സാർ ഞങ്ങളെ ചതിച്ചോ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 502

  • @vikki-108
    @vikki-108 9 หลายเดือนก่อน +80

    Josephine Sir നെ കണ്ടതിൽ വവളരെ സന്തോഷം. കഴിഞ്ഞ ദിവസം ഞാൻ സാറിനെ കുറച്ചു ചോദിച്ചിരുന്നു.

  • @aseesabdul3559
    @aseesabdul3559 9 หลายเดือนก่อน +106

    കുറേനാളിനു ശേഷം സാറിനെ കണ്ടു സന്തോഷം... ആ സാറാണ് നിങ്ങളുടെ ശക്തി മറക്കരുത്... aseevlogs

  • @YounusMehran-dj5hf
    @YounusMehran-dj5hf 9 หลายเดือนก่อน +30

    സാറിനെ വിട്ടിട്ട് പോയി എന്ന് പറഞ്ഞ് ഞാൻ കുറേ തെറി പറഞ്ഞു എബിനേയും ലിബിനേയും , പറഞ്ഞതെല്ലാം തിരിച്ച് എടുത്തിരിക്കുന്നു, സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം

    • @manojm256
      @manojm256 9 หลายเดือนก่อน

      Myre പറഞ്ഞതും പോരാഞ്ഞിട്ട് കോണച്ച കമന്റും 😕

    • @cijoykjose
      @cijoykjose 9 หลายเดือนก่อน +3

      എന്നാലും ഒരു സോറി എന്ന് കൂടി പറയാമായിരുന്നു

    • @YounusMehran-dj5hf
      @YounusMehran-dj5hf 9 หลายเดือนก่อน +2

      @@cijoykjose തീർച്ചയായും, അത്രയും എല്ലാറ്റിനും കൂടെ നിന്ന സാറിനെ വിട്ടിട്ട് പോയി എന്ന് വിജാരിച്ച് പറഞ്ഞതായിരുന്നു 🙏🏽

  • @Indianlifetube
    @Indianlifetube 9 หลายเดือนก่อน +47

    മനോഹരമായ വീട് ❤️ സാറിന് കടങ്ങളെല്ലാം പെട്ടന്ന് വീട്ടാൻ സാധിക്കട്ടെ എല്ലാവിത ആശംസകളും

  • @jineshms989
    @jineshms989 9 หลายเดือนก่อน +43

    നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കാതെ ആപത്തു സമയത്ത് സഹായിച്ചവരെ അത് കഴിഞ്ഞു വേണ്ട രീതിയിൽ treat ചെയ്യൂ..
    ആ സാർ ലീവ് വരെ എടുത്ത് നിങ്ങക്ക് വേണ്ടി എത്രയോ ദിവസം കൂടെ നിന്നതിനു ഇങ്ങനെ ആണോ വീട്ടിൽ വന്നിട്ടു തിരിച്ചു കൊടുക്കുന്നത്, പുള്ളിയുടെ ആകെ ഒരാഗ്രഹം കേരളത്തിൽ എവിടേലും കറങ്ങാൻ അല്ലെ.. ആത്യം അതിന് ഒരു day മാറ്റിവക്കൂ, അവര് ഫാമിലി ആയിട്ട് വന്നിട്ടു അവരെ നിരാശ പെടുത്തല്ലേ..

  • @Iykuzhikkaran
    @Iykuzhikkaran 9 หลายเดือนก่อน +3

    സറിന്റെ വീടിന്ടെ തറ കെട്ടിയപ്പോൾ കണ്ടത് ആണ് ഇപ്പോൾ കണ്ടപ്പോൾ ❤️ഒരു സൻതോഷം

  • @AdithyanS-xx6ie
    @AdithyanS-xx6ie 9 หลายเดือนก่อน +87

    ലിബിൻ വണ്ടി ഓടിക്കുന്നെ കണ്ടിട്ട് ചവാൻ പറ്റുവോ ❤❤🎉

    • @nahaseeyyyyy
      @nahaseeyyyyy 9 หลายเดือนก่อน +2

      😂

    • @babeeshkt8099
      @babeeshkt8099 9 หลายเดือนก่อน +3

      ഇല്ല 😅😅😅

    • @Mrintrovert-rj8ju
      @Mrintrovert-rj8ju 9 หลายเดือนก่อน +4

      Kanannem undengi pazhaya videolekku vto omini odichu tt odichu. Pinna ith kandittu nalle thanne chavanam manssilayo 😂

    • @rajendrannair6804
      @rajendrannair6804 9 หลายเดือนก่อน +2

      കോഴിക്ക് മുല വരുന്ന കാലം അവൻ വണ്ടി ഓടിക്കും.

