Murah Buffalo farming in kerala|agri tech farming|പോത്ത് വളർത്തൽ നഷ്ടമാണ് ആണോ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • This video is about pros and cons about Buffalo farming
    The agri tech farming youtube channel and it's all contents made for empowering new farmers to become successful in this field and we will never publish any videos against our business strategy and social commitment you can trust our channel and our contents to become success full thanks for viewing this video
    ---------------;;;;;;------------------;;;;;;;;;-----------------------
    ഫാമിലെ ദുർഗന്ധം കളയാൻ ഉപയോഗിക്കുന്ന ഫാം ക്ളീൻ മരുന്നിനായി നിങ്ങളുടെ പേര് 9288195820 എന്ന നമ്പറിൽ whatsapp ചെയ്യുക.
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് ഫോളോ ചെയ്യാൻ @agritechfarmingmalayalam.
    കൂടുതൽ താറാവ് കൃഷിയുടെ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക. • താറാവ് വളർത്തൽ
    പോത്തിന്റെ ശരീര ഭാരം അളക്കാൻ ഷോജി ഭായിയുടെ വീഡിയോ:
    • കാലികളുടെ തൂക്കം അളക്ക...
    മരുന്നുകളെ കുറിച്ചുള്ള അറിവ് നേടാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • മരുന്നുകൾ
    കോഴി വളർത്തലിൻറെ വീഡിയോകൾ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • കോഴി വളർത്തൽ
    കാട വളർത്തലിനെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • കാട വളർത്തൽ .
    തീറ്റകളെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • തീറ്റയും നിർമാണവും
    പശുവളർത്തലിനെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • പശുവളർത്തൽ
    മുട്ട വിരിയിപ്പിക്കുന്ന യെന്ത്രത്തെ പറ്റി പഠിക്കാനും സ്വയം നിർമിക്കാനും ലിങ്ക് ക്ലിക് ചെയ്യുക.
    • ഇൻക്യൂബറ്റർ .
    കൂടുതൽ താറാവ് കൃഷിയുടെ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക. • താറാവ് വളർത്തൽ
    മരുന്നുകളെ കുറിച്ചുള്ള അറിവ് നേടാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • മരുന്നുകൾ
    കോഴി വളർത്തലിൻറെ വീഡിയോകൾ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • കോഴി വളർത്തൽ
    കാട വളർത്തലിനെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • കാട വളർത്തൽ .
    തീറ്റകളെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • തീറ്റയും നിർമാണവും
    പശുവളർത്തലിനെ കുറിച്ചു മനസിലാക്കാൻ ലിങ്ക് ക്ലിക് ചെയ്യുക.
    • പശുവളർത്തൽ
    മുട്ട വിരിയിപ്പിക്കുന്ന യെന്ത്രത്തെ പറ്റി പഠിക്കാനും സ്വയം നിർമിക്കാനും ലിങ്ക് ക്ലിക് ചെയ്യുക.
    • ഇൻക്യൂബറ്റർ .
    മുയൽ വളർത്തലിനെ കുറിച്ചു പഠിക്കാൻ ലിങ്ക് ക്ലിക് ചെയ്യുക:
    • മുയൽ കൃഷി
    …………………
    ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക് ചെയ്യാനും മറക്കരുതേ
    #murah#pothuvalarthal#trending

ความคิดเห็น • 246

  • @LibraryCom
    @LibraryCom 5 ปีที่แล้ว +26

    ഞങ്ങളുടെ പുതിയ ചാനൽ ആയ ലൈബ്രറി.കോം എന്ന ഈ ചാനൽ കൂടി സബ്സ്ക്രൈബ്ര് ചെയ്യണേ

  • @subrahmanianmp6509
    @subrahmanianmp6509 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ ശെരിയാണ്

