THIRUMALAI KOVIL | TENKASI | 625 പടവുകൾക്ക് മുകളിലെ മായ കാഴ്ചകൾ | തിരുമലൈ കോവിൽ | EVA VISUAL HANGOUT

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 64

  • @rajasekharanvasudevanpilla4229
    @rajasekharanvasudevanpilla4229 12 วันที่ผ่านมา

    Dr നല്ല ചിത്രീകരണം ... നല്ല വിവരണം .... അനുഗ്രഹീതമായ വീഡിയോ.... 🙏❤️

    • @evavisualhangout
      @evavisualhangout  12 วันที่ผ่านมา

      അഭിപ്രായത്തിന് വളരെ നന്ദി. കൂടുതൽ വീഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുമല്ലോ!

  • @aiswaryastoresedavilangu3118
    @aiswaryastoresedavilangu3118 6 หลายเดือนก่อน +2

    രണ്ടാഴ്ചമുമ്പ് പോയിരുന്നു വളരെ നല്ല വിവരണം

  • @1anilpv
    @1anilpv 6 หลายเดือนก่อน +2

    ഞാൻ പോയിട്ടുണ്ട്.നല്ല അവതരണം ഡോക് ടർ

  • @habeebmoosa7
    @habeebmoosa7 2 หลายเดือนก่อน

    കഴിഞ്ഞ ആഴ്ച പോയിരുന്നു. റോഡ് നിരപ്പിൽ നിന്നും 400മീറ്റർ അഥവാ 1200 അടിയിലേറെ ഉയരത്തിലാണ് ഈ മനോഹരമായ ക്ഷേത്രം ഉള്ളത്.
    വിവരണങ്ങൾ നന്ദി സാർ.❤

  • @shahidshahidk1751
    @shahidshahidk1751 ปีที่แล้ว +2

    വളരെ നല്ല അവതരണം

  • @Realmec3535-j4s
    @Realmec3535-j4s ปีที่แล้ว +2

    ഇന്ന് 26/11/2023.. തേങ്കാശി കോവിലിൽ പോയിട്ട് പോകാൻ ഇരുന്ന ക്ഷേത്രമാരുന്നു. സമയക്കുറവ് കൊണ്ട് പോയില്ല... വന്നിട്ട് യൂട്യൂബിൽ ഇപ്പോ കാണുന്നു 👌👌

    • @evavisualhangout
      @evavisualhangout  ปีที่แล้ว

      കടന്നാതിരുന്നത് നഷ്ടമായിപോയി

    • @sujith-pj5oz
      @sujith-pj5oz 2 หลายเดือนก่อน

      ഞാൻ ഇന്ന് പോയി തിരുമലൈ കോവിൽ എനിക്ക് കാശി വിശ്വനാഥ ക്ഷേത്രത്തിൽ കൂടി പോകണം എന്നുണ്ടായിരുന്നു. സമയമില്ലാത്തതിനാൽ അത് സാധിച്ചില്ല തിരുമലയിൽ പോകുന്നവർ എല്ലാവരും കാശി വിശ്വനാഥ കോവിൽ അവിടെയും പോകണം അതും ഒരു അത്ഭുതമാണ്❤❤❤

    • @evavisualhangout
      @evavisualhangout  2 หลายเดือนก่อน

      @sujith-pj5oz 🙏🙏

    • @evavisualhangout
      @evavisualhangout  2 หลายเดือนก่อน

      @sujith-pj5oz Kasi Viswanathar Temple |Thenkasi | #thenkasi #kasiviswanathar #templesofindia #templesoftamilnadu
      th-cam.com/users/shorts6DMWspzW8Jw?feature=share

