Ivarod nth doubt chodichalum ivar support anu😍😍😍But Tirur bagathulla oru House garden ulla oral und ayal TH-cam il valya dialogue anu.. Ayalk verum bussiness mind anu.. Doubt chidichal ayal block cheyum..
ഈ ചെറിയ റമ്പൂട്ടാൻ ചെടി പ്രൂൺ ചെയ്യുന്നതിൽ അല്ലപ്രഗൽഭ്യം 20 ഉം 30അടിപൊക്കത്തിൽ നമ്മുക്ക് നിലത്തു നിന്ന് എളുപ്പത്തിൽ പ്രൂൺ ചെയ്യാനുള്ള ഉപകരണങ്ങൾലഭ്യമാണ്.അവ കാണിച്ചാൽ നന്നായിരുന്നു. വലിയ മരങ്ങളിൽ കൂടുതൽ ഉല്‌പാദനം ഉണ്ടാവും.
പല സമയത്ത് പ്ലൂൺ ചെയ്താൽ അടുത്ത പ്രാവശ്യം ഒരുമിച്ച് പൂക്കുമോ അതോ പല മൂപ്പുളകായാ , കുമോ . തളിർത്തതും കട്ട് ചെയ്ത് ഒരേ സമയം പ പ്രൂൺ ചെയ്യുന്നതല്ലേ നല്ലത്
Ente rambuttan 3 varsham kondu Kai pidikkum enn paranju vangiyathanu .ippo 2 year aayitund ippol prune cheyyendathundo..atho aadyathe Kai pidichittu prune cheythal mathiyo....pls reply
4 or 5 feet മാത്രം height ഉള്ള 1 yr മാത്രം age ഉള്ള കായ്ക്കാത്ത ചെറിയ Rambutan ആണെങ്കിൽ അത് കായ്ചതിനു ശേഷം മാത്രമാണോ pruning ചെയ്യേണ്ടത് അതോ 6 feet ഒക്കെ ആകുമ്പോൾ ചെറുപ്പത്തിലെ pruning. ചെയ്യേണ്ടതുണ്ടോ. ചെറിയ പ്രായം കുറഞ്ഞ ചെടികൾ training ചെയ്യുന്നതിനെ പറ്റി വീഡിയോയിൽ ഒന്നും പറയുന്നില്ലല്ലോ കായ്ക്കാറായ ചെടിയെ പറ്റിയാണ് വിഡിയോസിൽ കാണാനുള്ളത്. Plz replay 🙏
@@KrishiLokam തെറ്റായ അറിവുകൾ പറയുന്നവരോട് ഒന്നുകിൽ ചോദ്യങ്ങൾ അപ്പോൾ തന്നെ ചോദിച്ചു കാഴ്ചകരുടെ മനസിലെ ആശയകുഴപ്പം ഉണ്ടാകാതെ നോക്കണം ..അല്ലെങ്കിൽ നിങ്ങളുടെ വിശ്വാസത പോകുകയും ചെയ്യും
എന്റെ റംബൂട്ടാൻ ഇതുവരെ കായിച്ചിട്ടില്ല... ഒരു മരം ആൺ ആണ്, അത് വെട്ടി കളഞ്ഞു അടുത്തത് 4 വർഷം ആയി പൂത്തിട്ടുമില്ല... രണ്ട് മരം ഉള്ളതും height ൽ പോവുകയാ.... എന്ത് ചെയ്യണം... ബ്രാഞ്ച് വളരെ കുറവാണു
Good vedieo Njan kathirunna vedieo Thanku so much Echaya Anni 👌👌👌👌👌👌
Thanks dear😍😍
ഒരു തൈ വാങ്ങിയി ട്ട ഇത് കണ്ടപ്പോൾ തോട്ടമാക്കിയാലോ എന്നൊരു ചിന്ത. Thanks
Thanks❤❤
Ivarod nth doubt chodichalum ivar support anu😍😍😍But Tirur bagathulla oru House garden ulla oral und ayal TH-cam il valya dialogue anu.. Ayalk verum bussiness mind anu.. Doubt chidichal ayal block cheyum..
