'ഉ' തിരിഞ്ഞുപോയതല്ല. സ്പീഡിൽ റോഡിലൂടെഒക്കെ ഓടുന്നതല്ല, ആ 'ഉ' കണ്ട് വണ്ടികൾ ഒതുക്കിക്കൊടുക്കാൻവേണ്ടിയാണ്. ആമ്പുലൻസിന്റെ സെയിം മെത്തേഡ്😀 ഡയറക്ടർ ബ്രില്ല്യൻസ്.
🤣🤣🤣🤣👌👌എന്റമ്മോ ഒരു രക്ഷേം ഇല്ല... പകച്ചു പണ്ടാരടങ്ങി ഇരിക്കുമ്പോ കണ്ടതാ......വേറെ തന്നെ vibe ആയി.. Hello mr. കുട്ടൻ ഭട്ടതിരിപ്പാട്, കുറച്ചു കൂടെ ഇന്റർവ്യൂസ് ചെയ്യണം, താങ്കളിൽ നല്ലൊരു interviewer ഒളിഞ്ഞിരിപ്പുണ്ട്. ❤️❤️ expecting more interviews..
സംഭവം അവസാനം കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും ഞാൻ അത് സീരിയസ് ആയിട്ട് എടുത്തു. "നമ്മുടെ തടി കേടാക്കിയിട്ട് ഒരു രക്ഷിക്കലും വേണ്ട. " അല്ല പിന്നെ . വളരെ നല്ല ഒരു ഉപദേശം. ❤️
🤣🤣🤣🤣. Adipoli. I was actually feeling sorry for the genuine & convincing words by Urulpottal Unni🤣🤣🤣🤣. Paavam. Aa kattan chaaya ichiri kodukkayirnnu...dahichattalle! Kuttan nte aa sarcastic approach 🤣. Kudos to u two bros
0:39 ഉ2: "ഞാൻ സ്ഥിരമായിട്ട് കാണുന്ന ഒരു പരിപാടികൂടിയാണിത്, എനിക്കിഷ്ടമാണിത് .." ഇന്റർവ്യൂവർ : "മിസ്റ്റർ ഉരുൾ ...ഇതീ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡാണ് .." emotional damage 😄😄
നാണിച്ചു നിൽക്കുന്ന പാമ്പ് 😆😆😆😂
😄❤️❤️
ലൈനിങ്ങിന്റെ തുണി.. Emotional damage😄😄t
This is extremely hilarious 🤣🤣🤣 You guys have kept that serious tone throughout and that's the best part🤣🤣🤣 Karan Johar kaanada😜😜🤣🤣🤣🤣❤️❤️❤️
Thank you 😂❤️
😄😄 thank u so much❤❤
'ഉ' തിരിഞ്ഞുപോയതല്ല.
സ്പീഡിൽ റോഡിലൂടെഒക്കെ ഓടുന്നതല്ല, ആ 'ഉ' കണ്ട് വണ്ടികൾ ഒതുക്കിക്കൊടുക്കാൻവേണ്ടിയാണ്. ആമ്പുലൻസിന്റെ സെയിം മെത്തേഡ്😀
ഡയറക്ടർ ബ്രില്ല്യൻസ്.
@@spshyamart 😂😂
🤣
ഞാൻ ഒരാഴ്ച ആയിട്ടേ ഉള്ളു സൂപ്പർ ഹീറോ ആയിട്ട്.. 🤣🤣
Watching this for 100+ times😆😆😆
മൊത്തത്തിൽ ഉ 🤣🤣ഇരുത്തി അങ്ങ് അപമാനിക്കുവാ 😄👏🏻👏🏻👏🏻ഇഷ്ട്ടായി
😂❤️
അത് വളരെ നല്ലൊരു ഉപദേശം , ഈ എപ്പിസോഡ് ഇവിടെ നിർത്തിക്കളയാൻ തോന്നുന്നു 😂😂
+2സർടിഫികററും 10 ലെ സർടിഫികററും നഷ്ടപെട്ടാൽ ഒരേ ഒരു ഒപ്ഷൻ എന്നുളളത് സൂപ്പർ ഹീറോ ആവുക എന്നുള്ളതാണ് 🤣🤣🤣🤣
🤣🤣🤣🤣👌👌എന്റമ്മോ ഒരു രക്ഷേം ഇല്ല... പകച്ചു പണ്ടാരടങ്ങി ഇരിക്കുമ്പോ കണ്ടതാ......വേറെ തന്നെ vibe ആയി..
Hello mr. കുട്ടൻ ഭട്ടതിരിപ്പാട്, കുറച്ചു കൂടെ ഇന്റർവ്യൂസ് ചെയ്യണം, താങ്കളിൽ നല്ലൊരു interviewer ഒളിഞ്ഞിരിപ്പുണ്ട്.
