Vivekanandan Viralanu Review | Kamal | Shine Tom Chacko | Grace Antony | Swasika

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 1.1K

  • @DrJs729
    @DrJs729 8 หลายเดือนก่อน +1474

    എയറിൽ കേറിയ ഷൈൻ ടോമിനെ ബഹിരാകാശത്തോട്ടു വിട്ട കോക്കിന്‌ അഭിനന്ദനങ്ങൾ

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo 8 หลายเดือนก่อน +1

      ഫെമിനിസ്റ്റുകൾ എന്ന വാക്ക് കേൾക്കുന്നത് തന്നെ ഇപ്പൊൾ ഇപ്പൊ ഉള്ള ചെറുപ്പക്കാർക്ക് വെറുപ്പ് അണ് , ഇവലുമാരെ വേഷ്യക്ക് സമം ആയി അണ് നാട്ടിലെ ആൻ പിള്ളേർ കാണുന്നത്

    • @shanujwilson1204
      @shanujwilson1204 8 หลายเดือนก่อน +11

      Aditya L1 il attakuttapani cheyyaan Shine Tom ne kshanikkunnu😂😂

    • @LuckyBoy-gp3js
      @LuckyBoy-gp3js 8 หลายเดือนก่อน

      😡💩🤮👎VIVEKANANDANUM PENNUNGALUM MAYRAANU ITHREM VRITHIKETTA THEETTA FEMINACHI PADAM MALAYALATHILILAA RATING 0/10😡😂💩🤮

    • @dhaneesh328
      @dhaneesh328 8 หลายเดือนก่อน +4

      😂😂😁😁😁

    • @MidhunMathew5770
      @MidhunMathew5770 8 หลายเดือนก่อน +4

      കമലുദ്ദീൻ airil

  • @ChooperMaan
    @ChooperMaan 8 หลายเดือนก่อน +1220

    𝗙𝗶𝗲𝗹𝗱𝗼𝘂𝘁 ആയി തിരിച്ചു വന്നു പടം ചെയ്ത് വീണ്ടും 𝗙𝗶𝗲𝗹𝗱𝗼𝘂𝘁 ആയ 𝗗𝗶𝗿𝗲𝗰𝘁𝗼𝗿 𝗞𝗮𝗺𝗮𝗹 ന് അഭിനന്ദനങ്ങൾ 🔥

    • @arjun6627
      @arjun6627 8 หลายเดือนก่อน +11

      😂😂😂😂

    • @specialistvlogs
      @specialistvlogs 8 หลายเดือนก่อน +27

      Kamaaludeen

    • @anithjoseph8730
      @anithjoseph8730 8 หลายเดือนก่อน +3

      😂

    • @edfredson
      @edfredson 8 หลายเดือนก่อน +23

      കമ്മിയോളിയെ കൂക്കിയോടിച്ച കൊക്കണ്ണന്‍ മാസ്സ്‌

    • @parissbound8535
      @parissbound8535 8 หลายเดือนก่อน +29

      @@specialistvlogssanki spot 😂

  • @Chiyaan714
    @Chiyaan714 8 หลายเดือนก่อน +760

    വയറിളക്കം പുരസ്കാരം നേടിയ വിവേകാനന്ദൻ വൈറലാണ് ടീമിന് അഭിനന്ദനങ്ങൾ🎉🎉😂😂

    • @jerinjoseph596
      @jerinjoseph596 8 หลายเดือนก่อน

      ithe vikram alle ta@@_CinematicCentral_

    • @Alexsathish-j3k
      @Alexsathish-j3k 8 หลายเดือนก่อน

      @@_CinematicCentral_ oohh venda ....9 pandm class karannuu mbbss mark ida
      nanale

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo 8 หลายเดือนก่อน +1

      വലിബന് ചുരുക്കി പറയാം പടം നല്ല lag and പൊട്ടി , ഹിന്ദുക്കളെ ആട്ടിയ ലാലേട്ടന് ദൈവം കൊടുത്ത ശിക്ഷ

    • @anandakrishnan9501
      @anandakrishnan9501 8 หลายเดือนก่อน +1

      MDMA... അവാർഡ് ലഭിച്ചേക്കും...

    • @gurusukumaran1304
      @gurusukumaran1304 51 นาทีที่ผ่านมา

      മിക്കവീടുകളിലെയും സ്ത്രീകൾക്ക് റിലെറ്റബിളാണ് ഒരു തവണയെങ്കിലും ഇഷ്ടമൊ സമ്മതമോ ഇല്ലാതെ കിടന്നു കൊടുക്കെണ്ടി വന്നിട്ടുള്ളവരാണ് 90%കേരള ഭാര്യ മാരും അവർക്ക് മതിയായൊ എന്ന് തിരക്കാത്തവരാണ് 90%മലയാളി ഭർത്താക്കൻമാരും പക്ഷെ സിനിമാ കുളമാക്കി

  • @muhammedsadique9537
    @muhammedsadique9537 8 หลายเดือนก่อน +290

    2024 ലെ എല്ലാ ബോംബും teataril പോയി കാണും എന്ന് ശപഥം എടുത്ത മനസ്സാ ഇയാളുടേത്, നമുക്ക് തടയാനാവില്ല

    • @JOHNWiCK-se4hy
      @JOHNWiCK-se4hy 8 หลายเดือนก่อน +10

      😂

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 8 หลายเดือนก่อน +45

      അതുവഴി നമ്മളെ രക്ഷിക്കുക ആണ് പുള്ളി 😂

    • @malikdinar3766
      @malikdinar3766 8 หลายเดือนก่อน +7

      😂😂😂

    • @SivadasanT-wv4no
      @SivadasanT-wv4no 8 หลายเดือนก่อน +6

      😂😂

    • @vineethmylom
      @vineethmylom 8 หลายเดือนก่อน +6

      Urangi kiddanna 🦁thine cinemakkar unarthi!! Ini muthal 🔥 🔥

  • @shinasdoff
    @shinasdoff 8 หลายเดือนก่อน +539

    Story കേട്ടിട്ട് തന്നെ ശർദിക്കാൻ വരുന്നു ഇതൊക്കെ ക്യാഷ് കൊടുത്തു കാണുന്നവന്റെ അവസ്ഥ 🙏🙏🤔

