സിദ്ദീഖ് സുപ്രീംകോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിൽ അഭിഭാഷകരുമായി കൂടിയാലോചന

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • സിദ്ദീഖ് സുപ്രീംകോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിൽ സീനിയർ അഭിഭാഷകരുമായി കൂടിയാലോചന
    A lookout circular was issued on Tuesday against actor Siddique at airports over allegations of sexual assault, with sources indicating that the actor is absconding and has switched off his phone. Police sources claim that there are no technical grounds to delay the arrest.
    #Siddique #ActorSiddique #SiddiqueArrest #MalayalamCinema #BreakingNews ##KeralaNews
    #Siddique #ActorSiddique #SiddiqueArrest #MalayalamCinema #BreakingNews #KeralaNews
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 67

  • @Bullat35
    @Bullat35 3 ชั่วโมงที่ผ่านมา +35

    പണം ഉണ്ടങ്കിൽ ഒന്നും ഭയപ്പെടാൻ ഇല്ല. എന്താലേ 😔

  • @KizhakkeAshraf
    @KizhakkeAshraf 3 ชั่วโมงที่ผ่านมา +24

    സുപ്രീം കോടതിയിൽ എത്തുന്ന വരെ കോഴിയെ കാണില്ല
    മകന്റെ ഒരു ഗതികേട്

  • @Aashique-99
    @Aashique-99 2 ชั่วโมงที่ผ่านมา +8

    അതും കഴിഞ്ഞാൽ രാഷ്ട്രപതിക്ക് നേരിട്ട് ദയഹർജി കൊടുക്കണം🤭

  • @JayakumarMg-bp8qd
    @JayakumarMg-bp8qd ชั่วโมงที่ผ่านมา +4

    സുപ്രീംകോടതിയും തള്ളിയാൽ
    അന്താരാഷ്ട്രകോടതിയെ സമീപിക്കണം

  • @muhammednaseer8154
    @muhammednaseer8154 2 ชั่วโมงที่ผ่านมา +4

    ആളൂർ വകീൽ വരും സിദ്ദിക്കിനേ രക്ഷിക്കാൻ നമുക്ക് പ്രതീക്ഷിക്കാം 😂

  • @ramanarayanan7866
    @ramanarayanan7866 ชั่วโมงที่ผ่านมา +3

    കേരള പോലീസിന് കണ്ടു പിടിക്കാൻ കഴിയാത്തത് സന്തോഷകരം തന്നെ '

  • @mathewkl9011
    @mathewkl9011 3 ชั่วโมงที่ผ่านมา +11

    ഇരട്ട നീതിയോ? ബിജ്യോന്റെ അടിമ മുകേഷിന് ജാമ്യം, സിദ്ധിഖിനു ജാമ്യമില്ല. ഇതെന്തൊരു കോടതി? 😊

  • @FirozBabuAlikal
    @FirozBabuAlikal 3 ชั่วโมงที่ผ่านมา +4

    അഭിഭാഷകർക് kollayi

  • @dinu1448
    @dinu1448 3 ชั่วโมงที่ผ่านมา +2

    100% he will get bail , science of giving bail is different .

  • @KrishnaKumar-eu7sl
    @KrishnaKumar-eu7sl 2 ชั่วโมงที่ผ่านมา +2

    ഇതൊക്കെ നാടകങ്ങൾ അല്ലേ. സാധാരണ ക്കാർ ആയ മനുഷ്യരെ വിഡ്ഢികൾ ആക്കാൻ ആയി. ഒന്നും നടക്കില്ല. ഈ പറയുന്ന ആൾക്കാർ എല്ലാം കൂടി ചേർന്നു നടത്തുന്ന നാടകങ്ങൾ.

  • @abdulgafoorpm8695
    @abdulgafoorpm8695 ชั่วโมงที่ผ่านมา +1

    പെട്ടന്ന് അറസ്റ്റ് ചെയ്തു ഒരു ദിവസം എങ്കിലും കിടക്കട്ടെ

  • @Kasaragod2023
    @Kasaragod2023 2 ชั่วโมงที่ผ่านมา +2

    നാണം കെട്ടവന് എന്ത് നിയമം 😂

  • @aswindas6118
    @aswindas6118 ชั่วโมงที่ผ่านมา +2

    Kerala police 😢

  • @rijumonsi4797
    @rijumonsi4797 3 ชั่วโมงที่ผ่านมา +3

    POSCO prathiye enthu kondu arrest cheyyumnilla police otthu kalikkunnu.