  • @nazeernazi3923
    @nazeernazi3923 4 ปีที่แล้ว +5

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഓപ്പണായി സംസാരിച്ചു

  • @rinurajraj8178
    @rinurajraj8178 4 ปีที่แล้ว +1

    ഞാനും ഒരു പ്രവാസി ആണ്,, ഇതൊക്ക തന്നെ എന്തെങ്കിലും ചെയ്തു നാട്ടിൽ തന്നെ കൂടാൻ ആണ് ആഗ്രഹം. അതിനായുള്ള ശ്രമങ്ങളും നടക്കുന്നു... ഈ വീഡിയോ ശെരിക്കും ഉപകരിച്ചു. കുറെ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതിന് നന്ദി.. ഒരുപാട് വീഡിയോസ് കാണാറുണ്ട്. എല്ലാർക്കും കുറെ ലൈകും സുബ്സ്ക്രൈബേഴ്സും മതി.

  • @kidzaniaa
    @kidzaniaa 5 ปีที่แล้ว +10

    Oru pravasiyaya enne iruthi chinthippicha video..
    nammal arelum valiya farm , full labham ennokke parayumbolekkum manakkotta kettum..
    But reality idheham paranja pole aanu...
    Thanks.

  • @shemeerdayim647
    @shemeerdayim647 5 ปีที่แล้ว +20

    നീ വെറും പോത്ത് കച്ചവടക്കാരൻ അല്ല. കാര്യം കൃത്യമായി പറഞ്ഞു മനസിലാക്കി സദോഷം

  • @sukusumesh5688
    @sukusumesh5688 4 ปีที่แล้ว +1

    പ്രിയ സുഹൃത്തേ നിങ്ങളുടെ കുറെ വീഡിയോയിൽ പോത്ത് വളർത്തലിനെ കുറിച്ചുള്ള ലാഭകരത്തെ കുറിച്ച് ആയിരുന്നു, ഇന്ന് കണ്ട ഈ വീഡിയോ മുഴുവൻ നെഗറ്റീവ് ആണല്ലോ...

  • @SURYAPRAKASH-vj3yv
    @SURYAPRAKASH-vj3yv 5 ปีที่แล้ว +4

    Nalla avatharam ee arivukal oru paadamaanu thanks

  • @jyothishkumar371
    @jyothishkumar371 5 ปีที่แล้ว +6

    വളരെ വിലയേറിയ അറിവുകൾ ആണ്, thx Bhai

  • @gbfarmsthrissur2406
    @gbfarmsthrissur2406 5 ปีที่แล้ว +5

    നല്ല realistic വീഡിയോ

  • @nazeerpt3451
    @nazeerpt3451 4 ปีที่แล้ว

    ബ്രോ വീഡിയോ ഇപ്പോൾആണ് കാണുന്നത് ജോലിഒഴിവാക്കി വരാൻഉള്ള പ്ലാൻആയിരുന്നു പോത്തിനേ വളർത്താൻ ആയിരുന്നു പ്ലാൻ ഇത്‌കേട്ടപ്പോൾ ഒന്ന്മാറ്റി ചിന്തിച്ചു കുറച്ചുകൂടേ നിന്ന് വേറേഏന്തെങ്കിലും തട്ടികൂട്ടി ഒപ്പംപോത്ത് സൈഡ് ആയിതുടങ്ങാൻ തീരുമാനിച്ചു 👌👌👍👍👍👍🥰

  • @abhiragc.r7859
    @abhiragc.r7859 5 ปีที่แล้ว +8

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ ഒരു 3 പോത്തേ varathiyirunnu എനിക്കു ലാഭം തന്നെ കിട്ടി പോത്തിനെ വാങ്ങിയത് +ഫുഡ്‌ എല്ലാം കൂടി 38000 ആയി 18 months നോക്കി കൊടുത്തപ്പോൾ 102000 കിട്ടി സൈഡ് ആയി ചെയ്യുന്നതാണ് ലാഭം

