സിനിമയുടെ ക്ലൈമാക്സിൽ സഹകരിക്കാൻ സുരേഷ്‌ഗോപി വിസമ്മതിച്ചു കാരണം? | Point With DP | Dinesh Panicker

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 89

  • @girishkrishnansvlog2329
    @girishkrishnansvlog2329 ปีที่แล้ว +23

    ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന സുരേഷ് ഗോപിയും ദിനേശ് ചേട്ടനും... ഞങ്ങൾ മലയാളികൾക്ക് എന്നും അഭിമാനം... ♥️♥️♥️♥️

  • @SijoJose-zp5zu
    @SijoJose-zp5zu ปีที่แล้ว +2

    വളരെ നല്ല അവതരണം..... ദിനേഷ് സാർ... കിരീടം സിനിമയുടെ യഥാർത്ഥ പിന്നാമ്പുറങ്ങൾ... കഴിഞ്ഞ താങ്കളുടെ മറ്റൊരു വീഡിയോയിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞു 👍❤️

  • @sreekantannair6614
    @sreekantannair6614 ปีที่แล้ว +4

    വളരെ വളരെ മനോഹരമായ ഒരു അവതരണ ശൈലിയാണ് മിസ്റ്റർ ദിനേശ് പണിക്കർ ആവിഷ്കരിച്ചിരിക്കുന്നത്

  • @sheeladevaki8693
    @sheeladevaki8693 ปีที่แล้ว +15

    സാറിന്റ എപ്പിസോഡ് കാണാൻ ശനിയാഴ്ച കതിരക്കുകയാണ് സൂപ്പർ സാർ സൂപ്പർ 🙏🏻👌👌👌👌

  • @mahirajmr4928
    @mahirajmr4928 ปีที่แล้ว +16

    സാധാരണയിൽ സാധാരണക്കാരനായ ഞാനും എൻറെ കുടുംബവും സുരേഷ് ചേട്ടനെ കാണാൻ അദ്ദേഹത്തിൻറെ വീട്ടിൽ പോയപ്പോൾ ചേട്ടൻറെ സ്നേഹം ഒരുപാട് അടുത്തറിയാൻ സാധിച്ചു എനിക്കും കുടുംബത്തിനും മധുരം നൽകിയാണ് അദ്ദേഹം അവിടെ നിന്നും ഞങ്ങളെ വിട്ടത്, സുരേഷ് ചേട്ടനെ പോലെ തന്നെ അദ്ദേഹത്തിൻറെ മകൾ ഭാഗ്യ മോളുടെ കൈ കൊണ്ട് മധുരം കഴിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടായി എത്ര സ്നേഹം ഉള്ള കുടുംബം ആണ് , സുരേഷേട്ടൻ വീട്ടിൽ ഉള്ളപ്പോൾ സഹായങ്ങൾ അഭ്യർത്ഥനയുമായി എത്ര ആൾക്കാരാണ് വീട്ടിൽ വരുന്നത് എത്ര ആൾക്കാരെ അദ്ദേഹത്തിനെ സഹായിക്കാൻ കഴിയും , സുരേഷേട്ടൻ ഇതിനു മുന്നേ പറഞ്ഞിട്ടുണ്ട് ഞാൻ സഹായിക്കേണ്ട ആൾക്കാരെ ഞാൻ തന്നെ കണ്ടെത്തും അവർ എന്നെ തേടി വരേണ്ടതില്ല ഞാൻ അവരിലേക്ക് എത്തും എന്ന്, സുരേഷേട്ടനും കുറേക്കാലം സിനിമകൾ ഒന്നുമില്ലായിരുന്നു മക്കൾ വിദേശത്ത് പഠിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് ഉണ്ട് എങ്കിലും ഒരുപാട് ആൾക്കാരെ അദ്ദേഹം സഹായിക്കുന്നുണ്ട്. സുരേഷ്ഏട്ടനും കുടുംബത്തിനും എന്നും എപ്പോഴും നല്ലതുമാത്രം വരുത്തണേ എന്ന പ്രാർത്ഥനയോടെ 💖💖💖🙏🙏🙏🙏 ഒരു സൈനിക നോടുള്ള ആദരവും ബഹുമാനവും എനിക്ക് അദ്ദേഹം തന്നു എൻ്റെ big salute 🫡🫡🫡

