തുടക്കം തന്നെ പാളിപോയല്ലോ! മുഹമ്മദ് നബി (സ്വ)ക്ക് മുൻപും ഇസ്ലാമുണ്ട് ഇതാണ് ശരി ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം. ഇസ്‌ലാമിന്റെ പൂർത്തികരണം മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു (god, ദൈവം) നടപ്പാക്കി ഇനി ലോകാവസാനം വരെ ഒരു നബിയില്ല. ദൈവ വചനമായ ഖുർആൻ അത് മുഹമ്മദ് നബി(സ)യിലൂടെ അന്ത്യനാൾ വരെയുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി അവതരിപ്പിച്ചു നൽകി അതിന്റെ വിശദീകരണവും നൽകി ഇത് കൃത്യമായി പിൻപറ്റിയാൽ ജീവിത വിജയം ലഭിക്കും ഇതാണ് ഇസ്‌ലാമിലെ ശരിയായ വിശ്വാസം. സുഹൃത്ത് യഥാർത്ഥ ഉറവിടത്തിൽ നിന്ന് മനസിലാക്കാൻ ശ്രമിക്കുക.
മുൻപ് ഇസ്ലാം ഉണ്ടായിരുന്നു എന്ന് ഒരു ചരിത്ര തെളിവും ഇല്ല. വിശ്വസിക്കിന്നവർക്ക് എന്തും വിശ്വസിക്കാം......ചരിത്ര തെളിവുകൾ വേണം. മുഹമ്മദ് നബി ഇസ്ലാം പ്രചരിക്കുന്നതിനു മുൻപ് ക്രിസ്ത്യൻ, യൂദന്മാർ പിന്നെ ബഹുദൈവ ആരാധകർ ആയ ഖുറൈശികൾ ഉണ്ടായിരുന്നതായി ചരിത്ര തെളിവുകൾ ഉണ്ട്. ഇസ്ലാം വിശ്വാസികൾ ഉണ്ടായിരുന്നു എന്ന് തെളിവ് ഒന്നുമില്ല.
ഇത് ഇസ്‌ലാം സ്റ്റഡി ക്ലാസ് അല്ല. മുഹമ്മദ് നബിക്ക് മുന്നേ ഇസ്ലാം നിലനിന്നതായി ഒരു ചരിത്ര രേഖ പോലും ഇല്ല. ഉണ്ടെങ്കിൽ പറയൂ. ചരിത്രപരമായ കാര്യങ്ങളെ ഇവിടെ പറയുന്നുള്ളൂ. ഇസ്ലാം വിശ്വാസം അല്ല ഇവിടെ പറയുന്നത്.
@@sageerknaina746 നമ്മാളാരും തന്നെ ഇവിടെ ജനിച്ചത് നമ്മുടെ ഇഷ്ടതിനോ മറ്റോ അല്ല (നമ്മളുടെ തീരുമാനമായിരുന്നോ മാതാവിന്റെ& പിതാവിന്റെ മകനായി / മകളായി, രാജ്യത്ത് സംസാര ഭാഷ ഇവയൊന്നും നമ്മുടെ തിരഞ്ഞെടുപ്പല്ല ഇത് ആരും സമ്മതിക്കും അതു പോലെ മരണത്തിനും ഒരു സമയമുണ്ട് സ്ഥലമുണ്ട് അത് ആ സമയത്ത് നടക്കും ആർക്കും തടുക്കാൻ കഴിയില്ല ചിന്തിക്കുക.
മുഹമ്മദ് നബിക്ക് മുൻപ് ഇസ്ലാം വിശ്വാസികൾ ഉള്ളതായി ഒരു ചരിത്ര തെളിവുകളും ഇല്ല. ഉണ്ടെങ്കിൽ ഏത് സമൂഹം ആയിരുന്നു ഇസ്ലാം മത വിശ്വാസികൾ. മുഹമ്മദ് നബിക്ക് മുൻപ് ക്രിസ്ത്യൻ, ജൂതൻ, ബഹുദൈവ ആരാധകർ ആയ ഖുറൈശികൾ ഒക്കെ ഉണ്ടായിരുന്നു. മുൻപ് വിശ്വാസികൾ ഉണ്ടെന്ന് വിശ്വസിക്കാം. അത് ഡിങ്കൻ, മായാവി ഉണ്ടെന്നും വിശ്വസിക്കാം. പക്ഷെ ചരിത്ര തെളിവുകൾ വേണം.
അഭിനന്ദനങ്ങൾ, ഇസ്ലാമിക ചരിത്രം എത്ര വ്യക്തവും കൃത്യവുമായി വളരെ deep പഠിച്ച് നിഷ്പക്ഷമായി അവതരിപ്പിക്കാൻ കഴിഞ്ഞത് വളരെയധികം അഭിനന്ദനാർഹമാണ്. ചില അറബി വാക്കുകളുടെ ഉച്ചാരണത്തിന് വന്ന പിശകുകളും അവനവൻറെ വിഭാഗത്തിൻറെ വിശ്വാസമനുസരിച്ച് പറയാത്തതിനുള്ള കുറ്റപ്പെടുത്തലുകളും കാര്യമാക്കി എടുക്കേണ്ടതില്ല. ഇതിൻറെ പിന്നിലുള്ള കഠിന പ്രയത്നത്തിൽ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.
ഹോ ഇസ്ലാമിന് മാത്രം ഉള്ളു ഇങ്ങനെ ഒരു ഗതികേട് വെളുപ്പിക്കാൻ വേണ്ടി എന്തോരം കഷ്ട്ടപെടുന്നു പക്ഷെ വെളുപ്പിച് വെളുപ്പിച്ചു വെളുപ്പിക്കാൻ ആയിട്ട് ഒന്നും തന്നെ ഇല്ല ... കമന്റ് കണ്ട് കണ്ട് ചിരി varanu 😂😂😂😂
😂😂😂..David the Jew ,Moses the Jew and Solomon the Jew never worshiped Qureshi Tribal God Allah,rather their God Concept is YAHWEH. If you believe the Jewish God concept YAHWEH is another name for Qureshi Tribal God Allah,then Proclaim the Kalima as ' Ya ilah illa YAHWEH,Moses , David Muhammad rasool YAHWEH ' ..or if else it's just a Brilliant stealing of enormous Jewish civilization.
