Indian railway ഇത്രയും പുരോഗമിച്ചല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒപ്പം ഇത് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന അഷ്‌റഫിനും ലിനിചേച്ചിക്കും ഒരുപാട് നന്ദിയും. 🙏🙏🙏വളരെ ഉപയോഗപ്രദമായ ഒരു video. 👍👍👍👍
നമ്മുടെ നാട്ടിലും ഇത്തരം ആധുനിക സൗകര്യങ്ങൾ വരുന്നതിൽ വളരെ സന്തോഷം.. പുതിയ സൗകര്യങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുക മാത്രമല്ല, വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും വേണം.. വളരട്ടെ നമ്മുടെ രാജ്യം, ഗാന്ധിജി സ്വപ്നം കണ്ട 'കിണാശ്ശേരി' പോലെ..😃😁.. വീഡിയോ നന്നായിരുന്നു, ചേച്ചി ഇപ്പോൾ, സ്വതസിദ്ധമായ നിഷ്കളങ്കത കൊണ്ട്, ഈ ചാനലിലെ പ്രധാന ആകർഷണമായി എന്ന് പറയാതെ വയ്യ...👍👌💕
ലിനി എപ്പോഴു ചിരിക്കുന്നത് നല്ല ഇഷ്ടം. ഞാൻ 1992 ഇൽ അവിടെ ഒക്കെ പോയതാണ്, പിന്നെ അന്ന് v t station. വലിയ നൊസ്റ്റാൾജിയ ഇന്ന് കണ്ടപ്പോൾ. My favorite place bombay,♥️ thanks
ഇത് അടിപൊളി, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയുന്നത്, ചിലവ് കുറഞ്ഞ രീതിയിൽ താമസിക്കണം എന്നുള്ളവർക്ക് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.ഇന്ത്യയിൽ ഇനിയും ഇത് പോലെ ഉള്ളത് വരണം 😘😍
പുറം രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ ഇത് വളരെ അധികം ഉപയോഗിക്കാറുണ്ട്.. അത് കാരണം cheap rate അവിടങ്ങളിൽ ഹോട്ടൽ ഉള്ള സ്ഥല പരിമിതികളാണ്. ഒരു ഹോട്ടൽ മുറി എടുക്കുബോൾ ഉള്ള ചിലവിന്റെ നാലിൽ ഒന്ന് ചിലവ് മാത്രമേ ഉള്ളു
ഇതാണ് ഇന്നത്തെ ഇന്ത്യ.... വളരുന്ന ഇന്ത്യ..... 💕🇮🇳 അടുത്ത മൂന്നോ നാലോ വർഷം കൊണ്ട് ഇന്ത്യ ഒരുപാട് ഉയരങ്ങളിലേക്ക് എത്തും.... സൈനീക ശക്തികൊണ്ടും വിദ്യാഭ്യാസം കൊണ്ടും അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും നമ്മൾ ഒരുപാട് വളർന്നിരിക്കുന്നു... ഇനിയും വളരാൻ ഇരിക്കുന്നു..... My india 🇮🇳✨️
വരൈറ്റി videos ..but viewers are less.. ഞാൻ പെട്ടു..ഞങൾ കുടുങ്ങി..ഞങ്ങളെ ചതിച്ചു..എന്നൊക്കെ പറഞ്ഞാല് കാണാൻ ആലു കൂടും..but മൂല്യം ...അത് പോവും വിശ്വാസ്യത ടും
ലിനി ചേച്ചീനെ കാണുമ്പോൾ ഓർമ്മ വരിക ആ ചക്കള ഗ്രാമം, പിന്നെ കല്യാണം നടത്തിക്കൊടുത്ത കുട്ടി, പൂരി ബാജി ഉണ്ടാക്കി തന്ന ബംഗാൾ ചേച്ചി, പിന്നെ അവിടെത്തെ പാവങ്ങളെയും
Hi njan ennane video kandathe orupadeshtamayi chechiyum cut ayitunde avatharanam poli.nannayitunda ekka vtl elavarkum sugamale all the best .tku so much arivukal tharunathine
പോട് അടിപൊളി.ഇങ്ങനെയൊരു സംഭവം പൊരേല് എവിടെയെങ്കിലും സെറ്റ് ചെയ്താലോ എന്ന് കണ്ടപ്പോൾ തോന്നി. എന്തെങ്കിലും പ്രശ്നത്തിൽ പെടുമ്പോൾ സ്വസ്ഥമായും സമാധാനമായും കുറച്ച് നേരം ഒറ്റക്ക് കഴിഞ്ഞുകൂടാൻ ഒരിടം .