  • @naseemaabdulrahman7847
    @naseemaabdulrahman7847 ปีที่แล้ว +4

    Nalla അവതരണം, മുടുപ്പില്ലാതെ കെട്ടിരിക്കാൻ thonnum👍

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 ปีที่แล้ว +5

    സുരേഷ് ഗോപി & ദിനേശ് പണിക്കർ friendship 💪💪

  • @hemanthanrr8229
    @hemanthanrr8229 ปีที่แล้ว +5

    Enjoyed the news of suresh gopi 🙏🎉🎉🎉

  • @MidhunMathew5770
    @MidhunMathew5770 ปีที่แล้ว +3

    സുരേഷ് ഗോപി റിയൽ ഹീറോ ❤️❤️

  • @filmarchive7568
    @filmarchive7568 ปีที่แล้ว +6

    Awesome episode as usual Dineshji

  • @MASSMALAYALI
    @MASSMALAYALI ปีที่แล้ว +7

    ബോറടിക്കാതെ speedil ചുറുചുറുക്കോടെ അവതരണം നന്നായിട്ടുണ്ട്.. Sound clarity..പ്രത്യേകിച്ച് അഭിനന്ദനാർഹം.. ഓരോ പ്രോഗ്രാമും ഒന്നിനൊന്നു മെച്ചം ആണ്.. ആശംസകൾ 💝

  • @manjushkrkr4551
    @manjushkrkr4551 ปีที่แล้ว +4

    സൂപ്പർ ❤❤❤

  • @harisbright6064
    @harisbright6064 ปีที่แล้ว +2

    Sincere talks ......keep it up sir..

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว +13

    Dinesh ji
    താങ്കൽ എന്നും മാന്യനാണ്.. താങ്കളെ ഞാൻ ബഹുമാനിക്കുന്നു
    സുരേഷ് ഗോപിയേയും ഞാൻ എന്നും ബഹുമാനിക്കുന്നു... നല്ലൊരു മനസ്സിന്റെ ഉടമ

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +4

    Very good presentation... Congratulations

  • @SKMedicalinfo
    @SKMedicalinfo ปีที่แล้ว +5

    You are a gentleman..

  • @prakashphilip7531
    @prakashphilip7531 ปีที่แล้ว +3

    Such a down to earth man A big salute to you Dinesh etta

  • @sudha.p7038
    @sudha.p7038 ปีที่แล้ว +5

    സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി ❤️❤️

  • @ലിനിമലയാളം
    @ലിനിമലയാളം ปีที่แล้ว +3

    എന്റെ ഗുരുനാഥൻ ഷാജൂൺ സാറിന്റെ പേര് സർ എടുത്തു പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😆 പിന്നെ സുരേഷ് ഗോപി ഇഷ്ടം 😍😍😍

  • @vidhusekharan2598
    @vidhusekharan2598 ปีที่แล้ว +4

    Yours is a interesting narrative.All the best.

  • @girijamenon4416
    @girijamenon4416 ปีที่แล้ว +3

    Good episode

  • @amohandas7288
    @amohandas7288 ปีที่แล้ว

    My Dearest Dineshji,
    Excellent programme about the Great Human being Suresh Gopi Sir.
    As usual your presentation is simply Superb..
    🙏👌❤️💕🙏