ഇസ്ലാമിൻ്റെ ഒന്നാമത്തെ പ്രവാചകൻ ആദം ആണ്. പിന്നീട് നോഹയും ലോത്തും, മോഷയും, അബ്രഹാമും , ഇസ്ഹാഖും, ഇസ്മായേലും, യാക്കോബും, ഇസ്മയേലും, ജീസസും ഉൾപ്പെടെ ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാർ എല്ലാം ഇസ്‌ലാമിലെ പ്രവാചകൻമാരായിരുന്നു. ആ പ്രവാചക കണ്ണിയിലെ അവസാന വ്യക്തിയാണ് മുഹമ്മദ് നബി. അല്ലാതെ അദ്ദേഹം ഒരു മതം സ്ഥാപിച്ചിട്ടില്ല. മുൻകാല പ്രവാചകൻമാർ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞിട്ടുള്ളത്.
എബ്രഹാം മുതൽ ജീസസ് വരെ ഉള്ള നിങൾ പറഞ്ഞ എല്ലാവരും യഹൂദർ ആണ്. ഇസ്രായേലിൽ ജനിച്ചവർ ആണ്. ഇസ്ലാമും ആയോ അറേബ്യയും അയോ യാതൊരു വിധ ബന്ധവും ഇല്ലാത്തവർ ആണ്. അവരുടെ പേര് പറഞ്ഞു ഇസ്ലാം മുഹമ്മദ് നബിക്ക് മുന്നേ ഉണ്ടായിരുന്നു എന്ന് പറയുന്നത് ചരിത്രപരമായി മണ്ടത്തരം ആണ്. നബിക്ക് മുന്നേ ഇസ്ലാം എന്നൊരു മത വിഭാഗം ഉണ്ടായിരുന്നതായി ഒരു ചരിത്ര രേഖ പോലും ഇല്ല. യഹൂദർ ആയിരുന്ന ഇവർ എല്ലാം ഇസ്ലാമിലെ പ്രവാചകർ ആയിരുന്നു എന്ന് വേണമെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം പക്ഷേ വസ്തുതാപരം ആയും ചരിത്രപരമായും ഉള്ള ചർച്ചകളിൽ അങ്ങനെ വാദിക്കുന്നത് ഭോഷത്തം ആണ്.
സെമിറ്റിക് മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ എല്ലാം ഉറവിടങ്ങൾ ഒന്ന് തന്നെയാണ് എന്ന് ദൈവതത്വശാസ്ത്രം ആഴത്തിൽ പഠിച്ചിട്ടുള്ള ജൂത ക്രൈസ്തവ ഇസ്ലാം പണ്ഡിതൻമാർക്ക് നല്ലത് പോലെ അറിയാം. സഹോദരമതങ്ങളായ ഇവർക്കിടയിൽ ശത്രുത എന്തിന് ഉണ്ടാക്കണം സുഹൃത്തേ. മതം ഒരു വികാരമാകാതെ ഒരു വിവേകമായി കാണാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. @@shinevalladansebastian7847
@@khalidelamaram7087 സെമിറ്റിക് മതങ്ങളുടെ ഉത്ഭവം ഇസ്രായേലിൽ ആണ്. അതിൻ്റെ ഒരു adaptation ആണ് ഇസ്ലാം. അത് സ്ഥാപിച്ചത് മുഹമ്മദ് ആണ്. അതുകൊണ്ട് ഇസ്ലാം സ്ഥാപിചത് മുഹമ്മദ് ആണ് എന്ന് മാത്രമേ പറയാൻ സാധിക്കൂ. ആദമും എബ്രഹാമും ഒന്നും മുസ്ലിംങ്ങൾ അല്ലാ. ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല.
ഭാരിച്ച കര്യങ്ങൾ ഒന്നും ഇല്ല സഹോദരാ.... അറബി പഠിച്ചില്ലത്തവർ അറബി വാക്കുകൾ പറയുമ്പോൾ തെറ്റും എന്നെ ഒള്ളു. നിങ്ങൾ ഇംഗ്ലീഷോ ഹിന്ദിയോ തമിഴ് വാകുകളോ പറഞ്ഞാൽ അതു ഉണ്ടാകും. പക്ഷേ ചരിത്രം ചരിത്രം അല്ലാതെ ആവുന്നില്ലല്ലോ.
ഇസ്ലാമിൽ രണ്ട് വിഭാഗം ഉണ്ടെന്നും തമ്മിൽ കണ്ടാൽ യുദ്ധം ചെയ്യാൻ വരെ തയ്യാറാവുന്നരാണ് എന്നുള്ളത് കൊറേ മറച്ചു വെക്കാൻ ഇവിടെ ഉള്ളവർ ശ്രമിച്ചു ഒടുവിൽ ഇന്റർനെറ്റ് എന്ന ജിന്ന് വന്നു എല്ലാം കുളമാകി....
@@sajeeshopto3045ജൂതക്രൈസ്തവരേക്കാളധികം ആശയധാരകൾ മുസ്ലിങ്ങൾക്കിടയിൽ ഉണ്ടാകും എന്ന് പ്രവാചകൻ തന്നെ പ്രവചിച്ചിട്ടുണ്ട്. എന്നിട്ടും ഒരു പള്ളിക്കകത്ത് ഒറ്റ നേതാവിന്റെ പിന്നിൽ വിവിധ ചിന്താഗതിക്കാർക്ക് അണിനിരക്കാൻ കഴിയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പുലർത്തുമ്പോഴും പ്രവാചകനെ നേരിൽ കണ്ട അനുയായികൾ (സഹാബികൾ) പോലും സാഹോദര്യത്തിന്റെ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇപ്പോൾ നടക്കുന്ന ഇസ്രായേലുമായുള്ള യുദ്ധത്തിലും അത് കാണാം. അക്കാര്യത്തിൽ പല ശൈത്വാന്മാരും വിഷമത്തിലാണെന്നും ഇന്റർനെറ്റ് ലോകത്ത് കാണാം. 😄
എന്നു മുസ്ലിങ്ങളുടെ മാത്രം വിശ്വാസം. അതിനു ഒരു ചരിത്ര തെളിവും ഇല്ലാ. മുഹമ്മദിനു മുന്നെ മക്കയിൽ എക ദൈവ വിശ്വാസവും ഉള്ളതായി ഒര് തെളിവും ഇല്ല. ഇസ്ലാമിൽ പോലും ആങ്ങനെ ഒരു കാലത്ത് എഴുതിയ ഗ്രന്ഥങ്ങൾ പോലും ഇല്ല. ഇബ്രാഹിം എന്ന് പറയുന്നത് യഹൂദ- ക്രിസ്ത്യൻ ബൈബിൾലെ അബ്രഹം എന്ന ആളുടെ അറബിവല്കരിച്ച പേര് മാത്രം ആണ്.
ഇബ്രാഹിമിൻ്റെ കഥ ജൂതമത്തിൽ നിന്നും എടുത്ത് യഹോവ എന്ന ദൈവത്തെ മാറ്റി അവിടെ അള്ളാഹുവിനെ വെച്ച് മുഹമ്മദ് തൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് ക്വുർആനിൽ കാണുന്നത്.
