ചിലവിന്റെ കാര്യത്തിൽ ബാലുവിന്റെ കരുതൽ | Uppum Mulakum 2│EP# 07

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @shamjithap4370
    @shamjithap4370 2 ปีที่แล้ว +686

    ലെച്ചു പോയപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം പോയപോലെ ആയിരുന്നു..ഇപ്പോൾ ഇങ്ങനെ ഒരു തിരിച്ചു വരവ് വളരെ ഹാപ്പി ആയി 😍😍👍👍

  • @mansumittu655
    @mansumittu655 2 ปีที่แล้ว +419

    മക്കളെ ലെച്ചുവെ ബാലു ചേട്ടൻ വിളിക്കുന്നത് കേൾക്കാൻ പ്രതേകം രസാ 🥰🔥
    ബാലുചേട്ടനും ലെച്ചുവും തമ്മിൽ ഉള്ള ബൊണ്ടിങ് സൂപ്പർ ആണ് 😊🔥

    • @rimnarimna8843
      @rimnarimna8843 2 ปีที่แล้ว +7

      Sathyam ❤

    • @therock5334
      @therock5334 2 ปีที่แล้ว +9

      ലെച്ചുവിന്റെ സൗണ്ട് ചീത്ത ആയി പാറപ്പുറത്ത് ചിരട്ട സൗണ്ട് ആയി

    • @rimnarimna8843
      @rimnarimna8843 2 ปีที่แล้ว +6

      @@therock5334 😡

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

  • @hussainsha3413
    @hussainsha3413 2 ปีที่แล้ว +222

    എനിക്ക് തോന്നുന്നു ലെച്ചു വന്നപ്പോഴാണ് ഉപ്പും മുളകും ഒന്ന് കൂടി ഉഷാറായെ. 🥰🤩

  • @sudhank3202
    @sudhank3202 2 ปีที่แล้ว +122

    ശിവാനി: അളിയന്റെ അച്ഛൻ വേറെ എന്താ പറഞ്ഞത്?
    ബാലു : വിക്രത്തിന്റെ കഥ പറഞ്ഞു🤣🥰👏

  • @safaguyssssssvlog5966
    @safaguyssssssvlog5966 2 ปีที่แล้ว +52

    മോളായി മരിമോനായി അവരുടെ ജീവിതമായി എന്തായാലും എനിക്ക് പറയാൻ ഉള്ളത് ഞൻ പറയും : baluss rocksss🤣🤣😂

  • @naveen5215
    @naveen5215 2 ปีที่แล้ว +1684

    അളിയന്റെ അച്ഛൻ എന്ത് പറഞ്ഞു
    വിക്രത്തിന്റെ കഥ പറഞ്ഞു 😂😂😂
    ബാലു അണ്ണൻ പവറിസം

  • @DJJISHNUCMK
    @DJJISHNUCMK 2 ปีที่แล้ว +3261

    *എത്ര സങ്കടത്തിലായാലും ഇവരുടെ ഏതാകിലും ഒരുഎപ്പിസോഡ് കണ്ടാൽമതി ഹാപ്പിയാവാൻ.. 💕💕🤩*

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +17

      2k avaan sahaayikkumo..☺️🙌🏻😘

    • @1.muhammedadnan58
      @1.muhammedadnan58 2 ปีที่แล้ว +19

      @@juhuscraftmedia onn erangi poko ser

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว +5

      @@juhuscraftmedia illa

    • @vdreamdrawings6116
      @vdreamdrawings6116 2 ปีที่แล้ว

      👈 🔥500🔥 ആകാ൯ സഹായിക്കൂ 💙💙💙💙

    • @kmcsaviff3036
      @kmcsaviff3036 2 ปีที่แล้ว +6

      correct

  • @cinderella7014
    @cinderella7014 2 ปีที่แล้ว +1878

    Uppum Mulakum ആദ്യത്തെത്തിനെയും അടിപൊളി ആണ് ഇപ്പോഴത്തേത് 🥳🥳പ്രത്യേകിച്ച് ലച്ചുവിന്റെ തിരിച്ചു വരവ് ✨️❤️ Her Presents was really superb❤️..ലച്ചുവില്ലാത്ത വീട് പൂർണമാല്ലായിരുന്നു 😊😊

  • @Sid_R_
    @Sid_R_ 2 ปีที่แล้ว +44

    ബാലു - "എത്ര രൂപ നിങ്ങടെ കയ്യില് സേവിങ്‌സ് ഉണ്ട്?"
    ലച്ചു - "അതിപ്പോ.. എന്റെ അക്കൗണ്ടില് ഒരു 12000 രൂപ കാണും"
    ബാലു - "വച്ചേരെ കപ്പല് വാങ്ങിക്കാം"
    😂🤣🤣🤣

  • @shyma8648
    @shyma8648 2 ปีที่แล้ว +29

    മോളായി മരുമോളായി അവരെ ജീവിതമായി .. എനിക്കൊരു കാര്യവും ഇല്ല .. പക്ഷെ ഞാൻ പറയേണ്ടത് പറയും ..😂

