ഉസ്താദെ ഞാൻ കുറേ കാലമായി ഒരു ശത്രുവിന്റെ ഉപദ്രവം സഹിക്കുന്നു എന്റെ ഹലാലായ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല ഞാൻ വളരെ വളരെ വിഷമത്തിലാണ് ഇനി സഹിക്കാൻ വയ്യ ഒന്ന് ദുആ ചെയ്യണം ശത്രുവിന്റെ ഉപദ്രവും ഇല്ലാധാവാൻ എന്റെ എല്ലാം ഹലാലായ muradhukal നെറുവീറാൻ ദുആ ചെയ്യുക ഉസ്താദെ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
Mashaallah ഉസ്താസ് പറഞ്ഞു തന്നത് പോലെ അലമ്നശ്‌റഹ് സൂറത്ത് മഹ്റിബിന്ന് ശേഷം ഞാൻ ഓതി നാല് മാസമായി വാരാത്ത ഭർത്താവ് വരാന്ന് പറഞ്ഞിട്ടുണ്ട് ഉസിതാസിന് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲
Njanum usthad parayunna pole cheythit vendaann parannit poya bharthav thirike vannu. Usthathinte videos ellam kaanarund. Usthad dua cheyyanam enik 3 makkal und. Vale sangadappet irikkunna samayama usthadinte video kandath ann muthal otharund pinna usthainte ya vadoodu ya alla enn parrayinna isminte videoyum kandin athum pathivayi chollarund. Usthad dua cheyyanam. Usthad dua cheyyanam
ഇൻഷാ അല്ലാഹ് ചെയ്യണം'❤ആമീൻ❤ഉസ്താദെ ഒരു പാട് ക്യങ്ങൾ ഉണ്ട്😢 മോന് നല്ല ഹൈറായി ജോലി ലഭിക്കാനും കടങ്ങൾ വീടിനല്ല ഒരു വീടും മോന് ഹൈറായ ഇണയെയും ലഭിക്കാനും എല്ലാവർക്കും മരിക്കുന്നതിന് മുമ്പ് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനും ഉള്ള ഭാഗ്യങ്ങൾ ഉണ്ടാവാനും ഉസ്താദിൻ്റ വിലയേറിയ പ്രാർത്തനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു ''❤
അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ.. സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ
ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഹജ്ജും ഉംറയും ചെയ്യാനും മക്കൾ നല്ല അനുസരണയുള്ള സ്വാലിഹീങ്ങളായ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കളാക്കാൻ പ്രത്യേകം ദുആ ചെയ്യണം
ഉസ്താദെ യന്റെ കുട്ടി പരീക്ഷയിൽ നല്ല മാർക് കിട്ടാൻ പഠിപ് കിട്ടാൻ ഓർമ കിട്ടാൻ ഡിഗിരി നല്ല മാർക് കിട്ടി ജയിക്കാൻ 🤲🤲ദുആ ചെയ്യണേ 🤲🤲🤲ദുആ വസിയ്യത്തോടെ അവറ്റെ ഉമ്മ 😭
Usthade dua cheyanam ella alalaya udesam purthi avan ella rogagal maran makkallik apiyath vendi swantha mayi vid avan dua cheyanam usthade 😢🤲🏻🕋✈️💚 السلام عليك يا سيدي 💚😢😭🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 💚 കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകുവാനും😭 മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തി ഉണ്ടാകുവാനും പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദ് 😭🤲🤲
അൽഹംദുലില്ലാഹ് ഉസ്താദിന്റെ നല്ല ഒരു അറിവ് എല്ലാർക്കും ഉപകാരപ്പെടട്ടെ ആമീൻ നല്ല സോങ്‌സ് നല്ല പാട്ട്... മാഷാ അല്ലാഹ്... ഞങ്ങള്ക്ക് ഒരു വീടിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദ്. വാടകക്കാണ് നിക്കുന്നത് ആരുമില്ല വാടക കൊടുക്കാൻ... ദുആ ചെയ്യണേ......
ഉസ്താദേ, എന്റെ ഭർത്താവ് ന്റെ രണ്ട് കാലും മുള പോലുള്ള ഒരു അസുഖം ആണ്. പ്രതേകം ദുആ ചെയ്യണം. നിൽക്കാൻ വലിയ പ്രയാസം ഉണ്ട് ഉസ്താദേ,വെള്ളം നനക്കാൻ പ്രയാസം ആണ്. ദുആ ചെയ്യണേ 🤲🤲
അസലാമു അലൈക്കും എനിക്ക് ജോലിയൊന്നും ശരിയാകുന്നില്ല ഉസ്താദ് എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദിന് ഉസ്താദിൻറെ കുടുംബത്തിനും സന്തോഷവും സമാധാനവും ശരീരവും ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഉസ്താദ്.. അസ്സലാമുഅലൈക്കും.. എന്റെ സ്ഥലത്തിന്.. Klu പ്രശ്നം ഉണ്ട്.. അത് ഒന്നും ശെരി ആവാൻ പ്രാർത്ഥക്കണേ.. ഇപ്പോൾ താമസം വാടക വീട് ആണ്... പെട്ടന്ന് ഒരു ഭവനം ശെരി ആകണം.... എല്ലാശെരി ആവാൻ പ്രാർത്ഥന ഉണ്ട് ആവണേ... ഉസ്താതെ 😥 ..