ലിനിചേച്ചിയെ ഒരുപാടിഷ്ടമായി. She is so graceful and energetic. Simple & wonderful woman. Many thanks to Ashraf & root records for introducing her to us. Great vlogging. Keep it up 👍👍👍
സ്വകാര്യ വൽക്കരണം എന്ന് പറഞ്ഞു കിടന്നു കരയുന്നവർ കണ്ണു തുറന്നു കാണുക ഇന്ത്യൻ റെയിൽവേയിൽ ഇത്ര വർഷത്തേക്ക് സ്വകാര്യ കമ്പനികളെ കാര്യങ്ങൾ ഏൽപ്പിച്ചാൽ ഇതുപോലെ ലോകോത്തര നിലവാരം ഉള്ള പ്രൊജക്ട്കൾ അവര് കൊണ്ട് വരും അത് neet and clean ആയിട്ട് അവർക്ക് കൊടുത്തിരിക്കുന്ന സമയത്ത് വരെ പരിപാലിക്കും പിന്നീട് വേണമെങ്കിൽ വേറെ കമ്പനികൾ വരും നമ്മുടെ രാജ്യത്ത് ഉള്ള സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു വികസിത രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുക
The room looks extraordinary! Excellent. Your TH-cam programmes are exceptional!!!! One day You will become the famous Malayalam cinema director cum Photographer.
Good information. Beter choice private sector. മുൻപ് നമ്മുടെ ചാനലിൽ പ്രൈവറ്റ് ട്രെയിൻ യാത്ര എക്സ്പീരിയൻസ് എപ്പിസോഡ് അതിൽ നിന്ന് കുറച്ചു വിവരവും ലഭിച്ചു 👏🏼👏🏼👏🏼
പൊന്നു ചേച്ചി, ഹരിഹർ ഫോർട്ടിലെ വീഡിയോസ് കണ്ട് തലകറങ്ങി. വലിയ ഒരു നമസ്ക്കാരം, 🙏💐ഒരടി പിന്നോട്ട് വയ്ക്കാതെ ആ മലകയറാൻ കാണിച്ച ധൈര്യത്തിന്.👍🏼👌💖
ലിനി ചേച്ചി ക്യൂട്ട് ആണ് കൊച്ചു കുട്ടികളെ പോലെ ഒരുപാട് ഇഷ്ടം ❤ കാഴ്ചകൾ ഗംഭീരം trucking video കണ്ടു കിളി പോയി
Rr❤❤❤❤❤
അടിപൊളി. എന്നെങ്കിലുംഒരിക്കൽ പോയി താമസിക്കാം. Super. നല്ല അറിവുകൾ തരുന്ന ഇക്കാ എന്നും പുതുമകൾ ആണ് റൂട്ട് റെക്കോർഡ്സിൽ ❤️❤️
സത്യത്തിൽ ഇവർ ഭാര്യ ഭർത്താവ് അല്ലേ
ഞങ്ങളെ പോലെയുള്ള ഭിന്നശേഷിക്കാരെ റെയിൽവേ പരിഗണിക്കുന്നുണ്ട് 👍
Indian railway ഇത്രയും പുരോഗമിച്ചല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു. ഒപ്പം ഇത് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന അഷ്‌റഫിനും ലിനിചേച്ചിക്കും ഒരുപാട് നന്ദിയും. 🙏🙏🙏വളരെ ഉപയോഗപ്രദമായ ഒരു video. 👍👍👍👍
ഈ പുതിയ അറിവിന് ചേച്ചിക്കും റൂട്ട് റെക്കോർഡ്സിനും അഭിനന്ദനങ്ങൾ
Thanks for അഷറഫ് ഭായ്
മാറുന്ന ലോകത്ത് നമ്മുടെ ഇന്ത്യയും മാറട്ടെ 👍 ഓരോ കാഴ്ച വിശേഷങ്ങൾ കാണാൻ നമ്മൾ ഇവിടെയെത്തും 🤗❣️
നമ്മുടെ നാട്ടിലും ഇത്തരം ആധുനിക സൗകര്യങ്ങൾ വരുന്നതിൽ വളരെ സന്തോഷം..
