ഇന്ന് രാജ്യം മുഴുവൻ പടരുന്ന മാരക ബിസിനസ് ഡ്രഗ്സ് അല്ല, മറിച്ചു നോർത്ത് ഇന്ത്യൻ മാഫിയ യുടെ ആയുധ വ്യാപാരം ആണ്.. UP, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി നേപ്പാൾ അതിർത്തി വഴിയുള്ള ചൈനീസ്, പക് തോക്കുകൾ... ഈ വിഷയം ശ്രദ്ധിക്കുക 👍
ഞാൻ വിചാരിച്ചത് 90 കാലഘട്ടത്തിൽ നടന്ന സംഭവം ആണെന്ന് ആണ്. കഥ കേട്ടപ്പോൾ അങ്ങനെ തോന്നി കേസ് ഇപ്പോൾ നടക്കുന്നു എന്ന് കമെന്റ് കണ്ടപ്പോൾ ആണ് ഇപ്പോൾ നടക്കുന്നത് ആണെന്ന് മനസിലായത്
1980 കാലഘട്ടത്തിൽ ഒരു ദിവസം രണ്ടു മുന്ന് വീടുകളിൽ ജോലി ചെയ്താൽ600 രൂപ കിട്ടു മോ' 600 രൂപ കിട്ടാൻ ഒരു മാസം ജോലി ചെയ്യണം. കാരണം അന്ന് എനിക്ക് ഒരു മാസത്തെ ശമ്പളം250 രൂപയായിരുന്നു. കടയിൽ ജോലി.
Shashikala Baby patankar ....its her name ...not shanthidevi....When you make a content...make it proper....we too read newspaper.... Sorry its disguisting to alter a person with a different name... And for you kind information she was never a Maid... She was a milk vendor... And at same time name of the police constable was " Dharmaraj Kalokhe" Be loyal to yourself when u narrate a story....its not a commercial movie to watch....
ചില പേരുകൾ മാറ്റിയാണ് ഈ കഥ പറഞ്ഞിട്ട് ഉള്ളത്..കോടതിയിൽ കേസ് നടക്കുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്..
It could have said in the introduction....
മാഷേ ദണ്ടുപളായ കന്നഡ മൂവി റിയൽ സ്റ്റോറിയാണോ
ആണെങ്കിൽ അതിന്റെ പാർട്ടുകൾ പ്രധീക്ഷിക്കുന്നു 👍
Ok👍🏻
Sasikala ennanu avarude orginal name one time I met here in Mira road
@@nathmanju6317😂😂
സർ നന്നായി കഥ പറയുന്നു.തുടർന്നും കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.നന്ദി.
നല്ല ഒരു കഥപ്രെസംഗം താങ്കളിൽ നിന്നും കേൾക്കാൻ ആഗ്രെഹം ഉണ്ട് 👍👍👍
നമസ്കാരം മാഷേ റഹീം ഹാജർ
Bs Chandramohan, under world of up stories
Super comments and marvelous explanation in smartest English.
Super Narration sir in all episodes. Hats off 🎉
നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
Super avatharanam iniyum pratheekshikkunnu
കഥ അടിപൊളി 🌹
നമസ്ക്കാരം❤❤❤❤
നമസ്കാരം മാഷേ ❤️
വീണ്ടും അണ്ടർവേൾഡ്
Nice❤
Wonderfully presented. Congrats
Present സർ...
Good🎉🎉🎉🎉
നമസ്കാരം സാറേ.. 🙏🙏
👍👍comon
Namaskaram sir !!
♥️♥️👍🏻soooperb♥️♥️
Super
Hi welcome sir
Intro super ❤❤
❤❤❤❤❤
First 🔥
❤❤❤🎉🎉🎉
Yomkippur war story complete cheyuvoo
ഇന്ന് രാജ്യം മുഴുവൻ പടരുന്ന മാരക ബിസിനസ് ഡ്രഗ്സ് അല്ല, മറിച്ചു നോർത്ത് ഇന്ത്യൻ മാഫിയ യുടെ ആയുധ വ്യാപാരം ആണ്.. UP, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി നേപ്പാൾ അതിർത്തി വഴിയുള്ള ചൈനീസ്, പക് തോക്കുകൾ... ഈ വിഷയം ശ്രദ്ധിക്കുക 👍
ഇപ്പോൾ പണി നടക്കില്ല
ആയുധം അല്ല മതം അതാണ് ഏറ്റവും വലിയ ബിസിനസ് 😅
ഏറ്റവും വലിയ ബിസിനസ് രാഷ്ട്രീയമാണ്.. രാഷ്ട്രീയമാണ് ഡ്രാക്കുള.. അത് ചോര കുടിച്ചുണ്ടായ കൊച്ചു പ്രേതങ്ങൾ ആണ് മറ്റുള്ളവ....