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
ഉസ്താദ് ഇതൊന്നും നമ്മൾ വെളുക്കാൻ വേണ്ടി അള്ളാഹു അവതരിപ്പിച്ചതല്ല.... സങ്കടം തോന്നുന്നു.. നിങ്ങൾ പണ്ഡിതൻ മാരുടെ കാര്യം... അതോടു കൂടി ഖുർആൻ അവതരണം ഏക ഇലാഹിനെ ശിർക്കില്ലാതെ പ്രാർത്ഥിച്ചാൽ.... അള്ളാഹു തന്റെ അടിമ എന്തു ചോദിക്കുന്നു അത് നൽകാൻ കാത്തിരിക്കുന്നു... ആ ആയതു കൂടി പറഞ്ഞു കൊടുക്കൂ.... അത് നമുക്ക് ബാക്കിയാവുകയുള്ളു.... 🤲🤲
ഉസ്താദേ ഞാൻ വളരെ വിഷമത്തിലാണ് വീടിനു തറ ഇട്ട് മൂന്ന് വർഷമായി ഒരു വഴിയുമില്ല എന്റെ മകന് നല്ല ഹൈറായ ജോലി കിട്ടാനും ഭർത്താവിന്റെ ജോലിയിൽ ബറകതു ഇണ്ടാവാനും പ്രത്യേകിച്ചു ദുആ ചെയ്യണേ ഉസ്താദിന്റെ നമ്പർ കിട്ടോ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
Usthade enikkoru മോനാനുളള ത്, മോൻ ഒരു മത പണ്ഡിതൻ ആവണം എന്റെ ആഗ്രഹം ഉസ്താദ് ദുആ ചെയ്യണേ, മദ്രസ്സയിലും സ്കൂളിലും നന്നായി പഠിക്കാനും ഉന്നതിയിൽ എത്താനും ഉസ്താദ് ദുആ ചെയ്യണം 🤲🏻😭

"കയർ" ആയ സന്താനം കിട്ടണമെങ്കിൽ 🥱... മകളോട് മരുമകനോടും ഹലാലായ ഭക്ഷണം കഴിക്കാൻ പറയുക അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യാൻ പറയുക.. അവരുടെ കയ്യിലിരിപ്പ് പോലെയുണ്ടാവും ഉണ്ടാകുന്ന സന്താനങ്ങൾ.. അല്ലാതെ ഇദ്ദേഹം വിചാരിച്ച് അവരുടെ മക്കളെ "കയർ"😂 ആക്കാൻ കഴിയില്ല കഴിയില്ല

@@dhikrduaislamictipsmalayal4168 തനിക്ക് എല്ലാം തമാശ ആയി തോന്നും..കാരണം.. പറയുന്ന പെണ്ണുങ്ങൾ പൊട്ടന്മാർ ആണെന്ന് തനിക്ക് അറിയാം... ഹറാം യൂട്യൂബ് തിന്നുന്ന, ഇസ്ലാമിൽ സൂക്ഷ്മതയില്ലാത്ത തൻറെ പ്രാർത്ഥന റബ്ബ് കേൾക്കുമോ??
@@dhikrduaislamictipsmalayal4168എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 10 വര്‍ഷം ആകാറായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹ് ആയ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി ദുആ ചെയ്യണേ
അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ.. സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ
അൽഹംദുലില്ലാഹ്.... ഉസ്താദ്. എനിയ്ക് ഉമ്മ ഇല്ല. ഭർത്താവ് മരിച്ചു പോയി. മക്കൾ ഇല്ല. വാടക വീട്ടിൽ ആണ് താമസം. എന്നാലും അൽഹംദുലില്ലാഹ്. ദുഹാ യിൽ ഉൽ പെടുത്തണം.
മാഷാ അള്ളാ ഉസ്താദിൻറെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഇതുപോലെ മക്കൾ ഇല്ലാത്തവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ കാരണം മക്കളില്ലാതെ വിഷമിക്കുന്ന ഒരുപാട് സഹോദരീസഹോദരന്മാർ ഉണ്ട് എന്നെ ഞാനടക്കം എന്നെപ്പോലെയുള്ളവർക്ക് അത് വലിയൊരു ഉപകാരമായിരിക്കും ഉസ്താദ് ദുആ ചെയ്യണം മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകാൻ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
"അസ്സലാമു അലൈക്കും" ഉസ്താദേ. ജോലി ചെയ്തിട്ട് എനിക്ക് കാശ് കിട്ടുന്നില്ല. ഞാൻ പുറകെ നടന്നാണെന്ന് ഫോൺ വിളിച്ചു ജോലി ചെയ്ത കാശെങ്കിലും കിട്ടണ്ടേ😢😢 ഉസ്താദ് എനിക്ക് ഒരു ചെറിയ ദുആ ചെയ്യണേ..
