ഓൺലൈനിൽ ധാരാളം സാധ്യതകൾ ഉണ്ട് ബിസിനസ് വളർത്താൻ | Sell Online to Grow Your Business

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഓൺലൈനിൽ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ നല്ല രീതിയിൽ പഠിക്കണോ?
    എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും
    വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക chat.whatsapp....

ความคิดเห็น • 175

  • @Businessvally
    @Businessvally 5 หลายเดือนก่อน +15

    ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാൻ ഒരു പ്രത്യേക കഴിവ് നിങ്ങൾക്കുണ്ട് 😊🎉

  • @nithabal-7630
    @nithabal-7630 4 หลายเดือนก่อน +3

    ഞാൻ കുറെ നാളായി ആഗ്രഹിക്കുന്നു. പക്ഷേ ഈ പറഞ്ഞുപോലെ എവിടെ തുടങ്ങണം എന്ന confusion ' സത്യത്തിൽ എന്തെങ്കിലും ചെയ്യാതെ വയ്യ എന്ന അവസ്ഥയാണ്. നിങ്ങളെ പോലെ Simple ആയി പറഞ്ഞു തരുന്ന ആളെ കിട്ടിയത് ഭാഗ്യം. ഒരു കൈ നോക്കാം

    • @thehornbill
      @thehornbill 4 หลายเดือนก่อน

      hello

  • @mujeeburahmank
    @mujeeburahmank 5 หลายเดือนก่อน +7

    വീഡിയോകൾ എല്ലാം സൂപ്പർ nalla arivukal👍🏽

  • @BadaBazar016
    @BadaBazar016 2 หลายเดือนก่อน +6

    ഒരുമിച്ചു തുടങ്ങാൻ ആരൊക്കെ ഉണ്ട്.

    • @MP-kt7bn
      @MP-kt7bn หลายเดือนก่อน

      ഞാനുണ്ട് 😊

    • @jazp6424
      @jazp6424 หลายเดือนก่อน

      ഞാനുണ്ട്

    • @Everythingshere-KL9
      @Everythingshere-KL9 หลายเดือนก่อน

      Me too

    • @jamshi3285
      @jamshi3285 27 วันที่ผ่านมา

      HELLO

  • @Shemina154
    @Shemina154 5 หลายเดือนก่อน +6

    Suhail nighal parayunna karyaghal satharanakarku polum nanai ulkollan patunund u tube I'll kura motivation vedio business vedio kanuna alan jnan paksha valarea nanaitund

  • @user-ym7lu1to6t
    @user-ym7lu1to6t 5 หลายเดือนก่อน +44

    എനിക്ക് ബിസ്നെസ് ചെയ്യണമെന്ന് ആഗ്രഹം മാത്രമുള്ള ആളാണ്

    • @Shameena930
      @Shameena930 5 หลายเดือนก่อน +2

      Enikum

    • @babujibalakrishna734
      @babujibalakrishna734 5 หลายเดือนก่อน +5

      ആഗ്രഹം വച്ചുകൊണ്ട് ഇരിക്കരുത് പെട്ടെന്ന് സ്റ്റാർട്ട്‌ ചെയ്യൂ 👍👍👍👍👍

    • @gafoorvk8445
      @gafoorvk8445 5 หลายเดือนก่อน

      Buisinass thudahunnund partnesipp vwno

    • @PremThekkathil
      @PremThekkathil 5 หลายเดือนก่อน

      എനിക്കും..

    • @PremThekkathil
      @PremThekkathil 5 หลายเดือนก่อน

      ​@@babujibalakrishna734സ്റ്റാർട്ട്‌ ചെയ്തു 4എണ്ണം നാലും പൊട്ടി .

  • @alivlogs3070
    @alivlogs3070 หลายเดือนก่อน +2

    Hy Bro നമ്മൾ തുടക്കക്കാർക്ക് ചെറുതായി ഒരു ബിസിനസ് നടത്താൻ നിയമപരമായി ലൈസൻസോ മറ്റൊ എടുക്കേണ്ടത് ഉണ്ടൊ..?
    സർ പറഞ്ഞത് പോലെ ഓൺലൈൻ വഴി ലൈസൻസ് ഇല്ലാതെ സാധനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുമോ??

