കുറെ വർഷങ്ങൾക്കുശേഷമാണ് ഈന്ത് പൊടി ഒക്കെ കാണുന്നത് ഇപ്പോൾ കിട്ടാറ് പോലുമില്ല ഈന്ത് പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ വിഭവം വളരെയധികം ഇഷ്ടമായി ഇനി കിട്ടുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം
ഈന്ത് പിടി കേട്ടിട്ടുണ്ട് പക്ഷേ കഴിച്ചു നോക്കീട്ട് ഒന്നും ഇല്ല ഇത് കണ്ടപ്പോൾ കഴിക്കണം എന്ന് തോന്നുന്നു ആഹാ എന്ത് രുചി ആയിരിക്കും അല്ലേ ഒത്തിരി വീഡിയോ കണ്ടിട്ട് ഉണ്ട് അല്ലാതെ ഇത് എന്താണ് എന്ന് അറിയില്ല ഉണ്ടാക്കി കാണിക്കുന്ന രീതി
ഈന്തു പണ്ടക്കെ ഉണ്ടാക്കു മായിരുന്നു എന്നിട്ട് പുട്ട് ഉണ്ടാക്കും. ഈ റെസിപ്പി ആദ്യമായാണ് കാണുന്നത്. വളരെ വ്യത്യസ്തമായ റെസിപ്പി.ഗംഭീരം
Adipoli 👌👌👌
First time ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്...,എന്തായാലും സംഭവം വെറൈറ്റി ആണ്...nice sharing. ..🥰😍
കൊള്ളാമല്ലോ ഇതൊരു വെറൈറ്റി റെസിപ്പി ആണല്ലോ സൂപ്പർ ആയിട്ടുണ്ട് 👌👍😍😍
Mashaallah eenthupidi recepie kollam
👍🏻28❤
കൊള്ളാം അയല ചേർത്ത പിടി. നല്ല tasty ആയിരിക്കും 👌👌😋😋
Nice sharing
അടിപൊളിയാണ് ഞാനും പണ്ട് കഴിച്ചിട്ടുണ്ട് 😍😋😋😋
New friend 🤝😍 L
Looks delicious recipes yummy
kollam veraity recipe
Pidi fish cherthathu kollllalo. Tasty ayittundavum sllle.
Eenthu pidi undakki mokkiyittillla. Kollllam adipoli. Lk 👍👍👍
Mashallah Yummy recipe
Mashallah very tasty yummy 😋
അടിപൊളി ഈന്തുപിടി 👍🏻റെസിപി ആണെല്ലോ സൂപ്പർ ആയിട്ടുണ്ട് 👌
Variety recipe aanallo nannayittund 👍🏻👍🏻
നല്ല വീഡിയോ. ഈന്തിന്റെ വിഭവങ്ങളെ കുറിച്ച് പറഞ്ഞു കേട്ടതല്ലാതെ ഇത് വരെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. നൈസ് വീഡിയോ
Delicious recipy
Mashallah എനിക്ക് ഒരു പാട് ഇഷ്ടമുള്ള റെസിപ്പി
Eenth pidi recipe nannayittund
ഈന്ത് പിടി അടിപൊളി ടേസ്റ്റി ആണ് 👌👌😋😋
Mashallah Super tasty
മീൻ ചേർത്തുണ്ടാക്കിയ പുതിയ വിഭവം. നല്ല അവതരണം
വെറൈറ്റി റെസിപ്പി ആണെല്ലോ നന്നായിട്ടുണ്ട് 👍
കൊള്ളാലോ ഈന്തു പിടി അടിപൊളി ആണല്ലോ നന്നായിട്ടുണ്ട്
Mashallah ñalla adipoli recipe 😋
Kollam variety anello looks tasty
Mashallah Manohramaya recipe
Yummy and tasty
adipoli recipe aanallo ith. njan ithuvare ith kazhichittilla . enthayalum nalla taste undakumennariyam .thanks for sharing😊
Eenthupidi recipe kollaalo... Kanditt thanne kothiyaavunnu... Indaakki nokkaatto
Mashallah Looks So delicaion 👌
അടിപൊളി ഈന്തുപിടി 👍🏻🥰
Healthy റെസിപി ആണെല്ലോ,
👍🏻👍🏻
Engane oru recipi adyayitta kanunnath 👍👍
Mashallah വളരെ നല്ല വീഡിയോ..
ഉഫ് പൊളി ആണല്ലോ ,ആരും കൊതിച്ചു പോകുന്ന ഐറ്റം
agr
ഈന്ത് പിടിയും മീനുംഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ട് കാണുകയാണ് നല്ല ടേസ്റ്റും ആയിരിക്കും നല്ല ഹെൽത്തിയും ആയിരിക്കും
Mashallah kandite kothiyavunnu undakki nokkam 😋
കിടുക്കാച്ചി ഐറ്റം ആണല്ലോ ഇതങ്ങ് വൈറല്‍ ആവട്ടെ
agr
അടിപൊളി ആണല്ലോ നല്ലൊരു വെറൈറ്റി ആണല്ലോ
agr
Wow adipoli ayittund
ഇത് ആദ്യ മയാണ് കാണുന്നത് ഈന്ത് മീൻ കൊണ്ട് ഉണ്ടാകുന്നത്
വെറൈറ്റി 👌🥰🥰
നല്ല ടേസ്റ്റി റസിപ്പി ചിക്കൻ കൊണ്ടു ഉണ്ടാക്കിയത് കഴിച്ചിട്ടുണ്ട് മീൻ കൊണ്ട് ആദ്യമായിട്ടാണ് കാണുന്നത് ഇനി ഉണ്ടാക്കിനോക്കണം
ഇത് കൊള്ളാലോ നല്ലൊരു വെറൈറ്റി തന്നെ
agr
Ethu kollamaloo nalle adipollinananaloo verty recipe anneetooo orupadd enjoy cheyithutoo❤️
അടിപൊളി ഇതുവരെ kazichittilla 😋
കൊതിപ്പിച്ചല്ലോ പുതിയ റെസിപ്പി
agr
Good recepie well presented
Amee
Delicious👍👍👍
Mashallah kothipichu kalangallo 😋
Mashallah കിട്ടട്ടെ ഞാനും ഉണ്ടാക്കി നോക്കാം.
