മോനേ പോലീസേ... തൊപ്പി തെറിപ്പിക്കും SG | MEDIA MALAYALAM | MM TALK

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 98

  • @thomasthomas2718
    @thomasthomas2718 วันที่ผ่านมา +51

    എസ് ഐ യുടെ പേരിൽ നടപടിയെടുക്കാൻ വേണ്ട നടപടികൾ സൂരേഷ് ഗോപി ചെയ്യണം

    • @KarunakaranKp-u8i
      @KarunakaranKp-u8i วันที่ผ่านมา +5

      പിരിച്ചു വിടുകയാണ് വേണ്ടത്...

    • @abrahamjohn803
      @abrahamjohn803 วันที่ผ่านมา

      ഒന്നും നടക്കുകേല......

    • @user-xb5pq
      @user-xb5pq 13 ชั่วโมงที่ผ่านมา

      ആശാന് പ്രൊമോഷൻ കൊടുക്കാതെ താഴോട്ട് ആക്കുക

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 ชั่วโมงที่ผ่านมา +6

    നമ്മൾക്ക് നോക്കാം പള്ളിയിലെ പ്രശ്നം വലിയ പ്രശ്നമാണ് തെണ്ടിത്തരം കാണിച്ചതിന് പണി വേണം തന്നെ വിടരുത്🥰🥰🥰

  • @EldhoIssac-i2i
    @EldhoIssac-i2i 9 ชั่วโมงที่ผ่านมา +4

    ആർക്കോ വേണ്ടി കുരയക്കന്ന പോലീസ്

  • @shajithemmayath3526
    @shajithemmayath3526 วันที่ผ่านมา +26

    ഏഷ്യാനെറ്റ്‌ അത് വെളുപ്പിക്കാൻ നോക്കുന്നു, ഏഷ്യാനെറ്റിനെ നിരോധിക്കേണ്ട സമയമായി 😍

    • @jyothinath6358
      @jyothinath6358 วันที่ผ่านมา

      ഏഷ്യാനെറ്റിന്റെ ചെയർമാൻ ബി.ജെ.പിക്കാരനാണ്

    • @KarunakaranKp-u8i
      @KarunakaranKp-u8i วันที่ผ่านมา +1

      ഇവർ ജിഹാദി പൈസ വാങ്ങി,എത്രയോ വർഷത്തേക്ക്

  • @YUA-mh5mc
    @YUA-mh5mc วันที่ผ่านมา +32

    സുരേഷ് ഗോപി ഇവിടെ വന്നത് മുതൽ എല്ലാ ചെന്നായകളും അദ്ദേഹത്തെ കൂട്ടം കൂടി ആക്രമിക്കുകയാണ്. ഇനി ഈ തൃശൂരിൽ അദ്ദേഹം മാത്രം മതി..

  • @josemathew-mi6tm
    @josemathew-mi6tm วันที่ผ่านมา +27

    പോലീസ് യ്യജമാനൻ അവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. വേറൊരു വിഭാഗത്തിന്റെ ആരാധന സ്ഥാലത്തു കേറാനോ പറയാനോ ആ പോലീസ് കാരന് തയാർ ആകുമായിരുന്നോ?

  • @Gopi-v2e
    @Gopi-v2e วันที่ผ่านมา +8

    നാട്ടുകാർ അ ഏമാനെ അടിച്ചുനിരപ്പാക്കണം നിയമംനടത്തുന്ന ഓരോ കിഴങ്ങന്മാർ ഒരു എ ഡി എം മരിച്ചിട്ടു ഇത്രെയും നാളായിട്ടും നടന്നില്ല

  • @littlestarbigb5421
    @littlestarbigb5421 วันที่ผ่านมา +17

    ഹിന്ദു ആചാരങ്ങൾ കലക്കുക പൂരം കലക്കുക ക്രിസ്മസ് കലക്കുക എന്തുപറ്റി കേരളത്തിന്😢😢

  • @georgevarghese8903
    @georgevarghese8903 14 ชั่วโมงที่ผ่านมา +6

    അവിടത്തെ ഇടവകയിൽ ആണുങ്ങൾ ആര് ഇല്ലായിരുന്നോ പോയി പണി നോക്കാൻ പറയാനും അത് ചെയ്യാനും തയാറാകണം

  • @thomaskm9514
    @thomaskm9514 วันที่ผ่านมา +24

    എന്ത് വന്നാലും ജമ്മ ക്ക് കളിക്കണം. മരുമോൻ മന്ത്രിക്കും അത്രയേ ഉള്ളു

    • @jovk8087
      @jovk8087 วันที่ผ่านมา +1

      മുറിയണ്ടി മരുമോന്റെ പെരുന്നാളും നടത്തരുത്

  • @ramankuttypp6586
    @ramankuttypp6586 10 ชั่วโมงที่ผ่านมา +1

    Great...

