സ്‌ഫടികം പടത്തിലെ അടിപൊളി പാട്ട് പാടി കൊച്ചുമിടുക്കി

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 467

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +15

    എത്ര കേട്ടാലും മതി വരാത്ത സ്നേഹലൂട്ടിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @vineeshkpmadavoor605
    @vineeshkpmadavoor605 5 ปีที่แล้ว +236

    2020 ൽ വീണ്ടും വീണ്ടും കണ്ടവർ....

  • @mothangarameshan4300
    @mothangarameshan4300 4 ปีที่แล้ว +45

    എത്രയോ നല്ല നല്ല പെർഫോമെൻസ് കാഴ്ചവെച്ച നേഹലിനെ നാലാം സ്ഥാനത്തിനുപോലും പരിഗണിച്ചില്ലല്ലോ...

  • @sarathnath4991
    @sarathnath4991 5 ปีที่แล้ว +128

    ചിത്ര ചേച്ചി അവിടെ ഉണ്ടാരുന്നെങ്കിൽ..... എന്ന് ഞാൻ ആശിച്ചുപോവ്വാ. അത്രക്കും super ആയിട്ടുണ്ട്

  • @dileepkumarmm7883
    @dileepkumarmm7883 4 ปีที่แล้ว +8

    Nehal super Njan Dileep Kumar Army service

  • @prasadtk442
    @prasadtk442 2 ปีที่แล้ว +12

    ദന്തഗോപുരം തപസിനു തിരയും ഗന്ധർവ കവിയല്ല, അരയന്ന കിളിച്ചുണ്ടൻ തോണി, ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ തുടങ്ങിയ പാട്ടുകൾ റെക്കോർഡ് പോലെ പാടിയ കുട്ടി നേഹൽ. അഭിനന്ദനങ്ങൾ മോളൂ.

  • @pushpansuper250
    @pushpansuper250 ปีที่แล้ว +3

    അടിപൊളി ഗംഭീരം 👍👍എന്നിട്ടും മുന്നിൽ വന്നില്ല ല്ലോ

  • @minisundaran1740
    @minisundaran1740 ปีที่แล้ว +8

    ഈ മോളുടെ എല്ലാ പാട്ടും സൂപ്പർ ആണ്

  • @ram-iq7zu
    @ram-iq7zu 2 ปีที่แล้ว +21

    ഇത് കേട്ടു ഞാനും ലഹരിയിലായ് പോയി. Top feel ever in top singer. ശരിക്കും മാസ്മരികം!!!

  • @facts-od6ee
    @facts-od6ee 2 ปีที่แล้ว +7

    നേഹൽ മോള് പിന്നണി ഗായകർ പാടുന്നത് പോലെയാണ്. എന്ത് കൂളായിട്ടാണ് പാടുന്നത്. നിങ്ങൾക്കും അങ്ങനെ തോന്നിയോ. എങ്കിൽ ഒരു ലൈക്‌ അടിക്ക്

    • @gopinathannambiarc2298
      @gopinathannambiarc2298 ปีที่แล้ว +4

      ശരിക്കും ഒരു പിന്നണി ഗായികയുടെ maturity മോൾക്ക് ഇപ്പോൾ തന്നെയുണ്ട്.

  • @gopinathannambiarc2298
    @gopinathannambiarc2298 4 ปีที่แล้ว +17

    ഒരു glass beer കുടിച്ചു പാടുന്ന പോലെയുണ്ട്. Sound modulation matches to film context.

  • @AkbarCa-e6q
    @AkbarCa-e6q ปีที่แล้ว +2

    Nehal mole manoharamaayi paadi Congratulations

  • @harithak5116
    @harithak5116 4 ปีที่แล้ว +8

    എന്റെ പൊന്നോ കേൾക്കാൻ വഴികി പോയി

  • @achuseventspallarimangalam9104
    @achuseventspallarimangalam9104 4 ปีที่แล้ว +6

    Sammadikkanam.... aaaavellam adichalullaaa aaaa feelllll... ntteeeponnuuu moleeeee... polichuuu..... ethokke kelkkumbol sangeetham padikkanam annagrahichu pokunnuu

    • @shaimashaima4882
      @shaimashaima4882 4 ปีที่แล้ว

      Padan kazhivu undenkile padichit karyamullu

  • @nakunaku4113
    @nakunaku4113 ปีที่แล้ว +2

    100.Super.mozhe Ninte.Thairiyam.Ethra.Manoharam.mano

  • @jamessij2250
    @jamessij2250 3 ปีที่แล้ว +10

    Urvasi chechi my favorit... Thanks molu..