  • @jessyjessy4193
    @jessyjessy4193 2 ปีที่แล้ว +407

    ലച്ചു വന്നപ്പോൾ ഇ വീട് ഹാപ്പി ആയി ഞങ്ങളും ഇവർ ഇങ്ങനെ തന്നെ ഇരിക്കട്ടെ 👍👍👍👍

  • @asmishebin9575
    @asmishebin9575 2 ปีที่แล้ว +265

    പുത്തൻ പണക്കാരി... പുത്തൻ പണക്കാരി.. ഗൾഫ് കാരന്റെ ഭാര്യ പുത്തൻ പണക്കാരി..... ബാലു ചേട്ടൻ പൊളിച്ചു 🥳🥳🥳🥳🥳🥳🥳🥳🥳😍😍

    • @akshayaa.s7820
      @akshayaa.s7820 2 ปีที่แล้ว

      lechu nt husband gulf il ano atho navy il ano

    • @zayaap2343
      @zayaap2343 2 ปีที่แล้ว

      @@akshayaa.s7820 randum😅

    • @asmishebin9575
      @asmishebin9575 2 ปีที่แล้ว +1

      ഗൾഫിലെ ഷിപ്പിൽ ആണ് ജോബ് 🥰

    • @lijishaliji9067
      @lijishaliji9067 2 ปีที่แล้ว

      @@akshayaa.s7820 അന്ന് പറഞ്ഞത് മർച്ചന്റ് നേവി ആണെന്നാ ഇപ്പൊ ഗൾഫിൽ ആണെന്നും 👍

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html...;;;

  • @mujeebmullath1017
    @mujeebmullath1017 2 ปีที่แล้ว +33

    വിക്രത്തിന്റെ കഥ പറഞ്ഞു 🤣🤣🤣🤣 ബാലു ഒരു രക്ഷയും ഇല്ല 🥰🥰

  • @firozmon731
    @firozmon731 2 ปีที่แล้ว +43

    ഗൾഫുകാരന്റ്റെ ഭാര്യ അത് കലക്കി 🤣🤣 കേശു പൊളിച്ചു

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +426

    Flowers ചാനലിന്റെ റേറ്റിംഗ് ഇനി പിടിച്ചാൽ കിട്ടില്ല... കാരണം ബാലു ചേട്ടനും കൂട്ടരും ഇറങ്ങിയിട്ടുണ്ട് വീണ്ടും ✌🏼😍😍😍😍🔥🔥🔥🔥🔥✌🏼

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +3

      2k avaan sahaayikkumo..☺️🙌🏻😘

    • @tittysgeorge9703
      @tittysgeorge9703 2 ปีที่แล้ว +2

      Innalathe episode... Oru rakshayila... Baluchettan expression 💞

    • @Shaishuh
      @Shaishuh 2 ปีที่แล้ว +1

      Yes

    • @RaJu-be8ui
      @RaJu-be8ui 2 ปีที่แล้ว +1

      🙋👍👍💪💪💪💪

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html,,

  • @athisskyline5866
    @athisskyline5866 2 ปีที่แล้ว +784

    ഉപ്പും മുളകിനും പ്രേഷകരുടെ mood swings change ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് 🥰❤️

  • @شري-و5غ
    @شري-و5غ 2 ปีที่แล้ว +550

    തുടർച്ചയായി 7 എപ്പിസോഡുകളും ഫോണിൽ കണ്ടു എല്ലാം ഒരേ പൊളി. ഇനി പഴയ ഭാസി രമ കുട്ടൻപിള്ള ബാലുവിന്റെ അനുജൻ... നെയ്യാറ്റിൻകര ഫാമിലി പടവലം ഫാമിലി ഒക്കെ വന്നാൽ ഒന്നുകൂടെ പവർ ആകും ❤‍🔥

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว

      2k, avaan sahaayikkumo..☺️🙌🏻😘

    • @Happy_face142
      @Happy_face142 2 ปีที่แล้ว +17

      But എനിക്ക് personally ഇഷ്ടം ഈ family മാത്രം കാണിക്കുന്നതാ....ഒരുപാട് ആളുകൾ വരുമ്പോ ആകെ ബോർ ആകുന്ന പോലെ ആണ്

    • @nivedhyark657
      @nivedhyark657 2 ปีที่แล้ว +4

      Bhasi balu combo kananam ath polikkum

    • @greeshmat4465
      @greeshmat4465 2 ปีที่แล้ว +1

      Bavani amma yum venam

    • @vishnuksd8046
      @vishnuksd8046 2 ปีที่แล้ว

      ചക്കപ്പഴം king😵

  • @Sreejith_k85
    @Sreejith_k85 2 ปีที่แล้ว +177

    എൻ്റമ്മോ....poli script !!!! Balu അണ്ണൻ and lechu പൊളിച്ച് ❤️❤️💛💛🧡🧡

  • @nabzkam9612
    @nabzkam9612 2 ปีที่แล้ว +24

    "അളിയന്റച്ഛൻ എന്ത് പറഞ്ഞ്?
    വിക്രത്തിന്റെ കഥ പറഞ് "😆😆😆😆

  • @vishnumm137
    @vishnumm137 2 ปีที่แล้ว +616

    ബാലു ചേട്ടൻ ഉപ്പും മുളകും തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെയും ഒരേ പൊളി 👌 ആണ് 😍

  • @adithyan.s.r2754
    @adithyan.s.r2754 2 ปีที่แล้ว +1475

    കേരള 12 ക്ലാസ്സിലെ എക്സാം ജയിച്ച എല്ലാം ഫ്രണ്ട്സനും അഭിനന്ദനങ്ങൾ🥳
    ഇന്നത്തെ എപ്പിസോഡ് adipoli❤

