അൽ ഉലയിലെ ആ നിഗൂഢ മല പറയുന്നു അറബി ഭാഷയുടെ ചരിത്രം; ജബൽ ഇക്‍മ | Jabal Ikhma Al Ula | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 23

  • @travelindia8898
    @travelindia8898 ปีที่แล้ว +16

    അറബി എന്നത് ഒരു ദേശത്തിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്, ഒരു മതക്കാരുടെ ഭാഷയല്ല. മലയാളികൾ പല വിശ്വാസികൾ ഉണ്ട്, മലയാളികൾ മലയാളം പറയുന്നതും എഴുതുന്നതും സംസാരിക്കുന്നതും പോലെ 👌. മുസ്ലിങ്ങളുടെ വേദഗ്രന്ഥം അറബി ഭാഷയിലായത്, അത് അവിടെയാണ് ഉത്ഭവിച്ചത് എന്നത് കൊണ്ടാണ്, അത് കണ്ടിട്ട് മുസ്ലിങ്ങളുടെ ഭാഷയാണ് എന്ന് വിശ്വസിച്ചു അവരെ തെറിവിളിക്കുന്ന വിഡ്ഢികളെയും, വേദഗ്രന്ഥം അറബിയിലായത് കൊണ്ട് അറബി ഭാഷ മുസ്ലിങ്ങളുടെ മാത്രമാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിം വിശ്വാസികളായ വിഡ്ഢികളെയും ഓർമ്മ വരുന്നു 🙏. അറബ് ഭാഷ സംസാരിക്കുന്ന മറ്റ് വിശ്വാസികൾ ദൈവത്തെ അല്ലാഹ് (ദൈവം കർത്താവു ) എന്ന് തന്നെയാണ് വിളിക്കുന്നത്‌ ചില ആളുകൾ ദൈവം എന്നർത്ഥം വരുന്ന അല്ലാഹ് എന്ന അറബ് വാക്കിനെ മുസ്ലിങ്ങൾ ആ അറബ് വാക്ക് തന്നെ വിളിക്കുന്നത്‌ കൊണ്ട് എടുത്തിട്ട് അലക്കുന്നത് കാണുമ്പോൾ ചിരി വരാത്തവർ ഉണ്ടോ അല്ലാഹ് എന്നാൽ ദൈവം 👌..
    നല്ല അറിവുകൾ നൽകുന്ന ഈ പ്രോഗ്രാം ഇനിയും കൂടുതൽ മികച്ചതാകട്ടെ 😊🙏.

    • @Onlinemediauae
      @Onlinemediauae ปีที่แล้ว +2

      ഏറ്റവും പൊട്ടന്മാർ ഉള്ള രാജ്യമാണ് നമ്മുടേത് എന്ന് പറയാതെ വയ്യ ഇങ്ങനെ പറയാനുള്ള കാരണം അറബി ഭാഷയും മുസ്ലിങ്ങളുടെ മേൽ കെട്ടി വെക്കുന്നതു കൊണ്ട് തന്നെയാണ് 😂😂😂

  • @nopainnogain7460
    @nopainnogain7460 ปีที่แล้ว

    മീഡിയ one no 1 ചാനൽ എന്നും ജനങ്ങളോടെപ്പേം

  • @minnaldon5422
    @minnaldon5422 ปีที่แล้ว +1

    Masha allhaa❤

  • @nasarkpnasarkp6022
    @nasarkpnasarkp6022 ปีที่แล้ว +1

    ❤❤❤❤

  • @janseena6491
    @janseena6491 ปีที่แล้ว

    👍

  • @indian7736
    @indian7736 ปีที่แล้ว +1

    ബ്ലാാാാാാാാാ്ല്‍ാാാാാാബ്ലാ.............

  • @padathvlog4468
    @padathvlog4468 ปีที่แล้ว +1

    അറബി ഭാഷയുടെ ചരിത്രം നന്നായ് പഠിച്ചു അവതരിപ്പി ക്കൂ. അല്ലെങ്കിൽ മിണ്ടാതിരി ക്കു... വെറുതെ കൃസങ്കികൾക്ക് ഏണി വെക്കല്ലെ

  • @varkeymathai5290
    @varkeymathai5290 ปีที่แล้ว +2

    ഖുർ ആന്റെ ആദ്യ Manuscript ആയ സന Manuscript ഇൽ പോലും അറബി ഭാഷക്ക് സ്വര ചിഹ്നങ്ങൾ ഇല്ല. അത് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടവയാണ്. സന Manuscript ശരിക്ക് വായിച്ചെടുക്കാൻ അറബി പണ്ഡിതന്മാർക്ക് പോലും കഴിയില്ല. Cyriac ഇൽ നിന്ന് കടം കൊണ്ടാണ് അറബി ഭാഷ ഇത്രയും എങ്കിലും പുരോഗതി പ്രാപിച്ചത്. അറബിയിലെ നിരവധി വാക്കുകൾക്ക് പരസ്പര ബന്ധമില്ലാത്ത ഒന്നിലധികം അർത്ഥങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ അത് ഒരു നല്ല ഭാഷയല്ല. ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഭാഷ Communication ന് യോജിച്ചതല്ല.

    • @travelindia8898
      @travelindia8898 ปีที่แล้ว +4

      ആ നിരവധി വാക്കുകളിൽ ഓർമ്മയിലുള്ളത് ഇവിടെ പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്ക് കൂടി അറിയാമായിരുന്നു 🤔.

    • @varkeymathai5290
      @varkeymathai5290 ปีที่แล้ว +1

      @@travelindia8898 വഫാത്ത് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    • @muhammedsayeed942
      @muhammedsayeed942 ปีที่แล้ว +1

      @@varkeymathai5290 maranam

    • @varkeymathai5290
      @varkeymathai5290 ปีที่แล้ว

      @@muhammedsayeed942 അപ്പോൾ ഈസാ നബി വഫാത്തായി എന്ന് ഖുർ ആനിൽ പറഞ്ഞിരിക്കുന്നതോ?

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +1

      ​@@varkeymathai5290ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ
      ഫൺ ടിതൻ്റെ അറിവ് ഇവിടെ തകർത്ത് പൊളിച്ചു നീക്കിക്കളഞ്ഞു 😂😂😂😂😂😂.
      ആ ഖുർആൻ വചനം അദ്ധ്യായം പേര് വചനം സഹിതം ഇങ്ങ് പോരട്ടെ!!!!.😂😂😂

  • @nysdohaum3518
    @nysdohaum3518 ปีที่แล้ว +1

    ഇതൊക്കെ vishwesikamo

    • @layya0123
      @layya0123 ปีที่แล้ว +1

      എന്തിന് ?

  • @NejmalhussainKallingal-kz6ew
    @NejmalhussainKallingal-kz6ew ปีที่แล้ว

    ഇതെല്ലാം കടമെടുത്തത് ജോർഡനിലെ പെട്രയിൽ നിന്നാണ്

  • @NejmalhussainKallingal-kz6ew
    @NejmalhussainKallingal-kz6ew ปีที่แล้ว +1

    അറബിക് അരമിക് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      ഈസ (അ)യുടെ മാതൃ ഭാഷ അരാമിക് ആയിരുന്നു. ദൈവത്തെ അലാഹ എന്നാണ് ഈസ (അ)വിളിച്ചത്.

  • @gamingwithnizwan7060
    @gamingwithnizwan7060 ปีที่แล้ว +1

    Masha allah 🤲