World Malayalee Anthem | Malayalee From India | Nivin Pauly | Jakes | Asal Kolaar | Dijo Jose

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 4.9K

  • @bichujon7418
    @bichujon7418 8 หลายเดือนก่อน +483

    കാലത്തിനൊത്ത പാട്ട്.... ഇത് പലർക്കും ഉള്ള മറുപടി ആണ്‌ 🔥🔥🔥
    Yes we are malayalees from INDIA🇮🇳

  • @yaswanthsachu9611
    @yaswanthsachu9611 8 หลายเดือนก่อน +459

    കുരിശും കുറിയും ഞങ്ങൾ വരക്കും
    തൊപ്പിയും വെക്കും കാവിയുടുക്കും മുണ്ടുമടക്കി പോരിനിറങ്ങും ലോകം ഉള്ളം കയ്യിലെടുക്കും
    Lyrics 💎🔥🔥

  • @naveenguy476
    @naveenguy476 8 หลายเดือนก่อน +2793

    2:29 ഇത് അയ്യങ്കാളിടെ നാടാ
    അയ്യപ്പൻ്റെ നാടാ
    പള്ളിക്കൂടം തുടങ്ങിയ ചവറച്ചൻ്റെ നാടാ
    ഇത് നങ്ങേലിടെ നാടാ
    കൊച്ചുണ്ണിടെ നാടാ
    പടങ്ങിയെ വിറപ്പിച്ച കുഞ്ഞാലി ടെ ചോരമണ്ണാടാ....❤

    • @findings227
      @findings227 8 หลายเดือนก่อน +29

      ❤❤❤poli lyrics

    • @mahrooftlkp1866
      @mahrooftlkp1866 8 หลายเดือนก่อน +15

      Fave❤

    • @Nithyazcm
      @Nithyazcm 8 หลายเดือนก่อน +37

      *പറങ്കി

    • @ithu_njan_allA
      @ithu_njan_allA 8 หลายเดือนก่อน +25

      True goosebumps..🥵🥵🔥🔥

    • @sharunns9744
      @sharunns9744 8 หลายเดือนก่อน +14

      രോമം എഴുന്നേറ്റ് ഓടി

  • @arshadshanu333
    @arshadshanu333 7 หลายเดือนก่อน +150

    വേഷം നോക്കി വെറുക്കില്ല നിൻ്റെ അന്നം ഇവിടെ മുടക്കില്ല... വേഷം കെട്ട് കളിച്ചാലോർത്തോ കേരളമാണ് പൊറുക്കില്ല
    പാട്ടിൽ ഇഷ്ടപ്പെട്ട ഭാഗം❤

    • @Najil-ip6gb
      @Najil-ip6gb 7 หลายเดือนก่อน +1

      Athinu njan enth venam 😂😂😂

    • @avanthikavinod3105
      @avanthikavinod3105 5 หลายเดือนก่อน +2

      @@Najil-ip6gbni enthekilum venmnn areklm prjo

    • @harzshortsbyzinan
      @harzshortsbyzinan 4 หลายเดือนก่อน

      ​Hi

  • @sajangeorge681
    @sajangeorge681 8 หลายเดือนก่อน +321

    അങ്ങനെ മലയാളികൾക്ക് പാട്ടായി. ഇത് മലയാളികൾക്ക്‌ അഭിമാനിക്കാൻ പറ്റുന്ന പടം ആവട്ടെ.
    ആശംസകൾ ഡിജോ

  • @alwinxavier6727
    @alwinxavier6727 8 หลายเดือนก่อน +523

    കേരള നവോത്ഥാനതിൽ പങ്ക് വഹിച്ച പലരും മറന്നു പോയവരെ ഈ പാട്ടിലൂടെ ഓർമിച്ചെടുക്കാൻ സാധിച്ചു...❤.Unite kerala 🎉

  • @dilvinriyo
    @dilvinriyo 8 หลายเดือนก่อน +998

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല വേറെ ലെവൽ ഐറ്റം !!
    - A Proud Malayali from India

    • @irshadichu3990
      @irshadichu3990 8 หลายเดือนก่อน +15

      Thallunnathin oru parithi illeee😂😂😂

    • @itz_me8271
      @itz_me8271 8 หลายเดือนก่อน

      😂​@@irshadichu3990

    • @ToxicGamer0771
      @ToxicGamer0771 8 หลายเดือนก่อน

      ​@@irshadichu3990ikkachi umfi

    • @rinufrank9594
      @rinufrank9594 8 หลายเดือนก่อน +23

      ​@@irshadichu3990enna paridhikkullil pattiya oru thallu paranjuthaa 😂.. thallano ollathanonnokke theerumanikkan thaanaara 😂😂

    • @irshadichu3990
      @irshadichu3990 8 หลายเดือนก่อน +1

      @@rinufrank9594 ee song kettitt oru rakshyumilla enn😂 pinne ee dialoguen entho parayanam🧐

  • @irfanthannikkal8659
    @irfanthannikkal8659 8 หลายเดือนก่อน +182

    പ്രതീക്ഷിക്കാതെ വന്ന ആ ഒരു തമിഴ് rap❤eda mone superb❤❤

  • @rapuncaldsny4259
    @rapuncaldsny4259 8 หลายเดือนก่อน +3748

    മലയാളികളുടെ unity പറയാൻ അങ്ങനെ ഒരു പാട്ടും കിട്ടി...... Irrespective of land, irrespective of religion We all are Malayalee from India 🥰💚...........

    • @abhijith.s.31975
      @abhijith.s.31975 8 หลายเดือนก่อน +1

      പക്ഷേ കയ്യിരിപ്പ് മാറില്ല 100% guarantee അല്ലെങ്കിൽ ഒരുത്തനെ വിവസ്ത്രണാക്കി അടിച്ചു കൊന്ന് കേട്ടി തുകിയാ പുലയാടി നാട് - എത്ര എന്നതിനെ ഇതുപോലെ കൊന്ന് ശാപങ്ങൾ ഏറ്റ് വാങ്ങിയ നാട് 🙏🙏🙏ചിലർക്കു കൊള്ളും പക്ഷെ സത്യം മറക്കാൻ പറ്റില്ലാലോ

    • @mariakuttydaniel3131
      @mariakuttydaniel3131 8 หลายเดือนก่อน +10

      ​@@abhijith.s.31975 athum sthyam aanu pakshe nammal maathram alla angne ennum koode orkkanam

    • @tondon1851
      @tondon1851 8 หลายเดือนก่อน +26

      All religion stand in kerala with unity😂😂😂😂 what a joke😂😂😂😂

    • @rj5076
      @rj5076 8 หลายเดือนก่อน +13

      Unity ennu paranjittu comment boxil fan fight aanu😢

    • @tondon1851
      @tondon1851 8 หลายเดือนก่อน +1

      @@shaaamiiiyyy reality 🤣🤣🤣

  • @jebinsvlog7343
    @jebinsvlog7343 8 หลายเดือนก่อน +353

    ഓരോ അപ്ഡേറ്റ് വരുമ്പോളും പടം കാണാനുള്ള interest കൂടി വരുന്നുണ്ട് 👌

    • @ThanalPadna
      @ThanalPadna 8 หลายเดือนก่อน +4

      Sathyam. 1 st announcement video thanne 🔥🔥🔥🔥

  • @budgie143
    @budgie143 8 หลายเดือนก่อน +173

    Lyrics super...
    Sharis Muhammed, Suhail Koya നല്ല വരികൾ. Thank you bros❤❤❤❤

  • @travelwithbk9679
    @travelwithbk9679 8 หลายเดือนก่อน +114

    Heartly thank to you guys include Tamil in Malayalies anthem , I have friends in Kerala they really true soul and good heart person , all the best for Malayalies from India movie , nivin Anna I big fan of you lots love from Tamil nadu ❤❤