ഇത് കഴിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട് ട്ടോ സൂപ്പർ
looks so yummy ,like
agr
വളരെ ടേസ്റ്റിയും എനിക്കി വളരെ ഇഷ്ടപ്പെട്ടു മായ ഒരു റെസിപ്പി ആണ് നിങ്ങൾ ഷെയർ ചെയ്തത് ഒരുപാടിഷ്ടമായി അതിൽ വെറൈറ്റി ആയി തന്നെ ഉണ്ടാക്കി കാണിച്ചുതരുന്നു
Mashallah കുറെ മുമ്പ് കഴിച്ചതാണ്.
അടിപൊളി
Nalla adipoli recipe njaghalum undakkarund edh enikk bhayakhara eshttamanu nannayittund
Aminas നാദാപുരം എവിടെയാ
ആദ്യമായി കാണുന്നു ഇതുപോലെ ഒന്ന്
agr
Nmmlkonnum edonnum kittaanilla kazhichittund 👌
Kollaam nannayittu cheythu avatharipichu ♥️♥️♥️
സുപ്പർ റെസിപ്പി ആണല്ലോ
Variety anallo super🥰 👍
സത്യത്തിൽ ഈന്ത് പിടി എന്ന ഡിഷ് ആദ്യമായി ആണ് കേൾക്കുന്നതും കാണുന്നതും 🤭🤭
എന്തായാലും ഈ ഡിഷ് എനിക്ക് ഇഷ്ടപ്പെട്ടു 😍😍😍
Looks so tasty
Amee
കുറെ വർഷങ്ങൾക്കുശേഷമാണ് ഈന്ത് പൊടി ഒക്കെ കാണുന്നത് ഇപ്പോൾ കിട്ടാറ് പോലുമില്ല ഈന്ത് പൊടി ഉപയോഗിച്ച് ഉണ്ടാക്കിയ വിഭവം വളരെയധികം ഇഷ്ടമായി ഇനി കിട്ടുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം
Happy Friend ❤
Adipoli 👍🥰🥰❤❤😋😋
ഇങ്ങനെ ഒരു പിടിയോ 🤣വെറൈറ്റി അടിപൊളി 👌👌
Adipoli 😁😁😁🤭
Eenth powder Enna 🤔🤔🤔🤔🤔
നല്ല ഒരു വെറൈറ്റി വീഡിയോ തന്നെ ആയിരുന്നു ട്രൈ ചെയ്തു നോക്കണം എന്താ ഈ ഈന്തു 🤔
ഈന്ത് എന്താ എന്ന് അറിയില്ലേ ഞങ്ങളുടെ നാട്ടിൽ ഉണ്ടാകുന്ന ഒരു ഐറ്റം ആണ് 😄
Looks so yammy 😋
ഇത് ഒരു വെറൈറ്റി ആണല്ലോ
മാഷാ അല്ലഹ് എനിക് യത് ഇഷ്ട്ടം ആണാണോ ഇതും പിടി എനിക് തരുമോ നുസ്രച്ച 😂👍🥰🥰🥰
ആദ്യമായി കാണുന്നു
ഇത് ഒരു വെറൈറ്റി ആണല്ലോ
agr
😍
Never watched it before.. interesting 😂
ആദ്യമായ് കാണുക ആണ്
ഈന്ത് എന്താണെന്ന് മനസ്സിലായില്ല. വേറെ എന്തെങ്കിലും പേര് ഇതിന് പറയാറുണ്ടോ . വളരെ നല്ല റസിപ്പി
ഞങ്ങൾ ഇവിടെ ഈന്ത് എന്നാ പറയുക വേറെ ഉണ്ടോ എന്ന് അറിയില്ല
Aiva
Hiii✋✋✋
Eenth njan ith vare kazhichitilla
വെറൈറ്റി എന്ന് പറഞ്ഞാല്‍ ഇതാണ്
agr
ഈന്ത് പിടി കേട്ടിട്ടുണ്ട് പക്ഷേ കഴിച്ചു നോക്കീട്ട് ഒന്നും ഇല്ല ഇത് കണ്ടപ്പോൾ കഴിക്കണം എന്ന് തോന്നുന്നു ആഹാ എന്ത് രുചി ആയിരിക്കും അല്ലേ ഒത്തിരി വീഡിയോ കണ്ടിട്ട് ഉണ്ട് അല്ലാതെ ഇത് എന്താണ് എന്ന് അറിയില്ല ഉണ്ടാക്കി കാണിക്കുന്ന രീതി
ഈന്ത് പിടി മീന്‍ ഇട്ട് കാണുന്നത് ആദ്യം
കുറച്ച് മെനെക്കെട് ആണല്ലോ 🚶
Looks so tasty
Amee
Good recepie well presented
Tasty recepie
Yummy and tasty
അടിപൊളി