  • @jobinmjohnson1486
    @jobinmjohnson1486 9 หลายเดือนก่อน +9

    സാറിനെ പുള്ളി പുള്ളി
    എന്ന് വിളിക്കരുത് റെസ്‌പെക്ട് കൊടുക്കുക 👍👍👍

  • @adarsh.9415
    @adarsh.9415 9 หลายเดือนก่อน +22

    പണ്ട് മുതൽ നിങ്ങളുടെ എന്ത് കാര്യയാത്തില്ലു ഒപ്പം നിക്കുന്നത് sir ആണ് ❤️

  • @VAgamingzone
    @VAgamingzone 9 หลายเดือนก่อน +10

    കുറെയെണ്ണത്തിൻ്റെ കഴപ്പ് തീർത്ത് കൊടുത്ത thumbnail...josbin സാറിനെ ചതിച്ചു മറിച്ചു എന്നൊക്കെ പറഞ്ഞു കരഞ്ഞവൻമാർ ഒക്കെ എവിടെ പോയി..?
    നിൻ്റെയൊക്കെ കുഴപ്പം josbin സാർ അല്ല.. മറിച്ച് ഇവരുടെ വളർച്ച ആണ്.. അതാണ് ഇത്ര കരച്ചിൽ..
    Josbin സാറിനോട് ആയാലും ജയോ സാറിനോട് ആയാലും അവർ നല്ല ബന്ധം തുടരുന്നുണ്ട്.. അവരുടെ ബന്ധം നമ്മളെ കാണിച്ച് പ്രകടിപ്പിക്കണം എന്നില്ല...
    വെറും 1 മണിക്കൂർ വീഡിയോ വച്ച് ഒരിക്കലും judge ചെയ്യാതെ ഇരിക്കുക..
    E Bull Jet ishtam ❤

  • @sanzzrulezz
    @sanzzrulezz 9 หลายเดือนก่อน +24

    വണ്ടി ഓടിക്കാനറിയാതെ വണ്ടികളെ കുറിച്ചു ആധികാരികമായി സംസാരിക്കുന്ന ലിബിൻ 😅

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 9 หลายเดือนก่อน

      ഓടിയ്ക്കാൻ മാത്രം എബിനു ആയാലും ലിബിനു ആയാലും അറിയാം,
      കൃത്യമായി മൈന്റൈൻ ചെയ്യാൻ മാത്രം അറിയില്ല,
      ഏതെങ്കിലും 5 അല്ലെങ്കിൽ 6 ഓണം കേറാ മൂലയിൽ കൊണ്ടുപോയി കെണിച്ചു കഴിഞ്ഞു 5 അല്ലെങ്കിൽ 6 സഹതാപം കുത്തിനിറച്ച വിഡിയോസും
      ഇപ്പോൾ ഇവരുടെ ചാനൽ കാണാറില്ല ഫുലോക ഉടായിപ്പു ചളിപ്പ് മാത്രമേ ഉള്ളൂ കുറേ നാൾ ആയി,
      ഹിമാലയൻ അടിവാരം കയറാൻ ഇവരെക്കാൾ മികച്ച ramboyo കൂടെ ട്രാവലറിൽ കൊണ്ടുപോയപ്പോൾ ടയർ ടയർ പഞ്ചർ ആയി, സ്റ്റെപ്പിനി ഇല്ല, ജാക്കി ഇല്ല, വീൽ ബോക്സ്‌ ഇല്ല.
      ഇന്ത്യ കാണാൻ ഇറങ്ങിയ ടീം ആണു
      വണ്ടിയിൽ അടിസ്ഥാനം ആയി എന്തു വേണം എന്നു അറിയാതെ,
      ഇതൊക്കെ കാണുന്ന പൊട്ടന്മാർ puthettu ട്രാവൽ vlog കാണു
      കഴുതക്കളി അല്ലാതെ റൂട്ട് റോഡ് ഒരു വണ്ടിയിൽ ലോങ്ങ്‌ യാത്രയ്ക്ക് എന്തൊക്കെ വേണം എന്നു അലറിക്കൂവൽ & പൊട്ടത്തരം ഇല്ലാതെ കാണാം മനസ്സിൽ ആക്കാം,
      സഹതാപം പിടിച്ചു ഒരുമാതിരി ആളെ ഉളിപ്പാക്കി എത്ര നാൾ മുന്നോട്ടു പോകും എന്നു വിവേകം ഉണ്ടെങ്കിൽ ചിന്തിക്കുക