  • @thomasthayil8779
    @thomasthayil8779 23 ชั่วโมงที่ผ่านมา +9

    S. I ഒരു പക്ഷെ SSLC തോറ്റത് ആയിരിക്കും.

  • @JamesJames-cx5sz
    @JamesJames-cx5sz 15 ชั่วโมงที่ผ่านมา +3

    കേരളത്തിൽ 10 വർഷം പ്രസിഡന്റ് ഭരണം
    വരണം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 ชั่วโมงที่ผ่านมา +2

    ഇത് മത രാഷ്ട്രമാക്കാൻ പിണുവും മരുമകനും നോക്കുന്നു വിടരുത് 😄🤣🤣🤣

  • @kgmohananmohanan679
    @kgmohananmohanan679 วันที่ผ่านมา +4

    നിയമമുണ്ടെങ്കിൽ എല്ലാ സ്ഥലത്തും നടപ്പിലാക്കിയാൽ പ്രശ്‌നമുണ്ടാക്കില്ല

  • @Nandakumar-u5b
    @Nandakumar-u5b 14 ชั่วโมงที่ผ่านมา +2

    Keralm ഇന്ത്യ യെക്കാൾ വലിയ രാജ്യം..... ഈ രാജ്യത്തു എന്ത് കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു....

  • @sudhanair8177
    @sudhanair8177 วันที่ผ่านมา +5

    കമ്മ്യൂണിസ്റ്റ് കോൺഗ്രസ് മുസ്ലിങ്ങൾക്ക്

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 วันที่ผ่านมา +4

    UNION GOVT SHOULD BRING A BILL IN THE PARLIAMENT PERMITTING ALL RELIGIOUS INSTITUTION TO USE SOUND SYSTEM UP TO A CERTAIN OUTPUT ON ALL DAYS FOR RELIGIOUS MATTERS ONLY , USING SPEAKERS IN THEIR COMPOUND WITHOUT THE PERMISSION OF THE LOCAL BODIES AND ADMINISTRATION EXTENDING UP TO 10 PM OR MORE THAN THAT IN CERTAIN SPECIFIC DAYS. THIS WILL PREVENT THE EXTRA ORDINARY POWER OF THESE TYPE OF POLICE OFFICERS.

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 7 ชั่วโมงที่ผ่านมา

    പേടിപ്പിക്കല്ലെടേ....

  • @LillykuttyChettaniyil
    @LillykuttyChettaniyil วันที่ผ่านมา +1

    🙏👌👍

  • @suhaibmp3024
    @suhaibmp3024 วันที่ผ่านมา +4

    പൂരം കലക്കാൻ ആണോ

  • @sasidharanpalakkod387
    @sasidharanpalakkod387 วันที่ผ่านมา

    👍🙏

  • @jaydanfincorp7962
    @jaydanfincorp7962 วันที่ผ่านมา +2

    ധന്യയുടെ സംസാരം ഇന്നലെ പോലെ അല്ല, കൊഴ കൊഴ Xmas ആയതുകൊണ്ട്.....പിന്നീട് സംസാരിച്ചു വാള്‍ വയ്ക്കാന്‍ അനുവദിചില്ല,നന്നായി.

  • @ramadasankurrupath9475
    @ramadasankurrupath9475 วันที่ผ่านมา +2

    God's own country

  • @kumaresan4371
    @kumaresan4371 วันที่ผ่านมา +2

    ഇത് കേൾക്കുമ്പോൾ ചൊറിച്ചിൽ തോന്നുന്നുവെങ്കിൽ നന്നായി മാന്തിയാൽ തീരും

  • @SobChetkchn
    @SobChetkchn วันที่ผ่านมา +2

    Vallatum nadakumow thoppi terikumow S.G.saktamaayi edapedanam

  • @Cool77419
    @Cool77419 8 ชั่วโมงที่ผ่านมา

    ബഹതൂർ 😂

  • @sureshkkkumaran2392
    @sureshkkkumaran2392 22 ชั่วโมงที่ผ่านมา +2

    സുരേഷ് ഗോപി പുളുത്തും നവീൻ ബാബു കേസ്സിൽ ഒന്നും ചെയ്യാൻ പറ്റാത്ത സുരേഷ് ഗോപി

  • @AbdulhaAbd
    @AbdulhaAbd 11 ชั่วโมงที่ผ่านมา

    Ohhhh
    Pawdayyy

  • @reshmireeji21
    @reshmireeji21 12 ชั่วโมงที่ผ่านมา

    Ee police okke aganey kerii chellunnee...