    • @amarnathmu6272
      @amarnathmu6272 5 ปีที่แล้ว

      ഫുഡ്‌ എന്ത് ആണ് കൊടുത്ത്

    • @arjunrnair2082
      @arjunrnair2082 4 ปีที่แล้ว

      Sadarana pothu kuttiyano

  • @abijitham3261
    @abijitham3261 5 ปีที่แล้ว +1

    Good video 👍 nice Performance 👍 👌👌👌👌

  • @alexabraham9035
    @alexabraham9035 5 ปีที่แล้ว +4

    Excellent explanation. Thank you

  • @subhashmadhavan9855
    @subhashmadhavan9855 5 ปีที่แล้ว +67

    വീട്ടിൽ കുറച്ചു പ്രായമായ ആരെങ്കിലും ഉണ്ടെങ്കിൽ ഒരുചെറിയ വരുമാനം എന്ന നിലയിൽ ആട്,പശു,പോത്ത് എന്നിങ്ങനെയുള്ള മൃഗങ്ങളെ കുറച്ചെണ്ണം വളർത്താം. അല്ലാതെ ഒരു വലിയ വരുമാനമാർഗമായി മൃഗങ്ങളെ വളർത്തി ലാഭമുണ്ടാക്കൽ എളുപ്പമല്ല.അതതു ഏരിയയിൽ ഉള്ള സൗകര്യങ്ങൾ അനുസരിച്ചു ആട് ,പശു,എരുമ എന്നിവയെ തെരഞ്ഞെടുക്കേണം. അതയത് പുല്ലുകൾ മുളച്ചുനിൽക്കുന്ന പാഴ്സ്ഥലമുള്ള ഏരിയയിൽ പശു ,പോത്ത് എന്നിവയും. ചെറിയ കാടുകളും ചെടികളും ഉള്ള ഏരിയയിൽ ആടുകളും ആവും നല്ലത്.
    തീറ്റക്കായി പാഴ് വസ്തുക്കൾ ഉണ്ടെങ്കിൽ മാത്രം ആട് പോത്ത് എന്നിവ വളർത്തുന്നതാവും നല്ലത്.കടയിൽനിന്നും വാങ്ങുന്ന തീറ്റകളായ കടലപിണ്ണാക്ക് ,ഗോതമ്പ്തവിട് എന്നിവയ്ക്ക് കുറഞ്ഞത്38ഉം 24ഉം യഥാക്രമം വില. അതായത് മനുഷ്യനു ഭക്ഷിക്കാവുന്ന അരി,ഗോതമ്പ് എന്നിവയുടെ വിലയോളംവരും. പതിനായിരം രൂപയുടെ തീറ്റകൊടുത്ത് അതുമാത്രം തിരിച്ചുകിട്ടിയെങ്കിൽ ലാഭമാകില്ലല്ലോ.. 50സെന്റ് സ്ഥലത്ത്
    തീറ്റപ്പുല്ലുകൃഷിചെയാമെന്നു വെച്ചാൽ,ആ സ്ഥലത്ത് പച്ചക്കറി കൃഷി ,തെങ്ങ്, വാഴ എന്നിവയിലേതെങ്കിലുമാണോ കൂടുതൽ ലാഭം എന്നുപരിശോധിക്കേണ്ടിയിരിക്കുന്നു.

    • @stalinrajindian
      @stalinrajindian 5 ปีที่แล้ว +5

      Marketing cheiyan ariyamenkil cheriya varumaanamum namukku valiya varumaanamai maattan pattum

  • @rajeeshprrajeeshpr6143
    @rajeeshprrajeeshpr6143 6 หลายเดือนก่อน

    ❤ correct 💯

  • @mayarananranan9991
    @mayarananranan9991 5 ปีที่แล้ว

    ഉപകാരപ്രദമായ വിവരണം renan

  • @shamsuddheen9115
    @shamsuddheen9115 5 ปีที่แล้ว +8

    താങ്ങളുടെ അഭിപ്രായങ്ങൾ വളരെ സത്യമാണ്

  • @noufalkaralmanna3730
    @noufalkaralmanna3730 4 ปีที่แล้ว +1

    Thaks

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 4 ปีที่แล้ว

    Good information.. Thanks

  • @muthumonjeelani3936
    @muthumonjeelani3936 5 ปีที่แล้ว +2

    good message

  • @bijithbalan455
    @bijithbalan455 3 ปีที่แล้ว

    Well said...