    • @ജിനാഷ്
      @ജിനാഷ് 9 หลายเดือนก่อน

      ഒരു തരി പൊന്നില്ലാത്ത ആൾക്ക് പൊന്നമ്മ എന്ന് പേരിട്ടപോലെ

  • @stevewithnojob
    @stevewithnojob 9 หลายเดือนก่อน +485

    You guys really don't deserve to be helped ! ആ നടുറോട്ടിൽ തണുപ്പത്ത് പത്തിരുപത് ദിവസം പെട്ട് കിടന്നപ്പോൾ Jayo , ആ മനുഷ്യൻ മാത്രമേ നിങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകളും മാറ്റി വച്ചാണ് നിങ്ങളുടെ കൂടെ നിഴൽ പോലെ നിന്നത് . ഇവിടെ അദ്ദേഹം വന്നപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം. അദ്ദേഹത്തെ മൈൻഡ് പോലും ചെയ്യുന്നില്ല. ഇനി ഇതുപോലെ പെട്ട് കിടക്കുമ്പോൾ ആരും തിരിഞ്ഞ് നോക്കാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവും. Hope you realise it

    • @dorado-x6o
      @dorado-x6o 9 หลายเดือนก่อน +53

      എന്തൊരു കുത്തി തിരിപ്പ് പരിപാടി ആണ് ചെങ്ങയി നമിച്ചു😂😂😂😂

    • @Cryptosamurai-q2k
      @Cryptosamurai-q2k 9 หลายเดือนก่อน +37

      എന്നാൽ നിനക്ക് അവരെകൊണ്ടുപൊയ്ക്കൂടെ കമൻറ്ഇട്ട് മാസ്സ് കണിക്കാൻ ആർക്കുംപറ്റും 🤡

    • @carlos_ekm
      @carlos_ekm 9 หลายเดือนก่อน +12

      ​@@dorado-x6o Nth kuthithirupp. Ivarude aduthekk alle sirinte family vannath. Avre purathokke kond povendath ivarde responsibility alle. Nalla nalla place okke kond poi kaaichude. Pettuna kurach sthalamemgil. Athava ivar kond povunnundekil thanne ath videoil kaanum sure aan. Pakshe oru videoyilum avre purath kond povunnath illa. Onnillengil ivare athrem help cheythath alle. Athokke aloikande?????

    • @bhoomseven
      @bhoomseven 9 หลายเดือนก่อน +24

      ​@@Cryptosamurai-q2kഅയിന് ജയോ സർ സഹായിച്ചത് കമന്റ് ഇട്ടയാളെ അല്ലല്ലോ കൊണ്ടുപോവാൻ.. ഈ ബുൾ ജെട്ടികളെ അല്ലെ

    • @akhil520
      @akhil520 9 หลายเดือนก่อน +35

      വീഡിയോക്ക് മുന്നിൽ വരാൻ അദ്ദേഹത്തിന് താൽപ്പര്യം ഇല്ലായിരിക്കാം. ഇവരുടെ പെരുമാറ്റം മോശം ആയിരുന്നെങ്കിൽ ആ കുടുംബം പണ്ടേ വീടുവിട്ട് ഇറങ്ങിയേനെ. പിന്നെ ഈ 45 minute ൽ ഒതുങ്ങുന്നതല്ലല്ലോ ഇവരുടെ ജീവിതം

  • @rajeshchandran6138
    @rajeshchandran6138 9 หลายเดือนก่อน +13

    Sir 🙏നല്ലയൊരു മനുഷ്യൻ 🥰🥰🥰🥰🙏

  • @funpackedmalluakkus4411
    @funpackedmalluakkus4411 9 หลายเดือนก่อน +5

    നിങ്ങളെ admarthamayi സ്നേഹിച്ചത് joswin sir and presad sir ആണ് അവരെ nigal മറക്കില്ല എന്ന് അറിയാം, chathichavre മത്രമേ nigal ozhivakkiyittu ഉള്ളു, ❤❤❤❤❤❤❤❤❤