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +9

      2k avaan sahaayikkumo..☺️🙌🏻😘

    • @noorfathimashaji2286
      @noorfathimashaji2286 2 ปีที่แล้ว +7

      Ella comment inte thazhe idh ondallo😜

    • @sinankp3138
      @sinankp3138 2 ปีที่แล้ว

      th-cam.com/video/OY2ybvuwjwE/w-d-xo.html

    • @user-vo5qe6rj8x
      @user-vo5qe6rj8x 2 ปีที่แล้ว

      @@juhuscraftmedia ok👍🏻

    • @aswathyaswa6374
      @aswathyaswa6374 2 ปีที่แล้ว +1

      Tnkuuu🥰

  • @wyldekiller4053
    @wyldekiller4053 2 ปีที่แล้ว +581

    ആരുടെയൊക്കെ സ്വഭാവം മാറിയാലും ബാലു അണ്ണന്റെ സ്വഭാവം പഴയത് പോലെ thanne😂❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +6

    വീണ്ടും വീണ്ടും കണ്ടൊരു എപ്പിസോഡ്😘😘😘... ബിജു ചേട്ടന്റെ ഡയലോഗ് ഡെലിവറി ഒരു രക്ഷയുമില്ല❤️❤️❤️...

  • @darkagent10M
    @darkagent10M 2 ปีที่แล้ว +25

    ഒരുപാട് കാലത്തിന് ശേഷം ബാലു സ്‌ക്രൂഡ്രൈവർ എടുക്കുന്നത് കാണാൻ എന്തൊരു ഐശ്വര്യം 🌟

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 2 ปีที่แล้ว +155

    ഉപ്പും മുളകും വന്നു,ചക്കപ്പഴം കാണൽ നിർത്തി❤️❤️❣️ പവർ ഓഫ് UM 🌟🌟

    • @vinemaxmedia6725
      @vinemaxmedia6725 2 ปีที่แล้ว +2

      ചക്ക പഴം നിർത്തി

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว

      2k avaan sahaayikkumo..☺️🙌🏻😘

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว

      @@juhuscraftmedia illa🙄

    • @manics3552
      @manics3552 2 ปีที่แล้ว

      കറക്റ്റ്

    • @akshayts4429
      @akshayts4429 2 ปีที่แล้ว +2

      ഞാനും

  • @SAVADVIVA
    @SAVADVIVA 2 ปีที่แล้ว +829

    *ഇവരുടെ തിരിച്ചു വരവ് ശരിക്കും ഒരു സന്ദോഷം തരുന്നുണ്ട്🥰* *ജോലിയൊക്കെ കഴിഞ്ഞു വന്ന് സമാധാനത്തോടെ കാണാൻ പറ്റുന്ന ഒരു സീരിയൽ😍*

    • @KANNAPPANYT
      @KANNAPPANYT 2 ปีที่แล้ว +6

      1350 aavan sahayikkamo 🥺 please🙏 aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว +4

      @@KANNAPPANYT sahayikan aarum ille engane 1.32k aay

    • @bennya1682
      @bennya1682 2 ปีที่แล้ว

      Verygoodsereluppummulakum
      Thanksgod

    • @bennya1682
      @bennya1682 2 ปีที่แล้ว

      @@KANNAPPANYTgodbleuseyou

    • @devikasajeev2406
      @devikasajeev2406 2 ปีที่แล้ว

      Sathayam

  • @Ishaltanurishalthanur
    @Ishaltanurishalthanur 2 ปีที่แล้ว +224

    എത്രയും പെട്ടന്ന് സിദ്ധുവിന്റെ മാസ്സ് എൻട്രി പ്രതീക്ഷിക്കുന്നു... 🔥🙌🏻❤️
    വേഗം വേണേ... 😌

    • @ammumariyam8624
      @ammumariyam8624 2 ปีที่แล้ว +7

      Avarkini Puthiya sidhune thappanam

    • @shinarajan2778
      @shinarajan2778 2 ปีที่แล้ว +5

      Sankaran appuppanta mass entry 😍😍

    • @nimishav24
      @nimishav24 2 ปีที่แล้ว +15

      DD flowers thanne undallo...pinne nthina vere sidhu

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html;;;

    • @shafeekvm1418
      @shafeekvm1418 2 ปีที่แล้ว +3

      Sidhu vegam varattee

  • @kattapa_2279
    @kattapa_2279 2 ปีที่แล้ว +53

    കുഞ്ഞി പിള്ളേർ മുതൽ മുതിർന്നവരെ ഒരേപോലെ ഇരുന്നു കാണുന്ന പരിപാടി 🔥ഉപ്പും മുളകും

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 ปีที่แล้ว +5

    മകളായി മരുമോനായി അവരുടെ ജീവിതം, പക്ഷെ ഞാൻ പറയേണ്ടത് പറയും, കിട്ടേണ്ടത് കിട്ടിയാൽ മാറ്റി പറയും🤪ബാലു അണ്ണാ നിങ്ങൾ വേറെ ലെവൽ💪😘

  • @doordie6540
    @doordie6540 2 ปีที่แล้ว +317

    ശിവാനി:അച്ഛനെന്ത് പറഞ്ഞു....
    ബാലു: വിക്രത്തിന്റെ കഥ ഫുൾ പറഞ്ഞു .... 😂😂😂

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html;;;;;;;;