  • @mohammedsihabbapputti4663
    @mohammedsihabbapputti4663 5 ปีที่แล้ว +7

    ഈ പറഞ്ഞത് സത്യമാണ് കാരണം ഒരു പോത്ത് വാങ്ങി അതിനു നൽകിയ തീറ്റ ചിലവ് കണക്കുകൂട്ടിയാൽ നമുക്ക് അതിൽ നിന്നുണ്ടാവുകയില്ല പിന്നെയുള്ളത് കുറെ ചിലവാക്കുന്ന പണം കുറി പോലെ ഒന്നിച്ചു കിട്ടും.. ഇത് എൻറെ അനുഭവം...

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 ปีที่แล้ว

    Very good advice

  • @magicallove2044
    @magicallove2044 4 ปีที่แล้ว

    Good information thanks

  • @anwarma2683
    @anwarma2683 4 ปีที่แล้ว

    Good one

  • @ashamedashamed9583
    @ashamedashamed9583 4 ปีที่แล้ว

    Good 👍
    Thanks bro

  • @muhamedashrudeen8307
    @muhamedashrudeen8307 4 ปีที่แล้ว

    Super speech

  • @vimaljose4793
    @vimaljose4793 5 ปีที่แล้ว +3

    Well experienced manh

  • @kpameer2265
    @kpameer2265 4 ปีที่แล้ว

    Thanks bro

  • @thajudeenthaju2919
    @thajudeenthaju2919 5 ปีที่แล้ว +4

    പോത്തിനെ വളർത്തി വിൽക്കുന്നതിൽ ലാഭമായി കണക്ക്കൂട്ടിയാൽ ലാഭം ഉണ്ടാകില്ല അതേസമയം വാങ്ങികൊണ്ട് വന്നു രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മറിച്ചുവിറ്റാൽ അത് ലാഭമാണ് അതാണ് ബിസിനസ്

  • @jijovaliyaveedan
    @jijovaliyaveedan 5 ปีที่แล้ว +2

    Valid points thanks bahi

  • @aarifmohammed.s4005
    @aarifmohammed.s4005 5 ปีที่แล้ว +1

    Chetta good message

  • @doradora2249
    @doradora2249 4 ปีที่แล้ว

    Thanku broh

  • @jancymathew3553
    @jancymathew3553 5 ปีที่แล้ว +2

    ഞങ്ങൾ ഒരു പോത്ത് കുട്ടിയെ വാങ്ങി.ചെറിയ കുട്ടി aanu. ചന്ത യിൽ നിന്നാണ് വാങ്ങിയത്. ആദ്യം കൂട്ടിൽ കെട്ടു മായിരുന്നു. ഇപ്പോൾ കൂട്ടിൽ കയറില്ല. മഴ നനഞ്ഞു പുറത്തു നിൽക്കും. പച്ച വെള്ളം മാത്രം കുടിക്കും. ലൂസ് ആയിട്ട് ചാണകം ഇടുന്നു. പരിചയം ഉള്ളവരോട് ചോദിച്ചപ്പോ പച്ച പുല്ല് തിന്നിട്ട് ആണ്. അതിന് ഇവിടുത്തെ കാലാവസ്ഥ യും പുല്ലും ഒക്കെ ശീലം ആകുമ്പോൾ മാറിക്കൊള്ളും എന്ന് പറഞ്ഞു. മരുന്നു കൊടുത്തിട്ടു മാറിയില്ല.verakku മരുന്നു കൊടുത്തില്ല. Veterinary ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത്. വയറിളക്കം മാറിയിട്ട് verakku മരുന്ന് കൊടുത്താൽ മതിയെന്ന് ആണ്. അറിയുന്നവർ പറഞ്ഞു തരൂ