    • @sidharth7310
      @sidharth7310 ชั่วโมงที่ผ่านมา

      Posco alla

    • @rijumonsi4797
      @rijumonsi4797 ชั่วโมงที่ผ่านมา

      @@sidharth7310 yes POSCO Anu charge

  • @vinod88895
    @vinod88895 3 ชั่วโมงที่ผ่านมา +12

    സിദ്ദിഖിന് 3 തരം സംരക്ഷണം- സിനിമാ ബന്ധം, സർക്കാർ, മതം- ഉള്ളിടത്തോളം ഇവിടെ ഒരു ചുക്കും നടക്കില്ല. പീഡിപ്പിച്ചതിന് തെളിവ് ചോദിക്കുന്ന സമൂഹം ഇവിടെ ഉണ്ട്. കോടതി ശക്തമായി ഇടപെടുന്നതാണ് ഇവിടെ നിയമ വാഴ്ച തകരാതെ നിൽക്കുവാൻ കാരണം.. പക്ഷെ പോലീസ് അനങ്ങില്ല.. കോടതിക്ക് ഉത്തരവ് ഇടാൻ മാത്രേ പറ്റു .. അത് കൊണ്ട് ഇക്ക പേടിക്കണ്ട.. പണം അല്പം കൂടുതൽ ചെലവാകും എന്നേ ഉള്ളു..

    • @tcltv-ei2eu
      @tcltv-ei2eu 3 ชั่วโมงที่ผ่านมา

      edukedaa oru 5 kodi

    • @XmallMallu
      @XmallMallu 2 ชั่วโมงที่ผ่านมา

      ബ്രിജ്ഭൂഷൻ 😂

    • @gauthamprem8833
      @gauthamprem8833 2 ชั่วโมงที่ผ่านมา

      Jamyamam kodukkan athinte thaya nyayam...... points kanum.. athu choondi kaniche bail kodukku veruthe kodukkilla.

    • @privateprofile3517
      @privateprofile3517 2 ชั่วโมงที่ผ่านมา

      He will get bail supreme court for sure, welcome to Indian legal system

    • @gauthamprem8833
      @gauthamprem8833 ชั่วโมงที่ผ่านมา

      @@privateprofile3517 not sure. Evidence undennu parayunnu. Then how can he get

  • @a.thahak.abubaker674
    @a.thahak.abubaker674 2 ชั่วโมงที่ผ่านมา +1

    ഒരിക്കലും കിട്ടില്ല.!!!

  • @johngeorgejoygeorge963
    @johngeorgejoygeorge963 2 ชั่วโมงที่ผ่านมา +1

    ഉപ്പുതിന്നവൻ വെള്ളം കുടിക്കണം

  • @PramodNanu-h1d
    @PramodNanu-h1d 6 นาทีที่ผ่านมา +1

    മകനെ ബാപ്പ ഒന്ന് കളിച്ചിട്ട് വരാം😄😄😄😄 ബാപ്പ.. മോനെ മോൻ രണ്ട് വൻസൻ തിന്നിട്ട് വാ.'' നല്ല😄😄😄 കാക്കയും മോനും:😄😄😄

  • @kainadys
    @kainadys 3 ชั่วโมงที่ผ่านมา

    Sidik mukur jamya apeksha koduthathil kodathi choose cheithathil pizhavu pattiyille.......🤔
    Mattulla bhalalsangha cases-ile prathikalkku valare eluppathil Ernakulam Jilla Kodathiyil ninnum munkur jamyam kittiyalloo.
    Sidik aa Kodathiyil poyirunnu engil aa cases-inte koode munkur jamyam kittuvaan sadyatha undayirunnille.

  • @manjushabiju2955
    @manjushabiju2955 2 ชั่วโมงที่ผ่านมา +2

    പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നടക്കും😢😢😢

  • @Minimol-m4p
    @Minimol-m4p 2 ชั่วโมงที่ผ่านมา +1

    Ee themmadiye aanu amma sangadanayil thalappathu kayatti vachirunnathu

  • @sabuvarghese5040
    @sabuvarghese5040 2 ชั่วโมงที่ผ่านมา

    Ividuthe Aanpadakalude gatheykedu😮😮

  • @thahathahzeem1080
    @thahathahzeem1080 ชั่วโมงที่ผ่านมา

    8 വർഷം ലക്ഷങ്ങൾ ലക്ഷങ്ങൾ ബ്ലാക്ക് മെയിൽ ചെയ്തു വാങ്ങിയിട്ടുണ്ട് പൈസ

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 ชั่วโมงที่ผ่านมา

    സിദ്ദിഖിന് വേറെ രക്ഷയില്ല സുപ്രീം കോർട്ട് വരെ പോയാൽ ചിലപ്പോൾ ജാമ്യം കിട്ടും ഉറപ്പില്ല അതേ കേസുള്ള വേറെ കുറെ എണ്ണം നടക്കുന്നുണ്ട് ഇവിടെ അവർക്കെല്ലാം ജാമ്യവും കിട്ടും

  • @ajohn9163
    @ajohn9163 2 ชั่วโมงที่ผ่านมา

    കാശുണ്ടെങ്കിൽ.... ഹി ഹി., കിട്ടും. don't worry...????!!!