@@nowfernazar1724 Bible അനുസരിച്ച് ജോസഫ് മറിയാമിനെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം നിശ്ചയം ചെയ്തു എന്നെ ബൈബിൾ പറയുന്നു ഒള്ളു. ബൈബിൾ എവിടെയും ഇരുവരുടെയും പ്രായവും പറയുന്നില്ല.
തീർച്ചയായും 7, 8 നൂറ്റാണ്ടിലെ കാര്യങ്ങൾ ആണ് പറയുന്നത്. എഴുത്തും വായനയും ഭാഷയും ഇന്നത്തെ പോലെ തന്നെ വികാസം പ്രാപിച്ച സമയം ആണ്. പ്രാചീന കാലം ഒന്നും അല്ലാ.
പ്രവാചകൻ എഴുതാനുദ്ദേശിച്ച കാര്യം എന്താണെന്ന് ആർക്ക് എങ്ങനെ അറിയും!?മറഞ്ഞ കാര്യം അല്ലാഹുവിന് മാ ത്രമേ അറിയൂ. അത് തന്നെ മതി ശിയാക്കളുടെ വിശ്വാസം തെറ്റാണെന്ന് മനസ്സിലാക്കാൻ. ദൈവത്തിന്റെ സിംഹം അഥവാ അലി (റ ) ഒമർ (റ ) വിന്റെ മുന്നിൽ പതറിപ്പോയതെന്തേ!? ഒമർ r വിന് കെട്ടിയിടാൻ കൈ കാണിച്ചു കൊടുത്തതാണോ!? അവർ ഫാത്തിമ (റ ) യെ ചവിട്ടുമ്പോൾ അലി റ നോക്കി നിൽക്കുകയായിരുന്നോ!? ഇത്തരം കളവുകൾ ആരാണ് വിശ്വസിക്കുക! എന്നിട്ടും 10 കൊല്ലം ഒമർ റ ഭരണം നടത്തി. സഹാബികൾ ഫാത്തിമ റ യെ ആക്രമിച്ചത് അറിഞ്ഞിരുന്നില്ലേ. ഓർക്കുക!സത്യം ശിയാക്കളുടെ ഭാഗത്തല്ല.
Nabi Muhammed made education a fundemental right of every person Mosque was also an educational institution ( madrassa) where after prayers people of every walk of life whether they were black white poor or women got enlightened on every sphere of life in the process Nabi Muhammed should show he too acquired the skill of reading and writing
നബി ഒരിക്കലും.അലിയെ ഖലീഫയായി നിയമിക്കില്ല അതു സിദ്ധീക്ക് (റ) മാത്രം ആയിരിക്കും അതിനു ശേഷം വേണേൽ അലിയെ നിയോഗിക്കും കാരണം സിദ്ധീഖിനെ കഴിഞ്ഞേ പ്രവാചകന് ആരും.തന്നെ ഉള്ളു
സൃഷ്ട്ടാവിനെ കുറിച്ച് അറിയാൻ ഇഹ്‌സാൻ പഠി കാൻ ഖുർആൻ പറയുന്നത് യാഥാർതം ഖുർആൻ പരിപൂർണ്ണ മായി അർത്ഥ മറിയാനും സൃഷ്ട്ടാവിന്റെ ദാത്തിനെ കുറിച്ചും അഫ് ആലു തൗ ഹീദും സ്വിഫാത്തു തൗ ഹീദും അസ്മാഹൂ തൗ ഹീദും വിശദീകരിച്ചു പറയുന്നത് ഖുർആനിലാണ് ദൈവഗ്രന്ഥമായ ഖുർആൻ അർഥം വെക്കാൻ കഴിയാത്തവരാണ് മുആവിയ യുടെ ഇസ്‌ലാം മതം ഞങ്ങളാണ് യഥാർത്ഥ ഇസ്‌ലാം എന്ന് തെറ്റിദ്ധരിച്ചു ജീവിച്ചു വരുന്നു
താങ്കൾ അർത്ഥ സത്യം പറയുന്നു. ഇസ്ലാം മതം ആദം നബി മുതൽ തന്നെയുണ്ട്. ചരിത്രം വികലമാക്കിയാണ് വിവരണം നടത്തിയത് യഥാർത്ഥ ചരിത്രം പഠിക്കാൻ താങ്കൾ ശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ
😂😂..Lol...Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved.. If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
👆ഇവിടെ മതവിശ്വാസികളായ ആളുകൾ ഓരോ വാക്കെടുത്തു പറഞ്ഞ് അയാളെ വിമർശിക്കാൻ നോക്കുന്നു 🤔.. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ അറബി പഠിച്ചവരാണ് ഇതുമായി ബന്ധപ്പെട്ട് വാക്കുകളും വ്യക്തമായി അറിയാം പുറമെ ഉള്ളവർ ഇത് പഠിച്ച് പറയുന്നതാണ് അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാകാം 🙏.. ഉദാഹരണം അദ്ദേഹം ഉമ്മ എന്ന് പറഞ്ഞു നിങ്ങൾക്ക് രസമായി തോന്നിയിട്ടുണ്ടാവില്ല ശരിയായ വാക്ക് ഉമ്മത്ത് എന്നാണെന്ന് എല്ലാവർക്കും അറിയാം.. പക്ഷേ നമ്മൾ അത് അഡ്ജസ്റ്റ് ചെയ്ത് മനസ്സിലാക്കണം അദ്ദേഹം പറയുന്ന ചരിത്രം നേരെ ചൊവ്വേ നിഷ്പക്ഷമായി കാര്യങ്ങൾ ആയി പറയുന്നതാണോ എന്ന് മാത്രം നോക്കിയാൽ മതി 🙏.. ബാക്കിയെല്ലാം എല്ലാവർക്കും കേൾക്കാൻ വേണ്ടിയായിട്ടാണ് അദ്ദേഹം പറയുന്നത് 🙏.. അതനുസരിച്ച് വേണം നമ്മൾ പെരുമാറാൻ 🙏
@@dixonjohnsongrave yard is there muhammed prophet ..you can see in madeena... Now my question any evidence of trinity before christianity..or in jesus preachings????even jesus dnt know about trinity concept...jesus is a Jewish man who doesn't follow trinity...after jesus death how christianity formed using trinity concept...it is all made by Mathew who is the main writer and jesus main student who wrote bibile after death of jesus...jesus has no idea of bibil..using jews book mathai merged with trinity concept and made new testimony and gave name bibile..