    • @Akash-ng7ue
      @Akash-ng7ue 8 หลายเดือนก่อน +30

      Cash koduth shardikkaam⚡

    • @NRgraphicS05
      @NRgraphicS05 8 หลายเดือนก่อน +4

      Vayyadhaavum avanoke

    • @shanujwilson1204
      @shanujwilson1204 8 หลายเดือนก่อน +1

      Producer ne paranjaa matheello😮

    • @vibitharamesh1846
      @vibitharamesh1846 8 หลายเดือนก่อน +1

      സത്യം

    • @Sreejith_calicut
      @Sreejith_calicut 8 หลายเดือนก่อน

      ചിരിപ്പിച്ചു കൊല്ലുമോ കുരുപ്പേ നീ 😜

  • @manmythlegend7371
    @manmythlegend7371 8 หลายเดือนก่อน +308

    വഴിയേ പോയി വയ്യാ അവാർഡ് വീണ്ടും മേടിച്ച കൊത്തക്ക് വീണ്ടും അഭിനന്ദനങ്ങൾ.... 🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 8 หลายเดือนก่อน +404

    100 മത്തെ സിനിമ തന്നെ ബോംബ് ആക്കി മാറ്റിയ ഷൈൻ ടോം ചാക്കോക്ക് അഭിനന്ദനങ്ങൾ... 😅😂💥

    • @happinessinlife7006
      @happinessinlife7006 8 หลายเดือนก่อน +25

      Moonjiya padamanu....njan chennu thala vachu.....

    • @Itz_me_amrutha..
      @Itz_me_amrutha.. 8 หลายเดือนก่อน +11

      Aha... 100th filim ആയോ...

    • @Channel_Master
      @Channel_Master 8 หลายเดือนก่อน +10

      100th Avaradham.

    • @jithus6592
      @jithus6592 8 หลายเดือนก่อน +3

      ​@happinessinlife7006 Thaghalkkum erikkatte oru vayya puraskaram🎊

    • @jrjtoons761
      @jrjtoons761 8 หลายเดือนก่อน +3

      Including നമ്മൾ സിനിമ, അതിൽ ബസിൽ ഇരിക്കുന്ന കഥാപാത്രം

  • @AJAY-bz5kd
    @AJAY-bz5kd 8 หลายเดือนก่อน +153

    ഒരിക്കൽ ഫീൽഡ് out ആയ കമൽ സെറിനെ വീണ്ടും ഫീൽഡ് out ആക്കി ഷൈനും കൂട്ടരും മാതൃകയായി.....😌

    • @jithus6592
      @jithus6592 8 หลายเดือนก่อน +4

      Agheru thanne0 swayam field out aayatha mattabar athinu support cheythen mathram , avaratham pidicha oro kadhakalum😂

    • @The.Revenant96
      @The.Revenant96 8 หลายเดือนก่อน +8

      Celluloid kazinj ingerude cinema full vedi ano 😂

    • @jenharjennu2258
      @jenharjennu2258 8 หลายเดือนก่อน

      ​@@The.Revenant96നടൻ നല്ല സിനിമയായിരുന്നു

    • @The.Revenant96
      @The.Revenant96 8 หลายเดือนก่อน

      @@jenharjennu2258 celluloid kazinjnvanna cinemakal vannathum poyathum onnum arinje illa

    • @vasudevkrishnan5476
      @vasudevkrishnan5476 8 หลายเดือนก่อน

      ആശാന്റെ നെഞ്ചത്ത് തന്നെ പണി കൊടുത്തു😂😂😂😂

  • @abhineshabhi4305
    @abhineshabhi4305 8 หลายเดือนก่อน +879

    കൂട്ടത്തിൽ ഹൈദ്രോളിയെ വിട്ടുകളയരുത് ആശാനേ ....

    • @ragnarok774
      @ragnarok774 8 หลายเดือนก่อน +38

      Ennitu vnm aa funda case kodukan pedithoori vanam

    • @amalsl389
      @amalsl389 8 หลายเดือนก่อน +1

      😂😂😂

    • @Yahooth_obg3
      @Yahooth_obg3 8 หลายเดือนก่อน +1

      Hy പള്ളി പാതിരി. 🤤​@@ragnarok774

    • @theupcomingpro7684
      @theupcomingpro7684 8 หลายเดือนก่อน +5

      Hydroliye oookanom😂

    • @anwarannus8704
      @anwarannus8704 8 หลายเดือนก่อน +1

      😊😊😊😊

  • @manojk9147
    @manojk9147 8 หลายเดือนก่อน +151

    ഇവൻ സൈഡ് റോളിൽ വന്നിട്ടുള്ള സിനിമ തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാണ് നായകൻ ആയിട്ട് 😆

    • @jrjtoons761
      @jrjtoons761 8 หลายเดือนก่อน

      കുറുക്കൻ ഇവൻ നായകനായ പടം 😊

    • @ZioHunt
      @ZioHunt 8 หลายเดือนก่อน +6

      Alone pole 😂

    • @aluk.m527
      @aluk.m527 7 หลายเดือนก่อน

      ഇതിഹാസ

  • @akshayram8458
    @akshayram8458 8 หลายเดือนก่อน +319

    Pseudo വയറിളക്കം അവാർഡ് കിട്ടിയ ടീം VV ക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉

    • @akshayram8458
      @akshayram8458 8 หลายเดือนก่อน

      ​@@_CinematicCentral_ഇഹ് ഇഹ് ഇഹ്.... ചെയാം♥️♥️✌️✌️

  • @achuthharisankar
    @achuthharisankar 8 หลายเดือนก่อน +100

    5:41 അണ്ണന്റെ മിമിക്രി പൊളി

  • @jithink000
    @jithink000 8 หลายเดือนก่อน +296

    കൊത്ത രാജു is cult classic now😂😂😂 രാജു ഏട്ടൻ റഫറൻസ് ഇല്ലാതെ ഒരു റിവ്യൂ പോലും കടന്ന് പോവുന്നില്ല🎉🔥🔥

    • @JOHNWiCK-se4hy
      @JOHNWiCK-se4hy 8 หลายเดือนก่อน +6

      😂

    • @jrjtoons761
      @jrjtoons761 8 หลายเดือนก่อน +44

      അതിനു ശേഷം DQ കേരളത്തിൽ ഒരു പൊതു പരിപാടിക്കും വന്നട്ടില്ല

    • @a.run143
      @a.run143 8 หลายเดือนก่อน +34

      😂😂😂 മലയാളത്തിലെ ആദ്യ പാൻ ഇന്ത്യ പടം അല്ലേ
      അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ 😂

    • @axxoaxx288
      @axxoaxx288 8 หลายเดือนก่อน +2

      Kgf okke ithe pole thanne.

