Bullet Diaries Reviews | Dhyan Sreenivasan | Prayaga Martin | Santhosh Mandoor

แชร์
ฝัง

ความคิดเห็น • 570

  • @neviljoseph013
    @neviljoseph013 10 หลายเดือนก่อน +825

    ധ്യാനിന്റെ പടത്തിന് എല്ലാ ആഴ്ചയും negative പറഞ്ഞ് മടുത്ത് ഒടുവിൽ Positive കിട്ടി😂

    • @amaljose1704
      @amaljose1704 10 หลายเดือนก่อน +14

      Dhayaninte psychological move, pathu irupath padam edth veruppich kalanju.

  • @shuhaibm.b493
    @shuhaibm.b493 10 หลายเดือนก่อน +1323

    വർഷാവസാനം ബോംബ് പൊട്ടാതെ Detonate ചെയ്ത ധ്യാൻ ശ്രീനിവാസന് അഭിനന്ദനങ്ങൾ😂❤

    • @sreeharib9359
      @sreeharib9359 10 หลายเดือนก่อน +38

      Diffuse?

    • @AlfiyaAjmal97
      @AlfiyaAjmal97 10 หลายเดือนก่อน

      ​​@@sreeharib9359 Defuse.
      Diffuse : spread ആകുക
      Defuse : നിർവീര്യമാക്കുക Detonate : പൊട്ടിതെറിക്കുക

    • @Krzuispheiw200
      @Krzuispheiw200 10 หลายเดือนก่อน +5

      Baaki padakam 2024il pottikam

    • @athulraj8094
      @athulraj8094 10 หลายเดือนก่อน +11

      Detonate ???

    • @Himalaya555
      @Himalaya555 10 หลายเดือนก่อน

      🤣🤣🤣

  • @seyon440
    @seyon440 10 หลายเดือนก่อน +378

    ഇത് കേട്ട് ആശ്വാസത്തോടെ കിടന്നുറങ്ങുന്ന ധ്യാൻ ശ്രീനിവാസൻ 😊 ങ്ങുർ.. ങ്ങുർ..

    • @the_chainsaw_man
      @the_chainsaw_man 10 หลายเดือนก่อน +4

      🤣

    • @ronnier9245
      @ronnier9245 10 หลายเดือนก่อน +4

      😂😂

    • @iwannabetheunknown
      @iwannabetheunknown 10 หลายเดือนก่อน +4

      😂

    • @ViVith007
      @ViVith007 10 หลายเดือนก่อน +3

      എന്റെ പൊന്നടാവേ 😂

    • @AbdulRasheedPK
      @AbdulRasheedPK 10 หลายเดือนก่อน +3

      😅

  • @magicman003
    @magicman003 10 หลายเดือนก่อน +233

    Unbelievable dhan sreenivasan made a good movie !😮😮

  • @ranjithrkp8114
    @ranjithrkp8114 10 หลายเดือนก่อน +642

    ധ്യാനിനെ cast ചെയ്താൽ ജോണി ആന്റണി free👌😂

    • @raees316
      @raees316 10 หลายเดือนก่อน

      😂😂😂😂enthaa dlg alle

  • @shamilstalk
    @shamilstalk 10 หลายเดือนก่อน +582

    അങ്ങനെ കുറെ ബോംബ്കൾക്ക് ശേഷം ധ്യാൻ ഒരു നല്ല പടം ചെയ്തു ❤️

    • @anniyan.com.
      @anniyan.com. 10 หลายเดือนก่อน +24

      നദികളിൽ സുന്ദരി യമന nice ann

    • @sidddharth7848
      @sidddharth7848 10 หลายเดือนก่อน +16

      Nadikal was a decent watch. But dhyan nte recent flops kaaranam athra collection kittiyilla