    • @thejus36
      @thejus36 7 หลายเดือนก่อน +5

      We can't forget tamils they are our cousins

  • @pradeepkrishnan176
    @pradeepkrishnan176 8 หลายเดือนก่อน +2747

    കേരളം ആണട ഇത് തകരില്ലട ഈ ഐക്യം തകർക്കാൻ അനുവദിക്കില്ലട അത് ഏതവനായാലും 🔥🔥🔥🔥✝️🕉️☪️❤

    • @muhammedbasim4573
      @muhammedbasim4573 8 หลายเดือนก่อน +67

      ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Mystical849
      @Mystical849 8 หลายเดือนก่อน +21

      🔥🔥🔥

    • @hashtags..6863
      @hashtags..6863 8 หลายเดือนก่อน +40

      Yes united kerala

    • @suravijay4622
      @suravijay4622 8 หลายเดือนก่อน +22

      Jai shree ram

    • @junujunz490
      @junujunz490 8 หลายเดือนก่อน +5

      BJP varum ellaaam shariyaavum...

  • @vaigaammu9803
    @vaigaammu9803 8 หลายเดือนก่อน +56

    2:29 ഇത് അയ്യങ്കാളിടെ നാടാ
    അയ്യപ്പന്റെ നാടാ
    പള്ളിക്കുടം തുടങ്ങിയാ
    ചവറച്ഛന്റെ നാടാ
    ഇത് നങ്ങേലിടെ നാടാ കൊച്ചുണ്ണിടെ നാടാ
    പറങ്കിയെ വിറപ്പിച്ച കുഞ്ഞാലിടെ ചോരമണ്ണാടാ ... ❤️❤️

  • @aravindkrishnan4496
    @aravindkrishnan4496 8 หลายเดือนก่อน +291

    മലയാളികൾക്ക് അങ്ങനെ ഒരു പാട്ടായി. സത്യം പറഞ്ഞാൽ വരികൾ രോമാഞ്ചം ഉണ്ടാക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻ഡിജോ പൊളിച്ചു. Thanks

    • @rakesh3573
      @rakesh3573 8 หลายเดือนก่อน +1

      P😊

    • @MrShef1985
      @MrShef1985 2 หลายเดือนก่อน +1

      പജജി േജസg

  • @amritas2400
    @amritas2400 8 หลายเดือนก่อน +119

    This song is not only catchy, but also mentions some legendary social reformers from all religious sects in Kerala. The song also didn't forget Tamilians, with whom our history is intertwined. Loved the creativity in the music video. I love how the foreigner joined the celebration in the end 😂 The song spreads so much love and happiness.
    Thank you for this masterpiece ❤

  • @dfz_cutz
    @dfz_cutz 8 หลายเดือนก่อน +637

    ഇത് അയ്യങ്കാളിടെനാടാ അയ്യപ്പന്റെനാടാ പള്ളിക്കൂടം തുടങ്ങിയ ചവറച്ചന്റെനാടാ.. ഇത് നങ്ങേലീടെനാടാ കൊച്ചുണ്ണിടെനാടാ.. പറങ്കിയെ വിറപ്പിച്ച കുഞ്ഞാലിന്റെചോരാമണ്ണാഡാ...♥️♥️

  • @devilsondavid4794
    @devilsondavid4794 8 หลายเดือนก่อน +167

    ഹൈദരാബാദിൽ trending.. 🔥
    ഈ മലയാളീടെ ഒരു കാര്യം 😎

  • @susanthsundaran2256
    @susanthsundaran2256 8 หลายเดือนก่อน +183

    💥'മലയാളി' 💥 അതാണ് കൂടുതൽ ശ്രദ്ധിച്ചത്... സ്വന്തം കൂട്ടത്തിലെ ഭാഷാ കൊലയാളികൾക്ക് കൂടി സങ്കോചം കൂടാതെ മലയാളി എന്നു സ്വയം സംബോധന ചെയ്യാൻ ധൈര്യം പകർന്ന ഈ ഗാനത്തിന് ആത്മാർഥതയോടെ കൂപ്പുകൈ 🙏🏻
    Loved the music... Hope to hear it aloud all around the globe...❤

    • @Bohemian_Farmer
      @Bohemian_Farmer 8 หลายเดือนก่อน

      Athaanu... Swayam 'Mallu' enn vilikunna Kure oolakal und.

    • @lunalingo4461
      @lunalingo4461 8 หลายเดือนก่อน +2

      കോലയകീകള്ക്ക് കൂടി സങ്കോചം മോ?
      എന്തവ അടെ ഇയിന്റെ അർഥം?

    • @susanthsundaran2256
      @susanthsundaran2256 8 หลายเดือนก่อน

      @@lunalingo4461 "ആട്ടിൻ കാട്ടവും കൂർക്ക ഉപ്പേരിയും വേർതിരിച്ചറിയാൻ വകതിരിവില്ലാത്തവർ" എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. ഞാൻ എഴുതിയത്‌ മലയാള ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം കിട്ടിയിട്ടുള്ളവർക്ക് മനസിലാവും. നിങ്ങളെ പറഞ്ഞു മനസിലാക്കാൻ ഉള്ള അറിവ് എനിക്ക് ഉണ്ട് എന്ന് തോന്നുന്നില്ല. ക്ഷമിക്കണം...🙏🏻✌🏻

  • @HelloBye-v2f
    @HelloBye-v2f 5 หลายเดือนก่อน +643

    Matte cherkkn paadiyath kandd original kaannan vannavr like ------>

    • @ROLEXGAMING0907
      @ROLEXGAMING0907 5 หลายเดือนก่อน +4

      Eda mone

    • @FootIc350
      @FootIc350 5 หลายเดือนก่อน +4

      Shamil aano

    • @iammuflih321
      @iammuflih321 5 หลายเดือนก่อน +32

      Hisham alle

    • @Anandakrishnan.S-jq2hl
      @Anandakrishnan.S-jq2hl 5 หลายเดือนก่อน +15

      Hashim അങ്ങാടിപ്പുറം ❤

    • @PZYDOP
      @PZYDOP 5 หลายเดือนก่อน +8

      Hisham🫶🏼

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 8 หลายเดือนก่อน +37

    ആദ്യത്തെ Promo കണ്ടത് മുതൽ full Intrest കേറി ഇരിക്കുവായിരുന്നു. ഇപ്പോൾ ദേ മലയാളി പാട്ട് 👌🏻.നല്ലൊരു കോമഡി, ത്രില്ലെർ പടത്തിന് വേണ്ടി കാത്തിരിക്കുന്നു. ഡിജോ സർ പൊളിക്കും❤

