മാതാപിതാക്കളെ ഉപേക്ഷിച്ച് റൈഡർ കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിക്ക് അവസാനം സംഭവിച്ചത്. Ammayum Makka

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 210

  • @nabeesashareef2080
    @nabeesashareef2080 2 ปีที่แล้ว +121

    ഇത് തന്നെയാണ് ഇപ്പോൾ എല്ലായിടത്തും നടക്കുന്നത് സത്യം അറിയുമ്പോൾ ഒരുപാട് വൈകി പോയിട്ടുണ്ടാകും. ദൈവം എല്ലാ മക്കളെയും കാക്കട്ടെ 🙏

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว +9

    ഞാൻ ഒരു boy ആണ്‌. ഇതുപോലെ ഒരുപാട് പെൺകുട്ടികൾക്കു സംഭവിച്ചു കോണ്ടിരിക്യുന്നു. മനസിലാക്കി വെച്ചാൽ പെൺകുട്ടികളെ നിങ്ങൾക്ക് കൊള്ളാം. 🙏👍👍👍.

  • @bennysily2174
    @bennysily2174 ปีที่แล้ว +78

    🌹എത്ര പറഞ്ഞു കൊടുത്തിട്ടും ഒരു കാര്യവും ഇല്ല 🌹പിന്നെ അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും 🌹🌹

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +11

    പലപ്പോഴും മക്കളെ കൃത്യമായി മനസ്സിലാക്കുന്നതിൽ അഛനുമമ്മയും പരാജയപ്പെടുന്നു. ചതിക്കുഴികൾ മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയുന്നുമില്ല. വിദ്യാഭ്യാസം എന്നാൽ പുസ്തകത്തിൽ മാത്രമല്ല ജീവിതത്തിലും പഠിക്കാനുണ്ട്. പ്രേമം വിവാഹത്തിന് മുമ്പല്ല ശേഷമാണ് വേണ്ടത്.

  • @jilshavijesh4160
    @jilshavijesh4160 2 ปีที่แล้ว +46

    സൂപ്പർ 👍🏻👍🏻👍🏻ഒന്നും പറയാനില്ല കണ്ണേട്ടൻ അടിപൊളി 😂😂

  • @jijoanu170
    @jijoanu170 2 ปีที่แล้ว +54

    കണ്ണേട്ടൻ പൊളിച്ചു,ബിസിനസിൽ സഹായിക്കുന്നത് കണ്ടിട്ട് ചിരി നിർത്താൻ പറ്റിയില്ല

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +89

    കണ്ണേട്ടന്റെ കട്ടയുമായുള്ള നടത്തം കണ്ട് ചിരിച്ചുപോയി 🤭🤭😄😄

    • @നെൽകതിർ
      @നെൽകതിർ ปีที่แล้ว

      ഇതാണ് സത്യം മിക്ക കേസിലും ഹ ഹ

  • @geethakeshini.k3454
    @geethakeshini.k3454 2 ปีที่แล้ว +87

    ഏതെല്ലാം രീതിയിൽ പറഞ്ഞു മനസ്സിൽആക്കിയാലും അവർക്ക്‌ മനസ്സിൽ ആകില്ല. ഇങ്ങനെയുള്ള മക്കൾ ഒരു കുടുംബത്തിന്റെ തന്നെ തീരാ വേദനയാണ്.

    • @muhemmedshamil1747
      @muhemmedshamil1747 2 ปีที่แล้ว

      Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @varietyworld9200
      @varietyworld9200 ปีที่แล้ว

      Yes

  • @SimplyCookingStyle
    @SimplyCookingStyle 2 ปีที่แล้ว +38

    നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മാതാപിതാക്കൾ ശത്രുക്കളാകും. ഈ പ്രായത്തിൽ നല്ലതൊന്നും അവരുടെ തലയിൽ കേറില്ല.