    • @anujoseph_10
      @anujoseph_10 8 หลายเดือนก่อน +19

      ​@@jrjtoons761pulli real lifeilum naadu vittu inspired by his films🤣

  • @Mr.Pappus
    @Mr.Pappus 8 หลายเดือนก่อน +411

    വെറുപ്പിക്കൽ അവാർഡ് കീട്ടിയ Mareena Michael അഭിനന്ദനങ്ങൾ 🎊👏

    • @prince.t.u2872
      @prince.t.u2872 8 หลายเดือนก่อน +27

      വളരെ വൈകി പോയി.... നേരത്തെ കിട്ടേണ്ടതായിരുന്ന്.... ഇതുവരെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും നല്ല വെറുപ്പിക്കൽ ആയിരുന്നു...

    • @shanujwilson1204
      @shanujwilson1204 8 หลายเดือนก่อน +2

      ​@@prince.t.u2872Aby il decent aayi thonni. Baakki🚀💥

    • @nithinvs
      @nithinvs 8 หลายเดือนก่อน +1

      Horrible than the worst actresses

    • @dr.umakrishnaprasad
      @dr.umakrishnaprasad 8 หลายเดือนก่อน

      She was good in 21 grams

  • @Anjan819
    @Anjan819 8 หลายเดือนก่อน +230

    സിനിമയുടെ ടൈറ്റിൽ കേട്ടപ്പോൾ മനസ്സിൽ ആയി 💣🥵🔥
    വിവേകാനന്ദൻ Air aanu😂

  • @avinashp1981
    @avinashp1981 8 หลายเดือนก่อน +295

    2024 ൽ ആദ്യ മലങ്കൾട്ട് അവാർഡ് നേടിയ വിവേകാനന്തന് അഭിവാദ്യങ്ങൾ😂😂😂

    • @GDPI
      @GDPI 8 หลายเดือนก่อน

      Aswatt koook entha joli ,shinne choidchuu

  • @ibrahimkoyi6116
    @ibrahimkoyi6116 8 หลายเดือนก่อน +15

    Kok അണ്ണൻ ഇങ്ങനെ ഉള്ള ചവറു പടങ്ങൾ കാണുന്നതിൽ നിന്നും ഞങ്ങളെ രക്ഷിക്കുന്നതിനോടൊപ്പം അതെ സിനിമയുടെ റിവ്യൂ നൽകിക്കൊണ്ട് ഞങ്ങളെ പരമാവധി രസിപ്പിക്കുകയും ചെയ്യുന്നു thankyou kok അണ്ണാ ❤️❤️👍🏻

  • @Hari._k958
    @Hari._k958 8 หลายเดือนก่อน +148

    " VCU "വയറിളക്കം സിനിമറ്റിക് യൂണിവേഴ്സ് ലെക്ക് മറ്റൊരു പൊൻതൂവൽ ✌️✌️✌️

  • @los_angelescj360
    @los_angelescj360 8 หลายเดือนก่อน +67

    Silent Atomic Star : ഷൈൻ ടോം ചാക്കോ 🔥💣

  • @RinoshKs-qk4nm
    @RinoshKs-qk4nm 8 หลายเดือนก่อน +106

    ദ്യാൻ ശ്രീനിവാസൻ, shine ചാക്കോ രണ്ടും കൂടി മലയാള സിനിമയെ നശിപ്പിച്ചു ഒരു വഴിക്ക് ആയി 😔😔

    • @coldstart4795
      @coldstart4795 8 หลายเดือนก่อน +18

      Le ആസിഫ് 😅

    • @nidhindas2639
      @nidhindas2639 8 หลายเดือนก่อน

      ​@@coldstart4795 asif aliyude adutha padam hit aavaan chance und thalavan

  • @crownedfilmmaniac
    @crownedfilmmaniac 8 หลายเดือนก่อน +64

    12:36 New Gen-ന്റെ നട്ട് 🤣🤣🤣

  • @Mortalkombat808
    @Mortalkombat808 8 หลายเดือนก่อน +69

    പണ്ട് കോക്കിന്റെ റിവ്യൂ ഭരിച്ചുകൊണ്ടിരുന്ന റഫറൻസ് ലാലേട്ടന്റെ " ഞാൻ ബറോഷ്.." ആയിരുന്നെങ്കിൽ ഇപ്പോൾ കൊത്ത രാജു ആണ്. 🔥 തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ..

  • @Boss-pc9gg
    @Boss-pc9gg 8 หลายเดือนก่อน +74

    Kamal : "എന്റെ കാര്യം ഒരു തീരുമാനമായി 🤕"

  • @ha_uk8698
    @ha_uk8698 8 หลายเดือนก่อน +14

    12:34 newgente nut എന്ന് പറഞ്ഞപ്പോൾ തങ്കൻ ചേട്ടനെ ഓർമ വന്നവർ ആരൊക്കെ??

