342-മആശിറ വിളി മാത്രം അല്ല ഖുതുബയും പോക്കാണ്..ഡോ അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 549

  • @alcm987
    @alcm987 2 หลายเดือนก่อน +5

    ഇന്ന് ഞാൻ മുജാഹിദ് പള്ളിയിലാണ് ജുമുഅക്ക് കൂടിയത്.
    ഖുതുബ നടക്കുമ്പോൾ കുട്ടികൾ വർത്താനവും ചിരിയുമായി ചുമരും ചാരി ഇരിക്കുന്നു
    ചെറുപ്പക്കാർ ചിലർ മൊബൈലും തോണ്ടി ഇരിക്കുന്നു
    ചില കാർണോർമാർ വായും തുറന്ന് ഉറങ്ങുന്നു
    വളരെ കുറച്ചു പേർ ഖുതുബ കേൾക്കുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน +1

      എന്തിനെ സംബന്ധിച്ചാണ് ഇന്ന് ഖുത്ബയിലൂടെ പറഞ്ഞത്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

    • @aliakkara6653
      @aliakkara6653 2 หลายเดือนก่อน

      വൈദ്യരെ നീ എന്ത് കൊണ്ട് മലയാളത്തിൽ വാങ്ക് കൊടുതൂടെ എടാ ചങ്ങായി ഈ കുത്തി തിരിപ്പ് കൊണ്ട് നട ക്കാതെ നിനക്കൊരു മുസ്ലിം ആയിക്കൂടെ???

    • @Jalal8940
      @Jalal8940 2 หลายเดือนก่อน

      അത് സാധാരണ കാണാറുള്ളത് സുന്നി പള്ളിയിൽ ഉറങ്ങുതും സംസാരിക്കാറും കാണുന്നത്.

    • @abbasputhiyottupoyil7833
      @abbasputhiyottupoyil7833 2 หลายเดือนก่อน +2

      പള്ളി ഏതാണെന്ന് പറയാമോ?

  • @kph8558
    @kph8558 2 หลายเดือนก่อน +9

    അല്ല ഉസ്താദ് ആ പള്ളിയിൽ കുറച്ചു മലയാളികളും കുറച്ച് ഹിന്ദിക്കാരും കുറച്ചു തമിഴന്മാരും കുറച്ച് ഇംഗ്ലീഷ്കാരും ഉണ്ടെങ്കിൽ മുക്രി ഏതൊക്കെ ഭാഷയിൽ അവർക്ക് പറയണം ഒന്ന് അറിയിച്ച കൊള്ളാമായിരുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      അതിനെ സംബന്ധിച്ച് ഇമാം ശാഫ്ഈ(റ)പറഞ്ഞത് എന്താണ് സമസ്ഥക്കാരേ.....???

  • @MuhammedKm-pv5mn
    @MuhammedKm-pv5mn 2 หลายเดือนก่อน +2

    കബീർ മുസ്ലിയാരെ.
    ഞങ്ങളുടെ നാട്ടിലൊക്കെ മലയാളത്തിൽ വെള്ളിയാഴ്ച പ്രസംഗം നടത്തുന്ന ചില മുജാഹിദ് പള്ളികളുണ്ട്. താങ്കളൊന്നു അവിടെ വരണം. ആ മലയാള പ്രസംഗം നടക്കുന്ന സമയത്ത് ഉറങ്ങുന്നവരെയും സംസാരിക്കുന്നവരെയും ചിരിക്കുന്നവരെയും അവിടെ കാണാം. അത്രയും ഇപ്പോൾ സുന്നി പള്ളികളിൽ നിങ്ങൾ കാണില്ല

  • @shahulhameed5746
    @shahulhameed5746 2 หลายเดือนก่อน +7

    എന്നാൽ ബാങ്കും മലയാളത്തിൽ വിളിച്ചാൽ പോരെ കൂടുദൽ ആളുകൾ പള്ളിയിലേക്ക് വരില്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ബങ്കും,ഖുത്ബയും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @klkutty6354
    @klkutty6354 2 หลายเดือนก่อน +2

    മാഷാ അള്ളാഹ് 🤲 മലയാളത്തിൽ ഖുതുബ നിർവഹിക്കുക എന്ന ബിദ്അതിനെ , അഥവാ സഹാബത്തിന് പരിചയമില്ലാത്ത ആ കുത്തുബയിൽ ഒന്നും പെടുത്താതെ , *പുണ്യ സമസ്ത* , എന്ന അഹ്ലുസ്സുന്നയുടെ നേരായ മാർഗ്ഗത്തിൽ പെടുത്തിയതിനും , അതുപോലെ മുൻകാല പണ്ഡിതന്മാർ നമുക്ക് എത്തിച്ചുതന്ന ദീനിന്റെ , അറബി ഖുതുബ എന്ന ജുമാ ഖുതുബയിൽ അംഗമാകുവാനും, എനിക്ക് ഭാഗ്യം ചെയ്തു തന്ന അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു 🤲 അൽഹംദുലില്ലഹ് 🤲🤲

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ അറബിയിൽ തന്നെ ആയിരിക്കണമെന്നത് അതിന്റെ നിബന്ധനയിൽ പെട്ടതാണോ.....???
      ഖുത്ബയെന്നാൽ എന്താണ്.....???

    • @klkutty6354
      @klkutty6354 2 หลายเดือนก่อน

      @@MUHAMMEDALI-99. എവിടെ 🤔🤔

    • @klkutty6354
      @klkutty6354 2 หลายเดือนก่อน

      @@MUHAMMEDALI-99. 🌹അതെ ജുമാ ഖുതുബ അറബിയിൽ തന്നെയായിരിക്കണം👌 അതാണ് നബിതങ്ങളും , സഹാബത്തും കാണിച്ചു തന്ന മാതൃക 👌 നബിതങ്ങളെയും , സഹാബത്തിനെയും , ഒഴിവാക്കി കൊണ്ടുള്ള മലയാളത്തിൽ ഉള്ള ഖുതുബ , അത് അവർക്ക് പരിചയമില്ലാത്ത , ബിദ്അത്ത് തന്നെ ആയി പരിഗണിക്കേണ്ടിവരും 👌

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@klkutty6354
      ഖുത്ബ എങ്ങിനെയായിരിക്കണമെന്നാണ് ഇമാം ശാഫ്ഈ(റ)പറഞ്ഞത്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എങ്ങിനെയായിരിക്കണമെന്നാണ് ഇമാം ശാഫ്ഈ(റ)പറഞ്ഞത്.....???

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 หลายเดือนก่อน +14

    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം പ്രതികരിക്കുക.....അഭിനന്ദനങ്ങൾ......

    • @najeelas66
      @najeelas66 2 หลายเดือนก่อน

      അവർ പുത്തനല്ല പയേതാണ് ഇദ്രീസ്, നൂഹ് നബിയുടെ (അ) കാലം തൊട്ടേ ഇണ്ട് പിത്തന

  • @liyakathali8744
    @liyakathali8744 2 หลายเดือนก่อน +3

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @ahmedvv1417
    @ahmedvv1417 2 หลายเดือนก่อน +11

    വാങ്കിലെ വാക്കകളും നിസ്കാരത്തിലെ വാക്കുകളും അർത്ഥം അറിയാതെ ചെയ്യുന്നതിന് എന്ത്കാര്യം...... അത് കൂടി മലയാളത്തിൽ ആക്കുമ്പോഴല്ലേ നമുക്ക് മനസ്സിലാവുകയുള്ളൂ..... ഇനി മുതൽ അങ്ങിനെ ചെയ്യണം നിങ്ങൾ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ബാങ്ക് എന്തിനു വേണ്ടിയാണ്......???
      ബാങ്കും,നമസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്താണ്......???

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 หลายเดือนก่อน +5

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ഇതേ പോലെ നിങ്ങൾ ദിവസവും അഞ്ചുനേരം നിർബന്ധമായി പറയേണ്ട ഫാത്തിഹ സൂറത്ത് അഥവാ ജീവിതയാത്രയുടെ തുടക്കം കുറിക്കുന്ന അദ്ധ്യായം അതിൻറെ മലയാളം കൂടെ ഒന്ന് ഈ സമൂഹത്തെ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുക അപ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നു ഏകദൈവവിശ്വാസം എവിടെ നിൽക്കുന്നുവെന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടെന്ന് ഖുർആൻ

    • @muham.........
      @muham......... 2 หลายเดือนก่อน +1

      ഇവിടത്തെ വഹാബികളാണ് ബഹുദൈവ വിശ്വാസികൾ

    • @mvlatheef2882
      @mvlatheef2882 2 หลายเดือนก่อน

      എടാ പോത്തേ ഖുർആൻ അർത്ഥം അറിഞ്ഞാൽ മാത്രമേ വിശ്വാസം ഉറകുക യുള്ളു

    • @muham.........
      @muham......... 2 หลายเดือนก่อน +1

      @@mvlatheef2882
      അല്ല കാളക്കുട്ടാ
      നിൻ്റെ അപ്പൻ പഠിപ്പിച്ചതാണോ അത് ? ഹംകെ

    • @muham.........
      @muham......... 2 หลายเดือนก่อน +1

      @@mvlatheef2882
      അർത്ഥം അറിയാത്തത് കൊണ്ടാണോ നീ കപടനായത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@muham.........
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇതറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
      ഖുർആൻ അർത്ഥമറിയാതെ പഠിച്ചവൻ തന്നെ പറ......കാണട്ടേ.....