അതെ. മുഹമ്മദ് നബിക്ക് മുൻപ് ഇസ്ലാം ഉണ്ടായിരുന്നു എന്നതിന് എന്തെങ്കിലും ചരിത്ര തെളിവുകൾ ഉണ്ടോ? അറേബ്യയിൽ അതിനു മുന്നേ ഗോത്ര മതങ്ങൾ ആയിരുന്നു. ഇതാണ് ചരിത്രം
Yes Muhammad established Islam and before that you cannot find the religion with Name Islam in any historical evidence.Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved.. If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
😂😂..Lol...Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved.. If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
ആര് പറഞ്ഞതാടോ മുഹമ്മദ് നബി(സ)യാണ് ഇസ്ലാം മതം തുടങ്ങിയത് എന്ന് അതിനാൽ മുമ്പും ഇസ്ലാം മതം ഉണ്ടായിരുന്നു സുഹൃത്ത് ചരിത്രംപഠിക്കുന്നത് നല്ലതാണ് . ഇസ്ലാമിൽ ഒരുലക്ഷതിൽ അധികം പ്രവാചകൻമ്മാർ വന്നിട്ടുണ്ട് അതിൽ അവസാനത്തെ പ്രവാചകൻ (അന്ത്യ പ്രവാചകൻ) ആണ് മുഹമ്മദ് നബി (സ)!!!
😂😂..Lol...Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved.. If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
തുടക്കം തന്നെ പാളിപോയല്ലോ! മുഹമ്മദ് നബി (സ്വ)ക്ക് മുൻപും ഇസ്ലാമുണ്ട് ഇതാണ് ശരി ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം. ഇസ്‌ലാമിന്റെ പൂർത്തികരണം മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു (god, ദൈവം) നടപ്പാക്കി ഇനി ലോകാവസാനം വരെ ഒരു നബിയില്ല. ദൈവ വചനമായ ഖുർആൻ അത് മുഹമ്മദ് നബി(സ)യിലൂടെ അന്ത്യനാൾ വരെയുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി അവതരിപ്പിച്ചു നൽകി അതിന്റെ വിശദീകരണവും നൽകി ഇത് കൃത്യമായി പിൻപറ്റിയാൽ ജീവിത വിജയം ലഭിക്കും ഇതാണ് ഇസ്‌ലാമിലെ ശരിയായ വിശ്വാസം. സുഹൃത്ത് യഥാർത്ഥ ഉറവിടത്തിൽ നിന്ന് മനസിലാക്കാൻ ശ്രമിക്കുക.
മുൻപ് ഇസ്ലാം ഉണ്ടായിരുന്നു എന്ന് ഒരു ചരിത്ര തെളിവും ഇല്ല. വിശ്വസിക്കിന്നവർക്ക് എന്തും വിശ്വസിക്കാം......ചരിത്ര തെളിവുകൾ വേണം. മുഹമ്മദ് നബി ഇസ്ലാം പ്രചരിക്കുന്നതിനു മുൻപ് ക്രിസ്ത്യൻ, യൂദന്മാർ പിന്നെ ബഹുദൈവ ആരാധകർ ആയ ഖുറൈശികൾ ഉണ്ടായിരുന്നതായി ചരിത്ര തെളിവുകൾ ഉണ്ട്. ഇസ്ലാം വിശ്വാസികൾ ഉണ്ടായിരുന്നു എന്ന് തെളിവ് ഒന്നുമില്ല.
Pettennu marikkan nokku
Vivaram kettavar bhoomiku naasham😢😊
ഇത് ഇസ്‌ലാം സ്റ്റഡി ക്ലാസ് അല്ല. മുഹമ്മദ് നബിക്ക് മുന്നേ ഇസ്ലാം നിലനിന്നതായി ഒരു ചരിത്ര രേഖ പോലും ഇല്ല. ഉണ്ടെങ്കിൽ പറയൂ. ചരിത്രപരമായ കാര്യങ്ങളെ ഇവിടെ പറയുന്നുള്ളൂ. ഇസ്ലാം വിശ്വാസം അല്ല ഇവിടെ പറയുന്നത്.
@@sageerknaina746 നമ്മാളാരും തന്നെ ഇവിടെ ജനിച്ചത് നമ്മുടെ ഇഷ്ടതിനോ മറ്റോ അല്ല (നമ്മളുടെ തീരുമാനമായിരുന്നോ മാതാവിന്റെ& പിതാവിന്റെ മകനായി / മകളായി, രാജ്യത്ത് സംസാര ഭാഷ ഇവയൊന്നും നമ്മുടെ തിരഞ്ഞെടുപ്പല്ല ഇത് ആരും സമ്മതിക്കും അതു പോലെ മരണത്തിനും ഒരു സമയമുണ്ട് സ്ഥലമുണ്ട് അത് ആ സമയത്ത് നടക്കും ആർക്കും തടുക്കാൻ കഴിയില്ല ചിന്തിക്കുക.
മുഹമ്മദ് നബിക്ക് മുൻപ് ഇസ്ലാം വിശ്വാസികൾ ഉള്ളതായി ഒരു ചരിത്ര തെളിവുകളും ഇല്ല. ഉണ്ടെങ്കിൽ ഏത് സമൂഹം ആയിരുന്നു ഇസ്ലാം മത വിശ്വാസികൾ. മുഹമ്മദ് നബിക്ക് മുൻപ് ക്രിസ്ത്യൻ, ജൂതൻ, ബഹുദൈവ ആരാധകർ ആയ ഖുറൈശികൾ ഒക്കെ ഉണ്ടായിരുന്നു. മുൻപ് വിശ്വാസികൾ ഉണ്ടെന്ന് വിശ്വസിക്കാം. അത് ഡിങ്കൻ, മായാവി ഉണ്ടെന്നും വിശ്വസിക്കാം. പക്ഷെ ചരിത്ര തെളിവുകൾ വേണം.
നല്ല വ്യക്തമായ അവതരണം പക്ഷം ചേരാതെ ചരിത്ര വസ്തുതകൾ ഈ രീതിയിൽ അവതരിപ്പിക്കണം
നന്ദി
തുടക്കം തന്നെ വിവരക്കേട്
Good attempt, explained very well
നല്ല അവതരണം, but റഫറൻസ് കൂടെ മെൻഷൻ cheyyayirunnu
അഭിനന്ദനങ്ങൾ, ഇസ്ലാമിക ചരിത്രം എത്ര വ്യക്തവും കൃത്യവുമായി വളരെ deep പഠിച്ച് നിഷ്പക്ഷമായി അവതരിപ്പിക്കാൻ കഴിഞ്ഞത് വളരെയധികം അഭിനന്ദനാർഹമാണ്. ചില അറബി വാക്കുകളുടെ ഉച്ചാരണത്തിന് വന്ന പിശകുകളും അവനവൻറെ വിഭാഗത്തിൻറെ വിശ്വാസമനുസരിച്ച് പറയാത്തതിനുള്ള കുറ്റപ്പെടുത്തലുകളും കാര്യമാക്കി എടുക്കേണ്ടതില്ല. ഇതിൻറെ പിന്നിലുള്ള കഠിന പ്രയത്നത്തിൽ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.