  • @oblivion_007
    @oblivion_007 10 หลายเดือนก่อน +343

    യുവ നടൻ ഹൈദരാലി ഇല്ലാത്ത പടങ്ങൾ ഞങ്ങൾ ഫാൻസ്‌ ബഹിഷ്കരിക്കും 💪

    • @akhilas6450
      @akhilas6450 10 หลายเดือนก่อน +3

      😂😂😂😂😂😂

    • @Josephnidhin319
      @Josephnidhin319 10 หลายเดือนก่อน +4

      😂

    • @abhijithabhi3724
      @abhijithabhi3724 10 หลายเดือนก่อน +7

      All kERLALA HIDROLI FANS ASSOCIATION

  • @RaviPuthooraan
    @RaviPuthooraan 10 หลายเดือนก่อน +121

    പുള്ളിക്ക് വലിയ താല്പര്യം ഇല്ലെങ്കിലും, ധ്യാൻ നേ ഒരു Successful Actor ആയി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... Since Zachariah Pothen ❤

    • @tinuthomas5303
      @tinuthomas5303 10 หลายเดือนก่อน +18

      That character was the best ever ..after “തിര”

    • @RaviPuthooraan
      @RaviPuthooraan 10 หลายเดือนก่อน +11

      @@tinuthomas5303 yeah... but I kind of liked him a little more in ഒരേ മുഖം than in തിര....

    • @_arcades
      @_arcades 10 หลายเดือนก่อน +2

      Sathyam

    • @_QWERTY___
      @_QWERTY___ 10 หลายเดือนก่อน +4

      ᴏʀᴇ ᴍᴜᴋʜᴀᴍ 😮❤

    • @kirancc81
      @kirancc81 10 หลายเดือนก่อน

      Ore mukham nice movie but so underrated 😮

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 10 หลายเดือนก่อน +123

    ചേട്ടന്റെ പടം " വർഷങ്ങൾക്ക് ശേഷം " എന്ന സിനിമയിലൂടെ നല്ല ഒരു തിരിച്ചു വരവ് തന്നെ കാണാം.. ❤💙😌

  • @akshayram8458
    @akshayram8458 10 หลายเดือนก่อน +86

    സിബിൾ ഡയറി അവാർഡ് കിട്ടിയ ടീം ബുള്ളറ്റ് ഡയറീസിന് അഭിനന്ദനങ്ങൾ🎉🎉🎉🎉😎😎😎😎

  • @_hellofriends
    @_hellofriends 10 หลายเดือนก่อน +285

    ഇങ്ങനെ ഒരു Cinema ഇറങ്ങിയത് ഇപ്പോളാണ് അറിയുന്നത് 😂

    • @johndaniel1996
      @johndaniel1996 10 หลายเดือนก่อน +5

      Me too

    • @prasadartlove
      @prasadartlove 10 หลายเดือนก่อน +5

      😂

    • @the_chainsaw_man
      @the_chainsaw_man 10 หลายเดือนก่อน

      Trailer 2 day munneya irangiye 🙄

  • @Deepak_Sunil
    @Deepak_Sunil 10 หลายเดือนก่อน +704

    ഇനിയെങ്കിലും ആ "കൊത്ത രാജുവിന് "ഒരു റസ്റ്റ് കൊടുക്കടെ യ് 😅😅😅

    • @thengakola
      @thengakola 10 หลายเดือนก่อน +33

      DQ posting under the pseudonym of Deepak Sunil

    • @tribelcorps
      @tribelcorps 10 หลายเดือนก่อน +5

      😂

    • @wingsofhope1088
      @wingsofhope1088 10 หลายเดือนก่อน +21

      Kottha athra mosham cinema alla, it's far better than leo😊

    • @Fal1EnanGel332
      @Fal1EnanGel332 10 หลายเดือนก่อน +72

      ​@@wingsofhope1088 bro even santhosh pundits krishnanum radhayum is watchable than kotha raju

    • @harikrishnanps5031
      @harikrishnanps5031 10 หลายเดือนก่อน +40

      ​@@wingsofhope1088nee kotham fan ayond thonnunne aanu😂 ithilum bedham urukk satheeshan ayirunu