  • @ROHITH199
    @ROHITH199 8 หลายเดือนก่อน +157

    അങ്ങനെ നമുക്കും ഒരു നാഷണൽ ആന്തേം ആയി ❤️proud മല്ലു💪❤️
    #theമലയാളിanthem

  • @docman401
    @docman401 8 หลายเดือนก่อน +625

    "നിതിൻ മോളി" എന്ന കഥാപാത്രം വെച്ചൊരു മുഴുനീളൻ സിനിമ ചെയ്യണം. പൊളിക്കും 💥💥💥💥

    • @mehanasali5263
      @mehanasali5263 8 หลายเดือนก่อน +8

      മിക്കവാറും വരും ഇപ്പോൾ അതാണല്ലോ ട്രെൻഡ്.... സുരേഷനും സുമലതയും, പ്രേമലു 2 ഒക്കെ ഉദാഹരണം

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz 8 หลายเดือนก่อน +4

      Saroj kumar irakkiyapolle 😂

    • @reelalree1112
      @reelalree1112 8 หลายเดือนก่อน +5

      Sathyam bro

    • @pranavpranu7357
      @pranavpranu7357 6 หลายเดือนก่อน

      Oombm bro angana vanna

  • @Subaidammaa-ng8jj
    @Subaidammaa-ng8jj 8 หลายเดือนก่อน +14

    ഡിജോ മച്ചാൻ പൊളിച്ചു..... Thankyou ഞങ്ങളുടെ നിവിൻ പോളിക്ക് ഒരു കിടിലൻ തിരിച്ചുവരവ് കൊടുത്തതിനു

  • @deejaynavz986
    @deejaynavz986 8 หลายเดือนก่อน +149

    Malayalee & Tamizhan 🫂Brothers & sisters forever 💯 Hope this bond stays always ❤️

  • @ajithvasudevan3791
    @ajithvasudevan3791 8 หลายเดือนก่อน +205

    ഡിജോ സർ നമിച്ചു. സിനിമയുടെ promo ക്ക്‌ വേണ്ടി പോലും ഇത്രയും കഷ്ടപ്പെടുന്ന ഒരു സംവിധായകനേ വേറെ കണ്ടിട്ടില്ല 👏🏻👏🏻👏🏻👏🏻👏🏻

    • @nisak9368
      @nisak9368 8 หลายเดือนก่อน +4

      Dei Nelson epdi....😂
      Veremori,veramiri.......

  • @jithgeorge1990
    @jithgeorge1990 8 หลายเดือนก่อน +235

    തുടക്കം കേട്ടപ്പോ 🤤
    മൊത്തം കേട്ടപ്പോ 😍

    • @neerajnp5810
      @neerajnp5810 8 หลายเดือนก่อน +13

      Same abhiprayam here.. 😁

    • @MrBasilchemmala
      @MrBasilchemmala 8 หลายเดือนก่อน +5

      😍💥

    • @niranjanv3190
      @niranjanv3190 8 หลายเดือนก่อน +3

      thudakm muthale ishtayi❤

  • @nitisettaikal9965
    @nitisettaikal9965 7 หลายเดือนก่อน +45

    Adichu polichu monae !!! Love from Tamilnadu ❤ en makkal

  • @meow-bg9rv
    @meow-bg9rv 8 หลายเดือนก่อน +599

    അങ്ങനെ നമുക്കും പാടി നടക്കാൻ ഒരു പാട്ടായി.......... മലയാളി ഫ്രം ഇന്ത്യ 🔥🔥🔥

    • @dudezentertainmentz
      @dudezentertainmentz 8 หลายเดือนก่อน

      Copied🤣🤣🤣🤣

    • @meow-bg9rv
      @meow-bg9rv 8 หลายเดือนก่อน

      @@dudezentertainmentz ?

    • @vcs_vibes7696
      @vcs_vibes7696 8 หลายเดือนก่อน

      I am a mallu song കേട്ടിട്ടില്ലേ...?!

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 8 หลายเดือนก่อน

      പഠിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്

    • @praveenps1864
      @praveenps1864 7 หลายเดือนก่อน

      ​@@dudezentertainmentzee song thanne evidanokkeyo choondiyath aanu.

  • @Afzal18
    @Afzal18 8 หลายเดือนก่อน +963

    It takes a big heart to include Tamil in Malayalees anthem ✨
    Long live our brotherhood 🫂

    • @Isaiye
      @Isaiye 8 หลายเดือนก่อน +66

      It’s shows how much Tamils and Malayalees are Brothers/Friends ❤️❤️❤️❤️

    • @alma12_21
      @alma12_21 8 หลายเดือนก่อน +30

      Yes because tamil language is the mother of malayalam language ❤️❤️

    • @cinephile4699
      @cinephile4699 8 หลายเดือนก่อน +39

      ​​@@alma12_21 from where did u get all these non sense bruh 😂

    • @AnoopKumar-gy3qw
      @AnoopKumar-gy3qw 8 หลายเดือนก่อน +20

      ​@@alma12_21😂😂 nice joke

    • @alma12_21
      @alma12_21 8 หลายเดือนก่อน

      @@cinephile4699 check Google chettah😏

  • @achudqfan4925
    @achudqfan4925 8 หลายเดือนก่อน +61

    Oru jathi oru madham oru daivam ennu aruliya guruvinte naada 🥵pure goosebumps 💥

  • @ignatiusanton5237
    @ignatiusanton5237 8 หลายเดือนก่อน +221

    Always tamilnadu ❤ kerala
    Machans ❤ aliya❤chetans❤maplais
    Don't ever take movie like rebel..
    Luv from tamilnadu

    • @rajeev5501
      @rajeev5501 6 หลายเดือนก่อน +2

      this movie is disaster

    • @pranavpranu7357
      @pranavpranu7357 6 หลายเดือนก่อน

      ​@@rajeev5501hit

    • @kidneyless_dog
      @kidneyless_dog 5 หลายเดือนก่อน

      ​@@rajeev5501 Nop

    • @cosmos_scamper
      @cosmos_scamper 5 หลายเดือนก่อน +1

      if you really love us , allow us to decommistion Mullaperiyar Dam.

    • @kidneyless_dog
      @kidneyless_dog 5 หลายเดือนก่อน +1

      @@cosmos_scamper Politics

  • @alffin522
    @alffin522 8 หลายเดือนก่อน +253

    3:35 my favourite lyric begins. Fantastic song. Proud to be a malayalee from India ❤🇮🇳

    • @Abhi_NG
      @Abhi_NG 8 หลายเดือนก่อน

      ❤❤❤

    • @sawyer_lost
      @sawyer_lost 8 หลายเดือนก่อน +1

      ntho namal angna ahn😅💗

    • @muhammedbasim4573
      @muhammedbasim4573 8 หลายเดือนก่อน +1

      ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @ArshifAlfi-fo4nq
      @ArshifAlfi-fo4nq 8 หลายเดือนก่อน

      Alfin ♥️

  • @shivaraman6126
    @shivaraman6126 8 หลายเดือนก่อน +101

    Thankyou ഡിജോ സർ..... നിവിൻ ചേട്ടന് ഒരു പൊളി come back തരുന്നതിനു.... പിന്നെ crime thriller ഒന്ന് മാറ്റിപ്പിടിച്ചതിനു 👏🏻👏🏻👏🏻👏🏻👏🏻

