അടിപൊളി വീഡിയോ. ഹോസ്റ്റലിൽ ആയിരുന്നപ്പോൾ 4 വർഷം എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു ടൈഗർ ഓസ്കാർ. മനുഷ്യനോട് ഇത്ര അധികം ഇണങ്ങുന്ന മറ്റൊരു ഫിഷ് breed ഉണ്ടെന്ന് തോന്നുന്നില്ല. കാണാനായി കൊതിച്ചിരുന്ന വീഡിയോ. Thanks bro.
സൂപ്പർ .ഞാൻ ഒരു പ്രവാസിയാണ് . നാട്ടിൽ ഒരു ഫിഷ് ഫാം തുടങ്ങാൻ വേണ്ടിയാണ് ഞാൻ പ്രവാസി ആയത് അത്രയും ഇഷ്ട്ടമാണ് ഫീൽഡ്... തീചയയും സിന്റോ ചേട്ടാ ഞാൻ ഫാമിൽ വരും. എല്ലാസഹാരണവും പ്രതീക്ഷിക്കുന്നു...
Ee vedio kandathu kond mathram, njn kollathu ninn thrissurlek pokuva next week.... Oscarine vangan... Thanks for for the valuable information it means a lot to me... Subscribe cheytitund...... Inum ethupole nalla vedios pretheekshikunnu....
Ee video kand njangal spottil chennu.. chathiyayi poyi.. 4 per 40 fish nu vendi aanu chennath.. oru ota piece polum edukkan illennu parnju thirichu ponu.. ellam order ullathanennanu reason paranjath.. diesel cash poyi.. video ile maahatmyam kand aarum angod chellenda
ഈ വീഡിയോ ഇഷ്ട്ടപ്പെട്ടാൽ തീർച്ചയായും എന്റെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
Bro delivery case koode chodikkarnnu
Ok
അതൊക്ക എപ്പോഴേ ചെയ്തു
@@arjunpsycho2301 TNQ
@Rajesh Kumar tnq
അടിപൊളി എന്റമ്മോ ഇത്രേം കൂടുതൽ ഓസ്കാർ ആദ്യമായിട്ടാ കണ്ടത് വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
tnq
എല്ലാം പറഞ്ഞു തന്ന ഷിന്റോ ചേട്ടന് നന്ദി
TNQ
പെട പെടക്കണ ഓസ്കാർ ഫിഷുകളെ പരിചയപ്പെടുത്തിയതിന് ചാനലിന് അഭിനന്ദനങ്ങൾ
Tnq bro
Hai
അടിപൊളി വീഡിയോ. ഹോസ്റ്റലിൽ ആയിരുന്നപ്പോൾ 4 വർഷം എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു ടൈഗർ ഓസ്കാർ. മനുഷ്യനോട് ഇത്ര അധികം ഇണങ്ങുന്ന മറ്റൊരു ഫിഷ് breed ഉണ്ടെന്ന് തോന്നുന്നില്ല. കാണാനായി കൊതിച്ചിരുന്ന വീഡിയോ. Thanks bro.
Tnq
Oscarinekkar inangunnathu Giant Gauramiaanu
Koi fish nalle ite enagum ente kayile undayirnu 4 enam but flood vanaople kayi veetu poyi
@@jessongraju6553curroct ബ്രോ...ഞാനും കണ്ടിട്ടുണ്ട് ഒരു അക്വാറിയം ഷോപ്പിൽ അയാൾ അതിനെ sale ചെയ്യില്ല😄
Flower horn Anu enikk thonunnu
ചേട്ടൻ പോളിയാണ് ഇത്ര വിശദമായി റിസ്ക് എടുത്ത് ഫാമുകൾ പരിചയപെടുത്തുന്ന ഒരു ചാനൽ വേറെ ഇല്ല
Thanks machane ee vedio kandathu kond mathram, kollathu ninnu chalakudy poi 10 oscarine vanngi.. Really healthy and active aanu ipo
Sooper... ഞാനും രണ്ടെണ്ണത്തെ വാങ്ങി അങ്ങനെ അതിന്റെ കാര്യങ്ങൾ അറിയാൻ വന്നതാണ് ഇത് കണ്ട് എന്റെ കിളി പോയി
Ethra size bro? And price?
Soooper Shinto ചേട്ടൻ ...വളർത്താൻ സ്ഥാലം ഇല്ലാത്ത ഞാൻ ഓസ്കാർ എങ്ങനാ വളർത്തും എന്ന ചിന്തിക്കുന്നത് ...
