എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 45

  • @ButterFly-od3zy
    @ButterFly-od3zy หลายเดือนก่อน +11

    താമര വിജയൻ 😂😂😂

  • @manojpb3471
    @manojpb3471 หลายเดือนก่อน +29

    താമര സംഘിവിജയൻ❤️💕🙏👍

  • @harris1253
    @harris1253 หลายเดือนก่อน +14

    11 മണിക്ക് മുഖ്യമന്ത്രി ഒന്നും പറയില്ല.......😂
    നമ്മൾ സംപൂജ്യരാകും...... സംതൃപ്തരാകും

  • @alakkattuabdulnaser846
    @alakkattuabdulnaser846 หลายเดือนก่อน +11

    നിങ്ങൾ മാപ്രകൾ പറയുന്ന പോലെയല്ല; മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട്. അത് കൊണ്ട് ഇങ്ങനെയൊക്കെയെ സാധിക്കൂ😂

  • @bavamt9986
    @bavamt9986 หลายเดือนก่อน +9

    എന്നിട്ട് ഡിജിപി ആക്കണം...

  • @aliashraf4663
    @aliashraf4663 หลายเดือนก่อน +5

    ജേക്കബ് തോമസിനെ കത്തി ഫാക്ടറിയുടെ MD ആക്കിയത് പോലെ 😂😂

  • @muhammedshahid7411
    @muhammedshahid7411 หลายเดือนก่อน +3

    വേഗം നീക്കണം.. അതാണ് എല്ലാവർക്കും നല്ലദ്

  • @abdurahman1259
    @abdurahman1259 หลายเดือนก่อน +17

    സി പി എം ഈ പാർട്ടി യുടെ അവസാന ഭരണമാവട്ടെ ....

    • @alivellila3816
      @alivellila3816 หลายเดือนก่อน +1

      നേതാക്കൾ പാർട്ടിയേ നശിപ്പിക്കുന്നു

  • @kdmoniles7504
    @kdmoniles7504 หลายเดือนก่อน +3

    മിഥുനം സിനിമ ഓർമ വന്നു 😂, ഇപ്പൊ, പൊട്ടും, ഇപ്പൊ പൊട്ടും 😂.

  • @lastmanstand3878
    @lastmanstand3878 หลายเดือนก่อน +1

    അൻ war ആദ്യഘട്ടം പൂർത്തിയായി

  • @abdulrazik84
    @abdulrazik84 หลายเดือนก่อน +1

    അധികാരത്തിൻ്റെ ലഹരി കൊണ്ട് അക്രമങ്ങൾ കാണിക്കുന്ന ആരും അധികനാൾ വാഴില്ല

  • @zakkir_shorts
    @zakkir_shorts หลายเดือนก่อน +1

    റിപ്പോർട്ടിൽ വെള്ളം ചേർത്തിട്ടില്ല സത്യം 🤭😃

  • @noufalvaliyakath646
    @noufalvaliyakath646 หลายเดือนก่อน +2

    അൻവർ പറയുന്നത് വർഗീയതയായി കാണുന്നവർ പാർട്ടി നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ആണ്

  • @nisamnilamel4289
    @nisamnilamel4289 หลายเดือนก่อน +3

    MR. അജിത്കുമാറിനെ മാറ്റിയില്ലെങ്കിൽ, സിപിഐ മുന്നണി വിടണം..വെസ്റ്റ് ബംഗാളിൽ,കോണ്ഗ്രസ്സിന്റെ ചിറകിനടിയിൽ ഒളിക്കുന്നവർ സിപിഐ യെ കൂടെ നിർത്തി കുതികാൽ വെട്ടുന്നത് ഇടതുപക്ഷ മേൽവിലാസത്തിൽ കേരളത്തിൽ അധിക കാലം നടക്കില്ല

  • @suluc2913
    @suluc2913 หลายเดือนก่อน

    Gm,Suresh sir. Nammude Trissur pooram kalakkiyavar adutha poorathinu munb kanichu tharanam nnu vadakkumnadhanodu paranju. Karanju. Njangalude "THATTAKKAM" 👍👍👍👍

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน

    തെറ്റ് ചെയ്തവരെ ഒഴിവാക്കുകയല്ലേ വേണ്ടത് അണ്ണാ
    തെറ്റ് ചെയ്താണ് വീണ്ടും ഉയർന്ന തസ്തിക😮

  • @saisandhya073
    @saisandhya073 หลายเดือนก่อน

    Eee thirakkinidayill ...Balaal sangam ..Bennide kaaryam koodi..orthaall..nannu..

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 หลายเดือนก่อน

    Athu kure nalayi parayunnu

  • @joseyjoseph6351
    @joseyjoseph6351 หลายเดือนก่อน

    പിണറായി ശരിയായ ഒരു തീരുമാനമെടുക്കാൻ ശക്തനല്ല.
    പല വിവരങ്ങളും പുറത്തുവരും എന്ന പേടി നടപടിയെടുക്കാൻ തയ്യാറാകാത്തത്

  • @beenamarakkar8450
    @beenamarakkar8450 หลายเดือนก่อน

    How can believe this items in any position!?!

