നേഹൽമോളേ... ഇന്ന് വീണ്ടും കേട്ടു... അനുമേമിന്റെ റക്കമെന്റേഷൻ കേട്ട് ഏതെങ്കിലും സംഗീത സംവിധായകൻ മോൾക്ക് സിനിമയിൽ പാടാൻ എത്രയും പെട്ടെന്ന് ഒരവസരം തരട്ടേ എന്ന് കൊതിച്ചുപോകുന്നു.
Nehal mol is the real all rounder🤩 fast number ayalum thakarkum melody ayalum thakarkum.. her expressions, smile and dance and attitude while singing❤️💯 Love you molu❤️❤️
Nehalinte ee oru song kelkaan vendi koore search cheythu innaanu kittiyathu TVyilum kandu kandu mathiyayilla endhayaalum thakarthu nehaleee iniyum ithupolethe perfomence pratheekshikunnu ente vaka A EXTREAME ⭐🎁🎊
ഇൻഡസ്ട്രിയിൽ തന്നെ വളരെ കുറച്ച് സിംഗേഴ്സെ ഉണ്ടാവുള്ളു പാട്ടിന്റെ ഭാവത്തിനൊപ്പിച്ചു ഡയലോഗ് പറഞ്ഞു ഭംഗി പോകാതെ പാടാൻ കഴിവുള്ളവർ... (Eg : സുജാത ചേച്ചി റിമി ടോമി ) വേണ്ടപോലെ ഉപയോഗിച്ചാൽ വാഗ്ദാനമാണ് ഈ മോൾ 💙
Nehal chakkarakutti thakarthu vaari... Melody yum fast songum ellaam etra simple aayaa paadunne ee chakkarakutti.. God bless u mole.. Keep it up ❤❤❤😘😘😘😘😘😘😄😘😘
molae sheriyanu bahumanavum snehavum thonnunnu nehal endoru energy bhayangara charming and energy packed mg paranjathu sheriyanu day by day improving aa dialogum chiriyum okkae. mukhathum etra chiricha expression kalakii
ഓപ്പോള്‍ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളി നായാട്ട്.... This song was originally sung by S Janaki. ഇത് നേഹലിന്റെ ശബ്ദത്തില്‍ കേൾക്കാൻ കൊതി തോന്നുന്നവർ like അടിക്കൂ
Ithra speed ayi paadunna song aayittum oru pointil polum molkk breath inte problem undayathe illa.Top singeril nannaayi paadunna chila kuttikalkk a problem varaarund.
മോളേ , എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . മോൾക്ക് ദൈവം അനുഗ്രഹിച്ച് തന്ന കഴിവ് ,അത് നല്ല രീതിയിൽ തുടർന്നു കൊണ്ടുപോവുക. ജഡ്ജസ് മൂന്നു പേരും പറഞ്ഞ അഭിപ്രായങ്ങൾ ഭാവിയുടെ ഉയർച്ചയിലേക്കായി കണക്കിലെടുത്ത് അടുത്ത പാട്ടിൽ എക്സ്ട്രീം വാങ്ങിക്കണം. ദൈവം അനുഗ്രഹിക്കും എന്റെ നേഹൽ കുട്ടിയെ.
MJ sir ശ്രെയകുട്ടിയുടെ കാര്യത്തിൽ കാണിച്ച ശ്രദ്ധ നെഹലിന്റെയും സീതയുടെയും തേജസിന്റെയും റിച്ചുവിന്റെയും കാര്യത്തിൽ കാണിച്ചാൽ ഈ കുട്ടികൾ പ്രശസ്തിയുടെ കൊടുമുടികൾ കയറും..... MJ sir ശ്രെയകുട്ടിക്ക് ആ ചെറിയ പ്രായത്തിൽ ചാൻസ് കൊടുത്തില്ലായിരുന്നു എങ്കിൽ ആ കുട്ടി ഇന്നത്തെ നിലയിൽ എത്താൻ വളരെ കഷ്ടപ്പെടേണ്ടി വന്നേനെ
@@usstalents9086 Ethra talent ulla aalanengilum chance kittiyillengil kayarivaran pattilla.Renu mondal is the perfect example now.Avark annu chance kittiyirunnengil oru pakshe one of the best bollywood singer ayene.