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +199

    അതെ അതെ... ചേട്ടന്റെ തലവെട്ടം അന്ന് കണ്ടേന് ശേഷം പിന്നെ കണ്ടിട്ടേയില്ല...
    ശിവ : അതെന്ത്...
    കേശു: എങ്ങനെ കാണും... മൊത്തം കാടും പടലും പിടിച്ചു കെടക്കല്ലെ... 😂😂😂😂😂😂

  • @ameercr_dq9818
    @ameercr_dq9818 2 ปีที่แล้ว +1308

    Haters ഇല്ലാത്ത ഒരു സീരിയസ് 🖤ഉപ്പും മുളകും ❤️

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +13

      2k avaan sahaayikkumo..☺️🙌🏻😘

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว +14

      @@juhuscraftmedia illa🙄

    • @SSNair-nb9rt
      @SSNair-nb9rt 2 ปีที่แล้ว +2

      @@appu-vm4lc n

    • @muneer9988
      @muneer9988 2 ปีที่แล้ว +8

      @@appu-vm4lc ഡെയ് പാവം അല്ലെ ഒന്ന് സഹായിക്ക് 😐😐😂

    • @sujasasi7611
      @sujasasi7611 2 ปีที่แล้ว

      സൂപ്പർ.... 👍👌👌👌👌👌

  • @dheerajkantony
    @dheerajkantony 2 ปีที่แล้ว +4

    ബാലു അണ്ണൻ ഉയിർ ❤️
    നീലു ചേച്ചി കരൾ ❤️
    മുടിയൻ ചുപ്പർ ❤️
    ലെച്ചു പവർ ❤️
    കേശു വേറെ ലെവൽ ❤️
    ശിവ കിടു ❤️
    പാറു കുട്ടി ഫന്റാസ്റ്റിക് ❤️

  • @felluzz1888
    @felluzz1888 2 ปีที่แล้ว +32

    പിന്നെ മോൾ ആയി മരുമോൻ ആയി അവരുടെ ജീവിതം ആയി എനിക്ക് അതിൽ ഒന്നുല്ല എന്നാലും പറയാൻ ഉള്ളത് ഞാൻ മുഖത്ത് നോക്കി പറയും😂😂today balu ചേട്ടൻ rock diologue😜

  • @najiyanajeem2634
    @najiyanajeem2634 2 ปีที่แล้ว +87

    എന്തൊക്ക ആയാലും ഇതു കാണാതെ ഇരിക്കാൻ വയ്യ എന്നെ പോലെ ആണോ നിങ്ങൾ എല്ലാവരും..... ഉപ്പും മുളകും ഒത്തിരി ഇഷ്ടം

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +2

      2k, avaan sahaayikkumo..☺️🙌🏻😘

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +372

    വീണ്ടും ബാലു ചേട്ടൻ repairing പണി തുടങ്ങിയത് കണ്ടപ്പോ സന്തോഷം ആയി ✌🏼😁❤

    • @mayanair5561
      @mayanair5561 2 ปีที่แล้ว +1

      😂😂😂😂

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

    • @Ros8085
      @Ros8085 2 ปีที่แล้ว +1

      Super episodes

    • @faseenas7599
      @faseenas7599 2 ปีที่แล้ว +2

      computer nerakkaanu.. 🤣🤣🤣🤣

  • @FarhanPK-jb9uj
    @FarhanPK-jb9uj 2 ปีที่แล้ว +451

    പോസറ്റീവ് ആയാലും നെഗറ്റീവ് ആയാലും സൂപ്പർ ❤️
    ചെലവ് ചുരുക്കൽ balu ❤️❤️❤️🔥

    • @sajukasaju6248
      @sajukasaju6248 2 ปีที่แล้ว +10

      ഒരാള് ഇതിൽ നിന്നും പിൻമാറിയാൽ എല്ലാം തകിടം മറിയും...
      ആരും ഒഴിയാതെ പ്രാർത്ഥിക്കാം...

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html;

  • @manojkumarp5565
    @manojkumarp5565 2 ปีที่แล้ว +7

    നരസിംഹത്തിലെ മമ്മുക്കയുടെ ഡയലോഗ് ഓർമ്മ വരുന്നത് അത് ഇവിടെ ഒന്ന് മാറ്റി പറഞ്ഞാൽ സെറ്റ് ആണ് 😁😁
    എത്ര ചക്കപ്പഴം കൊണ്ട് തുലഭാരം തൂക്കിയാലും ഉപ്പും മുളകിന്റെ തട്ട് താണ് തന്നെ ഇരിക്കും അതാണ് ഇവരുടെ പവർ ❤️❤️❤️❤️❤️
    #ഇതിന്റെ അണിയറ പ്രവർത്തകർക്ക് Big Thanks തിരിച്ചു കൊണ്ട് തന്നതിന്....

  • @Shyjucham
    @Shyjucham 2 ปีที่แล้ว +16

    TV yil kanate Mobilil kanunna sugam onnu vere tanneyane..Balu and family rockz...

