മഞ്ഞും മഴയും സൗദിയിൽ വിട്ടു പോകാത്ത കാടുകൾ നിറഞ്ഞ നാട് | Al Baha in Saudi Arabia | Saudi Story

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • സൗദിയിൽ തിമർത്ത് പെയ്യുന്ന മഴയുള്ള നാട്. കൂടെ ആലിപ്പഴം, അല്ലെങ്കിൽ മഴയും മഞ്ഞും കോടയും. അവിടെ 53 കാടുകൾ. അവക്ക് ചുറ്റും താഴ്‍വര. അതിലൂടെ മഴപ്പുഴകൾ. അൽ ബഹയെന്ന സൗദി പ്രവിശ്യയിലേക്കുള്ള യാത്ര. അവിടെ തിമർത്ത് പെയ്യുന്ന മഴ. കൊടും ചൂടിൽ സൗദിയുടെ ഒരുഭാഗം ചുട്ടെരിയുമ്പോൾ കുളിരാളുന്ന ഒരു നാട്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 128

  • @mohamedmidulajvp1996
    @mohamedmidulajvp1996 ปีที่แล้ว +26

    5 വർഷം ജോലി ചെയത നാടാണ് അൽബഹ ചില കാരണങ്ങൾ കൊണ്ട് അവിടം വിട്ട് പോരേണ്ടി വന്നു ഇന്ന് ഞാൻ UAE ലാണ് ഇന്നും ഞാൻ ആഗ്രഹിക്കും തിരിച്ച് ആ നാട്ടിലേക്ക് പോകാൻ തിരിച്ച് ആ നാട്ടിലേക്ക് തന്നെ പോകാൻ അളാഹു അനുഗ്രഹികട്ടെ ആമീൻ

  • @ebraheemebraheem2826
    @ebraheemebraheem2826 10 หลายเดือนก่อน +3

    മരുഭൂമിയിൽ കൂടി നദിയെ പറഞ്ഞയച്ച സർവ്വശക്തനുസ്തുതി♥️♥️🤲🤲
    മരുഭൂമി പച്ചപ്പണിയും അതും ഭൂമിയുടെ അവസാനത്തിൻ്റെ അടയാളം എന്ന് പഠിപ്പിച്ച മുത്ത് നബിക്ക് കോടി സലാം❤️❤️.

  • @alsaeedkhor6209
    @alsaeedkhor6209 ปีที่แล้ว +40

    അഫ്ത്താബിന്റെ ചരിത്ര വിവരണം സൂപ്പറാണ്.. മുഷിപ്പില്ലാതെ കണ്ടും കേട്ടുമിരിക്കാം

  • @sumeshkrishna23
    @sumeshkrishna23 ปีที่แล้ว +47

    അൽബഹായിൽ റൂമിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ❤

    • @ajmalkhilab1744
      @ajmalkhilab1744 ปีที่แล้ว

      Avda enthelum job kituvo bro😊 njan jubail aan

    • @sumeshkrishna23
      @sumeshkrishna23 ปีที่แล้ว

      @@ajmalkhilab1744 place kidu aanu
      But
      Business nalla shokam aanu ippo
      Njan vere job nokkikond irikkuvaanu
      Ivide ninnanenkil povanum thonunnilla

    • @manuattrct5905
      @manuattrct5905 10 หลายเดือนก่อน

      Ippo enghneya climate kodayundo ???

    • @sumeshkrishna23
      @sumeshkrishna23 10 หลายเดือนก่อน

      @@manuattrct5905 2 ദിവസം മുന്നേ നല്ല മഴയും കോടയും ഉണ്ടായിരുന്നു
      ഇപ്പൊ 11 ഡിഗ്രി🥶