    • @insurance4u713
      @insurance4u713 9 หลายเดือนก่อน

      ആശാനെ ഇവര് ഒഴിവാക്കിയത് ചതിച്ചിട്ടാണോ..???
      മാരുതി ഓംനി പണിഞ്ഞു ഇവരുടെ യാത്ര വഴിമുട്ടിയപ്പോൾ സഹായിച്ചത് അജിത് ആശാൻ അല്ലായിരുന്നോ???
      🤔🤔🤔

  • @praveenkp4779
    @praveenkp4779 9 หลายเดือนก่อน +11

    ഫൈനലി... നിങ്ങൾ വണ്ടി റിപ്പയർ മാത്രമാണോ ഞങ്ങളെ കാണിക്കാൻ ഉദ്ദേശ്യം😢

  • @sadgamaya2168
    @sadgamaya2168 9 หลายเดือนก่อน +3

    സാറിനെക്കണ്ടതിൽ വളരെ സന്തോഷം.. ലിബിനെ എമ്പിനെ നിങ്ങൾ പല സുഹൃത്തുക്കളുമായി തുടക്കകാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സന്തോഷമായി പോകുക.

  • @Gauri27392
    @Gauri27392 9 หลายเดือนก่อน +5

    34:28 power window അടിച്ചുപോയി 😢

  • @rishadmuhammed4059
    @rishadmuhammed4059 9 หลายเดือนก่อน +7

    Muthumanigale സാറിനെ കണ്ടപ്പോള്‍ നല്ല സന്തോഷമായി

  • @FarhanMuhammed-d9j
    @FarhanMuhammed-d9j 9 หลายเดือนก่อน +4

    Bro jai sir oru gift kodukanam Aad polikum Aad avark orupaad ishtapedum aa manushan nigal avde kudgiyapol nigale ethra mathram help cheyd happy aakitille.poli😍 orupaad ishtam❤

  • @mithunkckc4194
    @mithunkckc4194 9 หลายเดือนก่อน +17

    ജയോ സാർ നെ വയനാട് ഒക്കെ ഒന്നു കാണിച്ചു കൊടുക്ക് ❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 9 หลายเดือนก่อน +41

    കുറെ നാളിനു ശേഷം സാറിനെ കണ്ടതിൽ വളെരെ സതോഷം ❤️❤️

  • @hamraz4356
    @hamraz4356 9 หลายเดือนก่อน +30

    ഇപ്പൊ എങ്ങനെ ഇരിക്കണ്
    Josbin സർ വന്നില്ലേ 😂😂

  • @elwinprasad4343
    @elwinprasad4343 9 หลายเดือนก่อน +33

    miss you Josbin sir💞💞💞💞

  • @johnsonsamuel3676
    @johnsonsamuel3676 9 หลายเดือนก่อน +2

    Hi Ebin sorry Ennu josbin sir e kandathil valiya santhosham mone orikkalum help cheytha vare orikkalum marakkaruthe
    Ennu Ellam kandu GBU
    Anie chechy