  • @maimoonath359
    @maimoonath359 2 ปีที่แล้ว +117

    ബാലു : നമ്മടെ എല്ലാവരുടെയും സിദ്ധു എനിക്ക് എന്റെ മോനെപോലെയാണ്.. എനിക്ക് എന്റെ മൂത്തമോനെ പോലെയാണ്..കാരണം അവൻ ഇവനെ(മുടിയൻ)പോലെ പൊട്ടനാണ് 😂ചെറിയ പൊട്ടനല്ല മരപ്പൊട്ടൻ..🤣🤣🤣🤣🤣🤣9:28 reaction😂
    10:05 🤣
    Balu repeated : മോളായി മരുമോനായി... നിങ്ങൾക്കൊരു ജീവിതമായി... എനിക്കൊരു കാര്യവുമില്ല.. പക്ഷെ പറയാനുള്ളത് പറയും 😂😂😂😂
    ചിരിച്ചു ചത്തു 🤣👌🏻

  • @triviancreations1586
    @triviancreations1586 2 ปีที่แล้ว +402

    ബാലു ചേട്ടൻ ആറാടുകയാണ് 🔥🔥🔥
    ഉപ്പും മുളകും ഇഷ്ടം 🥰🥰

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +2

      2k avaan sahaayikkumo..☺️🙌🏻😘

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว

      @@juhuscraftmedia illa🙄

    • @Tokyo-00007
      @Tokyo-00007 2 ปีที่แล้ว +1

      @@appu-vm4lc @Juhus craft media രണ്ടു പേരും കൊള്ളാം എല്ലാ commentilum.. 🔥

    • @Ranjith__RK___
      @Ranjith__RK___ 2 ปีที่แล้ว

      @@appu-vm4lc ella ella ella 🤭😂😂pavam bro ah chekkan 😁vittekk

    • @KANNAPPANYT
      @KANNAPPANYT 2 ปีที่แล้ว

      1350 aavan sahayikkamo 🥺 please🙏 aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @hamraz4356
    @hamraz4356 2 ปีที่แล้ว +246

    7:35 that iconic dialogue ""പടവലം പൊട്ടി"" 😂😂

    • @sajukasaju6248
      @sajukasaju6248 2 ปีที่แล้ว +11

      അതാണ് ഹൈലൈറ്റ്...🤓

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html;;'''

  • @Tokensoflove..19
    @Tokensoflove..19 2 ปีที่แล้ว +8

    Lachuvin sidduvinodenthu snehama
    Good couple 💑

  • @Velvet123-o1l
    @Velvet123-o1l 2 ปีที่แล้ว +151

    Haters ഇല്ലാത്ത ഒരു സീരിയൽ🖤 ഉപ്പും മുളകും ❤

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +278

    കഴിഞ്ഞ 6 എപ്പിസോഡ കളുടെയും കഥയെഴുതിയ നമ്മുടെ സ്വന്തം ഭാസി ചേട്ടന് കൊടുക്കാംഒരു കുതിരപ്പവൻ.

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +2

      2k avaan sahaayikkumo..☺️🙌🏻😘

    • @getsonmedia4820
      @getsonmedia4820 2 ปีที่แล้ว

      bhasi varanam

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว +1

      @@juhuscraftmedia illa🙄

    • @biopic760
      @biopic760 2 ปีที่แล้ว

      ഒരു കുരുനഗപ്പള്ളി പുണ്ട ഉണ്ടായിരുന്നു അവനാണ് പഴയ season നശിപ്പിച്ചത്.അവനെ ഏഴയലത്ത് അടുപ്പിക്കരുത്

    • @Hygienist447
      @Hygienist447 2 ปีที่แล้ว

      Oree script eyuthiyathino

  • @chiyaansreenath2534
    @chiyaansreenath2534 2 ปีที่แล้ว +26

    ഇതുവരെയുള്ള എപ്പിസ്സോഡ് യൂടൂബിൽ മാത്രം കണ്ട എത്ര പേരുണ്ട്..?😇❤️

  • @nehaprasadd2298
    @nehaprasadd2298 2 ปีที่แล้ว +56

    Season 1 le neeluvum lachuvum adi koodum ipo season 2 il balu vum lachu vum adi koodundu 😂❤️...endhayalum uppum mulakum is stress buster ❤️😌

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html,,./

    • @amutha0
      @amutha0 2 ปีที่แล้ว

      True

  • @ashiqashiq4953
    @ashiqashiq4953 2 ปีที่แล้ว +9

    ചെറിയ പൊട്ടൻ അല്ല മരപൊട്ടൻ 😄ബാലു ചേട്ടൻ 😆

  • @ussainar5590
    @ussainar5590 2 ปีที่แล้ว +7

    ബാലുന്റെ ട്യൂൾസ് ടേബിൾ miss ചെയ്യുന്നു ❤😟☹️😥😢

  • @萨尔曼-h5m
    @萨尔曼-h5m 2 ปีที่แล้ว +74

    പാറു കുട്ടിക്ക് കുറച്ചു കൂടെ റോൾ കൊടുക്കണം🌝🎈

    • @Deeps155
      @Deeps155 2 ปีที่แล้ว +10

      parukuttyku alla,Kesuvinanu dialogues and importance kuravu,ella scensilum undu ,but

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

  • @Arjun-vz9jf
    @Arjun-vz9jf 2 ปีที่แล้ว +62

    ജോലി ചെയ്ത് തിരികെ വീട്ടിൽ വന്നു ടിവി തുറന്നാൽ ഈ ഫാമിലിയെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം

  • @Beliver248
    @Beliver248 2 ปีที่แล้ว +173

    Season1 കാട്ടിലും season 2 കുറച്ചൂടെ നല്ലതായി തോന്നിയ ആരംകിലും ഉണ്ടോ☺️☺️☺️☺️

    • @Fairoosarahim
      @Fairoosarahim 2 ปีที่แล้ว +1

      Yes

    • @melvinsunny2679
      @melvinsunny2679 2 ปีที่แล้ว +3

      1season nallathairunna oru tym indarnn pine boar aai ipoo kollam but annathe balu okke vere lvl arnn