  • @krishnamohan2404
    @krishnamohan2404 2 ปีที่แล้ว +36

    റൈഡർ കണ്ണേട്ടൻ പൊളിച്ചു 🤣🤣🤣🤣

  • @thahirathahirav2183
    @thahirathahirav2183 2 ปีที่แล้ว +18

    ഇന്നത്തെ കണ്ണേട്ടെന്റെ perfomance adipoliyayitund

  • @tkkadeeja4714
    @tkkadeeja4714 ปีที่แล้ว +3

    പൊന്നു സഹോദരിമാരെ നിങ്ങളെ മാതാപിതാക്കൾ എങ്ങനെയാണ് നിങ്ങളെ വളർത്തുന്നത് വളരെ വിഷമിച്ചു

  • @mohammedshafeeque1042
    @mohammedshafeeque1042 ปีที่แล้ว +2

    അതിന് വീട്ടുകാർ മക്കളെ സ്നേഹിക്കുന്നു എന്ന് മക്കൾക്ക് കൂടെ തോന്നണം.
    അല്ലാതെ മക്കളോട് തൊട്ടതിനും പിടിച്ചതിനും എല്ലാം ദ്ദേഷ്യപ്പെടുകയും തെറ്റുകൾ കാണുമ്പോൾ സ്നേഹത്തോടെ പറഞ്ഞ് തിരുത്തി നന്മ ഉപദേശിക്കുന്നതിന് പകരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്താൽ മക്കൾക്ക് വീട്ടുകാരോട് ഉള്ള വിശ്വാസം നഷ്ടപ്പെടും...
    വേറെ ആരെങ്കിലും സ്നേഹം കാണിക്കുമ്പോൾ അവരുടെ കൂടെ പോവുകയും ചെയ്യും...
    മക്കൾ വഴി തെറ്റി പോകുന്നതിൻ്റെ 80% കാരണക്കരും parents തന്നെയാണ്...
    മക്കളെ നേർവഴിക്ക് നടത്തേണ്ടത് പേടിപ്പിച്ച് അല്ല, സ്നേഹം കൊടുത്താണ്...

  • @seminanunu
    @seminanunu 2 ปีที่แล้ว +45

    സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 😃

  • @arunkanu8888
    @arunkanu8888 2 ปีที่แล้ว +18

    കണ്ണേട്ടൻ പൊളിയാണല്ലോ😝😝

  • @nithoosworld
    @nithoosworld ปีที่แล้ว +6

    അടിപൊളി മോളെ നിന്നെ കൊണ്ട് പലപെൺകുട്ടികളും നന്നാവട്ടെ

  • @kgf...559
    @kgf...559 ปีที่แล้ว +73

    ഞാൻ എന്റെ love നു വേണ്ടി 10 വർഷം കാത്തു ഇരുന്നു. 2 പേരും ഗവണ്മെന്റ് ജോലി വാങ്ങി എന്നിട്ട് വീട്ടുകാരുടെ സമ്മതത്തോടെ ഇപ്പോ മാര്യേജ് fix ചെയിതു. ലൗ ചെയ്യുന്നത് തെറ്റില്ല വീട്ടുകാരുടെ സമ്മതം കൂടി വേണം മാത്രം.

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว +3

      Njangalum job kittiyite mry cheyyu athum veetukarude sammathavum vangiyit😍
      Happy Married lyf chechi🥰

    • @kgf...559
      @kgf...559 ปีที่แล้ว +1

      @@devikaslittleplanet1047 chechi alla.... Chettana

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว +1

      @@kgf...559 👍🏿

    • @kgf...559
      @kgf...559 ปีที่แล้ว +1

      @@devikaslittleplanet1047 😍😍😍

    • @pournaminair3372
      @pournaminair3372 ปีที่แล้ว

      Great

  • @cheryrinu161
    @cheryrinu161 2 ปีที่แล้ว +22

    കണ്ണേട്ടന്റെ നടത്തം അടിപൊളി ആയി 😜😜😜😜😜😜😜

  • @rejijohn6169
    @rejijohn6169 2 ปีที่แล้ว +8

    എന്നാലും എൻ്റെ കണ്ണേട്ടാ അടിപൊളി

  • @Karenglan
    @Karenglan ปีที่แล้ว +11

    😂😂😂😂😂👏🏻👏🏻👏🏻👏🏻 കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി😂😂😂😂😂

  • @coolcairing7130
    @coolcairing7130 ปีที่แล้ว +2

    കണ്ണേട്ടൻ ഒരു കുഞ്ഞാപ്പു ആണ് എന്ന് ഇപ്പൊ മനസ്സിലായി 🤣

  • @vinuhoney1359
    @vinuhoney1359 2 ปีที่แล้ว +61

    അവർക്ക് ആ ടൈമിൽ എന്ത് പറഞ്ഞാലും തലയിൽ കയറില്ല. അവരുടെ മാതാപിതാക്കളുടെ സ്ഥാനത് അവർ എത്തുമ്പോൾ മനസിലാകും അവരുടെ വേദന. എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്, എനിക്ക് ആ ടൈമിൽ പക്വത iilayirunnu, ഇപ്പൊ ആയിരുന്നേൽ ഞാൻ ഒരിക്കലും ഒളിച്ചോടില്ല എന്ന്, ജീവിതം അറിഞ്ഞെന്നു.