  • @MohammedAli-iz4zq
    @MohammedAli-iz4zq 2 หลายเดือนก่อน +11

    എന്നാ നീ ഒരു കാര്യം ചെയ്യ് ബാങ്കിൽ പലർക്കും അർത്ഥമറിയില്ല നാളെ മുതൽ അല്ലാഹ് വലിയവനാണെ,,, നിസ്കാരത്തിലേക്കുവരൂ,, വിജയത്തിലേക്കുവരൂ,,, എന്ന് മലയാളത്തിൽ ബാങ്ക്കൊടുക്കണേ കൊടുക്കണേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ബാങ്ക് വിളിക്കുന്നത് എന്തിനാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน +3

      ഇരു ഹറമുകളിലും അവിടെ വരുന്ന ആളുകൾക്ക് എല്ലാവർക്കും മനസ്സിലാവാൻ എല്ലാ ഭാഷയിലും പ്രസംഗിക്കണമെന്ന് 12 ഗ്രൂപ്പ് തൗഹീദ് കാര്യം കൂടി ഒരു നിവേദനം കൊടുക്കണം
      അതാണ് അതിൻ്റെ ഒരിത്😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน +1

      @@ridinglover9498
      ഖുത്ബയെ സംബന്ധിച്ച് ഇമാം ശഫ്ഈ(റ)പറഞ്ഞത് എന്താണ്.....???
      ശാഫ്ഈ മദ്ഹബ് കാരനല്ലേ....പറ മറുപടി.....കാണട്ടേ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@ridinglover9498
      മറുതടിയെവിടെ.....???

  • @liyakathali8744
    @liyakathali8744 2 หลายเดือนก่อน +23

    الحمد لله.....
    ഈ സമസ്തയിൽ നിന്നും മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി .....

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน

      ഏത് തൗഹീദാ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน +1

      @@ridinglover9498
      ഒന്നിൽ കൂടുതൽ തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്.....???
      അപ്പോൾ തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@ridinglover9498
      മറുപടിയെവിടെ.....???

    • @shtla7970
      @shtla7970 2 หลายเดือนก่อน +2

      @@ridinglover9498 നിന്റെ തൗഹീദ് ഏതാണ് മരിച്ചു പോയവരോട് തേടൽ ആണോ????

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 2 หลายเดือนก่อน

      മുജാഹിദ് ആയാൽ സ്വർഗത്തിൽ നീ കൊണ്ട് പോവുമോ എന്ത് കൊണ്ടാണ് മുജാഹിദ് ആയത് നന്നായി യെന്ന് പറയാൻ കാരണം. പൂർവികരേ ബഹുമാനിക്കുന്നത് പിടിക്കായിട്ടാണോ അതല്ല അവർ രചിച്ച ഗ്രന്ഥം അറബിയിൽ ആയത് കൊണ്ടോ. പൂർവികരുടെ അടുത്ത് നിന്നല്ലാതെ നിനക്ക് ഒരു വേറെ ഖുർആൻ കൊണ്ട് വരാൻ പറ്റുമോ. ഇല്ലങ്കിൽ പൂർവികരേ ബഹുമാനിച്ചും സ്നേഹിച്ചും പ്രവാചകന്റ് ചരര്യ പിൻ പറ്റി അല്ലാഹുവിനെ മാത്രം ആരാധിക്കുക.

  • @AbdulSalam-yu6og
    @AbdulSalam-yu6og 2 หลายเดือนก่อน +1

    തനി നാടൻ ഭാഷയിൽ പറഞ്ഞു കൊടുത്താലും സംസാരിക്കുന്നവർ സംസാരിക്കും

  • @ckhamza2887
    @ckhamza2887 หลายเดือนก่อน

    മലയാളത്തിൽ കുത്തുബയിലൂടെ ദീനിന്റെ വിധി വിലക്കുകൾ പറഞ്ഞ് കൊടുത്തിട്ടായിരിക്കാം മുജാഹിദുകൾ എട്ടിൽ കൂടുതൽ പൊട്ടി ജിന്നിനെ തിരയുന്നവരും ജിന്നില്ലാന്ന് പറയുന്നവരും ദമ്മാജിലേക്ക് പോകുന്നവരും മറ്റ് തൗഹീദ് തിരയുന്നവരും എല്ലാമായി മാറിയത്. ഈ നാക്കിട്ടടിക്കുന്ന മുബ്തദി ബ്ലാ ബ്ലാ ന്ന് പറഞ്ഞത് കേട്ട് ആഖിബത്ത് കേടു വരുത്തേണ്ട.

  • @hasarthalili9394
    @hasarthalili9394 2 หลายเดือนก่อน +3

    അതാണ് മുജാഹിദുകൾ പറയുന്നത് ജനങ്ങൾക്ക്‌ മനസ്സിലാകുന്ന വല്ലതും മലയാളത്തിൽ പറയാൻ പറയുന്നത്. 😄😄😄😄

    • @nasimudheen136
      @nasimudheen136 2 หลายเดือนก่อน

      മലയാളത്തിൽ ഖുതുബ പറയുന്ന സ്ഥലത്ത് ബംഗാളികൾ, തമിഴർ വന്നാൽ അവർക്ക് നമ്മൾ നമസ്കരിച്ചു പിന്നെ വേറെ ഒരു ഖുതുബ കൊടുക്കേണ്ടി വരും അല്ലേ? 😂😂പിന്നെ വേറെ ഒരു കാര്യം... എന്റെ അറബി 4 ദിവസമായി ചികിത്സക്ക് വേണ്ടി എന്റെ നാട്ടിൽ എത്തിയിട്ടുണ്ട്. മൂപ്പരെ സുന്നി പള്ളിയിലേക്ക് പറഞ്ഞയക്കേണ്ടി വരും.. മുജാഹിതിന്റെ തലയിൽ തലച്ചോർ അല്ല... തീട്ടമാണ് ഉള്ളത് എന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിച്ചാൽ മനസ്സിലാകും..

  • @danishkp1097
    @danishkp1097 2 หลายเดือนก่อน +16

    പിരിവുണ്ടെങ്കിൽ മലയാളത്തിൽ പറയും അത് മനസിലായില്ലെങ്കിൽ problem ആണ്

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 หลายเดือนก่อน +3

      അതാണ്, ഞാൻ ഈ ഇടെ കോഴിക്കോട് എരണിപാലത്തുള്ള ഒരു പള്ളിയിൽ ജുമക് പോയി. ഖുതുബ തുടങ്ങുന്നത്തിനു മുമ്പ് ഒരു പ്രസംഗം ഉണ്ട് അത് മലയാളത്തിൽ അതുപോലെ ഖുതുബിൿടയിൽ പിരിക്കാൻ നടക്കുന്ന ആളുടെ ബക്കറ്റിന്മേൽ മലയാളത്തിൽ പള്ളിക്കു സംഭാവന ചെയുക എന്ന് എഴുതിട്ടുണ്ട്.

    • @saidareekadan2292
      @saidareekadan2292 2 หลายเดือนก่อน +1

      😂😂😂

    • @hameedali9885
      @hameedali9885 2 หลายเดือนก่อน

      നിങ്ങളുടെ പള്ളിയിൽ ഫാത്തിഹ യും മറ്റും മലയാളത്തിലാണോ നിർവഹിക്കാറ് ??

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 หลายเดือนก่อน +1

      @@hameedali9885 ഞാൻ കുറെ കാലം കേട്ടിരുന്നു അറബിയിൽ. ഇപ്പോൾ അറബിയിലും പിന്നെ അതിന്ടെ പരിഭാഷയും കേൾക്കുന്നു.
      ഇത് പറയുന്നത് ഏതെങ്കിലും മെമ്പർ ഷിപ് നോക്കിട്ടു അല്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@hameedali9885
      നമസ്ക്കാരവും,ഖുത്ത്ബയും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 2 หลายเดือนก่อน +9

    ജുമായയുടെ പ്രാധാന്യവും അതിന്റെ സുഖവും അനുഭവിക്കണമെങ്കിൽ സുന്നി അല്ലാത്ത പള്ളിയിൽ പോകണം അറിവും കിട്ടും ജീവിതത്തിൽ സൂക്ഷ്മതയും മാറ്റവും വരും,,,,,,,,, സുന്നി പള്ളിയിൽ പോയാൽ ഉസ്താദ് കുതുബ് ഓതിക്കൊണ്ടിരിക്കും മഹ്മുമിങ്ങൾ പറക്കും തൂങ്ങി ഇരിക്കും നമസ്കരിക്കാൻ തുടങ്ങുമ്പോൾ അണികൾ വുളൂഹ് എടുക്കാൻ തുടങ്ങും പിന്നെ ഓടലും വീഴലും കൈ കട്ടിലും സലാം വീട്ടിലും ഒറ്റ പോക്കും ,,,,,,,, ദുനിയാവും നഷ്ടം ആഭരവും നഷ്ടവും

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน

      സൂക്ഷ്മത കൂടി സിറിയയിലേക്ക് അടിനെ മേക്കാനും പോവാം😅

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@ridinglover9498
      ആടിനെ മേക്കുന്നത് തെറ്റാണോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@ridinglover9498
      മറുപടിയെവിടെ.....???

  • @ghj450-jo5bc
    @ghj450-jo5bc หลายเดือนก่อน

    മലയാളത്തിൽ പറഞ്ൽ പിന്നെ ഇവർ കച്ചവടം നടത്തുന്ന തേനും മുടിവെള്ളവും വാങ്ങാൻ ആളുണ്ടാവില്ല🎉

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 หลายเดือนก่อน +5

    മആസറ വിളി ദീനിൽ ഉള്ളതാണോ? അതോ സമസ്ത കണ്ട് പിടിച്ചതോ?

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su 2 หลายเดือนก่อน

      Vahabisamdeenilpettathalla

    • @mullamulla209
      @mullamulla209 2 หลายเดือนก่อน

      നിന്റെ ഉപ്പ കണ്ടുപിടിച്ചത് 😄

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@AbdullaCholayil-xp4su
      തൗഹീദ് എന്നാൽ എന്താണ്.....???

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 2 หลายเดือนก่อน

      ദീനുമായി ബന്ധമില്ല, പിൻകാലത്ത് മത പണ്ഡിതന്മാരുടെ കണ്ടെത്തലുകളാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@mullamulla209
      തൗഹീദ് എന്നാൽ എന്താണ്.....???