  • @SatharSathar-z8m
    @SatharSathar-z8m หลายเดือนก่อน +1

    ഇതെല്ലാം സർക്കാറിൻ്റെ ഒരു കളിയാണ് കാരണം അടുത്ത ഇലക്ഷനിൽ സി.പി. എമ്മിന് ഭരണ പരാജയത്തിന്ന് തിരിച്ച് വരാൻ കളിക്കുന്ന ഒരു കളി അതിന് ഡി.ജി.പിയെ ബലിയാടാക്കുകയാണ് ഈ ഭരണ പരാജയത്തിലെ കാര്യം ഇനി അൻവറിനെ മുൻനിർത്തി മലപ്പുറത്ത് ഒരു താര പതവി കൊണ്ട് ഒരു കളി കളിക്കും തീർച്ച ഇത് ലീഗ് തിരിച്ചറിഞ്ഞ് അതിന് തടയിടണം

  • @rajarajachola6508
    @rajarajachola6508 หลายเดือนก่อน

    ഒരു പേപട്ടി കുരക്കുന്നതിന് അനുസരിച് cm തുള്ളരുത് അത് മലയാളിക്ക് അപമാനം ആണ്....

  • @musthafakamal4886
    @musthafakamal4886 หลายเดือนก่อน

    സിപിഎം വും,, പിണറായി യും,, എന്ത് തെമ്മാടിത്തരവും ചെയ്താലും DYFI യും സിപിഎം അണികളും നായീകരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് കേരളം കണ്ട ഏറ്റവും വലിയ അത്ഭുതം അണികളെ ഈ പാർട്ടി നില നിൽക്കണമെങ്കിൽ പാർട്ടിയിൽ നിന്ന് കൊണ്ട് തന്നെ പോരാടാനം

  • @MohamedAli-jo6kk
    @MohamedAli-jo6kk หลายเดือนก่อน

    Erttachanghan oru chukkum cheyukkaillah

  • @humain-dcncy
    @humain-dcncy หลายเดือนก่อน

    Araano Pooram Kalakkiyath avar thanne anwshikkukaa!!😂😂😂😂😂

  • @userktl1162
    @userktl1162 หลายเดือนก่อน

    താമര വിജയൻ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน

    🛑 BREKING NEWS: ADGP MR അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി...!! 🛑

  • @antonyjoseph2881
    @antonyjoseph2881 หลายเดือนก่อน

    Cpm ബിജെപി ഒത്തുകളിച്ചു ബിജെപി ക്കു വേണ്ടി

  • @Dare5
    @Dare5 หลายเดือนก่อน

    😅😅

  • @haris1994-wc1sw
    @haris1994-wc1sw หลายเดือนก่อน

    Nalla aaleyanu yelpichirunnathu😂

  • @haris1994-wc1sw
    @haris1994-wc1sw หลายเดือนก่อน

    Ajit Kumarine veettilekk maattan oru niyamom ille....

  • @abduljaleelp5301
    @abduljaleelp5301 หลายเดือนก่อน

    അജിത് കുമാർ പുറത്തായാൽ അഭ്യന്തരമന്ത്രിയുടെ വിക്കറ്റ് പോകുമോ?

  • @thomaskc229
    @thomaskc229 หลายเดือนก่อน

    Neekkie.Baeakkiey.000Big..0

  • @saisandhya073
    @saisandhya073 หลายเดือนก่อน

    Ajithe.. ninne peduthum...ellaaam.. court Freezed ur all account..

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน

    12 manikku shesham ella channel sum ooombi Nilkkunnath kaanam😅😅😅😅😅🎉😂😂😂

  • @ajithelamanassery5660
    @ajithelamanassery5660 หลายเดือนก่อน

    കേരളമാണ് - മത വർഗ്ഗീയ ശക്തികൾക്ക് വേരോട്ടമുള്ള മണ്ണ് - മോദി വന്ന ശേഷം അവർ
    പല പണിയും കോൺഗ്രസ്സുമായി
    കൂടി ചെയ്തിട്ട് വിജയിച്ചില്ല - പിണറായിയും പാർട്ടിയും വിവരക്കേടാണ് - മതശക്തികൾ
    ക്ക് ഒരെയൊരു ലക്ഷ്യമേ ഉള്ളൂ
    ജനാധിപത്യത്തെ ശിഥിലമാക്കി
    യാലെ ഇനി അവരുടെ മതം വളർത്താനും അധികാരം പിടിക്കാനും കഴിയു -എല്ലാ അനീധിയും അഴിമതിയും പുറത്ത് വരണം പക്ഷെ പിന്നിൽ
    ഈ ചിദ്രശക്തികളെ കരുതണം

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 หลายเดือนก่อน

    Pinrayi alla onumnadakilla