    • @asmabiup4733
      @asmabiup4733 2 ปีที่แล้ว +5

      ഇത്അഭിനയിച്ചകഥയാണ്.ഇവർശരിക്കുംഭാര്യഭർത്താവ്അണ്

    • @vinuhoney1359
      @vinuhoney1359 2 ปีที่แล้ว

      @@asmabiup4733 ഇവരുടെ ഓരോ വീഡിയോ യിലും ഓരോ msg und.ഈ വീഡിയോ കണ്ടപ്പോ പറഞ്ഞെന്നെ ഉള്ളു. അത് അറിയാം broiii😄😄അഭിനയം ആണ് എന്ന്.

    • @asmabiup4733
      @asmabiup4733 2 ปีที่แล้ว

      @@vinuhoney1359 ok

    • @jitheshthomas1036
      @jitheshthomas1036 2 ปีที่แล้ว

      yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyhyyi

  • @vinodkc272
    @vinodkc272 ปีที่แล้ว +6

    സൂപ്പർ അഭിനയം സൂപ്പർ ആശയം പൊളിച്ചു

  • @josephgeorge3963
    @josephgeorge3963 2 ปีที่แล้ว +7

    കണ്ണേട്ടൻ പൊളിച്ചു 🥰🥰

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 ปีที่แล้ว +5

    ഇതാണ് യഥാർത്ഥ ജീവിതം ഇങ്ങനെയാണ് ജീവിക്കേണ്ടത്

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว +1

    Rider കാമുകൻ ഹിമാലയത്തിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നു🌝🌝😂🤣🤣

  • @underworld2770
    @underworld2770 ปีที่แล้ว +2

    നിങ്ങളുടെ ആത്മാർത്ഥമായ ഈ ആഗ്രഹംസഫലമാവട്ടെ.. എന്നാശംസിക്കുന്നു 👍

  • @rugminic5044
    @rugminic5044 ปีที่แล้ว +1

    Common sense എവിടെയും കാണാത്ത ഒരു വസ്തുവായിമാറി,

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 10 หลายเดือนก่อน

    കണ്ണേട്ടൻ പൊളി...😂😂😂😂😂

  • @a1foodandvlogs590
    @a1foodandvlogs590 ปีที่แล้ว +1

    എനിക്ക് നിങ്ങളെ വിഡിയോ ഒരു പാട് ഇഷ്ടം മാണ് എല്ലാ വിഡിയോയും കാണാറുണ്ട് കമന്റ് ഇടാറില്ല എന്ന്മാത്രം ഈ വിഡിയോ സൂപ്പർ ആയിട്ടുണ്ട്
    നമ്മുടെ മക്കളെ കാക്കട്ടെ 👌🏻🥰🥰

  • @eatspree
    @eatspree ปีที่แล้ว +2

    കിട്ടുമ്പോൾ ഏത് പിള്ളനും പഠിച്ചോളും 😀😀😀😀

  • @hasnasiraj6937
    @hasnasiraj6937 2 ปีที่แล้ว +3

    Ningalde vedios oke poliyanu....ammayeyanu kooduthal ishtam......

  • @ogsarithamuttikkulangara4631
    @ogsarithamuttikkulangara4631 2 ปีที่แล้ว +7

    അഭിനയം സൂപ്പർ. നല്ല ആശയം. 🤣🤣

  • @lissygeorge3211
    @lissygeorge3211 ปีที่แล้ว +5

    കള്ളം പറഞ്ഞ് പെൺകുട്ടിയേയും അവളുടെമാതാപിതാക്കളേയും പറ്റിച്ച് വിവാഹം കഴിച്ച് ആപെൺ കുട്ടിയെ കഷ്ടപെടുത്തി ജീവിക്കുന്നവരും ഉണ്ട് .ഇത്തരം ചെറുക്ക൯മാരേം കുടുമ്പക്കാരേം എന്ത് ചെ യ്യണം.

