ബിജെപിയെ കണ്ടംവഴിയോടിച്ചു , സിപിഎം കുതിച്ചു കയറി , കോൺഗ്രസ്സിനും നേട്ടം | P SARIN

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 9

  • @asok-yf4ck
    @asok-yf4ck 10 ชั่วโมงที่ผ่านมา +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @adl131
    @adl131 13 ชั่วโมงที่ผ่านมา +5

    സറീൻ നല്ലൊരു സ്ഥാനാർത്ഥി തന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിഹ്നം ഡോക്ടർമാർക്ക് സുപരിചിതം ആണെങ്കിലും സാധാരണ ജനങ്ങൾക്ക് അത് തിരിച്ചറിയാൻ പ്രയാസമായി. ഇത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചർച്ചയായിരുന്നു.

  • @narayanannair8896
    @narayanannair8896 11 ชั่วโมงที่ผ่านมา +5

    സ്‌ഡിപിയുടെ വോട്ടും ജമത്തെ ഇസ്‌ലാമിയുടെയും വോട്ടു മാറ്റിയാൽ രാഹുൽ തോറ്റുതുന്നം പാടും

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 11 ชั่วโมงที่ผ่านมา

      20,0000 ആയിരം വോട്ട് ഉണ്ടോ അവർക്കു അവിടെ? 😂😂😂. അപ്പൊ PDP യുടെ വോട്ട് Sarinu കിട്ടിയില്ലേ? തോണി മറിഞ്ഞാൽ പുറം തന്നെ നല്ലത്? 3ാം സ്ഥാനത്തു ഉള്ള തോറ്റു തുന്നം പാടിയ ഒരാളെ കുറിച്........ ജയികുമായരുന്നു പോലും 😂

  • @siddiquekm8982
    @siddiquekm8982 2 ชั่วโมงที่ผ่านมา

    പാലക്കാട് വിജയം കോൺഗ്രസ്‌ &ലീഗ് പിന്നിട് വലിയ നെൽക്കേണ്ടി വരും

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 11 ชั่วโมงที่ผ่านมา +2

    ഒരു ഉളുപ്പും ഇല്ലേ കോയാ, മൂന്നാം സ്ഥാനത്തെത്തിയ സരിന്റെ ഫോട്ടോയും വെച്ച് LDF ന് പൊൻതൂവൽ എന്നു പറയാൻ? ഒരിത്തിരി ഉളുപ്പ്?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 7 ชั่วโมงที่ผ่านมา +2

    നാണം വേണമെടോ. ജയിക്കും എന്ന് പറഞ്ഞു മൂന്നാം സ്ഥാനം മാത്രം. കോൺഗ്രസിന് റെക്കോർഡ് ഭൂരിപക്ഷം. എന്നിട്ടും ആസനത്തിൽ ആലു കുരുത്തവന്മാർ തള്ളുന്നു.