  • @mup56788
    @mup56788 5 หลายเดือนก่อน +4

    Ningal theerchayayum vijayikum bro.oru labavumillathe ellam paranjutharunnathinu thanks

  • @Pradeepvk-rs5hx
    @Pradeepvk-rs5hx 5 หลายเดือนก่อน +3

    ഞാൻ ഡിസ്കഷൻ ചെക്ക് ചെയ്തു നോക്കി വാട്സ്ആപ്പ് നമ്പർ കാണുന്നില്ലല്ലോ

  • @jamshidcherukadjamshidcher9781
    @jamshidcherukadjamshidcher9781 5 หลายเดือนก่อน +3

    Good message ❤

  • @suhailmathilakathveettilmo7970
    @suhailmathilakathveettilmo7970 2 หลายเดือนก่อน

    Thankyou for your information ❤

  • @Mydreem916
    @Mydreem916 3 หลายเดือนก่อน +1

    നമ്മുടെ പ്രോഡക്റ്റ് കുറഞ്ഞ ചിലവിൽ സ്ഥിരമായി ഡെലിവറി എങ്ങനെ ചെയ്യും? അതാണ് ഇപ്പോഴത്തെ എന്റെ പ്രശ്നം

    • @lk1ch
      @lk1ch 3 หลายเดือนก่อน

      Same

    • @MP-kt7bn
      @MP-kt7bn หลายเดือนก่อน

      Endha product

  • @sanilsimon8095
    @sanilsimon8095 4 หลายเดือนก่อน

    നല്ല അവതരണം സൂപ്പർ ഐഡിയ

  • @richulichulechuvlogs5472
    @richulichulechuvlogs5472 3 หลายเดือนก่อน +1

    Njan vergine coconut oil cheyanam enn vicharikunnu ath enganaya onlinil market cheyendath enn onnu paranjtharamo

  • @hashimmattool1929
    @hashimmattool1929 5 หลายเดือนก่อน +1

    ഫുഡ് ഐറ്റംസ് ആണ് ഓൺലൈൻ ബിസിനസ്

    • @anoop6406
      @anoop6406 5 หลายเดือนก่อน

      ഏ 😮

  • @lissydavis2915
    @lissydavis2915 5 หลายเดือนก่อน +1

    Good message

  • @gleiten916
    @gleiten916 6 วันที่ผ่านมา

    Online business cheyyan enthenkilum certificate aavazyam undo

  • @Pradeepvk-rs5hx
    @Pradeepvk-rs5hx 5 หลายเดือนก่อน +1

    നമുക്കിതിനെക്കുറിച്ച് ഐഡിയ ഒന്നുമില്ല എങ്ങനെയാണ് നമ്മൾ വീട്ടിൽ ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് ഓൺലൈനിൽ വിതരണം ചെയ്യുന്നത് പറയാമോ

  • @shaheerashaheera8872
    @shaheerashaheera8872 4 หลายเดือนก่อน +1

    ഞാൻ നൈറ്റി ബിറ്റ് എടുത്ത് തയ്ച്ചു കൊടുക്കുന്നുണ്ട് അത് എങ്ങനെ ആണ് ഓൺലൈൻ വഴി ചെയ്യാമെന്ന് പറഞ്ഞു തരുമോ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 หลายเดือนก่อน

      ഓൺലൈനിൽ സോഷ്യൽ മീഡിയ വഴി ചെയ്യാം
      WhatsApp : 9995923820

  • @navasblubird6643
    @navasblubird6643 5 หลายเดือนก่อน +1

    എന്റെ അടുത്ത് aidia വിൽക്കാനുണ്ട് പക്ഷേ ഞാൻ ഇത് വരെ ഒന്നും ചെയ്തിട്ടില്ല 😃

  • @dinken7949
    @dinken7949 4 หลายเดือนก่อน +1

    Oru textile shop ആണ് ഉള്ളത് ഇപോൾ busineess മോശം ആണ് ,എനിക്ക് ഓൺലൈൻ വഴി bussinesss കൂട്ടാൻ എന്താ വഴി

  • @muhammadbasheer2530
    @muhammadbasheer2530 5 หลายเดือนก่อน +1

    എന്റെ പക്കലും ഒരുപാട് ഐഡിയകളും പ്രൊഡക്ടിന്റെ ചിന്ത കളും മനസ്സിലുണ്ട് പക്ഷെ ഫണ്ടും ഇല്ല ധൈര്യവും ഇല്ല എന്ത് ചെയ്യാൻ 😢

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 หลายเดือนก่อน +2

      വളരെ കുറഞ്ഞ മുതൽമുടക്കിൽ നിങ്ങൾക്ക് തുടങ്ങാമല്ലോ, ഓൺലൈനിൽ ബിസിനസ് ചെയ്യാം അതാണ് ലാഭം
      ഇൻവെസ്റ്റ്മെന്റ് കുറവാകുമ്പോൾ ധൈര്യം തന്നെ വന്നോളും 😃

