![TABLA TREASURE](/img/default-banner.jpg)
- 78
- 158 117
TABLA TREASURE
India
เข้าร่วมเมื่อ 1 ก.พ. 2022
This channel is intended to teach and propagate Tabla
วีดีโอ
TABLA TREASURE PUNJABI TAAL / SITAR KHANI / ADHA TEEN TAAL
มุมมอง 7074 หลายเดือนก่อน
PRAMOD POOMAGALATH
(40) - 41 ദിവസത്തെ തബല ക്ലാസ്സ് - ഗുരുവന്ദനം 40 / 41
มุมมอง 5277 หลายเดือนก่อน
( ധതി ധഗെ നധ തിരികിട്ട് ധതി ധഗെ തിന്ന കിന്ന ധാ- ധതി ധാ- ) X 3 ബ്രാക്കറ്റിൽ ഉള്ളത് മുഴുവൻ 3 പ്രാവശ്യം വായിക്കുക
(39) - 41 ദിവസത്തെ തബല ക്ലാസ്സ് - ഗുരുവന്ദനം 39 / 41
มุมมอง 6757 หลายเดือนก่อน
PRAMOD POOMAGALATH ധാതിരി കിട്ട്ധാ തിരിക്കിട്ട്, ധാതിരി കിട്ട്ധാ തിരിക്കിട്ട്, ധിന്ന ഗിന്ന ധാതിരി കിട്ട്ധ തിധ ഗെന ധതി ധഗെ തിന്ന കിന്ന താതിരി കിട്ട്താ തിരിക്കിട്ട്, താതിരി കിട്ട്താ തിരിക്കിട്ട്, തിന്ന കി ന്ന ധാതിരി കിട്ട്ധ തിധ ഗെന ധതി ധഗെ ധിന്ന ഗിന്ന
(38) - 41 ദിവസത്തെ തബല ക്ലാസ്സ് - ഗുരുവന്ദനം 38 / 41
มุมมอง 2.4K8 หลายเดือนก่อน
PRAMOD POOMAGALATH ധാതിരി കിട്ട്ധ ഗെന, ധാതിരി കിട്ട്ധ ഗെന, ധിന്ന ഗിന്ന ധാതിരി കിട്ട്ധ തിധ ഗെന ധതി ധഗെ തിന്ന കിന്ന താതിരി കിട്ട്ത കെന, താതിരി കിട്ട്ത കെന, തിന്ന കിന്ന ധാതിരി കിട്ട്ധ തിധ ഗെന ധതി ധഗെ തിന്ന കിന്ന
(37) - 41 ദിവസത്തെ തബല ക്ലാസ്സ് - ഗുരുവന്ദനം 37 / 41
มุมมอง 1.7K8 หลายเดือนก่อน
PRAMOD POOMAGALATH ധതി ധഗെ ന,ധ ഗെന , ധതി ധഗെ ന,ധ ഗെന , ധാതിരി കിട്ട്ധ തിധ ഗെന ധതി ധഗെ തിന്ന കിന്ന തതി തകെ നത കെന , തതി തകെ നത കെന , ധാതിരി കിട്ട്ധ തിധ ഗെന ധതി ധഗെ ധിന്ന ഗിന്ന
(36) - 41 ദിവസത്തെ തബല ക്ലാസ്സ് - ഗുരുവന്ദനം 36 / 41
มุมมอง 9018 หลายเดือนก่อน
PRAMOD POOMAGALATH ധതി ധഗെ നധ തിരികിട്ട് ധതി ധഗെ, ധതി ധഗെ നധ തിരികിട്ട് ധതി ധഗെ , ധതി ധഗെ തിന്ന കിന്ന തതി തകെ നത തിരിക്കിട്ട് തതി തകെ, തതി തകെ നത തിരിക്കിട്ട് തതി തകെ ധതി ധഗെ ധിന്ന ഗിന്ന
(35) - 41 ദിവസത്തെ തബല ക്ലാസ്സ് - ഗുരുവന്ദനം 35 / 41
มุมมอง 1.6K8 หลายเดือนก่อน
PRAMOD POOMAGALATH ധതി ധഗെ നധ തിരികിട്ട് ധതി ധഗെ നധ തിരികിട്ട് ധതി ധഗെ നധ തിരികിട്ട് ധതി ധഗെ തിന്ന കിന്ന തതി തകെ നത തിരിക്കിട്ട് തതി തകെ നത തിരിക്കിട്ട് ധതി ധഗെ നധ തിരികിട്ട് ധതി ധഗെ ധിന്ന ഗിന്ന
പ്രിയപ്പെട്ട ഗുരുജി ഭരത് രാജ് സാറിന് DEDICATION
มุมมอง 5808 หลายเดือนก่อน
പ്രമോദ് പൂമംഗലത്ത് TABLA TREASURE
❤️❤️❤️
Sir which scale is tabla
@@krishnachandran2000 D... 2...