അൽഹംദുലില്ലാ ഉസ്താദേ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും അല്ലാഹു ഹൈറും ബർക്കത്തും ചൊരിയട്ടെ ആമീൻ 🤲🏻
Aameen 🤲
Ameen
ഉസ്താതെ എന്റെ makkalk ഓർമ ശക്തിയും ബുദ്ധിയുഉം പഠിത്തത്തിൽ വിജയം നേടാനും ദുഅഃ ചെയ്യണേ ഉസ്താതെ
ഖുർആൻ അത്ഭുതം തന്നെ ❤❤അൽഹംദുലില്ലാഹ്
Hi
L
അൽഹംദുലില്ലാഹ് ഇനിയും നാളെ കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞു കൊടുക്കാൻ അള്ളാഹു ഉസ്താദിനു വലിയ തൗഫീഖ് ച്യ്യട്ടെ ammeen
തഹജ്ജുദ് പതിവാക്കിയാൽ സൗന്ദര്യം കൂടും, മാഷാഅല്ലാഹ്
ശരിയാണ് വിശ്വാസം ullavark 😊
ആമീൻ 🤲
Crct 👍😊അനുഭവം
ഉസ്താദ് എനിക്കും എന്റെ കുടുബകാർക്കും കൂട്ടുകാർക്കും Dua ചെയ്യണം ഉസ്താദെ in sha Allah Ameen
ഉസ്താതെ എനിക്കും ente കുടുംബത്തിനും അയൽവാസികൾക്കും കൂട്ടുകാർക്കും ഉസ്താദുമാർക്കും എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲🤲🤲
ഉസ്താദെ ഞാൻ കുറേ കാലമായി ഒരു ശത്രുവിന്റെ ഉപദ്രവം സഹിക്കുന്നു എന്റെ ഹലാലായ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല ഞാൻ വളരെ വളരെ വിഷമത്തിലാണ് ഇനി സഹിക്കാൻ വയ്യ ഒന്ന് ദുആ ചെയ്യണം ശത്രുവിന്റെ ഉപദ്രവും ഇല്ലാധാവാൻ എന്റെ എല്ലാം ഹലാലായ muradhukal നെറുവീറാൻ ദുആ ചെയ്യുക ഉസ്താദെ
Ya wadood ya Allah athikaripikku
ഞാനും ഇതേ അവസ്ഥ യിലാണ്
Njanum oru ayalvasi Karanam valare vedanikunu
ഉസ്താദേ എന്റെ മകൻ 17 വയസായി ലഹരി ഉബയോഗം മാറാനും നിസ്കാരം നിലനിർത്തി ഖുർആൻ odanum duayil ulppeduttane
ഉസ്താദ് കടത്തിൽ ന്നിന്നും സെലാമത്താ വാനും ഹജ്ജും ഉംറയും ചെയ്യാൻ വല്ലാത്ത ആഗ്രഹമാണ് സഫലമാവാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🌹
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
ആമീൻ 🤲
Istighfar pathivaakuu
@@dhikrduaislamictipsmalayal4168 Aameen
ആമീൻ യാറബ്ബൽ ആലമീൻ
ഖുർആൻ ഒരു അത്ഭുതം തന്നെ.. അൽഹംദുലില്ലാഹ്.. Good message 🌹
നമുക്ക് എല്ലാവർക്കും ഉള്ള സൗന്ദര്യം റബ്ബ് നില നിർത്തി തരട്ടെ പൂർണ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲
اميين امين يارب العالمين
Aameen
ആമീന്
@@jasnapalakkal4083 tltltltlt,
Ameen
മാഷാ അള്ളാ നല്ല ശബ്ദമാണ് ഉസ്ഥാതിന്റെ ത് അള്ളാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്ത നേ എന്നെയും എന്റെ കുടുംബത്തെയും ഉസ്ഥാതെ
ഉസ്താദിന് ആയുസും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ട്
Mashaallah ഉസ്താസ് പറഞ്ഞു തന്നത് പോലെ അലമ്നശ്‌റഹ് സൂറത്ത് മഹ്റിബിന്ന് ശേഷം ഞാൻ ഓതി നാല് മാസമായി വാരാത്ത ഭർത്താവ് വരാന്ന് പറഞ്ഞിട്ടുണ്ട് ഉസിതാസിന് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲
എത്ര പ്രാവശ്ശിയം ഓതിയത് എന്റെ ഭർത്താവ് പോയിറ്റ് 4 വർഷം 4:മാസം ആയി 😢 ഒരു വിവരം ഇല്ല 😭 തിരിച്ചു വന്നിരുന്നൻകിൽ ആക്രഹിക്കുന്നു 🤲😭🤲
@@nafeesabilal9697 19
അൽഹംദുലില്ലാ വളരെ സന്തോഷം അല്ലാഹു നല്ല ജീവിതം നൽകട്ടെ
അല്ലാഹു എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള മനസ്സ് നൽകട്ടെ
Njanum usthad parayunna pole cheythit vendaann parannit poya bharthav thirike vannu. Usthathinte videos ellam kaanarund. Usthad dua cheyyanam enik 3 makkal und. Vale sangadappet irikkunna samayama usthadinte video kandath ann muthal otharund pinna usthainte ya vadoodu ya alla enn parrayinna isminte videoyum kandin athum pathivayi chollarund. Usthad dua cheyyanam. Usthad dua cheyyanam
വലി ച്ചു നീട്ടലെന്നും . ഇല്ലാത്ത . നല്ല അവതരണം മാഷാ അള്ളാഹ്