  • @shameemshami8890
    @shameemshami8890 9 หลายเดือนก่อน +26

    സാർ വന്നിനോ എന്ന് എപ്പോഴും നോക്കുന്നവർ കുത്തിക്കോളി സർ ഉയിര് 😍✌🏻

  • @SKYLER__EFX_5055
    @SKYLER__EFX_5055 9 หลายเดือนก่อน +4

    Kurenalukkalkku Shesham Josbin Siree Kandapoo Valare Adhikam Snthosham 😍🥰

  • @മഞ്ചേരിമജീദ്
    @മഞ്ചേരിമജീദ് 9 หลายเดือนก่อน +3

    ഒരു സ്‌നോർക്കിൽ കൂടി പാട്ടുവാണേൽ ആഡ് ചെയ്യ്. എങ്കിൽ അടിപൊളി ലുക്ക്‌ ആയിരിക്കും

  • @Athulthoma_s
    @Athulthoma_s 9 หลายเดือนก่อน +6

    24:52 sunitha furniture ❤❤

  • @ajeshgeorge1620
    @ajeshgeorge1620 9 หลายเดือนก่อน +3

    ആശംസകൾ ❤❤❤❤ വീട് ഒരു സ്വപ്നം ആണ്. ആ സ്വപ്നം ❤❤❤❤

  • @pradeeptp4058
    @pradeeptp4058 9 หลายเดือนก่อน +3

    Turbo ulla vandi start akki oru 15 to 20 sec....enkilum ideal speedil iduka

  • @vehiclekings3501
    @vehiclekings3501 9 หลายเดือนก่อน +6

    34:54 legend 🔥

  • @Kennyg62464
    @Kennyg62464 9 หลายเดือนก่อน +7

    സാറിനെ കണ്ടതിൽ വളെരെ സതോഷം ❤❤

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 9 หลายเดือนก่อน +16

    Josbin sir happy to see you back🥰

  • @minuminu9782
    @minuminu9782 9 หลายเดือนก่อน +2

    Josbin sir 😊😊 new house 😊😊 Ebulljet😊😊 GOD BLESS YOU All😊😊

  • @Politikeren
    @Politikeren 9 หลายเดือนก่อน +13

    brilliant TH-camrs😂 , coz they buy a vehicle and they upload content based on the vehicle repair/maintenance for a year

  • @smithack8999
    @smithack8999 9 หลายเดือนก่อน +3

    സാറിന്റെ കണ്ടപ്പോൾ സന്തോഷം ❤

  • @elegancevisualmedia9381
    @elegancevisualmedia9381 9 หลายเดือนก่อน +2

    നിങ്ങൾക്കു ഒരു ഇന്നോവ മേടിക്കാതില്ല. എപ്പോഴും കൊണ്ട് പോകാലോ 😊

  • @shaheenshazy6388
    @shaheenshazy6388 9 หลายเดือนก่อน +3

    നിങൾ എടുക്കുന്ന വണ്ടി ഫുൾ complaint ആണല്ലോ..

  • @amalmohanan7889
    @amalmohanan7889 9 หลายเดือนก่อน +2

    മറ്റേ പുള്ളി എന്തിനാണ് ഓരോ 10 സെക്കൻഡിലും ഗയ്‌സ് നോക്കൂ എന്ന് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ..

  • @surya-et3cm
    @surya-et3cm 9 หลายเดือนก่อน +1

    🤩😍EBJ family❤❤❤❤❤❤🐕🐕
    ❤Manasarinj koode ninnavare marakkunnavaralla EBJ family❤
    👍👍👍👍👍👍👍👍👍👍👍👍
    ❤🎉 Congratulations Josbin sir🎉❤
    Swantham brothers neppole sir nte koode thanne Ebi&Libi❤❤
    Ennathe video kanan thanne oru rasam👍👍👍

  • @Leylandlorry_craze
    @Leylandlorry_craze 9 หลายเดือนก่อน +6

    ഗയ്‌സ് ഇവരുടെ വീട്ടിൽ അടി ആയിരിന്നു. അപ്പൻ പിണങ്ങി പഴയ വീട്ടിലേക്ക് പോയി 🙏 അപ്പനെ ഇവർ നൈസ് ആയിട്ട് ഒതുക്കി 😖

    • @sunithabijubiju5934
      @sunithabijubiju5934 9 หลายเดือนก่อน

      😮

    • @KVTRANSFER
      @KVTRANSFER 9 หลายเดือนก่อน

      Dog man go with out Dogs........ no chance. we wnt Dogman,,, we wnt Dogman Bck ...appan ishtam😇😇

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 9 หลายเดือนก่อน +7

    ആ ഉത്തരേന്ത്യൻ കുടുംബത്തെ നാടുകാണി ച്ചു കൊടുത്തോ...?

  • @SuperBoogie2011
    @SuperBoogie2011 9 หลายเดือนก่อน +1

    Very happy to see Josephine Sir and his new home.God bless.