  • @Isaiye
    @Isaiye 8 หลายเดือนก่อน +1150

    Kerala & Tamilnadu ❤️❤️❤️
    Tamil and Malayalees❤❤❤
    - Fan from Tamilnadu

    • @shaem_ak
      @shaem_ak 8 หลายเดือนก่อน +6

    • @Thejas9369
      @Thejas9369 8 หลายเดือนก่อน +4

    • @joeldaniel3729
      @joeldaniel3729 8 หลายเดือนก่อน +5

    • @-HolySpiritDove-
      @-HolySpiritDove- 8 หลายเดือนก่อน +11

      Keep well. God bless 👼🙌✨💫

    • @ajithrajan8213
      @ajithrajan8213 8 หลายเดือนก่อน +2

      ❤️

  • @alidack9750
    @alidack9750 7 หลายเดือนก่อน +5

    Lyrics chumma poli...loved how that 18 ന്റെ പല പല പണികള്‍ also means 2018 le floods..literal things only malayalis will understand ❤❤

  • @SathishKumar-qb1pg
    @SathishKumar-qb1pg 8 หลายเดือนก่อน +722

    Tamil rap unexpected 😮 malayalees always gives space for tamil people , waiting for vedan & dabzee collab with Anirudh musical 🔥

    • @Goodfellow.
      @Goodfellow. 8 หลายเดือนก่อน +2

      Anganathe Patt Undo

    • @roshnahashron6588
      @roshnahashron6588 8 หลายเดือนก่อน +2

      Hey oru correction...space kodthathalla edthatha🔥

    • @thirumalaikumarm6370
      @thirumalaikumarm6370 8 หลายเดือนก่อน +1

      @@roshnahashron6588 we dont ask any space in other language anthem, maybe the movie team decided to collab.

    • @rajeshr5261
      @rajeshr5261 7 หลายเดือนก่อน +11

      @@thirumalaikumarm6370 He never said that Tamilians asked to be a part of the anthem. What he meant to say is that Malayalis always have a place in their hearts for Tamilians, and that is exactly why Tamil is a part of this Malayali anthem.

    • @NajiyaNaji-zf4it
      @NajiyaNaji-zf4it 5 หลายเดือนก่อน +2

      Tamilas are also our part .....

  • @sudisudeesh7985
    @sudisudeesh7985 8 หลายเดือนก่อน +231

    Promo-യിൽ വരെ മറ്റൊരു വിപ്ലവം തീർത്ത സംവിധായകൻ ഡിജോ🔥🔥🔥🔥🔥
    ഇനി എല്ലാവരും ഇങ്ങനൊരു promo ഒക്കെ ആയി വരുമെന്ന് ഉറപ്പല്ലേ

    • @Zookerbegger
      @Zookerbegger 8 หลายเดือนก่อน +1

      മോഞ്ഞേ മതി എത്ര kitti ഡിജോ യുടെ കൈന്നു. മതി നിർത്തി പോ... ഇങ്ങനെ ഒരു oompiya ഡയറക്ടർ

    • @Akshay-ci7df
      @Akshay-ci7df 8 หลายเดือนก่อน +3

      ​@@Zookerbegger cryy more.moye Moye🤣🤣

    • @midhun-xw2mn
      @midhun-xw2mn 8 หลายเดือนก่อน

      Onj poyeda ​@@Zookerbegger

  • @aswanthaswanth6381
    @aswanthaswanth6381 8 หลายเดือนก่อน +62

    ഇത് കലക്കും 🔥😍
    ഇങ്ങേരെ കൊണ്ടേ ഇങ്ങനത്തെ സാധനം ചെയ്യാൻ സാധിക്കുള്ളു... 🔥 the real nivin back to back action..... 🔥😍
    Katta waiting 🔥❤️

  • @rahulkr-iv5xx
    @rahulkr-iv5xx 8 หลายเดือนก่อน +10

    എന്റെ മോനെ ഇപ്പോഴാ കേട്ടെ....🔥🔥🔥😍😍😍😍❤️ waiting.....അളിയാ....

  • @aswanthbabu2491
    @aswanthbabu2491 8 หลายเดือนก่อน +61

    നിവിൻ പോളി + ബ്ലാക്ക്‌ ഷർട്ട് + മുണ്ട് അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ് ❤️

    • @diyamariya1387
      @diyamariya1387 7 หลายเดือนก่อน

      പിന്നല്ല...

    • @Ifclause11
      @Ifclause11 14 วันที่ผ่านมา

      😌👌😎

  • @midhunmathewp1992
    @midhunmathewp1992 8 หลายเดือนก่อน +86

    Nice 😍 ഇത് പൊളിക്കും
    ഈ വെക്കേഷൻ നിവിൻ കൊണ്ടുപോകും

  • @arjunan1059
    @arjunan1059 8 หลายเดือนก่อน +480

    നിതിൻ മോളി വന്ന് തകർത്തിട്ട് പോയി 🔥🔥🔥. ഇനി ആൽപ്പറമ്പിൽ ഗോപിയുടെ ഊഴം 🔥🔥🔥
    NIVIN IS BACK 🔥🔥🔥🔥

  • @dbalu96
    @dbalu96 7 หลายเดือนก่อน +8

    Wow.. loved this song.. watched with subtitles though I am a from telugu states.. we don’t judge by the clothes u wear.. one caste one religion one god is all we need hits hard❤️❤️

  • @kiran_t_karthik
    @kiran_t_karthik 8 หลายเดือนก่อน +393

    "ഇത് അയ്യങ്കാളിയുടെ നാടാ......"
    goosebumps🙌🏿

    • @almightyalmighty
      @almightyalmighty 8 หลายเดือนก่อน +4

      Mairu

    • @skedits879
      @skedits879 8 หลายเดือนก่อน +31

      ​@@almightyalmighty dear brother, everyone has their own right to be themselves..
      Keep brotherhood and smiling always with others. 🙏

    • @hamidAliC
      @hamidAliC 8 หลายเดือนก่อน +37

      മഹാത്മാ അയയൻകാളി.... കേരള പിതാവ്❤... സംഘികളുടെയും തയോളികൾ ആയ ബ്രാഹ്മണരുടെയൂം പേടി സ്വപ്നം...

    • @Swere88
      @Swere88 8 หลายเดือนก่อน +8

      ​@@hamidAliC നിൻ്റെ പേടി സ്വപ്നം ഇന്ത്യൻ ആർമി അല്ലേ

    • @akhiltk2107
      @akhiltk2107 8 หลายเดือนก่อน +24

      ​@@Swere88nthaada ayyankaliye paranjapo polliyo .......brahmanism thulayatte.....Jai bhim 💪

  • @deepaks.d3481
    @deepaks.d3481 8 หลายเดือนก่อน +81

    പാട്ടു വന്ന timing, perfect... Ok... 🥳🥳🥳

  • @_itsmefarhan
    @_itsmefarhan 8 หลายเดือนก่อน +116

    He is literally back,ejjathi vibe😌🔥

  • @vinayanvinu209
    @vinayanvinu209 8 หลายเดือนก่อน +30

    മലയാളി പൊളിയല്ലേ.... സൂപ്പർ വരികൾ. 🔥
    ഡിജോ മച്ചാനെ.... നിങ്ങൾ പൊളിയാണെ

  • @rashadsdfb4232
    @rashadsdfb4232 8 หลายเดือนก่อน +194

    The Real Kerala Story 😍😍🔥🔥 Malayalee From India 🔥🔥🔥 അടിച്ചു പൊട്ടിക്കേടാ മല്ലൂസ് 🔥🔥🔥🔥