ഉസ്താതെ ഞാൻ നിങ്ങൾ പറഞ്ഞ മുടികൊഴിച്ചിൽ മറന്നുള്ളത് ചെയ്യുന്നുണ്ട്.alhamdulillah ചെറിയ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട് 😌.🤲
സ്വർഗ്ഗത്തിൽ പോകുമ്പോൾ മുഖം പ്രകാശിക്കാൻ ഉസ്താദ് ദുആ ചെയ്യണം നല്ല വാക്ക് നല്ല വീഡിയോ തരട്ടെ
അല്ലാഹു സദുദ്ദേശങ്ങളൊക്കെ സാധിപ്പിച്ചു തരട്ടെ
എന്റെ കാലിനു ഒരു പരിക്ക് പറ്റി പലഡോക്ടർ മാരെയും കണ്ട് കുറവില്ല പലരും പല അഭിപ്രായമാണ് പറയുന്നത് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക ദീപ്തി
Manu hospital manjeri. Kanichoo
യൂ റ്റൂബ് എടുത്തപ്പോ ഉസ്താതിന്റെ പ്രഭാസനം കേട്ടു സൗ ദര്യ വർധനത്തെ പറ്റി പറഞ്ഞു കേട്ടു സന്തോഷം
ഉസ്താദ് എന്റെ മോൻ പത്താം ക്ലാസിലാണ് നല്ല വിജയമുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും എല്ലാ നന്മയും ഉണ്ടാവട്ടെ ആമീൻ
insha allah
പറയുന്ന ഉസ്താദ് നല്ല soundaryamundallooo
Thahajjud niskaricha sesham sura Noorile usthad paranha ayath othi mukamthadviyit nalla efect und masha allah alhamdulilla
Onu paranju tharo ethramethe ayathu anonu
Surath noorile 35am aayath
ഇൻഷാ അല്ലാഹ് ചെയ്യണം'❤ആമീൻ❤ഉസ്താദെ ഒരു പാട് ക്യങ്ങൾ ഉണ്ട്😢 മോന് നല്ല ഹൈറായി ജോലി ലഭിക്കാനും കടങ്ങൾ വീടിനല്ല ഒരു വീടും മോന് ഹൈറായ ഇണയെയും ലഭിക്കാനും എല്ലാവർക്കും മരിക്കുന്നതിന് മുമ്പ് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനും ഉള്ള ഭാഗ്യങ്ങൾ ഉണ്ടാവാനും ഉസ്താദിൻ്റ വിലയേറിയ പ്രാർത്തനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു ''❤
insha allah.....
സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🥺🤲🤲
Ameen
ആമീൻ
Nigal allahnod dua cheyyuka athinulla ayatt usttadumar paranje tharunnund
ആമീൻ
Ameen
ماشاء الله.....ippazhalle usthaaadhinte soundharhya rhahasyam pidikittiyadhu...Njaaanum cheydhu nokatte...انشاء الله
ഉസ്താദേ രോഗങ്ങൾ മാറാനും കടങ്ങൾ വീടാനും മകളുടെ കല്യണം ശെരിയാവനും ദുആ ചെയ്യാൻ വസിയ്യത്തോടെ ഒരsahodari
അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ..
സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ
Usthadinte mugam sundaramayitundallo MashaAllah
ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഹജ്ജും ഉംറയും ചെയ്യാനും മക്കൾ നല്ല അനുസരണയുള്ള സ്വാലിഹീങ്ങളായ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കളാക്കാൻ പ്രത്യേകം ദുആ ചെയ്യണം
ഉസ്താദെ യന്റെ കുട്ടി പരീക്ഷയിൽ നല്ല മാർക് കിട്ടാൻ പഠിപ് കിട്ടാൻ ഓർമ കിട്ടാൻ ഡിഗിരി നല്ല മാർക് കിട്ടി ജയിക്കാൻ 🤲🤲ദുആ ചെയ്യണേ 🤲🤲🤲ദുആ വസിയ്യത്തോടെ അവറ്റെ ഉമ്മ 😭
Usthade dua cheyanam ella alalaya udesam purthi avan ella rogagal maran makkallik apiyath vendi swantha mayi vid avan dua cheyanam usthade 😢🤲🏻🕋✈️💚 السلام عليك يا سيدي 💚😢😭🤲🏻🤲🏻🤲🏻
ما شاء الله 👍
അൽഹംദുലില്ലാഹ് 💚 കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകുവാനും😭 മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തി ഉണ്ടാകുവാനും പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദ് 😭🤲🤲
കച്ചവടത്തിന് സക്കാത്ത് കൊടുക്കാറുണ്ടോ
@@Sksbvmuhsmqq
🎉eed Dr ko hu@@Sksbvmuhsm0 D AA z tc by
അൽഹംദുലില്ലാഹ് , ദുആ ചെയ്യണം ഉസ്താദ്, മുഖത്തു ആണുങ്ങളെ പോലെ രോമം വരുന്നു, ചികിത്സാ പറഞ്ഞു തരണം
ഇൻഷാ അള്ളാ നോക്കിയിട്ട് പറഞ്ഞു തരാം
എനിക്ക് ക്രീമുകൾ ഒന്നും ഇഷ്ടമല്ല. നാച്ചുറൽ ആയിട്ടാണ് കളർ വെക്കുന്നതാണ് ഇഷ്ടം.