  • @leenagirish2386
    @leenagirish2386 ปีที่แล้ว +1

    Presentation and visuals super 👏

  • @sreelekhalekha1583
    @sreelekhalekha1583 ปีที่แล้ว

    Sir... Very good presentation and beautiful video 👍🏽👍🏽🙏🏻🙏🏻🙏🏻

  • @ushasomanadhan1831
    @ushasomanadhan1831 ปีที่แล้ว +1

    Really felt as if I myself had gone to the temple

  • @meenacv8205
    @meenacv8205 ปีที่แล้ว

    ക്ഷേത്രത്തിൽ പോകുന്ന വഴിക്ക് ഈ വീഡിയോ കാണാൻ പറ്റിയത് ഭാഗ്യം🙏 🙏

    • @evavisualhangout
      @evavisualhangout  ปีที่แล้ว

      ഇശ്വരൻ അനുഗ്രഹിക്കട്ടേ!

    • @meenacv8205
      @meenacv8205 ปีที่แล้ว

      🙏

  • @RamakrishnanThazhuth
    @RamakrishnanThazhuth ปีที่แล้ว

    Last month we visited this temple.Very beautiful temple.no.much rush.

  • @dr.sreedevigr4885
    @dr.sreedevigr4885 ปีที่แล้ว

    Wow wonderful presentation and information 🎉

  • @subramoniapillai3103
    @subramoniapillai3103 2 หลายเดือนก่อน +1

    തിരുനെൽവേലി ജില്ല അല്ല
    തെങ്കാശി ജില്ലയാണ് 😮

  • @ligiroy253
    @ligiroy253 ปีที่แล้ว +1

    🎉 Super

  • @amal19952011
    @amal19952011 ปีที่แล้ว +1

    Visual treat 🎉

  • @rekharajesh9255
    @rekharajesh9255 ปีที่แล้ว

    Avide poyapole oru feel👍🙏🏻👌👌👌🙏🏻

  • @user-zq2mj2vz9n
    @user-zq2mj2vz9n 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @mathewpv4683
    @mathewpv4683 ปีที่แล้ว

    Beautiful temple 🙏

  • @binshahbr
    @binshahbr ปีที่แล้ว

    Adipoly avatharanam 😍

  • @Unnikrishnanalpy
    @Unnikrishnanalpy ปีที่แล้ว

    ബ്യൂട്ടിഫുൾ പ്രെസന്റേഷൻ ഡോക്ടർ!!! ❤️

  • @prabeenasajeev8843
    @prabeenasajeev8843 ปีที่แล้ว

    🙏🏽👌🏽👌🏽👌🏽👍🏽

  • @gopakumarkk5960
    @gopakumarkk5960 ปีที่แล้ว

    👌

  • @ramanvs7015
    @ramanvs7015 4 หลายเดือนก่อน

    Please inform how to reach from ten kashi to this temple

    • @evavisualhangout
      @evavisualhangout  4 หลายเดือนก่อน

      @@ramanvs7015 14 km from Tenkasi bus station. You can catch a bus from there to Thirumalai Koil.

  • @jayasreesuresh3295
    @jayasreesuresh3295 ปีที่แล้ว

    🙏🙏🙏

  • @vipinvr132
    @vipinvr132 ปีที่แล้ว

  • @shaijushaiju8114
    @shaijushaiju8114 ปีที่แล้ว

    🥰🥰🥰🥰

  • @deepthik9963
    @deepthik9963 9 หลายเดือนก่อน

    thaazhvarathun mukalil ethan bus or auto avilable aano?

    • @evavisualhangout
      @evavisualhangout  9 หลายเดือนก่อน

      ബസ്സ് അടിവാരം വരെ മാത്രമേ ഉള്ളു. ഓട്ടോ കണ്ടേയ്ക്കാം. പടവുകൾ കയറാം പക്ഷേ 625 പടവുകൾ കയറണം

  • @irfanippu3475
    @irfanippu3475 ปีที่แล้ว

    ❤❤❤

  • @LijoPB
    @LijoPB 3 หลายเดือนก่อน

  • @anasv.s2720
    @anasv.s2720 3 หลายเดือนก่อน