@@usstalents9086 ശ്രേയ സീതയുടെ ഏഴയലത്തു എത്തില്ല 100% sure ആണ് ശ്രേയയുടെ സൂര്യ സിങ്ങർ cmplt കണ്ട ഒരാളാണ് ഞാൻ സീതയുടെയും sreyayudeyum singing vere style aanu kurach കൂടി പക്വത വന്ന സൗണ്ടും പാട്ടും സീതയുടേതാണ് sreyayum കുഴപ്പമില്ല
സ്വന്തം പാട്ട് "ഞാൻ ചെയ്തതിനേക്കാൾ നന്നായി ആ കുട്ടി പാടി എന്ന് പറഞ്ഞ മനസ്സിന് കൊടുക്കാം ലൈക്..
Athrakku paranjathu
04:23 നേഹൽ കുട്ടിയുടെ ആ ചിരി ഇഷ്ടപ്പെട്ടവർ അടി ലൈക് ...
Nehal ന്റെ ആ ചിരി ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു
Sathiyam poli
നേഹൽമോളേ...
ഇന്ന് വീണ്ടും കേട്ടു... അനുമേമിന്റെ റക്കമെന്റേഷൻ കേട്ട് ഏതെങ്കിലും സംഗീത സംവിധായകൻ മോൾക്ക് സിനിമയിൽ പാടാൻ എത്രയും പെട്ടെന്ന് ഒരവസരം തരട്ടേ എന്ന് കൊതിച്ചുപോകുന്നു.
നേഹൽ മോളെ പത്തു തവണ മോളുടെ പാട്ട് കേട്ടു...അടിച്ചു പൊളിച്ചു മോളെ.... തകർത്തു...
👌നേഹൽ ഈ പാട്ട് അടിപൊളി...മാസ്.. ഒരു രക്ഷയും ഇല്ല കേട്ടിട്ട് മതിയാവുന്നില്ല
Addicted_
മലയാള സിനിമ യിൽ അടിപൊളി പാട്ടുകൾ പാടാൻ കഴിവുള്ള ഒരേ ഒരു നമ്മുടെ സ്വന്തം സ്നേഹൽ കുട്ടി.
Nehal
Appol bakkiyullavaro...
Nehal good throw n flow. ഇടയ്ക്കുള്ള ചിരി more than super. മറ്റ് ഏത് കുട്ടി പാടിയാലും ഇവള്‍ പാടിയ അത്ര അരങ്ങ് കിട്ടൂല.
Nehal mol is the real all rounder🤩 fast number ayalum thakarkum melody ayalum thakarkum.. her expressions, smile and dance and attitude while singing❤️💯
Love you molu❤️❤️
Devika all rounder ann pattinte techniques korchoode padicha mathi
കിടിലൻ, കിടു, കിടിലൻ, കിടലോസ്ക്കി !! സ്നേഹൽ കുട്ടി ശരിക്കും സ്പ്രിഞ്ചിയ പാട്ട്, 👌👌💃💃💃
നേഹൽ കുട്ടി പാടിയത് ഒറിജിനൽ വേർഷനേക്കാൾ സൂപ്പർ ആയിരുന്നു.A Extreme കൊടുക്കാമായിരുന്നു.
സൂപ്പർ മോളു
Ith old episode aanu
A extreme ann vanitillaloo ith old episode ale
@@aakashvdevan no. Extreme vannathinu shesham ulla episodanu
Sathyam
നേഹലിനു ഭാവിയിൽ ഒരു നായികക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടു...ദൈവം അനുഗ്രഹിക്കട്ടെ മോളേ...
All റൗണ്ടർ
Enik othiri ishtamaan nehal kuttiye
Hi
❤️
നായികയോ... ഗായിക അല്ലെ??