  • @sivarajans9406
    @sivarajans9406 ปีที่แล้ว +5

    പഠിക്കുന്ന എല്ലാ പെൺ പിള്ളേരുടെയും മനോഗതി ഇത് തന്നെയാണ്.... വലിയ ഫോൺ ഓക്കേ വാങ്ങി കൊടുക്കുന്ന അച്ഛൻ അമ്മ മാർ ജാഗ്രതൈ..... പെരിക്ലീസിന്റെ വാൾ തലക് മുകളിൽ തൂങ്ങുന്നുണ്ട് 👍🙄

  • @anjanamadhu306
    @anjanamadhu306 2 ปีที่แล้ว +5

    Sooper onnum paryan ella kananettan polichu 😍🥰

  • @underworld2770
    @underworld2770 ปีที่แล้ว +1

    എനിക്കും കണ്ണേട്ടന്റെ നടത്തം ശ്ശി പിടിച്ചു 😄🤪🤣😃😃

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 ปีที่แล้ว +2

    എത്ര പാഠങ്ങൾ പറഞ്ഞു കൊടുത്താലും.... കുട്ടികൾക്ക് മനസിലാകില്ല. അവസാനം കുരുകിൽ കുടുങ്ങുമ്പോളാണ് കരയുക

  • @AbdulKalam-x7l
    @AbdulKalam-x7l ปีที่แล้ว +2

    നല്ല msg ആർക്കെങ്കിലും ഉപകാരപ്പെടും

  • @RG-tu2mx
    @RG-tu2mx 2 ปีที่แล้ว +6

    കണ്ണേട്ടന് മൂലക്കുരുവിന്റെ ഒരു ചാഞ്ചാട്ടം ഉണ്ടോ....🤔

  • @remarajesh2312
    @remarajesh2312 2 ปีที่แล้ว +5

    Aaru മനസ്സിലാക്കാന്‍..... എന്തോ നിധി കിട്ടുന്ന പോലെ ഒരു പോക്ക് അല്ലേ

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +1

    ഇതൊക്കെ തന്നെ ആണ് ഇന്നത്തെക്കാലത്തു നടക്കുന്നത്

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว +1

    ചില പെണ്ണുങ്ങൾ ഇങ്ങനാ മനസറിഞ്ഞ് snehikkilla bikeum കയ്യിൽ കൊറച്ച് പൈസയും ഒള്ള kannaappikalaye സ്നേഹിക്കു എന്നിട്ട് പണി വാങ്ങിച്ചു കൂട്ടും അവസാനം prethy boysum🤧🤧🤧

  • @sunilignatious5411
    @sunilignatious5411 ปีที่แล้ว +3

    എനിക്ക് ഇതു പോലെ ഒരു അക്കിടി പറ്റി 😂കല്ല്യാണം ആലോചിച്ചു ഉറച്ച പെണ്ണ് ടീച്ചർ ആകുവാൻ ബി- എഡ് ന് ഫൈനൽ ആയപ്പോൾ പ്രൈവറ്റ് ബസിലെ ക്ലീനറിന്റെ കൂടെ ഒളിച്ചോടി അവളുടെ അവസ്ഥ ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് ചിരി വരും ചെറുക്കന് 5 ഇളയ സഹോദരങ്ങൾ അവർ 1 ന് പുറകെ ഒന്നായി കൈക്കുഞ്ഞ് വരെ ഉണ്ട്🤣 ഒരു പൊളിഞ്ഞ കുടിലുണ്ട് മൂത്തത് അവൻ ആയതു കൊണ്ട് ആ കുടിലും സ്വാഹ 😀😀😀 വീടൊക്കെ ഞാൻ പുതിയത് വെച്ച് നല്ല ജോലി, 2Lakh ന് അടുത്ത് സാലറി അവളോ തെണ്ടുന്നു 😀😀🤣