രോഗങ്ങളൊക്കെ maranum enikk randamathe kutti undavanum dua cheyyane usthadhe.. 🤲🏻
എല്ലാം പ്രശ്നം മാറാനും 🤰പ്രേത്യേകം ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻😢😪
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ
ഉസ്താദേ ദുആ ചെയ്യണേ എന്റെ മക്കളുടെ പഠന പുരോഗതിക്കും എന്റെ ഭർത്താവിന്റെ രോഗം ശിഫയാകുവാനും ഒന്നുറങ്ങുവാനും ദുആ വസിയത്തോടെ🤲🤲🤲🤲🤲🤲
@@AminaAsharaf-ct8bwiq ni d
Hmm ni ni
അള്ളാഹു ആഫിയത്തും ദീര്ഗായുസും. നൽകട്ടെ. ആമീൻ
ആമീൻ
ആമീൻ 🤲
Ameen
Ameen
ഇൻശാ അള്ളാഹ്... ദുനിയാവും ആഖിറവും , നന്നാവാൻ ദുആ ചെയ്യണേ
ആമീൻ ആമീൻ ആമീൻ
ഉസ്താദേ കടങ്ങൾ ഒരുപാടുണ്ട് പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ 🤲🏻
അല്ലാഹു പെട്ടെന്ന് വീട്ടിൽ തരട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
ഇങ്ങനെ ഉള്ളത് ഇനിയും പറഞ്ഞു തരണേ ഉസ്താദേ
ചെയ്തു nokkate ❤❤❤ഉസ്താദ് ദുആ cheyyane 🤲🏻🤲🏻🤲🏻
ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ
ഉസ്താദേ 22 വർഷമായി സ്വന്തമായി ഒരു വീട്ടില്ല വായ ക ക്കാണ് താമസിക്കു നദ്കടം വീട്ടാനും വീട്ടുണ്ടാകാറും ദുആ ചെയ്യണേ......ആമീൻ യാ റബ്ബൽ ആലമീൻ......
ആമീൻ
Ameen 🤲🏻
ആമീൻ
Ameen
Ameeen. In sha allah❤
അൽഹംദുലില്ലാഹ് ബദാം ഓയിൽ ഇത് പോലെ ചെയ്തിട്ട് മുഖക്കുരുവിന് മാറ്റമുണ്ട്
اَلْحَمْدُاللّٰـــه اَلْحَمْدُاللّٰـــه ثُمَّ اَلْحَمْدُاللّٰـــه 🤲🏻 مَشَـــآءَأَللّٰـــه ✨🌹 جَزَاكَ اللّٰهُمَّ جَيْرَا 🤲🏻✨ നല്ല അറിവ് പഠിപ്പിച്ചു തന്നു ഉസ്താദ്.... നാഥൻ ഉസ്താദിനെ നല്ല ഉയർച്ചയിൽ എത്തിക്കറ്റെ🤲🏻🤲🏻✨
ആമീൻ
Aameen
ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
insha allah
അൽഹംദുലില്ലാഹ്
ഉസ്താദിന്റെ നല്ല ഒരു അറിവ് എല്ലാർക്കും ഉപകാരപ്പെടട്ടെ
ആമീൻ
നല്ല സോങ്‌സ് നല്ല പാട്ട്...
മാഷാ അല്ലാഹ്...
ഞങ്ങള്ക്ക് ഒരു വീടിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദ്. വാടകക്കാണ് നിക്കുന്നത് ആരുമില്ല വാടക കൊടുക്കാൻ... ദുആ ചെയ്യണേ......