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 หลายเดือนก่อน +1

    Allahu Akbar

  • @GhRtg-fu3ck
    @GhRtg-fu3ck 2 หลายเดือนก่อน +17

    ഹലോ പൊന്നു സ്നേഹിതൻ മുസ്ലിയാരെ ഖുതുബ നിർവഹിക്കുമ്പോൾ വലിയവരും പ്രായമായവരും ഒക്കെ സംസാരിക്കുന്നു എന്ന് താങ്കൾ പറഞ്ഞു അവരെ പറഞ്ഞിട്ട് കാര്യമില്ല ആ ഖത്തീബ് പറയുന്ന ഖുതുബ അതിൽ ഒരാൾക്ക് പോലും മനസ്സിലാവില്ല എന്താണ് ഖത്തീബ് പറയുന്നത് എന്ന് മനസ്സിലായെങ്കിൽ മാത്രമേ ആൾക്കാർ അത് ശ്രദ്ധിച്ചു മിണ്ടാതെ കേൾക്കും ഒരുപക്ഷേ സംസാരം മാത്രമല്ല യൂട്യൂബ് വാട്സ്ആപ്പ് ഫെയ്സ്ബുക്കും എല്ലാം ഉപയോഗിച്ച് ജനങ്ങൾ സമയം തള്ളിനീക്കും ഇത് എത്രയും പെട്ടെന്ന് തീർന്നു കിട്ടിയാൽ നന്നായിരുന്നു എന്ന് മനസ്സുകൊണ്ട് അവർ പറയും ചിലപ്പോൾ പാട്ടുപാടുന്ന വരും ഉണ്ടാകാം സിനിമയുടെ സ്റ്റോറി പറയുന്ന മുതിർന്ന കുട്ടികൾ ഉണ്ടാവാം നിങ്ങൾ ആയിരം വർഷം ഒരാൾ താങ്കളുടെ ഖത്തീബിന്റെ ജുമുഅ ഖുതുബ കേട്ടാൽ ഒരു അര മില്ലി പോലും അദ്ദേഹത്തിനു ഒരു അറിവ് കിട്ടാൻ പോകുന്നില്ല ഇതുകൊണ്ടാണ് ജനങ്ങൾ ഇങ്ങനെ സംസാരിക്കുന്നതും മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്നതും ആരും താങ്കൾ ചെയ്യേണ്ടത് ആ മലയാളം ഭാഷയിൽ അതിന്റെ അർത്ഥം പറഞ്ഞു ഖുതുബയിൽ എന്താണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കണം എന്നാൽ അവർക്ക് ഓരോ ആഴ്ചയും വലിയ വലിയ അറിവ് അവർക്ക് കിട്ടും പിന്നെ അവർ സംസാരിക്കില്ല ഇതിന്റെ കുറ്റക്കാർ അവിടുത്തെ പണ്ഡിതന്മാർ തന്നെ ആണ്

  • @SaneerK-gk8uy
    @SaneerK-gk8uy 2 หลายเดือนก่อน +1

    Malayalathil. Parayuka.. Arabiyil. Parayumbol.. Nammuda. Bashayum. Upayoghikuka.... Jananghal. Manassilakettey.... ❤

  • @musthafamoulana4934
    @musthafamoulana4934 2 หลายเดือนก่อน

    ഇവൻ എന്ത് ഡോക്ടർ ആണെന്നു് അറിയില്ല ,
    ഇവൻ പുന്നക്ക ബസാർ പടിഞ്ഞാറ് ഭാഗത്ത് ഒരു സുന്നിപള്ളിയിൽ 4 വർഷത്തിന് മുൻബ് ഇമാം ആയി ജോലി ചെയ്തിരുന്നു .ആ ഭാഗത്ത് രണ്ടു് മൂന്ന് മുജാഹിദ് ക്കാരുണ്ട് അവരിൽ എന്തോ സാമ്പത്തിക സഹായം കിട്ടിയപ്പോൾ മുജാഹിദുകൾക്ക് വേണ്ടി കുരച്ച് കൊണ്ടിരിക്കുന്ന ജോലിയാണ്
    ഇവൻ്റെ ഡോക്ടറേറ്റ് വ്യാജമാണോ എന്നു് അന്വേഷിക്കണം .

  • @hassanneelala3952
    @hassanneelala3952 2 หลายเดือนก่อน +1

    AAMEEN

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 2 หลายเดือนก่อน +2

    വാങ്ക് വിളിച്ചിട്ടും നമസ്കരിക്കാൻ വരാത്ത ഒരു പാട് പേരുണ്ട്. എന്നിട്ട് നിങ്ങൾ എന്തെ ഇതുവരെ മലയാളത്തിൽ വാങ്ക് കൊടുക്കാത്തത്. ചുരുക്കത്തിൽ നിനക്കൊന്നു മാറിയില്ല. ദീനിനൽ നിന്നും ആളെ തെറ്റിക്കാൻ നടക്കുന്നു.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @hashimazhari
    @hashimazhari 2 หลายเดือนก่อน

    മക്കത്തും മദീനത്തും പ്രസംഗം തന്നെ അറബിയിൽ.(ഖുതുബ അല്ല)
    എത്ര തരം ഭാഷ . പലർക്കും പ്രസംഗത്തിൻ്റെ തന്നെ അർത്ഥം തിരിയുന്നില്ല.
    എന്നിട്ടല്ലേ ഖുതുബയും മആശിറയും.
    മആശിറ വിളിക്കുമ്പോൾ ഓത്ത് പോലും നിർത്തി ഖുതുബ ശ്രദ്ധിക്കുന്നുണ്ട്.അപൂർവം ചിലർ ഒഴികെ.

  • @abduraheem5380
    @abduraheem5380 2 หลายเดือนก่อน +2

    വളരേനലസതതൃമാണ്ഇത്പേലേയുളവയാണ്പറഞുമനസിലാകേടുകേടത്

  • @muhammedashrafmecheri9404
    @muhammedashrafmecheri9404 2 หลายเดือนก่อน +1

    മുക്രിക്കന്റെ ജുമുഅയും പോവൂലെ, മൂപ്പരും '' മിണ്ടരുത് '' എന്ന് പറയുന്നല്ലോ (Arabiyil)

    • @shihabmampadan937
      @shihabmampadan937 หลายเดือนก่อน

      അതിന് മോല്യാര് കയറുന്നതിന് മുമ്പാണ് മുക്രി ഇങ്ങനെ വിളിച്ച് പറയുന്നത്..... മോല്യാര് മിമ്പറിൽ കയറിയാൽ ആരും മിണ്ടരുത് എന്നാണ് മുക്രി പറയുന്നത്. ......

  • @aboobackeraboobacker3715
    @aboobackeraboobacker3715 หลายเดือนก่อน

    അത് നിങ്ങൾ പറഞ്ഞത് ശരിയാണ് വഹാബികൾജ് കാര്യങ്ങൾ മനസിലായത് കൊണ്ടാണ് ഏട്ടിലും പൊട്ടിയത്

  • @GhRtg-fu3ck
    @GhRtg-fu3ck 2 หลายเดือนก่อน +44

    ആ മുസ്ലിയാർ പറയുന്നത് 100% സത്യമാണ് കേരളത്തിലെ സമസ്തയുടെ മുഴുവൻ പള്ളിയിലും നടക്കുന്നത് ഇതുതന്നെയാണ് ചിലപ്പോൾ കുതുവ പറയുന്ന മുസ്ലിയാർക്ക് തന്നെ മനസ്സിലാകില്ല ഞാൻ എന്താണ് പറയുന്നത് എന്ന് എന്നിട്ടല്ലേ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്നത്

    • @user-if5pt4ro2p
      @user-if5pt4ro2p 2 หลายเดือนก่อน +1

      നബാത്തി ഖുത്തുബ ആർക്കെങ്കിലും മനസിലാകുമോ?

    • @husainwayanad4294
      @husainwayanad4294 2 หลายเดือนก่อน +3

      അല്ല മൗലവി ഇങ്ങള് പള്ളിയിൽ വരുന്ന ഏതെങ്കിലും ബംഗാളിക്ക് ഇങ്ങളെ തക്കാളിയുടെയും ഉള്ളിയുടെയും നാട്ടുവർത്തമാനവും എന്തെങ്കിലും ബംഗാളി മനസ്സിലാകുന്നുണ്ടോ ചങ്ങായി അപ്പോൾ അവരുടെ അവസ്ഥ എന്താണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน +2

      @@husainwayanad4294
      തക്കാളിയുടേയും,ഉള്ളിയുടേയും വർത്തമാനവും,ഖുത്തുബയും തമ്മിൽ എന്താണ് ബന്ധം.....???

    • @user-jk4nu1cu8q
      @user-jk4nu1cu8q 2 หลายเดือนก่อน +1

      യു ഖ് റഉൽഖുർആനവ യുദ 5:45 ക്തി റ ന്നാസ്
      തിരുനബി (സ) യുടെ ഖുതുബ
      ഖുർആൻ ഓതും ഉത്ബോപിക്കും ജനങ്ങളുടെ ഭാഷയിൽ
      സമസ്ത പള്ളികളിൽ എന്താണ് നടത്തുന്നത്?

    • @mamumamu8415
      @mamumamu8415 2 หลายเดือนก่อน

      I​@@husainwayanad4294

  • @cmabdulrahmandarimi5438
    @cmabdulrahmandarimi5438 2 หลายเดือนก่อน +1

    ഏവഹ്യാബികബീർഭഠാജാഹിലെമ അശറവിളിന്റെഅർഥംസുന്നികൾക്കറിയാം.നീജഹാലത്ത്ചലക്കണ്ട

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്......???