    • @lovingrook9902
      @lovingrook9902 5 หลายเดือนก่อน

      🎉​@@Business_with_Suhail_Ps

    • @thehornbill
      @thehornbill 4 หลายเดือนก่อน

      hi friends

    • @thehornbill
      @thehornbill 4 หลายเดือนก่อน

      hi friends

  • @mohammedkenzkottayil8387
    @mohammedkenzkottayil8387 2 หลายเดือนก่อน +1

    ഡ്രാഗൺ ഫ്രൂട്ട് തൈകൾ വിൽക്കാനുണ്ട്. 100 ഒരു തൈയുടെ വില

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 4 หลายเดือนก่อน +1

    Mone thaks help avashiyam ud

  • @udhayam7139
    @udhayam7139 หลายเดือนก่อน

    Enik haur bun nte business start cheyyanam ennund. Pakshe onlinil engage sale cheyyum enne ariyilla. Face book market il sell option cheyyan ariyam. Pakshe order kittumpo engane customer il ethikkum😌. Please help me😊

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  หลายเดือนก่อน

      th-cam.com/video/guBnbZVXW_A/w-d-xo.htmlsi=OSscDoWZ1Tn0ahOS

  • @nishavibin270
    @nishavibin270 4 หลายเดือนก่อน +1

    Enik online business cheyyanam ennund athinu entjanu chryyendath e numberil vilichat call edukkunnilla

  • @Sinusinanvp
    @Sinusinanvp หลายเดือนก่อน

    ഞാൻ organic henna cone ഉണ്ടാക്കാറുണ്ട്. Sale ചെയ്യാൻ കഴിയുമോ .

  • @JesiRafeeeq
    @JesiRafeeeq 4 หลายเดือนก่อน

    Hi ,njan business start cheythu..bt grow aavnilla..valare kuranja price il aanu njan sale cheyyunnath..bt aalukalil ethikkan patunnilla ..maduthu

  • @krishnakumari7030
    @krishnakumari7030 4 หลายเดือนก่อน

    ഞാൻ നൈറ്റിയും ടോപ്പും online ൽ വിൽക്കാൻ ആഗ്രഹിക്കുന്നു എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല പറഞ്ഞു തരാമോ

  • @seenagopil5132
    @seenagopil5132 5 หลายเดือนก่อน +1

    Eniku digital marketing പഠിക്കണം ennud oru സംരഭം ഉണ്ട്‌ പക്ഷെ നടക്കുന്നില്ല. ആകെ വിഷമത്തിലാണ്.

  • @twosadhus
    @twosadhus หลายเดือนก่อน

    gr8 info

  • @mohammedfayis9283
    @mohammedfayis9283 5 หลายเดือนก่อน

    Productinu engane barcode cheyyam

  • @HealthyaRoots250million
    @HealthyaRoots250million 5 หลายเดือนก่อน +1

    👍👍👍👍🌹🌹🌹good

  • @soumyajoysoumyajoy8028
    @soumyajoysoumyajoy8028 27 วันที่ผ่านมา

    Hai. Contact cheyyan enthenkilum option undo?

  • @asifkothodi7047
    @asifkothodi7047 3 หลายเดือนก่อน

    ഞാൻ foot wear shop നടത്തുന്നു. കടയിലെ Chappals ഓൺലൈനിൽ വിൽക്കാൻ പറ്റുമോ.?

  • @nishadkwt4684
    @nishadkwt4684 2 หลายเดือนก่อน

    ❤bro

  • @tessyjose4427
    @tessyjose4427 4 หลายเดือนก่อน

    My boutic on line product sell chayanam

  • @SoniyaJustine
    @SoniyaJustine 4 หลายเดือนก่อน

    ഞങ്ങൾക്ക് Drawings and Paintings online sell ചെയ്യാൻ ആഗ്രഹം ഉണ്ട്. പക്ഷെ online selling നെ കുറിച്ച് യാതൊരു വിധ idea യും ഇല്ല. ഒന്ന് help ചെയ്യാമോ?

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 หลายเดือนก่อน +1

      WhatsApp 9995923820

    • @SoniyaJustine
      @SoniyaJustine 4 หลายเดือนก่อน

      @@Business_with_Suhail_Ps sure 🙏

    • @MP-kt7bn
      @MP-kt7bn หลายเดือนก่อน

      Digital ചെയ്യുമോ?