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 3 ปีที่แล้ว +15

    കുറെ പ്രാവശ്യം കണ്ടു ❤❤❤❤❤❤❤❤❤❤നേഹൽ 😍😍😍😍😍

  • @likhithaanil913
    @likhithaanil913 5 ปีที่แล้ว +57

    Ee paatt kettittannu njan Nehalinte kattafan ayath😘😘😘😘

    • @me_myself_006
      @me_myself_006 5 ปีที่แล้ว +8

      Njanum

    • @gopinathannambiarc2298
      @gopinathannambiarc2298 8 หลายเดือนก่อน +2

      നേഹലിന്റെ പാട്ട് ഒരു പ്രാവശ്യം കേട്ടാൽ തന്നെ ആരായാലും അവളുടെ fan ആയി മാറും, അത്രക്കും quality ഉള്ള ഒരു celestial voice ന്റെ ഉടമയാണ് നേഹൽ... 💓💓

  • @anjanakrishna4025
    @anjanakrishna4025 4 ปีที่แล้ว +13

    Nehal kuttykk orayiram ummmaaaaaa adichu polikk mutheee

    • @abhimanyu47840
      @abhimanyu47840 2 ปีที่แล้ว +4

      Njan eppozhum ee song kelkkarunndu nehal molu superr

    • @gopinathannambiarc2298
      @gopinathannambiarc2298 ปีที่แล้ว +3

      ഞാനും നേഹൽ മോളുടെ ഈ variety song കൂടെക്കൂടെ കേൾക്കാറുണ്ട്... ❤️

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 3 ปีที่แล้ว +9

    Super aayittu paadi

  • @anju285
    @anju285 3 ปีที่แล้ว +5

    2021 il kannuvar indo ?.

  • @hussienwh5265
    @hussienwh5265 3 ปีที่แล้ว +8

    Nehal you are good perfect performance

  • @sekkertp4196
    @sekkertp4196 3 ปีที่แล้ว +4

    Mol nannayi padi

  • @finuzanub4u775
    @finuzanub4u775 3 ปีที่แล้ว +14

    Ente ponno 👍👍👌👌❤❤🌹 excellent performance all the best god bless you

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 ปีที่แล้ว +6

    സ്ഫടികം രണ്ടാം വരവ് സമയത്ത് ഇത് കാണുന്നവരുണ്ടോ

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +56

    ചിത്ര ചേച്ചി 😍😍😍😍
    Nehal കുട്ടി നന്നായി പാടി.. 😍😍

  • @ramanikd9329
    @ramanikd9329 3 ปีที่แล้ว +20

    She is a best performer and singer also...

  • @pressy5941
    @pressy5941 4 ปีที่แล้ว +12

    Endhaaaa oru feel . Ayyo Nehal superr Performance 😍😍👍👍

  • @harithaofficial_fc
    @harithaofficial_fc 4 ปีที่แล้ว +12

    nehal polichu....voice super kidu voice

  • @jamsheeraskitchen1855
    @jamsheeraskitchen1855 5 ปีที่แล้ว +4

    Sathyaayittum paraya enik parayaan vakkukalilla polichu thakarthu Nalla baviund neril kananamennund Kano

  • @harikrishnakrishna2309
    @harikrishnakrishna2309 5 ปีที่แล้ว +12

    ലൗ യു സോങ് സൂപ്പർ ആയിട്ടു പാടി ആടി തകർത്തു

  • @abhijithvcjithu5896
    @abhijithvcjithu5896 4 ปีที่แล้ว +10

    പൊളിച്ചു മുത്തേ

  • @twinklestar218
    @twinklestar218 4 ปีที่แล้ว +15

    ജഡ്ജസ് എല്ലാരേയും കള്ളുകുടിയന്മാരാക്കിയ നേഹൽ പെർഫോമൻസ് & കോസ്ററൂം ഭയങ്കര നൈസ്.... 2 സീസണിൽ ഒരു കുട്ടി പാടി ബട്ട്‌ ഇത്രയും കലക്കിയില്ല... 🌹

  • @thomasrejiej3799
    @thomasrejiej3799 4 ปีที่แล้ว +6

    Super song Nehal

  • @sajanjs6883
    @sajanjs6883 5 ปีที่แล้ว +7

    Muthumole ethra paravasyam kandunnariyo... athra nannayi paadi mole .. you are one of my favourite contestant....😘😘😘😘