  • @shanavaschithara6724
    @shanavaschithara6724 2 หลายเดือนก่อน +1

    കബീർ മൊയില്യരെ നബി തങ്ങൾ സഹബി മരും ഏത് ഭാഷയിൽ ആണ് കുതുബ നടത്തിയത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഷാനവാസെ,ഷാനവാസും,കൂട്ടരും സംസാരിക്കുന്ന ഭാഷയേതാണ്.....???
      ഖുത്ബയെന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @abdullatheef3423
    @abdullatheef3423 2 หลายเดือนก่อน +2

    ഒരു വഹാബി മൗലവി കുത്ബയിൽ പറഞ്ഞത് kunmbalangi night സിനിമ കാണാം, അതൊക്കെ വഹാബിക് അറിയില്ലേ,

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @abdurahimankayamal7373
    @abdurahimankayamal7373 2 หลายเดือนก่อน +3

    ഇക്കാലത്ത് ആരും സംസാരിക്കാറില്ല - പണ്ട് അങ്ങിനെ സംസാരിക്കുമായിരുന്ന

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്.....???

    • @user-zl4ii1xl8y
      @user-zl4ii1xl8y 2 หลายเดือนก่อน +1

      Khathaba,yakhthubu,kuthuban. Adava khuthuba is meant for speaking in one,s own mother tongue.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@user-zl4ii1xl8y
      Yes.....

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 2 หลายเดือนก่อน +4

    ഹാവൂ ഞാൻ സലഫി അല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      അപ്പോൾ പിന്നെ ഒരുപാട് ദൈവങ്ങളും കാണണമല്ലോ......

    • @moidukp389
      @moidukp389 2 หลายเดือนก่อน

      ​@@MUHAMMEDALI-99.പരസ്പരം കാഫിറാക്കുന്ന ഗ്രൂപ്പൂപ്പുകൾ ചെലപ്പികളിൽ തന്നെയല്ലേ ഉള്ളത്.

  • @kph8558
    @kph8558 2 หลายเดือนก่อน +2

    നമ്മക്ക് നിസ്കാരവും മലയാളത്തിൽ ആക്കിയാലോ 😄

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്....???
      ഖുത്ബയും,നമസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ......???

  • @user-sk9ik3qv9k
    @user-sk9ik3qv9k 2 หลายเดือนก่อน

    കബീർ മാഷേ ഇല്മ് padikal ഓരോ മുസൽമാനും നിര്ബന്ധമാണ് പഠിച്ചാൽ എല്ലാവർക്കും മനസിലാകും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      കാല,കീല പഠിക്കുന്നത് ഒഴിവാക്കി, ഖുർആനും,തഫ്സീറും പഠിച്ചാൽ തന്നെ തൗഹീദ് എന്താണെന്ന് സമസ്ഥക്കാർക്ക് മനസ്സിലാകും......

    • @klkutty6354
      @klkutty6354 2 หลายเดือนก่อน

      @@MUHAMMEDALI-99. കാല , കീല എല്ലാം പഠിക്കേണ്ടത് തന്നെയാണ് 👌 അഥവാ , ഹദീസിനെയും ഖുർആനിനെയും ഒരുമിച്ചു തന്നെ മുന്നോട്ടു കൊണ്ടുപോകണം 👌 എന്നാൽ മാത്രമേ ദീൻ എന്താണെന്ന് മനസ്സിലാവുകയുള്ളൂ👌 അല്ലാതെ ഖുർആൻ പരിഭാഷ മാത്രം പഠിച്ചതുകൊണ്ട് ദീൻ തിരയില്ല 👌

  • @sidhique8658
    @sidhique8658 2 หลายเดือนก่อน +1

    നിങ്ങൾക്ക് ഖുതുബ പ്രസംഗം ആണ്!! മറ്റുള്ളവർക്ക് അത് നിസ്ക്കാരത്തിലുള്ള 2 റക്കഅത് ആണ്!! അതാണ്‌ കബീർക്ക വ്യത്യാസം!!

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      രണ്ട് റക്കഅത്തിന് പകരമാണ് ഖുത്ബ എങ്കിൽ,ഖുത്ബ കേഴ്ക്കാൻ വുളു നിർബന്ധമുണ്ടോ.....???
      ഇനി ഒന്നാം ഖുത്ത്ബ കഴിഞ്ഞതിന് ശേഷം വന്നവരും,രണ്ടാം ഖുത്ബ കഴിഞ്ഞതിന് ശേഷം വന്നവരും നമസ്ക്കരിക്കേണ്ടത് എത്ര റക്കഅത്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ....???

  • @shareefKPS
    @shareefKPS 2 หลายเดือนก่อน +6

    ഖുത്തുബ അറബിയിൽ തന്നെ വേണം എന്നാണ് 45 കൊല്ലം മുമ്പ് ഞാൻ പഠിച്ചത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      അത് ഖുത്ബയുടെ ശർത്തുകളിൽ പെട്ടതാണോ എന്ന് മൊല്ലാക്കമാരോടൊന്ന് ചോദിച്ച് നോക്കാമായിരുന്നില്ലേ.....???

    • @shareefKPS
      @shareefKPS 2 หลายเดือนก่อน

      ഇന്നെത്തെ കാലത്ത് പല ഉസ്താത്മ്മാർ പല കോലത്തിലാണ് ആരോട് ചോദിക്കാൻ ഞാൻ പഠിച്ചത് മുക്കം യത്തീ ഗാനയിലാണ എൻ്റെ വിശ്വസം അതാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@shareefKPS
      ഇമാം ശാഫ്ഈ(റ)അതിനെ സംബന്ധിച്ച് പറഞ്ഞത് എന്താണെന്ന് അറിയാമോ.....???

    • @shtla7970
      @shtla7970 2 หลายเดือนก่อน +2

      @@shareefKPS ഖുതുബ എന്നാൽ പ്രബോധനം എന്നാണ് അർത്ഥം.. ജനങ്ങളെ പ്രബോധനം ചെയ്യേണ്ടത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആവണം.... ഓരോ രാജ്യത്തും ഖുതുബ ( പ്രബോധനം ) ആ രാജ്യത്തിന്റെ മാതൃഭാഷയിൽ ആണ്.. തമിഴ് നാട്ടിൽ തമിഴിൽ ആണ്... ഉത്തർ പ്രദേശിൽ ഹിന്ദിയിൽ ആണ്.. മാലി ദ്വീപിൽ അവിടുത്തെ മാതൃഭാഷയിൽ ആണ്... ലോക അറബ് രാജ്യങ്ങളിൽ അറബിയിൽ ആണ്... നബിയുടെയും സ്വഹാബത്തിന്റെയും മാതൃഭാഷ അറബി ആയിരുന്നത് കൊണ്ട് അവർ അറബിയിൽ ജനങ്ങളെ പ്രബോധനം ചെയ്തു.... കേരളത്തിലെ സമസ്തപള്ളികളിൽ അറബിയിൽ ഉള്ള ഖുതുബ കേട്ടിട്ട് നിനക്ക് എന്ത് മനസ്സിലായി?????

    • @pksaifualingal5523
      @pksaifualingal5523 2 หลายเดือนก่อน

      Kuthuba shradichal ariyam arabikal kuthuba cheyyunnath avare samsaara bhashayil alla.kuthuba orijinel arabi languajil aan.

  • @salimsalim7566
    @salimsalim7566 2 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷേ നിങ്ങൾ അതിൽ വളരെ വളരെ മോശമായ ഒരു കാര്യം ഒരു പറഞ്ഞു അതായത് നായയെ കൊണ്ട് നിങ്ങൾ ഉപമിച്ചു അത് ശരിയായില്ല അത് നിങ്ങൾ തിരുത്തണം പൊറുക്കലിനെ തേടുകയും വേണം

    • @MuhammedAshraf-ri6xs
      @MuhammedAshraf-ri6xs 2 หลายเดือนก่อน

      അവന് അതിന് കഴിയില്ല കാരണം ബിദ്അത്തുകാരന് തൗബയില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@MuhammedAshraf-ri6xs
      ബിദ്അത്ത് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@MuhammedAshraf-ri6xs
      മറുപടിയെവിടെ....???

  • @kunjimuhammednadakkal9451
    @kunjimuhammednadakkal9451 2 หลายเดือนก่อน +1

    👍👍👍

  • @askeraliaskerali5659
    @askeraliaskerali5659 2 หลายเดือนก่อน +11

    മിണ്ടരുത് എന്നാണ് ആ പറയുന്നതിന്റെ അർത്ഥം എന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്

    • @mohamedparayil1910
      @mohamedparayil1910 2 หลายเดือนก่อน

      Moyende Arabi padikkaan allahuvum nabiyum paranjathalle allahuvine ariyaanaamanushyare srshtichath padikkaattath ninte kuzhPamalle

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@mohamedparayil1910
      അറബി പഠിക്കാത്തവർക്ക് മുസ് ലിമാകാൻ സാധിക്കുകയില്ലേ.....???

    • @mvlatheef2882
      @mvlatheef2882 2 หลายเดือนก่อน

      വെള്ളിയാഴ്ച ജുമുഅ നിസ്കാരം അച്ചടക്കം ഗൗരവം മായി എടുത്താൽ പ്രശ്നമില്ല

    • @sulusulu4093
      @sulusulu4093 2 หลายเดือนก่อน

      അതിന് മദ്രസ്സയിൽ പഠിക്കണം എന്നാലെ മനസിലാകൂ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@sulusulu4093
      ഖുത്ബ എന്തിന് വേണ്ടിയാണ്.....???

  • @user-nv8ud9nr1v
    @user-nv8ud9nr1v 2 หลายเดือนก่อน +2

    Suppr

  • @mohammedkuttytharammal1026
    @mohammedkuttytharammal1026 2 หลายเดือนก่อน +1

    എത്ര കറക്ടാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ. പക്ഷെ എന്തു പറഞ്ഞിട്ടെന്താണ് ഇവരുടെ ബുദ്ധി മൊയ്ഞ്ഞേ ക്കന്മാർക്കു പണയം വെച്ചിരിക്കുകയാണ്.

