pothu valarthal എങ്ങനെ ലാഭകരമാക്കാം | buffalo farming
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- pothu valarthal | buffalo farming | pothu valarthal in kerala
പോത്ത് വളർത്തൽ ലാഭകരമാക്കാൻ ചെയ്യേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ആണ് ഇന്നത്തെ video.
വിഡിയോയിൽ പറഞ്ഞ പ്രകാരം കൈത്തീറ്റക്ക് വരുന്ന ചിലവ് കണക്ക് :-
നല്ല ഒരു കുട്ടി : 20000
Food : 1200/month average x 12=14400Rs
Initial weight :150
Daily weight again : 1.5kg
Final weight : 697kg
Meat : 40%=278kg
Total expense : 40000(including medicine +transportation )
Minimum selling price: 278x280=77840
Profit: 37840 Rs
പ്രത്യേക കാര്യം. നല്ല Feed Conversion Rate ഉള്ള കുട്ടികളെ വാങ്ങുക. മുറ, ജാഫറാബാദി ഇനങ്ങൾ ജനിതകമായി വളർച്ച ഉള്ളവയാണ്.
എന്നാലും ഇറച്ചിക്ക് വളർത്താൻ cross breeds ആണ് നല്ലത്. ഇത് ഇവിടെ പറയുന്ന മുറ ക്രോസ്സ് എന്ന വാക്കുമായ് ഒരു ബന്ധവും ഇല്ല.
Selective Cross breeding:
Murrah(female) x Jafrabadi
Mehsana(female) x Jafrabadi
Niliravi (female) x Jafrabadi
ഇത്തരത്തിൽ cross ചെയ്താൽ അസാമാന്യ വളർച്ച ഉണ്ടാവും. ഈ 3 ഇനങ്ങളെ മറിച്ചും ക്രോസ് ചെയ്യാം. പക്ഷെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും. ഇത് എന്തുമായി cross ചെയ്തു എന്ന് വ്യക്തമാവണം. ഇത്തരം കുട്ടികളെ അല്പം കൂടുതൽ ക്യാഷ് കൊടുത്താലും നഷ്ടം ഇല്ല. 2 വയസായ കുട്ടികൾ ഈ തീറ്റക്രമം തുടർന്നാൽ 1000kg മുകളിൽ ഭാരം വയ്ക്കും.
ഇത് ഇവിടെ പരീക്ഷിച്ചു നോക്കിയ രീതിയാണ്. ഇതിൽ ചേരുവകകൾ നിങ്ങള്ക്ക് available ആയ രീതിയിൽ മാറ്റം വരുത്താം എന്നാൽ പറഞ്ഞ ഘടകങ്ങൾ ഒക്കെ ഉണ്ടാവണം. നല്ല രീതിയിൽ കച്ചവടം ചെയ്യാൻ പറ്റിയാൽ ഇനിയും ലാഭം നേടാം. കുട്ടികളെ ഇനിയും വില കുറക്കാൻ ശ്രമിക്കുക.
Shanta swabawam ulla pothine engana tirich ariyam
A usefull video
Thanks
Masss bro
Thank u
👍👍👍
Njan Oru Poth premi Aanu ninagalude Channel ende Full sipport Share❤❤❤❤
Thanks bro
Good video
Thanks
Puli aree undakunna video edoo
In shah allah
👌👌👌
Sainukka നിങ്ങൾ കണ്ടു ലേ 😍🥰🥰😘
Thanks for ur support.
തൃശൂരിൽ മുറ എരുമ കുട്ടികളെ എവിടെ കിട്ടും
എങ്ങനെ നല്ല മുറ കോസ് പോത്തിനെ പറ്റിക്കപ്പെടാതെ തിരഞ്ഞെടുക്കാം എന്ന വിഷയത്തെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ
👍👍👍
👌👌👍👍👍👍
Brooo Mura cross good breed ok nalaaa puleee undekelll veraaa food vandaaa ok bro
വിഡിയോയിൽ കാണുന്ന പോത്തിന് എത്ര തൂക്കം ഉണ്ടെന്നു പറയാമോ
Antha eee poliyari kajji pinna beear waste
Pachakari waste kodukamo bro plzz reply
2 thavana kezhugi 4 kg vare kodukkam
@@SanjaySanju-uy2sp poo myree ipoo aven reply thannekunn . Poth poyitt pothinte pooda illa ivde
എറണാകുളത്ത് നല്ല പോത്ത് കുട്ടികളെ കിട്ടുന്ന സ്ഥലം പറയാമോ....
ഞാൻ ഒന്ന് അന്വേഷിക്കട്ടെ
Perumbavoor chandha
1 kintal enu paranjal 100 kg alle
അതെ
Apol broudae poth oru kintalae ullo
നിങ്ങൾ പറഞ്ഞ പോലെ ഫുഡ് കൊടുത്താൽ ഒരു വർഷം കൊണ്ട് ഒരു 150കിലോ ഉള്ള പോത്ത് avarege എത്ര തൂക്കം വെക്കും
അത് ഓരോ പോത്തിന്റെ ഗുണം പോലെ ഇരിക്കും. എന്നിരുന്നാലും avg. 350 kg. ഒക്കെ വക്കാൻ പറ്റും
👍🤞😅
Kootayi ta
Ith eed pothe
ഈ കൂർമയും ബിയർ വൈസ്റ്റും ഒന്നാണോ
കൂർമ എന്താ സാധനം
100കിലോ ഉള്ള പോത്തിന് 30000 രൂപ എന്ന് പറഞ്ഞു. കിലോ എന്ത് വില.?
ഒരു പോത്ത് currect 100കിലോ ആകണമെന്നുണ്ടോ. പിന്നെ ഞാൻ പറഞ്ഞത് live weight അല്ല MEAT weight ആണ്. ☺️
Mura aano
☺️
Parayu
മുറ ക്രോസ്സ് ആണ്
തങ്ങളുടെ അക്കൗട് സബ്സ്ക്രൈബ് മോഡൽ view modil aaak
😜😜😜
നമ്പർ വിട്ടുതരുമോ
8089669892
Whatsapp only
Number plz
8089669892 whatsapp only
👍👍👍