  • @aswathisuresh1991
    @aswathisuresh1991 ปีที่แล้ว +1

    സ്നേഹിക്കുന്ന സമയത്ത് നമ്മൾ അവര്ക് എന്ത് കുറവുകൾ ഉണ്ടെങ്കിലും അഡ്ജസ്റ്റ് ചെയ്യും.... എല്ലാവരെയും ഉപേക്ഷിച്ചു പോവും... ആ സമയത്ത് നമുക്ക് തിരിച്ചറിയാൻ പറ്റില്ല തെറ്റും ശരിയും... അതിനെ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാവും... പക്ഷെ ഒരാളെ സ്നേഹിച്ചു വേറെ ഒരാളുടെ കൂടെ ജീവിക്കേണ്ടി വരുമ്പോ ആ ജീവിതവും നല്ലതായില്ലെങ്കിൽ? അങ്ങനെ കരുതി പോയ ഒരാള് ആണ് ഞാൻ... പക്ഷെ എല്ലാം ഉപേക്ഷിച്ചു വന്നവൾ ആണെനും അവൾക് ഞാൻ മാത്രേ ഉള്ളു എന്നും മനസിലാകാതെ പോയി എന്റെ ഭർത്താവ്.... അവിടെയാണ് ഞാൻ തോറ്റു പോയത്.... ലവ് ആണേലും അറേഞ്ച് ആണേലും നമ്മളെ മനസിലാകുന്ന ഒരാളെ partner ആകുക.... ജീവിതത്തിൽ നിന്നും ഉള്ള ഉപദേശം.... 👍👍

  • @sibynsr5718
    @sibynsr5718 ปีที่แล้ว +2

    അവൾക്ക് ഇങ്ങനെതന്നെ വേണം

  • @soumyashiju1480
    @soumyashiju1480 2 ปีที่แล้ว

    Vanajechiyude vedio yadreshchikamayittu onnu kandatha pinnangotu oro vediosum thiranju kanan thudangi supar 😍

  • @geethasankar2302
    @geethasankar2302 2 ปีที่แล้ว +4

    🙏🙏🙏 ഹയ്യോ🙆🙆🙆 ഒന്നും ഒന്നും പറയാനില്ല!!!!🙆🙆🙆🙆🙏🙏🙏🙏

  • @Raadhuworld
    @Raadhuworld 2 ปีที่แล้ว +8

    സൂപ്പർ ❤

  • @sajibiju847
    @sajibiju847 2 ปีที่แล้ว +4

    Very nice message 👌👌

  • @geethum4669
    @geethum4669 2 ปีที่แล้ว +3

    സൂപ്പർ അടിപ്പൊളി

  • @sulochanap7012
    @sulochanap7012 ปีที่แล้ว +1

    Perambra yilano veed😊?

  • @thasniabubaker7570
    @thasniabubaker7570 2 ปีที่แล้ว

    Super Adipoli
    Message super ayittundu

  • @aiswreyacv5205
    @aiswreyacv5205 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ അടിപൊളി വീഡിയോ

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +2

    പുറമേ കാണുന്ന പുറം മൊടി അല്ല ജിവിതം.

  • @aynlynpanambron1828
    @aynlynpanambron1828 ปีที่แล้ว +1

    Nalla msg...👌👌👌👍👍👍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 ปีที่แล้ว

    പ്രണയിക്കുന്നതിൽ തെറ്റില്ല.. പക്ഷെ അവരെ നമ്മൾ ആണ് ചതികെണിയിൽ വീഴുത്തുന്നേ ഒരു പക്ഷെ നമ്മുടെ അവസ്ഥ എല്ലാം അവരെ അറിഞ്ഞാട്ട് വേണം അവരെ നാം സ്നേഹിക്കേണ്ടത്. അതുപോലെ ഉള്ള സ്നേഹങ്ങൾ മാത്രമേ നിലനിൽക്കുക ഉള്ളൂ.☺️💕💕👍

  • @nithinrs2961
    @nithinrs2961 ปีที่แล้ว +1

    ഒരു bikeum ഒരു phoneum അല്പം മോഡലും മതി പയ്യൻ വേറെ ഒന്നും വേണ്ടലോ ഇപ്പോൾ

  • @sirajk8473
    @sirajk8473 2 ปีที่แล้ว

    Ningalude yella videosu adipoliyanu onnum vidathe kanarundu ithilo hero ningalude ammayanu ketto 👌👌👌