  • @shamilstalk
    @shamilstalk 10 หลายเดือนก่อน +239

    ധ്യാനിനെ cast ചെയ്താൽ ജോണി ആന്റണി free 🤣🤣🤣

  • @arunks3807
    @arunks3807 10 หลายเดือนก่อน +31

    മിമിക്രികാരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് , ജഗതി ചേട്ടൻ ഒക്കെ ചെയ്ത പോലെ ചെയ്യാൻ ശ്രമിക്കുന്നതാണ്. അവരെ പോലെ ഇപ്പൊ ഉള്ള ഒരാളെ കൊണ്ട് പോലും സാധിക്കില്ല 😀

  • @jmshilalijamshilali6065
    @jmshilalijamshilali6065 10 หลายเดือนก่อน +47

    രാജു ഭായ്.... ഹാവൂ..... തിരുപ്പതി ആയി എനിക്ക് ❤️❤️❤️

  • @abekuttan999
    @abekuttan999 10 หลายเดือนก่อน +12

    അണ്ണാ നേര് 😁🤣🔥 ഇത് വന്നൊന്ന് നോക്കാൻ കേറി ഇറങ്ങുന്നവർ ലൈക്‌ അടി

  • @ranjana_ranju
    @ranjana_ranju 10 หลายเดือนก่อน +26

    Great review😍❤️..Congrats to our grateful director Santhosh Mandoor❤️‍🔥

  • @majesticmahi123
    @majesticmahi123 10 หลายเดือนก่อน +11

    Ningalude നേര് review katta waiting ❤

  • @dennisadinath
    @dennisadinath 10 หลายเดือนก่อน +19

    Anyone waiting for #neru review?

  • @Sreejith_calicut
    @Sreejith_calicut 10 หลายเดือนก่อน +19

    ഇങ്ങനെ ഒരു സിനിമ ഇറങ്ങി എന്ന് അറിയിച്ച കൊക്ക് അണ്ണന് എന്റെ വക ഒരു താങ്ക്സ്... ഇതിന്റെ അണിയറ പ്രേവർത്തകർക് ഇല്ലാതെ പോയ ആർജവം കൊക്ക് നാലാളെ അറിയിച്ചല്ലോ സിനിമ ഇറങ്ങി എന്ന് 💥നാളെ കാണണം

  • @hkvg8230
    @hkvg8230 10 หลายเดือนก่อน +13

    Anxiously waiting for Malayala Cinema "അവളോകണം " 2023 part 1 and 2.
    Please oblige ❤

  • @SmartIndian_7337
    @SmartIndian_7337 10 หลายเดือนก่อน +12

    Waiting for Neru Review ❤😊

  • @shanaspmohammed8325
    @shanaspmohammed8325 10 หลายเดือนก่อน +240

    ഈ പടം ഇറങ്ങിയതോടെ 2023 ലെ "oppenheimer അണുബോംബ് അവാർഡ്"💣 🏆ധ്യാനിനെ മറികടന്നു "ആസിഫ് അലി"തന്നെ കരസ്ഥമാക്കാൻ പോകുന്നു 😂
    💥💥💥

    • @dhaneesh328
      @dhaneesh328 10 หลายเดือนก่อน +6

      😂🤣🤣

    • @sujalasjayapal
      @sujalasjayapal 10 หลายเดือนก่อน +6

      True 😂

    • @tinuthomas5303
      @tinuthomas5303 10 หลายเดือนก่อน +5

      😬😁

    • @ntj3913
      @ntj3913 10 หลายเดือนก่อน +3

      Lol😂😂😂😂😂 bruuhhhh

  • @Fal1EnanGel332
    @Fal1EnanGel332 10 หลายเดือนก่อน +12

    Any Lalettan fans waiting after blockbuster reports 😎💪🏻

  • @Gult123
    @Gult123 10 หลายเดือนก่อน +22

    Angane dyaninum kitti kuyappamilla award😌🙌🏻🔥

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 หลายเดือนก่อน +176

    ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഇതിൽ ബിനു അടിമാലി അഭിനയിച്ചിട്ടില്ല എന്നതാണ്...!! 😂🤣🤣😂 എന്റെ പൊന്നെടാ കുവേ🙏

    • @Sreejith_calicut
      @Sreejith_calicut 10 หลายเดือนก่อน +6

      ചിരിപ്പിച്ചു കൊല്ലുമോ കുരുപ്പേ നീ 💥

    • @SobiNPMaani
      @SobiNPMaani 10 หลายเดือนก่อน +5

      എന്റെ പൊന്നടാവേ... അങ്ങനെ ആണ്...

