PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ടീം ലക്ഷ്യയുടെ ഓൺലൈൻ ആപ്പിലൂടെ കോഴ്സുകൾ നൽകി വരുന്നുണ്ട്. നമ്മുടെ യൂട്യൂബ് ക്ലാസുകൾ ഇഷ്ടമായ ഉദ്യോഗാർഥികൾക്ക് ധൈര്യമായി ഓൺലൈൻ ക്ലാസ്സുകളിൽ ജോയിൻ ചെയ്യാവുന്നതാണ്. Contact Number : 8592092008 / 8592092050 / 8592092034 Download App: Google Play Store: bit.ly/Lakshyakerala iOS: apple.co/45rvntr LDC 2024 ന് വേണ്ടി Team Lakshya നൽകിയ സൗജന്യ ലൈവ് ക്ലാസ്സുകളുടെ LINK താഴെ ചേർക്കുന്നു : 1.PQ പർവ്വം th-cam.com/play/PLvAP0CHLVVBtCZT6N-0FCgT7jgSfMNaRu.html&si=kBEEMEt70WV8f53b 2.SCERT TURBO th-cam.com/play/PLvAP0CHLVVBsIEPIgT4kRsYKKI2BVThGX.html&si=tsay25Ytovsf_Dc3 3.FINAL LAP th-cam.com/play/PLvAP0CHLVVBtaYYfdNJW7YqoO6FrJa0Ya.html&si=qvr8wg2dFlkoA2So
ഞങ്ങളുടെ സുധി sir.. സുധി അണ്ണൻ... ചിലർക്ക് സുധി ചേട്ടൻ... എല്ലാം കൊണ്ടും psc ഉദ്യോഗാർഥികളുടെ ചങ്ക്,... അപൂർവം അധ്യാപകൻ മാരിൽ ഒരാള്.. മാത്‍സ് യിൽ ജെറിൻ sir ne നെഞ്ചിൽ കൊണ്ട് നടക്കുംപോലെ സുധി sir um💞👌
സാർ ഞാൻ ഇന്ന് സാറിന്റെ കേരളം ഭരണരംഗം ഭാഗത്തുള്ള service ചട്ടങ്ങൾ class കണ്ടു. പൊതുവെ അത് റാങ്ക്ഫൈലിൽ ഒരു 10 തവണ വായിച്ചു അവസാനം articles മാത്രം കാണാതെ പഠിക്കാം എന്ന് വിചാരിച്ചിരുന്ന ഞാൻ ആ ക്ലാസ്സിൽ ഇരുന്ന് തന്നെ അത് മുഴുവൻ പഠിച്ചു. അത്രയും സിംപിൾ ആയിട്ടാൻ അത്രയും കട്ടിയായ ആ portions എടുത്തിരിക്കുന്നത്. Thankyou somuch 😊
ലോകചരിത്രം & ഇന്ത്യ ചരിത്രം *Revision Class* Live Session: th-cam.com/users/liveYOS4PijQGUQ?si=CDZQ82BpDXrXstq4 ഐതിഹാസികമായ വൈക്കം സത്യാഗ്രഹം ശതാബ്ദി വർഷത്തിലാണ് ആയതിനാൽ ഈ വർഷം നടക്കുന്ന പരീക്ഷകൾക്ക് ഈ മേഖലയിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വൈക്കം സത്യാഗ്രഹത്തിന്റെ വിശദമായ ക്ലാസ്സിന്റെ link : th-cam.com/video/rgz7MsGgkhc/w-d-xo.htmlsi=YbMGg9nTwH6LzyB1
Thnk u so much sir.. Njan lakshya padich kazhinja lgs service kayariya aalanu.. Ippol ld ezhuthan pokunnu.. Padikkan time valare kuravanu.. But ee class revision orupad upakarappettu.. Thank u so much..👍🏽👍🏽
മലബാറിൽ ജന്മിമാരും നാടുവാഴി കളും കുടിയാൻമാരുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയും കൃഷിക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്‌തു. ഇതോടെ മലബാറിലെ കൃഷിക്കാരുടെ ജീവിതം കൂടുതൽ പരിതാപകരമായി. ഇതിനെതിരെ 1836 മുതൽ 1853 വരെ നടന്ന കലാപങ്ങൾ ആണ് 19-ആം നൂറ്റാണ്ടിലെ മാപ്പിള ലഹളകൾ.