Nehal will be a perfect playbacksinger. Handle all type of songs
നേഹൽ സൂപ്പർ.. മൈഫേവറേറ്റ് പാട്ട്കാരി,,
Nehal kalakki.. She is the no 1 in fast numbers.. I feel like she is junior Anuradha Sreeram... Chorusum polichu 😉😉😉😉
നേഹൽ തകർത്തു, തിമിർത്തു, പൊളിച്ചു, പൊളിച്ചടുക്കി, തേചൊട്ടിച്ചു, കൈകാര്യം ചെയ്തു കളഞ്ഞു. Best of Luck
Top singer il vannal adhyam kaanunna nehal te ee performance aannu.. 50 വട്ടം കണ്ടു njan 😘😘😘😘😘😘😘
മോളേ കലക്കി. Suprrrrt. Wowwwww.oru playback singer akum. No doubt
എത്ര കേട്ടാലും മതിവരൂല... നിഹാലിന്റെ ഈ പെർഫോമൻസ്... great
Thank u
Nehal top singer-il enikku eattavum kooduthal ishtapetta pattukariyanu. Molku Nallathu Varatte...
സ്നേഹലൂട്ടി നന്നായി പാടി സൂപ്പർ എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Enth manoharamy anu molu padunath...clr ayit words parayunath..God bless u mola..Love u ..umma
പൊളിച്ചു മുത്തേ ഭാവിയിലെ നമ്മുടെ ഗായിക
ഒരു all rounder ആണ് എന്ന് Nehal once more proved. അസൂയക്കാരുടെ വായടപ്പിക്കാൻ പറ്റിയ performance.
Most super deserving contestant for final winner our *NEHAL*
Nehalinte ee oru song kelkaan vendi koore search cheythu innaanu kittiyathu TVyilum kandu kandu mathiyayilla endhayaalum thakarthu nehaleee iniyum ithupolethe perfomence pratheekshikunnu ente vaka A EXTREAME ⭐🎁🎊
അടിച്ചു പൊളിച്ചു ഒരു രക്ഷയില സൂപ്പർ എത്ര കേട്ടാലും മതി വരുനില്ല
വീണ്ടും ഈ വഴി😘😘😘...
Same😇
Me too
നേഹൽകുട്ടി തകർത്തു ഈ പെർഫോർമൻസ് എന്തുകൊണ്ടും extreme അർഹിക്കുന്നു. All the contestants are equal
Pattint raja kumari
Unbelievable performance Nehal... U should be the winner 😘😘😘
ഇൻഡസ്ട്രിയിൽ തന്നെ വളരെ കുറച്ച് സിംഗേഴ്സെ ഉണ്ടാവുള്ളു പാട്ടിന്റെ ഭാവത്തിനൊപ്പിച്ചു ഡയലോഗ് പറഞ്ഞു ഭംഗി പോകാതെ പാടാൻ കഴിവുള്ളവർ... (Eg : സുജാത ചേച്ചി റിമി ടോമി )
വേണ്ടപോലെ ഉപയോഗിച്ചാൽ വാഗ്ദാനമാണ് ഈ മോൾ 💙
Yes
Aaa idakulla chiri nta ponno🥰🥰
എന്തു കിടു voice ആണെന്റെ ദൈവമേ 💕
മോളു കിടു ആയി... ഇനി പിടിച്ചാൽ കിട്ടില്ല. സ്നേഹൽ മോളെ ദൈവം അനുഗ്രഹിക്കട്ടെ....
Ellarum nalla pattukarannu. Nehalum super. Singer annu. Pollikannam. Iniyum.👌👌👌👌
കലക്കി മോളു
Top singer le most superb voice nehal n aanu athil no compromise
Nehal is always pleasant . Whatever the grade, she accepts it without any problem. That smile . Lovely dear.
Enganeum padan pattummooo... adipoliii.... njn eee prayathil maram keri nadannuuu
Nehal മോൾ കിടു ആണുകേട്ടോ. ഒത്തിരി ഇഷ്ട്ടമാ മോളെ വോയിസ് 😍😍😍
Supper Moluuuu
നേഹൽ മോൾടെ സോങ് ഒരുപാട് ഇഷ്ടം ആണ്
Same.. 😍
Nehal പോളിയല്ലേ 😍
അടിപൊളി മോളു
Wowwwww..... Cute... Adi poli....
