ശംസു എൻറെ സുഹൃത്താണ് ഞാൻ ഷറഫുദ്ധീൻ ചാവക്കാട് വീട് ബോംബെ കേരള മുസ്ലിം ജമാഅത്ത് 75 വാർഷികത്തിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചു ഞങ്ങളെ അത്ഭുത പ്പെടുത്തിയ മനുഷ്യനാണ് മാനുവിൻ്റ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ചാനൽ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് കാണുന്നത് ബഹുമാനപ്പെട്ട ഷംസു ഭായ്ഞങ്ങടെ ഗ്രൂപ്പിൽ ഇട്ടതായിരുന്നു ഈ വീഡിയോ അഭിനന്ദനങ്ങൾ കൂടുതൽ കൂടുതൽ നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യുക ഡേറ്റ് സമയം പറഞ്ഞാൽ വളരെ നന്നായിരിക്കും എന്ന് കൂടി ഒരു അഭിപ്രായമുണ്ട്🎉
BOMBAY MANU.. AND SHAMSUKA. SUPER VEDIO
സൂപ്പർ👍🏻
Super
❤
Good
🙏
ശംസു എൻറെ സുഹൃത്താണ് ഞാൻ ഷറഫുദ്ധീൻ ചാവക്കാട് വീട് ബോംബെ കേരള മുസ്ലിം ജമാഅത്ത് 75 വാർഷികത്തിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചു ഞങ്ങളെ അത്ഭുത പ്പെടുത്തിയ മനുഷ്യനാണ് മാനുവിൻ്റ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട് പക്ഷേ ചാനൽ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് കാണുന്നത് ബഹുമാനപ്പെട്ട ഷംസു ഭായ്ഞങ്ങടെ ഗ്രൂപ്പിൽ ഇട്ടതായിരുന്നു ഈ വീഡിയോ അഭിനന്ദനങ്ങൾ കൂടുതൽ കൂടുതൽ നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യുക ഡേറ്റ് സമയം പറഞ്ഞാൽ വളരെ നന്നായിരിക്കും എന്ന് കൂടി ഒരു അഭിപ്രായമുണ്ട്🎉
തളപ്പ് ഒഴിവാക്കി മെഷീൻ വാങ്ങിയ്ക്കോ എത്ര ടൈം വേണമെങ്കിലും നിന്ന് പണി എടുക്കാം
ബോംബെയിൽ.. തെങ്ങ് കൃഷി കുറവല്ലേ. എന്റെ അറിവിൽ ബോംബെയിൽ.. തെങ്ങുകൾ കുറവാണ് എന്നാണ്