    • @klkutty6354
      @klkutty6354 2 หลายเดือนก่อน

      എന്ത് currect, ഒരുറക്ടുമല്ല

  • @usmanvalakkayilvalakkayil7819
    @usmanvalakkayilvalakkayil7819 2 หลายเดือนก่อน +3

    അത് തന്നെ ബാങ്കു വിളിക്കും മലയാളത്തിലാക്കി കൂടെ ഹയ്യ അലസലാ ഹയ്യ അലൽ ഫലാ നിസ്ക്കാരത്തിലേക്ക് വരു ഇവിടെയാണ് വിജയം മലയാളത്തിൽ ഒരു വഹാബിയും ഒച്ച യിടുന്നത് കേട്ടില്ലല്ലോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ബാങ്ക് എന്നത് എന്തിനുവേണ്ടിയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

    • @shihabmampadan937
      @shihabmampadan937 หลายเดือนก่อน

      ​@@MUHAMMEDALI-99.അങ്ങനെ ഒരു സംഭവം വിളിച്ചു കൂവാൻ ആരാ പറഞ്ഞത്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. หลายเดือนก่อน

      @@shihabmampadan937
      അള്ളാഹു പറഞ്ഞതാണ്....എന്ത്യേ....???

    • @shihabmampadan937
      @shihabmampadan937 หลายเดือนก่อน

      @@MUHAMMEDALI-99. അള്ളാഹു താങ്കളോട് നേരിട്ട് പറഞ്ഞോ? അള്ളാഹു അവതരിപ്പിച്ച മാറ്റിത്തിരുത്തലുകൾ സംഭവിച്ചിട്ടില്ലാത്ത ,വിശ്വാസികൾക്ക് സംശയത്തിനിട നൽകാത്ത ഗ്രന്ഥത്തിൽ അതിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കാണിച്ചു തരൂ....

  • @safiyabalussery2253
    @safiyabalussery2253 2 หลายเดือนก่อน +3

    ഹഹഹഹ 😂😂 മുഹമ്മത്ക്ക ഇബ്രാഹിംക്ക മിണ്ടാൻ പറ്റൂല

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 หลายเดือนก่อน +2

    അതിന് ഉസ്താദ് ഇതെല്ലാം കൂത്തുപറമ്പ് പറഞ്ഞു കൊടുക്കേണ്ട നിങ്ങൾ എവിടെയെങ്കിലും നാട്ടിലോ കാട്ടിലോ പോയി നിന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ

  • @shahulhameed5746
    @shahulhameed5746 2 หลายเดือนก่อน +2

    അങ്ങനെയാണെങ്കിൽ നിസ്കാരത്തിലും അശ്രദ്ദ കാണിക്കുന്നവരില്ലേ അദു കൊണ്ട് ഫാത്തിഹയും സൂറത്തു മെല്ലാം മലയാളത്തിലാക്കാൻ പറയോ നിങ്ങൾ😢

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബയെന്നാൽ എന്താണ്.....???
      നമസ്ക്കാരവും,ഖുത്ബയും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

    • @shahulhameed5746
      @shahulhameed5746 2 หลายเดือนก่อน

      നിങ്ങൾ ഇവിടെ പരാമർഷിച്ച ദ് ഖുതുബ അറബിയിൽ ആ യദ് കൊണ്ട് ജനങ്ങൾക്ക് മനസ്സിലാകാത്തദ്ക്കാ രണം അനാസ്ഥരായിരിക്കുന്നു എന്നല്ലേ അതിനുള്ള ഉത്തതെന്നെയാണ് ഞാൻ ച്ചോദ്യമായി ഉന്നയിച്ച ദ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@shahulhameed5746
      ഖുത്ബ എന്തിനുവേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരമെവിടെ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @shahulhameed.....
      ഖുത്ബ എന്തിനുവേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരമെവിടെ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@shahulhameed5746
      മറുപടിയെവിടെ......???

  • @faizalmanikkoth2167
    @faizalmanikkoth2167 2 หลายเดือนก่อน

    സമസ്തക്ക് കുഴപ്പമില്ല, ഇടപെട്ട ആളുകൾക്ക് കുഴപ്പം ഉണ്ട്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      സമസ്ഥയെന്ന പുത്തൻവാദികളിൽ തന്നെയാണ് കുഴപ്പമുള്ളത്......

  • @smkli703
    @smkli703 2 หลายเดือนก่อน +3

    ലോകത്ത് കേരളം ഒഴികെ അറബി അല്ലത്ത ഭാഷയിൽ വെള്ളിയാഴ്ച ഖുതുബ പറയുന്ന ഏതെങ്കിലും മുസ്ലിം പള്ളി ഉണ്ടോ? അറബ് രാജ്യങ്ങൾ ഒഴികെ മറ്റു രാജ്യങ്ങളിലും അറബിയിൽ ഖുതുബ നിർവ്വഹിക്കപ്പെടുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      അറബി രാജ്യങ്ങളിൽ വ്യത്യസ്ത ഭാഷയിൽ ഖുത്ബ നടക്കുന്നത് ഇതുവരേയും മനസ്സിലായിട്ടില്ലേ.....???

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 2 หลายเดือนก่อน +1

      പുറം സമസ്ഥാനങ്ങളിലെക്കെ ധാരാളം ജുമാ ഖുത്തുബകൾ അറബി ഭാഷ കൂടാതെ പ്രാദേശിക ഭാഷയോ ഉർദുവിലോ നിർവഹിക്കുന്നുണ്ട്

  • @shadulipulingom1438
    @shadulipulingom1438 2 หลายเดือนก่อน +2

    നിനക്ക് നന്നാവാൻ ഖുതുബ പ്രസംഗം തന്നെ വേണോ വേറെ എത്ര പ്രസംഗം ഉണ്ട്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്തിനുവേണ്ടിയാണ്.....???

    • @MuhammedAshraf-ri6xs
      @MuhammedAshraf-ri6xs 2 หลายเดือนก่อน

      അവനുക്ക് മുജാദ്ദിതല്ലേ ഇന്ന് വഹാബി ആയാൽ അല്ലെങ്കിൽ സലഫി ആയാൽ നാളെ അവൻ മുഹദ്ദിസാണ് മുഫസ്സിറാണ് പിന്നീട് അവന് തിരിയാത്ത ഒരു സംഗതി അത് സുന്നി പള്ളികളിൽ ജുമാക്ക് മുമ്പായി നടക്കുന്ന രണ്ടു കുത്ബകൾ മാത്രമാണ് അതുകൂടെ അവൻ പഠിച്ചു കഴിഞ്ഞാൽ അവൻ പിന്നെ വിശ്വ ഗുരുവായിമാറി കഴിഞ്ഞു

  • @ibrahimkappil8832
    @ibrahimkappil8832 2 หลายเดือนก่อน +2

    Allahuvine pedikoo.usthade
    Allade natilepramanimare alla
    pedikendadu idanu lmalayalathil
    Parngu kodukanam

    • @ismaillatheefi6611
      @ismaillatheefi6611 2 หลายเดือนก่อน

      ആർക്കാടോ പ്രമാണിമാരെ പേടി

  • @saifunneesa9785
    @saifunneesa9785 2 หลายเดือนก่อน +1

    ആകെ ഖുറാഫി മയം സമസ്ത ഖുറാഫി കൂട്ടം

  • @ZainudheenZainudheen-nr1mj
    @ZainudheenZainudheen-nr1mj 2 หลายเดือนก่อน +2

    നിങ്ങൾ പരസ്പരം ഇങ്ങനെ ചളി വാരി എറിയ അവസാനം റബ്ബിന്റെ അടുക്കൽ എത്തുമല്ലോ അപ്പോൾ കാണാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      അതിന് വേണ്ടി കാത്തു നിൽക്കരുത്.... ഒരു തവണയെങ്കിലും ഖുർആൻ അർത്ഥവും,തഫ്സീറും സഹിതം വായിക്കുക.......അതിന് ശേഷം
      സ്വഹീഹ് ആയ ഹദീസുകളും പഠിക്കുക.അള്ളാഹുവിനോട് ആത്മാര്‍ത്ഥമായി തേടുകയും ചെയ്യുക.....insha'e Allhah കാര്യങ്ങൾ മനസ്സിലാകും.....ok

  • @ridinglover9498
    @ridinglover9498 2 หลายเดือนก่อน +1

    ഈ വീഡിയോയുടെ കമൻ്റ് ബോക്സ് മുഴുവൻ സമസ്തക്കാരെ പഠിപ്പിക്കാണല്ലോ. സലഫിയാക്കൾ
    അവരുടെ വിചാരം അവര് സ്വർഗ്ഗത്തിൽ സീറ്റ് ഉറപ്പിച്ചുന്നാ😂😂
    സമസ്തയുടെ ആലിമീങ്ങൾക്ക് നന്നായി അറിയാം നീ നെന്താണെന്ന്.. ഞങ്ങളുടെ മരണപ്പെട്ടു പോയ നേതാക്കൾ മരണസമയം കലിമത്തു തൗഹീദ് ഉച്ചരിച്ച് തന്നെയാണ് മരണപ്പെട്ടത്.
    Nb: സുന്നികളുടെ കാര്യത്തിൽ മുജകളേ നിങ്ങൾ വേജാറാകണ്ട...
    വിധിപറയുന്ന ദിവസത്തിൽ കാണാം.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      എന്നാൽ നന്നായി പഠിച്ച സമസ്ഥക്കാരനാണെങ്കിൽ പറ....തൗഹീദ് എന്നാൽ എന്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ......???

    • @klkutty6354
      @klkutty6354 2 หลายเดือนก่อน

      @@MUHAMMEDALI-99. എവിടെ 🤔

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@klkutty6354
      എന്ത്യേ...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @klkutty....
      എന്ത്യേ....???

  • @hamsatk9757
    @hamsatk9757 2 หลายเดือนก่อน +1

    നിനക്ക് എന്താ. പോസ്റ്റുമാനേ ഏതൊരാൾക്കും അറിയാം ഖുതുബ സമയത്ത് ആരും സംസാരിക്കാറില്ല. വഹാബി എങ്ങനേ എങ്കിലും ഖുത്തുബ ചൊല്ല്. വഹാബിയുടെ ഒരു ' കുത്തി തിരിപ്പ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്....???