Well presented, in line with historical facts.
Well done bro for your struggle
Umma alla ummath (community)
Good explanation 🥂
നല്ല അവതരണം വിഷയം അപഗ്രതിച്ചു പഠിച്ചിട്ടുണ്ട് sooper
Reference kitto?
Very good.. യഥാർത്ഥ സെലക്ടീവല്ലാത്ത പക്ഷം ചേരാത്ത യഥാർത്ഥ ചരിത്ര നിരീക്ഷണം. നിങ്ങളെ പോലുള്ള വരാണ് ഭാവിയിൽ ചരിത്രം പറയേണ്ടവർ 🎉🎉🎉
ഇതൊക്കെ എവിടുന് കിട്ടിയതാണ് എന്ന് കൂടി പറയൂ
Good prestenation
ഇസ്ലാം പിളർന്നപ്പോഴോ?
ഇസ്ലാമെന്നാൽ മൂല്യമല്ലേ?
അതെങ്ങിനെ പിളർന്നു?
Islam was not established by the prophet mohammed (S) but Adam (A)
Do a video about Sufism
നല്ല അവതരണം...
വാക്കുകളുടെ വേഗത അല്പം കുറയ്ക്കു.
ഹോ ഇസ്ലാമിന് മാത്രം ഉള്ളു ഇങ്ങനെ ഒരു ഗതികേട് വെളുപ്പിക്കാൻ വേണ്ടി എന്തോരം കഷ്ട്ടപെടുന്നു പക്ഷെ വെളുപ്പിച് വെളുപ്പിച്ചു വെളുപ്പിക്കാൻ ആയിട്ട് ഒന്നും തന്നെ ഇല്ല ... കമന്റ് കണ്ട് കണ്ട് ചിരി varanu 😂😂😂😂
സഹോദരാ ഇസ്ലാമിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി saw. മുഹമ്മദ് നബിക്ക് saw മുന്നേ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തോളം പ്രവാചകന്മാർ വന്നിട്ടുണ്ട്.
😂😂😂😂😂😂😂
@@whiteandwhite545 endu pati
😂😂😂..David the Jew ,Moses the Jew and Solomon the Jew never worshiped Qureshi Tribal God Allah,rather their God Concept is YAHWEH.
If you believe the Jewish God concept YAHWEH is another name for Qureshi Tribal God Allah,then Proclaim the Kalima as ' Ya ilah illa YAHWEH,Moses , David Muhammad rasool YAHWEH ' ..or if else it's just a Brilliant stealing of enormous Jewish civilization.
ഇസ്ലാമിനെ കുറിച്ചുള്ള ക്ലബ്ഹൗസ് ചർച്ചകൾ എല്ലാവരിലേക്കും എത്തട്ടെ.. ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക്
നന്നായിട്ടുണ്ട്.❤
അപ്പോൾ Ibadi ,സൂഫി ഒക്കെയോ
ഇസ്ലാമിൻ്റെ ഒന്നാമത്തെ പ്രവാചകൻ ആദം ആണ്. പിന്നീട് നോഹയും ലോത്തും, മോഷയും, അബ്രഹാമും , ഇസ്ഹാഖും, ഇസ്മായേലും, യാക്കോബും, ഇസ്മയേലും, ജീസസും ഉൾപ്പെടെ ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാർ എല്ലാം ഇസ്‌ലാമിലെ പ്രവാചകൻമാരായിരുന്നു. ആ പ്രവാചക കണ്ണിയിലെ അവസാന വ്യക്തിയാണ് മുഹമ്മദ് നബി. അല്ലാതെ അദ്ദേഹം ഒരു മതം സ്ഥാപിച്ചിട്ടില്ല. മുൻകാല പ്രവാചകൻമാർ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞിട്ടുള്ളത്.
എബ്രഹാം മുതൽ ജീസസ് വരെ ഉള്ള നിങൾ പറഞ്ഞ എല്ലാവരും യഹൂദർ ആണ്. ഇസ്രായേലിൽ ജനിച്ചവർ ആണ്. ഇസ്ലാമും ആയോ അറേബ്യയും അയോ യാതൊരു വിധ ബന്ധവും ഇല്ലാത്തവർ ആണ്. അവരുടെ പേര് പറഞ്ഞു ഇസ്ലാം മുഹമ്മദ് നബിക്ക് മുന്നേ ഉണ്ടായിരുന്നു എന്ന് പറയുന്നത് ചരിത്രപരമായി മണ്ടത്തരം ആണ്. നബിക്ക് മുന്നേ ഇസ്ലാം എന്നൊരു മത വിഭാഗം ഉണ്ടായിരുന്നതായി ഒരു ചരിത്ര രേഖ പോലും ഇല്ല.
യഹൂദർ ആയിരുന്ന ഇവർ എല്ലാം ഇസ്ലാമിലെ പ്രവാചകർ ആയിരുന്നു എന്ന് വേണമെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാം പക്ഷേ വസ്തുതാപരം ആയും ചരിത്രപരമായും ഉള്ള ചർച്ചകളിൽ അങ്ങനെ വാദിക്കുന്നത് ഭോഷത്തം ആണ്.
അതൊക്കെ ജൂതന്റെ മത കഥകൾ ആണ്. സ്വന്തം ആയി അപ്പൻ ഇല്ലെങ്കിൽ കാണുന്നവരെ ഒക്കെ അപ്പാ എന്ന് വിളിക്കാമോ. 🙏
സെമിറ്റിക് മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ എല്ലാം ഉറവിടങ്ങൾ ഒന്ന് തന്നെയാണ് എന്ന് ദൈവതത്വശാസ്ത്രം ആഴത്തിൽ പഠിച്ചിട്ടുള്ള ജൂത ക്രൈസ്തവ ഇസ്ലാം പണ്ഡിതൻമാർക്ക് നല്ലത് പോലെ അറിയാം. സഹോദരമതങ്ങളായ ഇവർക്കിടയിൽ ശത്രുത എന്തിന് ഉണ്ടാക്കണം സുഹൃത്തേ. മതം ഒരു വികാരമാകാതെ ഒരു വിവേകമായി കാണാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. @@shinevalladansebastian7847
@@khalidelamaram7087 സെമിറ്റിക് മതങ്ങളുടെ ഉത്ഭവം ഇസ്രായേലിൽ ആണ്. അതിൻ്റെ ഒരു adaptation ആണ് ഇസ്ലാം. അത് സ്ഥാപിച്ചത് മുഹമ്മദ് ആണ്. അതുകൊണ്ട് ഇസ്ലാം സ്ഥാപിചത് മുഹമ്മദ് ആണ് എന്ന് മാത്രമേ പറയാൻ സാധിക്കൂ. ആദമും എബ്രഹാമും ഒന്നും മുസ്ലിംങ്ങൾ അല്ലാ. ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല.