  • @shajusworld7588
    @shajusworld7588 หลายเดือนก่อน

    Hloo bro ഞാൻ ബ്യൂട്ടി product വീട്ടിൽ ഇരുന്നു ചെയുന്നുണ്ട് അതങ്ങനെ ഓൺലൈൻ sale chiyaam

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  หลายเดือนก่อน

      th-cam.com/video/guBnbZVXW_A/w-d-xo.htmlsi=jGDhHse33n_qTRRO

  • @jayanjose4361
    @jayanjose4361 3 หลายเดือนก่อน

    സുഹൃത്തേ വീട് എവിടെയാണ് എനിക്ക് താല്പര്യമുണ്ട്, ഫോണിൽ വിളിക്കാൻ പറ്റുമോ no. തരുക തുടക്കം മുതൽ വേണം അതാ. ഫേസ് ബുക്ക്‌ മക്കറ്റിങ് നടത്തിയതാണ് നഷ്ട്ടം, കുറേനാള് മുൻപാണ് അന്ന് വേറൊരാളുടെ സഹായമുണ്ടായിരുന്നു. ഇന്നെല്ലാം മറന്നു പോയി സഹായം വേണം

  • @susha1281
    @susha1281 4 หลายเดือนก่อน

    ഡ്രസ്സ്‌ ആണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. Newborn baby dress. ഞാൻ തന്നെ stich ചെയ്തതാണ്. ഡീറ്റൈൽ ആയിട്ട് പറയാമോ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 หลายเดือนก่อน

      വാട്സ്ആപ്പ് 9995923820

    • @MP-kt7bn
      @MP-kt7bn หลายเดือนก่อน

      Dress model photos ayakkamo??

  • @CherrishForever
    @CherrishForever 3 หลายเดือนก่อน

    ഗ്രൂപ്പിൽ join ചെയ്യാൻ പറ്റുന്നില്ല.. Full anu

  • @MrAneeshb
    @MrAneeshb 3 หลายเดือนก่อน

    എനിയ്ക്ക് amazon il medicine വിൽക്കാൻ പറ്റുമോ???

  • @farooquetm
    @farooquetm 5 หลายเดือนก่อน

    എനിക്ക് ആഗ്രഹമുണ്ട് പക്ഷെ എന്ത് എങ്ങിനെ തുടങ്ങും ....ഒരു ഐഡിയയുമില്ല

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 4 หลายเดือนก่อน

    ഞാൻ കുറച്ചു soap ഉണ്ടാക്കുന്നുണ്ട്. Natural product use ചെയ്തു ഉണ്ടാക്കുന്നു. എങ്ങനെ വിൽക്കണമെന്ന് അറിയില്ല

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 หลายเดือนก่อน

      WhatsApp 9995923820

    • @binoyjoseph3135
      @binoyjoseph3135 4 หลายเดือนก่อน

      Can you provide more details ​@@Business_with_Suhail_Ps

  • @nafeesathulmisriya7051
    @nafeesathulmisriya7051 5 หลายเดือนก่อน

    Njan homemade chocolate cheyyunnund but ordar kittarilla online cheyyannamennund

  • @sufeerbava951
    @sufeerbava951 5 หลายเดือนก่อน

    👍

  • @najeebashraf6511
    @najeebashraf6511 4 หลายเดือนก่อน

    ❤❤

  • @nimmyvijay5141
    @nimmyvijay5141 3 หลายเดือนก่อน

    Cant join wats up group...

  • @ashrafmoidusaga51
    @ashrafmoidusaga51 2 หลายเดือนก่อน

    👏❤️

  • @rineesh0044
    @rineesh0044 5 หลายเดือนก่อน

    👍👍

  • @prathibhapradeep3675
    @prathibhapradeep3675 4 หลายเดือนก่อน

    Online sale cheyan gst vendayo

  • @ShakkeerTheInvestor
    @ShakkeerTheInvestor 5 หลายเดือนก่อน +1

    Bro സോഫ്റ്റ്‌വെയർ products and services ഓൺലൈനിൽ sell ചെയ്യാം ഒന്ന് പറയാമോ?

  • @jessythomas7539
    @jessythomas7539 4 หลายเดือนก่อน

    OLX buisness pattumo

  • @meenu3215
    @meenu3215 4 หลายเดือนก่อน

    Cant join ur grp ...itz full

  • @ramanik.p1198
    @ramanik.p1198 4 หลายเดือนก่อน

    Njan nighty thaikkunnundu athu sale cheyyan online kooky pattumo please I need your help