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 10 หลายเดือนก่อน +3

      @@SobiNPMaani 🤣😂🤣😂

    • @Ayush-en5it
      @Ayush-en5it 10 หลายเดือนก่อน +5

      അത്‌ സത്യവാ കേട്ടോ 😁

    • @the_chainsaw_man
      @the_chainsaw_man 10 หลายเดือนก่อน +3

      @@SobiNPMaani fen boy anow

  • @hareshvikram6277
    @hareshvikram6277 10 หลายเดือนก่อน +12

    ഒരു ആഴ്‌ച്ച ധ്യാൻ ശ്രീനിവാസൻ്റെ എത്ര പടം ആണ് റീലീസ് എന്നതാണ് എന്നെ അൽഭുതപ്പെടുതുന്നത് !! ഇത്രെയും സിനിമകൾ ഉള്ള വേറെ ആരും കാണില്ല!

  • @SREERAG777
    @SREERAG777 10 หลายเดือนก่อน +53

    ബോംബ് കൾക്ക് ശേഷം oru ഫീൽ ഗുഡ് ഗുണ്ട് ഇട്ട ധ്യാൻ ന് അഭിവാദ്യങ്ങൾ ❤

  • @jamshinambalathilakath7085
    @jamshinambalathilakath7085 10 หลายเดือนก่อน +15

    റിവ്യൂർ ടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആക്ടർസിന്റെ പേരറിയാവുന്ന ഒരാൾ ഇങ്ങേർ തന്നെയാണ് 🔥

  • @shanichikkus3766
    @shanichikkus3766 10 หลายเดือนก่อน +19

    ദ്യനിന് അഭിവാന്ദ്യങ്ങൾ❤🎉

  • @Wandererr-l1e
    @Wandererr-l1e 10 หลายเดือนก่อน +51

    Kotha raju refrence 1:18 🤣🔥🔥

    • @NadakkalTharavadu
      @NadakkalTharavadu 10 หลายเดือนก่อน +1

      ഊക്കി ഊക്കി അങ്ങ് ശൂന്യകാശം വിട്ട് എങ്കെയോ പോയി പാവം kotha രാജു ഏട്ടൻ 😂😂

  • @advaithb9400
    @advaithb9400 10 หลายเดือนก่อน +9

    Adhyam ayit positive review kittiya dhayann abhinadanagal🎉

  • @sunishpv9242
    @sunishpv9242 10 หลายเดือนก่อน +9

    Kok ഉള്ള കാരണം ഇങ്ങനെയും സിനിമകൾ ഉണ്ടെന്നു മനസ്സിലാവുന്നു....

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +5

    *no one can replace dhyan💯🔥*
    *what a comeback from dhyan😻*

  • @hollywood_movies_6117
    @hollywood_movies_6117 10 หลายเดือนก่อน +20

    24 news ലെ പ്രോഗ്രാമിന് ശേഷം kok നു subscribers കൂടിയിട്ടുണ്ടല്ലോ... Good luck man🤝

  • @novembervibes6839
    @novembervibes6839 10 หลายเดือนก่อน +11

    Waiting Neru review

    • @kirankirank
      @kirankirank 10 หลายเดือนก่อน

      Avg

    • @majesticmahi123
      @majesticmahi123 10 หลายเดือนก่อน +8

      ​@@kirankirankkurachoode urakke karayu 😂

  • @v.a2979
    @v.a2979 10 หลายเดือนก่อน +54

    നേരിന്റേയും വാലിബന്റേയും ടീസർ ,ട്രെയ്ലർ , ഇന്റർവ്യൂസ് , സോങ് എല്ലാം സോഷ്യൽ മീഡിയയിൽ മിന്നൽ തരംഗമായത് തങ്കൾ അറിഞ്ഞുവെന്ന് വിശ്വസിക്കുന്നു❤

    • @roshu5622
      @roshu5622 10 หลายเดือนก่อน +11

      നേരാണോ?