സ്ഥലം
Aameen
എന്റെ ഉമ്മയുടെ രോഗം സുഖപ്പെടുത്തി ആരോഗ്യ ആഫിയത്തോടെ ദീർഘായുസ് നൽകാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲 ഉസ്താദ് ഖുർആൻ ഓതുന്നത് നല്ല ഖിറാഅത്തുണ്ട് 🤲Masha allah
ഉസതാദ് പ്രത്യേകം ദുആ ചെയ്യണം നല്ല ഉദ്ദേശങൾ പൂർത്തി ആയി കിട്ടാൻ വേണ്ടി
الحمدلله 🤲 ماشالله , അറിവ് പകർന്നു നൽകുന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ ആളളാ ആമീൻ യാ റബ്ബൽ ആലമീൻ ،🤲🤲
Ameen Ameen Ameen
@@_.Raziiil._AMEEN
ആമീൻ യാ റബ്ബൽ ആലമീൻ
Aameen yaarabbel Aalameen
Aameen yaa rabbhal aalameen
ഉസ്താദേ ഹാഫിളതാകാനും എക്സാമിൽ ഉന്നത വിജയം ലഭിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😢😢
ഭർത്താവിന് നല്ല ബർകത്തുള്ള ജോലി ലഭിക്കാനും....മക്കളിൽ ബർകത്തു ഉണ്ടാവാനും ദുഅ cheyyanam
ഉസ്താദേ അട്ടപ്പാടി മുക്കാലി എന്ന സ്ഥലത്ത് പതിമുന്ന് സഹോദരൻ മാർ നിരപരാധി കളായി ജയിലിൽ കഴിയുന്നുണ്ട് അവർക്ക് മോചനത്തിനായി ദുഹാ ചെയ്യണം ഉസ്‌ത്താതെ
അല്ലാഹു എത്രയും പെട്ടെന്ന് അവർക്ക് മോചനം നൽകട്ടെ
🤲🤲🤲🤲🤲
കേട്ടിരിക്കാൻ തന്നെ ഒരു സുഖം 😍മടുപ്പ് തോന്നാത്ത സംസാരരീതി. Ma sha Allaah🤲🏻
Ma sha Allah
Masha allah.ഉസ്താദെ കുഞ്ഞിന് 3 മാസമായിട്ടുള്ളൂ എപ്പോഴും ചുമയാണ് ഉസ്താതെ.ചുമ മാറാൻ ദുആ ചെയ്യണേ😢
ഉസ്താദ്....
കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദ്
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി തരുമാറാകട്ടെ
@@dhikrduaislamictipsmalayal4168 ആമീൻ
മനസിൽ ഒരു വലിയ വിഷമം ഉണ്ട് അത് പുറത്ത് പറയാൻ പറ്റാത്തകാരണം ആണ് ഉസ്താദ് പ്രത്യേകംദുആ ചെയ്യണം
Ellam sheriyagum rabbu ellam kanunnundallo insha allh
അല്ലാഹു മനസ്സിന് റാഹത്ത്
തരട്ടെ
ആമീൻ
@@ishqemadeena5127Ameen 🤲🤲
എല്ലാം വിഷമങ്ങളും മാറട്ടെ 🤲
Padachon anugrahikatae ameen ya rabel almeen
ഉസ്താde duaayikum ulpedurhane🤲😄orupad vishamangalynd bharthavunn nalloru jilukittanvenditum jadangal ella orashnangal maranvendutum duaacgeyyanam🤲😭
ഉസ്താദേ, എന്റെ ഭർത്താവ് ന്റെ രണ്ട് കാലും മുള പോലുള്ള ഒരു അസുഖം ആണ്. പ്രതേകം ദുആ ചെയ്യണം. നിൽക്കാൻ വലിയ പ്രയാസം ഉണ്ട് ഉസ്താദേ,വെള്ളം നനക്കാൻ പ്രയാസം ആണ്. ദുആ ചെയ്യണേ 🤲🤲
മോന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲വീട്ടിൽ ബർകത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲
അസലാമു അലൈക്കും എനിക്ക് ജോലിയൊന്നും ശരിയാകുന്നില്ല ഉസ്താദ് എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദിന് ഉസ്താദിൻറെ കുടുംബത്തിനും സന്തോഷവും സമാധാനവും ശരീരവും ദീർഘായുസ്സ് നൽകട്ടെ ആമീൻ
അല്ലാഹു എത്രയും പെട്ടെന്ന് സന്തോഷമുള്ള സമാധാനമുള്ള നല്ല വരുമാനമുള്ള ജോലി നൽകട്ടെ
കേട്ടിരിക്കാൻ വല്ലാത്ത സൗന്ദര്യം 👍
മാഷാ അള്ളാ
മകളെ കെട്ടിക്കാൻ ഞങൾക്ക് ബറക്കത് തരാനും, ഭർത്താവിന്റെ ഓഹരി ഭൂമി ലെ ഭിക്കാനും ഉസ്താദ് ദുആ ചെയ്യണം
വളരെ നന്ദി ഉസ്താത്
ഈ അറിവ് പറഞ്ഞു തന്ന usthathin ഒരു പാട് നന്ദി thankyou ❤masha allah alhamdhulillah
*അള്ളാഹു വിന്റെ സൗന്ദര്യം വസ്തുകൾ ഉപയോഗിക്കു നിറം വെക്കു ❤❤❤❤❤*
നീ ഇവിടെയും coment ഇടാൻ വന്നോ. Nusaiba nte കഥയിൽ എപ്പോഴും ഉണ്ടാവാറുണ്ടല്ലോ
Usthad edano cheydad
സൗന്ദര്യം ഉണ്ടാവാൻ
നല്ല പ്രസ്സ ന്നാ മയ മുഖം 🥰
വിവാഹിതരായിട്ട് 15 year ആയി മക്കൾ ഇല്ല, സ്വാലിഹായ വൈകല്യം ഇല്ലാത്ത സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ...