  • @sarahmohan5540
    @sarahmohan5540 2 ชั่วโมงที่ผ่านมา

    What a drama🙄

  • @Kondottimoosa
    @Kondottimoosa ชั่วโมงที่ผ่านมา

    തെറ്റ് ചെയ്തിട്ടുണ്ടേൽ എന്തിനെടേ ഈ ജാമ്യം എടുക്കൽ 😁

  • @p.c.thankappan6973
    @p.c.thankappan6973 3 ชั่วโมงที่ผ่านมา

    തള്ളിപ്പോകും

  • @Manoj4-v5y
    @Manoj4-v5y 2 ชั่วโมงที่ผ่านมา

    Kollam pinarayide police ..supremecourtil pokanulla samayam koduthalloooo

  • @shaaradi
    @shaaradi 3 ชั่วโมงที่ผ่านมา

    ആരാണെന്ന് പറയൂ ബാലു സുപ്രീം കോടതി വക്കീൽ, കപിൽ സിബൽ, ആണോ, മനു അഭിഷേക് സിംഗ്‌വി, ഫാലി s നരിമാൻ ആണോ?

    • @Koithamburan
      @Koithamburan 2 ชั่วโมงที่ผ่านมา

      ഹരീഷ് സാൽവെ ഏർപ്പാട് ചെയ്യാനാണ് ആലോചിക്കുന്നത്. 😅

    • @itscomingtoanend7773
      @itscomingtoanend7773 ชั่วโมงที่ผ่านมา

      Fali s nariman marichedo 😂😂

  • @Vishnu-bn9qs
    @Vishnu-bn9qs 2 ชั่วโมงที่ผ่านมา

    സിദ്ധിഖ് 👍👍👍

  • @sajinsaleem7170
    @sajinsaleem7170 3 ชั่วโมงที่ผ่านมา

    P shashi avan anu igjinte purakul

  • @Fop1yo
    @Fop1yo 2 ชั่วโมงที่ผ่านมา

    വെട്ടി വിരൻ

  • @faisalvenmmeri3388
    @faisalvenmmeri3388 2 ชั่วโมงที่ผ่านมา

    Nalladhe ഇവിടെ ഇതും കൊണ്ട് vara വാർത്തകൾ മുക്കാൻ നോക്കണ്ട

  • @ajithelamanassery5660
    @ajithelamanassery5660 2 ชั่วโมงที่ผ่านมา

    മാതൃഭൂമി ഇപ്പോൾ നാട്ടിൽ പറയും പോലെ മുസ്ലീമിനുള്ള
    പണിതുടങ്ങി - വാദം വക്കിൽ നിരത്തും പോലെ നിരത്തി വക്കീലന്മാരുടെ കൺഫ്യൂൻ തീർ
    ക്കുന്നു - 8 വർഷം - കേസ് റീ ഓപ്പൺ എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു ക്ലോസ് മറച്ചുവെച്ച് അധിജീവിക്കെതിരെ വാർത്ത
    കൾ സൃഷ്ടിക്കുക - അധിജീവിത
    മാക്ക് ഹേമ കമ്മീഷൻ ധൈര്യം ബോധപൂർവ്വം മറക്കുന്നു - ഈ അധിജീവിത മുൻപ് കേസ് കൊടുത്തതാണ് ഹൈക്കാടതി
    ജാമ്യം കൊടുക്കാത്തത് തന്നെ
    ഇയാളുടെ സ്വാധീനമാണ് - എന്നിട്ടാണ് മാതൃഭൂമി 8 വർഷം
    എവിടെ എന്ന് ചോദിക്കുന്നത് - ഒരു മീഡിയ ഉണ്ട് എന്ന് വിചാരിച്ച്
    മലയാളിയോട് കളിക്കേണ്ട!

  • @hareeshtb7779
    @hareeshtb7779 3 ชั่วโมงที่ผ่านมา

    ഇനി എന്ത് പട്ടികാഷ്ടം എന്നും അതുതന്നെ

  • @paulrajan3773
    @paulrajan3773 2 ชั่วโมงที่ผ่านมา

    പരാതി കൊടുത്തല്ലോ... അതു ആരും കേട്ടില്ല.. ഇനി എന്ത് നോക്കാൻ... ഇവനെ രക്ഷിച്ചാൽ ഇനി കോടതി വേണ്ട... ജഡ്ജും വേണ്ട