    • @Otsana7
      @Otsana7 10 หลายเดือนก่อน +8

      Padam വരട്ടെ 😂

    • @navasaboobacker7008
      @navasaboobacker7008 10 หลายเดือนก่อน

      🎉

    • @vishnujain7645
      @vishnujain7645 10 หลายเดือนก่อน

      🤷

    • @MelvinMathewsAbraham
      @MelvinMathewsAbraham 10 หลายเดือนก่อน

      Lal fam ആയ പുള്ളിക്ക് അത് സന്തോഷമാണ്..

  • @Josekiran517
    @Josekiran517 10 หลายเดือนก่อน +6

    What he said about mimicry artist is true, it is better to avoid them if not necessary... ( at least limit the numbers)

  • @hyderksd5436
    @hyderksd5436 2 วันที่ผ่านมา +1

    ഇപ്പൊ കണ്ട് തീർന്നതെ ഉള്ളു ....നല്ല മൂവി ഒരു ബൈക്ക് പ്രേമി ആയത് കൊണ്ട് കൂടുതൽ നെഞ്ചിൽ തൊട്ടു ...👌 super 👌

  • @JOYALWORLD
    @JOYALWORLD 10 หลายเดือนก่อน +9

    Today neru movie review waiting

  • @peterkingston971
    @peterkingston971 10 หลายเดือนก่อน +56

    For me Dhyan Srinivasan lead role best movie is Oremugham which is underrated.

    • @nidhungl9334
      @nidhungl9334 10 หลายเดือนก่อน +2

      True

    • @nannurn5743
      @nannurn5743 10 หลายเดือนก่อน +2

      So true

    • @midhunsanthosh9582
      @midhunsanthosh9582 10 หลายเดือนก่อน +3

      Yes.screen presence 🔥

    • @The.Revenant96
      @The.Revenant96 10 หลายเดือนก่อน +1

      kidilam cinema ayrunu

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 10 หลายเดือนก่อน +3

      Athile oru dialogue "ente college" enna dialogue okke🔥

  • @tonyabraham1239
    @tonyabraham1239 10 หลายเดือนก่อน +5

    ഒടുവിൽ വന്നു പൊസ്സറ്റീവ് rivew aay🔥🔥🔥🔥🔥🔥🔥

  • @sayanthps6491
    @sayanthps6491 10 หลายเดือนก่อน +18

    1:21 Kotha Raju enter chat :തീർക്കാൻ പറ്റുമെങ്കിൽ തീർക്കട 😂😂😂

  • @nourasmuhammed2647
    @nourasmuhammed2647 10 หลายเดือนก่อน +61

    Dhyan cinematic universe 💣

    • @mushthakali6480
      @mushthakali6480 10 หลายเดือนก่อน

      BOmb only

    • @the_chainsaw_man
      @the_chainsaw_man 10 หลายเดือนก่อน

      Dcu ഇനി ദ്യാനിനു എഴുതി കൊടുക്കോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +5

    *no one can replace dhyan's acting💯🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @prasanthgmuttath8384
    @prasanthgmuttath8384 10 หลายเดือนก่อน +10

    കൊത്ത രാജു വന്നിട്ട് 3 മാസമായി എന്നിട്ടും ഇപ്പോളും എയറിൽ തന്നെ

  • @RiyasRiyas-ft7lk
    @RiyasRiyas-ft7lk 10 หลายเดือนก่อน +11

    ഇടയ്ക്കു കേറി വന്ന കൊത്ത രാജുവിന് ഫാൻസുണ്ടോ 😂

  • @kdiyan_mammu
    @kdiyan_mammu 10 หลายเดือนก่อน +6

    പൊട്ടാനിരുന്ന ബോംബ് വെള്ളമൊഴിച്ച് നിർവിര്യമാക്കി അപകടം ഒഴുവാക്കിയ ധ്യാൻനിന് ആശംസ🎉