പ്രൂണിങ് നടത്തിയത് കാണിച്ചത് നന്നായിരുന്നു.👌👍.
Thanks😍😍
എൻ്റെ റംബുട്ടാൻ ഒരു വർഷംകഴിഞ്ഞ്.വളം ഒക്കെ ചെയ്യുന്നുണ്ട്.പൊക്കം കുറവാണ്.ഇപ്പൊൾ പ്രുനെ ചെയ്യാം വെള്ളം നല്ലതുപോലെ കൊടുക്കുന്നുണ്ട്
kaya parichu kazhiyunna time il anu normally pruning cheyyaru
Buy Organic Fertilizers wa.me/9383443412
Ellavareyum kondu rambutran chedi medippikkum alle... 🤩🤩Good video.. Rambutran kazhichu mathiyayille😋😋
എന്നിട്ടും വാങ്ങാത്ത ഒരാൾ ഉണ്ട് 😍😍 പേര് പറയാമോ
@@KrishiLokam njan alle....Seed ittu mulappichathu thanne evide kondu poyi vekum enna...
namuku adutha parambilekk valarthaam hehe 😍
ഈ ചെറിയ റമ്പൂട്ടാൻ ചെടി പ്രൂൺ ചെയ്യുന്നതിൽ അല്ലപ്രഗൽഭ്യം 20 ഉം 30അടിപൊക്കത്തിൽ നമ്മുക്ക് നിലത്തു നിന്ന് എളുപ്പത്തിൽ പ്രൂൺ ചെയ്യാനുള്ള ഉപകരണങ്ങൾലഭ്യമാണ്.അവ കാണിച്ചാൽ നന്നായിരുന്നു. വലിയ മരങ്ങളിൽ കൂടുതൽ ഉല്‌പാദനം ഉണ്ടാവും.
chettante veetil undoo.. undangil new comment ayii edane..evede anu sthalam
Useful and informative. 👍❤
Thank you 🙂
Good visual presentation and useful.
Thanks a lot
Kaykatha chedi proon cheyyano moonnu varsham aya chediyanu
Normally pruning time cheyyam, eppol cheyyaruthu
എത്ര ആദിതാഴ്ചയിൽ ആണ് റംബുട്ടാൻ നടുക
ഒരു 20 അടി height ഉള്ള മരം (2/3year ) height കുറക്കാൻ 10,12 അടി ആക്കി മുട്ടിക്കാമോ?
murikkam .next year kai undkilla enne mathram.
@@KrishiLokam ok tnx 👍🏼👍🏼
പല സമയത്ത് പ്ലൂൺ ചെയ്താൽ അടുത്ത പ്രാവശ്യം ഒരുമിച്ച് പൂക്കുമോ അതോ പല മൂപ്പുളകായാ , കുമോ . തളിർത്തതും കട്ട് ചെയ്ത് ഒരേ സമയം പ പ്രൂൺ ചെയ്യുന്നതല്ലേ നല്ലത്
Pacha kaya ullath Enth cheyyum nammal
Rambotaaninde ila chiladhokke kariunnu.endha cheyyendath sir
Sunlight nte ayyirikum nannayi water kodukke.
Ente rambuttan 3 varsham kondu Kai pidikkum enn paranju vangiyathanu .ippo 2 year aayitund ippol prune cheyyendathundo..atho aadyathe Kai pidichittu prune cheythal mathiyo....pls reply
kai undayathine shasham prune chaithalum mathi.
Ramputan nurseryil ninnu vaghi vachatha onnara varsham kazhinju kaychittilla proon cheythal kay pidikumo
ethra varsham ayya thai ane nattathe.?
