'പേരിന് വേണ്ടിയുള്ള ക്രെഡിറ്റ് തര്‍ക്കം അപ്രസക്തമാണ്' | Arun Kumar | Meet The Editors

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • Watch Full Video - • ക്രെഡിറ്റിൽ തർക്കം വേണ...
    'പേരിന് വേണ്ടിയുള്ള ക്രെഡിറ്റ് തര്‍ക്കം അപ്രസക്തം, കേരളത്തിലെ വികസന നായകന്‍മാര്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനുമാണ്' | Arun Kumar | Meet The Editors
    ക്രെഡിറ്റിൽ തർക്കം വേണോ? | Meet The Editors
    #meettheeditors #arunkumar #pinarayivijayan #oommenchandy #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 33

  • @Aswinraghav4126
    @Aswinraghav4126 23 วันที่ผ่านมา +9

    പിണറായി വിജയന്റെ മനസ്സ് എത്ര ദുർബലം ആണെന്ന് ജനങ്ങൾക് മനസിലാകും അത് നിങ്ങൾ പിണറായിയെ എത്ര വെളുപ്പിച്ചാലും

  • @arungeorge113
    @arungeorge113 23 วันที่ผ่านมา +2

    പുണ്യാളൻ പോർട്ട് ഏന്നാക്കണം എന്നാണെന്റെ ഒരിത്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 23 วันที่ผ่านมา +2

    ഉമ്മൻ ചാണ്ടിയുടെ പേര് അയാൾ പറയാതിരുന്നത് നന്നായി. അണ്ടനും അടകോടനും പറയേണ്ട പേരല്ല ഉമ്മൻ ചാണ്ടിയുടേത്.

    • @Parethan
      @Parethan 21 วันที่ผ่านมา

      Exactly

  • @AbdulsamadA-in4qm
    @AbdulsamadA-in4qm 23 วันที่ผ่านมา

    ഉമ്മൻചാണ്ടി സാർ❤️❤️

  • @muhammedshafi4987
    @muhammedshafi4987 23 วันที่ผ่านมา +2

    Pinnarayi vijayyan virtikattam manasan ingana

  • @jeesaj7880
    @jeesaj7880 23 วันที่ผ่านมา

    👍👍👍👍👍👍👍

  • @funentertainmentinfo5772
    @funentertainmentinfo5772 23 วันที่ผ่านมา

    പിണറായി govt ന്റേത് ആയ ഒരു project എങ്കിലും ഉണ്ടോ. Gail, National highway ഒക്കെ പിണറായി വിജയന്റെ ആക്കി മാറ്റാൻ അരുൺ കുമാറിന്റെ മനസ്സ്

  • @praveenbalan7655
    @praveenbalan7655 23 วันที่ผ่านมา

    സിപിഎം ഇവിടെ എത് പദ്ധതികൾക്കു ആണ് മുൻകൈ എടുത്തിട്ടുള്ളത് മോട്ടെ? താൻ കേരളത്തിൽ തന്നെ ആണോ താമസിക്കുന്നത്

  • @ayushgeeth4426
    @ayushgeeth4426 23 วันที่ผ่านมา +3

    അരുൺ വെറുതെ പറയരുത്. ആ ബൈറ്റ് കേൾപ്പിക്കാമോ

  • @anoop3789
    @anoop3789 23 วันที่ผ่านมา

    Karunakaran...best

  • @funentertainmentinfo5772
    @funentertainmentinfo5772 23 วันที่ผ่านมา

    അരുൺ കുമാർ എന്താണ് പറയുന്നത്.നവ കേരളം PR ഏറ്റെടുത്തു ചെയ്ത് പിണറായിയെ ഒരു വഴിക്കാക്കി. ഇനി പിന്നെയും ഇറങ്ങിയേക്കാണ് ഒന്ന് ക്കൂടി വെളുപ്പിച്ചു പാറാൻ