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 9 หลายเดือนก่อน

      ഭാഗ്യവാൻ 👍from റിയാദ്

  • @moideenkpkp9811
    @moideenkpkp9811 ปีที่แล้ว +39

    ഞാൻ അൽ ബഹയിൽ 38 വർഷം ജോലി ചെയ്ത ഒരാളാണ് ഏറ്റവും മനോഹരമായ നാടാണ് അൽ ബഹ

    • @ss.........9403
      @ss.........9403 ปีที่แล้ว +2

      സത്യം എന്ത് ഭംഗി ആണ്...10dys അവിടെനിന്ന് poran തോന്നില്ല...അതും riyadhile ചൂടില്‍ നിന്നും

    • @thahats7723
      @thahats7723 ปีที่แล้ว

      😢

    • @thahats7723
      @thahats7723 ปีที่แล้ว

      😢

    • @thahats7723
      @thahats7723 ปีที่แล้ว

      ​@@ss.........9403😢

    • @thahats7723
      @thahats7723 ปีที่แล้ว

      😢

  • @nasserhussain7433
    @nasserhussain7433 ปีที่แล้ว +3

    ഞാൻ ഇപോഴും ഓർക്കുന്നു 1997 മുതൽ 2000 വരെ ജോലിചെയ്ത ആ സ്ഥലം അബ്ഹ കമിസ് മുശയത്ത് എയർ ബേസ്, aalipazm മഴ വെള്ളത്തിൽ ഒ ഴ്കിപോകുന്ന ആ മനോഹരമായ കാഴ്ച 😍

  • @bettybaby2796
    @bettybaby2796 ปีที่แล้ว +5

    എൻറെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ കാലമായിരുന്നു സൗദിയിൽ അൽ ബാഹയിൽ ജോലിചെയ്ത അഞ്ചു വർഷങ്ങൾ

    • @bettybaby2796
      @bettybaby2796 ปีที่แล้ว +2

      സാധിച്ചാൽ ഒരിക്കൽ കൂടി അവിടെ ജോലി ചെയ്യുവാൻ അതിയായി ആഗ്രഹിക്കുന്നു

  • @sharafudheennokia6208
    @sharafudheennokia6208 ปีที่แล้ว +4

    നല്ല റിപ്പോർട്ട്.
    അഭിനന്ദനങ്ങൾ🌷
    റാഗ്ദാൻ ഫോറെസ്റ്റ്പാ ർക്കിന്റെ മനോഹര ദൃശ്യങ്ങൾ കൂടി ഉൾക്കൊള്ളിക്കാമായിരുന്നു.

  • @Umar_Bin_Usman_0fficial
    @Umar_Bin_Usman_0fficial ปีที่แล้ว +26

    Jazeerathul arab പച്ച പുതയ്ക്കാതെ ലോകം അവസാനിക്കില്ലെന്നു
    ❤️മുത്ത് നബി ❤️

    • @arshadsalim9127
      @arshadsalim9127 ปีที่แล้ว +3

      ഇതാണോ ജസിറത്തുൽ അറബ്

    • @Umar_Bin_Usman_0fficial
      @Umar_Bin_Usman_0fficial ปีที่แล้ว

      മുസ്ലിമിങ്ങൾ 99 % മാത്രം ജനിക്കുന്ന സ്ഥലത്തിനാണ് jaz പറയൽ എന്നാണ് എന്റെ അറിവ്

    • @izzathturak8463
      @izzathturak8463 ปีที่แล้ว +2

      @@arshadsalim9127 അറേബൻ ഉപദീപ്.. Gulf മേഖല ( Saudi കൂടാതെ Qatar 🇶🇦 , Bahrain 🇧🇭 , Oman 🇴🇲, uae 🇦🇪, Kuwait 🇰🇼 Yemen 🇾🇪.. ഇ രാജഗളാണ് Jazeera Al Arab .. മരുഭൂമിയായ ഒരു രാജഠ പച്ചപ്പിലുഠ യൂറോപ്പിലുഠ പുതയ്ക്കുന്നു

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ബർക്കത്ത് പ്രാബല്യത്തിൽ വരാൻ 1300 വര്ഷം കഴിയേണ്ടി വന്നു . അതും ശാസ്ത്രം വളർന്ന് പെട്രോൾ കണ്ടു പിടിച്ചത് കൊണ്ട് . അല്ലെങ്കില് ഇന്നും ഒട്ടക പാലും കാരക്കയും തിന്ന് വെറും കാടൻമാരായി കഴിഞ്ഞേനെ