  • @muhammeda806
    @muhammeda806 2 หลายเดือนก่อน +1

    നിസ്കാരത്തിലേക്ക് വരൂ എന്ന് ബാങ്കിൽ പറയുന്നത് മനസ്സിലാകാത്തത് കൊണ്ടാകും മുജാഹിദ് പള്ളിയിലേക്ക് പലരും വരാത്തത്. അതൊന്ന് മലയാളത്തിൽ പറഞ്ഞാൽ അവർക്ക് മനസ്സിലായേന്. നിസ്കാരത്തിലെ ദിക്റുകളും മലയാളത്തിലാക്കാമല്ലോ. ഖുതുബ നിസ്കാരം പോലെ ആരാധനയാണ് . അതിന് ശർത്വുകളും ഫർളുകളും നിസ്കാരം പോലെയുണ്ട്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      നമസ്ക്കാരവും,ഖുത്ബയും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ....???

  • @usmanmp7742
    @usmanmp7742 2 หลายเดือนก่อน

    വോൾടേജ് പ്രശനം എല്ലാവരിലും കാണുന്നുണ്ട്, എന്ത് കൊണ്ടാണ് എന്ന് ഞാൻ പല തവണ ആലോചിട്ടുണ്ട്.

  • @shadhadv5620
    @shadhadv5620 2 หลายเดือนก่อน +1

    നാളെമുതൽ വഹാബികളുടെ പള്ളിയിൽ വാങ്ക് മലയാളത്തിൽ നിസ്കരിക്കാൻ വരിനോ 😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബയെന്നാൽ എന്താണ്.....???
      ബാങ്കും,ഖുത്ബയും തമ്മിലുള്ള വ്യത്യാസമെന്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ......???

  • @MuhammadNajad
    @MuhammadNajad 2 หลายเดือนก่อน +1

    ഇതൊക്കെ സോഷ്യൽ ഇട്ട് പ്രചരിക്കൽ വലിയ തെറ്റാണ്. മറ്റുള്ള വരുടെ ഇടയിൽ നമ്മൾ ചെറുതായ് പോവും ഇങ്ങനെ യുള്ള വിഷയം ഓരോ മഹല്ലിലും പോയിട്ട് അറീച്ചാൽ പോരെ 😏

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഇത്രയും കാലം മൂടിവച്ചിട്ട് എന്തുണ്ടായി.....???

  • @kph8558
    @kph8558 2 หลายเดือนก่อน +1

    ഇനിമുതൽ ബാങ്കും മലയാളത്തിൽ ആക്കാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബയെന്നാൽ എന്താണ്.....???
      ബാങ്കും,ഖുത്ബയും തമ്മിലുള്ള വ്യത്യാസമെന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @user-zl4ii1xl8y
    @user-zl4ii1xl8y 2 หลายเดือนก่อน +1

    Janangalkku manassilavarud annadalla ajanda.manassilayal mithya thalayil kayatti evanmara janangal kondu nadakkumo.etharam nalla samsarangal kalkkunnad polum pala musliyakkanmarkkum allergyanu.avaruda Allah cm madavoor aayirikka anthinu vavaladippadanam.

  • @moideenpillasullamithouhee6598
    @moideenpillasullamithouhee6598 2 หลายเดือนก่อน +6

    ഖുത്തുബമുസ്ല്യാരെ ഓതലല്ല. ആ പദം തന്നെ പ്രസംഗംഎന്നാണ് 'നബി(സ്വപ്രസംഗിക്കുകയായിരുന്നു വായിക്കലായിരുന്നില്ല മുസ്ല്യാർ ഇപ്പോൾ മലയാളത്തി ൽ ഈ വീഡിയോയിൽ സംസാരിക്കുന്നത് ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയല്ലേ? നബി (സ)യുടെ പ്രസംഗം ജനങ്ങൾക്ക് മനസ്സിലായിരുന്നില്ലേ ജനങ്ങൾക്ക് മനസസിലാക്കാൻ വേണ്ടിയാണ് നബി(സ) ഖുത്തുബ നടത്തിയത്. 'അന്നത്തെ ജനങ്ങൾക്ക് ആ ഖുതുബ മനസ്സിലായിരുന്നു അതേ പോലെ മുസ്ലിയാക്കന്മാർ ജനങ്ങളുടെ മാതൃഭാഷയിൽ ജനങ്ങളോട് പറഞ്ഞു കൊടുക്കണം. അതാണ് മുസ്ല്യാരെ ആദ്യം ചെയ്യേണ്ടത്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน +1

      Yes....100%

    • @ridinglover9498
      @ridinglover9498 2 หลายเดือนก่อน +2

      എന്നാൽ ഇനി ഹറമിലും അവിടെ വരുന്ന ആളുകളുടെ ഒക്കെ ഭാഷയിൽ പറയാൻ ഒരു നിവേദനം കൊടുക്കാം 12 ഗ്രൂപ്പ് തൗഹീദ് കാരും കൂടി ഒപ്പിട്ട് കൊടുക്കണം🙏

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@ridinglover9498
      ഖുത്ബയെ സംബന്ധിച്ച് ഇമാം ശാഫ്ഈ(റ)പറഞ്ഞത് എന്താണ്....???
      ശാഫ്ഈ മദ്ഹബ് കാരനല്ലേ.....പറ മറുപടി......കാണട്ടേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@ridinglover9498
      മറുപടിയെവിടെ.....???

    • @shtla7970
      @shtla7970 2 หลายเดือนก่อน +2

      @@ridinglover9498 ഖുതുബ എന്നാൽ അർത്ഥം പ്രബോധനം എന്നാണ്.... ജനങ്ങളെ പ്രബോധനം ചെയ്യേണ്ടത് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആയിരിക്കണം... ഓരോ രാജ്യത്തും ഖുതുബ ആ രാജ്യത്തിന്റെ മാതൃഭാഷയിൽ ആയിരിക്കും... തമിഴ് നാട്ടിൽ ഖുതുബ തമിഴിൽ ആണ്... Up യിൽ ഹിന്ദിയിൽ ആണ്.. ലോക അറബ് രാജ്യങ്ങളിൽ എല്ലാം അറബിയിൽ ആണ്... നബിയുടെയും സ്വഹാബത്തിന്റെയും മാതൃഭാഷ അറബി ആയിരുന്നത് കൊണ്ട് അവർ അറബിയിൽ ഖുതുബ ( പ്രബോധനം ) ചെയ്തു.... സമസ്ത പള്ളിയിൽ ഇരുന്ന് അറബി ഖുതുബ കേട്ടിട്ട് നിനക്കൊക്കെ എന്ത് മനസ്സിലായി?????

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 2 หลายเดือนก่อน

    അസലാമു അലൈക്കും ബോധപൂർവ്വം ഈ കാര്യം പറയുമ്പോൾ ഇദ്ദേഹം മറച്ചു വെച്ച ഒരു കാര്യമുണ്ട്

    • @moiducheriyaalakkatt3419
      @moiducheriyaalakkatt3419 2 หลายเดือนก่อน

      മറച്ചുവെച്ച കാര്യം തന്നെ ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസ് എന്നും പറഞ്ഞു കൊണ്ടാണ് സാധാരണ ഇത് വിളിച്ചു പറയാറുള്ളത് എന്നാൽ അങ്ങനെ ബുഹാരിയിലോ മുസ്ലിമിലോ ഈ പദം ഉപയോഗിച്ചുള്ള ഒരു ഹദീസ് കാണാൻ സാധ്യമല്ല ഇത് നവാൽ അതിന്റെ ഫ്രണ്ട് പേജിൽ തന്നെ എഴുതിയെടുത്തു ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്തത് എന്ന് കാണാവുന്നതാണ് ചില മുക്രികൾ ഇത് വിട്ടുകളയാറുണ്ട്

    • @user-zl4ii1xl8y
      @user-zl4ii1xl8y 2 หลายเดือนก่อน +1

      Khatha,yakhthubu,khuthuban. Is meant for speaking in one,s own mother tongue.

  • @basheerna
    @basheerna 2 หลายเดือนก่อน +2

    സമകാലീന പ്രശ്നങ്ങൾ ആളുകളെ പറഞ്ഞ് മനസ്സിലാക്കുകയും നല്ല ഉപദേശങ്ങൾ കൊടുക്കുകയുമാണ് ഖുതുബയുടെ ഉദ്ദേശം എങ്കിൽ അത് പ്രദേശിക ഭാഷയിൽ ആവുന്നതല്ലേ നല്ലത്.🎉❤❤❤

  • @abdurahimanp7070
    @abdurahimanp7070 2 หลายเดือนก่อน

    നാങ്ങളുടെ ഖുതുബ ഫയന്കരാ ട്ടോ...