Nehal സൂപ്പർ ആയിരുന്നു. മോളെ സൂപ്പർ സൂപ്പർ സൂപ്പർ .......👏👏👏👏
Nehal chakkarakutti thakarthu vaari... Melody yum fast songum ellaam etra simple aayaa paadunne ee chakkarakutti.. God bless u mole.. Keep it up ❤❤❤😘😘😘😘😘😘😄😘😘
Nehal eshttam love you ❤❤❤❤❤❤❤❤❤
No Doubt....Nehal, Future For Malayalam Play Back Industry....All The Very Best Nehal.
മോള് പാടിയ കുക്കു കുക്കു കുയിലെ എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടാ ഭാവിയിൽ മോള് ഗായികയായി വരും
മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏
All Rounder of Show-Nehal😃😍
Family pack by Nehal...... Amazing.... 😍😍😍😍😍😍
Nehal nte fans like cheyyu
🔥🔥🔥🔥
Super dear😍👍
മോളുസ് തകർത്തു കിടിലൻ വോയിസ് 😘😘😘♥️
Super voice nehal😍😍😍😍😍god bless you💗💗💗💗😘😘😘😘😘😘😘😘
NEHAL IS THE BEST Among all kid singers
😜😜😜😜
One of the best....alle
Ee chakkaramole play back singer ayi thiranjeduthal ival bhaviyile malayala cinema gaanangale shobhanamaakkum
Proud of you. You come with perfection. Great journey.
Poli performance Nehal kidukkiiiiii
Super
4: 24 chiri... 👌👌
molae sheriyanu bahumanavum snehavum thonnunnu nehal endoru energy bhayangara charming and energy packed mg paranjathu sheriyanu day by day improving aa dialogum chiriyum okkae. mukhathum etra chiricha expression kalakii
നെഹ്‌ലിന്റെ പപ്പയുടെ ചിരി എന്ത് രസം ആണ്
Sathyam
Nehal muthhh😘😘😘❤️
സിത്താര ചേച്ചി miss you...... please vegam thirich veru
Molu an awesome performance. Keep it up.
ഓപ്പോള്‍ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളി നായാട്ട്.... This song was originally sung by S Janaki. ഇത് നേഹലിന്റെ ശബ്ദത്തില്‍ കേൾക്കാൻ കൊതി തോന്നുന്നവർ like അടിക്കൂ
Superb mole... SNehal . ! I think this is the best performance song I have ever seen
Another rocking perfomance after "ee panchayathile"
Ethrathavana kandunu ariyillathavar adi like ee panchayathilem ithum
നേഹലിന്റെ സോങ് സെലെക്ഷൻ സൂപ്പർ ആണ്
ടോപ് Singer യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഉണ്ടോ
und
undallo new zealandil itheu ullu margam for me
Yes, വേറെ ഒരു വഴിയില്ല......
Reji Mol K A 90578930!1!#e#$433444444434444$$44#44$$4444444$$44444$$4$$$$444$$ppB,
യെസ്
ഒണ്ട് ഒരുപാട് ഇഷ്ടം ആണ് ആ പ്രോഗ്രാം
നേഹൽ . ഒന്നും പറയാനില്ല മോളെ ..ഒരു പ്രൊഫഷണൽ സിംഗർ ആണ് ... അത്രക്കും perfect .. മോൾ പാടിയത്
Nehalin ente vaga A EXTREME..........😍😍😍😍
True
ഇതിലപ്പുറം എന്താ ചെയ്യേണ്ടത്. തീര്‍ത്തും അര്‍ഹമായതായിരുന്നു
She is the most consistent performer in top singer
Kiduveee... 🙆🙆🙆😻😻
പൊളി പൊളി നേഹൽ ❤❤❤❤❤
Kiduuu..... കലക്കി പൊളിച്ചു തിമിർത്തു
പൊളിച്ചടക്കുക പറഞ്ഞാൽ ഇതാണ്
Amazing nice prfomans singing allso sweet voice 👌👌👌👌👌👌👌👌👌👌👋👋👋👋
Love uuuu nehal .....orupaad ishtan
Nehaluttee...polichu...