    • @Sfox7273
      @Sfox7273 8 หลายเดือนก่อน +1

      😂😂😂

  • @smn3887
    @smn3887 8 หลายเดือนก่อน +172

    1:16 എന്നുവച്ചാൽ.. പുള്ളിക്കോട്ടും അഭിനയിക്കേണ്ടി വന്നില്ലാന്ന്.. പുള്ളീടെ ജീവിതം തന്നെയാണ് സിനിമ 😂😂😂

    • @akhilaanilkumar1582
      @akhilaanilkumar1582 8 หลายเดือนก่อน +2

      Eth absolutely correct original swabhavam

  • @akbarsha1655
    @akbarsha1655 8 หลายเดือนก่อน +23

    5:30 uff perfect shine tom😮
    Namichu ponnanna😂🔥

  • @VinuMohan-bz2nf
    @VinuMohan-bz2nf 8 หลายเดือนก่อน +75

    ഞാൻ ഈ സിനിമ ഇപ്പോൾ കണ്ടതേയുള്ളു അബദ്ദത്തിൽ പോലും ആരും teater പരിസരത് പോലും പോകരുത് ക്യാഷും, സമയവും വെറുതെ കളയണ്ട

  • @theupcomingpro7684
    @theupcomingpro7684 8 หลายเดือนก่อน +13

    Uncensored Subtitle for kok- newgente andi 🔥😅 12:29

  • @aswing2706
    @aswing2706 8 หลายเดือนก่อน +18

    ഇതൊക്കെ ചെയ്താൽ കൈ അടി കിട്ടും എന്ന് പാവം കമലിനോട് ആരോ പറഞ്ഞു കൊടുത്ത്😂.

  • @winplusstar614
    @winplusstar614 8 หลายเดือนก่อน +6

    വാലിബൻ റിവ്യൂ ന് waiting. വേഗം പോരട്ടെ

  • @Rivermonster09
    @Rivermonster09 8 หลายเดือนก่อน +64

    മെറീന ഓൾറെഡി തകർന്നു തരിപ്പണമായിരിക്കുന്ന അവസ്ഥയിലാണ് ഈ റിവ്യൂ കൂടെ കേട്ട് കഴിഞ്ഞാൽ തീർന്നു അവൾ തീർന്നു😂😂😂

  • @alansibi1147
    @alansibi1147 8 หลายเดือนก่อน +36

    12:36 .new gen andi😂😂

  • @irfaddafri8217
    @irfaddafri8217 8 หลายเดือนก่อน +106

    പണ്ട് ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കുന്നത് ഡിങ്കൻ ആണ് എങ്കിൽ, ഇപ്പൊ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കുന്നത് KOK ആൺ.. 😂😂😂

    • @binduk9288
      @binduk9288 8 หลายเดือนก่อน

      😂😂😂👌👌👌

  • @Creat_o_grapher
    @Creat_o_grapher 8 หลายเดือนก่อน +66

    അവരാതം പുരസ്‌കാരം നേടിയ വൈറൽ ടീമിന് അഭിനന്ദനങ്ങൾ 🥳🥳

  • @BharathKannan666
    @BharathKannan666 8 หลายเดือนก่อน +23

    കോക്കിൻ്റെ മിമിക്രി കാണാൻ തന്നെ ഒരു രസം ആണ്. Entertainer for a reason

  • @കാരണഭൂതൻബിജ്യൻ
    @കാരണഭൂതൻബിജ്യൻ 8 หลายเดือนก่อน +121

    ഈ വർഷത്തെ ആദ്യ മലംഗൾട്ട് അവാർഡ് വാങ്ങിയ കമാലുദിനും ടീമിനും ആശംസകൾ

    • @MrShayilkumar
      @MrShayilkumar 8 หลายเดือนก่อน +8

      കമൽ ഒന്നും update ആയില്ലെ? ഒരു progress ഉം ഇല്ലല്ലോ..

    • @dreamshore9
      @dreamshore9 8 หลายเดือนก่อน +5

      സത്യൻ അന്തിക്കാടു, പ്രിയദർശൻ 🤣

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ 8 หลายเดือนก่อน +9

      @@MrShayilkumar ഒരു പീഡനം update ആയിട്ടുണ്ട് ബാക്കി എല്ലാം സ്വാഹാ

    • @warriorofgooddeeds
      @warriorofgooddeeds 8 หลายเดือนก่อน +9

      അതെന്തിനാടാ പട്ടീ, കമലിനെ കമാലുദ്ധീൻ ആക്കിയത് ⁉️

    • @Cp-qg3uc
      @Cp-qg3uc 8 หลายเดือนก่อน +28

      ​@@warriorofgooddeedsകമലുദ്ധീൻ ആയോണ്ട് 😂😂😂

  • @alexmichael88
    @alexmichael88 8 หลายเดือนก่อน +19

    Shine tom നെ ഒക്കെ മലയാള സിനിമയിൽ നിന്ന് എടുത്ത് മാറ്റണം

  • @Rzmedia-u3r
    @Rzmedia-u3r 8 หลายเดือนก่อน +118

    പഴയ സംവിധായകൻ വീട്ടിൽ ഇരിക്കട്ടെ 👍🏻

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 8 หลายเดือนก่อน

      yes

    • @kriz2281
      @kriz2281 8 หลายเดือนก่อน

      Putiya directors short film documentary eduttu nadakunnu 😂

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 8 หลายเดือนก่อน +73

    വിവേകാനന്ദനെ ഉടനെ ടെലിഗ്രാമിൽ പ്രതീക്ഷിക്കാം എന്നു kok അഭിപ്രായത്തിൽ ഉറപ്പായി 🤣..... 🤗

    • @ironmansenior3795
      @ironmansenior3795 8 หลายเดือนก่อน

      Telegram il varanel ഏതേലും ott platform എടുക്കണം..ഊള പടം ഒന്നും ott എടുക്കില്ല..

  • @jeesonjose8236
    @jeesonjose8236 8 หลายเดือนก่อน +62

    RRR തെലുങ്കു മൂവിക്ക് ബതൽ ആയി കമാലുദ്ദിന്റെ ബ്രഹ്മണ്ട ചിത്രം, "വിവേകാനന്ദൻ വൈറൽ" ആണ് 🔥🔥🔥🤲

  • @akshayram8458
    @akshayram8458 8 หลายเดือนก่อน +42

    2024 വർഷത്തിൽ വീണ്ടും ദർശനം തന്ന ശ്രീ കൊത രാജുവിന് അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @kalidaskalidas7078
    @kalidaskalidas7078 8 หลายเดือนก่อน +16

    12:37 New gen nte andi ❌new gente nut ✅

  • @santhoshp8242
    @santhoshp8242 8 หลายเดือนก่อน +24

    12:36 ന്യൂജെൻ ൻ്റെ നട്ട്😂😂

  • @hareshvikram6277
    @hareshvikram6277 8 หลายเดือนก่อน +29

    കമൽ, രഞ്ജിത്ത്,സിബി മലയിൽ, പഴയ ഡയറക്ടർമാർ മിക്കവാറും പേര് out dated ആകുന്ന കാഴ്ച !