  • @basheermk5372
    @basheermk5372 2 หลายเดือนก่อน +1

    അല്ല മൗലവീ..... റസൂലിൻ്റെ കാലത്ത് ഇന്ത്യയിൽ വന്ന സ്വഹബത്ത് മലയാളിക്ക് മലയാളം മാത്രമേ തിരി യൂഎന്ന് പറഞ്ഞ് ഏതെങ്കിലും പള്ളിയിൽ മലയാളത്തിൽ ഖുതുബ ഓതിയത് തെളിയിക്കാമോ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      1948 വരെ
      സമസ്ഥ പള്ളികളിൽ നിലവിലുണ്ടായിരുന്ന മലയാളത്തിലുള്ള ഖുത്ബ നിർത്തലാക്കിയത് എന്തിനായിരുന്നു.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @rafeekmusliyar4039
    @rafeekmusliyar4039 2 หลายเดือนก่อน +1

    നൊണ പറയല്ല മൗലവി വാള് പിടിച്ച് നിലവിളിച്ച് മആ ഷിറ വിളിച്ചത് എവിടെ?
    ഖുതുബ കേവലം ഒരു പ്രസംഗമല്ല മൗലവി ഖുതുബക്ക് വുളൂഅ് വേണം പ്രസംഗത്തിന് എന്തിനാ വുളൂ
    മക്കത്തൊക്കെ എത്ര ഭാഷക്കാർ ഉണ്ടാവും അവിടെ എത്ര ഭാഷയിലാ ഖുതുബ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ കേഴ്ക്കാൻ വുളു വേണമെന്ന് ആരാണ് പറഞ്ഞ് സമസ്ഥക്കാരാ.....???
      ഇനി രണ്ട് റക്കഅത്ത് നമസ്ക്കാരത്തിന് പകരമാണ് ഖുത്ബ എങ്കിൽ,ഖുത്ബ കിട്ടാത്തവരും,ഒന്നാം ഖുത്ബ കഴിഞ്ഞ് വന്നവരും നമസ്ക്കരിക്കേണ്ടത് എത്ര റക്കഅത്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @musthafapariyadath9402
    @musthafapariyadath9402 2 หลายเดือนก่อน +1

    അറബിഖുതുബകേൾക്കുമ്പോൾ അതി ക ആളുകളും ഉറങ്ങുകയും ചൊറിഞ്ഞ് മാന്തി ഇരിക്കുന്നത് കാണാം

    • @ismaillatheefi6611
      @ismaillatheefi6611 2 หลายเดือนก่อน

      അപ്പോ അനക്ക് അത് നോക്കുന്ന പണിയാണോ അപ്പോ ഇജ് സുന്നി പള്ളിയിലാണോ പോകുന്നത്

  • @hashimhashi5927
    @hashimhashi5927 2 หลายเดือนก่อน

    അഹ്‌മദ്‌ കബീർ നിന്റെ കുത്തുബാക്ക് ആൾഉണ്ടോ

  • @Mmh-cx9ul
    @Mmh-cx9ul 2 หลายเดือนก่อน

    ഇബാദതായ ഖുതുബ മലയാളത്തിൽ പറഞ്ഞ് അതിൻ്റെ ശർഥിന് ഭംഗം വരുത്തി എന്തിന് അത് അസ്വീകാര്യമാക്കണം? അറബി ഖുതബ ഗ്രഹിച്ചാലും ഇല്ലെങ്കിലും അത് ശ്രദ്ധിച്ച് കേൾക്കലാണ് ഇബാദത്ത് 'ദീൻ കാര്യങ്ങൾ ഖുതുബക്ക് മുമ്പോ പിമ്പോ പറഞ് കൊടുത്താൽ ജനങ്ങൾക്ക് മനസ്സിലാവില്ല! കണ്ട് പിടുത്തം അപാരം!

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഇബാദത്ത് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ....???

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +2

    അറബി ഭാഷയിൽ ഖുതുബ നടത്തുന്നത് പള്ളിയിൽ ഇരുന്ന് ഉറങ്ങാൻ നല്ലതാണ്.
    സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കാതിരിക്കുന്നതും നല്ലതാണ്. ജുമഅ നടക്കുന്ന സമയത്തു സ്ത്രീകൾ നല്ല വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കും.

  • @faisalkutty8041
    @faisalkutty8041 2 หลายเดือนก่อน

    എല്ലാ വർക്കും അറിയാം ഖുത്തുബ ഓതു ബോൾ സംശാരി ക്കാൻ പറ്റില്ല എ ന്ന്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്.....???

  • @jfstalk5861
    @jfstalk5861 2 หลายเดือนก่อน

    Appam maulavi banko. Kettitt alukal varathath kond bank maolavimar malayalathil kodukko

  • @Muneer-h8f
    @Muneer-h8f 2 หลายเดือนก่อน +1

    നിങ്ങളുടെ കുറാഫി പള്ളിയിൽ ഉണ്ട് മുജാഹിദ് മസ്ജിദിൽ ഇല്ല

  • @muhammedshefeequeprvnr
    @muhammedshefeequeprvnr 2 หลายเดือนก่อน

    ഏയ് മുസ്ലിയാരെന്ന് പേര് വച്ചയാളെ......
    തലപ്പാവൂരിവെക്കാൻ സമയമായിട്ടുണ്ട്....
    ആ പേര് മാറ്റാനും....

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 2 หลายเดือนก่อน +1

    കബീർക്. മലയാളത്തിൽ കുറച്ചു എന്തെങ്കിലും പറഞ്ഞു എന്തൊക്കെയോ കാട്ടികൂടി പോകും അല്ലെ . സുന്നികൾക് കുത്ബയുടെ ഫർള് അറിയാം മുജാഹിദുകൾ അത് അറിയില്ല അതാണ് വിത്യാസം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടുയെവിടെ.....???

  • @mohammedkutty9478
    @mohammedkutty9478 2 หลายเดือนก่อน +6

    എന്റെയും ചിന്തയും അഭിപ്രായവും അത് തന്നെ നുബാത്തിയ ഖുതുബ അറബി അതിൽ പറയുന്ന കാര്ര്യംവും വളരെ ഗൗരവമുള്ള കാരിയം തന്നെ, മഹാശ്‌റ വിളി സാദാരണ ഒരുവിളി അതിന്റെ ഒരുവക ഗൗരവവും പറഞ്ഞുപോകുന്ന ഖത്തുബ യുടെ ഒരുവക ഗൗരവവും ആർക്കും അറിയില്ല, ഇതു ഒരു വെള്ളിയാഴ്ച്ച ചടങ്ങായി കാലം കഴിച്ചുകൂട്ടി പൊട്ടന്മാർ (ഞാൻ അടക്കമുള്ളവർ ) ജീവിക്കുന്നു അഹ്മദ് കബീർ മൊഉല പറഞ്ഞതും മറ്റുപണ്ടിതന്മാർ പറഞ്ഞതുംസത്ത്യം ഞാൻ അസൽ സുന്നിയല്ലയല്ല എന്ന് മനസ്സിലാക്കാനുള്ള കഴിവ് നഷ്ട്ടപെട്ടു ശരിയല്ലന്ന് മനസ്സിലായിട്ടും ചിലപ്പോൾ മജ്ബൂർ ചില മൗലവിമാർ ഗൗരവം മലയാളത്തിൽ പറയുന്ന സന്നർഭം സന്തോഷം തന്നെ ഭൂരിപക്ഷമുള്ള സ്ഥലത്തു രണ്ടുമൂന്നാൾ ക് ഒന്നും ചെയ്യാൻ കഴിയുകയില്ല അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ 🤲😥

  • @AlihassneCk
    @AlihassneCk 2 หลายเดือนก่อน

    വയനാട് മദ്രസ മധു ഞാൻ മനസ്സിലാവില്ല അതുകൊണ്ടാ മദ്രസ പഠിപ്പിക്കാൻ ഇനിയുള്ള തലമുറയെങ്കിലും പഠിപ്പിക്കണം എന്ന് പറയുന്നത് പഠിപ്പിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ടായി പോയത് അങ്ങനെയാണ് സ്വർഗ്ഗം നേട പഠിച്ചിട്ടാ സ്വർഗം നേടല് അവിടെ പല ഭാഷക്കാരനും വന്നാൽ പിന്നെ ഓരോരോ ഭാഷയിലും പിന്നെ പറയണ്ടേ അത് മനസ്സിലാക്കാനും ഒഴിവുള്ള സമയത്ത് അതൊക്കെ ചോദിച്ച് പഠിക്കാം അങ്ങോട്ട് പോയി പഠിക്കല്

  • @muhammednasser3301
    @muhammednasser3301 2 หลายเดือนก่อน +1

    Mahasharaa Sheyakalee Ennu Parayunnatakum Nallatu

  • @muhammedkutty9895
    @muhammedkutty9895 2 หลายเดือนก่อน

    അർത്ഥം അറിയാത്തത് കൊണ്ടാണ് ആയ തു് മലയാളത്തിൽ അർത്ഥം കൂടി പറഞ്ഞു കൊടുത്താൽ പ്രശ്നം തീരും

  • @user-gp4qi4ii3x
    @user-gp4qi4ii3x 2 หลายเดือนก่อน

    അതിനു സുന്നികൾ നിന്നെപ്പോലെ അറബി തിരിയാത്തവനല്ല പോത്തേ
    സക്കറിയ സലാഹി പറഞ്ഞില്ലേ മുജാഹിടുകളുടെ പള്ളിയിൽ ആളുകൾ കുർക്കാം വലിച്ചു ഉറങ്ങുകയാണ് എന്ന് പറഞ്ഞത് മുജാഹിടുകൾക്ക് മലയാളം തിരിയാത്തത് കൊണ്ടാണോ ജാഹിലെ

  • @AkkuPullaloor
    @AkkuPullaloor 2 หลายเดือนก่อน +1

    തീട്ടം തിന്നുന്ന വായ കൊണ്ട് റസൂലുള്ള റസൂലുള്ള എന്ന് ഉച്ചരിക്കരുത്, സദ്യമായ ഭാഷയിൽ താങ്കൾക്ക് അവതരിപ്പിക്കാം, പറയാം
    ഫാത്തിഹയും സൂറത്തും ഓതുമ്പോ എല്ലാവരും ഉറങ്ങും എന്നാണോ താങ്കളുടെ അഭിപ്രായം. നിസ്കാർ വും അറബിയിലല്ലേ ? രണ്ടും ഫർളല്ലേ ഫത്തിഹ മലയാളത്തി ൽ ഓതിയാലോ ?
    എല്ലാവർക്കും മനസ്സിലാവൂല്ലേ
    താങ്കൾക്ക് ഇനി ഫാത്തിഹയും സൂറത്തും മലയാളത്തിലാക്കാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      രണ്ട് റക്കഅത്ത് ഫർള് നമസ്ക്കാരത്തിന് പകരമാണ് ഖുത്ബയെന്ന് കള്ളം പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ......???

  • @abdulasees3497
    @abdulasees3497 2 หลายเดือนก่อน +1

    മുജാഹിദ്കാരനോട് നിങ്ങൾ മൂത്രം ഒഴിച്ചാൽ മുട്ട മണി ആത്യം നല്ല വണ്ണം കഴുകി വേണം പള്ളിയിൽ കയറാൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      തൗഹീദ് എന്നാൽ എന്താണ്....???
      സുന്നിയാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി......കാണട്ടേ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ......???