പുതിയ സൗകര്യങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുക മാത്രമല്ല, വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും വേണം..
വളരട്ടെ നമ്മുടെ രാജ്യം, ഗാന്ധിജി സ്വപ്നം കണ്ട 'കിണാശ്ശേരി' പോലെ..😃😁..
വീഡിയോ നന്നായിരുന്നു, ചേച്ചി ഇപ്പോൾ, സ്വതസിദ്ധമായ നിഷ്കളങ്കത കൊണ്ട്, ഈ ചാനലിലെ പ്രധാന ആകർഷണമായി എന്ന് പറയാതെ വയ്യ...👍👌💕
എംപി
ലിനി എപ്പോഴു ചിരിക്കുന്നത് നല്ല ഇഷ്ടം. ഞാൻ 1992 ഇൽ അവിടെ ഒക്കെ പോയതാണ്, പിന്നെ അന്ന് v t station. വലിയ നൊസ്റ്റാൾജിയ ഇന്ന് കണ്ടപ്പോൾ. My favorite place bombay,♥️ thanks
ഇത് ധാരാളം മുംബൈയിൽ ഒരു ദിവസത്തെ ആവശ്യത്തിന് പോകുന്നവർക്ക് ഇത് വളരെ സൗകര്യപ്രതമായിരിക്കും👍
5lakh ലേയ്ക്ക് അടുക്കുന്ന രൂട്ട് റെക്കോർഡ്സ് നു എല്ലാ വിധ ആശംസകൾ 👍❤️❤️
Capsule room adipoli.റയിൽവേ സ്റ്റേഷനിൽ ആണെന്ന് വിശ്വസിക്കാനാവുന്നില്ല...ഈ information ഞങ്ങളിലെക്ക് എത്തിച്ച route records nu congrats....
കേരളത്തിലെ ഒരു യൂട്യൂബറും ചെയ്യാത്ത informative video.
Wow റെയിൽവേ സ്റ്റേഷനോ.. ഇങ്ങനെയൊക്കെ ഉണ്ടല്ലേ😊റൂട്ട് റെക്കോർഡ്‌സ്💐💐
Sight seeing കൂടാതെ ഇതുപോലുള്ള മറ്റു സൗകര്യങ്ങൾ കൂടി നൽകുന്നത് നല്ല കാര്യം 👏👏👏
സംഭവം പൊളി ആണല്ലോ ആദ്യമായ ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നെ 😲😲❤️❤️❤️
Chechiyude koodeyulla vlog poliyanu Bhai
ലിനിചേച്ചി ♥️☺️ അടിപൊളി സംസാരം
കൊച്ചി മെട്രോയിൽ ഇങ്ങനെ ഉണ്ട് എന്ന് കേട്ടിരുന്നു... മുംബൈയിൽ സാധരണ ഡോർമെറ്ററി കണ്ടിട്ടുണ്ട്... ഇത് ആദ്യം... 👌
Chechiyum aniyanum ashraf ikka thakarthu.soopper vedio.
100k മുതല് കൂടെ കൂടിയതാ ഇതാ 500k യിലെക്ക് ഇനിയും കട്ടക്ക് കൂടെ ഉണ്ട് ബ്രോ 💖💖💖
Adichu mone chekkan 500k❤️❤️
ഞാൻ 10k തൊട്ടു കൂടെ കൂടി🥰🥰
ഇത് അടിപൊളി, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയുന്നത്, ചിലവ് കുറഞ്ഞ രീതിയിൽ താമസിക്കണം എന്നുള്ളവർക്ക് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.ഇന്ത്യയിൽ ഇനിയും ഇത് പോലെ ഉള്ളത് വരണം 😘😍
പുതിയ അറിവാണ് ബ്രോ പൊളിച്ചു 👍👍👍💪💪💪💪
Congrats! on the 500 K, Ashraf. Way to go!
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ചിരി Mrs Lini യുടേതാണ്.