    • @ilam9088
      @ilam9088 5 ปีที่แล้ว

      പുല്ല് തന്നെ പ്രശ്നം,, നീ കൂട്ടില്‍ കെട്ട് ,, 2 days വൈക്കോല്‍ കൊട്,,

    • @ktharisbavu
      @ktharisbavu 5 ปีที่แล้ว

      Nightil Vaikol koduk ,vayar murughan best aan....

  • @anupaul9772
    @anupaul9772 5 ปีที่แล้ว +1

    Nice inferfation bro.....

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว

    Very good

  • @rosetvm
    @rosetvm 5 ปีที่แล้ว +1

    Thank you for your video.

  • @sibijose3jose902
    @sibijose3jose902 5 ปีที่แล้ว +2

    Best Advice

  • @nathabshamsudheen8061
    @nathabshamsudheen8061 5 ปีที่แล้ว +2

    Good

  • @ctkrishnan2942
    @ctkrishnan2942 4 ปีที่แล้ว

    V good

  • @subeeshgym1489
    @subeeshgym1489 4 ปีที่แล้ว

    Super bro

  • @aghilvishnu1023
    @aghilvishnu1023 5 ปีที่แล้ว +1

    സത്യസന്ധമായ വീഡിയോ

  • @shaijamanaf6327
    @shaijamanaf6327 4 ปีที่แล้ว +1

    8:55 correct

  • @shihabtk8787
    @shihabtk8787 2 ปีที่แล้ว

    ശരി യാണ് പറഞ്ഞത് 18 വാങ്ങി 24 വിറ്റു 4 മാസം വളർത്തി . കൂട്ടി നോക്കി ഒരു മെച്ചവും ഇല്ല

  • @merrilwilliams7742
    @merrilwilliams7742 5 ปีที่แล้ว +1

    Thanx for your frank comments

  • @sharetradermalayalam5010
    @sharetradermalayalam5010 4 ปีที่แล้ว

    Brother oru sahayam cheyyamohh, pravasi ayirunnu. Slotteringnu pattiya vila kuranja pothukal evide anu tamil nattil kittunne.

  • @shabariitech6711
    @shabariitech6711 4 ปีที่แล้ว

    Ee paranja teetta kramam pal karakkunna erumak koduttal matiyavumo

  • @mohammedmusthafa731
    @mohammedmusthafa731 5 ปีที่แล้ว +4

    Murrah murrah ketu ketu maduthu
    Bro katta support

  • @shajana312
    @shajana312 2 ปีที่แล้ว

    Kanjaaaaave krishi very much profit... Cashum undakkamm.. Tension varumpol koootti itte kathiche pukakkkam

  • @sajanpakkil1984
    @sajanpakkil1984 5 ปีที่แล้ว +6

    Ithu correct aanu bhaii

  • @riyaspk2979
    @riyaspk2979 5 ปีที่แล้ว +2

    Good vdeo

  • @ashkarali9947
    @ashkarali9947 5 ปีที่แล้ว +40

    Njangal 2 pothine vangi 9 മാസം ayappol വിറ്റു 18 ആയിരം രൂപക് vagiyatha രണ്ടെണം വിറ്റപ്പോൾ 64 ആയിരം ലാഭം കിട്ടി ഒന്നും കൊടുത്തില്ല വെള്ളവും പുല്ലും പിന്നെ വെസ്റ്റ് വരുന്ന പച്ചക്കറി ഫ്രൂട്സ് മാത്ത്രം

    • @agritechfarmingmalayalam
      @agritechfarmingmalayalam  5 ปีที่แล้ว

      Good

    • @elsons1909
      @elsons1909 5 ปีที่แล้ว

      Contact number

    • @Bigbro205
      @Bigbro205 5 ปีที่แล้ว +2

      Good work.....