  • @sasidharane7000
    @sasidharane7000 4 ปีที่แล้ว +12

    സൂപ്പർ ചകെരെ love you

  • @drnazrin
    @drnazrin 5 ปีที่แล้ว +9

    Nehal moluuu....superb daaa....👌👌👌😘😘😘😘

  • @jeevanjoseph4371
    @jeevanjoseph4371 3 ปีที่แล้ว +7

    2021ൽ വീണ്ടും കണ്ടവർ 👍

  • @kdeditssocialmedia9695
    @kdeditssocialmedia9695 4 ปีที่แล้ว +9

    my favorite song kutty nice super excellent

  • @muhammedrouf1354
    @muhammedrouf1354 4 ปีที่แล้ว +24

    ഈ പാട്ട് കേട്ടതിനു ശേഷം ഞാൻ ഈ പ്രോഗ്രാമിന്റെ ഒരു fan ആയി മാറി

  • @ram-iq7zu
    @ram-iq7zu 2 ปีที่แล้ว +7

    2022 ലും top nehal

  • @shabeelkasrod8630
    @shabeelkasrod8630 4 ปีที่แล้ว +10

    Nehal മോളെ സൂപ്പർ

  • @vinodvinodgr4915
    @vinodvinodgr4915 4 ปีที่แล้ว +11

    ആഹാ അടിപൊളി അടിപൊളി അടിപൊളി

  • @thamaravision2792
    @thamaravision2792 6 ปีที่แล้ว +162

    സീരിയൽ കണ്ടിരുന്ന ഞാനാ ഇ ടൈമിൽ ഇപ്പോ ഇ പ്രോഗ്രാം ആണ് favourite...

    • @ajlanaju5042
      @ajlanaju5042 5 ปีที่แล้ว +2

      Tha you

    • @dewdrops7870
      @dewdrops7870 5 ปีที่แล้ว +5

      അങ്ങനെ ഒരാൾ നന്നായി കിട്ടി

    • @gopinathannambiarc2298
      @gopinathannambiarc2298 ปีที่แล้ว +1

      Serial നടിക്ക്‌ പോലും ഇത് പോലെയുള്ള ലഹരി രംഗങ്ങൾ നേഹൽ മോളെ പോലെ അഭിനയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @ishanikaishani8576
    @ishanikaishani8576 4 ปีที่แล้ว +14

    സൂപ്പർ മോളൂ ഞങ്ങൾ എല്ലാ വരും 18 തവണ കേട്ടു അത്രയ്ക്ക് നന്നായി

    • @gopinathannambiarc2298
      @gopinathannambiarc2298 ปีที่แล้ว +2

      എത്ര തവണ കേട്ടാലും മതി വരാത്ത ശബ്ദമാണ് നേഹൽ കുട്ടിയുടേത്... ❤️❤️

  • @varshasivani2721
    @varshasivani2721 5 ปีที่แล้ว +6

    Adipoli molu

  • @nashwaskichenvlog8415
    @nashwaskichenvlog8415 4 ปีที่แล้ว +6

    Super Nehal love song

  • @princeofdreams6882
    @princeofdreams6882 5 ปีที่แล้ว +5

    മോളേ തകർത്തു

  • @rinshidkurupoyil1897
    @rinshidkurupoyil1897 3 ปีที่แล้ว +13

    Acting kidu🤩😍😍

  • @funwithrun3922
    @funwithrun3922 6 ปีที่แล้ว +171

    നേഹൽ മോളു ഞാൻ ഈ eppisode 10തിൽ കൂടുതൽ പ്രാപ്‍ഷം കണ്ടു lovely ferfoumens മോളു

    • @manumadu8990
      @manumadu8990 6 ปีที่แล้ว +10

      നേഹൽ മോളെ കലക്കി.....

    • @joicejoy9748
      @joicejoy9748 6 ปีที่แล้ว +9

      Athe veendum veendum kaanuaa... Ettavum beautiful voice aanu eee programile.... Kuyil naadham......