@@khalidelamaram7087അബ്രഹാമിന്റെ പാത പിന്തുടരാത്ത നസ്രാണികൾ എങ്ങനെയാണ് സെമിറ്റിക് മതത്തിൽ പെടുന്നത് 😂😂
Christianity സാത്താനിസമാണ്
ഇസ്‌ലാമിക ചരിത്രം പഠിച്ചട്ടു വാമോ നേ
ഇസ്‌ലാമിക ചരിത്രം ഒന്നും പഠിക്കേണ്ട കാര്യം ആർക്കും ഇല്ല. ചരിത്രം ഇതാണ്
ഒരു പേര് പോലും ശരിക്കും ഉച്ഛരിക്കാൻ പറ്റാതെ ഭാരിച്ച കാര്യം പറയാൻ ബുദ്ധിമുട്ടാകൂലെ സഹോദരാ!.
ഭാരിച്ച കര്യങ്ങൾ ഒന്നും ഇല്ല സഹോദരാ.... അറബി പഠിച്ചില്ലത്തവർ അറബി വാക്കുകൾ പറയുമ്പോൾ തെറ്റും എന്നെ ഒള്ളു. നിങ്ങൾ ഇംഗ്ലീഷോ ഹിന്ദിയോ തമിഴ് വാകുകളോ പറഞ്ഞാൽ അതു ഉണ്ടാകും. പക്ഷേ ചരിത്രം ചരിത്രം അല്ലാതെ ആവുന്നില്ലല്ലോ.
സര്‍വ്വ ജ്ഞാനിയായ നീ ഇങ്ങിനെ പറയരുതായിരുന്നു 😢
ഇസ്ലാമിൽ രണ്ട് വിഭാഗം ഉണ്ടെന്നും തമ്മിൽ കണ്ടാൽ യുദ്ധം ചെയ്യാൻ വരെ തയ്യാറാവുന്നരാണ് എന്നുള്ളത് കൊറേ മറച്ചു വെക്കാൻ ഇവിടെ ഉള്ളവർ ശ്രമിച്ചു ഒടുവിൽ ഇന്റർനെറ്റ് എന്ന ജിന്ന് വന്നു എല്ലാം കുളമാകി....
ഇപ്പൊ ലോകത്തിന് തന്നെ വലിയ ഭാരം ആയി ഈ ഭാരിച്ച കാര്യം കാരണം..
@@sajeeshopto3045ജൂതക്രൈസ്തവരേക്കാളധികം ആശയധാരകൾ മുസ്ലിങ്ങൾക്കിടയിൽ ഉണ്ടാകും എന്ന് പ്രവാചകൻ തന്നെ പ്രവചിച്ചിട്ടുണ്ട്. എന്നിട്ടും ഒരു പള്ളിക്കകത്ത് ഒറ്റ നേതാവിന്റെ പിന്നിൽ വിവിധ ചിന്താഗതിക്കാർക്ക് അണിനിരക്കാൻ കഴിയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പുലർത്തുമ്പോഴും പ്രവാചകനെ നേരിൽ കണ്ട അനുയായികൾ (സഹാബികൾ) പോലും സാഹോദര്യത്തിന്റെ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇപ്പോൾ നടക്കുന്ന ഇസ്രായേലുമായുള്ള യുദ്ധത്തിലും അത് കാണാം. അക്കാര്യത്തിൽ പല ശൈത്വാന്മാരും വിഷമത്തിലാണെന്നും ഇന്റർനെറ്റ് ലോകത്ത് കാണാം. 😄
❤
അറബി words ഉച്ഛരിക്കാൻ കുറച്ചു കൂടി വ്യക്തത വരുത്തണം thanks
എന്റെ മലയാളത്തെക്കാളും നല്ലതാണ് ഇദ്ദേഹത്തിന്റെ അറബി😂
മക്ക ഇബ്രാഹിം നബി ഏക ദൈവത്തെ ആരാധിക്കാൻ നിർമ്മിച്ച ആദ്യത്തെ പള്ളിയാണ് മക്ക
മക്കയിലെ കഅബ
എന്നു മുസ്ലിങ്ങളുടെ മാത്രം വിശ്വാസം. അതിനു ഒരു ചരിത്ര തെളിവും ഇല്ലാ. മുഹമ്മദിനു മുന്നെ മക്കയിൽ എക ദൈവ വിശ്വാസവും ഉള്ളതായി ഒര് തെളിവും ഇല്ല. ഇസ്ലാമിൽ പോലും ആങ്ങനെ ഒരു കാലത്ത് എഴുതിയ ഗ്രന്ഥങ്ങൾ പോലും ഇല്ല. ഇബ്രാഹിം എന്ന് പറയുന്നത് യഹൂദ- ക്രിസ്ത്യൻ ബൈബിൾലെ അബ്രഹം എന്ന ആളുടെ അറബിവല്കരിച്ച പേര് മാത്രം ആണ്.
ഇബ്രാഹിമിൻ്റെ കഥ ജൂതമത്തിൽ നിന്നും എടുത്ത് യഹോവ എന്ന ദൈവത്തെ മാറ്റി അവിടെ അള്ളാഹുവിനെ വെച്ച് മുഹമ്മദ് തൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് ക്വുർആനിൽ കാണുന്നത്.
ഇബ്രാഹിം നബി നിർമിച്ചത് മസ്ജിദുൽ അഖ്സ അല്ലെ? കഅബ നിർമിച്ചത് മലക്കുകളല്ലെ?

സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
നീ കണ്ടാലും
Ayal kore nuna paranj islam illadaguna thonalam west eni islam valarum
സ്വന്തം ഗ്രന്ഥത്തിന്റെ മൂല ഭാഷ അറിയാത്ത പുന്നക്കൽ.