    • @jenharjennu2258
      @jenharjennu2258 8 หลายเดือนก่อน +15

      ജോഷി 🔥🔥🔥

    • @adarshpreman4713
      @adarshpreman4713 8 หลายเดือนก่อน +1

      ​@@jenharjennu2258🤣🤣

    • @nowfalkn282
      @nowfalkn282 8 หลายเดือนก่อน

      ​@@jenharjennu2258Ninak divasakkooli aanode?

    • @anujoseph_10
      @anujoseph_10 8 หลายเดือนก่อน +1

      ​@@jenharjennu2258Antony was shit

    • @Aj-em5bm
      @Aj-em5bm 8 หลายเดือนก่อน

      ​@@jenharjennu2258Anthony kandapol manasilaayi

  • @shyneps
    @shyneps 8 หลายเดือนก่อน +18

    മട്ടാഞ്ചേരി മാഫിയയുടെ സ്വന്തം ആളായി മാറിയ കാമാലുദീനിൽ ഇനി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @Krlm
      @Krlm 8 หลายเดือนก่อน +2

      അതെന്താ മട്ടാഞ്ചേരി മാഫിയ 😊

    • @amith1224
      @amith1224 8 หลายเดือนก่อน +1

      ​Bhasi ,Shane Nigam,soubin ,Amal neerad ,shine tom etc​@@Krlm

  • @savadkk5787
    @savadkk5787 8 หลายเดือนก่อน +19

    4:54 കൊത്ത രാജു 😂😂😂😂 നിനക്ക് ഇനിയും മതിയായില്ല ല്ലേ.... 🤭

  • @akhilbabu4563
    @akhilbabu4563 8 หลายเดือนก่อน +55

    പുരോഗമന അവരാതം പടച്ചു വിട്ട കമൽ sir ന് അഭിനന്ദനങ്ങൾ 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +10

    *waiting for shine's phone call with kok🤣🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @anijoseph5864
    @anijoseph5864 8 หลายเดือนก่อน +37

    ഇത്ര നിശിധമായി വിമർശനങ്ങൾ പല തവണ ആയിട്ടും നന്നാവാത്തത് എന്തേ ഷൈൻ.. താങ്കൾ ഒരു നല്ല നടൻ തന്നെയാണ് ..

    • @anujoseph_10
      @anujoseph_10 8 หลายเดือนก่อน +2

      Aayirunnu*.

  • @psh36
    @psh36 8 หลายเดือนก่อน +61

    വയറിളക്കം അവാർഡ് കിട്ടിയ ഷൈൻ ടോം ചാക്കോക്ക് അഭിനന്ദനങ്ങൾ 💪

  • @ajinithmadavoor594
    @ajinithmadavoor594 8 หลายเดือนก่อน +20

    12:32 ന്യൂജൻ ന്റെ നട്ട് ......😆😆😆

  • @Aravindsk450
    @Aravindsk450 8 หลายเดือนก่อน +127

    ഈ കഞ്ചാവിനൊക്കെ വിവേകാനന്ദൻ എന്ന പേരിട്ടു സിനിമ എടുക്കാൻ ധൈര്യം കാണിച്ച producer ന് ആദരാഞ്ജലികൾ 😂
    എന്റെ വിവേകാനന്ദ സ്വാമി ക്ഷമിക്കേണമേ 😂

    • @jithus6592
      @jithus6592 8 หลายเดือนก่อน +9

      Ath sheriyanallo😂

    • @harikrishnant5934
      @harikrishnant5934 8 หลายเดือนก่อน

      Terrorist mind ulla Kamaluddeen. .
      Kamal

    • @Akash-ng7ue
      @Akash-ng7ue 8 หลายเดือนก่อน +4

      Ayalkk mental health issues ond bro

    • @anujoseph_10
      @anujoseph_10 8 หลายเดือนก่อน +1

      ​@@Akash-ng7ue and that's because of drugs only. Almost everyone in the industry knows this. Him and fahad both are addicts.

  • @FRQ.lovebeal
    @FRQ.lovebeal 8 หลายเดือนก่อน +45

    *വിവേകാന്ദൻ എയറിൽ ആണ് എന്നത് ആയിരുന്നു നല്ലത് 😂😂😂😂ഇപ്പോ വിവേകാനന്ദൻ ഷൈൻ ടോം ചാക്ക് എയറിൽ ആണ്.. ഈ സിനിമ ഇന്റർവ്യൂ കഴിഞൊdടെ 😂*

  • @vazhathopevlogs2027
    @vazhathopevlogs2027 8 หลายเดือนก่อน +5

    ഇന്ന് 25/1/24you tube ഒരു പാട് പൈസ കൊക്ക് അണ്ണന് കൊടുക്കേണ്ടി വരും.
    കാത്തിരിക്കുന്നു വലിബന്റെ റിവ്യൂ കേൾക്കാൻ...
    ഇന്ന് അണ്ണൻ ട്രെൻഡിംഗ് no.1⭐⭐⭐⭐⭐ആകും

  • @eltonsunny4593
    @eltonsunny4593 8 หลายเดือนก่อน +43

    ഷൈനിനു പുതിയ ടൈറ്റിൽ ഒക്കെ കിട്ടിയല്ലോ : SHINING STAR...😌😂

  • @amalm3696
    @amalm3696 8 หลายเดือนก่อน +6

    നാളെ കമൽ പത്രസമ്മേളനം നടത്തും. ആദ്യ ഡയലോഗ് "എന്റെ സിനിമയെ തകർക്കാൻ ആസൂത്രിത ശ്രമം നടത്തുന്നു. ബാക്കി കുറേ സ്ഥിരം ഡയലോഗുകളും. പടം കൊള്ളില്ല എന്നത് ഒരിക്കലും അഗീകരിക്കില്ല.