    • @divyaajith2875
      @divyaajith2875 5 ปีที่แล้ว +5

      സരൊ

    • @sudhakarank6321
      @sudhakarank6321 5 ปีที่แล้ว +5

      Ooooooooooozoooo(((((((((((((

    • @ratheesanp1083
      @ratheesanp1083 4 ปีที่แล้ว +3

      @@sudhakarank6321 n

  • @syamkumar8148
    @syamkumar8148 5 ปีที่แล้ว +7

    Poli 👌👌👌gud luck mole

  • @rasiyamuttil9174
    @rasiyamuttil9174 5 ปีที่แล้ว +10

    my ponnumolu .... നേഹൽ ...amazing and wonderful Performance ...... really fascinating ........ സന്തോഷാശ്രുക്കൾ കൊണ്ട് മിഴികൾ കുതിർന്നു പോയ് .... മോളൂസ്... ഈറനണിഞ്ഞൊരു മിഴികൾ പതിയെ ... ഇശലായി മിന്നി.... ഇന്നെൻ... പൊന്നേ.... ഇഷ്കിൻ ജാലക വാതിൽ നിനക്കായ്... തുറന്നു വെച്ചു... ഇതാ നിനക്കെൻ പ്രിയഗായികേ.... ഇത്രമേൽ നിനക്കായ് നിനയ്ക്കാത്തൊരാ നേരത്തു ഞാൻ നേരുന്നൊരായിരമായിരം.. സനേഹാദരങ്ങളെൻ ഭാവഗായികേ.... പ്രിയതേ .... i Love you so much and all judjeട: especially my Sithu ...... ഈ പ്രിയ ഭാവഗായികയെ ഇഷ്ടമള്ളവർ ലൈക്കിക്കേ.....

  • @najeebminnu6707
    @najeebminnu6707 6 ปีที่แล้ว +21

    Onnum parayanilla thakarthu 🎶🎶🎶🎤🎤🎤🎧🎧🎧😍😍😍😍

  • @gibeshkp3797
    @gibeshkp3797 5 ปีที่แล้ว +5

    അടിപോളി നേഹൽ

  • @prabhakarankongini6723
    @prabhakarankongini6723 6 ปีที่แล้ว +6

    നനന...നാന....നനന...നാന.....ആടിപ്പാടിതകർത്തു നെഹൽ

  • @siniramesh5942
    @siniramesh5942 5 ปีที่แล้ว +7

    Njangal edappalkarude abhimanamane nehal mole, super , adiche polichu mole 😘😘😘

  • @abdullatheef4998
    @abdullatheef4998 6 ปีที่แล้ว +170

    ഇത് സ്ഫടികം സിനിമയിലേ Songഅല്ലേ അടിപൊളി ആയിട്ടുണ്ട് മോളേ സൂപ്പർ ക്ലരിറ്റി സോങ്ങ് അത്രയും മനോഹരമായി പാടി

  • @samadtharippayil481
    @samadtharippayil481 5 ปีที่แล้ว +6

    സൂപ്പർ സോങ്ങ് നെഹൽ മോളെ
    നന്നായിട്ട് പാടി

  • @sajanjs6883
    @sajanjs6883 5 ปีที่แล้ว +7

    Nta makkale ne superaaa....🙏🙏🙏🥰🥰🥰

  • @jessyselvan3861
    @jessyselvan3861 3 ปีที่แล้ว +7

    Adipoli 👌

  • @anshabi198
    @anshabi198 3 ปีที่แล้ว +5

    2021-ൽ കണ്ടു

  • @chithrac8593
    @chithrac8593 4 ปีที่แล้ว +8

    Super ,😍😍

  • @jameemajohn2146
    @jameemajohn2146 5 ปีที่แล้ว +16

    Excellent excellent excellent..👏👏👏👏👏👏👏

  • @subinms7877
    @subinms7877 4 ปีที่แล้ว +12

    Nehal pakka sound clarritty😍🥰

  • @gopinathannambiarc2298
    @gopinathannambiarc2298 4 ปีที่แล้ว +6

    Nehal JAI HO...... !!!!!