    • @shafeektp7778
      @shafeektp7778 5 ปีที่แล้ว

      ഒരു ദിവസം 170 രൂപ 😆

    • @Achu-qe2rz
      @Achu-qe2rz 4 ปีที่แล้ว

      @@shafeektp7778
      വെറും 2 പോത്ത് കൊണ്ടാണ് എന്ന് കൂടി മനസിലാക്കുക

  • @amaljoy3604
    @amaljoy3604 4 ปีที่แล้ว

    Good bro nice

  • @sahlarahees9854
    @sahlarahees9854 5 ปีที่แล้ว +1

    Ningaludey abhiprayathil Ella soukrayngalum anukoolamandnkil profitayi cheyyan pattiya farming ethaaanh

  • @jacobpj5084
    @jacobpj5084 5 ปีที่แล้ว +1

    My question is
    Do we have enough market to sell all the Pothu we farm in Kerala?.
    What are the meat export opportunities ?

  • @tajudheentaju6694
    @tajudheentaju6694 5 ปีที่แล้ว +2

    Good msg

  • @hjkin8
    @hjkin8 5 ปีที่แล้ว +2

    Kollalo pothe

  • @kunjumonkanjirathinkal2436
    @kunjumonkanjirathinkal2436 4 ปีที่แล้ว

    സൂപ്പർBRO

  • @ponnunnivishnumaya
    @ponnunnivishnumaya 5 ปีที่แล้ว

    ഞാൻ പോത്ത് വാങ്ങിയപ്പോൾ വളരുന്നില്ല എന്ന് പറഞ്ഞ്, trivandrum കുടപ്പനക്കുന്ന് മൃഗാശുപത്രിയിൽ പോയി, ഡോക്ടർ പറഞ്ഞത് "വളരുന്നില്ലെങ്കിൽ അത് പോത്ത് ആയിരിക്കില്ല എന്നാണ്,
    വിലകുറച്ചു മരച്ചീനി ശ്രീകാര്യം കിഴങ്ങുഗവേഷണശാലയിൽ കിട്ടും മരച്ചീനി ചതച്ചതും പുളി അരിയും വൈകിട്ട് വേവിച്ച് അടച്ചു വെച്ച് രാവിലെ ഒരു പൊടിയും തന്നു രണ്ട് tea സ്പൂൺ ഇതും ചേർത്ത് കൊടുക്കു പിന്നെ പുല്ലും വെള്ളം തിളപ്പിച്ച്‌ ചെറു ചൂടോടെ കൊടുക്കാൻ പറഞ്ഞു...
    5 month ലാഭം മാത്രം 18000 ഉണ്ടായിരുന്നു.

  • @smithantony7468
    @smithantony7468 5 ปีที่แล้ว +23

    ഈ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ്. പോത്തിനെ വാങ്ങുമ്പോൾ ചെറുതാണെങ്കിലും നല്ല ആരോഗ്യമുള്ളതിനെ വാങ്ങുക. അതുപോലെ തന്നെ വെള്ളത്തിൽ നന്നായി മുങ്ങി കുളിക്കുന്ന പോത്ത് നന്നായി വളരും