STD X, SOCIAL SCIENCE PAGE NUMBER 163 കേരളം ആധുനികതയിലേക്ക് : മലബാർ ഒന്നാം ലോകയുദ്ധ കാലഘട്ടത്തിലാണ് മലബാർ പ്രദേശത്ത് രാഷ്ട്രീയപ്രവർത്തനങ്ങൾ സജീവമായത്. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനം 1916 ൽ ആനിബസൻ്റിൻ്റെ അധ്യക്ഷതയിൽ പാലക്കാട്ടു വച്ച് നടന്നു. കെ.പി. കേശവമേനോൻ, കെ.പി. രാമൻമേനോൻ, മുഹമ്മദ് അബ്ദു റഹിമാൻ സാഹിബ്, കെ. മാധവൻനായർ, ഇ. മൊയ്‌തു മൗലവി, എം. പി നാരായണമേനോൻ എന്നിവരായിരുന്നു ഇക്കാലത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയത്. 1920 ൽ മഞ്ചേരി യിൽ നടന്ന അവസാനത്തെ മലബാർ രാഷ്ട്രീയസമ്മേളനത്തിൽ ഭരണപരി ഷ്കരണം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇങ്ങെനെ നൽകിയിരിക്കുന്നു ❤
നന്നായി മനസ്സിലാകുന്നു..... Shortcut ഉം code ഉം ഇല്ലാതെ മുഴുവൻ പഠിക്കാൻ കഴിയുന്നു.... ഞാൻ ഈയിടെയാണ് ചാനൽ കണ്ട് പഠിക്കാൻ തുടങ്ങിയത് .....അതുകൊണ്ട് ചോദിക്കാണ്..... Power Revision എല്ലാ subject ൻ്റെയും വീഡിയോ ഇടുന്നുണ്ടോ.....ഇട്ടിട്ടുണ്ടോ....ഞൻ ശ്രദ്ധിക്കാത്തതാണോ.... അതോ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമോ ?????? Reply please....
PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ടീം ലക്ഷ്യയുടെ ഓൺലൈൻ ആപ്പിലൂടെ കോഴ്സുകൾ നൽകി വരുന്നുണ്ട്. നമ്മുടെ യൂട്യൂബ് ക്ലാസുകൾ ഇഷ്ടമായ
ഉദ്യോഗാർഥികൾക്ക് ധൈര്യമായി ഓൺലൈൻ ക്ലാസ്സുകളിൽ ജോയിൻ ചെയ്യാവുന്നതാണ്.