  • @noorakm6754
    @noorakm6754 2 ปีที่แล้ว +3

    പറയുമ്പോൾ മോളാണ്, മരുമോനാണ്, നിങ്ങളെ ജീവിതാണ് 🤣🤣🤣, balu dialogs😂

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 ปีที่แล้ว +81

    ഈ എപ്പിസോടും പൊളിച്ചു 🥰😍😘❤️🔥

  • @fasiljafark989
    @fasiljafark989 2 ปีที่แล้ว +50

    ബാലുവിന്റെ ആക്രിസാധനങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @shinus652
    @shinus652 2 ปีที่แล้ว +96

    മോളായി മരുമോളായി അവരുടെ ജീവിതമായി👌😂

    • @wiselife0810
      @wiselife0810 2 ปีที่แล้ว +5

      Pakshe enikk parayanullath njan parayum 😂

    • @shinus652
      @shinus652 2 ปีที่แล้ว

      @@wiselife0810 athe😂

    • @therock5334
      @therock5334 2 ปีที่แล้ว +1

      അത് ഒരു പരിധി വരെ ശരിയാണ്

  • @bottlecreator7643
    @bottlecreator7643 2 ปีที่แล้ว +52

    ഉപ്പും മുളകും കണ്ടില്ലേ ഇപ്പ എന്തോ പൊലയാണ് 😊🥰
    3:20
    ശിവ : അളിയന്റെ അച്ഛൻ എന്തുപറഞ്ഞു :
    ബാലു :വിക്രം സിനിമേടെ kathaparanju🔥🔥

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html;;'''''''''''''''''

  • @athirashaiju4690
    @athirashaiju4690 2 ปีที่แล้ว +14

    13:24 ലച്ചു അടുക്കളയിൽ നിൽകുമ്പോൾ മുടി pinniyit.. Purath vannapol azhichit😅... Arengilum sradicho?

  • @bijuvettiyar9282
    @bijuvettiyar9282 2 ปีที่แล้ว +18

    നിങ്ങൾ എല്ലാവരും പൊളിയാ ഒരുപാട് ഇഷ്ട്ടം ആണ് ഇതു നിർത്തിയപ്പോൾ ഒരുപാട് സങ്കടം തോന്നി ഇപ്പോൾ ആണ് സന്തോഷം ആയത് 😍😍🥰🥰😍

  • @khadheejac156
    @khadheejac156 2 ปีที่แล้ว +250

    നീളുവിന്റെ സൗണ്ട് നല്ലവണ്ണം മാറിയിട്ടുണ്ട് 😂♥️

  • @ajfanajju7152
    @ajfanajju7152 2 ปีที่แล้ว +640

    അടിപൊളി എപ്പിസോഡ് 🥰

    • @KANNAPPANYT
      @KANNAPPANYT 2 ปีที่แล้ว +3

      1350 aavan sahayikkamo 🥺 please🙏 aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว +2

      @@KANNAPPANYT pinne enganeyado thanil 1.32 k aaye

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว +1

      nakeenair channels sreekanda unnikrishnan nakeenair channels

    • @MFJ_Talks
      @MFJ_Talks 2 ปีที่แล้ว

      @@KANNAPPANYT അതിന് ഇങ്ങനെ കമന്റിൽ ഇരന്നാൽ എന്ത് കിട്ടും ? ഉള്ളതുകൂടി സ്പാമാവും ഒരു Long time ലേക്ക് നമുക്ക് ചാനൽ Good standing ൽ കൊണ്ടു പോകാൻ സാധിക്കില്ല ❌ അതുകൊണ്ട് ആ സമയം കൊണ്ട് നല്ല കണ്ടന്റുകൾ ഇട്👍 TH-cam പറയുന്നത് നമുക്ക് Organic views & സബ്സ്ക്രൈബേഴ്സ് വേണമെന്നാണ് ✔️

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

  • @Priiiiiiiyaaa
    @Priiiiiiiyaaa 2 ปีที่แล้ว +65

    അല്ലേലും തലവട്ടം ആദ്യം കണ്ടവരോട് അപ്പൂപ്പന്മാർക് കുറച്ചു ഇഷ്ടക്കൂടുതൽ ആണ് 😌😌

  • @alfiya3091
    @alfiya3091 2 ปีที่แล้ว +16

    Padavalam, neyatikareleyum elarem konduvaranamn😍😍😍

  • @kichukrishna2546
    @kichukrishna2546 2 ปีที่แล้ว +13

    നീലു ചേച്ചിടെ ശബ്ദത്തിൻ എന്തുപറ്റി എനിക്ക് മാത്രമണോ തോന്നിയെ ഇനി ഡബിംഗിന്റെ ആണോ🤔പക്ഷെ സുന്ദരിയായി പഴയത്തിലും 🥰🥰

  • @abhihari7495
    @abhihari7495 2 ปีที่แล้ว +133

    ഉപ്പും മുളകും കാണുമ്പോൾ ഫുൾ പോസിറ്റീവ് വൈബ് ആണ് 😍😍😍

  • @nayanabinoy6009
    @nayanabinoy6009 2 ปีที่แล้ว +119

    നീലൂന്റെ ചുരിദാറിന് ഇപ്പഴും ഒരു change- ഉം ഇല്ലല്ലോ... 😅പണ്ടും ഇതേ ചുരിദാർ ആയിരുന്നു 😂