സർ ഞാൻ ഒത്തിരി നാൾ മുൻപ് തബല ക്ലാസ് തുടങ്ങി... പക്ഷെ തുടക്കം കുറച്ചുനാൾ മാത്രമേ പഠിച്ചുള്ളൂ... ഇപ്പൊ വീണ്ടും സാറിന്റെ ക്ലാസ് അറ്റൻഡ് ചെയ്യാൻ തുടങ്ങി.... ഒരുപാട് നന്ദി.... 🙏
All the best
Very much appreciate your class, very professional both tabla as well as teaching and presentations
sir English
🙏 where r u from?
Thanks for your grateness 🎉
Thank you 🥰
Sir njn munpe thabala padichitund farokelulla ayappan ashanayirunu guru padichu nannayi vazikaan thudangi progarmenoke vazikan thudagiyapozya gulf poyathe pinnea teach poyi avdea sahacharyam undayilla 20 varshathollam kazinchu epolle practees thudangi eallam manssellund kayileaku kondu varanulla sramathilla sir ntea class sahayam aayi thanku sir ❤
All the best.. May God bless you 🙏
Eallarkum mansellavunna class ❤
Superb class sir, want to learn more. Ottum boar adippikkunnilla
Nice🎉
Good morning sir 🎉
Grate attempt sir 🎉
വളരെ ലളിതമായ ക്ലാസ്സ് മികച്ച അവതരണം ഞാൻ ചേരുന്നു thank you sir
Good morning sir ji 🎉
🙏🙏
Super classes 🎉
സാറ് തബല എവിടെ നിന്ന് ആണ് വാങ്ങുന്നത്
ഞാൻ "സപ്ത സ്വര മ്യൂസിക്കൽസ് " കോഴിക്കോട് നിന്നാണ് വാങ്ങാറ്
❤
രണ്ടും സൈഡും സ്യാഹിയിൽ ആണോ sir വായിക്കുന്നത്
Yes
🙏
🙏🏻
നന്ദി 🙏❤️Cosmic love ❤️
വളരെ നന്നായി വിവരിച്ചു, തുടക്കക്കാരും വൃദ്ധനുമായ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ വിവരിച്ചു 🙏Cosmic love ❤️
ഒരുപാട് നന്ദി സർ... ലളിതവും വ്യക്തവുമായ ഒരു അവതരണശൈലി ആണ് സാറിൻ്റേത്. അല്പം താള ബോധവും സമയവും ഉള്ള ആർക്കും സാറിൻ്റെ ക്ലാസ് കൊണ്ട് തബല വാദനം മനസ്സിലാക്കാൻ കഴിയും
❤❤❤
Super
❤
Thank you dear Dhaneesh for making contribution towards my channel using "Super Thanks" feature of youtube..Its a pleasure. 🙏🥰
Thanks! Very good channel and presentation. I would like to contribute a small amount.. 🙏
Thank you very much for your appreciation dear Dhaneesh 🙏.