  • @statusvalley637
    @statusvalley637 ปีที่แล้ว

    എന്റെ boyfriend എന്നോട് പറയാറുണ്ട് നമ്മുടെ വീട്ടുകാരുടെ സമ്മതത്തോടെ വേണം ജീവിതം തുടങ്ങാൻ എന്ന്. അതിനുവേണ്ടി wait ചെയ്യാനും ആയാൾ ഒരുക്കമാണ്. എപ്പോഴും എന്നോട് പറയും ഒരു പെൺകുട്ടിയുള്ള അച്ഛനും അമ്മക്കും മോളുടെ കല്യാണം എന്ന വലിയ ഒരു സ്വപ്നം ഉണ്ടാകും എന്ന്. അത് കൊണ്ട് അവരുടെ സമ്മതമാണ് വലുത് എന്ന് എപ്പോഴും പറയും. അവരെ വേദനിപ്പിച്ചുകൊണ്ടാകരുത് നമ്മുടെ ജീവിതത്തിന്റെ തുടക്കം എന്നും പറയും.

  • @shanfayis4470
    @shanfayis4470 ปีที่แล้ว

    നിങ്ങൾ കോഴിക്കോട് ആണോ സ്ഥലം????

  • @mtmusthafa
    @mtmusthafa ปีที่แล้ว +1

    Good Messege

  • @vijinambiyar
    @vijinambiyar ปีที่แล้ว +2

    There are parents who really care for there daughter . But my mother she neither cares for me neither she bothered for me ever . Neither she ever thought a daughter should have a happy life

  • @suryatejas3917
    @suryatejas3917 ปีที่แล้ว +2

    പഠിത്തം ഇപ്പോൾ ഇതു തന്നെ.

  • @arnumon9833
    @arnumon9833 2 ปีที่แล้ว +2

    Good Message Dears

  • @ashrafkp8522
    @ashrafkp8522 ปีที่แล้ว +2

    ഒരു കാര്യവുമില്ല - കഷായം കൂടിപ്പിച്ചു - എന്റെ നാട്ടിൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടു - കാമുകിയെ കാണാൻ വന്നു നാട്ടുകാർ പിടിച്ചു പഞ്ഞിക്കിട്ടു - വണ്ടിക്ക് കയറ്റി വിട്ടു - തൊട്ടടുത്ത മാസം വീണ്ടും രാത്രി വന്നു കൂട്ടി പോയി -

  • @hepsy364
    @hepsy364 ปีที่แล้ว

    Good lesson. Hope children learn from this

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 ปีที่แล้ว +1

    Nannayitund 🙏

  • @Aj-kh6il
    @Aj-kh6il 2 ปีที่แล้ว +5

    ഇത്രേം നല്ല വീടും setup ഉള്ള ചെറുകണല്ലേ അവര്ക് കെട്ടിച്ചു കൊടുകാരുന്നു

  • @arunkanu8888
    @arunkanu8888 2 ปีที่แล้ว +3

    കണ്ണേട്ടൻ എപ്പിസോഡ് ഇനിയും വരണം..

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 ปีที่แล้ว +5

    കണ്ണന്റെ തൊലിഞ്ഞ നടപ്പ് കണ്ടപ്പോ ഒരു ചവിട്ട് കൊടുക്കാനാ തോന്നിയത്...😡😡😡 വീട്ടിലും പാന്റ്സും, ഷൂസും ഒക്കെ ഇട്ട അച്ഛൻ 🤣🤣🤣

  • @Bringlight96
    @Bringlight96 2 ปีที่แล้ว +1

    Good Massage 👌🏻

  • @jubishafeeq
    @jubishafeeq ปีที่แล้ว +2

    വലതു കാൽ വെച്ച് kayaranee....അല്ലെങ്കിൽ വീടിന് ദോഷം😂😂😂

  • @sajnahaneefa2730
    @sajnahaneefa2730 2 ปีที่แล้ว +2

    Good message

  • @mubashirasalam9770
    @mubashirasalam9770 2 ปีที่แล้ว +2

    Ingane ulla vedio. Iniyum pratheeshikunnu

  • @BabuBabu-vn7fc
    @BabuBabu-vn7fc ปีที่แล้ว

    . നല്ല സന്ദേശം ബ്രോ 🙏🙏🙏🙏

  • @YasinGarden
    @YasinGarden 2 ปีที่แล้ว +2

    സൂപ്പർ

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 ปีที่แล้ว +2

    ഇവളുടെ ജീവിതം സ്വാഹാ 😀😀😀

  • @jithaajikumar6187
    @jithaajikumar6187 5 หลายเดือนก่อน

    Poli kannetta😂😂

  • @jaseelaharisjaseelaharis1596
    @jaseelaharisjaseelaharis1596 2 ปีที่แล้ว +10

