള ശിവശങ്കർ ഇവരെയണ്. ഞാഞ്ഞൂലുകൾ പെട്ടു പെരുമ്പാബുകൾ വീണ്ടും ഇര വിഴുങ്ങാൻ പുറത്തു നടക്കുന്നു. അണികൾ പാമ്പിനെ support ചെയ്യുന്നു
🤣🤣
appo biriyani bijayanta molko
😂😂😂
അഭിലാഷ് 👌🏻👌🏻👌🏻
Biriyani, chempu, garbham.. Onum pidikitunillalo ente mukyaa😂😂😂
എന്നാലും 60ദിവസം ആകുമ്പോളേക്കും ഇത്രയും കാര്യം സംസാരിച്ചോ 😊😊😂. വേറെ ഒരു ചാനലിൽ 50ദിവസം ആണ് പറഞ്ഞത് തോന്നുന്നു.
രാവിലെ 50, ഉച്ചക്ക് ശേഷം 60, നാളെ ആകുമ്പോ എത്ര വരുമോ
ഞാൻ ആദ്യം ടിവി ഇൽ സീരിയൽ പ്രേമി ആയിരുന്നു ഇപ്പൊ ലൈവ് ഇവരുടെ പരമ്പര 😄😄😄കാണാറ പതിവ് 😄😄😄😄ഒന്നിനും പുറകെ ഒന്നു അങ്ങനെ നീളും ഈ തിരക്കഥ 😄😄😄
Me too😂😂😂🔥
ഇയാൾ എന്തിനാണ് ഇതിൽ ഇപ്പോൾ ചാടിക്കേറി വന്നത് 🤔 യാത്ര വലിയ ഫുൾ ആണെന്ന് തോന്നുന്നില്ല 🙏
പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും മുഴുവൻ കള്ളമാണെന്ന്
Clip vellom indavoh😂😎 ariyan vendiyittan
പിസി ജോർജ്ജ് ഒക്കെ ഇടപെട്ടിട്ടുണ്ട്..ഇത് ദിലീപ് കേസ് ഒതുക്കാൻ ഉള്ള നീക്കം ആണോ.എന്ന് സംശയിക്കണം.. നികേഷ് കുമാറിന്റെ പേരും വലിച്ചിഴയ്ക്കുന്നത് സൂക്ഷിക്കണം.. അണ്ണൻ സ്വപ്നയ്ക്ക് കാശ് വീശി എറിഞ്ഞു കാണും..ഇപ്പോൾ ഇലക്ഷൻ ഒന്നും ഇല്ല സ്വപ്ന ഇപ്പോൾ എന്തിന് ഈ നാടകം കളിക്കുന്നു..ഇത് വേറെ ഏതോ വിഷയത്തിന് വേണ്ടി ആണ്
സത്യം
സഖാക്കൾ ന്യായീകരിച്ച് ചാകാറായി !!
അങ്ങനെ ന്യായീകരിച്ച് ചാകുന്നവനല്ല കമ്യൂണിസ്റ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചങ്കുറപ്പോടെ അംഗീകരിക്കും. ഇല്ലായെങ്കിൽ ഗൂഡശക്തികളെ ചെറുത്തു തോല്പിക്കുകതന്നെ ചെയ്യും
@@babuaniths5482 നിങ്ങളുടെ നേതാക്കൾ വളരെ ബുദ്ധിമാൻമാരാണ് , എത്ര വലിയ തെറ്റു ചെയ്താലും അണികളെ അവർ പറഞ്ഞു പറ്റിയ്ക്കും , സത്യം മനസിക്കാൻ കഴിവില്ലാത്തവരാണല്ലോ അണികളായിത്തീരുന്നത് !! അവർ സ്വർണ്ണം കടത്തും, "ഗൂഢശക്തികളെ" അണികളുടെ തലയിലേയ്ക്ക് വച്ചുകൊടുക്കുകയും ചെയ്യൂം !!
ചേട്ടായി ഇതിനുപകരം അവളുടെ രാവുകൾ സിനിമ ഇട്ടാൽ ഇതിനെക്കാളും റേറ്റിംഗ് ഉണ്ടാകും, സിനിമ ഇടുമെന്ന വിശ്വാസത്തോടെ ഒരു അനിയൻ 😄
This person is not straight
Why he put personal matters here ?
ഇജ്ജ് എമ്മാരി വിടലാണ്ടോ
ഏതൊക്കെ അവസ്ഥയിലേക്കാണ് ഓരോ ക്രിമിനലുകളുടെ ജീവിതം പോകുന്നത്
ബീജം വേണേൽ ഞാൻ തരാം
😃😃😃😃😃
ഹരീഷ് കണാരൻ മാറി നില്ക്കും ഹോ
60 ദിവസം കൊണ്ട് ഇത്ര പരിചയമോ ?
ശിവശങ്കറിനെ അറിയാതെ നാളെ സരിത്തിനെ പോക്കും എന്ന് പറയാൻ ഈ പുള്ളി ടെലിപ്പതിയോ മാജിക്കോ പഠിച്ചിട്ടുണ്ടോ..? 😂
Nikeesh kumar inu entha role?