👍
Pramod sir contact no tharamo
Reail it is thabal treasure 🎉
Thank you for your grate classes 🎉
തബല വാങ്ങുന്നത് എവിടുന്നാണ്?,എന്തുവില?
ഞാൻ കോഴിക്കോട് "സപ്തസ്വര മ്യൂസിക്കൽസ് "ൽ നിന്നാണ് വാങ്ങാറ്.. Rate ക്വാളിറ്റി അനുസരിച് വ്യത്യാസം വരും
Very nice class 🎉
Good morning sir .your class is very interesting 🎉
Thank you sir❤
👌👌👌
👍👍👍🙏🙏🙏❤️❤️❤️
പതിവ് പോലെതന്നെ കൃത്യവും, വ്യക്തവുമായ ക്ലാസ്സ്തന്നെ വിശദീകരണം അതിലും ഗംഭീരം
ചെറിയ ഒരു കലാകാരൻആയ എനിക്ക് കൂടുതൽ ക്ലാസുകൾ കേൾക്കാനും പഠിക്കാനും കഴിഞ്ഞു സന്തോഷം
വളരെ ഉപകാരം❤
Thanku
വളരെയധികം ഉപകാരപ്രധമായ ക്ലാസുകൾ തന്നെയാണിത് കൃത്യമായ ഫിങ്കറിങ് മലയാളത്തിൽ മറ്റു പലരുടേയും ക്ലാസ്സുകളിൽ ഫിങ്കറിങ് വളരേ തെറ്റായ രീതിയിലാണ് കണ്ടുവരുന്നത്
Thank you
ബോലുകൾ എല്ലാം നോട്ട് ആയിട്ട് എഴുതിയിരുന്നെങ്കിൽ നല്ലതായിരുന്നു
Notes are skelton only... എങ്ങനെ വായിക്കണമെന്ന് വീഡിയോ കണ്ടാലേ മനസ്സിലാകൂ.. Notes കണ്ടത് കൊണ്ട് മാത്രം കാര്യമില്ല
ന് രണ്ടുപ്രാവശ്യം വരുന്നതിനാൽ ഒരേ വിരൽ ആവർത്തിച്ചെടുക്കാൻ ബുദ്ധിമുട്ടായിട്ട് വരുന്നു
അടുപ്പിച്ചു അല്ലല്ലോ.. അതിനിടയിൽ വേറെ ബോൽ വരുന്നുണ്ടല്ലോ.. Actually ന് simplifies..
വിരലുകളുടെ സ്ഥാനങ്ങൾ ഒന്നു പറയാമോ സാർ ഒന്ന് സ്ലോയിൽ ഒന്നുകൂടി വിരല് എവിടെയാ വീഴുന്നത് എന്ന് കറക്റ്റ് കാണിച്ചു തരുമോ
@@SajuThayil-x3u th-cam.com/users/clipUgkxiFeQyjKTU96YMhK25M1Xn_fbre8j1unL?si=HIRM19EPX2b0uSJm
@@SajuThayil-x3u വീഡിയോ മുഴുവൻ കണ്ടില്ല? However ഐ have given the link for slow portion
ഒന്ന് സ്ലോയിൽ കാണിക്കുന്നിരുന്നെങ്കിൽ വിരലിന്റെ സഞ്ചാരം എങ്ങനെയെന്ന് മനസ്സിലാക്കാമായിരുന്നു
എല്ലാം സ്ലോ and ഫാസ്റ്റ് കാണിക്കുന്നുണ്ടല്ലോ..
ഇതിന് മുൻപുള്ള സാറിനെ വീഡിയോകൾ ആദ്യം കാണു വ്യക്തമായി മനസ്സിലാകും
വളരെ ഉപകാരപ്രദമാണ്
👌👌
Really excellent