Contact Number :
8592092008 / 8592092050 /
8592092034
Download App:
Google Play Store: bit.ly/Lakshyakerala
iOS: apple.co/45rvntr
LDC 2024 ന് വേണ്ടി Team Lakshya നൽകിയ സൗജന്യ ലൈവ് ക്ലാസ്സുകളുടെ LINK താഴെ ചേർക്കുന്നു :
1.PQ പർവ്വം
th-cam.com/play/PLvAP0CHLVVBtCZT6N-0FCgT7jgSfMNaRu.html&si=kBEEMEt70WV8f53b
2.SCERT TURBO
th-cam.com/play/PLvAP0CHLVVBsIEPIgT4kRsYKKI2BVThGX.html&si=tsay25Ytovsf_Dc3
3.FINAL LAP
th-cam.com/play/PLvAP0CHLVVBtaYYfdNJW7YqoO6FrJa0Ya.html&si=qvr8wg2dFlkoA2So
ലക്ഷ്യയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ അത് സാർ തന്നെയാണ്. സാറിനെ കാണുമ്പോൾ കോളേജിൽ പഠിച്ചിരുന്ന എന്റെ ഉറ്റ ചങ്കിന്റെ ഒരു മുഖസാദൃശ്യം ഉണ്ട് ❤
നിങ്ങളുടെയൊക്കെ offline classes products നോട് ആണല്ലോ മത്സരം എന്ന് ഓർക്കുമ്പോൾ തന്നെ പേടി ആവുന്നുണ്ട് 👍🥰
ഞങ്ങളുടെ സുധി sir.. സുധി അണ്ണൻ... ചിലർക്ക് സുധി ചേട്ടൻ... എല്ലാം കൊണ്ടും psc ഉദ്യോഗാർഥികളുടെ ചങ്ക്,... അപൂർവം അധ്യാപകൻ മാരിൽ ഒരാള്.. മാത്‍സ് യിൽ ജെറിൻ sir ne നെഞ്ചിൽ കൊണ്ട് നടക്കുംപോലെ സുധി sir um💞👌
❤
❤
❤
സാർ ഞാൻ ഇന്ന് സാറിന്റെ കേരളം ഭരണരംഗം ഭാഗത്തുള്ള service ചട്ടങ്ങൾ class കണ്ടു. പൊതുവെ അത് റാങ്ക്ഫൈലിൽ ഒരു 10 തവണ വായിച്ചു അവസാനം articles മാത്രം കാണാതെ പഠിക്കാം എന്ന് വിചാരിച്ചിരുന്ന ഞാൻ ആ ക്ലാസ്സിൽ ഇരുന്ന് തന്നെ അത് മുഴുവൻ പഠിച്ചു. അത്രയും സിംപിൾ ആയിട്ടാൻ അത്രയും കട്ടിയായ ആ portions എടുത്തിരിക്കുന്നത്. Thankyou somuch 😊
Njanum ❤❤
True
❤
സത്യം
Eeth clas ah
ഞാൻ ലക്ഷ്യ യോടൊപ്പം കൂടുന്നു... റാങ്കിലേക്ക്
ലോകചരിത്രം & ഇന്ത്യ ചരിത്രം *Revision Class*
Live Session: th-cam.com/users/liveYOS4PijQGUQ?si=CDZQ82BpDXrXstq4
ഐതിഹാസികമായ വൈക്കം സത്യാഗ്രഹം ശതാബ്ദി വർഷത്തിലാണ്
ആയതിനാൽ ഈ വർഷം നടക്കുന്ന പരീക്ഷകൾക്ക് ഈ മേഖലയിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വൈക്കം സത്യാഗ്രഹത്തിന്റെ വിശദമായ ക്ലാസ്സിന്റെ link :
th-cam.com/video/rgz7MsGgkhc/w-d-xo.htmlsi=YbMGg9nTwH6LzyB1
@@teamlakshyakerala sir IT 2021 മുതൽ 24 വരെ ഉള്ള PYQ EXPLANTION ചെയ്യാമോ
❤
Sir 40 answer b alle
Thnk u so much sir.. Njan lakshya padich kazhinja lgs service kayariya aalanu.. Ippol ld ezhuthan pokunnu.. Padikkan time valare kuravanu.. But ee class revision orupad upakarappettu.. Thank u so much..👍🏽👍🏽
Notification vnnu...ooodi vannu best classes always..❤
Sir orupad thanks.. sir padipikunnath nannayit manasilakum. Pinneeed confusions varilla.