S🌹
He is trying to divert the real fact.
വാർത്തയില്ലാ മാധ്യമങ്ങളും ഇടതുപക്ഷ വിരോധികളും എക്കാലത്തും ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നു
Vishwasichu😂😂😂
ചാനലുകൾ ക്ക് നല്ല കൊയ്യത്ത്
Honarable chief minister...സ്വപ്നയെ പോലെ ലോക പരിചയം ഉള്ള ഒരു വ്യക്തിത്വം എതിരിടാൻ ഇതേ പോലെ ചന്ത കളെ irakkiyittu എന്ത് കാര്യം?
ഇവൻ കാട്ടുകള്ളൻ
വിജ്യൻ - ഇവർ ചന്തകളാണെന്ന് എനിക്കിപ്പോഴാണ് മനസിലായത് !!
60ധിവസംമാത്രം പരിചയമുള്ള ഒരു സുഹൃത്തിന് വേണ്ടി ഇവൻ തീരോന്തപുരത്തൂന്ന് കാറോടിച്ച് പാലക്കാട് വരെയെത്തീ..അതും യാതൊരു മെഡിക്കലോ, കേസോ വഴക്കോ പുക്കാറോ ഒന്നുമില്ലാത്ത ഒരു സുഹൃത്തിനുവേണ്ടി...ഷാജ്കിരൺ എന്ന സുഹൃത്തേ ഒരു കൂലിവേലയുമില്ലാതെ ഒരു നിർവാഹവുമില്ലാതെ ഞാനെന്ന ഈ കമന്റിടുന്നയാൾ ഇവിടെ ജീവിതം തള്ളിനീക്കുവാണ്..വിശാലഹൃദയനായ അങ്ങ് ഒരുകൈസഹായം ചെയ്യാമോ...ജീവിതം വഴിമുട്ടി നിൽക്കുന്നൊരാളാണ് ഞാൻ...അങ്ങയുടെ ഒരുകൈ സഹായം തരുമോ ദിനദയാലുവായ ഷാജേ...
ഈ ചാനലുകാർക്കും വേറെ ജോലി ഒന്നുമില്ലേ, നാളെ അറിയുമല്ലോ സത്യാവസ്ഥ
New capsule aano
Story writing???
ഇവൻ നന്നായി ഉണ്ടാക്കുന്നുണ്ടല്ലോ
സ്വപ്നയുടെ വെളിപ്പെടുത്താൽ ഒട്ടും വിശ്വസിച്ചില്ല പക്ഷെ ഇവന്റെ പറച്ചിൽ കേൾക്കുമ്പോൾ എന്തോ ചീഞ്ഞു നാറുന്നുണ്ട്.😀
ഇവനെ ഒന്ന് കുടങ്ങാൽ എല്ലാം പുറത്ത് വരും. 60 ദിവസം കൊണ്ടു ഇത്ര ക്ലോസ് ആയ ബന്ധം. മലയാളി ചോറാണ് കഴിക്കുന്നത് ഇതൊക്കെ വിസോസിക്കൻ
സഖാക്കളും മരുമകനും കൂടി കേരളം കൊള്ളയടിക്കും🙏
Yes nee kuninjirikku nindey sadanam koodi kollayadikkattey
correct, no doubt in that
@@22vari8 അടിപൊളി
എന്നാൽ നമുക്ക് ഉള്ളിയേയോ, ഉസ്മാനെയോ തിരഞ്ഞെടുത്താലോ 🤣🤣🤣🤣🤣🤣
@@jomonjore1199 😂😂
ഇന്നലെ വരേ 50 days ആയിരുന്നു...2 ദിവസം കഴിഞ്ഞാൽ 100 DAY ആകും 🤣🤣🤣
പറഞ്ഞവാക്കിന് വിലയില്ലാത്ത അവിഞ്ഞാഷേ. ..കളസം കീറും മോനെ...
ശ്രദ്ധതിരിക്കൽ ക്യാപ്സൂൾ🤣🤣🤣🤣
പിന്നെ 40 വയസ്സ് ഉള്ള സ്വപ്നയേ മാത്രമേ വാടക ഗർഭത്തിനു കിട്ടിയൊള്ളോ? പോടാ കള്ളം പറയാതെ
Sorry ഇതു വാടക ഗർഭ പാത്രമായിരുന്നോ. ബിരിയാണി ജെമ്പിൻ്റെ കേസ് ആയരിക്കുമെന്ന് വിചാരിച്ചു..
ഈ അലവലാതി കാട്ടുമാക്കാൻ ഇവൻ കൊച്ചിനെ 😂😂😄😄 + എന്താണ് ഇത് ഗതികേട് എന്റെ സ്വപ്നം 🙏
Enthokeyado than parayane.onninum oru clarity illa
60 days kondo
ഇവിടെ പരിജയം അല്ലാലോ പ്രശ്നം... ഭീഷണി പെടുത്തി എന്നതാണല്ലോ വിഷയം 😄...