❤️❤️ expecting more interviews..
എല്ലാ വരികളിലും ചിരിക്കാനുള്ള സ്കിറ്റ് നിങ്ങളുടെ എഴുത്തിന്റെ അപാര കഴിവ് തന്നെ
Kidddduveee.....marannaaaaaa...natural comedy...good combo
This channel deserves more subscribers!!!
Thank you❤️
Lining nde thuni.. that's fantastic observation 😆😆😆😆😆😆😆😆😆😆😆😆😆😆😆😆
സംഭവം അവസാനം കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും ഞാൻ അത് സീരിയസ് ആയിട്ട് എടുത്തു. "നമ്മുടെ തടി കേടാക്കിയിട്ട് ഒരു രക്ഷിക്കലും വേണ്ട. " അല്ല പിന്നെ . വളരെ നല്ല ഒരു ഉപദേശം. ❤️
😄😄
So refreshing. So funny so genuine. Congratulations and thanks too. Wishing success
Thank you❤️
..പാമ്പ് നാണിച്ച് നിൽക്കുന്നത് പോലെ😁🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
same പ്രോഗ്രാം ഇനിയും വേണം സമകാലിക വിഷയങ്ങളിൽ ഇത്തരം ഇന്റർവ്യൂ
Bring back this , chooral team !!! ❤
🤣🤣🤣🤣. Adipoli. I was actually feeling sorry for the genuine & convincing words by Urulpottal Unni🤣🤣🤣🤣. Paavam. Aa kattan chaaya ichiri kodukkayirnnu...dahichattalle! Kuttan nte aa sarcastic approach 🤣. Kudos to u two bros
oru super hero maranna parayunathm oru sadharana Karan maranna parayunath vithyasam ind 🤣🤣🤣🤣🤣🤣🤣🤣
we need more episodes of kattan with kuttan 😂
അതേ.. ഞാൻ കളിയാക്കിയതാണ് 😂😂..
These guys are extreme … waiting for next episodes..
That serious attitude 😅😅.. kudos to the team🎉🎉
നാണിച്ച പാമ്പ് 😆
Chetta super spoof... Really hats off... Nalla comedy... Kuttan chettan and super hero vere level aanu.... Njnm ippo subscribe chythu....
0:39 ഉ2: "ഞാൻ സ്ഥിരമായിട്ട് കാണുന്ന ഒരു പരിപാടികൂടിയാണിത്, എനിക്കിഷ്ടമാണിത് .."
ഇന്റർവ്യൂവർ : "മിസ്റ്റർ ഉരുൾ ...ഇതീ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡാണ് .."
emotional damage 😄😄
നാണിച്ചു നിൽക്കുന്ന പാമ്പ്... എന്റെ പൊന്നോ.... 😂😂😂😂😂😂
Backil katten vech ..pothen brilliance 💥💥
അവതരണം അതിമനോഹരം വേഗം സിനിമയിൽ വരണം
Idinte bloopers ondo? 🤣 ado itrem serious throughout irikan patiyo 😍 brilliant content guys! Waiting for more.
❤️😂
Poli😂💥 ഉരുൾ പൊട്ടൽ ഉണ്ണി😁
ThnX Bro ❤️
Underrated episode🔥
നാണിച്ചു നിക്കുന്ന പാമ്പ്...😁😁
ഒരു രക്ഷയുമില്ലല്ലോ ഇവരെക്കൊണ്ട് ❤️
Paaamb naanichu nilkkunu 🤣🤣🤣🤣
😂😁
😄😄
Chettan are ningal super ane ...evide ninne kittunnu we contents..marakam
Keep doing more contents in TH-cam❤️anyway nyc one❤️🤗
❤️
Super hero: maaaranna 🦸🏻😎😤
Ordinary man Marannaaaaaa🧔🏻😵😲
Entirely different 😆
Powered by kattan with Kuttan
ഒരു കാര്യം പറയാതേ വയ്യ.... നിങ്ങളുടെ Content കളുടെ quality വളരെ മികച്ചതാണ്.
❤️😂
Thank you❤️
@@Jassim1289 ❤️
Kathirunath veruthe ayilaa😄😄😄... 👌🏻👌🏻🙌🙌
😀❤️
ningalude videos kanaan thudangiyit kurach divasame ayitullu. ella videoyum adipoliyanu 😁😁😁✌️✌️✌️
Thank you❤️❤️
Ente wife paranjitaanu evarude series kaanunathu...chirichu marichu.🤣🤣😂.poli
എന്റെ പൊന്നെ 🤣🤣🤣🤣🤣നമിച്ചു 🙏🙏🙏🙏ചിരിച്ച് മരിച്ചു 🤣🤣🤣
"Annaa maar annaa" 😂
Should have shown entire costume I mean bottom part..watching at 11 pm and thinking of Superman’s costume..