  • @aslah7224
    @aslah7224 9 หลายเดือนก่อน

    Vandi onn restoree cheyyu , ennaal adipoli ayirikkum ennitt nigal thanne use correct maintain chyeth use cheythaal oru kouyapoom undaakilla

  • @vijithvikraman7149
    @vijithvikraman7149 9 หลายเดือนก่อน +2

    തുടക്കം മുതലേ നിങ്ങളുടെ കൂടെ ഏത് പ്രതിസന്ധിയിലും കൂടെ നിന്ന ആളാണ് ജോസ് ബിൻ സാർ സാറിനെയും നിങ്ങൾ ചതിക്കരുത് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി പടച്ചോൻ പൊറുക്കില്ല അങ്ങനെയാണ് എങ്കിൽ

  • @nizamsubaithar4105
    @nizamsubaithar4105 9 หลายเดือนก่อน +1

    Alloy wheel kettu poliyaakum

  • @rejiyohannan5626
    @rejiyohannan5626 9 หลายเดือนก่อน +1

    ഈ വണ്ടി എടുത്തത് കുറെ എപ്പിസോഡ് ഉണ്ടാക്കാൻ വേണ്ടിയാണ് അങ്ങനെ അതിന്റെ കാശ് മുതലാക്കാം കുരുപ്പുകൾ എത്ര എപ്പിസോഡുകൾ വണ്ടി വർക്ഷോപ്പിൽ കയറ്റിയത് മാത്രം കാണിച്ചിരിക്കും.

  • @mantrongaming6497
    @mantrongaming6497 9 หลายเดือนก่อน +26

    Finaly sir is back♥

  • @renjithm.p9675
    @renjithm.p9675 9 หลายเดือนก่อน +1

    Decarbonisation cheydal vandeyude engine perfect aavum smooth aavum feeling good must try

  • @hassanshafeek2405
    @hassanshafeek2405 9 หลายเดือนก่อน +2

    ഇനിമുതൽ ഇവൻ മൈക്കിൾ നെപ്പോളിയൻ എന്നറിയപ്പെടുന്നത് സഫാരി

    • @manojm256
      @manojm256 9 หลายเดือนก่อน

      ചിരിക്കണോ bro

  • @MuhammadBilal-ch3yw
    @MuhammadBilal-ch3yw 9 หลายเดือนก่อน +1

    Pajero sfx edtho kidilan fan bays ulla vandi aan

  • @sanoopsanu1644
    @sanoopsanu1644 9 หลายเดือนก่อน +3

    ബ്രോ പുതിയ ഒരു വണ്ടി എടുതുടെ ചുമ്മാ പഴയവണ്ടി മേടിച്ചു ക്യാഷ് കളയണോ

  • @jomonfeba
    @jomonfeba 9 หลายเดือนก่อน +9

    Very happy to see Jobi sir

  • @naturewooer
    @naturewooer 9 หลายเดือนก่อน +3

    Good decision about such a house for a family like his.

  • @subeeshsubi5055
    @subeeshsubi5055 9 หลายเดือนก่อน +5

    ഇന്നലെ പറഞ്ഞ പോലെ വണ്ടി പണി thudangiko..ഇതുകൊണ്ട് കുടുങ്ങൂം

  • @mynopinions
    @mynopinions 9 หลายเดือนก่อน +2

    ADVANCE HAPPY NEW YEAR✨ 2023 TO 2024 E BULL JET🔥❤️✨

  • @JayeshEm-pu1qx
    @JayeshEm-pu1qx 9 หลายเดือนก่อน +4

    അപ്പൻ എവിടെ പോയി കുറേ ആയിട്ട് കാണാൻ ഇല്ല

  • @sajeevlogs
    @sajeevlogs 9 หลายเดือนก่อน +9

    നിങ്ങൾ ഒരുപാട്‌ തിരക്കുള്ളവരായിരികാം.. പക്ഷെ... നിങ്ങളെ സഹായിക്കാൻ jayo sir മാത്രമേ ഉണ്ടായിരുന്നുള്ളു അവർ.. നിങ്ങളുടെ വീട്ടിൽ വന്നപ്പോ മുതൽ postakiyatha അവർക്കും ബോറടിക്കുന്നുണ്ടാകും.... അവരുടെ ഭാഗം കൂടി നിങ്ങൾ ഒന്ന് ചിന്തിക്കണം ..., ഒന്ന് പുറത്തൊക്കെ കൊണ്ട് പോയാൽ അവരുടെ സന്തോഷം വേറെ ലവലാകും...... (അധികം വൈകിയിട്ടു കാര്യമില്ല )..