പുറം രാജ്യങ്ങളിൽ വിമാനത്താവളങ്ങളിൽ ഇത് വളരെ അധികം ഉപയോഗിക്കാറുണ്ട്.. അത് കാരണം cheap rate അവിടങ്ങളിൽ ഹോട്ടൽ ഉള്ള സ്ഥല പരിമിതികളാണ്. ഒരു ഹോട്ടൽ മുറി എടുക്കുബോൾ ഉള്ള ചിലവിന്റെ നാലിൽ ഒന്ന് ചിലവ് മാത്രമേ ഉള്ളു
എവിടേയോ ഒരു വിഡിയോയിൽ കണ്ടിരുന്നു നമ്മുടെ ഇന്ത്യയിൽ ഉണ്ട് എന്ന് ഇപ്പം അറിഞ്ഞു 👍🏻👌
ഇതാണ് ഇന്നത്തെ ഇന്ത്യ.... വളരുന്ന ഇന്ത്യ..... 💕🇮🇳
അടുത്ത മൂന്നോ നാലോ വർഷം കൊണ്ട് ഇന്ത്യ ഒരുപാട് ഉയരങ്ങളിലേക്ക് എത്തും.... സൈനീക ശക്തികൊണ്ടും വിദ്യാഭ്യാസം കൊണ്ടും അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും നമ്മൾ ഒരുപാട് വളർന്നിരിക്കുന്നു... ഇനിയും വളരാൻ ഇരിക്കുന്നു..... My india 🇮🇳✨️
വരൈറ്റി videos ..but viewers are less.. ഞാൻ പെട്ടു..ഞങൾ കുടുങ്ങി..ഞങ്ങളെ ചതിച്ചു..എന്നൊക്കെ പറഞ്ഞാല് കാണാൻ ആലു കൂടും..but മൂല്യം ...അത് പോവും വിശ്വാസ്യത ടും
സത്യം ❤
True
ഞങ്ങൾ 100 കോടിയുടെ ട്രെയിൻ വേടിച്ചു ഗെയ്‌സ് എന്നാൽ reech കിട്ടും ലവൻ മാരെ പോലെ 😀
@@veepeebrdashker5300 ആ കറക്റ്റ് 😇😅😍
True
ഇത് കൊള്ളാം. ഒരു ദിവസം പോയി താമസിക്കണം😊
ഞ്ഞാൽ ആദ്യമായി അണ് നിങ്ങളുടെ video കാണുന്നത് first video തന്നെ എനിക്ക് വളരേ ഇഷ്ട്ടപ്പെട്ടു
Welcome 🙏
അഷ്‌റഫ് ഭായ് സംഗതി സൂപ്പറായിട്ടുണ്ട് ❤❤❤ഇൻശാ അള്ളാഹ് എനിക്കും ഒരു ദിവസം അവിടെ പോയി താമസിക്കണം 👍👍👍👍👍👍
എല്ലാം ഒന്നിന് ഒന്ന് മെച്ചമായി നിർമിച്ചു .
ഇന്ത്യൻ റെയിൽവേയും കാലത്തിനൊപ്പം.
Thanks റൂട്ട് റെക്കോർഡ്സ് 😍😍😍😍
Thanks modi gvmt😍😍😍😍
Congrats for 500k 💥💥👌🏼👌🏼
ഇതു കണ്ടപ്പോൾ MRI സ്കാനിഗ് റൂമിൽ ആണോ എന്നാണ് എനിക്ക് ആദ്യം തോന്നിയത് !എന്തായാലും സൂപ്പറായിട്ടുണ്ട്.
സത്യം
Ashrafbhai adipoli video Nalla presentation...pinne chechi kalakki..
Oroh videos cheyyumbolum next video kaanan aakamshyode kalkunnavaragam mikka aalkarum.. Well done guys 👍👍
500k family ❤️you deserve it ashrafkka 🌻best wishes
01:04
അതാണ്... ഈ intro ഡയലോഗ് കേൾക്കാൻ വേണ്ടി വരുന്ന ഞാൻ ഇന്നും happy ..😘😘😘💕💕💕💕.
.
Ashraf kka .. ഇങ്ങള് മുത്താണ്
പുതിയ അറിവ് തന്നതിൽ താങ്ക്സ്.. സൂപ്പർ....
Amazing Ashraf bhai ... introducing new ideas and visuals to the viewers . All the best .