Nonsense
Abhilash are you not ashamed to entertain a cheap person like him, are you going to make this cheaper than solar case. Shame
വെറും കള്ളങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന ചിലർ
കുറച്ചു ബിരിയാണി എടുക്കട്ടെ
Within 60 days you asked this...difficult to believe...why to discuss personel matters here
ഷാജിയെ ഈ തിരകഥാസമയത്ത് കിട്ടിയില്ലായിരുന്നോ? ഒര5 കോടി എന്തായാലും ഈ ഡീലിന് കിട്ടേണ്ടതായിരുന്നു.
എന്താ.. കേരളത്തിൽ നടക്കുന്നു
ഇയാൾ ശരിയല്ല
ഇവനാണ് വില്ലൻ ?
അൽഭുതം എന്നല്ലാതെ എന്ത് പറയാൻ വാടകയ്ക്ക് ഒരു ഗർഭപാത്രം
അതൊക്കെ ഉള്ളതാണ്. Surrogate mother എന്ന് പറയും. വാടകക്ക് ഗർഭപാത്രം നൽകി കുട്ടിയെ ജനിപ്പിച് കൊടുക്കുന്നവർ
ഉള്ളത് ആണ്
😆😆😆podo
വാടകഗർഭ പാത്രം ഒരു ജയിലിൽ പോകുന്ന സ്ത്രീയുടെ തന്നെ വേണം.. അതാവുമ്പോ ഭക്ഷണം ജയിലുകാർ കൊടുതോളും.. 😆
@@bijoypillai8696 ജയ്‌ലിപ്പോൾ പാർട്ടി ഗസ്റ്റ് ഹൗസ് ആയതുകൊണ്ട് നല്ല സ്വീകരണം കിട്ടുമെന്ന് അറിയാം.
തനിക്ക് നല്ല ടെൻഷൻ ഉണ്ടലോ
ഷാജി എന്ന പേര് കേട്ടാൽ അറിയൂലെഡാ ഗുണ്ട ആണെന്ന്, ഈ ഒരു സിനിമ ഡയലോഗ് ഇപ്പോൾ ഓർമ വരുന്നു 😆😆😆
60 days of friendship, may b in 30 days she offered and he agreed to b a surrogative mother ..... OMG.....what a story....
ഇവനെ well planned ആയി സ്വപ്നയെ കുടുക്കാൻ വേണ്ടി കളളകടത്ത് ടീം അയച്ചതാണ് പരിചയപ്പെട്ടതുപോലും അതിന്റെ ഭാഗമായാണ്...ഇവനെ ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ ഒന്നാം നമ്പർ ആരാണെന്നും ഒക്കെയുളള കൃത്യമായ വിവരം പുറത്തുവരും...ഒന്നാം നമ്പർ ആരാണെന്ന് ജനത്തിനറിയാം
ട്വിസ്റ്റ് ട്വിസ്റ്റ്
60 days and so close..How can this possible with out somebody's close introduction Shajeevaa
വാടക ഗർഭം പാത്രം സമിതിച്ചു അതിനു എന്താ ഇത്ര പ്രശ്നം നല്ല കാര്യം അല്ലെ ഒരു സ്ത്രീയും തെയ്യാർ ആകാത്ത ഒരു നല്ല കാര്യം ആണ് ഇത് അത് പൊക്കി പിടിച്ചു വലിയ പ്രശ്നം ആയി എടുക്കേണ്ട കാര്യം ഇല്ല കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞുനു വേണ്ടി സ്ത്രീകൾ ഗർഭ പാത്രം വാടാകയ്ക് കൊടുക്കാൻ ആഗ്രഹംഹിച്ചു അത് നല്ല കാര്യം ആണ് ഒരു സ്ത്രീയും പെട്ടെന്ന് സമിതികുന്ന ഒരു കാര്യം അല്ല അത് ഇത്രയും പൊക്കി പിടിച്ചു വലിയ പ്രശ്നം ഉണ്ടാകേണ്ട കാര്യം ഇല്ല കേരളത്തിൽ കുഞ്ഞുങ്ങളെ പിടിപ്പിച്ചു കൊന്നു കെട്ടി തൂക്കിയിട്ടുണ്ട് എന്നിട്ട് ഒരു ശിക്ഷയും കൊടുക്കാത്ത സ്ഥലം ആണ് നമ്മുടെ കേരളം നമ്മുടെ സര്ക്കാര് നിയമം എല്ലാം അതിനു കുട്ടു നില്കുന്നു വെറും ഒരു വാഴ കയ്യിൽ പോലും മനുഷ്യനു തുങ്ങി ചാകും മെന്നു പറയുന്ന കേരളത്തിൽ എന്ത് നിയമം നഷ്ട്ട പെടുന്നത് ഓരോ കുടുംബത്തിനു മാത്രം
ഇവന് പങ്ക് ഉണ്ട് 😄 ഉറപ്പ്
Ee narrii araaa???