  • @Kingpabloi
    @Kingpabloi 10 หลายเดือนก่อน +10

    Bullet bomb💣.. Puthiya royal Enfield bike... Dhyan market il irakki👍🏻

    • @shanujwilson1204
      @shanujwilson1204 10 หลายเดือนก่อน

      Royal Enfield Detonator 500cc😂😂

    • @Anjan819
      @Anjan819 10 หลายเดือนก่อน +2

      Kullan suru athe pole thana 😂

    • @stq90s52
      @stq90s52 10 หลายเดือนก่อน +1

      @@Anjan819 better than aloy annan 🤣🤣

    • @Anjan819
      @Anjan819 10 หลายเดือนก่อน +1

      @@stq90s52 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +6

    *bullet is an emotion to all bike lovers😻*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sujithpattalathil696
    @sujithpattalathil696 10 หลายเดือนก่อน +2

    Ijju dhyaninte filminu avasaanam +ve review ittu lle..Mr ashwanth I know u r a genuine guy and what u did in kadhal core review that's extremely a revolution❤

  • @user-su4vi
    @user-su4vi 10 หลายเดือนก่อน +4

    as a malamcult fan what im waiting for is, bandra ott release

  • @Anand2024
    @Anand2024 10 หลายเดือนก่อน +2

    3:32
    👏👏

  • @sudu-guhaan
    @sudu-guhaan 10 หลายเดือนก่อน +211

    ക്ലൈമാക്സിൽ ഞമ്മന്റെ ഇക്ക ബുള്ളറ്റിൽ എൻട്രി തിയേറ്റർ നിന്ന് കത്തി 💚🔥

    • @564sethu
      @564sethu 10 หลายเดือนก่อน +97

      ക്ലൈമാക്സിൽ ഞമ്മൻ്റെ പൂജപ്പുര ജിമിട്ട് ആട്ടൻ തൂറി എറിയു വായിരുന്നു🧡🛕😂😂😂

    • @govindgirish1139
      @govindgirish1139 10 หลายเดือนก่อน +62

      Kaathal Kozhikode industry hit😂

    • @greekgod1126
      @greekgod1126 10 หลายเดือนก่อน

      നിന്റെ അമ്മയെ വെച്ച് നിന്നെ ഉണ്ടാക്കിയ നാട്ടുകാരുടെ എൻട്രി നിന്റെ കുടുംബം നിന്ന് കത്തി 😆😂😁😁🔥🔥🔥🔥🔥