    • @Umar_Bin_Usman_0fficial
      @Umar_Bin_Usman_0fficial ปีที่แล้ว

      @@muhammedameen5661 ബർകത് മുത്ത് റബ്ബ് എല്ലാ ദിവസവും തരുന്നുണ്ട് അത്‌ അറിയാത്തവർ ദാരിദ്ര്യത്തിലാണ് അന്നും ഇന്നും എന്നും. പിന്നെ ഹബീബെ സമ്പത് വന്നാൽ ബര്കത് മാത്രം പറയരുത്. ആ വ്യക്തി ജീവിക്കുന്ന കാലം ഇത്രേം വലിയ പരീക്ഷണം അവനു വേറെ ഒന്നും വേണ്ട ഇത് തന്നെ ധാരാളം. മുൻഗാമികൾക് ദാരിദ്ര്യം ആയിരുന്നു പക്ഷെ മരണം വരെ പേടിച്ചു ജീവിച്ചു മരിച്ചു. നമുക്കോ? ദാരിദ്ര്യം ഇല്ല പേടി ഉണ്ടോ? റബ്ബ് കാക്കട്ടെ. ഇന്ന് കമ്പ്യൂട്ടർ ഉണ്ടാക്കുന്നതിനിടയിൽ ആ ഉണ്ടാക്കുന്നവൻ തന്നെ പറയും ദൈവം ഇല്ല എന്ന് എന്തോക്കെയോ ഫിത്ന. അത് ആന്ധ്യ നാളിൽ അധികരിക്കുമെന്നും മുത്ത് നബി സ്വ. റബ്ബ് കാക്കട്ടെ ലോക ജനതയെ.

  • @arshadsalim9127
    @arshadsalim9127 ปีที่แล้ว +31

    റബ്ബ് ബര്കത് നൽകിയ നാട്. സൗദി ❣️

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว +5

      ബർക്കത്ത് പ്രാബല്യത്തിൽ വരാൻ 1300 വര്ഷം കഴിയേണ്ടി വന്നു . അതും ശാസ്ത്രം വളർന്ന് പെട്രോൾ കണ്ടു പിടിച്ചത് കൊണ്ട് . അല്ലെങ്കില് ഇന്നും ഒട്ടക പാലും കാരക്കയും തിന്ന് വെറും കാടൻമാരായി കഴിഞ്ഞേനെ

    • @Abdul-yy9vk
      @Abdul-yy9vk ปีที่แล้ว +1

      @@muhammedameen5661
      എല്ലാം എഴുതിയ ഖുർആനിൽ സൗദിയിൽ എണ്ണയുണ്ടെന്ന് എഴുതാൻ വിട്ടുപോയി 😂

    • @freez300
      @freez300 ปีที่แล้ว

      ഒരു കൊള്ളക്കാരനെ പ്രവാചകനായും ദൈവമായും ഒരേ സമയം കാണുന്ന ലോകത്തിലെ ഏക മതം. എന്നിട്ട് ഇവർ പറയുന്നതോ. ഏറ്റവും ശ്രേഷ്ഠ മതം എന്നും. ഇത്രയും വലിയ കോമഡി വേറെ എവിടെ എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ??
      നുണകളാൽ വെളുപ്പിക്കാൻ സാധിക്കാതെ അവശന്മാരാകുന്ന പാവം. വിശ്വാസികൾ
      ഒരു പ്രവാചകന്റെ അവസ്ഥയെ!!!!

    • @ashiqtheindiandiver9783
      @ashiqtheindiandiver9783 ปีที่แล้ว

      ​@@freez300 30 കൊല്ലം മുന്നേ വരെ ഇവിടെ new york ആയിരുന്നല്ലോ.. കരഞ്ഞു തീർക്ക് സുഹൃത്തേ..