  • @KarunakaranKp-u8i
    @KarunakaranKp-u8i วันที่ผ่านมา +4

    Al. കേരള പോലീസ്, ഇത്. Al.. കേരളം

  • @Kevin-sv7vs
    @Kevin-sv7vs 19 ชั่วโมงที่ผ่านมา

    this is very cruel

  • @venukk5985
    @venukk5985 วันที่ผ่านมา +1

    ഒരു തൊപ്പിയും തെറിക്കില്ല ധന്യ പാത്ഥന്മാരെ കാണാനും കേൾക്കാനുoഒക്കെ രസമാ ചുമ്മാ തള്ളാതെ ഒത്തിരി കേസ് ഉണ്ടായിരുന്ന ഒരു സർക്കിൾ ഇൻസ്പക്ടർ റേ 2500 രൂപ പിഴ ചുമത്തി കോടതി സംരക്ഷിക്കുക ആയിരുന്നു പിന്നല്ലേ ഒരു കേന്ദ്ര മന്ത്രി ഹ ഹ ഹ😭

  • @reshmireeji21
    @reshmireeji21 12 ชั่วโมงที่ผ่านมา

    Christaniykum ,hindunum maraananoo niyamam...

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q วันที่ผ่านมา +1

    തിന്നിട്ടുണ്ടോ

  • @MrMoncy9
    @MrMoncy9 วันที่ผ่านมา +1

    Pooram kalakki ethikazhinju😆😅🤣😂

    • @mohandasnv6395
      @mohandasnv6395 วันที่ผ่านมา

      എടോ ഭരണക്കാരുടെ നിർദ്ദേശമനുസരിച്ച് പോലീസുകാരാണ് പൂരം അലങ്കോലപ്പെടുത്തിയത്,
      ഒരു അധികാരവുമില്ലാത്ത സ്ഥാനാർത്ഥിയായ സുരേഷ് ഗോപി എന്തു ചെയ്തെന്നാ,

  • @KarunakaranKp-u8i
    @KarunakaranKp-u8i วันที่ผ่านมา +4

    Police,, സ്വന്തം തീരുമാനമാണ്,,ചെയ്യുന്നത് ,,നിയമമല്ല,,..... Al kherala.......

  • @padminisreedevi4882
    @padminisreedevi4882 วันที่ผ่านมา

    Theerchayayum nadapadi adukkanam parchil matram pora

  • @reshmireeji21
    @reshmireeji21 12 ชั่วโมงที่ผ่านมา

    Evanmaar anthokke kanichaalum vote cheyyunna janagal allee theerumanikunnathu. ..aarku vote cheyyanamennu...

  • @sandeepplazhy4368
    @sandeepplazhy4368 วันที่ผ่านมา +1

    Thakkathaya shiksha kodukuka arayalum niyamparamayi nearidanam oru mathathinteum agosham thadasa peadutharuth

  • @shajipappan5615
    @shajipappan5615 วันที่ผ่านมา

    Police duty cheythu...thoppi poyit oru romam polum parikkillaaa

  • @gireeshnair8352
    @gireeshnair8352 วันที่ผ่านมา

    Anchor adichu fitayittu irukkuvanennu thonnunnu🤔

  • @rajanunni-po9zi
    @rajanunni-po9zi วันที่ผ่านมา

    Suresh Gopi oru chukkum chayella😂🎉🎉🎉

  • @jacobpeter404
    @jacobpeter404 วันที่ผ่านมา

    NAME OF CHAVAKKAD S I.

  • @ST-qz8sj
    @ST-qz8sj วันที่ผ่านมา

    I think something wrong behind the drama

  • @sujanapalts204
    @sujanapalts204 วันที่ผ่านมา

    Aghea. Ompum. Pogheenada.