  • @ZammieSam
    @ZammieSam 8 หลายเดือนก่อน +24

    അങ്ങനെ അതിന്റെ പെട്ടിയിലും ആണി അടിച്ചു. അഭിനന്ദനങ്ങൾ

  • @Mr_John_Wick.
    @Mr_John_Wick. 8 หลายเดือนก่อน +11

    ആദ്യമായി വേലക്കാരിയുടെ റോൾ ചെയ്ത രമ്യ സുരേഷ് ന് അഭിനന്ദനങ്ങൾ 😂

  • @sudu-guhaan
    @sudu-guhaan 8 หลายเดือนก่อน +79

    ഞമ്മന്റെ ഇക്ക യുടെ surprise entry ഉണ്ട് with കാതൽ bgm 💚🔥

    • @Vivekj176
      @Vivekj176 8 หลายเดือนก่อน +3

      ​@svarghesenoel2023mammootty de voice over

    • @shameer1518
      @shameer1518 8 หลายเดือนก่อน +17

      ​@svarghesenoel2023 Avante achante aavum 😂

    • @lbcreations6514
      @lbcreations6514 8 หลายเดือนก่อน

      ​@DAARKDEVIL6975എന്താണ് മോനെ.. ഊക്കുമ്പോ പതിയെ ഊക്കണ്ടേ മോനെ... മോൻ ഇതെന്താ മോനെ 😂

    • @aromalja9861
      @aromalja9861 8 หลายเดือนก่อน

      Eda katal ott manipul elverkum ashya petta padam annu

    • @ab_hh_ii
      @ab_hh_ii 8 หลายเดือนก่อน +1

      Ninte 10 mathe achante cameo ond with papa paa bgm myre

  • @gowtham.__
    @gowtham.__ 8 หลายเดือนก่อน +16

    0:16 padathinte full ost erakki kok annan 😂🎉

  • @suneeshv.s5598
    @suneeshv.s5598 8 หลายเดือนก่อน +14

    വിവേകാനന്ദനൊപ്പം കമലും എയറിലാണ്..

  • @enlightnedsoul4124
    @enlightnedsoul4124 8 หลายเดือนก่อน +17

    ഇതിൽ ഷൈൻ ടോം ന്റെ കഥാപാത്രം, പീഡക വീരൻ കമൽ ന്റെ തന്നെ ജീവിതമാണ് 😂

  • @sevenstar_Avs
    @sevenstar_Avs 8 หลายเดือนก่อน +27

    മലയാളസിനിമയുടെ ഭാഗധേയം നിർണയിച്ച ആളുകളിൽ ഒരാളാണ് കമൽ. ലെജൻഡറി ഡയറക്ടർമാർ ഒക്കെ നല്ല സിനിമ ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന കാണുമ്പോൾ സങ്കടം വരുന്നു

  • @salimsallu9618
    @salimsallu9618 8 หลายเดือนก่อน +2

    ദൃശ്യം സിനിമയുടെ വികൃതമായ അനുകരണം പലപ്പോഴും അനുഭവപ്പെട്ടു... വിവേകാനന്ദൻ വൈറലാണ് എന്നല്ല, വിവേകാനന്ദൻ എയറിലാണ് എന്ന പേരാ ഈ സിനിമക്ക് യോജിക്കുക..

  • @SuhailSuhail-ho5wl
    @SuhailSuhail-ho5wl 8 หลายเดือนก่อน +45

    ഇവിടെ ഏത് സിനിമ വിജയിക്കണമെന്ന് KOK തീരുമാനിക്കും 💪🔥🔥

    • @anujoseph_10
      @anujoseph_10 8 หลายเดือนก่อน +16

      Ey alla. Totally depends on the movie.

  • @naaaz373
    @naaaz373 8 หลายเดือนก่อน +18

    ഇനി അവരുടെ വരവാണ്
    റിവ്യൂ ബോംബിങ് വീണ്ടും തുടങ്ങിയേ...
    മലയാള സിനിമയെ നശിപ്പിക്കുന്നേ...

  • @notthatguyp41
    @notthatguyp41 8 หลายเดือนก่อน +28

    ഇങ്ങനെ ഒരു അവരാതം എടുത്തു തലയിൽ വച്ച ഷൈൻ ടോമിന് അഭിനന്ദനങ്ങൾ.

  • @vikaspalakkal7313
    @vikaspalakkal7313 8 หลายเดือนก่อน +77

    ബലിക്കല്ല് അവാർഡ് കരസ്ഥമാക്കിയ നശിച്ച ക്യാരക്ടർ അവതരിപ്പിച്ച മെറിനോയ്ക്ക് അഭിനന്ദനങ്ങൾ ✌🏻🤡

  • @Vivekj176
    @Vivekj176 8 หลายเดือนก่อน +13

    12:36 ന്യുജെനിന്റെ നട്ട് ❎ ന്യുജന്റെ അndi ✅

    • @rashikvp4847
      @rashikvp4847 8 หลายเดือนก่อน +5

      😂

    • @movieclips320
      @movieclips320 12 ชั่วโมงที่ผ่านมา

      😂

  • @majesticmahi123
    @majesticmahi123 8 หลายเดือนก่อน +33

    മലയ്കോട്ടയ്‌ വാലിബൻ സിനിമയ്ക്കു കാത്തിരിക്കുന്നവർ ഉണ്ടോ 😍

    • @abdulhaque8536
      @abdulhaque8536 8 หลายเดือนก่อน

      Und und und 😂😂😂😂 daivam rakshikatte valeebane

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 8 หลายเดือนก่อน

      yes maalayitta valiyan!!!

    • @jishnu1115
      @jishnu1115 8 หลายเดือนก่อน

      Ys for positive review ❤️

  • @anoopa6798
    @anoopa6798 8 หลายเดือนก่อน +30

    എല്ലാ സിനിമയിലും ഒരേപോലെ അഭിനയിക്കുന്ന നടൻ ഷൈൻ ടോം ചാക്കോ...