Njaanum 😁
Terracil tank set chy bro
Shinto chetta.. 🐡 kandathil eattavum pwolii Oscar farm keep it up
Nd chetta u have taken the vlog so well ❤🔥
😀😀😀
പുള്ളെ അടിപൊളി , എല്ലാ ക്കാര്യവും ചോദിച്ച് അറിയാൻ കാണിക്കുന്നു ആ ഒരു മനസുണ്ടല്ലോ.powli❤️🔥
Oscar fans like here plz😊
HLO
Oscar🤗🤗
@@oruadaarpetsstory bro giveaway?
@@thelastsafar8970 😂😂
@@തൃശ്ശൂർകാരൻ-ഫ2ള 😋😋😋
Tanks എല്ലാം സൂപ്പർ ക്ലീൻ ആണ് ഇതെങ്ങനെ സാധ്യമാക്കാം
എനിക്ക് ഓസ്കാർ വളരെ ഇഷ്ടം ആണ് 🥰🥰🥰
Wooooww..... Suppprb bro.... Calicut anengil eppol thanne pooyi medichene
Tnq😁😁
സൂപ്പാറയി കേട്ടോ മുത്തേ
Really "Oru adaru Oscar show" Thank you for such a wonderful video
Very good informations and he give all fish prices this is very good attitude 👍
സൂപ്പർ .ഞാൻ ഒരു പ്രവാസിയാണ് .
നാട്ടിൽ ഒരു ഫിഷ് ഫാം തുടങ്ങാൻ വേണ്ടിയാണ് ഞാൻ പ്രവാസി ആയത് അത്രയും ഇഷ്ട്ടമാണ് ഫീൽഡ്...
തീചയയും സിന്റോ ചേട്ടാ ഞാൻ ഫാമിൽ വരും. എല്ലാസഹാരണവും പ്രതീക്ഷിക്കുന്നു...
gd....all the best
@@oruadaarpetsstory Thanks
In my life first time this like fish video Luv it cheattaaaa... Luv Uuuu😘
കൊറിയർ ഉണ്ടോ
ഇനിയും ഓസ്കാർ വീഡിയോ വേണം 🥰
Wow, vearity ഓസ്കാർ......🔥🔥🔥
Nice........... 😍😍
TNQ
Wow super
Sarikkum albhudhapeduthi..
Enthaayi um farm visit cheyyanam.
Thanks brother
tnq
nice1 myfriend greetings from philippines
TNQ
ചേട്ടാ സൂപ്പർ 😍😍😍😍
TNQ
Ee vedio kandathu kond mathram, njn kollathu ninn thrissurlek pokuva next week.... Oscarine vangan... Thanks for for the valuable information it means a lot to me... Subscribe cheytitund...... Inum ethupole nalla vedios pretheekshikunnu....
ഒരേ pwoli.. 😎😎. Onnum പറയാനില്ല.. 😍😍😍😘
Tnq
അടിപൊളി സംവിധാനം, ആശംസകൾ...
tnq
ചേട്ടാ സൂപ്പറാണ് കേട്ടോ 👌👌👌
Tnq
oru ADAAR video bro... Nice... keep up the good work....
Tnq
Ethopole ulla videos pretheshikkunnu.....
Sure
Oscar Is my favorite fish ever
Very neat and clean farming.. Very good setup. Sir
Nice presentation മച്ചാനേ
Super I liked it very much
TNQ
ഷിൻ്റോ അഭിനന്ദനങ്ങൾ
ബ്രൊ ആടാറു വീഡിയോ 🙏🙏♥️♥️
Oscarinu kodutha aa food engana kittune medikunathano undakunathano...? Ath guppik okke kodukan pattumo..?
സൂപ്പർ വിഡിയോ ബ്രോ......
Super quality video aanu bro
tnq
'നമ്മളിത് ഒരു കച്ചവടമായിട്ട് അല്ലല്ലേ..?' എന്ത് തോൽവി ആണെടോ...😅😇
Oru adaru tholvi😂
😂😂😂😂 തോൽവി തന്നെ
Chettan poliyaaa
സൂപ്പർ ബ്രോ പൊളി 👍👍👍
😋😋😋
Tnq
Video pwoli anu tto...parayaand pattula bro
tnqqq
Shinto chetante farm adipoli
Ningal poliyaanu muthey
tnq
Bro eggale channele addipowli anne❣️🔥👍
Terracil cheytha tankinte idea thanathinu nani njan start cheyan pokuna oscar farminte tankukal ithan
all the best
Discus fishnekkurich oru video cheyyamo bro... evideyokke kittum.. care etc.
Adipoli video
Wow Amazing i love Oscar Fish
Very nice 👌
I am sri lanka
Good job
Entammooooooooooo.....poliiiiiiiiiiiii......kiddddddduuuuuuu
tnq
Very nice video .next time plan for underwater go pro video plZ
Super visuals bro...Tnq so much bro
Tnq
Super👍👍👍👍👍👍👍😍😍😍😍
TNQ
Very cheap rate good sir
Tnq
ealla videosum kollam broo..