എനിക്ക് ഈ സാറിന്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടം ആണ്
Lakshya is always no 1❤️❤️Sudhi sir power🔥🔥
sir IT 2021 മുതൽ 24 വരെ ഉള്ള PYQ EXPLANTION ചെയ്യാമോ
Yes sir ethrayum pettennu cheyyamo ee saturday anu exam
Yss വേണം
@@Anaka590 സമയവും വളരെ വളരെ കുറവ് 🥹🥹
Sir...super classes ane...bakki subjects koodi tharuooo
വളരെ ഉപകാരം ആണ് സർ ന്റെ ക്ലാസ്സ് ❤️❤️❤️❤️❤️
Sirum ldc2024 all കേരള പാവപെട്ട കുട്ടികൾക്ക് വേണ്ടി പട വെട്ടുന്നു
expected vedio thankuiu. lakshyaaaa🙏🙏🙏
Sir nte voice oru raksha illa❤
God bless you❤
Super.... Pyq... Thank u sir.... Thanks lakshya
Hi sir Qn no.49 can u please cross check the answer as i noted it as payyannur long back. Please reply
സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രതമാണ് 🙏🙏🙏 ityude ക്ലാസ്സ് ഒന്ന് ചെയ്യുമോ
Good class sir 🎉🎉
Thanks sir valare upakaram❤
Aiwaaaaa..... Kidilan classsssss🥰🥰🥰
Thank you sir....very useful class
Energy level👍👍👏👏🥰
Super class thank you sir 🙏❤
Superb, thanks team lakshya
Endammo തീപ്പൊരി classukal
Perfect revision
Iniyum ithupollulla class venam.🎉🎉🎉🎉
Ithokeyaan class ❤🎉
Thank you sir ❤❤❤🎉🎉🎉
Thank you sir
Sir no words 🙏🏻
Sudhi sir uyir❤
Super class 🎉
Sir, IT class cheyyumo
ചെയ്തിരുന്നേൽ കിടു🎉
t thank സർ
Adipoli❤
Sir thanne edukkamo important laws topic
Sir ithe pole important laws vech ulla questions koodi cheythenkil refresh cheyn kaziyum ayirunne ..very useful full ❤❤
Super class
Super clsss
Sir nte class ellam super aanu.. nannayii manasilavunnund..👍
It class venam sir
Tnku Sir
Nyc❤❤❤
Power🎉
Lab attender exam nu previous nokki vanna njan.. Pkd teams aaroke undu
Enthokeya padikendath... very confusing sir😢
🙏🙏🙏
Sir❤️🔥
❤🔥
🔥🔥🔥🔥🔥
Sudhi sir❤
Sir. .Thiruvithamkur state Congress ano atho samyukta rashtriya samiti ano nivarthana prakshobhathin nethrithwam koduthath?
Please confirm
സംയുക്ത രാഷ്ട്രീയ സമിതി : നിവർത്തന പ്രക്ഷോഭം
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് :
ഉത്തരവാദ ഭരണ പ്രക്ഷോഭം
@@teamlakshyakerala thank you sir❣️
👌👌👌👌
❤️🥰
Sir thanne act class power revision full tharamo
Sir Q- 49
Payyannur sammelanam alle??
❤❤❤
Thankyou sir...
1836-1855 vare nadannath MAPPlLA LAHALA ennallee parayuka? Malabar kalapam ennum parayumooo athinte munnorukamaaleer
മലബാറിൽ ജന്മിമാരും നാടുവാഴി കളും കുടിയാൻമാരുടെ മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയും കൃഷിക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്‌തു. ഇതോടെ മലബാറിലെ കൃഷിക്കാരുടെ ജീവിതം കൂടുതൽ പരിതാപകരമായി. ഇതിനെതിരെ 1836 മുതൽ 1853 വരെ നടന്ന കലാപങ്ങൾ ആണ് 19-ആം നൂറ്റാണ്ടിലെ മാപ്പിള ലഹളകൾ.