ഇതൊക്കെ തടയേണ്ട കേന്ദ്ര സർക്കാരിന്റെ കഴിവ് കേട് 🤔
Onnu podo.
🔥🔥🔥🔥❤️🇮🇳❤️🔥🔥🔥🔥🔥....
Present sir
Superb story... 🎉🎉🎉
സൂപ്പർ
സാറെ ഞാൻ ഹാജർ ❤❤❤
ഒരു കഥപ്രസംഗം കേട്ടപോലുണ്ട്
മാഷേ... അധികം നീട്ടി പറയാതെ ഇരുന്നാൽ ഇതിലും നന്നായേനെ 😊
എന്നാലെ മാഷ് നന്നാവൂ..😂
👍
ഞാനും 80. 82കാലഘട്ടത്തിൽ ബോംബയിൽ ജോലി ചെയ്ത ആളാണ് 2o രൂപ കൂലിയാണ് കിട്ടിയത് പിന്നെ ഒരു ദിവസം 600 എങ്ങനെ കിട്ടും മാഷേ
ആഴ്ചയിൽ 600 ആകും..പക്ഷേ പോലീസിൻ്റെ FIR പ്രകാരം ദിവസവും 600 ആണ്
തമിഴ്നാട് പോലീസ് ബാവാരിയ ഗങ്ങിനെ പിടിക്കുന്ന കഥ പറയാമോ (ധീരൻ അധികാരം ഉണ്ട്രാ മൂവി (
ഞാൻ വിചാരിച്ചത് 90 കാലഘട്ടത്തിൽ നടന്ന സംഭവം ആണെന്ന് ആണ്. കഥ കേട്ടപ്പോൾ അങ്ങനെ തോന്നി കേസ് ഇപ്പോൾ നടക്കുന്നു എന്ന് കമെന്റ് കണ്ടപ്പോൾ ആണ് ഇപ്പോൾ നടക്കുന്നത് ആണെന്ന് മനസിലായത്
Excellent.....
Sir.puthiya.logo.super
First comment
veerappanante story please
പല കഥകളും പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നതാണ് പതിവ്. മുംബൈ കഥ അതുപോലെ ഒരെണ്ണമാണ്.
അത് ദാവൂദ് ഇബ്രാഹീം വിളിച്ചു പറഞ്ഞു കാണും ഇനി മേലാൽ നീ എന്നെ കൊണ്ട് ഒരു കഥ പറഞ്ഞാൽ നീ തീർന്നു എന്ന് 🤣🤣🤣
🖐🏻
ആഹാ ഇൻട്രോ ഒക്കെ വന്നല്ലോ 🔥
സർ, കഥ കൊള്ളാം.
Eyy shanthii💀
Hi sir
1st
🦹🏆
She is live☹☹
നമസ്കാരം
Dustin എപ്പോൾ എത്തും 😢
ഹായ് ബ്രോ. ഡസ്റ്റിൻ റയസ് എപ്പോ വരും. പ്രതീക്ഷിക്കാമോ ഉടനെ ' പ്ലീസ് ആ സ്റ്റോറി കംപ്ലീറ്റ് ചെയ്യു. ഇത് ഈ കാര്യം പറഞ്ഞുള്ള മൂന്നാം മെസേജ് ആണ്.
അത് ഇതുവരെയും പൂർത്തി ആയില്ല..ഞാനും wait ചെയ്യുകയാണ്
1980 കാലഘട്ടത്തിൽ ഒരു ദിവസം രണ്ടു മുന്ന് വീടുകളിൽ ജോലി ചെയ്താൽ600 രൂപ കിട്ടു മോ' 600 രൂപ കിട്ടാൻ ഒരു മാസം ജോലി ചെയ്യണം. കാരണം അന്ന് എനിക്ക് ഒരു മാസത്തെ ശമ്പളം250 രൂപയായിരുന്നു. കടയിൽ ജോലി.
