സിംസാറുൽ ഹഖ് ഹുദവിയുടെ സൂപ്പർ പ്രഭാഷണം | ISLAMIC SPEECH MALAYALAM | SIMSARUL HAQ HUDAVI MOTIVATION

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 10

  • @SuharaPp-n9d
    @SuharaPp-n9d 5 หลายเดือนก่อน +8

    ഉസ്താദ് അസ്സലാമു അലൈക്കും ചില ഉസ്താദുമാർ എന്നുകരുതിയ കാര്യങ്ങൾ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്നു നാട്ടിലെ വാട്ട്സ്ആപ്പ് ക്ലിപ്പുകൾ ഇലൂടെ പുറത്തുവന്നിരിക്കുന്നു ഇപ്പോൾ ആളുകൾ പറയുന്നത് ഇവരുടെ പിന്നിൽ നിസ്കരിക്കുന്നതിനേക്കാൾ നല്ലത് വല നിസ്കാരവും കളയാൻ കുഴപ്പമില്ല എന്ന് അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു ഇതിനെതിരെ ഒരു പ്രസംഗം സംഘടിപ്പിച്ചുകൊണ്ട് നടത്തണം അല്ലെങ്കിൽ നമ്മുടെ സമൂഹം നശിച്ചുപോകും

  • @kadeejaasharaf6209
    @kadeejaasharaf6209 5 หลายเดือนก่อน +6

    ആമീൽ

  • @RockCamper-p5d
    @RockCamper-p5d 5 หลายเดือนก่อน +3

    Aameen

  • @sabithaeasa232
    @sabithaeasa232 5 หลายเดือนก่อน

    Aameen ya rabbal Aalameen

  • @rafimcmcr7131
    @rafimcmcr7131 5 หลายเดือนก่อน

    Dhuvail ulpadutan marakkally Usthad

  • @muhammedazgar274
    @muhammedazgar274 4 หลายเดือนก่อน +1

    🇸🇦🇸🇦💟💟🍒🍇🍎🥀🥀
    Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
    'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, ജീവികളെയും, മനുഷ്യരെയും, സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
    മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
    നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
    മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
    പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.

    കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
    വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും.
    സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും.
    പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
    കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
    സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
    സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
    ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
    പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
    എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
    ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
    🔻🔻🔻🔻🔻🔻🔻🔻🔻
    ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു.
    🔺🔺🔺🔺🔺🔺🔺🔺🔺🔺
    സഹോദരങ്ങളെ സൂക്ഷിക്കുക.
    അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
    ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
    ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
    ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം.
    സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
    സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്.
    മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
    എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
    കൂടുതൽ പഠിക്കാൻ മുജാഹിദ് ബാലുശേരി, Sirajul islam balussery എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക.
    ആമീൻ.
    .
    🌺🍇🍇

  • @ShamiAnas
    @ShamiAnas 5 หลายเดือนก่อน +5

    Aameen

  • @Aihanaparveee
    @Aihanaparveee 5 หลายเดือนก่อน +3

    Aameen