    • @zuhrafathima1585
      @zuhrafathima1585 2 ปีที่แล้ว +5

      Athey..njaan ith parayaan povaayrunu😂😜

    • @blacklover880
      @blacklover880 2 ปีที่แล้ว +6

      Continuity കളയരുതല്ലൊ...😂

    • @nayanabinoy6009
      @nayanabinoy6009 2 ปีที่แล้ว +1

      @@blacklover880 Ha athe athe..!🤣

    • @Chinu262
      @Chinu262 2 ปีที่แล้ว

      അതെ ❤

    • @Bhagz
      @Bhagz 2 ปีที่แล้ว +3

      Baki elarum pakshe new style aki..

  • @mecherimusthafa
    @mecherimusthafa 2 ปีที่แล้ว +81

    ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം views കടക്കുന്ന വേറെ ഏതു പ്രോഗ്രാം കാണിച്ചു തരാൻ പറ്റും സക്കീർ ബായിക്ക്😍🥰🤩

  • @dreammedia9356
    @dreammedia9356 2 ปีที่แล้ว +6

    കാല് മടക്കി ഒരു തൊഴി തന്നാലുണ്ടല്ലോ... ലെച്ചുവിന്റെ ഡയലോഗ് പൊളി 🤣🤣🤣🤣

    • @wazeem9916
      @wazeem9916 2 ปีที่แล้ว

      Thanthayode parayan pettiya dialouge

  • @ASH-gc7kb
    @ASH-gc7kb 2 ปีที่แล้ว +79

    has anyone noticed any change in neelu's and lachu's voice??...hope they are fine..

  • @Kavitha-ml5xn
    @Kavitha-ml5xn 2 ปีที่แล้ว +191

    കൂടിയാല്‍ ഏറേ ഇമ്പം ഉള്ളതാണ് കുടുംബം എന്ന് തെളിയിച്ച ഫാമിലി❤️❤️❤️❤️😘😘😘

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว

      2k avaan sahaayikkumo..☺️🙌🏻😘

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว

      @@juhuscraftmedia illa🙄

    • @mub_ashir1874
      @mub_ashir1874 2 ปีที่แล้ว +3

      @@appu-vm4lc ningal rand perk ndhupatti🤣🤦🏻‍♂️

    • @Fairoosarahim
      @Fairoosarahim 2 ปีที่แล้ว

      @@mub_ashir1874 😄

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

  • @jaisyp.j6694
    @jaisyp.j6694 2 ปีที่แล้ว +54

    ഉപ്പും മുളകും എല്ലാദിവസവും ഉണ്ടെങ്കിൽ അടിപൊളി ❤️❤️❤️❤️🥰🥰🥰🥰😍😍😍😍 🥳🥳🥳🥳🥳🥳🥳🥳🥳

  • @shhnd___1288
    @shhnd___1288 2 ปีที่แล้ว +223

    Plus two jayicha ella കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🥰

  • @queenbeen278
    @queenbeen278 ปีที่แล้ว +2

    Oru laptop nannakkikond irknu😂😂 apazha aa laptop nokkye inganem laptop undenn😂😂
    Balu chetan pewer😂❤

  • @Qualcomm-y9r
    @Qualcomm-y9r 2 ปีที่แล้ว +4

    കേശുവിനെ പൊടി മീശ വടിച്ചു കളയുന്നതാണ് കാണാൻ ലുക്ക് 👍😄

  • @Shana_yt-i3n
    @Shana_yt-i3n 2 ปีที่แล้ว +38

    *നെയ്യാറ്റിൻകരക്കാരെ ഒക്കെ കട്ട waiting ആണ് കാണാൻ 👀❤️🖇️*

  • @jaliljalil501
    @jaliljalil501 2 ปีที่แล้ว +26

    ബാലു ചേട്ടൻ നീലു അമ്മ ഇവരുടെ റൊമാൻസ് എപ്പിസോഡ് വേണം

  • @ArchanaAmrutha-GA6
    @ArchanaAmrutha-GA6 2 ปีที่แล้ว +57

    ഉപ്പും മുളകും എത്ര കണ്ടാലും മതിയാകാത്ത ഞാൻ 😁

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html........

  • @roopeshp1851
    @roopeshp1851 2 ปีที่แล้ว +7

    ഇങ്ങനെ നിന്ന നിൽപ്പിൽ മാറാൻ ബാലു ചേട്ടനെ കഴിയു 👌👌👌👍👍❤️❤️

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +46

    ആ പഴയ പോലെ തന്നെ.. ഒരു മാറ്റവും ഇല്ല.. അടിപൊളി.. എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം

  • @vishnupakkaran
    @vishnupakkaran 2 ปีที่แล้ว +95

    ഇടാൻ വേണ്ടി കാത്തിരുന്നത് പോലെ 🤪😁 2min kond 1000+ വിയൂസ് ഓ 🥰🥰 #ഉപ്പും മുളകും ഇഷ്ട്ടം

  • @athisskyline5866
    @athisskyline5866 2 ปีที่แล้ว +115

    ആദ്യത്തിനേക്കാളും മികച്ചു നിൽക്കുന്നു 2nd പാർട്ട്‌ ❤️❤️

  • @madhu24228
    @madhu24228 2 ปีที่แล้ว +152

    ഇന്നത്തെ episodeleyum ഹീറോ ബാലു ചേട്ടൻ thanne ♥️💝
    ബാലു ചേട്ടൻ ♥️
    ലേച്ചു ♥️

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +2

    കുടുംബം ആയാൽ ഇങ്ങനെ വേണം... തൊട്ടതിനും പിടിച്ചതിനും തമ്മിതല്ലി ചാവുന്ന ഇന്നത്തെ കാലത്ത് ഒരു നല്ല മെസ്സേജ് ആണ് ഉപ്പും മുളകും.... ഇതിൽ ആരും അഭിനയിക്കല്ല... മറിച്ച്.. ജീവിക്കുകയാണ്...