ലിനി ചേച്ചീനെ കാണുമ്പോൾ ഓർമ്മ വരിക ആ ചക്കള ഗ്രാമം, പിന്നെ കല്യാണം നടത്തിക്കൊടുത്ത കുട്ടി, പൂരി ബാജി ഉണ്ടാക്കി തന്ന ബംഗാൾ ചേച്ചി, പിന്നെ അവിടെത്തെ പാവങ്ങളെയും
വളരെ പുതുമയുള്ള കാഴ്ച !! നന്ദി അഷ്റഫിക്കാ
അഷ്റഫ് ബ്രോ താടി ഒപ്പിച്ചപ്പോൽ പൊളി ലുക്ക് ആയിട്ടുണ്ട് ഇങ്ങനെയാണ് രസം
500k subscribe.. Congrats 👍🏼... അഷ്‌റഫ് ഭായ് 😍
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... ഒത്തിരി ഇഷ്ടമായി...
CONGRATULATIONS ASHRAF. YOU WON. YOU REACHED 501K SUBSCRIBERS.....
അഷ്റഫ് ബ്രോയ്ക്കും ലിനി ചേച്ചിക്കും ഒരു പാട് നന്ദി കാണാ കാഴ്ചകൾ കാണിച്ചു തന്നതിന്
Hi njan ennane video kandathe orupadeshtamayi chechiyum cut ayitunde avatharanam poli.nannayitunda ekka vtl elavarkum sugamale all the best .tku so much arivukal tharunathine
Congrats…500k 🎉🎉🎉🎉
Kidu vlog ekka..respect indian railway..
Very nice 👌👌👌 thank you for sharing 🥰🥰🥰🥰
പുതിയ അറിവ് 😍😍 താങ്ക്സ് ഇക്ക
A Real travel bloger Mr Ashraf exel thank u bro.all the best
Congrats for 500k😍💐
500 K Congrat's ❤👍
പോട് അടിപൊളി.ഇങ്ങനെയൊരു സംഭവം പൊരേല് എവിടെയെങ്കിലും സെറ്റ് ചെയ്താലോ എന്ന് കണ്ടപ്പോൾ തോന്നി. എന്തെങ്കിലും പ്രശ്നത്തിൽ പെടുമ്പോൾ സ്വസ്ഥമായും സമാധാനമായും കുറച്ച് നേരം ഒറ്റക്ക് കഴിഞ്ഞുകൂടാൻ ഒരിടം .
India is changing 💪🏻congratulation indian gov
Ashraf bro💥 great video
ലിനിചേച്ചിയെ ഒരുപാടിഷ്ടമായി. She is so graceful and energetic. Simple & wonderful woman. Many thanks to Ashraf & root records for introducing her to us. Great vlogging. Keep it up 👍👍👍
Congrats for 500k brother
superb...its amazing...hats off central Govt innovative ideas
500K congratulations 🎉🎉🎉🎉
Great. Good initiative 👍🙏
500k.. ✌️🤩 congrats
Onnum Parayan Illa Broooo Superb 🥰🔥🥰
സ്വകാര്യ വൽക്കരണം എന്ന് പറഞ്ഞു കിടന്നു കരയുന്നവർ കണ്ണു തുറന്നു കാണുക ഇന്ത്യൻ റെയിൽവേയിൽ ഇത്ര വർഷത്തേക്ക് സ്വകാര്യ കമ്പനികളെ കാര്യങ്ങൾ ഏൽപ്പിച്ചാൽ ഇതുപോലെ ലോകോത്തര നിലവാരം ഉള്ള പ്രൊജക്ട്കൾ അവര് കൊണ്ട് വരും അത് neet and clean ആയിട്ട് അവർക്ക് കൊടുത്തിരിക്കുന്ന സമയത്ത് വരെ പരിപാലിക്കും പിന്നീട് വേണമെങ്കിൽ വേറെ കമ്പനികൾ വരും നമ്മുടെ രാജ്യത്ത് ഉള്ള സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു വികസിത രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുക
Paavangalude Nita Ambani aanu nammude lini chechi. 🔥😍😍
Wow super 👍👍👍👍👌🏻👌🏻🤝🤝🤝🤝അടിപൊളി ക്യാപ്‌സൂൾ ബെഡ് rooms 👌🏻👌🏻
Asharaph,thanks to bringing this video .