  • @faris_machingal2808
    @faris_machingal2808 8 หลายเดือนก่อน +5

    11:32 cold myrr😂😂😂. Romancham❤

  • @dileepsworld2564
    @dileepsworld2564 8 หลายเดือนก่อน +19

    സത്യൻ അന്തിക്കാട്, കമൽ, ലാൽ ജോസ്, സിബി മലയിൽ, ഫാസിൽ ഇവർക്കൊന്നും ഇനി സിനിമ സംവിധാനം ചെയ്തു ഇപ്പോഴുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയില്ല. കാരണം ഇവരിന്നും 20 വർഷം പിറകിൽ തന്നെ ആണ്.ഇന്നും മിനിമം ഗ്യാരണ്ടി ഉള്ള സംവിധായകൻ ജോഷി മാത്രം ആണ്......

    • @coldstart4795
      @coldstart4795 8 หลายเดือนก่อน +2

      നൗ
      LJP
      മിഥുൻ
      Prithviraj
      വിനീത്
      Basil
      ജൂഡ്
      വൈശാഗ്
      Jeethu
      👌

    • @vutv6112
      @vutv6112 8 หลายเดือนก่อน +1

      rajasenan says hai

    • @jenharjennu2258
      @jenharjennu2258 8 หลายเดือนก่อน

      ജയരാജ്‌ says hi

  • @kirancc81
    @kirancc81 8 หลายเดือนก่อน +12

    പൂക്കാലം വരവായി, കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ആയുഷ്ക്കാലം, , തൂവൽസ്പർശം , അയാൾ കഥ എഴുതുകയാണ് മുതലായ evergreen hits സമ്മാനിച്ച ഒരാൾ സംവിധാനം ചെയ്ത movie ആണോ ഇത് ????😢😢😢

    • @sathyanair5439
      @sathyanair5439 8 หลายเดือนก่อน +2

      Can't forget unnikale oru kadha parayam.

    • @dandellion-f5q
      @dandellion-f5q 8 หลายเดือนก่อน +1

      True

  • @freddythomas8226
    @freddythomas8226 8 หลายเดือนก่อน +11

    കമലിന്റെ ആഗ്രഹം മുഴുവൻ സിനിമയാക്കിയതിൽ സന്തോഷിക്കാം

  • @jisthomasthottaan9738
    @jisthomasthottaan9738 8 หลายเดือนก่อน +11

    Shine Tom Chacko - ഈ കഞ്ചാവ് നാറിയെ മലയാള സിനിമയിൽ നിന്ന് പുറത്താക്കാൻ പ്രേക്ഷകർ തയ്യാറാവണം.

    • @Jozephson
      @Jozephson 8 หลายเดือนก่อน +2

      പണ്ട് അടിച്ച മരുന്നിൻ്റെ ഇഫക്ട് ആണ് ഇപ്പൊ കാണുന്നത്.. 😢

    • @Ak_724
      @Ak_724 8 หลายเดือนก่อน

      Overrated punda

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +3

    *no one can replace kok's review💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @AnandA2155
    @AnandA2155 8 หลายเดือนก่อน +12

    5:41 Mahn 😂. Shine tom inu vayyaand aavumbo ini poyi dub cheyyaam…

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 8 หลายเดือนก่อน +4

    12:00 thank you

  • @Gafoor94
    @Gafoor94 8 หลายเดือนก่อน +67

    ഈ വർഷവും ഒരുപാട് ബോംബ് പ്രതീക്ഷിക്കുന്നു...😂💥💥💥

  • @notaadamsunifar4899
    @notaadamsunifar4899 8 หลายเดือนก่อน +15

    congralutations to this film who won 2024's first malangcult award😂😂😂😂😂

  • @movielover680
    @movielover680 8 หลายเดือนก่อน +12

    ഇന്നും മലയാളികൾക്ക് ഒരു വിങ്ങലോടെ അല്ലാതെ കണ്ട് തീർക്കാൻ കഴിയാത്ത 'ആയുഷ്കാലം' സിനിമ ഒക്കെ എടുത്ത കമൽ സർ തന്നെ ആണോ ഈ പടം ചെയ്ത് വെച്ചത് 😮😢💔

    • @drharikrishnanvg4134
      @drharikrishnanvg4134 8 หลายเดือนก่อน +9

      ആയുഷ്കാലം എന്ന സിനിമ Ghost എന്ന മനോഹരമായ ഹോളിവുഡ് സിനിമയുടെ പച്ച കോപ്പിയടി ആണ്

    • @happysoul8147
      @happysoul8147 8 หลายเดือนก่อน +3

      കഥ എഴുതുന്നവരുടെ മിടുക്കും ഉണ്ട്

  • @sanils499
    @sanils499 8 หลายเดือนก่อน +48

    കൊത്ത രാജു ഇവിടേം 😂😂

  • @rambo32932
    @rambo32932 8 หลายเดือนก่อน +8

    എന്റെ പൊന്നോ 🤣🤣🤣🤣🤣🤣 4:19

  • @21stcenturyentertainment14
    @21stcenturyentertainment14 8 หลายเดือนก่อน +4

    കമലിന് വയ്യ 😌 പഴയ legend directors ഇപ്പൊ വെറും കടം ആയികൊണ്ടിരിക്കാണ്. കാലത്തിനൊത്തു മാറാനുള്ള കഴിവ് അവർക്ക് നഷ്ടപ്പെട്ടു 🙏 cash poyi

  • @kevinadams7827
    @kevinadams7827 8 หลายเดือนก่อน +14

    Shine Tom ഉണ്ടെങ്കിൽ തന്നെ aa cinema കാണാൻ തോന്നില്ല...

  • @bottlecreator7643
    @bottlecreator7643 8 หลายเดือนก่อน +6

    5:38 മിമിക്രി കൊള്ളാലോ 👍🏽😂😂
    വിവേകാനന്ത സ്വാമി പൊറുക്കണേ 🙏😔😔😔

  • @Mortalkombat808
    @Mortalkombat808 8 หลายเดือนก่อน +4

    ഇന്നത്തെ രാത്രിയുടെ യാമങ്ങളിൽ മലൈക്കോട്ടെ വാലിബനിലേക്കുള്ള കോക്കിന്റെ പരകായപ്രവേശം കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ..