  • @sreelakshmividhun4465
    @sreelakshmividhun4465 2 ปีที่แล้ว +11

    Lachunde hairstyle secondl marunnunundallo😂

  • @Sreeresmi511
    @Sreeresmi511 2 ปีที่แล้ว +21

    യൂട്യൂബിൽ മാത്രം നമ്മുടെ ഉപ്പും മുളകും കാണുന്നവർ ആരൊക്കെ ❤❤❤

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว

      2k, avaan sahaayikkumo..☺️🙌🏻😘

  • @Sreeresmi511
    @Sreeresmi511 2 ปีที่แล้ว +111

    പാറുക്കുട്ടി❤❤ പൊളിയാണ്❤❤

  • @fivestarzz
    @fivestarzz 2 ปีที่แล้ว +138

    Ennathe episodum adipoliyan 💞 uppum mulakum ishttam ❤️❤️❤️

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 ปีที่แล้ว +2

    പഴയ എപ്പിസോഡുകളിൽ ലെച്ചു നിർത്തി പോയതിനുശേഷം ഉപ്പും മുളകും കാണുന്നത് നിർത്തിയവർ ആരൊക്കെയുണ്ട്.

  • @CR-dq5uh
    @CR-dq5uh 2 ปีที่แล้ว +4

    +2 thoottupoya yella mwthukalkkum nte abhinandhanangal. Thottenu karudhi vishamichirikanda swapnangal nediyedukan avasaram orupadu ond never give up guys.😈😈😈😻😻😻😻😻😻😻😻😻😻🍺🍺🥛🍻🍻🍺🍺

  • @jahana2320
    @jahana2320 2 ปีที่แล้ว +59

    Neelu checheede pazhaya episodesile dresses new episodesil ullathu kondu episodes pazhaye pole thanne adipoliyan🥰❤❤❤

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +1

      2k, avaan sahaayikkumo..☺️🙌🏻😘

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว

      @@juhuscraftmedia illa🙄

  • @ArchanaAmrutha-GA6
    @ArchanaAmrutha-GA6 2 ปีที่แล้ว +38

    12ആം ക്ലാസ്സ് പരിഷയിൽ ഇന്ന് ജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙌🙌

  • @baijurs9723
    @baijurs9723 2 ปีที่แล้ว +60

    ഓരോ എപ്പിസോഡും അടിപൊളി.....നന്ദി ..നന്ദി .....ഫ്ളവേഴ്സ് ചാനലിന്....

    • @Ooooksss
      @Ooooksss 2 ปีที่แล้ว

      Director

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html..///

  • @snehamuralidharan
    @snehamuralidharan 2 ปีที่แล้ว +25

    Waiting for DD to come back to the show ♥️😭

  • @rif_rifn7833
    @rif_rifn7833 2 ปีที่แล้ว +7

    Baluvintte aah dialog polichu
    Molayi marumonayi
    Supper
    Ennethe episode polichu
    Power 🔥🔥🔥🔥🔥🔥🔥💡💡💥💥💥💥💥💥💥

  • @amalbaijulalettan6449
    @amalbaijulalettan6449 2 ปีที่แล้ว +84

    Balu Annan nte screw driver is Back🔥🔥🔥🔥

  • @Megha___.__
    @Megha___.__ 2 ปีที่แล้ว +138

    Uppum mulakum vere level 🔥🔥🔥😍😍

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว +1

      2k avaan sahaayikkumo..☺️🙌🏻😘

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html...;;;;;;

  • @hwaeun2889
    @hwaeun2889 2 ปีที่แล้ว +160

    Woww so nice to have uppum mulakum family back

    • @juhuscraftmedia
      @juhuscraftmedia 2 ปีที่แล้ว

      2k avaan sahaayikkumo..☺️🙌🏻😘

    • @hwaeun2889
      @hwaeun2889 2 ปีที่แล้ว

      @@juhuscraftmedia how?

    • @appu-vm4lc
      @appu-vm4lc 2 ปีที่แล้ว

      @@juhuscraftmedia illa🙄

    • @violinclassfree4990
      @violinclassfree4990 2 ปีที่แล้ว

      th-cam.com/video/k_Qv_14-ICA/w-d-xo.html

  • @annajoy3566
    @annajoy3566 2 ปีที่แล้ว +4

    Sidhu aayi DD thanne varanam ennullavr like adik

  • @abucp7134
    @abucp7134 2 ปีที่แล้ว +4

    Baluvinte eletronic table miss cheyyunnavar like

  • @Mr.ChandlerBing
    @Mr.ChandlerBing 2 ปีที่แล้ว +485

    This is epic 😳... Released in 5mins and 1.24k likes n 109 comments
    Power of uppum mulakum ❤️❤️