Super bro
tnq
Jomon supper aai ketto video..I like oscar
Tnq
കച്ചവട രീതി തന്നെ ആണ് അത് പൊളിച്ച്
Nice dud a 💜💜✌
Tnq
Good work may god give this guy a chance in a program to angor
പൊളിച്ചു ബ്രോ
"കച്ചവടമായി കാണുന്നില്ല", പോസ്റ്റ് മുതലാളി. Lol 😄
Q😂
super .........................super
💛💛💛
Heavy video bro...Tnq so much
TNQ
Very nice farm. Very very nice vedio. അക്വാറിയത്തിൽ ഇട്ടാൽ ചെറിയ മീനുകളെ തിന്നുമോ ഓസ്ക്കാർ
very nice , what you feed them pls?
നല്ല ഭംഗി ഉണ്ട്
Tnq
@@oruadaarpetsstory എന്റെ fb ഗ്രൂപ്പിൽ നിങ്ങളുടെ റിക്വസ്റ്റ് കണ്ടു ഞാൻ ആഡ് ചെയ്തു ട്ടോ ജീവജാലങ്ങൾ ഗ്രൂപ്പ്, താങ്ക്സ്
Powli ♥️♥️♥️♥️♥️
Bro Oscar videos eniyum edo waiting ❤️
Bro ഞങ്ങളുടെ നാട്ടിൽ ആരും ഇല്ല നിന്റെ അറിവിൽ ഉണ്ടങ്കിൽ next try ചെയ്യ് (മലപ്പുറം)😊👍👍👌💐
Vaniyambalath oru k k farm undallo
Wandoor adth
മലപ്പുറം കൊണ്ടോട്ടിയ്ക്ക് അടുത്ത് എവിടെയാണ് ഓസ്കാർ ഫിഷ് ഫാം ഉള്ളത് എന്ന് അറിയാമോ
@@zakkeerhussainc4336 number undo
വണ്ടുർ എവിടെയാണ് നമ്പർ തരുമോ
അടിപൊളി സൂപ്പര്‍ 👍👍.
TNQ
അടിപൊളി 👌👌👌👌❤❤
Brother... Pliz give the english language... I am not understand what you say.... But you video about oscar fish...is Amazing...
Kidilam
Tnq
Mm ok bro
Adipoli videos aane bro
വിഡിയോ പൊളിച്ചു
Bro Oscar fish nea aquarium thil keep cheyanda rithi tank size oke ulla oru video cheyumo
സൂപ്പർ....
അമ്പോ പൊളി 😍😍😍
Tnq
th-cam.com/video/grA2dDW-TZs/w-d-xo.html
Kidu farm👍👍👍👍
tnq
@@oruadaarpetsstory contact number plles
SIR PLEASE MAKE HINDI VIDEO ON OSCAR FISH FARM🙂🙏🏻❤️
I agree
Bruh the title is malyalam why cant u watch hindi vids🙄
Brother ni kollam 👌
Where is this place ? Wow great ❤❤
My new oscar not taking food. Can you tell me why?
He is swimming sideways under the bottom of the tank
(And am kept it in a fridge box, he is alone.)
Bro power and ❤ super brooo😎
Cover njangal konduvannalo 2 ennam😔😔
അപ്പോൾ നിനക്ക് തരും 😁👍
Ee video kand njangal spottil chennu.. chathiyayi poyi.. 4 per 40 fish nu vendi aanu chennath.. oru ota piece polum edukkan illennu parnju thirichu ponu.. ellam order ullathanennanu reason paranjath.. diesel cash poyi.. video ile maahatmyam kand aarum angod chellenda
25, 100, 500 ethra fish venamenkilum pore ivda kodukkan undenn parnjathu kettaaanu call cheyyathe chennath... mandatharam aayipoi
Good knowledge video thanks bro
Shintochettan poliyaanu
Machane pwoli
ഞാൻ വാങ്ങിയിട്ടുണ്ട് ഇവിടെ നിന്നും... നൈസ് ഫാം...
yes
Farmnte location onn tharooi
@@entertainmentmedia1312 chalakudy kotat aanu place
West chalakudy. Moonjely,
Bro ivde Courier service indoo
Boa tarde amigo! Vcs comercializam os Oscar para fora, para o Brasil vcs enviam?
No
Oru samshayam ethtra dhivasam fridgil vecha chammeen oscarin kodukkaam? Anyone pls reply
Nice video bro
tnq
ഒരു അടാറ് വീഡിയോ 😍😍😍
tnq
Shinto chettan mass anu
എന്റെ പൊന്നോ പൊളി