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ
Marikumbol eemanodkoodi marikkan duhacheyyene ushthade
ആമീൻ
ഉസ്താദ്.. അസ്സലാമുഅലൈക്കും.. എന്റെ സ്ഥലത്തിന്.. Klu പ്രശ്നം ഉണ്ട്.. അത് ഒന്നും ശെരി ആവാൻ പ്രാർത്ഥക്കണേ.. ഇപ്പോൾ താമസം വാടക വീട് ആണ്... പെട്ടന്ന് ഒരു ഭവനം ശെരി ആകണം.... എല്ലാശെരി ആവാൻ പ്രാർത്ഥന ഉണ്ട് ആവണേ... ഉസ്താതെ 😥
..
Insha Allah dua cheyyam
സൂപ്പർ ട്ടിപ്സ് mashaallah 👍🏻👍🏻🥰🥰🌹🌹
ഉസ്താദ് എന്റെ മാരേജ് ശരി ആവാൻ ദുആ jayu എനിക് മുപ്പത് വയസ് ആയി വളരെ വിഷമം ആണ്
കടം കൊണ്ട് പ്രയാസത്തിലാണ് എല്ലാരും ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് . ഞാൻ ചൊല്ലി മുഖത് തേച്ചു നല്ല ഫലം കിട്ടി
Sathyam aano?
Yeth oil aanu uss akiyth parayamoo
ഉസ്താദ് എല്ലാ ദുഹായിലുംഎന്നയും കുടുംബത്തെയും ഉൾപ്പെടുത്തണേ... മക്കൾ നന്നാവാനും... ഹാഫിസ് ആവാനും 😭🤲🤲
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ
മക്കൾക്ക് നല്ല ബുദ്ദിയും ഓർമ്മശക്തിയും പരീക്ഷകളിൽ ഉന്നതവിജയം ഉണ്ടാവാനും ദുആ ചെയ്യണേ
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താദ്
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
Allahu thanna swndharyam ennum nila nilkatte..... Inshaallah... Allahu ath nila nirthatte.. Aameen
അൽഹംദുലില്ലാഹ് 🕋❤️അൽഹംദുലില്ലാഹ് 🕋❤️മാഷാ അള്ളാഹു 🕋❤️അല്ലാഹ് എ ല്ലാ രോഗകങ്ങളിൽ നിന്ന് കാക്കണേ യാ അല്ലാഹ് ആമീൻ യാ റബൽ ആലമീൻ 🕋❤️
🕋 അൽഹംദുലില്ലാഹ് അസുഖങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണേ ദുആ വസിയത്തോടെ 🕋
ഉസ്താദേ മോൾ ഖുർആൻ വേഗത്തിൽ മനപാഠമാക്കാൻ ദു: ആ ചെയ്യണേ
ഉസ്താദ് ഇതൊന്നും നമ്മൾ വെളുക്കാൻ വേണ്ടി അള്ളാഹു അവതരിപ്പിച്ചതല്ല.... സങ്കടം തോന്നുന്നു.. നിങ്ങൾ പണ്ഡിതൻ മാരുടെ കാര്യം... അതോടു കൂടി
ഖുർആൻ അവതരണം ഏക ഇലാഹിനെ ശിർക്കില്ലാതെ പ്രാർത്ഥിച്ചാൽ.... അള്ളാഹു തന്റെ അടിമ എന്തു ചോദിക്കുന്നു അത് നൽകാൻ കാത്തിരിക്കുന്നു... ആ ആയതു കൂടി പറഞ്ഞു കൊടുക്കൂ.... അത് നമുക്ക് ബാക്കിയാവുകയുള്ളു.... 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോന്റെ പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲
അല്ലാഹു എല്ലാത്തിലും വിജയം നൽകട്ടെ
Alhamdulillah
Assalamualaikkum usthada
ഉസ്താദേ ഞാൻ വളരെ വിഷമത്തിലാണ് വീടിനു തറ ഇട്ട് മൂന്ന് വർഷമായി ഒരു വഴിയുമില്ല എന്റെ മകന് നല്ല ഹൈറായ ജോലി കിട്ടാനും ഭർത്താവിന്റെ ജോലിയിൽ ബറകതു ഇണ്ടാവാനും പ്രത്യേകിച്ചു ദുആ ചെയ്യണേ ഉസ്താദിന്റെ നമ്പർ കിട്ടോ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
@@dhikrduaislamictipsmalayal4168
ആമീൻ 🤲🏻
Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
O. Ó óó. O óoóooo ó. O óo. O. Ó oo. Óo ó o. Ó. Ó o o. K. Llll
Usthade enikkoru മോനാനുളള ത്, മോൻ ഒരു മത പണ്ഡിതൻ ആവണം എന്റെ ആഗ്രഹം ഉസ്താദ് ദുആ ചെയ്യണേ, മദ്രസ്സയിലും സ്കൂളിലും നന്നായി പഠിക്കാനും ഉന്നതിയിൽ എത്താനും ഉസ്താദ് ദുആ ചെയ്യണം 🤲🏻😭
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
ഉസ്താദേ എന്റെ മോന് ഹുദവി കോഴ്സ് ചേരാൻ ആഗ്രഹിക്കുന്നു അഡ്മിഷൻ കിട്ടാൻ പ്രത്തെക്കം ദുആ ചെയ്യണേ 🤲🏻🤲🏻q🤲🏻
ഉസ്താദേ എന്റെ മകൾക്ക് ഹയർ ആയ സന്താനങ്ങൾ ലഭിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲
"കയർ" ആയ സന്താനം കിട്ടണമെങ്കിൽ 🥱... മകളോട് മരുമകനോടും ഹലാലായ ഭക്ഷണം കഴിക്കാൻ പറയുക അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യാൻ പറയുക.. അവരുടെ കയ്യിലിരിപ്പ് പോലെയുണ്ടാവും ഉണ്ടാകുന്ന സന്താനങ്ങൾ.. അല്ലാതെ ഇദ്ദേഹം വിചാരിച്ച് അവരുടെ മക്കളെ "കയർ"😂 ആക്കാൻ കഴിയില്ല കഴിയില്ല
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
നല്ല തമാശ
@@dhikrduaislamictipsmalayal4168 തനിക്ക് എല്ലാം തമാശ ആയി തോന്നും..കാരണം.. പറയുന്ന പെണ്ണുങ്ങൾ പൊട്ടന്മാർ ആണെന്ന് തനിക്ക് അറിയാം... ഹറാം യൂട്യൂബ് തിന്നുന്ന, ഇസ്ലാമിൽ സൂക്ഷ്മതയില്ലാത്ത തൻറെ പ്രാർത്ഥന റബ്ബ് കേൾക്കുമോ??