    • @Swere88
      @Swere88 8 หลายเดือนก่อน

      അപ്പോ തീവ്രവാദം മതം മാറ്റി കൊണ്ടുപോയത് ഒക്കെ പിന്നെ നിൻ്റെ പൂറ്റിലെ story ആണോ

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน +1

      ഇതിന്റെ പേരിൽ ഇവിടെ നടക്കുന്ന terrorism, love ജിഹാദ്, കള്ളപ്പണം ഒന്നും മുക്കാൻ നോക്കണ്ട.. അതാണ് REAL KERALA STORY എന്നെല്ലാർക്കും അറിയാം..so വെള്ളപൂശാൽ ഒന്നും വേണ്ട.. ഈ ക്യാഷ് തന്ന ഹിന്ദു, ക്രിസ്ത്യൻ മതക്കാരും, സഹായം ചെയ്ത പ്രധാനമന്ത്രിയും കേന്ദ്ര സർകാരും, ഇന്ത്യൻ എംബസി, നാട്ടുകാർ ഒകെ ഉണ്ട്. അവസാനം സഹായം കിട്ടിക്കഴിഞ്ഞ അവരെ തള്ളിപ്പറഞ് terrorism തുടങ്ങരുത് 🤮അ നന്ദി എങ്കിലും കാണിക്കണം 😑

    • @Ben_Nousha
      @Ben_Nousha 8 หลายเดือนก่อน +8

      Mallu is offensive... Malayali is pride ❤

    • @Farzalsuroor
      @Farzalsuroor 8 หลายเดือนก่อน

      Also check mallu meaning in HINDI

    • @sabeelbinrahman4358
      @sabeelbinrahman4358 8 หลายเดือนก่อน +5

      @@Farzalsuroorwe don’t care about kindi

  • @georgeabhijith3509
    @georgeabhijith3509 8 หลายเดือนก่อน +157

    ഇതിലും മികച്ച ഒരു മലയാളി അന്തം വേറെ ഇല്ലാ. 🔥🔥 രോമാഞ്ചം

  • @Dr.CYmike
    @Dr.CYmike 3 หลายเดือนก่อน +2

    4:07 அடிப்படையில தமிழன் உன் சொந்தக்காரன்🔥🔥🔥
    -இலங்கையிலிருந்து🐯🇱🇰

  • @sujiththomas2456
    @sujiththomas2456 8 หลายเดือนก่อน +1998

    മലയാളികൾക്ക് ഒരു ആന്തം ആയി ഒരു ഗാനം നൽകിയ Jakes ബിജോയ്, ഡിജോ, നിവിൻ എന്നിവർക്ക് നന്ദി❤❤❤

    • @saleemkaipamangalam5190
      @saleemkaipamangalam5190 8 หลายเดือนก่อน +10

      ❤❤

    • @suruzz
      @suruzz 8 หลายเดือนก่อน +3

      അമ്പലത്തിലെ നോമ്പു തുറ ലെവൽ വരികൾ ആണല്ലോ😂

    • @pranavappu7041
      @pranavappu7041 8 หลายเดือนก่อน +5

      Malayalikk enthaada.. Ketto malayali puliyaada from thirumali is here

    • @meerakrishnan7451
      @meerakrishnan7451 8 หลายเดือนก่อน +1

      Iaa ithano malayalikalk olla song very bad

    • @sruthisubhag4694
      @sruthisubhag4694 8 หลายเดือนก่อน +1

      A🏑🏑🏑😢

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +7215

    *ഈ സിനിമ💯ഹിറ്റാവുമെന്ന് പ്രതീക്ഷയുള്ളവര് ഉണ്ടോ* 😁💗

    • @vishnuvichu2456
      @vishnuvichu2456 8 หลายเดือนก่อน +248

      illa 😂

    • @stupidthumbs
      @stupidthumbs 8 หลายเดือนก่อน +101

      Pottum

    • @Deepak-su4gj
      @Deepak-su4gj 8 หลายเดือนก่อน +74

      Illa Karanam comedy track ini work out avumennu thonnunnilla

    • @vishaghv
      @vishaghv 8 หลายเดือนก่อน +28

      Illa

    • @bloodysweet-2k
      @bloodysweet-2k 8 หลายเดือนก่อน +82

      അറിയാലോ അച്ചായൻ ആണ്... Deffinitly പൊട്ടിച്ചിരിക്കും 😂😂

  • @youthicon5945
    @youthicon5945 8 หลายเดือนก่อน +339

    അവസാനം വന്ന് ഒരു തമിഴൻ song motham കൊണ്ട്പോയി.. 💥asalkolaar 🥵🥵

    • @justabody
      @justabody 8 หลายเดือนก่อน +8

      Sathyam

    • @justabody
      @justabody 8 หลายเดือนก่อน +13

      Athanu beauty of tamil ..❤

    • @kidneyless_dog
      @kidneyless_dog 8 หลายเดือนก่อน +19

      True.
      That's why they say Tamil is a poetic language. ❤️

    • @raiganbenny
      @raiganbenny 8 หลายเดือนก่อน +6

      exactly :))

    • @77jaykb
      @77jaykb 8 หลายเดือนก่อน +6

      yeah. no need for inferiority complex here. Tamil absolute🔥🔥🔥

  • @mujeebm14
    @mujeebm14 7 หลายเดือนก่อน +96

    4:17 Thalapathyy😍🔥🔥🔥

  • @aaentertainment8332
    @aaentertainment8332 8 หลายเดือนก่อน +133

    ഈ മൊതലിനെ ഇങ്ങനെ കാണാൻ ഒരു vibe aan❤
    Nivin🔥

  • @eaglesite_
    @eaglesite_ 8 หลายเดือนก่อน +323

    ഇത് പൊളിക്കും... sure... വേറെ level song 🔥
    Real Kerala Story പറയുന്ന Song...

  • @aditvidyesa9359
    @aditvidyesa9359 8 หลายเดือนก่อน +45

    Irakki vidd ichaya ningade ullile aa entertaineree❤.
    Nivin Pauly is Back🔥🤩❤️.

  • @makestuffwithaswathy5754
    @makestuffwithaswathy5754 5 หลายเดือนก่อน +3

    2:56 എന്തിന് ചന്ദ്രനിൽ പോലും ഉണ്ടടാ.✨✨✨ Proud of Shri.S.Somanath. Chairman of Indian space research organisation. Also a malayali.🎉🎉

  • @SanjayJain-sp9yd
    @SanjayJain-sp9yd 8 หลายเดือนก่อน +24

    സംഭവം പൊളിച്ചു.... 5 മിനിറ്റ്‌ 36 സെക്കന്റ് ഇത്രയും നന്നായി ഉപയോഗിച്ച നിങ്ങൾ ഒരു കിടു പടം ആയിരിക്കും ചെയ്തിരിക്കുന്നത് ഡയറക്ടർ ഡിജോ ഭായ് 👌👏

  • @AkilanAnu
    @AkilanAnu 8 หลายเดือนก่อน +560

    தமிழரையும், மலையாளத்தையும் மீண்டும் ஒன்று சேர்த்துவிட்டது இந்த பாடல் ❤

    • @badu5475
      @badu5475 8 หลายเดือนก่อน

      🫂

    • @Jokowi_The_President_
      @Jokowi_The_President_ 8 หลายเดือนก่อน +1

      M.A.L.I.N.G.S.I.A.....