  • @AbdulsamadA-in4qm
    @AbdulsamadA-in4qm 23 วันที่ผ่านมา

    അരുണെ അന്ന് ഉമ്മൻചാണ്ടി കരുണാകരന്റെ പേരും പറഞ്ഞിട്ടില്ല അതും കൂടെ പറയൂ

  • @rameshchandra50
    @rameshchandra50 23 วันที่ผ่านมา

    Pinarayi vakasana nayakan❤❤❤

  • @SureshK-bj3jj
    @SureshK-bj3jj 23 วันที่ผ่านมา

    1962 ൽ ചൈന ഇന്ത്യയോട് കാണിച്ചത് ഓർമയുള്ള ആൻ്റണി ' ക്ക്ചൈനക്കാരനെ വിഴിഞ്ഞം പദ്ധതി ഏൽച്ചിക്കാൻ പറ്റുമോ

  • @SarafuKara
    @SarafuKara 23 วันที่ผ่านมา +2

    Motta.nayikarikunnu

  • @prajeethakuriakose6127
    @prajeethakuriakose6127 23 วันที่ผ่านมา +2

    അതിന് അവിടെ നടന്നത് ഉമ്മൻ‌ചാണ്ടി അനുശോചന പരിപാടി ആയിരുന്നില്ലല്ലോ..

  • @adhilakshmin5400
    @adhilakshmin5400 23 วันที่ผ่านมา

    നിങ്ങൾ ചെയ്തത്. തെറ്റ് തന്നെ.

  • @jijithu975
    @jijithu975 23 วันที่ผ่านมา

    അദാനിക്ക് കരാർ 40 കൊല്ലത്തേക്ക് കൊടുത്ത പുണ്യാളൻ, പൊതുമേഖല ആയി വരേണ്ട പ്രൊജക്റ്റ്‌ ഇപ്പൊ ഇങ്ങനെ ആയത് കോൺഗ്രസ്‌ കാരണം ആണെന്ന് മാപ്രകൾ പറയില്ല

  • @sunilkumargopinathanpillai6490
    @sunilkumargopinathanpillai6490 23 วันที่ผ่านมา

    Janangalke ellam manassilakum.

  • @hassanp6748
    @hassanp6748 23 วันที่ผ่านมา +2

    നികേഷിന്റെ വിടവ് അരുൺ കുമാർ നന്നായിട്ട് ചെയുന്നുണ്ട് 😃

  • @vinodk1995
    @vinodk1995 23 วันที่ผ่านมา

    Motteyum ormichu 😂😂😂

  • @radxb
    @radxb 23 วันที่ผ่านมา

    മൊട്ട അരുൺ ദിവസവും ചോറ് തന്നെയല്ലേ തിന്നുന്നത്?
    ഉളുപ്പില്ലാത്തവൻ

  • @sksk8963
    @sksk8963 23 วันที่ผ่านมา

    Vigasana nayagan OC THANNE aar enth paranhalum…..

  • @razak9107
    @razak9107 23 วันที่ผ่านมา

    Motta chanalil ullakalatholam ini ee chanal kanilla

  • @razak9107
    @razak9107 23 วันที่ผ่านมา

    Arune nirthi poda

  • @KiranZacharia
    @KiranZacharia 23 วันที่ผ่านมา +2

    നായനാർ നിർത്തി വക്കുകയാണ് ചെയ്തത് . ഈ പ്രൊജക്ട്

    • @rameshchandra50
      @rameshchandra50 23 วันที่ผ่านมา +1

      Annu congress anu kendram bharikunath avar anumathi koduthila

    • @KiranZacharia
      @KiranZacharia 23 วันที่ผ่านมา

      @@rameshchandra50 അങ്ങനല്ല. എം.വി രാഘവന്റെ പ്രൊജക്ടായതു കൊണ്ട് മാത്രം നിർത്തിവച്ചതാണ്. ഇതേ ചാനലിൽ എവിടെയൊ ഇതിന്റെ ചരിത്രം സത്യസന്ധമായി പറയുന്നുണ്ട്.

  • @sksk8963
    @sksk8963 23 วันที่ผ่านมา

    Motta