    • @ashiqtheindiandiver9783
      @ashiqtheindiandiver9783 ปีที่แล้ว

      ​@@freez300പിന്നെ പ്രവാചകന്മാരെ ദൈവമായി കാണുന്ന സമ്പ്രദായം ഇസ്ലാമിന്റെ കൂട്ടത്തിൽ കെട്ടേണ്ട.

  • @zaidnaser3813
    @zaidnaser3813 ปีที่แล้ว +1

    നാമാസ്.. തനൂമ ഒന്ന് കാണിക്കൂ അൽ ബാഹേയേക്കാൾ ഒരുപാട് ബ്യൂട്ടി ആണ്

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ആൽബഹായിൽ രണ്ട് വർഷം ജോലി ചെയ്തു. സൂപ്പർ. എന്നും തണുപ്പ്. Ac യുടെ ആവശ്യമില്ല റൂമിൽ. മഞ്ഞും മഴയും തണുപ്പും 👌👌

  • @purplekings6696
    @purplekings6696 ปีที่แล้ว +5

    അബഹ.. സ്വാർഗം ആണ്.. ഞാനും ഉണ്ടായിരുന്നു രണ്ടു വർഷം

  • @renjudas5482
    @renjudas5482 ปีที่แล้ว

    Excellent video. Informative

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว

    Wonderful lucky place also peaceful and calm

  • @darulqanaa601
    @darulqanaa601 ปีที่แล้ว

    എൻ്റെ മുൻ കഫീലിൻ്റെ നാട് അൽ അജാഇദ 'അൽസാവിയ ( ബെൽജുർശിക്കടുത്ത്) ഇവിടെയാണ് ഗാമിദി അൽ ഖുശൈരി റൂമുകളിA/C ആവശ്യമില്ല പകരം ഹീറ്റർ

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว +2

    Blessing place

  • @bettybaby2796
    @bettybaby2796 ปีที่แล้ว +1

    I worked in Al_Baha[MOH] 5years!!!!

  • @shafeerm8400
    @shafeerm8400 ปีที่แล้ว +1

    Nice❤

  • @Afzal_kattil
    @Afzal_kattil ปีที่แล้ว +4

    Al baha❤

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว +2

    Wonderful what a vast Nation

  • @prajithk123
    @prajithk123 ปีที่แล้ว +1

    God bless Saudi Arabia ❤ . Mottakunnukalil ithe pole marangal vachal avidum ecological area aakiyal mazha kittum. Malakal aanu mazhayude varadanam.

  • @rasheed8954
    @rasheed8954 ปีที่แล้ว +4

    അനുഗ്രഹീതമായ നാട് ❤❤

    • @muhammedameen5661
      @muhammedameen5661 ปีที่แล้ว

      ബർക്കത്ത് പ്രാബല്യത്തിൽ വരാൻ 1300 വര്ഷം കഴിയേണ്ടി വന്നു . അതും ശാസ്ത്രം വളർന്ന് പെട്രോൾ കണ്ടു പിടിച്ചത് കൊണ്ട് . അല്ലെങ്കില് ഇന്നും ഒട്ടക പാലും കാരക്കയും തിന്ന് വെറും കാടൻമാരായി കഴിഞ്ഞേനെ

  • @cholakkal5854
    @cholakkal5854 ปีที่แล้ว +5

    കേരളത്തിന്റെ മൺസൂൺ ഇപ്പൊ സൗദിയിലേക് മാറിയോ 🙄🤔

  • @fuadthayyil2138
    @fuadthayyil2138 ปีที่แล้ว +2

    Great

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว +1

    Show Soudi Arabia complate in one video all directions

  • @mkd121
    @mkd121 ปีที่แล้ว

    അൽബഹ സൂപ്പർ👍👍 അഫ്ത്താബ് ക്ക യും 👍👍

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    EXELENT. MASHA ALLAH

  • @joejim8931
    @joejim8931 ปีที่แล้ว

    ഒള്ളത് ആണോ കാക്കചാനലെ...?
    തക്കിയ അല്ലല്ലോ?