  • @rajuthekkoni5327
    @rajuthekkoni5327 ปีที่แล้ว +4

    Sir ur great ❤️🙏🏻

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +4

    സുരേഷ് ഗോപി & മുരളി സിനിമ യൂണിവേഴ്സിറ്റിയിൽ ഷൂട്ട് ചെയ്തത് കണ്ടിരുന്നു

  • @lalu.slalu.s6275
    @lalu.slalu.s6275 ปีที่แล้ว +4

    സുരേഷ് ഗോപി ചേട്ടന്റെ സ്വഭാവം ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്ന ദിനേഷ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ ഞാൻ സുരേഷ് ചേട്ടന്റെ കടുത്ത ആരാധകൻ ആണ് 🙏🙏🙏🙏

  • @ferozkhan3008
    @ferozkhan3008 ปีที่แล้ว +3

    Super ❤️❤️❤️🌹🌹🌹

  • @sindhuhareendrannair6892
    @sindhuhareendrannair6892 ปีที่แล้ว +5

    Sir... Congratulations 👏👏

  • @remam7734
    @remam7734 ปีที่แล้ว +2

    Suresh Hopi yumDinesh panicker um orupole ishtam

  • @yamunatheere4915
    @yamunatheere4915 ปีที่แล้ว +4

    You are a great person 🤗

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +2

    Mayilpeelikavu and kaliveedu film kurichu parayumo sir..Fav movie and songs

  • @ഹൈറേഞ്ച്കാഴ്ചകൾ
    @ഹൈറേഞ്ച്കാഴ്ചകൾ ปีที่แล้ว +3

    Super 👍

  • @muneerasalam4274
    @muneerasalam4274 ปีที่แล้ว +3

    ❤❤❤

  • @rajendrankallepully1000
    @rajendrankallepully1000 ปีที่แล้ว +1

    Lal Salam Dinesh Panikkar

  • @girishupendren1006
    @girishupendren1006 ปีที่แล้ว +3

    👍👍👍

  • @siyadsaleem4771
    @siyadsaleem4771 ปีที่แล้ว

    സൂപ്പർ

  • @subinrudrachickle23
    @subinrudrachickle23 ปีที่แล้ว +3

    Vidya ji ye Patti oru episode cheyyane. Vidya ji songs 🔥

  • @-._._._.-
    @-._._._.- ปีที่แล้ว +2

    സുരേഷ്‌ഗോപി ചേട്ടന്☕👍

  • @sreekumarnair3136
    @sreekumarnair3136 ปีที่แล้ว +1

    ❤️💚❤️🌻

  • @riyazraz
    @riyazraz ปีที่แล้ว +1

    Shajoon sir ❤️

  • @ramanan1041
    @ramanan1041 ปีที่แล้ว +2

    സിൽക്ക് സ്മിത 96 സെപ്റ്റംബർ 23നു ആണ് മരിച്ചത് രജപുത്രൻ 96 ഒക്ടോബർ 11നു റിലീസ് അപ്പോൾ സെപ്റ്റംബർ ലാസ്റ്റ് ഷൂട്ട്‌ കഴിഞ്ഞ പടം എങ്ങനെ ഒക്ടോബർ 11നു റിലീസ് ചെയ്തു

    • @unniayilam
      @unniayilam ปีที่แล้ว

      ഡേറ്റ് പുള്ളിക്ക് മാറിപ്പോയതാവാം

  • @venugopal3181
    @venugopal3181 ปีที่แล้ว

    👌🙏👍❤🙏

  • @vijayakumarabhi8903
    @vijayakumarabhi8903 ปีที่แล้ว

    👍

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 ปีที่แล้ว +3

    Very beautifully addressed and you have lavishly appreciated s.g for his character and himself proved in his public life. I pray for his leadership to lead our State once 🙏🌞

  • @aryanearthmovers1269
    @aryanearthmovers1269 ปีที่แล้ว +2

    Dinesh sir

  • @jaibharathjaibharath3521
    @jaibharathjaibharath3521 ปีที่แล้ว +1

    SG need a big hit now.
    People banned his movies, don't know, why?

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว +2

      സുരേഷ് ഗോപിയുടെ കുറെ നല്ല സിനിമകൾ ഇനി വരാൻ കിടക്കുന്നതേയുള്ളൂ

    • @jaibharathjaibharath3521
      @jaibharathjaibharath3521 ปีที่แล้ว

      @@dineshpanickerofficial --- Thanks Sir for the update.
      You please support him with a good film.