    • @aparna...
      @aparna... 8 หลายเดือนก่อน

      ❤❤❤❤

    • @TravelWonderVibe
      @TravelWonderVibe 8 หลายเดือนก่อน

    • @tejijoy8984
      @tejijoy8984 8 หลายเดือนก่อน +1

      We are NANPANS na❤✌🏻

  • @aravindrnair962
    @aravindrnair962 8 หลายเดือนก่อน +53

    Dijo Anna's concept Nivin Anna's കൊടും ഫയർ. ഇവൻ ഒറ്റയക്ക് വഴി വെട്ടി വന്നവനാ, അത് മറക്കണ്ട 🔥😘

  • @Stains_George_Benny
    @Stains_George_Benny 8 หลายเดือนก่อน +80

    5:06 🔥
    "ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ ആ കളി തീ കളി ആടാ
    ഒരുമെയ്യും ഒരു മനസ്സും ആടാ
    We are മലയാളിസ്‌ from India 🔥"
    അതൊക്കെ അത്രയേ ഉള്ളൂ 😎. ഞങ്ങളുടെ ഈ നാട് ഇന്നും ഐക്യത്തോടെ നിൽക്കുന്നത് അതുകൊണ്ട് തന്നെയാണ് ♥️ 💎

    • @gokul7701
      @gokul7701 8 หลายเดือนก่อน +1

      Athe athe aikyam koodi poyilathinte kuzhappa😅

    • @Mushthaq123muhammed
      @Mushthaq123muhammed 5 หลายเดือนก่อน

      We are one ഒരേ വികാരം മലയാളി daa 🔥🔥

  • @livinvarghese09
    @livinvarghese09 8 หลายเดือนก่อน +131

    This is KIDDUUUUU!!! 🔥🔥😃 എവിടെയോ പഴയ മെയ്ഡ് ഇൻ ഇന്ത്യയേ പാട്ട് ഓർമ്മിപ്പിച്ചു

    • @tresageorge8722
      @tresageorge8722 8 หลายเดือนก่อน +1

      👍👍

    • @thomasgeorge7181
      @thomasgeorge7181 8 หลายเดือนก่อน +1

      👍👍

    • @joicegeorge6802
      @joicegeorge6802 8 หลายเดือนก่อน +1

      👍👍👍

    • @nishadm3883
      @nishadm3883 8 หลายเดือนก่อน +1

      Enikkum Thonni..❤

    • @bobbyisac
      @bobbyisac 7 หลายเดือนก่อน +1

      Sathyam

  • @hariss1044
    @hariss1044 8 หลายเดือนก่อน +69

    04:04 the song hitting high level frm this 🔥

  • @manoj74721
    @manoj74721 8 หลายเดือนก่อน +630

    ഒരോ മലയാളിയുടെ അഭിമാനമുണർന്ന Song
    വർഗീയതക്ക് ഇടം നൽക്കാത്ത മണ്ണാണ് കേരളം
    മലയാളി പൊളിയാടാ....
    #malayali anthem 🔥🔥🔥🔥🔥

    • @saleemkaipamangalam5190
      @saleemkaipamangalam5190 8 หลายเดือนก่อน +4

      ❤❤

    • @tenzcy1
      @tenzcy1 8 หลายเดือนก่อน +1

    • @bhalakhyar2973
      @bhalakhyar2973 8 หลายเดือนก่อน +15

      മാറാട് ഒക്കെ നമക്ക് സ്വകാര്യ പൂർവ്വം മറക്കാം.

    • @abhijithcp6667
      @abhijithcp6667 8 หลายเดือนก่อน +15

      വർഗത്തെ മാത്രം സ്നേഹിക്കുന്ന രാഷ്ട്രീയവും ഇല്ലാതാവണം.. എല്ലാരേം സ്നേഹിക്കണം പാർട്ടി മതം നിറം എത്തും ആയാലും ❤

    • @saleemkaipamangalam5190
      @saleemkaipamangalam5190 8 หลายเดือนก่อน +5

      വേഷം നോക്കി വെറുക്കില്ല ...
      നിന്റെ അന്നം ഇവിടെ മുടക്കില്ല
      വേഷം കെട്ട് കളിച്ചാല്ലോ
      കേരമാണ് പൊറുക്കില്ല 🔥🔥🔥🔥
      ഇതാണ് മലയാളിയുടെ Song 🔥🥰

  • @joshua9n
    @joshua9n 7 หลายเดือนก่อน +3

    Just watched the movie. Loved it. This song will be in the hearts of all malayalees in the world! kudos MFI team!!

  • @shaaamiiiyyy
    @shaaamiiiyyy 8 หลายเดือนก่อน +382

    Divided by politicians
    United by one emotion
    MALAYALI FROM INDIA

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน

      🤮

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน

      🤣🤣

    • @anfas7869
      @anfas7869 8 หลายเดือนก่อน +10

      ​@@MrSriram00007jealous much?

    • @rrassociates8711
      @rrassociates8711 8 หลายเดือนก่อน

      അരിയും മലരും വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍. മര്യാദക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേല്‍ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.'..

    • @joeldaniel3729
      @joeldaniel3729 8 หลายเดือนก่อน

      ​@@MrSriram00007pavam malayali aayitt polum malayaliye kuttam parayunna oru pottan aayi poyalloda nee .

  • @Mrkor-uz6vh
    @Mrkor-uz6vh 8 หลายเดือนก่อน +825

    Lyrics എഴുതിയവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

    • @Bilal-qc8ug
      @Bilal-qc8ug 8 หลายเดือนก่อน +12

      Padathinte writer thanneya lyrics ezhuthiyathum

    • @Mrkor-uz6vh
      @Mrkor-uz6vh 8 หลายเดือนก่อน +11

      ​@@Bilal-qc8ugsharis മാത്രം അല്ല bro suhail koya കൂടെ ഉണ്ട് 🙌

    • @jonair85
      @jonair85 7 หลายเดือนก่อน

      Onnna?? 1000000

    • @anoonspaul6418
      @anoonspaul6418 7 หลายเดือนก่อน

      Lal ettan anthem then malayali anthen
      Dijo what is next

  • @___rayees___
    @___rayees___ 8 หลายเดือนก่อน +149

    Timing✅Lyrics📈
    പലർക്കുമുള്ള കൊട്ടാണ് 🙌
    മലയാളി ഫ്രം ഇന്ത്യ 💪🏼

    • @athulmohan4690
      @athulmohan4690 8 หลายเดือนก่อน +1

      😂

    • @Swere88
      @Swere88 8 หลายเดือนก่อน +5

      Thrissur പൂരത്തിന് ചില കുടകൾ ഉയർത്തിയപ്പോൾ ചിലർക്ക് കുരു പൊട്ടി. നിൻ്റെ ചാനൽ അതൊന്നും കാണിച്ചില്ല.

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน +1

      ഇതിന്റെ പേരിൽ ഇവിടെ നടക്കുന്ന terrorism, love ജിഹാദ്, കള്ളപ്പണം ഒന്നും മുക്കാൻ നോക്കണ്ട.. അതാണ് REAL KERALA STORY എന്നെല്ലാർക്കും അറിയാം..so വെള്ളപൂശാൽ ഒന്നും വേണ്ട..