കുട്ടത്തിരിപ്പാട് പട്ടൻ 😂😂😂
Ulloor thamasikuna njn 😂😂😂😂
Subscribe cheythu tto 🥰..ella vidha aasamsagal
Thank you ☺️
Nice presentation team chooral 😊👍 more yet to come and welcome
എന്റെ പൊന്നുമക്കളെ എന്ത് ജാതി 🤣
Hemme😂❤️🔥keep going guys🔥
❤️❤️
Bloopers ഇടാവോ??
Plzzzzz
പ്രേക്ഷകയുടെ റിക്വസ്റ്റ് ✌🏻
Episode നിർത്തല്ലെ അണ്ണാ..... ഉരുൾ പൊട്ടലുഉന്നി ഫാൻസ്......😂😂
😂❤️
Kattan ചായ 😀🤔ദാഹിക്കുബോൾ 😍
Pona vazhikk vellam kudichatt poya mathi🤣🤣🤣
Pwoli sanam bros keep going guys full support ❤️❤️❤️🔥🔥🔥
നിങ്ങളുടെ videos okke അടിപൊളിയാണ്. 👍🏻💕
Extremely different... 😍
Modulation il cherya vithyasam 😂💥
😁❤❤
nte ponnooo namichu🤣🤣🤣🤣🤣🤣
Costume vere level 😂😂
😂❤️
Chettande avasthayil ind ഉ.... 😂😂😂😂
Self identified super hero🤣
❤
"അതെ ഞാൻ കളിയാക്കിയതാണ്" 😂🤣
😁❤
😂
Nanich nikkana paamb 😂😂😂😂😂😂
Ente ammo😂😂
Food kazhich kond kandirunnenkil shwasakoshathil kayari chathene😂😂
😄😄❤❤
Anna mar anna 😂😂
😂❤️
😀😀😀😀😀😍😍😍😍😍💯keriva makaley polikum ingalu
🤣🤣🤣🤣🤣🤣🤣😄😄😄😄😄njan content nokunnathuu munbuu chiri varrnuuuu...
Urulpottal-kuttan pwoli combo 🔥🔥
❤️😊
😂😂
പാമ്പ് നാണിച്ചു നിക്കുന്ന പടം 😂
Ellathilum oru 'tta' mayam😂
മിസ്റ്റർ ഉരുൾ 🤣🤣🤣
Coffee with karen😂
Evade ? Episode 2 evade ?
You must continue this series.
Super hero അവസാനം ആയപ്പോ ഒറിജിനൽ പേര് പറഞ്ഞുപോയി 😁
Serious jokes are adipoli. Please interview some more people.
അണ്ണാ മാറണ്ണാ 😂😂😂
Ente sivane 😂😂😂😂😂😂 ejjathi sadanM
Naanichu nilkunna paambu 😂😂
You guys are awesome I’m subscribing 🎉
കട്ടൻ with ഇമ്മട്ടിയാണോ കട്ടൻ with കുട്ടൻ ആണോ ആദ്യം ഉണ്ടായത് 😂
Kattan with kuttan aan adyam undayath 😁
Poli man @jassim🔥🔥🔥🔥
Ningal alkaare chiripich kollum alle... Mashyaanmaare njan chathal aar utharavaditham parayum✨️
Instayil kanditt thappiyathan😂😂😂absolutely loved your contents 😘
❤️❤️❤️
ഉള്ളൂർ ഉള്ള ഉരുൾപൊട്ടൽ ഉണ്ണി 😁😁എന്നാലും കുട്ടൻ കുറച്ചു കട്ടൻ
കൊടുകാരുന്നൂ...🤭
😄
Please make episode 2
Shyeee 🤣🤣🤣 eni യൂട്യുബിലും 🔥
Kiladi ka killadi super Man 🤣
Chooralinte vallya fan aanu ❤️ e vdoil dialogue delivery alpam koode speed akkamayirnnu
വളരെ സീരിയസ് ആയിട്ടുള്ള ഇന്റർവ്യൂ
oru jamsheer poya 100 jamsheer vere verum😅😅
🤣👌 new superhero unlocked 🦸♂️🔓
❤️😂
Vere level.. I am a fan!!!
❤️❤️❤️
Lininginte thuni😂😂😂
ദൂരത്തേക്ക് മാറി നിന്നിട്ട്
അണ്ണാ മാറണ്ണാ, അണ്ണാ മാറണ്ണാ 😂😂😂
😂😂
🤣🤣🤣🤣
😂
😂😆😆😆
എന്നെ രക്ഷിചെന്നോ?എപ്പോ?എവിടന്ന്?എങ്ങനെ?എന്തിന്?എടങ്ങേറായല്ലോ.
Mr.Urul😂😂😂😂