  • @geojoseph2011
    @geojoseph2011 ปีที่แล้ว +1

    Suresh Gopi Sir is really a great actor & a to good a human being ❤❤ Sir really I respect your sincerity & simplicity

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว

    ചേട്ടാ നമസ്തേ

  • @surendrann8951
    @surendrann8951 ปีที่แล้ว

    Suresh Gopi chettan. ...... 🙋🙋🙋

  • @rahulks5966
    @rahulks5966 ปีที่แล้ว

    SG❤,DP❤

  • @bestmoments8067
    @bestmoments8067 ปีที่แล้ว +2

    നല്ല അവതരണം ദിനേശേട്ടാ, പക്ഷെ ഒരു സംശയം
    നിങ്ങൾ suresh ഗോപിയെ വച്ച് ചെയ്ത പടം രാജപുത്രൻ ആണോ അതോ ദി എംപോറർ ആണോ? ഇന്നത്തെ പോയിന്റ് ഓഫ് ടോക്ക് ല്‍ അത് ക്ലിയർ അല്ല.

  • @jose-qb6zm
    @jose-qb6zm ปีที่แล้ว +1

    Dreams nalla padamarunnu. Thillana oopa padavum.

  • @shijudas451
    @shijudas451 ปีที่แล้ว

    രജ പുത്രൻ നല്ല മൂവിയാണ് 👍

  • @Althu6814
    @Althu6814 ปีที่แล้ว +1

    Sg❤️

  • @kesavant5264
    @kesavant5264 4 หลายเดือนก่อน

    എല്ലാവരും പേര് വിളിച്ചു സംസാരിക്കുന്നു അത്ര പ്രായകുറവാണോ.

    • @dineshpanickerofficial
      @dineshpanickerofficial  3 หลายเดือนก่อน +1

      എന്റെ വയസ്സാണോ അറിയേണ്ടത്? I am 67 now

  • @howardmaupassant2749
    @howardmaupassant2749 ปีที่แล้ว +4

    Dreams was a good film with super hit songs. I saw dreams in theatre in 2000. The theatre was housefull then.

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +1

      Nalla songs nd different style story ayrnnu

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +1

      ​@@shrutimohan8908​​​ Rahman 4 years gapinu shesham Malayalathil come back cheytha movie koodiyanu Dreams🥰🥰

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      @@harikrishnank1996 Athe but nalla character ayrnnu...police officer role best ane adeham

  • @mallufreaken2031
    @mallufreaken2031 ปีที่แล้ว +9

    The real human being one and only Suresh Gopi❤️🔥🔥🔥🔥🔥

  • @shindonbaby5804
    @shindonbaby5804 ปีที่แล้ว +4

    Suresh Gopi elakalathum oru Suresh Gopi thane anu, Dinesh panikar elakalathum oru Dinesh panikarum anu..the point I’m trying to make is that the point with Dp is the point of dp

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി

  • @Rajesh-zn7pz
    @Rajesh-zn7pz ปีที่แล้ว +3

    തുടക്കത്തിൽ വെറുമൊരു സീരിയൽ നടൻ എന്ന ധാരണയാണ് ഉണ്ടായത് . Industry യിൽ എത്ര മാത്രം depth ആയ influence ആണ് നിങ്ങൾക്ക് ഉള്ളത് . എവിടെയൊക്കൊ യോ എത്തേണ്ട ആളായിരുന്നു

    • @abinbaby487
      @abinbaby487 ปีที่แล้ว +1

      Enthoru negative anu... Colony ... Pullikku entha ithara kuzhappam

    • @dineshpanickerofficial
      @dineshpanickerofficial  ปีที่แล้ว

      എന്റെ ഇപ്പോഴത്തെ നിലയിൽ ഞാൻ ഹാപ്പിയാണ്... 🤣🤣🤣

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +1

    💕💕💕