    ഹായ് അമ്മക്കും മക്കൾക്കും സുഖം അല്ലേ

  • @sajlasaju7747
    @sajlasaju7747 2 ปีที่แล้ว

    Hiii chetta and family ...inn outdoor aanallo shoot..spr.... ingale ellarem othiri othiri othiri ishtaa.. ennum videos kaanaarund...

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว +1

    Super video

  • @soccerkingzclan7752
    @soccerkingzclan7752 2 ปีที่แล้ว +1

    Good video.monu

  • @varshaadarsh6818
    @varshaadarsh6818 2 ปีที่แล้ว +5

    Eye killer varsha and rider kannappi😃🤣

  • @aminashukkoor9075
    @aminashukkoor9075 ปีที่แล้ว

    Eth arr rider kannappiyohh😹😹🤧

  • @sreejithkumar7557
    @sreejithkumar7557 ปีที่แล้ว +1

    ഹാപ്പി നുയർ

  • @dianapaul2206
    @dianapaul2206 ปีที่แล้ว

    Congratulations your videos amma enthiyea

  • @fathimathulshifa2920
    @fathimathulshifa2920 2 ปีที่แล้ว +5

    Great msge for teenage Girlss💓
    Girls, Always think abt ur parents they have been living for uuu and its our responsibility to study hard and Get a Good job and take care of them.....
    Love, Crush ithokke matured allatha tymil Nammukk thonnum Becz it is due to teenage hormone Variation..
    Be Financially independent, Then only Think abt marriage 🤗

  • @basheermahamood7031
    @basheermahamood7031 ปีที่แล้ว

    നല്ല messege....

  • @mumthasb.h3792
    @mumthasb.h3792 ปีที่แล้ว +1

    Junior jagadeesh

  • @motherofmercy8250
    @motherofmercy8250 ปีที่แล้ว +1

    Jesus Christ loves you

  • @adithsachu9054
    @adithsachu9054 2 ปีที่แล้ว +1

    Powli 🥰

  • @maheshpappan7217
    @maheshpappan7217 2 ปีที่แล้ว +1

    Poliiii👌👌👌👌👌

  • @jijoantony1238
    @jijoantony1238 ปีที่แล้ว

    നന്നായിട്ടുണ്ട് 👍👍

  • @dhanyavunnikrishnan
    @dhanyavunnikrishnan ปีที่แล้ว

    Ee chechike vella aavishyavum undayirunu ethinde oke achanum ammayun enthore vishamikunnu.
    Epol ethuthanaye ellayidathum nadakune....

  • @subhak3694
    @subhak3694 2 ปีที่แล้ว

    Kollaam ....allaavarum thakarthu.....

  • @susmithachandran982
    @susmithachandran982 2 ปีที่แล้ว +1

    Super

  • @fathimaridha2858
    @fathimaridha2858 2 ปีที่แล้ว +7

    സ്വന്തം കെട്ട്യോൻ ആയത് കൊണ്ട് പ്രശ്നം ഇല്ല 👍🏻👍🏻👍🏻👍🏻

  • @asimon8050
    @asimon8050 ปีที่แล้ว +1

    ആൺകുട്ടികളുടെ പിന്നാലെ പോയി എല്ലാം ആസ്വദിച്ചു... പിന്നെ കൊഞ്ചാട്ടയായ പെണ്ണുങ്ങൾ... ന്നിട്ട് ക്ലൈമാക്സ്‌ നമുക്ക് അറിയാല്ലോ.... പിന്നെ ഇവർ ഒരു നാളിൽ അമ്മയും അച്ഛനും... ആകും.... അപ്പൊ അനുഭവിക്കും

  • @balqeesbinthrahim3990
    @balqeesbinthrahim3990 2 ปีที่แล้ว +1

    Enikkaake samdhanam aayad aa 21 vayassu niymam vannappo aan...ad idvare ready aayo?