    • @azlamazi4805
      @azlamazi4805 10 หลายเดือนก่อน

      Ee punda elladthum ondaloo

    • @Anjan819
      @Anjan819 10 หลายเดือนก่อน +5

      നീ ലാസ്റ്റ് ഇട്ടാ വീഡിയോ eatha ടോപ്പ് ഇന്ത്യൻ ശേഖരം

  • @AkhilH-ps9dv
    @AkhilH-ps9dv 10 หลายเดือนก่อน +3

    നേരിന്റെ review കാണാൻ വന്നവർ like അടി...... 🤗

  • @truecitizen656
    @truecitizen656 10 หลายเดือนก่อน +4

    പടം കണ്ടു. കൊള്ളാം. പ്രത്യേകിച്ച് Climax❤

  • @abhilash7381
    @abhilash7381 10 หลายเดือนก่อน +6

    ഒരു മോഹൻ ലാൽ മൂവിടെ റിവ്യൂ ഇത്ര ഡിലേ ആക്കിയാൽ എങ്ങനെയാ

  • @majesticmahi123
    @majesticmahi123 10 หลายเดือนก่อน +12

    Waiting for your നേര് review ❤

  • @Filmwala1993
    @Filmwala1993 10 หลายเดือนก่อน +4

    ധ്യാൻ ഉഷാറായി വരുന്നു 👍👍

  • @the__geekboy
    @the__geekboy 10 หลายเดือนก่อน +12

    Kotha Raju still rules. 😂

  • @kingkohli6869
    @kingkohli6869 10 หลายเดือนก่อน +3

    Le:ആസിഫ് അലി ധ്യാനും ഹിറ്റ്‌ കിട്ടി. നമ്മൾക്കു എന്നാവോ 🥲🥲🥲

  • @unni1995
    @unni1995 10 หลายเดือนก่อน +1

    the location..ലെ ആലകോട് eshwara ഞാൻ famouns ആയ 0:50

  • @miracleuk
    @miracleuk 10 หลายเดือนก่อน +2

    4:01 😅😅😅

  • @RAJITHRAJAS
    @RAJITHRAJAS 10 หลายเดือนก่อน +36

    Dhyan just disapponted me... We don't want a 'good film' from him, we want 'gund film' from him😂😂

  • @Batman.gothamb
    @Batman.gothamb 10 หลายเดือนก่อน +19

    ഒരു കാര്യവും ഇല്ലാതെ എടുത്തിട്ട് കൊട്ടാൻ കൊത്ത രാജു തന്നെ വേണം 😂😂 ഒരു മന സുഖം

    • @Roaring_Lion
      @Roaring_Lion 10 หลายเดือนก่อน

      അത് ചില ഫാൻസിന് ഉള്ള മാനസിക അസുഖമാണ്....😂

  • @hijasp.a1236
    @hijasp.a1236 10 หลายเดือนก่อน +1

    Sathyam. Theatre l a Bullet nte Sound kelkkumbbol ulla Feel 🔥♥️ Nenjil oru Pedapp aanu 😍🥰✌️

  • @hijasp.a1236
    @hijasp.a1236 10 หลายเดือนก่อน +2

    Simple and humble 🥰✌️ Nice Movie ♥️

  • @LijeshT-zt7xm
    @LijeshT-zt7xm 10 หลายเดือนก่อน +3

    Aasane evide neru nerevde

  • @aadhisshh
    @aadhisshh 10 หลายเดือนก่อน +6

    നേര് review നോകാൻ വന്നവർ ഉണ്ടോ 😂

  • @JM-hn8mf
    @JM-hn8mf 10 หลายเดือนก่อน +1

    Finally positive dhyan rakshapettu…

  • @mohammedshafeer5423
    @mohammedshafeer5423 10 หลายเดือนก่อน +5

    This bomb didnt blas in theater
    Good Dhyan👍

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 10 หลายเดือนก่อน +8

    ഭാഗ്യം രഞ്ജി പണിക്കർ ഇതിൽ air പിടിച്ചിട്ടില്ല🤣

  • @shihabshihab3769
    @shihabshihab3769 10 หลายเดือนก่อน +2

    ദ്യാൻ ബോംബ് എറിഞ്ഞു എറിഞ്ഞു ഒടുവിൽ ബോംബിനും മടുത്തു എന്ന് തോനുന്നു, അല്ല എറിഞ്ഞത് വെള്ളത്തിൽ ആയി പോയി എന്ന് തോനുന്നു, അത് കൊണ്ട് വലുതായി പൊട്ടിയില്ല, അതോണ്ട് ബോംബിനും ആശ്വാസം ദ്യാനിനും ആശ്വാസം 😊😊

  • @iam_ironman-mcu
    @iam_ironman-mcu 10 หลายเดือนก่อน +5

    Neru review I'd Anna....