💚💚💚
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir കണ്ണൂർ ഉള്ള ആ സ്ഥലപ്പേര് കണ്ട കൈ അല്ലാ ' കണ്ടക്കൈ ' ആണ്
കണ്ടക്കൈ😊
Sir September first week exam ullavar current affairs evide vare nokkanam
July last
Geography edo sir
Sir 49 b alle
Payyanur ano Thrissur ano correct answer ???
Sir, IT oru power revision tharumo.arum it cls tharunnilla
Sir qn 49
ഭരണപരിഷ്കാരം ഉൾപ്പെടില്ല...... ഭൂപരീഷ് കരണം ആണ്... പിന്നെ ഖിലഫാത് and കുടിയാൻ പ്രശ്നം.... Sir പറഞ്ഞത് മാറിപ്പോയി
STD X, SOCIAL SCIENCE PAGE NUMBER 163 കേരളം ആധുനികതയിലേക്ക് :
മലബാർ
ഒന്നാം ലോകയുദ്ധ കാലഘട്ടത്തിലാണ് മലബാർ പ്രദേശത്ത് രാഷ്ട്രീയപ്രവർത്തനങ്ങൾ സജീവമായത്. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനം 1916 ൽ ആനിബസൻ്റിൻ്റെ അധ്യക്ഷതയിൽ പാലക്കാട്ടു വച്ച് നടന്നു. കെ.പി. കേശവമേനോൻ, കെ.പി. രാമൻമേനോൻ, മുഹമ്മദ് അബ്ദു റഹിമാൻ സാഹിബ്, കെ. മാധവൻനായർ, ഇ. മൊയ്‌തു മൗലവി, എം. പി നാരായണമേനോൻ എന്നിവരായിരുന്നു ഇക്കാലത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയത്. 1920 ൽ മഞ്ചേരി യിൽ നടന്ന അവസാനത്തെ മലബാർ രാഷ്ട്രീയസമ്മേളനത്തിൽ ഭരണപരി ഷ്കരണം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
ഇങ്ങെനെ നൽകിയിരിക്കുന്നു ❤
Ok tq sir😅 my mistake
❤@@teamlakshyakerala
Important act cheyyumo
Thrissur con firmation ini kodkan pato
ajith sir ntr brother aano
ആകപ്പാടെ ഒരു പേടി 😢😢😢
അതിന്റെ ഒരു ആവശ്യവും ഇല്ല. നന്നായി എഴുതാൻ സാധിക്കും
Ithinte pdf kitttoo sir
നന്നായി മനസ്സിലാകുന്നു.....
Shortcut ഉം code ഉം ഇല്ലാതെ മുഴുവൻ പഠിക്കാൻ കഴിയുന്നു....
ഞാൻ ഈയിടെയാണ് ചാനൽ കണ്ട് പഠിക്കാൻ തുടങ്ങിയത് .....അതുകൊണ്ട് ചോദിക്കാണ്.....
Power Revision എല്ലാ subject ൻ്റെയും വീഡിയോ ഇടുന്നുണ്ടോ.....ഇട്ടിട്ടുണ്ടോ....ഞൻ ശ്രദ്ധിക്കാത്തതാണോ.... അതോ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമോ ??????
Reply please....
സായുധ കലാപം എന്ന് വെച്ചാൽ എന്താ
ആയുധം ഉപയോഗിച്ച് ഉള്ള കലാപം
Cut off ഉയരും...
Sir oru request und classinte idayil ezthumbo letters thickness kurach ezthavo
ഉറപ്പായും ഇനി ശ്രെദ്ധിക്കാം 😊
Super class Thank you sir 🙏🙏
Super class
Super class Sir ❤❤❤
Thankyou Sir ❤
Super class ❤
Thank you sir
Tnku sir
❤
Thankx
Thanku so much sir ❤❤❤❤
Thank you sir
Tqqqqqq❤❤❤
❤️❤️🎉
❤
Thank you sir ❤❤❤
Thank you sir
Tnq Sir❤🥰
❤❤❤❤❤
❤❤