കഥയിൽ ചോദ്യമില്ല 😂😊
ഒരു വീട്ടിൽ നിന്നും 200 മാസം അങ്ങനെ മൂന്ന് വീട് 600മാസം...... Ok അല്ലെ bro.
ഒരു ദിവസം എന്നല്ലെ പറയുന്നത്
Super baba, ഭാരതം വൈവിദ്യങ്ങളുടെ കലവറയാണ്
Hii
അതിശയം
ശാന്തീദേവിയുടെ രണ്ട് ആൺകുട്ടികൾ പിന്നീട് ഈ കഥയിൽ പരാമർശചില്ല
അവരാണ് ഇപ്പോൾ ബിസിനസ് നടത്തുന്നത്
@@MlifeDaily😂😂😂👍🏻
നട്ടെല്ല് ഉള്ള ഭരണാധികാരികൾ ഇല്ലാ എന്നതിൻ്റെ ഉത്തമ ഉദാഹരണമാണം
കാറ്റ് അറിയില്ല.......... കടൽ 'അറിയില്ല......... ആ......... അലയും .. തിരയുടെ 'വേദന ......... അലയും ......തിരയുടെ ''...... വേദന ........
Hai oh ha Sharon Khan
അശാന്തി വിതക്കുന്നവർ അവസാനിപ്പിക്കണം.!
ബോധിധർമന്റെ കഥ ഒന്നു പറയാമോ
ithrayum details undayittum ivare onnum arrest cheyyan niyamathinu vayya. kashtam thanne
2015 il arrest cheythathayil net il und
Sir ക്യുൻ... അല്ല,,, ക്വീൻ ആണ് ശരി
അയ്യോ..ഇപ്പോഴാണ് ശ്രദ്ധിച്ചത്..ആരുടെയും ശ്രദ്ധയിൽ പെട്ടില്ല..thanks
മാഷിന്റെ കഥകൾ സൂപ്പർ
Shashikala Baby patankar ....its her name ...not shanthidevi....When you make a content...make it proper....we too read newspaper....
Sorry its disguisting to alter a person with a different name...
And for you kind information she was never a Maid...
She was a milk vendor...
And at same time name of the police constable was " Dharmaraj Kalokhe"
Be loyal to yourself when u narrate a story....its not a commercial movie to watch....
ഉപയോഗിക്കുന്ന പേരുകൾ ഒന്നും യഥാർത്ഥം അല്ല...
അവർ ജീവിച്ചിരിക്കുന്നവർ ആണ്
Hey shanthee!!!!😂😂
കഥാപ്രസംഗം നന്നായി,ഒഴുക്കില്ല,വടിപോലെ സംഭാഷണം.
ബോംബേ യില്‍ നിന്ന് ആളുകള്‍ വരുമോ
"Narcotics Jihad" by Shanthi Devi in 1980 ???😂
അഭിലാഷ് ടോമിയുടെ കഥ പറയാമോ?
Hi gentleman 😂
Miyavu miyavu...mdm anh😅
Mephidrone
Agnyullakstpadparhrkankudubshreetudagyadapolumchilapennugkknerr
Ada ne kadha endakkalla nenake oru cinima azhudhikkuda
1982ൽ 600 രൂപ ദിവസക്കൂലിയോ? അങ്ങോട്ടു കലങ്ങുന്നില്ല, Maybe I am wrong
In 1994 as a x ray technician I got only 750/- per month in Mumbai
😂😂😂
😂😂😂🤣
84 ൽ നൂറ്റമ്പത് രൂപക്ക് മുബൈയിൽ ജോലി ചെയ്തിട്ടുണ്ട്
1982 ൽ 600 രൂപ ദിവസ കൂലി... എന്തൊരു വിരോധാഭാസം
എവിടെ chakanon and🙏🏻ഡസ്റ്റൻ ഇതൊന്നും അല്ല ഞങ്ങൾക്ക് വേണ്ടത്
Useless presentation
കേരളത്തിലും അധോലോകം പിടിമുറക്കുന്നില്ലേ
എവിടെ ആയിരുന്നു ❤ഹാജർ
Super
👍👍👍👍
❤❤
❤
👍
❤
💖💖💖
👍
❤
❤️❤️❤️❤️
❤❤❤
❤️❤️❤️❤️❤️
❤❤❤❤❤
❤❤❤❤
❤️❤️❤️
❤❤❤