  • @ShabeeraliSrambiyan
    @ShabeeraliSrambiyan ปีที่แล้ว

    Beautiful place kanan patit und ii place

  • @asamad4722
    @asamad4722 ปีที่แล้ว +2

    അൽ ഹംദുലില്ലാഹ്

  • @mohammednishar1628
    @mohammednishar1628 ปีที่แล้ว

    Thanks

  • @Quickarttech
    @Quickarttech ปีที่แล้ว

    ❤❤❤❤ALBAHA💪💪💪💪

  • @muhsikondotty3882
    @muhsikondotty3882 ปีที่แล้ว +1

    Taifu ethupole thane

  • @Ambience756
    @Ambience756 ปีที่แล้ว

    സമീർ അലി ഒരുപാടു വീഡിയോകൾ ചെയ്‌തിട്ടുണ്ട്

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്

  • @thressiammajose1642
    @thressiammajose1642 ปีที่แล้ว

    അൽ ബ ഹയിൽ അഞ്ചു വർഷം ജോലി ചെതി ട്ടുണ്ട് p h, c, യിൽ അദ്ദേഹം പറഞ്ഞത് സത്യത്തിൽ അവിടെ യാണ് ഇപ്പോൾ എ ന്നു തോന്നുന്നു

  • @BasheerP-h5g
    @BasheerP-h5g ปีที่แล้ว

    Abha Al sudha❤❤❤❤❤

  • @BasheerP-h5g
    @BasheerP-h5g ปีที่แล้ว

    Best al sudha❤❤❤❤❤ 1

  • @BasheerP-h5g
    @BasheerP-h5g ปีที่แล้ว

    Best al sudha

  • @nixonpanokkaran8105
    @nixonpanokkaran8105 ปีที่แล้ว +3

    2005 to2007 myself duty

  • @darknight5182
    @darknight5182 ปีที่แล้ว +1

    കേരളത്തിലെ വയനാട് പോലെ

  • @KannurBee
    @KannurBee ปีที่แล้ว

    Oru joli kittumo

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 ปีที่แล้ว

    Yenteyum oormagall undd avidy❤

  • @muhammedashraf6217
    @muhammedashraf6217 ปีที่แล้ว

    അൽഹംദുലില്ലാഹ്!

  • @deonjohn.
    @deonjohn. ปีที่แล้ว

    Fund medikonadathe news mathre ipo ningade channelil ollu?