  • @Gamingkido3854
    @Gamingkido3854 9 หลายเดือนก่อน +1

    Babs monster truckil vecha horn set chey bro polikkum 🔥🔥

  • @shamnadkanoor9572
    @shamnadkanoor9572 9 หลายเดือนก่อน +3

    അടിപൊളി 👍👍👍josbin sir, 👍👍👍👍

  • @shamil1067
    @shamil1067 9 หลายเดือนก่อน +2

    Ee vandi okke ingana ഓടിക്കാൻ ആളില്ലാണ്ട് വാങ്ങിയിട്ടിട്ട് എന്തിനാ (benz, safari, ini pajero koodi)😂

  • @nipinphilip
    @nipinphilip 9 หลายเดือนก่อน +2

    God bless you Sir on your new home

  • @sreelekhavs7932
    @sreelekhavs7932 9 หลายเดือนก่อน +2

    Sir കണ്ടപ്പോൾ സന്തോഷം ആയി. തൊട്ടി യെ കണ്ടില്ല

  • @Madviber
    @Madviber 9 หลายเดือนก่อน +42

    Advanced happy new year 🎉✨ all ❤

  • @jibinvarghese8333
    @jibinvarghese8333 9 หลายเดือนก่อน +3

    അടുത്ത യാത്ര..... സഫാരിയിൽ .....ഉറപ്പിച്ചു🎉🎉🎉

  • @prasananprasanan9298
    @prasananprasanan9298 9 หลายเดือนก่อน

    നിങ്ങൾക്ക് വണ്ടി വാങ്ങി കുട്ടി യിട്ട് ഒരു കാര്യം വുമില്ല ഒരു കുടുബത്തിനു ഒരു വണ്ടി മതി പണം പാഴാക്കാതെ കുറച്ച് പാങ്ങളെ സഹായിക്കു ഞാൻ 25 വർഷമായി കിടക്ക് ന്ന ആളാണ്

  • @nelsonpoulose6215
    @nelsonpoulose6215 9 หลายเดือนก่อน +2

    സാർ പുള്ളി ആയി.. കൊള്ളാം 😄

  • @suttuscrazyworld6568
    @suttuscrazyworld6568 9 หลายเดือนก่อน

    34:50 lucianode glider alle aa poyath 👀

  • @drgaming2188
    @drgaming2188 9 หลายเดือนก่อน +1

    Alloy ittu nashupukkale wide drum mathi😅

  • @terrorsruthinvlog
    @terrorsruthinvlog 9 หลายเดือนก่อน +2

    വണ്ടിക്ക് ചെറുക്കന്റെ പേര് 🥰 പേരിട്ട പൊളിക്കും

  • @OrmacheppuSSLC.1997.9
    @OrmacheppuSSLC.1997.9 9 หลายเดือนก่อน +3

    Thottiye koode kananam❤❤❤❤❤

  • @SunilKumar-ni9mo
    @SunilKumar-ni9mo 9 หลายเดือนก่อน +1

    എബിൻ കൂടുതൽ ഒന്നും പറയണ്ട പാവം
    Lbinu വണ്ടി ഓടിക്കാൻ കൊടുക്കാത്തതിന് ഒരുപാട് വിഷമം തോന്നി 😭