നേഹൽ മോളേ അതി ഗംഭീരം
Expression പൊളി.....
Ithra speed ayi paadunna song aayittum oru pointil polum molkk breath inte problem undayathe illa.Top singeril nannaayi paadunna chila kuttikalkk a problem varaarund.
സിത്താര ചേച്ചി കൂടെ ഉണ്ടെലെ top singer Kanan oru ചന്തം ഉള്ളൂ
Anu mam should be replaced immediately..when our malayalee singers are der. Why she
good suuuuuppar
Super super
Afcouse
kondu varam to
Molu poliya😍😍😍😘😍
Excellent voice and attractive background appearence...
❤❤❤love you nehal❤❤❤❤
Sujatha chechi yude pingaami sure
Enthaa aa chiri,voice okke😍
supper
Superb.
Nehal fans
Adipoliiiu
മോളേ , എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . മോൾക്ക് ദൈവം അനുഗ്രഹിച്ച് തന്ന കഴിവ് ,അത് നല്ല രീതിയിൽ തുടർന്നു കൊണ്ടുപോവുക. ജഡ്ജസ് മൂന്നു പേരും പറഞ്ഞ അഭിപ്രായങ്ങൾ ഭാവിയുടെ ഉയർച്ചയിലേക്കായി കണക്കിലെടുത്ത് അടുത്ത പാട്ടിൽ എക്സ്ട്രീം വാങ്ങിക്കണം. ദൈവം അനുഗ്രഹിക്കും എന്റെ നേഹൽ കുട്ടിയെ.
ഈ പ്രകടനം സൂപ്പർ ആയിരുന്നു മനഃപൂർവം extreme കൊടുക്കാതിരുന്നു .
@@deepakk.p8891 ys
Nehal kutti super.aa chiri onnum parayanilla.
Awesome 👍
Ooooooowwww🤩🤩🤩🤩🤩🤩❤❤❤❤
Oro performance kaziyumbolum improve ayikondirikuna oru talent singer , Nehal
Nehalinte ee paatt addict aayi kettittum kettim mathiyaakunilla entha voice mole love you and God bless you🥰🥰from diehard fan of nehal
Super super super kutty
കിടുക്കാച്ചി 😍😘😍😘😍👌👌👌👌👌👌
MJ sir ശ്രെയകുട്ടിയുടെ കാര്യത്തിൽ കാണിച്ച ശ്രദ്ധ നെഹലിന്റെയും സീതയുടെയും തേജസിന്റെയും റിച്ചുവിന്റെയും കാര്യത്തിൽ കാണിച്ചാൽ ഈ കുട്ടികൾ പ്രശസ്തിയുടെ കൊടുമുടികൾ കയറും..... MJ sir ശ്രെയകുട്ടിക്ക് ആ ചെറിയ പ്രായത്തിൽ ചാൻസ് കൊടുത്തില്ലായിരുന്നു എങ്കിൽ ആ കുട്ടി ഇന്നത്തെ നിലയിൽ എത്താൻ വളരെ കഷ്ടപ്പെടേണ്ടി വന്നേനെ
ശ്രേയ കുട്ടി വേറെ ലെവൽ ആണ് ബ്രോ പാട്ടിൽ ജീവിക്കാണ് 👌👌
Bro....She is another level.....
@@usstalents9086 Ethra talent ulla aalanengilum chance kittiyillengil kayarivaran pattilla.Renu mondal is the perfect example now.Avark annu chance kittiyirunnengil oru pakshe one of the best bollywood singer ayene.
Sure
@@usstalents9086 ശ്രേയ സീതയുടെ ഏഴയലത്തു എത്തില്ല 100% sure ആണ് ശ്രേയയുടെ സൂര്യ സിങ്ങർ cmplt കണ്ട ഒരാളാണ് ഞാൻ സീതയുടെയും sreyayudeyum singing vere style aanu kurach കൂടി പക്വത വന്ന സൗണ്ടും പാട്ടും സീതയുടേതാണ് sreyayum കുഴപ്പമില്ല
Molde song polichu ith ippol njn etgravattam kettu ennu thanne ariyillatto mol polichadukkiii