  • @ismaillatheefi6611
    @ismaillatheefi6611 2 หลายเดือนก่อน +1

    ഖുതുബ കേവലം പ്രസഗമല്ല മറിച് ഒരു ആരാധന കൂടിയാണ് അതാണ് പ്രതേകവസ്ഥലം വുളു എന്നൊക്കെ നിർബന്ധം മാത്രമല്ല ഷർത്തുകൾ ഫർളുകൾ എന്നൊക്കെയുള്ളത് കേവലം പ്രസംഗത്തിന്റെ ഇതൊന്നും ആവശ്യം ഇല്ല ട്ടോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ കേഴ്ക്കുന്നവന് വുളു നിർബന്ധമുണ്ടെന്ന് ആരാണ് പറഞ്ഞത്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ....???

    • @ismaillatheefi6611
      @ismaillatheefi6611 2 หลายเดือนก่อน

      @@MUHAMMEDALI-99. കേൾക്കുന്നവന്നാണോ പറയുന്നവന്നതാണോന്ന് ഞാൻ പറഞ്ഞ

    • @ismaillatheefi6611
      @ismaillatheefi6611 2 หลายเดือนก่อน

      @@MUHAMMEDALI-99. ഓതുന്നവന്ന് നിർബന്ധം ഉണ്ടോ..,?

    • @ismaillatheefi6611
      @ismaillatheefi6611 2 หลายเดือนก่อน

      @@MUHAMMEDALI-99. കേവലം പ്രസംഗതിന് വുളു വേണോ

  • @abdlatif-fm9mf
    @abdlatif-fm9mf 2 หลายเดือนก่อน +4

    സമസ്ത ഒരു ജാതി മുസ്ലിം എല്ലാം ഒരു ജാതി കാട്ടി കൂട്ടൽ

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 2 หลายเดือนก่อน +1

    ഖുതുബക്ക് ഇടയിലെ വക്കറ്റു പിരിവോ

  • @Muhammedmurshid-rt2cs
    @Muhammedmurshid-rt2cs 2 หลายเดือนก่อน

    എങ്ങോട്ടാണ് പോകുന്നത്

  • @abdulkhadar4895
    @abdulkhadar4895 2 หลายเดือนก่อน +2

    ഇതിന്റെയൊക്കെ അർത്ഥം മദ്രസയിൽ ശരിയായ രീതിയിൽ പഠിപ്പിക്കണം.

  • @hidayathhidayath6476
    @hidayathhidayath6476 2 หลายเดือนก่อน

    Mujaaheel paalliyude avastha zakariya swalaahiyode chodikku

    • @muhammedkuttymp5605
      @muhammedkuttymp5605 2 หลายเดือนก่อน

      വഹാബികളൂകളുടെപള്ളിയിൽ ഇതിനേക്കാൾ കഷ്ടമാണ്,ബഡ്ഡായിനിർത്തിക്കാള്😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@muhammedkuttymp5605
      തൗഹീദ് എന്നാൽ എന്താണ്.....???
      കുറേകാലമായില്ലേ അറബിയിൽ പഠിക്കാൻ തുടങ്ങിയിട്ട്.അറബിയിൽ പഠിച്ചവൻ തന്നെ പറ.....തൗഹീദ് എന്നാൽ എന്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@muhammedkuttymp5605
      മറുപടിയെവിടെ......???

  • @mohammedvi4216
    @mohammedvi4216 2 หลายเดือนก่อน +1

    ഈ കൊക്കാന്റെ ഡിവിഷണൽ കമ്മിറ്റിയിൽ ഒരു മെമ്പർ ഷിപ്‌ കിട്ടുമോ. ഇയാള് ഹിന്ദി ക്കാർക്ക് ഖുതുബ ഹിന്ദിയിൽ ഓതി കൊടുക്കാറുണ്ടോ. ഈ അവതാരം ഇത്രയും നാൾ എവിടെ ആയിരുന്നു.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബ എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @user-ce9dd6ri8u
    @user-ce9dd6ri8u 2 หลายเดือนก่อน

    എവിടേആയിരുന്നു. ഇത്റയുംകാലം😄😄😄😄😄😄

  • @ilyasppilyas9210
    @ilyasppilyas9210 2 หลายเดือนก่อน

    എടപൊട്ട എല്ലാവിശയത്തിലും തെറ്റുണ്ടാകും അത് തിരുത്തും നിങ്ങളെ സകരിയ പറഞ്ഞിട്ടുണ്ട് നിങ്ങളെ കഥ

  • @abdulrahman7550
    @abdulrahman7550 2 หลายเดือนก่อน +1

    ജുമുഅയുടെനാല് റക്അത്തിൽ രണ്ട് റക്അത്ത് ഖുതുബയുടെ സ്ഥാനത്ത് അല്ലേ? അപ്പോൾ രണ്ട് റക്അത്ത് മലയാളത്തിൽ നിസ്കരിക്കാം എന്നാണോ ഈ ഉസ്താദും ഇതുപോലുള്ള മറ്റുള്ളവരും വിലപിക്കുന്നത്..??

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      രണ്ട് റക്കഅത്ത് ഫർള് നമസ്ക്കാരത്തിന് പകരമാണ് ഖുത്ബ എങ്കിൽ,ഖുത്ബ കഴിഞ്ഞ് വന്ന ആളുകളും,ഒന്നാം ഖുത്ബ കഴിഞ്ഞ് വന്ന ആളുകളും നമസ്ക്കരിക്കേണ്ടത് എത്ര റക്കഅത്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

    • @moidukp389
      @moidukp389 2 หลายเดือนก่อน

      ​@@MUHAMMEDALI-99.ജുമുഅയുടെ പൂർണപ്രതിഫലം അവർക്ക് ലഭിക്കില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@moidukp389
      രണ്ട് റക്കഅത്ത് ഫർള് നമസ്ക്കാരത്തിന് പകരമാണ് ഖുത്ബ എന്ന് പറയുന്ന സമസ്ഥക്കാർക്ക്,ഖുത്ബ കിട്ടിയില്ലെങ്കിൽ ആ നമസ്ക്കാരം ശരിയാവുകയില്ല......കാരണം രണ്ട് റക്കഅത്തിന് പകരമുള്ള ഖുത്ബയിൽ അവർ പങ്കെടുത്തിട്ടില്ലാലോ......
      നാല് റക്കഅത്തുള്ള ളുഹ്ർ ജമാഅത്തായുള്ള നമസ്ക്കാരത്തിൽ മുന്നാം റക്കഅത്തിൽ തുടരുന്ന ഒരാൾ മൂന്നും,നാലും റക്കഅത്ത് നമക്കരിച്ച് ഇമാമിനോടൊപ്പം സലാം വീട്ടിയാൽ,അയാളുടെ നമസ്ക്കാരത്തിന് പൂർണപ്രതിഫലം കിട്ടിയില്ലായെന്നാണോ പറയുക,അതോ,അയാളുടെ നമസ്ക്കാരം ശരിയായിട്ടില്ലായെന്നാണോ പറയുക.......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      @@moidukp389
      നാല് റക്കഅത്തുള്ള ളുഹ്ർ ജമാഅത്തായുള്ള നമസ്ക്കാരത്തിൽ,ഒരാൾ മൂന്നാം റക്കഅത്ത് മുതൽ തുടരുകയും മൂന്നും,നാലും റക്കഅത്ത് മാത്രം നമസ്ക്കരിക്കരിച്ച് ഇമാമിനോടൊപ്പം സലാം വീട്ടുകയും ചെയ്താൽ,അയാളുടെ നമസ്ക്കാരത്തിന് പൂർണപ്രതിഫലം കിട്ടുകയില്ല എന്നാണോ പറയേണ്ടത്,അതോ അയാളുടെ നമസ്ക്കാരം ശരിയായിട്ടില്ല എന്നാണോ പറയേണ്ടത്.....???

  • @abdlatif-fm9mf
    @abdlatif-fm9mf 2 หลายเดือนก่อน +2

    ജനങ്ങൾക്ക് മനസ്സിൽ ആയാൽ അല്ലെ അത് ശ്രദ്ധിക്കുക.

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 2 หลายเดือนก่อน

    ഹുത്ത ബബോധവൽക്കരണം നടത്തുന്ന പ്രഭാഷണം ഇതു വല്ലതും മനസ്സിലാകുന്നുണ്ടോ പിന്നെ ഇതുമാത്രം മനസ്സിലാക്കിയാൽ മതി യോ വല്ലതും മനസ്സിലാകുന്നുണ്ടോ

  • @kunhahamedpullat8150
    @kunhahamedpullat8150 2 หลายเดือนก่อน +2

    പറയുന്ന മോലേരുക്കും താൻ എന്താണ് പറയുന്നത് എന്ന് അറിയില്ല

  • @saidareekadan2292
    @saidareekadan2292 2 หลายเดือนก่อน +1

    🤣🤣👍👍👍👍

  • @nisamuddin5828
    @nisamuddin5828 2 หลายเดือนก่อน +5

    എടാ അഹമ്മ കബീറെ നിൻറെയൊക്കെ പളളിയിലെ ഖുത്തുബ വെറും കവല പ്രസംഗം അല്ലെ... 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      ഖുത്ബയെ സംബന്ധിച്ച് ഇമാം ശാഫ്ഈ(റ)പറഞ്ഞത് എന്താണ്......???
      ശാഫ്ഈ മദ്ഹബ് കാരനല്ലേ.....പറ മറുപടി.....കാണട്ടേ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 หลายเดือนก่อน

      മറുപടിയെവിടെ.....???

  • @haroonm924
    @haroonm924 2 หลายเดือนก่อน +1

    Kutheba.thiriyathadekonde.

  • @kkabbashajiabbas2833
    @kkabbashajiabbas2833 2 หลายเดือนก่อน

    നിലവിളിക്കുന്നത് അല്ല അപ്പൊ നീ ഇപ്പൊ നില വിളിക്കുന്നത് ആണോ മൗലവി അത് നീ തീരുമാനിച്ചാൽ മതിയോ