The room looks extraordinary! Excellent.
Your TH-cam programmes are exceptional!!!!
One day You will become the famous Malayalam cinema director cum Photographer.
ചേച്ചിക്ക് സിംഗർ ജ്യോത്സ്ന യുടെ ചെറിയൊരു ചായ...
Athe
Congrats for 500K,keep going
ഇക്കാ നമ്മുടെ ഈ ഇന്ത്യ യിൽ തന്നെ ഇനിയും നമുക്ക് ഒരുപാട് കാണാനുണ്ട് ചേച്ചിയുടെ കൂടെ ഇനിയും കൂടുതൽ സ്ഥലങ്ങളിൽ explore ചെയ്യാൻ സാധിക്കട്ടെ..
Hai., Ashraf super.
പുതിയ അറിവുകളും പുതിയ അനുഭങ്ങളും. So Very good👍🌹
500k❤️ congrats
500k polichu ikka
Your video c are interesting and infor mative.wish you all success
Ashraf and lini chechikkum congratulation 500k
Good information. Beter choice private sector. മുൻപ് നമ്മുടെ ചാനലിൽ പ്രൈവറ്റ് ട്രെയിൻ യാത്ര എക്സ്പീരിയൻസ് എപ്പിസോഡ് അതിൽ നിന്ന് കുറച്ചു വിവരവും ലഭിച്ചു 👏🏼👏🏼👏🏼
നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. കൊള്ളാം സൂപ്പർ
അടിപൊളി ❤❤❤❤, സൂപ്പർ, 👍👍, അഷ്‌റഫ് bro, ലിനി ചേച്ചി ഇഷ്ടം ❤❤❤❤
Shows really great akunnu.. Valuable also.. Good job... 👍🏻
Good informative video
Chechi u are awesome
Wwoooowww... ഇത് ഇന്ത്യൻ റെയിൽവേയുടെ തന്നെയോ ?🤩🤩🤩
ഈ video വരും എന്ന് പ്രതീക്ഷിച്ചിരുന്നു..... വന്നു
😃indian railway❤
ഇത് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും ksrtc ബസ്സ് ടെർമിനലുകളിലും പരീക്ഷിക്കാവുന്നതാണ്.. 24 മണിക്കൂറിന് സുരക്ഷിതമായ ഒരു ഹോട്ടൽറൂം 999 വലിയ തുകയല്ല.
😍😍😍😍😍congrats ikka
500k suscribers
500k🎉🎉🎉. Congrats 🎉🎉🎉🎉
സൂപ്പർ.... അടിപൊളി 👌👍
Wow 👍സൂപ്പർ 👌👌adipoli😌
Nic video beautiful super asheref hai chachi 🥰🥰🥰🥰🥰👍
മാറുന്ന ഇന്ത്യ 🔥🔥❤️❤️
Marunna keralam, after some time india will become keralam which is a muslim nation like pakisthan
@@Worldwidetravel479 ? Athentha muslims nu ivide jeevikkan paadille??
@@Worldwidetravel479 paksthan maathram alllo muslim nation? Gcc countries othiri undallo? Avidekk pinne enthina Shaji Soman pokunnath?? Enthoru duranthamaado visha janthuve
@@Worldwidetravel479 angana maarunnundankil asooya pettitu kaaryamillla, athil enthankilum kaaryam undavum ennu orkanam. Kaaranam oru muslimum matu mathakkare nirbandhichu matham maatunnilla, angana maariyavar muslim aavunnilla, so oororuthar islam manasilakki muslim aavunnindankil athu avaravarude avaksham aanu muslingala thetalla😎
Puthiya arivukalkkayi iniyum kaathirikkunnu 😍😍😍👏👏👏
Wow super 😀 ഞാൻ ആഗ്രഹിച്ച വീഡിയോ 🥰
മച്ചാ വീഡിയോ എന്താ വിടാത്തെ 🙁🙁 lakshadweep 😍
പുതിയ അറിവ്
അഭിനന്ദനങ്ങൾ
Congratulations 500K bhai
Very nice video bro ❤
Hey bro where are you. I still don't get new videos. Plz come with more videos. Thank you bro God bless your family