    • @Anand2024
      @Anand2024 8 หลายเดือนก่อน

      😆😆

  • @babunv1
    @babunv1 8 หลายเดือนก่อน +6

    ലെ DQ: നിനക്കിനിയും മതിയായില്ലലേ

  • @akhilarjuns6281
    @akhilarjuns6281 8 หลายเดือนก่อน +8

    ഷൈൻ ടോം നെ എനിക്ക് വല്യ താല്പര്യം ഇല്ല പക്ഷെ അയാളുടെ ശബ്ദത്തെ കളിയാക്കരുത് അത്‌ ഒരു രോഗവസ്‌ഥ ലക്ഷണം ആണ് stroke തലചൊറിലെ cells ചുരുങ്ങൽ 🙏🙏

  • @itsmepk2424
    @itsmepk2424 2 วันที่ผ่านมา +4

    ഇന്ന് ott യിൽ കണ്ടു 🤮എന്റമ്മോ 🤣ഇതൊക്കെ തീയേറ്ററിൽ കണ്ട ആളുകളുടെ avastha😂🤮🤮

  • @spiceoflife1372
    @spiceoflife1372 8 หลายเดือนก่อน +5

    അശ്വന്ത് കൊക്കിനോട് വ്യക്തിപരമായ അഭ്യർത്ഥനയുണ്ട്.
    "അവരാതം" ഈ അടുത്ത കാലം വരെ മലയാളത്തിലെ ഗ്രേഡ് കൂടിയ അസഭ്യവാക്ക് ആയിരുന്നു. അതിന് സോഷ്യൽ മീഡിയയിൽ മാന്യത നൽകിയതിൽ താങ്കളുടെ പങ്ക് ഒട്ടും ചെറുതല്ല. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അത് താങ്കൾക്ക് ആശ്യാസമായ ഒന്നല്ല എന്ന് ഞാൻ കരുതുന്നു.
    'ക്യാ അവരാത് ഹേ ' എന്നൊരു പ്രയോഗം തന്നെ രൂപപ്പെട്ടു.
    പലപ്പോഴും ഭാര്യയും 12 വയസുള്ള മകനുമൊപ്പം ഉള്ളപ്പോഴാണ് ഞാൻ താങ്കളുടെ വീഡിയോകൾ കാണുന്നത്. ഈ പ്രയോഗം എനിക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. എന്നെ പോലെ പലർക്കും അത് ബുദ്ധിമുട്ട് ആകുന്നുണ്ട് എന്നു കരുതുന്നു.
    താങ്കളെക്കാൾ പ്രായത്തിൽ മുതിർന്ന,താങ്കളുടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഈ അഭ്യർത്ഥന താങ്കൾ കണക്കിലെടുക്കും എന്ന് വിശ്വസിക്കുന്നു.

    • @babubabar-nn2dw
      @babubabar-nn2dw 8 หลายเดือนก่อน +2

      മറ്റേണ്ടത് നിങ്ങളുടെ സങ്കുജിത ചിന്തയാണ്... നിങ്ങൾ ആ കുട്ടിക്ക് നല്ലൊരു ഫ്രണ്ട് അല്ലാത്തത് കൊണ്ടാണ്.. നല്ല റിലേഷൻഷിപ് ഉണ്ടാക്കിഎടുക്കു അപ്പോ ജാള്യതമാറിക്കിട്ടും

    • @spiceoflife1372
      @spiceoflife1372 8 หลายเดือนก่อน

      @@babubabar-nn2dw ഇതിലെന്താണ് സങ്കുചിതചിന്ത എന്നൊന്ന് വ്യക്തമാക്കാമോ?
      ഇനി മകന്റെ കാര്യം പോട്ടെന്നു വെക്കാം. അപ്പോൾ വൈഫിന്റെ കാര്യമോ? തെറി പറയുന്ന കൂട്ടുകാരിയെ കണ്ടു പിടിച്ചു കൊടുക്കേണ്ടി വരുമോ 🤔

    • @babubabar-nn2dw
      @babubabar-nn2dw 8 หลายเดือนก่อน

      @@spiceoflife1372 അവരാതം ഇപ്പോ തെറിയല്ല

    • @somanathank9251
      @somanathank9251 4 หลายเดือนก่อน

      ഭാര്യയും മകനും ഉള്ളപ്പോൾ കാണണ്ട

  • @johnnybilly1708
    @johnnybilly1708 8 หลายเดือนก่อน +5

    Vaalibhan review update

  • @Freeroamer00
    @Freeroamer00 8 หลายเดือนก่อน +6

    12:37 Newgente nut (endi) 🔩 🤣🤣🤣🤣

  • @anandshankar7914
    @anandshankar7914 8 หลายเดือนก่อน +16

    Shine has become very irritated now

  • @vaishnavisudheesh496
    @vaishnavisudheesh496 8 หลายเดือนก่อน +3

    പടം കണ്ടു ഇറങ്ങിയതേ ഉള്ളു ഇപ്പോൾ തന്നെ കമൽ മൂവി ആയതോണ്ട് പോയതാ ഉള്ള കാശ് പോയത് മിച്ചം ഒരാളും വെറുതെ പോലും കാണരുത് 😢

  • @vishnus4904
    @vishnus4904 8 หลายเดือนก่อน +8

    Shining star shine tom chacko's 100th movie 😌😌😎😎😎

  • @Vivekj176
    @Vivekj176 8 หลายเดือนก่อน +15

    2024 ലെ ആദ്യത്തെ മലങ്കൾട് പട്ടം ഈ പടം കൊണ്ടു പോയി 😤

  • @Wire.scientist
    @Wire.scientist 8 หลายเดือนก่อน +16

    Shine Tom Chacko, potential bombmaker 😂😂😁 ഇവൻ Dhyan നു വെളുവിളി ആകും 😂🙈

  • @coldstart4795
    @coldstart4795 8 หลายเดือนก่อน +34

    ധ്യാനിനു എതിരാളി ആയി ഷൈൻ ആറ്റം ബോംബ് സ്റ്റാർ 😂🎉

    • @midhunsanthosh9582
      @midhunsanthosh9582 8 หลายเดือนก่อน +4

      Atomic star Asif kazhinje ullu arum🔥