അത് മൊത്തം നുണ ആണ്
@@oasiscrafts52 അത് നുണ യെങ്കിൽ Muhammed ജനിച്ചിലായിരിക്കണം😅
I don't know how ppl still believe a guy who married 6 years old child🤮
ബൈബിൾ അനുസരിച്ച് ജോസഫ് മറിയാമിനെ വിവാഹ ചെയ്ത പ്രായം പറയാമോ ❓ അതറിഞ്ഞാൽ ഈ ചൊറിച്ചിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നു 😅
@@nowfernazar1724 നീ പറ with proof
@@David0824 ഇതൊന്നും അറിയാതെ എഴുന്നേള്ളിയതാണല്ലേ മഹാൻ ❓
@@nowfernazar1724 where is the proof? abdul🤡
@@nowfernazar1724 Bible അനുസരിച്ച് ജോസഫ് മറിയാമിനെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം നിശ്ചയം ചെയ്തു എന്നെ ബൈബിൾ പറയുന്നു ഒള്ളു. ബൈബിൾ എവിടെയും ഇരുവരുടെയും പ്രായവും പറയുന്നില്ല.
Muhamadinu shesam ellamkoodi Thammiladichu randu vazhikk poyinnu paranjaal theerunna vishathe ingane valichu nittanda bro
ബ്രദർ പറയട്ടെ നല്ല സൗണ്ട്.
പക്ഷെ വിശദീകരണം വളരെ തെറ്റുണ്ട്. ഇസ്ലാമിക പണ്ഡിതന്മാരോട് refer ചെയ്യുക.
യഥാർത്ഥമായതു പറയാൻ ശ്രെമിക്കുക
Annu eshuthu undayiruno
തീർച്ചയായും 7, 8 നൂറ്റാണ്ടിലെ കാര്യങ്ങൾ ആണ് പറയുന്നത്. എഴുത്തും വായനയും ഭാഷയും ഇന്നത്തെ പോലെ തന്നെ വികാസം പ്രാപിച്ച സമയം ആണ്. പ്രാചീന കാലം ഒന്നും അല്ലാ.
പ്രവാചകൻ എഴുതാനുദ്ദേശിച്ച കാര്യം എന്താണെന്ന് ആർക്ക് എങ്ങനെ അറിയും!?മറഞ്ഞ കാര്യം അല്ലാഹുവിന് മാ ത്രമേ അറിയൂ. അത് തന്നെ മതി ശിയാക്കളുടെ വിശ്വാസം തെറ്റാണെന്ന് മനസ്സിലാക്കാൻ. ദൈവത്തിന്റെ സിംഹം അഥവാ അലി (റ ) ഒമർ (റ ) വിന്റെ മുന്നിൽ പതറിപ്പോയതെന്തേ!? ഒമർ r വിന് കെട്ടിയിടാൻ കൈ കാണിച്ചു കൊടുത്തതാണോ!? അവർ ഫാത്തിമ (റ ) യെ ചവിട്ടുമ്പോൾ അലി റ നോക്കി നിൽക്കുകയായിരുന്നോ!? ഇത്തരം കളവുകൾ ആരാണ് വിശ്വസിക്കുക! എന്നിട്ടും 10 കൊല്ലം ഒമർ റ ഭരണം നടത്തി. സഹാബികൾ ഫാത്തിമ റ യെ ആക്രമിച്ചത് അറിഞ്ഞിരുന്നില്ലേ. ഓർക്കുക!സത്യം ശിയാക്കളുടെ ഭാഗത്തല്ല.
അസദ് ഉള്ള എന്നത് ഹംസ റ aanu
തെറ്റ് ദരിപിക്കല്ലെ മോനെ എല്ലാത്തിനും തെളിവുണ്ട്
മുഹമ്മദ് നബിക്കു എഴുത്തും വായനയും അറിയില്ല എന്നത് ചരിത്രം ആണ്.. അപ്പൊ പിന്നെ തോലും പേനയും 🤔🤔
He had scribes. Maybe he was asking one of his scribes to write something down for him.
Nabi Muhammed made education a fundemental right of every person
Mosque was also an educational institution ( madrassa) where after prayers people of every walk of life whether they were black white poor or women got enlightened
on every sphere of life
in the process Nabi Muhammed should show
he too acquired the skill of reading and writing
Fake aan bro
സുഹൃത്തേ ഒരു തെറ്റ് പറ്റിയോ എന്ന് സംശയം അലി ക്ക് മുൻപേ അബൂബക്കർ ഖദീജ എന്നിവർ ആണ് ആദ്യം മുഹമ്മദ് നബിയിൽ വിശ്വസിച്ചത്
നബി ഒരിക്കലും.അലിയെ ഖലീഫയായി നിയമിക്കില്ല അതു സിദ്ധീക്ക് (റ) മാത്രം ആയിരിക്കും അതിനു ശേഷം വേണേൽ അലിയെ നിയോഗിക്കും കാരണം സിദ്ധീഖിനെ കഴിഞ്ഞേ പ്രവാചകന് ആരും.തന്നെ ഉള്ളു
മുആവിയയും കൂട്ടരും ഇസ്ലാമിനെ അട്ടിമറിച്ചു പഴയ ഗോത്ര ആചാരങ്ങൾ തിരിച്ചു കൊണ്ട് വന്നു പ്രവാചകന്റെ ഇസ്ലാമിനെ കുഴിച്ചു മൂടി.
👍🏻
Islamfro maadamnabi
സൃഷ്ട്ടാവിനെ കുറിച്ച് അറിയാൻ ഇഹ്‌സാൻ പഠി കാൻ ഖുർആൻ പറയുന്നത്
യാഥാർതം ഖുർആൻ പരിപൂർണ്ണ മായി അർത്ഥ മറിയാനും സൃഷ്ട്ടാവിന്റെ ദാത്തിനെ കുറിച്ചും
അഫ് ആലു തൗ ഹീദും
സ്വിഫാത്തു തൗ ഹീദും
അസ്മാഹൂ തൗ ഹീദും
വിശദീകരിച്ചു പറയുന്നത് ഖുർആനിലാണ് ദൈവഗ്രന്ഥമായ ഖുർആൻ അർഥം വെക്കാൻ കഴിയാത്തവരാണ് മുആവിയ യുടെ ഇസ്‌ലാം മതം ഞങ്ങളാണ് യഥാർത്ഥ ഇസ്‌ലാം എന്ന് തെറ്റിദ്ധരിച്ചു ജീവിച്ചു വരുന്നു
10 % true. 90% wrong.. reach koottan udayippum ayitt irangum
താങ്കൾ അർത്ഥ സത്യം പറയുന്നു. ഇസ്ലാം മതം ആദം നബി മുതൽ തന്നെയുണ്ട്. ചരിത്രം വികലമാക്കിയാണ് വിവരണം നടത്തിയത് യഥാർത്ഥ ചരിത്രം പഠിക്കാൻ താങ്കൾ ശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ
അദ്ദേഹം പറഞ്ഞത് ചരിത്രം... താങ്കളുടേത് വെറും വിശ്വാസം..