    • @___rayees___
      @___rayees___ 8 หลายเดือนก่อน +10

      @@Swere88 ഹിന്ദുക്കൾ അവരുടെ അമ്പലങ്ങളിൽ ഏത് തരം കുടകൾ ഉയർത്തിയാലും ഹിന്ദു അല്ലാത്ത എനിക്കെന്താ ???
      മെസ്സിന്റെ വരെ ഉയർത്തിയതല്ലേ 😁

  • @lutherjubilee5513
    @lutherjubilee5513 7 หลายเดือนก่อน +50

    As a Tamilian I feel ashamed for not making the effort to learn Malayalam. An average Malayali can speak/understand Tamil than an average Tamilian can understand Malayalam.

    • @marveldiscovery
      @marveldiscovery 7 หลายเดือนก่อน

      😀😀😀

    • @abbastsh9773
      @abbastsh9773 7 หลายเดือนก่อน +7

      Brother Malayalam is combination of Tamil and Sanskrit, Malayalees would easily understand our Tamil, there is no shame in it if we don’t know Malayalam.
      Let’s learn something new everyday.

    • @vadivelvardharajan2341
      @vadivelvardharajan2341 7 หลายเดือนก่อน

      Me to bro

    • @tharikulazeez7213
      @tharikulazeez7213 5 หลายเดือนก่อน

      Ethryo thalapathy padam pathitrukku ....

    • @MrShef1985
      @MrShef1985 2 หลายเดือนก่อน

      Good song

  • @jasl.___21
    @jasl.___21 8 หลายเดือนก่อน +102

    "... വേഷം നോക്കി വെറുക്കില്ല
    നിന്റെ അന്നം ഇവിടെ മുടക്കില്ല..."
    👌❤️

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน +14

      മധുവിനെ ആഹാരം കൊടുക്കാതെ കൊന്ന നാട്ടിൽ..🤭 കാവി കണ്ടാൽ ഹാലിളകുന്ന നാട്ടിൽ 🤣

    • @rrassociates8711
      @rrassociates8711 8 หลายเดือนก่อน

      അരിയും മലരും വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍. മര്യാദക്ക് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേല്‍ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.'..

    • @lifeoftarzan
      @lifeoftarzan 8 หลายเดือนก่อน

      @@MrSriram00007 kaavi kandaal arkkum oru koppum illa .... pakshe chanakathe klandaal ....thuuuuuuuu

    • @Khureshi_op
      @Khureshi_op 8 หลายเดือนก่อน +1

      😹​@@MrSriram00007

    • @Fiveten105
      @Fiveten105 8 หลายเดือนก่อน

      ❤❤

  • @vishakan.r
    @vishakan.r 8 หลายเดือนก่อน +162

    Thats a sweet surprise in the song ❤️❤️👍 Goes on to show the bond Kerala and TN share❤️💥
    "Adipadaiyila namma sondhakaaran (basically we are all relatives/family❤)"
    We love our Malayali brothers and sisters 💥❤️❤️👍
    Such a wholesome..feel good song.

  • @dineshs4344
    @dineshs4344 8 หลายเดือนก่อน +106

    நிவீன் பாலி பேன்- love from தமிழ்நாட்டில் இருந்து

  • @dsnkdly
    @dsnkdly 7 หลายเดือนก่อน +3

    മാഷേ, വരികളും സംഗീതവും ആലാപനവും ചിത്രീകരണവും എല്ലാം നന്നായി 👌👌👌

  • @mrvoice7402
    @mrvoice7402 8 หลายเดือนก่อน +67

    Ayyente mwone pwolich...ini kurach kaalam iith വാഴട്ടെ.....

  • @adithyaraj4911
    @adithyaraj4911 8 หลายเดือนก่อน +31

    Yssss first was Illuminati and now this …sheesh my playlist keeps updating so fast ..what a banger !!!!!!!

  • @aishaa8334
    @aishaa8334 8 หลายเดือนก่อน +29

    ഡിജോ ❤️ക്വീൻ, ജന ഗണ മനയെക്കാൾ വ്യത്യസ്തമായി ഒരു കോമഡി ത്രില്ലെർ ആണ് ഇതെന്ന് കരുതുന്നു

    • @hamidAliC
      @hamidAliC 8 หลายเดือนก่อน

      ആദ്യ പകുതി കോമഡി അവസാനം pure poltics ആവും..

  • @Patriotic-Indian47
    @Patriotic-Indian47 7 หลายเดือนก่อน +5

    അങ്ങനെ നമ്മൾ മലയാളികൾക്ക് ഒരു കിടിലൻ ആൻതം സോങ്ങ് റെഡി...
    പെർഫെക്ടോ...❤❤❤

  • @bijinb2255
    @bijinb2255 8 หลายเดือนก่อน +117

    2:35 കൊച്ചുണ്ണിയുടെ നാടാ....നമ്മുടെ കായംകുളം 😍🔥

    • @avnpromos2255
      @avnpromos2255 8 หลายเดือนก่อน +1

      ❤🎉

    • @Nidhinnn___
      @Nidhinnn___ 6 หลายเดือนก่อน

      😌🔥

    • @MuhsinNizam18
      @MuhsinNizam18 4 หลายเดือนก่อน +2

      🔥കായംകുളം 🔥

  • @BalakrishnanNair-c8w
    @BalakrishnanNair-c8w 8 หลายเดือนก่อน +131

    Nithin Molly is Backkk👑📈
    He's gonna Rule Againn🥶🥵

  • @joshuamammenkoshy4103
    @joshuamammenkoshy4103 8 หลายเดือนก่อน +19

    Oru Rekshayil 🔥. Pattum Lyrics kidilolski sadhanm ❤️‍🔥❤️‍🔥. Love it so much ❤️. Nivin chettan & Dijo chettan Powlichu 👏🏻👌🏻👏🏻.

  • @joatjo9253
    @joatjo9253 7 หลายเดือนก่อน +6

    ഇതാണ് സിനിമ 👌👌 കിടു മൂവി മലയാള സിനിമ മരിച്ചിട്ടില്ല ഫുൾ ക്രൂ respect ❤️❤️❤️

  • @ultronic_004
    @ultronic_004 8 หลายเดือนก่อน +70

    I love kerala... From Maharastra🙌🏻🇮🇳🔥

  • @shabinpulavar9415
    @shabinpulavar9415 8 หลายเดือนก่อน +57

    04:16 മലയാളിക്ക് വേണ്ടി ഒരു പാട്ട് ഇറക്കിയപ്പോൾ മലയാളികളുടെ ദത്തുപുത്രനെയും കൂടി മറക്കാതെ പാട്ടിൽ ഉൾപെടുത്തിയതിൽ വളരെ സന്തോഷം🎉❤

  • @pavanhari101
    @pavanhari101 8 หลายเดือนก่อน +599

    ജന ഗണ മന ക്ക് ശേഷം ഷാരിസ് ഇത്തവണയും പേന എടുത്തിരിക്കുന്നത് വെറുതെ ഒന്നും അല്ല എന്ന് പാട്ടിന്റെ വരികളിൽ നിന്ന് തന്നെ വ്യക്തമാണ്....
    ഇത് അയ്യങ്കാളിടെ നാടാ....അയ്യപ്പന്റെ നാടാ,പള്ളികുടം തുടങ്ങിയ ചവറച്ഛന്റെ നാടാ,നങ്ങേലിടെ നാടാ, കൊച്ചുണ്ണിടെ നാടാ, പറിങ്കിനെ വിറപ്പിച്ച കുഞ്ഞാലിടെ ചോര മണ്ണാട..
    "The real Kerala song" ❤️‍🔥❤️‍🔥