@@dhikrduaislamictipsmalayal4168എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 10 വര്‍ഷം ആകാറായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹ് ആയ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി ദുആ ചെയ്യണേ
Allah nammude okke sawndaryam kootti tharatte ameen ameen 😍
Ameen
Usthadhe valare vishamathilanu. Njn husbandnte veettilanu nikkunnath .awide ullawar eppoyum awashyamillathe kuttapeduthunnu.valare vishamathilanu .hairaya oru sthalawum veedum undawan dua cheyyanam 🤲🤲
അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ..
സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ
അൽഹംദുലില്ലാഹ്.... ഉസ്താദ്. എനിയ്ക് ഉമ്മ ഇല്ല. ഭർത്താവ് മരിച്ചു പോയി. മക്കൾ ഇല്ല. വാടക വീട്ടിൽ ആണ് താമസം. എന്നാലും അൽഹംദുലില്ലാഹ്. ദുഹാ യിൽ ഉൽ പെടുത്തണം.
അല്ലാഹു എല്ലാ നഷ്ടങ്ങൾക്കും നല്ല പരിഹാരം നൽകട്ടെ. സന്തോഷവും സമാധാനവും ഉള്ള ജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ
Barthavin venda soundaryavum thadiyum undavan usthad dua cheyyanam🤲
മാഷാ അള്ളാ ഉസ്താദിൻറെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഇതുപോലെ മക്കൾ ഇല്ലാത്തവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ കാരണം മക്കളില്ലാതെ വിഷമിക്കുന്ന ഒരുപാട് സഹോദരീസഹോദരന്മാർ ഉണ്ട് എന്നെ ഞാനടക്കം എന്നെപ്പോലെയുള്ളവർക്ക് അത് വലിയൊരു ഉപകാരമായിരിക്കും ഉസ്താദ് ദുആ ചെയ്യണം മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകാൻ
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
ഉസ്താദ് ക ടം വീ ട ന്നും വീ ട് ഉണ്ടകാ ന്നും ദു ഹാ'ച്ച യു
insha allah,,,,,,,,,,,
usthathe ente barthavinu ennodulla istam ippo kuranju vannitund mugam karth varunnund ellam rahathavan dua cheyyanam usthathe😊😊
ഇന്ഷാ അല്ലാഹ്
Inshaallah... Makkalkk ഇതു ചെയ്യണം
Ameen
ഉസ്താദേ കടം കൊണ്ട് പ്രയാസമാണ് ഞങ്ങൾക്ക് ഒരു ദുആ ചെയ്യണം
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
21:16
aameen ya rabbul ആലമീൻ
സ്വാലിഹ് ആയമക്കളാകാൻ ദുആ ചെയ്യണം.ഹിഫ്ള് ചെയ്യാൻ എളുപ്പത്തിൽ ആകാൻ ദുആ ചെയ്യണം.ഉളളതിൽ ഖൈറും ബർക്കത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം.
Masha allah
Quran oothnath keekan nalla rasand
മാഷാ അള്ളാ അള്ളാഹു
ഉസ്താദേ എന്റെ ഭർത്താവിന് നല്ലജോലി ശെരിയാവാൻ ദുആ 🤲🏻🤲🏻🤲🏻
ഭർത്താവിന് ഒരുപാട് കടങ്ങളുണ്ട്, എത്രയും പെട്ടന്ന് കടങ്ങൾ വീടാനും നല്ലൊരു ജോലി ready ആവാനും ദുആ ചെയ്യണേ
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷ് അല്ലഹ് 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ 😊
ഉസ്താതെ ദുആയിൽ ഉൾപെടൂത്തണേ,