അത് എങ്ങനെ hole ആയി ?butter paper use ചെയ്താൽ മതി .. aluminium foilum ചിലർ യൂസ് ചെയുന്നത് കാണാറുണ്ട് .. പിന്നെ Airfryer liner enn paranj vangan und..amazonilum und 👍 th-cam.com/video/Opzz02xlPPw/w-d-xo.htmlsi=nfO7bWvlkXHwuBca ഈ വീഡിയോ ഒന്ന് കണ്ട് നോക്കു ..
Pasta recepie Adipoli
Thankyou
Jazakillah khair..nalla useful video .plus nallaclear aaytu ellam paranju..temp and time...part 2 pratheekshikunu
Welcome 🤗
Inshaallah part 2 udan thanne upload cheyam 👍
Useful ! Subscribed 👍
Thanks for subscribing! ❤️
I tried this for breakfast....super
Thankyou 😍
Masha Allah ❤…super
❤️
Thanks. നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്
Welcoming ❤️
Adipoli❤
Thankyou
Super video
thankyou
❤
❤️
ചാട്ട് മസാല ഏ തൊക്കെ ഡിഷിലാണ് ചേർക്കാറ്
Mi air fryer il cake okku undakkunna thu onnu video cheyyanu
Pls check my old videos..detail aayi parayunund ❤️..
Cake recipe inshaallah njan udane upload cheyam 👍
Current bil anganea ith use cheyyumbol
Video cheythitund 👍
Ethu model glass paathram aanu airfryer il safe??
Ovenil oke vekkuna glass bowls ile Nalla katti ullath Ath aan njan use cheyunath ❤️
ഇങ്ങനെ ഓവൻ ചെയ്യുന്ന റെസിപി ഇടാമോ plzz
Oven illa 🙂
Air Fryer ninak muthalaayikk... 😂anyway nice
video...
ys ..അതാണ് വീണ്ടും വാങ്ങിയത് 😍
Airfryerill glassbowl use chayan pattumo allenkil caketin vekkan pattumo
Ovenil support cheyunath vekkam
Good quality stainless steel & glass bowls njan use cheyarund 👍 cake tin use cheyam ❤️
Mi yudu air fryer undu kayyil pakshu enganu cheyunnu nnu oru podiyumilla.applicathiononnum phonil work avunnilla.agu alfarm undakan mathrammu ariyu😂
Nalla airfryer aan..orupaad useful aan..👍Alfaham maathram alla orupaad tasty snacks oke undakaam 👍
Recipes oke super
Veruthe veruthe ഇത ഇത enn parayunnath ozhivakamayirunnu
Thankyou ❤️
Oru flowyil paranju pokunathaa 😀
Eni sradhikkam👍
ബാസ്കറ്റ് separate വാങ്ങാൻ കിട്ടുമോ? എന്റെ എയർഫ്രയർ ബാസ്കറ്റ്റിനു വലിയ hole ആണ്. കടലയൊക്കെ ഇട്ടാൽ താഴേക്കു പോകും. എന്ത് ചെയ്യാം?
അത് എങ്ങനെ hole ആയി ?butter paper use ചെയ്താൽ മതി ..
aluminium foilum ചിലർ യൂസ് ചെയുന്നത് കാണാറുണ്ട് ..
പിന്നെ Airfryer liner enn paranj vangan und..amazonilum und 👍
th-cam.com/video/Opzz02xlPPw/w-d-xo.htmlsi=nfO7bWvlkXHwuBca
ഈ വീഡിയോ ഒന്ന് കണ്ട് നോക്കു ..
@@aswadfoodies9221 already valiya hole aayirunnu phillips aanu
എയർഫ്രയറിൽ ഗ്ലാസ്സിന്റെ പാത്രം വെക്കാൻ പറ്റുമോ
Yes…ovenil support cheyuna Ella pathravum vekkam..
Nalla kattiyulla glass bowls vekkam
Quality ullad
Pizza ഉണ്ടക്കുന്നതുടെ കാണിക്കാമോ
👍
എയർഫ്രൈറിൽ എങ്ങിനെയുള്ള പാത്രങ്ങൾ ആണ് ഉപയോഗിക്കാൻ പറ്റുക ?
നമ്മൾ ഓവനിൽ വെക്കുന്ന എല്ലാ പാത്രങ്ങളും വെക്കാം 👍
Air fryer ഇതിൽഉണ്ടാക്കിയത്എല്ലാംസൂപ്പർട്രൈചെയ്യുന്നുണ്ട്❤
❤️
Useful. Subscribed👍🏻👍🏻
Thankyou