  • @Paathuzworld
    @Paathuzworld 3 หลายเดือนก่อน

    ഞാൻ ക്ലീനിങ് പ്രോഡക്ടസ് ഉണ്ടാക്കുന്നുണ്ട്. അത് ഓൺലൈനിൽ സെൽ ചെയ്യാൻ പറ്റോ

  • @Cooperativehub_byabhi
    @Cooperativehub_byabhi 4 หลายเดือนก่อน

    Group full Anu bro

  • @bennypriyanikethan5984
    @bennypriyanikethan5984 5 หลายเดือนก่อน +1

    👏💪

  • @sreelathakochu1376
    @sreelathakochu1376 4 หลายเดือนก่อน

    Vila

  • @sweethunder3282
    @sweethunder3282 5 หลายเดือนก่อน

    Nice broooo

  • @ishqehabeebimedia5057
    @ishqehabeebimedia5057 4 หลายเดือนก่อน +1

    മസാല പൊടികൾ ഉണ്ടാകുന്നു. ഓൺലൈനായി ചെയ്യാൻ പറ്റുമോ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 หลายเดือนก่อน

      Yes

    • @ishqehabeebimedia5057
      @ishqehabeebimedia5057 4 หลายเดือนก่อน

      എങ്ങിനെയാണ് online ആയി വിൽക്കുന്നത്

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  4 หลายเดือนก่อน

      @@ishqehabeebimedia5057 വാട്സ്ആപ്പ് 9995923820

  • @ushaghosh5839
    @ushaghosh5839 5 หลายเดือนก่อน +2

    പൈസ ഇല്ല, ആശ മാത്രം

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 หลายเดือนก่อน

      വളരെ ലളിതമായി എന്തെങ്കിലും ചെറുതായി തന്നെ തുടങ്ങൂ, ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും, Keep trying 🫡

    • @ushaghosh5839
      @ushaghosh5839 5 หลายเดือนก่อน

      @@Business_with_Suhail_Ps Thanks

  • @muralidharantk3867
    @muralidharantk3867 4 หลายเดือนก่อน

    Number

  • @techbyalen3494
    @techbyalen3494 3 หลายเดือนก่อน

    Whatsup no തരും

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 3 หลายเดือนก่อน +1

    കമ്മീഷൻ + ഡെലിവെറി + റിട്ടേൺ = കുത്തുപാള

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  3 หลายเดือนก่อน

      പ്രോഡക്റ്റ് തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം

  • @krishnankrish3679
    @krishnankrish3679 4 หลายเดือนก่อน

    നമ്പർ തരു

  • @tessyjose4427
    @tessyjose4427 4 หลายเดือนก่อน

    No pls

  • @saif487
    @saif487 4 หลายเดือนก่อน

    എൻ്റെ കയ്യിൽ നല്ല പ്രൊഡക്ടുകൾ ഉണ്ട് അത് എങ്ങിനെ ചെയ്യണം വാട്സപ്പ് നമ്പർ ഒന്ന് തരൂ

  • @aneeshhameed751
    @aneeshhameed751 5 หลายเดือนก่อน +1

    നമ്പർ തരുമോ

  • @kwalitycommunications3516
    @kwalitycommunications3516 5 หลายเดือนก่อน

    your watts group not working

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 หลายเดือนก่อน

      9995923820
      വാട്സാപ്പിൽ ബന്ധപ്പെടാം

  • @anwarpilathottathil465
    @anwarpilathottathil465 5 หลายเดือนก่อน

    Whatsap നമ്പർ എവിടെ

  • @mohammedsafeer7809
    @mohammedsafeer7809 3 หลายเดือนก่อน

    നിങ്ങളുടെ നമ്പർ ഒന്ന് കിട്ടുമോ

  • @shakkeerpnr
    @shakkeerpnr 4 หลายเดือนก่อน

    നിങ്ങളുടെ വാട്സപ് നമ്പർ തരൂ

  • @user-ut3ng7km5g
    @user-ut3ng7km5g 5 หลายเดือนก่อน

    I need your help. After Ramadan want to meet you

  • @abdulraheem-sj3wq
    @abdulraheem-sj3wq 5 หลายเดือนก่อน

  • @renjinimahendran6954
    @renjinimahendran6954 5 หลายเดือนก่อน +2

    നമ്പർ തരുമോ

  • @jayasree8566
    @jayasree8566 5 หลายเดือนก่อน

  • @sumeerthakku972
    @sumeerthakku972 5 หลายเดือนก่อน

    ❤❤

  • @sreeharicolections9334
    @sreeharicolections9334 5 หลายเดือนก่อน +1

    നമ്പർ തരുമോ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  5 หลายเดือนก่อน

      WhatsApp 9995923820

    • @noushadm941
      @noushadm941 5 หลายเดือนก่อน

      ഹായ് ​@@Business_with_Suhail_Ps