  • @ammedia9271
    @ammedia9271 ปีที่แล้ว +1

    ❤️❤️👍

  • @muhammadkk4683
    @muhammadkk4683 ปีที่แล้ว

    ഞാൻ അഞ്ച് വർഷം ചിലവഴിച്ച നാട്

  • @hami8601
    @hami8601 ปีที่แล้ว +2

    അൽബാഹ ❤️❤️❤️

  • @nysdohaum3518
    @nysdohaum3518 ปีที่แล้ว +2

    ❤❤❤❤❤

  • @azimmohammed3326
    @azimmohammed3326 ปีที่แล้ว +1

    ബൽജുറേഷി കൂടെ കാണിക്കണം 👍

  • @afsalaboobacker7582
    @afsalaboobacker7582 ปีที่แล้ว

    End is near

  • @naseernasi669
    @naseernasi669 ปีที่แล้ว

    👍

  • @unaisp5744
    @unaisp5744 ปีที่แล้ว

    Mikhwa ❤

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว

    Hai

  • @mohammedrasheed2205
    @mohammedrasheed2205 ปีที่แล้ว

    Abaha എന്ന്‌ പറയൂ

    • @MediaoneTVLive
      @MediaoneTVLive  ปีที่แล้ว +2

      Al baha and abha are different bro, this is Al baha

  • @dreamgirl3401
    @dreamgirl3401 ปีที่แล้ว +3

    My hus abahayil aan

  • @asamad4722
    @asamad4722 ปีที่แล้ว

    അൽ ബഹ ഉണ്ട് അബഹ യുണ്ട്

  • @asamad4722
    @asamad4722 ปีที่แล้ว +1

    യെസ് സ്വാർണം ഉണ്ട് അതും എണ്ണ കഴിഞ്ഞു എന്നാൽ മാത്രം എടുക്കാൻ ഉള്ളത് ആണ്

    • @alantoamos1924
      @alantoamos1924 ปีที่แล้ว

      How many billion dollars worth is it

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว

    ❤❤❤🌹👍🏻

  • @fithafathimaus8219
    @fithafathimaus8219 ปีที่แล้ว

    👍👍🥰🥰🥰

  • @anasuk7773
    @anasuk7773 ปีที่แล้ว

    Abaha അല്ലെ

    • @MediaoneTVLive
      @MediaoneTVLive  ปีที่แล้ว +3

      Al baha and abha are different bro, this is Al baha

    • @anasuk7773
      @anasuk7773 ปีที่แล้ว +1

      @@MediaoneTVLive Thank You for the information

  • @izzathturak8463
    @izzathturak8463 ปีที่แล้ว +3

    Petrol ⛽️
    Agricultural അനുയോചമായ മണ്ണ്
    ഇപ്പോ സർണ്ണ ഖനനവുഠ
    ബർക്കത്തുള്ള നാട്

  • @raheemrahi5169
    @raheemrahi5169 ปีที่แล้ว

    7 വർഷം ആയി ജോലി ചെയുന്നു

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว

    Arabia Arabia

  • @navassheriff4003
    @navassheriff4003 ปีที่แล้ว

    Content is good, his reporting slang is worst.

