വീട്ടിൽ ഏത് സോളാർ സിസ്റ്റം വെക്കണമെന്ന് സംശയം ഉണ്ടോ.?|Installation of a Small Off-grid Solar System.

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 14

  • @irosepaul9762
    @irosepaul9762 2 ปีที่แล้ว

    Good explanation

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    👍👍👍c10 battery 150ah price

  • @sreekanthmuthuvila
    @sreekanthmuthuvila 2 ปีที่แล้ว

    Vikram solar 440W Prices?

  • @mohankumar-el4yb
    @mohankumar-el4yb 2 ปีที่แล้ว +2

    ofgrid പൈസ തിരിച്ച് കിട്ടില്ല എന്ന് പറഞ്ഞാൽ തെറ്റാണ് സാധാരണ ഏതൊരു വീട്ടിലും ഇൻവെർട്ടർ ഉണ്ടാകും 12v 1kw സിസ്റ്റം ആണ് സാധാരണകാരുടെ വീട്ടിൽ ഉണ്ടാകുന്നത് അത് സോളാറിലേക്ക് മാറുന്നതിന് 35000 രൂപ കൂടുതൽ ചിലവാക്കിയാൽ നമുക്ക് 1 വർഷം നോക്കിയാൽ ആവറേജ് 1.5 യൂണിറ്റ് സേവ് ചെയ്യാൻ കഴിയും ഏകദേശം 550 യൂണിറ്റ് ഉണ്ടാകും മാസം അപ്പോൾ ഒരു മാസം 45 യൂണിറ്റ് ഒരു ബില്ലിൽ 90 യൂണിറ്റ് 300 യൂണിറ്റ് ഉപയോഗം ഉളള ഒരു വീടിന് 210 ആയി കുറയും അപ്പോൾ സബ്സിഡി കിട്ടും 300 യൂണറ്റ് ആണ് എങ്കിൽ 1400 രൂപ വരും
    210 യൂണിറ്റിന് 800 രൂപ യാണ് വരിക ഒരു ബില്ലിൽ 600 രൂപ ലാഭം ഉണ്ട് ബാറ്ററി സാധാരണം ആറോ ഏഴോ വർഷം കഴിയുമ്പോൾ സോളാർ ഇല്ലെങ്കിലും മാറണം പിന്നെ രണ്ട് ദിവസം കരണ്ട് ഇല്ലെങ്കിലും നമുക്ക് പേടിക്കാൻ ഇല്ല സൂര്യൻ ഉദിച്ചാൽ മതി

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  2 ปีที่แล้ว

      താങ്കൾ പറഞ്ഞ അതേ പോയിൻ്റ് ഓഫ് view തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. Return of investment എന്നത് മുടക്കിയ പൈസ തിരിച്ചു കിട്ടുന്നത് ആണല്ലോ. അത് ongrid നേ അപേക്ഷിച്ച് Off-grid ന് കുറവണല്ലോ.. പിന്നെ normal inverter battery replacement, convenience, life quality ഇതെല്ലാം വച്ച് പല രീതിയിൽ/aspectil നമുക്ക് ഇതിനെ explain ചെയ്യല്ലോ..

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററിയുടെ അളവ് കുറച്ച് കൂടുതൽ പാനൽ ലൈവ് ഉപയോഗിക്കുവാൻ എന്താണ് വഴി...പാനൽ കൂടുതൽ കൊടുത്താൽ ബാറ്ററി കേട് വരുമോ...അങ്ങിനെയെങ്കിൽ ബാറ്ററിക്ക് പ്രശ്നം ഇല്ലാതെ പാനൽ കൂടുതൽ കൊടുത്ത് ലൈവ് ആയി എങ്ങിനെ ഉപയോഗിക്കാം....

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  2 ปีที่แล้ว

      Full time ലോഡ് ഉറപ്പാണെങ്കിൽ ചെയ്യാം. അല്ലെങ്കിൽ ബാറ്ററി കേടു വരും

    • @abdulrazack8476
      @abdulrazack8476 2 ปีที่แล้ว

      @@jksolarsolutionspowersyste6458 സർ, ഒന്ന് വിശദീകരിക്കാമോ?

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  2 ปีที่แล้ว +2

      Battery യ്ക്കും ചാർജ് കൺട്രോളർ നും ഇടയിൽ Ampere limiter circuits ഉപയോഗിച്ചു് ബാറ്ററി charging ampere ലിമിറ്റ് ചെയ്യാം. എന്നാലും പ്രശ്നം തീരുന്നില്ല. നല്ല load ഉള്ള സമയത്ത് പെട്ടന്ന് sunlight പോയാൽ ഫുൾ load battery ഇല് വരും. അപ്പോളും ബാറ്ററി damage ആകാനും സാധ്യത ഉണ്ട്.
      പിന്നെ ഇപ്പൊൾ പല കമ്പനികളും ബാറ്ററി ഇല്ലാത്ത സോളാർ ഡയറക്ട് ഇൻവെർട്ടർ ഇറക്കുന്നുണ്ട്. ongrid invertrs പോലെ.

    • @monipilli5425
      @monipilli5425 2 ปีที่แล้ว

      @@jksolarsolutionspowersyste6458ഒരു 2KW പാനൽ 150AH ബാറ്ററി ആണെങ്കിൽ അതിനെ എങ്ങിനെ ആംപിയർ ലിമിറ്റ് ചെയ്‌ത്‌ ഉപയോഗിക്കാം ....

    • @jksolarsolutionspowersyste6458
      @jksolarsolutionspowersyste6458  2 ปีที่แล้ว

      @@monipilli5425 12 വോൾട്ടിൽ 2kw panel connect ചെയ്യാൻ പറ്റുന്ന ചാർജ് കൺട്രോളർ നിലവിൽ ഒരു കമ്പനിയും നൽകുന്നില്ല

  • @bijuk8124
    @bijuk8124 2 ปีที่แล้ว

    I like off grid system because i don't like to associate with KSEB