വളരെ നന്നായിട്ടുണ്ട് .പുന്നയൂര്‍ക്കുളം അക്കാദമിക് വില്ലേജില്‍ നിന്നും പുതിയ സംരംഭങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു . അണിയറ ശില്പികള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു.
Nissa Muyeenudheen ഇവിടെ അങ്ങനെ ഒന്നും പറയുന്നില്ല.. നിത്യജീവിതത്തിൽ നമ്മുടെ സമൂഹത്തിൽ സംഭിവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് അത് ഭർത്താവ് നാട്ടിൽ ഉള്ളവരും ഇല്ലത്തവരും ഉണ്ട് പിന്നെ ഇത് ഒരിക്കലും ഒരു പ്രേത്യക വിഭാഗത്തെ അടിച്ചു അടിച്ചു താഴ്ത്താൻ വേണ്ടി അല്ല... ഇ കഥ പറയാൻ ഒരു പ്രതലം വേണം അത് മാത്രമാണ് പ്രവാസിയുടെ ഭാര്യ എന്നാക്കിയത് അല്ലാതെ അത് ആരും സംശയരോഗികൾ ആയതുകൊണ്ട് അല്ല അത് പോലെ ആരെയും പരിഹസിക്കാനും അല്ല. ഇവിടെ നമ്മൾ സാധാരണ കാണുന്നതിന് ഒപ്പോസോറ്റീവ് ആണ് സംഭവിക്കുന്നത്
Congrats sumesh. Great effort❤
വളരെ നന്നായി ടുണ്ട് ആശംസകൾ അനിയരപ്രവർത്തകർക്
നന്നായിട്ടുണ്ട് ഇനിയും പുതിയ സംരഭങ്ങൾ ഉണ്ടാവട്ടെ എല്ലാ വിധ ആശംസകളും
സുമേഷ് മാഷേ 👌👌👌👌
സുമേഷേ കലക്കി ..💐💐💐
pwolichu innathe ennalla ennatheyum chinthavishayam addipoli
very good message.
avalku kutabodam undengil ayaal avale sweegarikanam.
ingane pokunna ellavarkum ithu oru padamavatte👌
Like it very nice message and beautifully created without any lagging.
സുമേഷേട്ടാ അത് കലക്കി
Innathhe jeevithathil nadannondirikunna sambavangala but ella pennnungalum angane alla sontham barthavine nallapole manasilakuvem avarude Ella santhoshathilum sankadangalilum koode nikkanam athanu yetharthathilulla barya barthru bandham angane ulla oruthiyum barthavine chadhikilla njanum oru prevasiyude baryanu njangalum snehich kallyanam kazhichatha . Ellavareyum aah ganathil peduthalle .
Akhil akhil Happy life 👍👍
Ashkar Maseeka welcome
ഇന്നത്തെ സമൂഹം തീർച്ചയായും കാണേണ്ട ഫിലിം... ആശംസകൾ
Actress name enthaa?
പുന്നയൂർക്കുളം അക്കാഡമിക് വില്ലേജിന്റെ ... ആദ്യ ചുവിടന്.... ആശംസകൾ .....
Good One...
ഹൃദയം നിറഞ്ഞ ആശംസകൾ
Aneeshettan is great 😍
Wawooooo Nice work
Nice
Engane the evale okke kollanam Pinne jeevikkan sammadikaruth
Serikum cashulla kudumbathile penkuttyka inganoke thalparyam. sadhukalku avarude kashtapadukal thirichayan kazhiyum. pinne love cheythu mrg cheythu ennu paranjitu karyamilla. love cheyyunna timinte length alla inayude manasu ethratholam manasilaki ennathila karyam. Oru anum pennum sareerathekal panathekal manasu manasilakunidatha love success. 90% athu serikum arrange mrgil thanna. love mrg moshamanu ennalla masarinju Oru azhchaye pranayichullu enkilum athu Oru 10 varsham manasukal manasilakathe snehikunathilum valuthanu
good job
story nannayittundu...👍👍
വളരെ നന്നായിട്ടുണ്ട് .പുന്നയൂര്‍ക്കുളം അക്കാദമിക് വില്ലേജില്‍ നിന്നും പുതിയ സംരംഭങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
അണിയറ ശില്പികള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു.
Superrrr
Wow adipoli
Sumesh
പൊളിച്ചു
Wow spr story
NICE JOB. DIRECTION AND SCRIPT ARE SUPERB. SOME PART OF THE DIALOGUE DELIVERY HAS TO BE IMPROVED. ALL THE BEST
online kunnathur ഭർത്താവ് കുറച്ച് നാള് മാറി നിന്നാ വേറെ ആണുങ്ങളെ തേടുന്നവരാണോ ഭാര്യമാർ?
Good
ആത്മാഭിമാനമില്ലാത്തവരുടെ ജീവിത രീതിയാണ് ഇത് ഇതിൽ അഭിമാനം കൊള്ളുന്നവരും ഉണ്ടാവാം ഈ കാലഘട്ടത്തിൽ ബന്ധങ്ങളുടെ മൂല്യ ചോശണത്താൽ
nere marichum sambavikunillee...bharyamare marannu anyasthreeye thediponillee?
gud msg
Super
You are right
Pwolliiii
super story, .
I think you are right
👍👍👍👍
Good Job ! 👏🏻👏🏻👏🏻👍🏻👍🏻👍🏻
Thanks
ഭർത്താവ് കുറച്ച് നാള് മാറിനിന്നാ വേറെ ആണുങ്ങളെ തേടുന്നവരാണോ ഭാര്യമാർ? അങ്ങനെ ചിന്തിക്കുന്നവരാണ് സംശയ രോഗി
Nissa Muyeenudheen ഇവിടെ അങ്ങനെ ഒന്നും പറയുന്നില്ല.. നിത്യജീവിതത്തിൽ നമ്മുടെ സമൂഹത്തിൽ സംഭിവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് അത് ഭർത്താവ് നാട്ടിൽ ഉള്ളവരും ഇല്ലത്തവരും ഉണ്ട് പിന്നെ ഇത് ഒരിക്കലും ഒരു പ്രേത്യക വിഭാഗത്തെ അടിച്ചു അടിച്ചു താഴ്ത്താൻ വേണ്ടി അല്ല... ഇ കഥ പറയാൻ ഒരു പ്രതലം വേണം അത് മാത്രമാണ് പ്രവാസിയുടെ ഭാര്യ എന്നാക്കിയത് അല്ലാതെ അത് ആരും സംശയരോഗികൾ ആയതുകൊണ്ട് അല്ല അത് പോലെ ആരെയും പരിഹസിക്കാനും അല്ല. ഇവിടെ നമ്മൾ സാധാരണ കാണുന്നതിന് ഒപ്പോസോറ്റീവ് ആണ് സംഭവിക്കുന്നത്
immathiri Penninu Barya Amma Ennalla Artham Thevidishi Ennanu Parayuka
Sethu have a cut of mammookka
cract
പൊളിച്ചു
👍👍👍👍👍