  • @naj.k-cbc9029
    @naj.k-cbc9029 4 ปีที่แล้ว

    Supper ###

  • @alkajacob5600
    @alkajacob5600 5 ปีที่แล้ว +2

    Correct you

  • @aarifmohammed.s4005
    @aarifmohammed.s4005 5 ปีที่แล้ว +1

    Thiruvananthapurathu ninnum tamilnattil evideyaanu pothine vangan labham

  • @prasanthpk1792
    @prasanthpk1792 5 ปีที่แล้ว +36

    വയറുനിറച്ചു പുല്ലും കുടിക്കാൻ ധാരാളം പച്ച വെള്ളവും കിട്ടിയാൽ മാത്രം മതി പോത്തിന്

    • @mohamedshareef2013
      @mohamedshareef2013 5 ปีที่แล้ว +3

      നീരാടാൻ വെള്ളവും കിട്ടിയാലവർക്ക് ആനന്ദമായി

    • @hrithikchinku8253
      @hrithikchinku8253 5 ปีที่แล้ว

      Pinnalla

  • @arjunrnair2082
    @arjunrnair2082 4 ปีที่แล้ว

    40centil co5 pullu valarthiyal etra pothine valartham,,please

  • @saneersaneerpa2316
    @saneersaneerpa2316 3 ปีที่แล้ว

    ഇക്ക കുഴൽമന്നത്തെ പോത്തിനെ മേടിക്കാൻ മെച്ചം ഉണ്ടോ അവിടെ എപ്പോൾ ചെന്നാലും കിട്ടോ

  • @mmkv...n2148
    @mmkv...n2148 5 ปีที่แล้ว +1

    koyithitta koduthall 2 masam kayiyumboll pothe chathe pokum. nalla vanam vakum athe shariyane . 2 yanam chathe poyi yanta adutha vittil .

  • @SathishKumar-xu8xf
    @SathishKumar-xu8xf 5 ปีที่แล้ว +3

    Normal fudding ll nallayinam pothukal 1.5kg_2kg varre daily weight gain undakkum.. murrah bull ee karyathil munnilthanneyaanu ...

  • @raju-ps4lu
    @raju-ps4lu 5 ปีที่แล้ว +3

    Interested to do this business... too risky success... need real work hard

  • @mohammedmusthafa731
    @mohammedmusthafa731 5 ปีที่แล้ว +17

    മുറ എന്നത് ഇപ്പോ ഒരു ഫാൻസി പേര് ആയി മാറിയിരിക്കുന്നു.
    പോത്ത് വളർത്താൻ ആഗ്രഹിക്കുന്നവർ പോത്തിനെ നോക്കി വാങ്ങുക /ബ്രീഡറെ നോക്കരുത്

  • @kovairamasamy7935
    @kovairamasamy7935 5 ปีที่แล้ว

    Hi bro your video was very nice

  • @sreekantanspillai
    @sreekantanspillai 5 ปีที่แล้ว +1

    Valuable points. THANKS BROTHER

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 5 ปีที่แล้ว +4

    Oru pothinu kaitheetta ethraya kg kodukkendathu plz marupadi tharanam

    • @agritechfarmingmalayalam
      @agritechfarmingmalayalam  5 ปีที่แล้ว +2

      വലിപ്പം അനിസാരിച്ചാണ് തീറ്റയുടെ അളവ് 1കിലോ മുതൽ 3കിലോ വരെ കാലിത്തീറ്റ തവിട് മുതലായവ നൽകാം ബീർ കപ്പ മുതലായവയാണെങ്കിൽ 2മുതൽ 10 കിലോ വരെ വലിപ്പം അനിസാരിച്ചു കൊടുക്കാം

  • @rajesha8907
    @rajesha8907 5 ปีที่แล้ว +2

    Ottancharam mrktl pothum kuttikalkku
    Ekadhesham ethra rate varum
    Please reply..

  • @munawarmunawar7255
    @munawarmunawar7255 5 ปีที่แล้ว

    Good bro

  • @pippy2838
    @pippy2838 5 ปีที่แล้ว +1

    hi

  • @88508366
    @88508366 5 ปีที่แล้ว

    Paranjathellam correct aanu

  • @ArunRaj-oi5hd
    @ArunRaj-oi5hd 5 ปีที่แล้ว

    Bro

  • @sumodvs17
    @sumodvs17 5 ปีที่แล้ว +1

    👍

  • @aghilvishnu1023
    @aghilvishnu1023 5 ปีที่แล้ว

    👍👍👍👍👍👍

  • @jintoinasu4418
    @jintoinasu4418 5 ปีที่แล้ว +1

    Good and detail information...

