(41) - 41 ദിവസത്തെ തബല ക്ലാസ്സ്‌ - ഗുരുവന്ദനം 41 / 41

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • PRAMOD POOMAGALATH

ความคิดเห็น • 23

  • @pvdhaneeshsree
    @pvdhaneeshsree หลายเดือนก่อน +1

    Thanks! Very good channel and presentation. I would like to contribute a small amount.. 🙏

    • @tablatreasure5311
      @tablatreasure5311  หลายเดือนก่อน

      Thank you very much for your appreciation dear Dhaneesh 🙏.

  • @tablatreasure5311
    @tablatreasure5311  หลายเดือนก่อน

    Thank you dear Dhaneesh for making contribution towards my channel using "Super Thanks" feature of youtube..Its a pleasure. 🙏🥰

  • @Manojkumar-pr7bb
    @Manojkumar-pr7bb 4 หลายเดือนก่อน

    ചെറുപ്പത്തിൽ പഠിക്കാനാഗ്രഹിക്കുകയും എന്നാൽ സാധിക്കാതെ വരികയും, വൈകി പഠിക്കാൻ തുടങ്ങിയിട്ട് അതും ഇടക്ക് നിന്നു പോയതുമായ എന്നെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായി ഈ ഉദ്യമം. വളരെയധികം നന്ദി, സ്നേഹം.🙏

  • @madhusoodanankalarikkal356
    @madhusoodanankalarikkal356 7 หลายเดือนก่อน +1

    🙏

  • @rajeshnath4045
    @rajeshnath4045 7 หลายเดือนก่อน

    Thanks ചേട്ടാ വളരെ valuable information ആണ് തന്നത്... കുറേ episode miss ചെയ്തു അത് സമയം കിട്ടുമ്പോള്‍ കാണും ❤👍🌟💖💕

  • @pmohanan3888
    @pmohanan3888 7 หลายเดือนก่อน

    Excellent episodes, well explained classes Sir, your students are very lucky and blessed to have a GURU JI
    like you.
    Concluding speech is also very humble and beautiful. Thank you very much for your effort, definitely results will be there. God bless you and your family. ❤

  • @unnikrishnanup9071
    @unnikrishnanup9071 7 หลายเดือนก่อน

    സാറിൻ്റെ 41 ദിവസത്തെ ക്ലാസുകൾ പൂർണ്ണമായും കാണുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. സാറ് ചെയ്യുന്ന അത്ര സ്പീഡ് ആയിട്ടില്ല. കൂടാതെ അതിനു മുമ്പ് ചെയ്ത വീഡിയോകളും കണ്ടിരുന്നു. ഏകദേശം ഒരു വർഷമായി ഞാൻ തബല പഠിക്കുന്നുണ്ട്. അതിൻ്റെ കൂടെത്തന്നെ സാറിൻ്റെ ക്ലാസുകളും. വളരെയധികം പ്രയോജനപ്പെട്ടു. ആരെയും ഭാവഗായകനാക്കും എന്ന ഗാനവും വായിക്കാൻ സാധിക്കുന്നുണ്ട്. വളരെയധികം നന്ദി. ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.❤

    • @tablatreasure5311
      @tablatreasure5311  7 หลายเดือนก่อน +1

      Thank you. . First concentrate on quality of bols. This can be done only with slow practice. Speed will be OK in due course. All the best

  • @tablatreasure5311
    @tablatreasure5311  7 หลายเดือนก่อน +1

    Dear viewers,
    41 ദിവസത്തെ ഈ series പ്രയോജനപ്പെട്ടവരും ഇഷ്ടപ്പെട്ടവരും (of course, ഇഷ്ടപ്പെടാത്തവരും ) നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യൂ .comment ചെയ്യണേ.
    കൂടുതൽ ഫീഡ്ബാക്ക് ഉള്ള വീഡിയോകൾ യൂട്യൂബ് കൂടുതൽ പേരിലേക്ക് recommendations ആയി ഫോർവേഡ് ചെയ്ത് അവർക്ക് കൂടി പ്രയോജനപ്പെടുമല്ലോ.
    ബുദ്ധിമുട്ടേറിയ , വായിക്കാൻ പറ്റില്ലെന്ന് നിങ്ങൾക്ക് തോന്നിയിരുന്ന കാര്യങ്ങൾ കൂടുതൽ ഈസി ആയി വായിക്കാൻ പറ്റുമെന്ന confidence നിങ്ങളിൽ ഉണ്ടാക്കാൻ ഈ series സഹായിച്ചിട്ടുണ്ടാകും എന്നും കൂടുതൽ ഉയർന്ന നിലവാരത്തിൽ നിങ്ങൾക്ക് വായിക്കാൻ കഴിയും എന്ന വിശ്വാസം ഉണ്ടാകാനും ഇത് സഹായിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു
    ഈ പാഠങ്ങളിൽ ഏതെങ്കിലും പ്രാക്ടീസ് ചെയ്ത് വീഡിയോ അയച്ചു തന്നാൽ ചാനലിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.
    സ്നേഹപൂർവ്വം പ്രമോദ്

  • @josephthobias9817
    @josephthobias9817 7 หลายเดือนก่อน

    👍👍🙏

  • @VinodKumar-mq2hv
    @VinodKumar-mq2hv 7 หลายเดือนก่อน

    Very good sir

  • @vbraj51
    @vbraj51 7 หลายเดือนก่อน

    🙏👏👏👏🥰

  • @vinodms905
    @vinodms905 7 หลายเดือนก่อน

    Thank you sir 🙏🏻🙏🏻🙏🏻❤❤❤

  • @sabukunjachan2284
    @sabukunjachan2284 7 หลายเดือนก่อน +1

    Thanks

  • @Manojkumar-pr7bb
    @Manojkumar-pr7bb 4 หลายเดือนก่อน

    Thanks a lot sir, very good attempt .

  • @jacobcv5156
    @jacobcv5156 7 หลายเดือนก่อน

    മാഷേ നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു

  • @joshyjoseph6440
    @joshyjoseph6440 7 หลายเดือนก่อน

    🙏🙏👌

  • @SatheeshtrSatheesh
    @SatheeshtrSatheesh 7 หลายเดือนก่อน

    ഹലോ മാഷേ നിറ൦ എന്ന സിനിമയിലെ മിഴിയറിയാതെ വന്നു എന്ന പാട്ടിൻറെ തവലനോട്ട്സ് ഒന്ന് വീഡിയോ ചെയ്യാമോ

  • @johncysamuel
    @johncysamuel 7 หลายเดือนก่อน

    Thank you sir 👍❤

  • @SajuThayil-x3u
    @SajuThayil-x3u 3 หลายเดือนก่อน

    ബോലുകൾ എല്ലാം നോട്ട് ആയിട്ട് എഴുതിയിരുന്നെങ്കിൽ നല്ലതായിരുന്നു

    • @tablatreasure5311
      @tablatreasure5311  3 หลายเดือนก่อน

      Notes are skelton only... എങ്ങനെ വായിക്കണമെന്ന് വീഡിയോ കണ്ടാലേ മനസ്സിലാകൂ.. Notes കണ്ടത് കൊണ്ട് മാത്രം കാര്യമില്ല