    • @ZODIAC_505
      @ZODIAC_505 8 หลายเดือนก่อน +7

      💥💥

    • @shaaamiiiyyy
      @shaaamiiiyyy 8 หลายเดือนก่อน +4

      A politically corrected movie

    • @muhammedbasim4573
      @muhammedbasim4573 8 หลายเดือนก่อน +1

      ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @asikhscreations2132
      @asikhscreations2132 8 หลายเดือนก่อน

      mass 💥

    • @rafirafi300
      @rafirafi300 8 หลายเดือนก่อน

      ❤🔥

  • @yazhini_2106
    @yazhini_2106 8 หลายเดือนก่อน +3

    4:04
    The Real Tamizh Malayalam Vibeee Starts!!!
    ♾❤

  • @Me12345-j
    @Me12345-j 8 หลายเดือนก่อน +38

    Tamil guy kidu.. Ennaada voice idu..❤❤❤❤ heart beats from kerala❤️❤️❤️❤️
    Tamil voice is kidu...

  • @deadlyvillain447
    @deadlyvillain447 8 หลายเดือนก่อน +107

    4:16 എങ്കെ അണ്ണൻ THALAPATHY പാട്ട് പൊട്ട് dance ആടാ 🤍😍

    • @NoelBinoy-rj3lf
      @NoelBinoy-rj3lf 8 หลายเดือนก่อน +6

    • @jithinjith8199
      @jithinjith8199 8 หลายเดือนก่อน +2

    • @alameenjod
      @alameenjod 8 หลายเดือนก่อน +5

      Adopted son of Kerala ❤🎉

    • @vivi9176
      @vivi9176 8 หลายเดือนก่อน +3

      Goosebumps ❤

  • @luqmanali7653
    @luqmanali7653 8 หลายเดือนก่อน +15

    ഡിജോ ജോസ് 💯👌🏻ഇതാണ് മോനെ direction 😍 അനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 😉

  • @MrKikko-gz2kp
    @MrKikko-gz2kp 8 หลายเดือนก่อน +82

    Who all felt pure goosebumps on watching this? I felt That all the time when they say "We are Malayali's from India",Can u guys also relate...
    Nivin❤Truly Rocked it....
    PROUD TO BE A MALAYALI
    Malayali's from India evide onde like adikku (Submit ur Attendance)
    👇

  • @saleemkaipamangalam5190
    @saleemkaipamangalam5190 8 หลายเดือนก่อน +87

    മലയാളിയുടെ മനം കവരുന്ന ഗാനം
    സിനിമയുടെ തിരക്കഥ രചനക്കു പുറമെ ഷാരിസ്മുഹമ്മദിന്റെ മികച്ച വരികൾ 😍 ജെയ്ക്ക്സ്ബിജോയ്🔥ഡിജോ,നിവിൻ കൂട്ട്കെട്ടിലൂടെ മലയാളത്തിന് ഒരു മെഗാഹിറ്റ് പിറക്കട്ടെ 🥰

  • @_______M___T_H_I_L_S_A_T_H
    @_______M___T_H_I_L_S_A_T_H 8 หลายเดือนก่อน +75

    Malayalam + Tamizh = 🕺🕺❤️😇
    Asal Kolaar 🔥 🔥 🔥

  • @Independentthinker295
    @Independentthinker295 8 หลายเดือนก่อน +55

    കിടു സോങ്.. വീണ്ടും വീണ്ടും കേൾക്കുന്നു..❤❤പൊളിച്ചു

  • @tomlintomichan7352
    @tomlintomichan7352 8 หลายเดือนก่อน +10

    The graph of the song from this part 2:29 📈🔥

  • @Sundarkfk
    @Sundarkfk 8 หลายเดือนก่อน +71

    Tamil ❤ Malayali Brotherhood 💥 4:09

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน +4

      മുല്ലപെരിയാർ 😂😂

    • @worldtab1030
      @worldtab1030 8 หลายเดือนก่อน +10

      ​​@@MrSriram00007തുടക്കം തന്നെ പറയുന്നുണ്ട്. നമ്മൾ തമ്മിൽ വഴക്കിട്ടാലും നമ്മൾ സഹോദരങ്ങൾ എന്ന്. അത് സത്യമാണ്. കേരളത്തിൽ തമിഴ് ബാക്ഗ്രൗണ്ടോ തമിഴ് ബന്ധമോ ഏതെങ്കിലും നിലയ്ക്ക് ഇല്ലാത്തവർ ആരും കാണില്ല. ഭാഷയും സംസ്കാരവും വംശവും ഒക്കെയായി ഇരട്ട സഹോദരങ്ങൾ തന്നെയാണ്. അതിൽ സംശയമില്ല.

    • @MrSriram00007
      @MrSriram00007 8 หลายเดือนก่อน +1

      @@worldtab1030 ഉവ്വ ഉവ്വ എന്നിട്ട് മലയാളികളാണ് അവരെ പണ്ടി എന്നു വിളിച്ചു അപമാനിക്കുന്നതും 🤭

    • @worldtab1030
      @worldtab1030 8 หลายเดือนก่อน +4

      @@MrSriram00007 തിരികെയും മലയാളി, കൊലയാളി ആണ് എന്നൊക്കെ അവിടെ നിന്നും പറയാറുണ്ട്. അതൊക്കെ ചീള് കേസുകൾ. സാംസ്കാരികമായി ബന്ധത്തെ ഇത്തരം ചീള് കേസുകൾ റദ്ദ് ചെയ്യുന്നില്ല.

  • @ichayan123
    @ichayan123 8 หลายเดือนก่อน +433

    💎 *Correct* *സമയത്ത്* *ഈ* *Song* *ഇറക്കിയ* *Dijoykku* *ഇരിക്കട്ടെ* *ഒരു* *കുതിരപ്പവൻ* ...🌿🌈 *അടുത്ത* 💯 *vibe* *Trendsetter* 🔥🥵
    *Nivin* *Fans* *Assemble* ... 🤍✨️

    • @shihabshibu2077
      @shihabshibu2077 8 หลายเดือนก่อน +2

      Yes👍🏻

    • @vyshakm2821
      @vyshakm2821 7 หลายเดือนก่อน +1

      കറക്റ്റ് സമയം ഉദേശിച്ചത്‌ ?

  • @rahuleeyyy
    @rahuleeyyy 8 หลายเดือนก่อน +19

    4:17 അങ്ങനെ മലയാളത്തിൽ വീണ്ടും വിജയ് അണ്ണന്റെ റഫറൻസ് 😍🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +6

    *nivin is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @ajnabi1648
    @ajnabi1648 8 หลายเดือนก่อน +87

    *അല്ലേലും ഇന്ത്യവിട്ടു പുറത്തു എവിടെ പോയാലും iam from kerala എന്നാണ് ആദ്യം വായിൽ വരുക ഇന്ത്യ എന്ന് പറയാൻ മറന്നു പോവും* ❤😊🔥🔥