  • @vishnujidesh6771
    @vishnujidesh6771 9 หลายเดือนก่อน +1

    Ceramic coating cheyy safari adi poli aan🎉❤

  • @bibinthampy1599
    @bibinthampy1599 9 หลายเดือนก่อน

    22:26 E Vandiyude peru Nariman ennu idumo.? 🙌

  • @jacobphilip1942
    @jacobphilip1942 9 หลายเดือนก่อน

    alloy wheel alla Steel Wheels alle ettirikkunnathu

  • @robinshibueapen5445
    @robinshibueapen5445 9 หลายเดือนก่อน +1

    Same Shop Location where Mallu Traveller with his Blue Truck

  • @shibuchacko7361
    @shibuchacko7361 9 หลายเดือนก่อน +1

    ഞങളുടെ ഹീറോ സാർ ആണ്

  • @rishFf4x-OP
    @rishFf4x-OP 9 หลายเดือนก่อน +1

    Bro backil ulla stepina yude cover matt borr an

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 9 หลายเดือนก่อน +2

    Ee സാറിനെ കാണാതെ എനിക്കു വലിയ വിഷമം ആയിരുന്നു

  • @aryayog123
    @aryayog123 9 หลายเดือนก่อน +4

    Nice home 🏡 congratulations to Sir

  • @subi-444
    @subi-444 9 หลายเดือนก่อน +3

    Oh guys നോക്കൂ ❤

  • @anfasvlogs1169
    @anfasvlogs1169 9 หลายเดือนก่อน +1

    അലോയ് വീൽ മാറ്റണം 🔥

  • @radhkrishnan2271
    @radhkrishnan2271 9 หลายเดือนก่อน +2

    സാറെന്റെ വിട് സൂപ്പർ

  • @teastoryvlogg
    @teastoryvlogg 9 หลายเดือนก่อน +4

    നിങ്ങള് എടുക്കുന്ന എല്ലാ വണ്ടിയ്ക്കും പണി ആണ് എന്ന് അറിഞ്ഞിട്ടും പിന്നെ എന്തിനാ എടുക്കുന്നത്

  • @adhil6917
    @adhil6917 9 หลายเดือนก่อน +1

    Ebin Etta vandi ethra kilometres oditt ind

  • @AI_Insights_369
    @AI_Insights_369 9 หลายเดือนก่อน +2

    വണ്ടി മേടിച്ചിട്ട് അടവ് അടയ്ക്കാൻ പൈസ ഇല്ലാത്ത ഞാൻ 😊😊

  • @Abhi_mp5_
    @Abhi_mp5_ 9 หลายเดือนก่อน +1

    Ningal dayli blog thodagu trip illatha days🎉caption dayli blog enn akke

  • @shirastu4488
    @shirastu4488 9 หลายเดือนก่อน +2

    Home budget yethra aayiii sir

  • @Mathachan1235
    @Mathachan1235 9 หลายเดือนก่อน +1

    Ningal polli ah makkale❤

  • @RkCommunications-v3k
    @RkCommunications-v3k 9 หลายเดือนก่อน

    നല്ലപോലെ ഭാഗ്യം ചെയ്ത സാർ ആണ് ജോസ്ബിൻ സർ. അല്ലെങ്കിൽ ഇതുപോലത്തെ 2 കൂട്ടുകാരെ കിട്ടുമോ.

    • @anu1326
      @anu1326 9 หลายเดือนก่อน +1

      😂😂😂

  • @sajnasanasajnasana931
    @sajnasanasajnasana931 9 หลายเดือนก่อน +2

    Sir ne കുറിച്ച് chodhikkan irunnathayirunnu

  • @amruthlab8517
    @amruthlab8517 9 หลายเดือนก่อน +2

    Koorach days aaa jayo sirin vendi matti vayku .....🙏

  • @alvinvkoshy
    @alvinvkoshy 9 หลายเดือนก่อน +1

    Libin license ille vandi odikunath kanunilla 😃😄

  • @anithad6818
    @anithad6818 9 หลายเดือนก่อน +6

    Eni Prasad sir kudi kandal mathi 😊

  • @kanmanijob6167
    @kanmanijob6167 9 หลายเดือนก่อน +1

    Appan evide???

  • @MuhammadImtiaz-hj9zy
    @MuhammadImtiaz-hj9zy 6 หลายเดือนก่อน

    May the God, our lord, the King of all Kings, bless you with peace and harmony. ❤🤲🏻⛪☦️⛪🤲🏻❤️

  • @princetf2325
    @princetf2325 9 หลายเดือนก่อน +1

    💚🖤💚✨❄️Happy x-mas & Happy New Year E-Bull Jet❄️✨💚🖤💚

  • @manustalk4594
    @manustalk4594 9 หลายเดือนก่อน

    എത്രയും ലോഡ് ഉള്ള വണ്ടി ലിഫ്റ്റിൽ കയറ്റി അടിയിൽ വന്നു നിക്കല്ലേ ബ്രോ

  • @MelvuTechyVlogs
    @MelvuTechyVlogs 9 หลายเดือนก่อน +1

    TATA SAFARI 👍yookoma Tyre nice anu

  • @leyaayshadance624
    @leyaayshadance624 9 หลายเดือนก่อน +4

    Jay sir evide ningal ningale help cheyunnavare pariganikunnilla. It's bad