😂😂..Lol...Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved..
If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
bayya
you have no idia about islam and muhammed
instead of teaching learning is better for you...
this is absolute misinterpretation
👆ഇവിടെ മതവിശ്വാസികളായ ആളുകൾ ഓരോ വാക്കെടുത്തു പറഞ്ഞ് അയാളെ വിമർശിക്കാൻ നോക്കുന്നു 🤔..
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ അറബി പഠിച്ചവരാണ് ഇതുമായി ബന്ധപ്പെട്ട് വാക്കുകളും വ്യക്തമായി അറിയാം പുറമെ ഉള്ളവർ ഇത് പഠിച്ച് പറയുന്നതാണ് അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാകാം 🙏..
ഉദാഹരണം അദ്ദേഹം ഉമ്മ എന്ന് പറഞ്ഞു നിങ്ങൾക്ക് രസമായി തോന്നിയിട്ടുണ്ടാവില്ല ശരിയായ വാക്ക് ഉമ്മത്ത് എന്നാണെന്ന് എല്ലാവർക്കും അറിയാം..
പക്ഷേ നമ്മൾ അത് അഡ്ജസ്റ്റ് ചെയ്ത് മനസ്സിലാക്കണം അദ്ദേഹം പറയുന്ന ചരിത്രം നേരെ ചൊവ്വേ നിഷ്പക്ഷമായി കാര്യങ്ങൾ ആയി പറയുന്നതാണോ എന്ന് മാത്രം നോക്കിയാൽ മതി 🙏..
ബാക്കിയെല്ലാം എല്ലാവർക്കും കേൾക്കാൻ വേണ്ടിയായിട്ടാണ് അദ്ദേഹം പറയുന്നത് 🙏..
അതനുസരിച്ച് വേണം നമ്മൾ പെരുമാറാൻ 🙏
എവിടുന്നെഗിലും ചരിത്രം പഠിക്കണം എന്നിട്ടു വാ ബാക്കി 🐮😂
ചരിത്രം സത്യവും മിഥ്യയും കൂട്ടിക്കലർത്തി വളച്ചൊടിക്കുന്നു.
Islam is like a onion, if you start peeling it you will not see anything inside. No historical evidence of abu kazim's life. 😅😅😅
Can u show me here any history about Christianity before jesus.
You like Christianity 😅
@@safreenasabana6519 who told Christianity existed before Christ. You have any answer for me for Muhammad's existence.
@@dixonjohnsongrave yard is there muhammed prophet ..you can see in madeena...
Now my question any evidence of trinity before christianity..or in jesus preachings????even jesus dnt know about trinity concept...jesus is a Jewish man who doesn't follow trinity...after jesus death how christianity formed using trinity concept...it is all made by Mathew who is the main writer and jesus main student who wrote bibile after death of jesus...jesus has no idea of bibil..using jews book mathai merged with trinity concept and made new testimony and gave name bibile..
@@georgehaari"പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ" എന്ന് പ്രസ്താവിച്ചുകൊണ്ട് മത്തായി 28:19-ൽ യേശു ത്രിത്വത്തെ പരാമർശിച്ചു.
പഠനം പോരാ മോനെ
മുഹമ്മദ് നബി സ്ഥാപിച്ച ഇസ്ലാമോ 😄😄😄
അതെ. മുഹമ്മദ് നബിക്ക് മുൻപ് ഇസ്ലാം ഉണ്ടായിരുന്നു എന്നതിന് എന്തെങ്കിലും ചരിത്ര തെളിവുകൾ ഉണ്ടോ? അറേബ്യയിൽ അതിനു മുന്നേ ഗോത്ര മതങ്ങൾ ആയിരുന്നു. ഇതാണ് ചരിത്രം
😂
മുഹമ്മദ് നബിക്ക് മുന്നേ ഇസ്ലാം ഉള്ളതായി ഒരു ചരിത്ര രേഖകളും ഇല്ല.
Yes Muhammad established Islam and before that you cannot find the religion with Name Islam in any historical evidence.Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved..
If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
@@Meaculpa123 😄😄😄
Full sudappikalude kuru pottal anallo🤣🤣
Poi chsritram padichvasdas udaipe
ഹലോ ശിയ സുന്നി പി ഉർത്തി തമ്മിലടിപ്പിക്ക േല്ല
Sorry this
Motham preshnam aanalo machambi, 😅
വീണ്ടും വീണ്ടും വായിക്കുക
Same to you. പക്ഷേ വായിക്കുമ്പോൾ എല്ലാ ചരിത്രവും എല്ലാവരുടെയും പക്ഷവും കൂടെ വായിക്കണം
പറയൂ തമ്മിൽ തല്ലി ചത്ത കഥകൾ😂😂😂😂
Muhammed നബിക്ക് മുൻപും ഇസ്ലാം ഉണ്ട്
😂😂..Lol...Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved..
If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
ആര് പറഞ്ഞതാടോ മുഹമ്മദ് നബി(സ)യാണ് ഇസ്ലാം മതം തുടങ്ങിയത് എന്ന് അതിനാൽ മുമ്പും ഇസ്ലാം മതം ഉണ്ടായിരുന്നു സുഹൃത്ത് ചരിത്രംപഠിക്കുന്നത് നല്ലതാണ് . ഇസ്ലാമിൽ ഒരുലക്ഷതിൽ അധികം പ്രവാചകൻമ്മാർ വന്നിട്ടുണ്ട് അതിൽ അവസാനത്തെ പ്രവാചകൻ (അന്ത്യ പ്രവാചകൻ) ആണ് മുഹമ്മദ് നബി (സ)!!!
അത് നിങ്ങളുടെ വിശ്വാസം, പുള്ളി പറഞ്ഞത് ചരിത്രം. 😂
😂😂..Lol...Jews worshipping their God concept YAHWEH and newer worshiped Qureshi Tribal God - Allah .Moses the Jew , Solomon the Jew ,David the Jew were from the Jewish community and they worshipped their God Concept YAHWEH and it's clearly mentioned in Torah and it's archeologically proved..
If you believe the Jewish God concept YAHWEH is another name of Qureshi Tribal God Allah ,then please proclaim kalima as " Ya ilah illa YAHWEH, Moses,David , Muhammad rasool YAHWEH", or else it's just stealing the history of Jews on Judah and Samaria
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വളരുന്ന മതം ഇസ്ലാം
😂😂😂..Growing or Fast breeding
Firstpravajakan.adamnabi
Muawwiya 👎🏻
Yazid 👎🏻
Edaaaaa malare kidann kilakalle
Muhammadnabi.lastpravajakan
❤
❤❤