  • @jayan9605
    @jayan9605 5 ปีที่แล้ว +8

    നേഹൽ മോളൂ Super I love U മോ ളൂ ട്ടി

  • @vimaldas2520
    @vimaldas2520 5 ปีที่แล้ว +5

    അടിപൊളി മോളെ

  • @muhminanajad7963
    @muhminanajad7963 5 ปีที่แล้ว +7

    Nehal mole super

  • @minnaminniminnaminni4568
    @minnaminniminnaminni4568 5 ปีที่แล้ว +8

    ആഹാ വൗ കലക്കി പൊളിച്ചു സൂപ്പർ മോളു

  • @rosyjoseph2547
    @rosyjoseph2547 5 ปีที่แล้ว +15

    Hi, nehal ഇത് വരെയുള്ള songil eniku ഏറ്റവും ഇഷ്ട്ടപെട്ട song wowwww

  • @arundhathigk8236
    @arundhathigk8236 3 ปีที่แล้ว +6

    2021 ൽ കാണുന്നവർ

  • @sulekasaji9951
    @sulekasaji9951 6 ปีที่แล้ว +20

    സൂപ്പർ മോളെ സിനിമ കണ്ട പോലെ ഗോഡ് ബ്ലെസ് യു ഉമ്മ കുവൈറ്റിൽ നിന്നും സുലേഖ

  • @rahulr5575
    @rahulr5575 3 ปีที่แล้ว +8

    2022 ൽ വീണ്ടും കേൾക്കാൻ

  • @soorajkannan845
    @soorajkannan845 6 ปีที่แล้ว +357

    Nehal fans click like super song nehal all the beast super adipoli

  • @mohans7553
    @mohans7553 5 ปีที่แล้ว +4

    Super nehal

  • @unduundu882
    @unduundu882 5 ปีที่แล้ว +8

    ചങ്ക് വേറെ ലെവൽ... love you.

  • @gladisgeorge630
    @gladisgeorge630 5 ปีที่แล้ว +4

    E song nu pattya voicel mol pady നന്നായി അവതരിപ്പിച്ചു ആക്ഷൻ സൂപ്പർ

  • @JibinTechVlogs
    @JibinTechVlogs 3 ปีที่แล้ว +8

    2021 ൽ കാണുന്നവ൪

  • @nehatj5959
    @nehatj5959 2 ปีที่แล้ว +3

    Ente chechiyaa Nehal

  • @bobytp1889
    @bobytp1889 5 ปีที่แล้ว +7

    nehal polichu👍👍

  • @veenasanu303
    @veenasanu303 5 ปีที่แล้ว +6

    Sprrr vave

  • @fousiyasuhail808
    @fousiyasuhail808 5 ปีที่แล้ว +5

    Nehal nannayi paadi mole

  • @nabeelnabu6048
    @nabeelnabu6048 5 ปีที่แล้ว +5

    Lalettan pwolichadikiiya marana mass film spadikam

  • @shaijivk2557
    @shaijivk2557 5 ปีที่แล้ว +5

    Pwolichuuuuu nehal......😘

  • @vivekvel6188
    @vivekvel6188 5 ปีที่แล้ว +7

    Nehal superrr.....

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 5 ปีที่แล้ว +7

    Nehal good performance...👌👌👌✌👍👍👍

  • @vishnurajkk
    @vishnurajkk 5 ปีที่แล้ว +251

    1 കൂടുതൽ തവണ കണ്ടവർ

  • @albinv9357
    @albinv9357 6 ปีที่แล้ว +4

    സൂപ്പർ മോളു

  • @shabeerahamed4719
    @shabeerahamed4719 6 ปีที่แล้ว +5

    Nehal molu super duper

  • @DeepakGurukulam
    @DeepakGurukulam 5 ปีที่แล้ว +6

    പൊളിച്ചടുക്കി

  • @sankarankalanilayam1113
    @sankarankalanilayam1113 5 ปีที่แล้ว +5

    Wow nehal Chechi

  • @remapk5043
    @remapk5043 3 ปีที่แล้ว +10

    Super singer

  • @muhammadfahadcameraface2009
    @muhammadfahadcameraface2009 4 ปีที่แล้ว +5

    സൂപ്പർ

  • @amalaspecialtips9497
    @amalaspecialtips9497 4 ปีที่แล้ว +54

    1 ൽ കൂടുതൽ കണ്ടവർ like adi

  • @nissamniya9519
    @nissamniya9519 3 ปีที่แล้ว +7

    2021 kanunnavarundo

  • @revanthraju3618
    @revanthraju3618 4 ปีที่แล้ว +10

    ചിത്ര ചേച്ചി അവിടെ ഉണ്ടായിരുന്നു എങ്കിൽ?

  • @gamingwithrider4626
    @gamingwithrider4626 6 ปีที่แล้ว +62

    Judgesintey support speechlessaaa....jeyachandhran sir thaankaludey smileil entho oru dhaiveekhatha feelaavnu

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 6 ปีที่แล้ว +7

      Ysss നല്ലൊരു സപ്പോട്ട് ചെയ്യുന്ന ആളാണ്

    • @nidafaisalnida8515
      @nidafaisalnida8515 6 ปีที่แล้ว +5

      Super moley chakkara...

  • @amminivasudevan5307
    @amminivasudevan5307 6 ปีที่แล้ว +4

    Super molu Nala song

  • @RajanRajan-ft1fs
    @RajanRajan-ft1fs 5 ปีที่แล้ว +10

    Super song,acting and sound is too interesting

  • @nakunaku4113
    @nakunaku4113 ปีที่แล้ว +2

    kalakki.Mozhe