  • @sadiqsadiq2092
    @sadiqsadiq2092 ปีที่แล้ว

    Abaha vera al baha vrea

  • @zakariya.k9937
    @zakariya.k9937 ปีที่แล้ว +3

    അപ്പോൾ ഖിയാമാത് നാൾ ഏകദേശം അടുത്ത് വന്നിരിക്കുന്നു

    • @TM-jl7df
      @TM-jl7df ปีที่แล้ว +7

      ഏകദേശം അടുത്ത ആഴ്ച മുതൽ ആരംഭിക്കും

    • @sfq_
      @sfq_ ปีที่แล้ว +2

      ​@@TM-jl7df😂 ath polichu

    • @shaji5618
      @shaji5618 ปีที่แล้ว +2

      ഇതെന്താ അങ്ങട് എത്താത്തത്... ഞാൻ ജനിച്ചപ്പോ തൊട്ട് കേള്ക്കാന്😂

    • @INDIAN-1996.
      @INDIAN-1996. ปีที่แล้ว +2

      ഇതൊക്കെ പണ്ടേ ഉണ്ട് മാമ 😂

    • @freez300
      @freez300 ปีที่แล้ว

      ഒരു മാനവികതാ വിരുദ്ധന് മാത്രമേ മതവിശ്വാസി ആയിരിക്കാൻ സാധിക്കുകയുള്ളൂ. മതഗ്രന്ഥങ്ങൾ യുക്തിപൂർവ്വം വായിക്കുന്ന മാനവിക ബോധമുള്ള ഒരാൾക്കും തുടർന്ന് ആ മതത്തിൽ വിശ്വസിക്കാൻ സാധിക്കില്ല.
      ആറു വയസ്സുള്ള കുട്ടിയെ വിവാഹം ചെയ്യുന്ന ആൾ എങ്ങനെയാണ് മാനവരിൽ മനോഹരൻ ആകുന്നത്?
      ഒരു ഗോത്രത്തിലുള്ള മുഴുവൻ പുരുഷന്മാരെയും വെട്ടിക്കൊല്ലുകയും അവരുടെ സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് ആ രാത്രി തന്നെ ഭോഗികയും ചെയ്തവനിൽ എന്തു മാനവിക ബോധമാണ് ഉള്ളത്?
      സ്വന്തം മകനെ ബലി കഴിക്കാൻ പോയ പിതാവിന് എന്തു മാതൃകയാണ് കാണിക്കാനുള്ളത്? സമാധാനത്തിൽ കഴിഞ്ഞിരുന്ന മനുഷ്യരുടെ ഇടയിൽ ചെന്ന് യുദ്ധം ചെയ്യുന്നത് നിൻറെ കടമയാണ്, യുദ്ധത്തിൽ മരിച്ചാൽ നിനക്ക് സ്വർഗ്ഗം ലഭിക്കും എന്നു പറയുന്ന ആളിന് എന്ത് സാമൂഹ്യബോധമാണ് ഉള്ളത്? മതം പഠിക്കൂ .... മതം ഉപേക്ഷിക്കൂ.ഒരു കൊള്ളക്കാരനെ പ്രവാചകനായും ദൈവമായും ഒരേ സമയം കാണുന്ന ലോകത്തിലെ ഏക മതം. എന്നിട്ട് ഇവർ പറയുന്നതോ. ഏറ്റവും ശ്രേഷ്ഠ അറേബ്യാൻ സമാധാന മതം എന്നും. ഇത്രയും വലിയ കോമഡി വേറെ എവിടെ എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ??
      നുണകളാൽ വെളുപ്പിക്കാൻ സാധിക്കാതെ അവശന്മാരാകുന്ന പാവം വിശ്വാസികൾ,
      ഒരു അറേബ്യാൻ സമാധാന പ്രവാചകന്റെ അവസ്ഥയെ!!!!

  • @mansoorklb
    @mansoorklb ปีที่แล้ว +2

    Historiyum knowledgeum illatha oruvan (TH-camr )munp paranjad KSA yil travel chaithu kanan onnum illa ennan 😂😂

  • @sunandhasunandha4320
    @sunandhasunandha4320 ปีที่แล้ว

    പ്രതാപ്പം അല്ല ഭായ്... പ്രതാപം

  • @unneenkutty1967
    @unneenkutty1967 ปีที่แล้ว

    അൽ ബാഹ, എന്ന പദത്തെ അൽ ബഹാ എന്നാണ് അഫ്താബ് പറയുന്നത്, അറബി ശരിക്ക് പറഞ്ഞുകൂടെ.... 🙋

  • @Anoop-c8s
    @Anoop-c8s ปีที่แล้ว

    Ethenthu kaadu .. ethuverum ADIKKADU😂... KADU ENNOKKE PARANJA MASAIMARA KENYA, SARENGATHI TANZANIA,KRUGAR SOUTHAFRICA,LONDOLOSI BOTSWANA, AMAZONE BRAZIL,BORNIO INDONESIA, RANTAMBORE, CORBET,KASIRANGA,SILENT VALLY,PERIYAR,WESTERN GHATS INDIA ETHOKKE ALLE... viewersine pottanmarakkalle..

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว

    ഒറ്റ പ്രശ്നമെയുള്ളു വണ്ടി ഓടിക്കുന്നത് വളരെ സൂക്ഷിച്ചു വേണം. തണുപ്പ് സമയങ്ങളിൽ റോഡ് കാണുവാൻവയ്യ. കോട കയറി കിടക്കയാണ്.

  • @basheermp270
    @basheermp270 ปีที่แล้ว +1

    അനുഗ്രഹീത രാജ്യം..

  • @jamsheerjamshi1029
    @jamsheerjamshi1029 ปีที่แล้ว +1

    Al ബഹയിൽ വിസ കിട്ടുമോ

    • @abdulgaffar6928
      @abdulgaffar6928 ปีที่แล้ว

      ഇഷ്ടം പോലേ കിട്ടും

  • @jamshijaan7930
    @jamshijaan7930 ปีที่แล้ว

  • @roshin.333roshin6
    @roshin.333roshin6 ปีที่แล้ว +1

    ❤❤❤❤

  • @ShaimaAS
    @ShaimaAS ปีที่แล้ว

  • @shafeerm8400
    @shafeerm8400 ปีที่แล้ว +1

    ❤❤❤

  • @darknight5182
    @darknight5182 ปีที่แล้ว

    ❤❤❤