  • @alifkvr.4402
    @alifkvr.4402 5 ปีที่แล้ว +1

    💖

  • @febinbabu7900
    @febinbabu7900 2 ปีที่แล้ว

    Parayunnadhil kurachoke thettund ennu thonunu 🤔

  • @sahalsahal.k9767
    @sahalsahal.k9767 5 ปีที่แล้ว

    Kannuril poothkutty evidayaan ullath

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 5 ปีที่แล้ว +1

    Thangal paranjathu valare sariyanu oru karyam cheyyan udesichal athine kurichu orupadu chindikkathe chadaruthu

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว

    Congratulations

  • @AbdulHameed-zp9kl
    @AbdulHameed-zp9kl 5 ปีที่แล้ว +1

    Shafeer bhai pothinu weight koottunna oru tonik undallo athinte name onnu parayo

  • @bazworld1975
    @bazworld1975 5 ปีที่แล้ว +2

    വയനാട്ടിലൊട്ട്‌ ഇവിടെന്ന് പൊത്തിനെ വാങ്ങിക്കലാണ് നല്ലത്‌ ??

  • @kksreejith3828
    @kksreejith3828 4 ปีที่แล้ว

    കപ്പ ചണ്ടി പാലക്കാട്‌ എവിടെ കിട്ടും

  • @bobyjoseph2532
    @bobyjoseph2532 4 ปีที่แล้ว

    ഒരു തുറന്ന വയലിൽ പോകുമ്പോൾ എരുമ വിഷ പുല്ല് കഴിക്കുമോ?

  • @ajmalshakir9390
    @ajmalshakir9390 5 ปีที่แล้ว +1

    Ariyandathallam ne paranju tahans

  • @vibinvibinvibin2729
    @vibinvibinvibin2729 5 ปีที่แล้ว

    Sss spr .

  • @amjathkk9205
    @amjathkk9205 5 ปีที่แล้ว +3

    30 pothukale valarthan meyyan ethra Stalham vennam

    • @majeedmpm7795
      @majeedmpm7795 5 ปีที่แล้ว

      amjath K K .2.sent.mathi

  • @yohannandaniel8942
    @yohannandaniel8942 3 ปีที่แล้ว

    100 pothinkutti kittumo

  • @Watch7-x6s
    @Watch7-x6s 5 ปีที่แล้ว +1

    thankal enthinanu pravasiye kurichu parayunnathu

  • @shirasshiraa3624
    @shirasshiraa3624 5 ปีที่แล้ว +1

    Labham ennathinekkal oru kudukka sambhadyam athanu shari

  • @bijoujacob8506
    @bijoujacob8506 5 ปีที่แล้ว +4

    Arakkaan..irachicku..konnu thinnaan avan valarthunnathu ! Meat eaters have 43% more chance to get colon Cancer.

    • @krnk1533
      @krnk1533 5 ปีที่แล้ว

      Red meat

    • @tonymathew589
      @tonymathew589 5 ปีที่แล้ว

      Aano, sheriyano

    • @krnk1533
      @krnk1533 5 ปีที่แล้ว

      @@tonymathew589 yes dear all doctors i consulted they said red meat danger it will cause colon cancer

    • @ilam9088
      @ilam9088 5 ปีที่แล้ว

      Ok.. Smokers kooduthalulla naattil red meat niroodhikkuka..

  • @MohammadAli-hr1vm
    @MohammadAli-hr1vm 5 ปีที่แล้ว +2

    നിങ്ങളുടെ വീട് എവിടെ ആണ്

  • @dilujames6237
    @dilujames6237 4 ปีที่แล้ว +1

    ഈ തൂക്കം വെച്ച് എങ്ങനാ വില ഇടുന്നത്. അറിയില്ല