  • @johnneseyyan3317
    @johnneseyyan3317 วันที่ผ่านมา

    Thozhilillaima sambathika asamathwam koodunnathu anusarichu vargiya visham thuppunna chanalukalude ennavum koodum

  • @seemaputhur7621
    @seemaputhur7621 23 ชั่วโมงที่ผ่านมา

    Etum suresh gopiyuda panniyakum

  • @MrSureshvilayil
    @MrSureshvilayil วันที่ผ่านมา

    പിന്നെ... അമിത് ഷാ, ഇങ്ങനെ സുരേഷ് ഗോപി യുടെ പുറകെ നടക്കുക അല്ലെ 😜😜

    • @jyothinath6358
      @jyothinath6358 วันที่ผ่านมา

      പിന്നെ, മൊബൈൽ ഫോൺ എന്തിനാ

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 วันที่ผ่านมา

    This S.I knows Shri Suresh Gopi don't take any action against him. So SI is strong

  • @MuhammedAli-p5n
    @MuhammedAli-p5n 11 ชั่วโมงที่ผ่านมา

    Thanty. Malam. Chhanalil. Varunna. Malam aark. Vaanam

  • @joshyjose1625
    @joshyjose1625 12 ชั่วโมงที่ผ่านมา

    സുരേഷ് ഗോപിക്കറിയില്ല സ്വന്തം വില അയാൾ ഇപ്പോഴും സെറ്റിലാണെന്നാണ് വിചാരിച്ചിരിക്കുന്നത് കക്ഷിരാഷ്ട്രീയം മറന്നാണ് ഇദ്ദേഹത്തെ തൃശൂർക്കാർ ജയിപ്പിച്ചത് BJP യുടെയോ മോഡി ഗ്യാരണ്ടിയുടേയോ തീട്ടൂരത്താലും അല്ല ഈജയം എന്നോർക്കണം മേലാൽ അഭിനയം കൊണ്ടു തൃശൂർക്ക് വരരുത് Mr S G

  • @UnniKrishanan-k5f
    @UnniKrishanan-k5f วันที่ผ่านมา

    പള്ളിക്കാർ ഭയങ്കര ഒച്ചയിലാണ് പരിപാടികജപ്രഭാഷണങ്ങ ജനാത്താറ് ഞാൻ അനുഭവസ്ഥനാണ്

    • @maammaam-h8u
      @maammaam-h8u วันที่ผ่านมา

      Theliyikkendivarum😂

    • @sandeepplazhy4368
      @sandeepplazhy4368 วันที่ผ่านมา +1

      Oru divasam alle ealla nearathum illalo

    • @jacobpvcodacal8872
      @jacobpvcodacal8872 15 ชั่วโมงที่ผ่านมา

      മലയാളം പോലും എഴുതാനറിയാത്ത നീയാണൊ അഭിപ്രായം തട്ടിവിടുന്നതു്?

  • @sajigeorge2747
    @sajigeorge2747 วันที่ผ่านมา

    He should learn and never do like this to anywhere, should be a lesson for other police criminals

  • @jovk8087
    @jovk8087 วันที่ผ่านมา +2

    ചാവക്കാട് SI യുടെ പേര് എന്താണ് പറയാത്തത്?

  • @vinugopal7171
    @vinugopal7171 วันที่ผ่านมา

    Roadinte naduvil stage ketti nadakam kalikkyam. Athinu pinuvinte policinu kuzhappam illa.

  • @mohanannair7582
    @mohanannair7582 วันที่ผ่านมา

    Only way is bring bjp to power in kerala

  • @dreamcatcher3791
    @dreamcatcher3791 วันที่ผ่านมา

    Ee si enna kazhuverikk name onnum elle avante photo thanne vechu vartha cheyyande.
    Aa si day thoppi therichal athinte vartha update cheyyanam

  • @BabuYousaf-x8w
    @BabuYousaf-x8w วันที่ผ่านมา

    കോവി അണ്ണൻ ആകാശത്തു ആയിരുന്നോ.. ഇറങ്ങിയിട്ട് എന്നാ ഉണ്ടാക്കാന.. 😜😜
    ചുമ്മാ പൂ ജെ പി പരസ്യം കൊടുക്കാൻ ഒരു ചാനൽ... 😆😆😆😆😆

    • @sethurajannai4227
      @sethurajannai4227 วันที่ผ่านมา

      Poda poda paranaari panni

    • @an.zi2024
      @an.zi2024 วันที่ผ่านมา +3

      Enna fake hindu first name Babu ayya njmmande sheribappaa yaya You aaya suf nde Mon😂😂😂