  • @prasanthpanicker9789
    @prasanthpanicker9789 10 หลายเดือนก่อน +15

    എയർ കളഞ്ഞ രഞ്ജിപ്പണിക്കർക്ക് ഇരിക്കട്ടെ ഒരു അവാർഡ്

  • @anjalikp2680
    @anjalikp2680 10 หลายเดือนก่อน +9

    As a whole ഇല്ലാത്ത review illa😊

  • @teruiit
    @teruiit 10 หลายเดือนก่อน +15

    Dhyan ithavana rakshapettu 😂

  • @hobby-net-media
    @hobby-net-media 10 หลายเดือนก่อน +22

    Dhyan Sreenivasan fans ❤

  • @dumak4055
    @dumak4055 10 หลายเดือนก่อน +3

    Super Padam ❤❤❤❤❤

  • @vishnu.p6519
    @vishnu.p6519 10 หลายเดือนก่อน +25

    ലെ ആപ്പിൾ രാജു : കൊന്നേച്ച് പോടാ.....😅😅

  • @babubabar-nn2dw
    @babubabar-nn2dw 10 หลายเดือนก่อน +10

    ഈ രാജുവല്ല എനിക്ക് വേണ്ടത് 2500ൽ ഉള്ള ഒരു രാജുവിനെയാണ് 🙂 അത്ഭുതം വേണം ഒരു രണ്ട് മണിക്കൂർ വെറുതെ കളയാൻ ഇല്ല 🙂

  • @ButterFly-od3zy
    @ButterFly-od3zy 10 หลายเดือนก่อน +6

    "തിർകമെങ്കിൽ തിർക്കട ഹെ കൊത രാജു" ഇത് കഴിഞ്ഞില്ലേ😂😂😂

  • @realhuman5895
    @realhuman5895 5 หลายเดือนก่อน

    Thumbnail changed..mammootty masterplan is working wow...

  • @rishalmohd4173
    @rishalmohd4173 10 หลายเดือนก่อน

    1:20 വീണ്ടും😂

  • @Anand2024
    @Anand2024 10 หลายเดือนก่อน +1

    2:32
    💯💯💯💯

  • @harikrishnanps5031
    @harikrishnanps5031 10 หลายเดือนก่อน +4

    😂that kotha raju reference

  • @pp84pp2000
    @pp84pp2000 9 หลายเดือนก่อน

    During Christmas-New Year, only 1-2 Malayalam movies got released in OTT even though there are more than 3 million mallus working abroad. What an irony!

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +1

    *no one can replace dhyan💯🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @thedrunkphilosopher7788
    @thedrunkphilosopher7788 10 หลายเดือนก่อน +5

    Dhyan എങ്കിലും കൂടെ ഉണ്ടാവണമെന്നു വെച്ചാണോ ഈ റിവ്യൂസ് 🥳🥳🥳🥳🥳

  • @TK7-cr7
    @TK7-cr7 10 หลายเดือนก่อน +1

    Njn dhyan sreenivaasante aake adi kapyare kootamani,kunjiraamayanom,goodalochanayum aahn kanditollu ini ith kaanum urapp👍

  • @Lakshmidasaa
    @Lakshmidasaa 10 หลายเดือนก่อน +2

    ലെ പ്രയാഗ മാർട്ടിൻ " എന്നെ പറ്റി തന്നെ ആണോ ഈ നല്ലത് പറയുന്നത് "

  • @Anand2024
    @Anand2024 10 หลายเดือนก่อน +1

    4:06
    😆😆

  • @akshae_e
    @akshae_e 10 หลายเดือนก่อน +2

    1:21 😂

  • @its_me_akh1l
    @its_me_akh1l 10 หลายเดือนก่อน +3

    Alakode Film City 💎❤️‍🩹😌

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +8

    *what a comeback from dhyan💯🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ns04zeus50
    @ns04zeus50 10 หลายเดือนก่อน +1

    Alakode kaarindoo guysss❤

  • @Ralphfitch376
    @Ralphfitch376 10 หลายเดือนก่อน +6

    Neru review id mrya

  • @aashiqShaji
    @aashiqShaji 10 หลายเดือนก่อน +2

    Idek dulqerin itt ഒരു കൊട്ട് 😄

  • @vysakhkp1643
    @vysakhkp1643 10 หลายเดือนก่อน +6

    Le Kotha raju : enne onn thazhe erakkadeeiii...😅😅

  • @langarfilmstudio
    @langarfilmstudio 10 หลายเดือนก่อน +1

    കണ്ടു ...കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു നല്ല പടം