Useful information🙏🙏🙏
Thanks a lot
Pruning chaithathinu shesham bordo paste use cheyyano?
venda
First time fruit varunnathinu munpu plant valuthanenkil prun cheyyano
over height anangil sir ee video yil paraja points anusarichu cheyyam
Prune cheytha shesham valam cheyyano..... Enth valamaanu idendath
ethil parajirikkunna valangal cheyyam th-cam.com/video/wWBhJpaKFqY/w-d-xo.html
Prune cheytha shesham vanna ilakal aaro thinnunu. Enth cheyum
organic pesticides use cheyyam
Superrrr….😍😍😍
Thanks 😍😍🌹🌹
Fruit more exotic
Thanks
Very nice video
Thanks😍💚Keep watching❤️
What fertilizers do you give and when
Watch this videos.
th-cam.com/video/kwq2rnfThcw/w-d-xo.html
weeds ഉണ്ടാവാതെ എങ്ങനെ നിയന്ത്രിക്കുന്നു
My native place andrapradesh..
Thanks for your comments
👍🏻👍🏻
😍😍
Tamil Nadu delivery possible mam
Can you plzz send one ramboot plant
please contact number in this video
th-cam.com/video/hJ0uqNu_h8k/w-d-xo.html
Pruning video kure ittathalle.. new content onum ille???
ചെയ്തു കാണിക്കുന്നത് ആദ്യമായി ആണ് ഈ ചാനലിൽ കാണിക്കുന്നത് 😍
👌👌👌👌👌👌
Thanks
4 or 5 feet മാത്രം height ഉള്ള 1 yr മാത്രം age ഉള്ള കായ്ക്കാത്ത ചെറിയ Rambutan ആണെങ്കിൽ അത് കായ്ചതിനു ശേഷം മാത്രമാണോ pruning ചെയ്യേണ്ടത് അതോ 6 feet ഒക്കെ ആകുമ്പോൾ ചെറുപ്പത്തിലെ pruning. ചെയ്യേണ്ടതുണ്ടോ. ചെറിയ പ്രായം കുറഞ്ഞ ചെടികൾ training ചെയ്യുന്നതിനെ പറ്റി വീഡിയോയിൽ ഒന്നും പറയുന്നില്ലല്ലോ കായ്ക്കാറായ ചെടിയെ പറ്റിയാണ് വിഡിയോസിൽ കാണാനുള്ളത്.
Plz replay 🙏
watch this videos.
th-cam.com/video/o1FkNVyH5-E/w-d-xo.html
th-cam.com/video/Cnq_u3CHklk/w-d-xo.html
th-cam.com/video/RnIm8bLwATU/w-d-xo.html
th-cam.com/video/7I8ERn9x4ls/w-d-xo.html
സാർ: കൈ കൊണ്ട് പെട്ടിച്ച് കളഞ്ഞാൽ എന്തെങ്കിലും പ്രശ്ണം ഉണ്ടോ?
cut chaithe kalayaunnathane kuduthal nallathe. odiche kalanjal kambil vellam erangan chance kuduthal ane
പല്ലുകൊണ്ട് കടിച്ചു കളയാം 🐸
Suppota il ethu pole pruning cheyaan patumo?
Cheyyam
അമ്പഴങ്ങ പൂക്കുന്നില്ല, കയ്ക്കുന്നില്ല, any idea
Seedless
kullan type ambazam anoo..detail ayi new videoyil parayanee
vachittu ethra nalayi
Thanks
th-cam.com/video/rerxjUO8BEg/w-d-xo.html
@@KrishiLokam കുള്ളൻ അംബാഴം, 2 വർഷം കഴിഞ്ഞു വച്ചിട്ട്
ലിങ്കിൽ ഇല്ല
റംബൂട്ടാന്റെ കായ്കൾ കണ്ടമാനം പൊഴിയുന്നു. എന്താണ് പരിഹാരം?
th-cam.com/video/O83Isr0RlgY/w-d-xo.html
റബൂട്ടാൻ മുഴുവൻ കൊഴിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി?
th-cam.com/video/7-Uzi8ewUvs/w-d-xo.html
എന്താ ശെരിക്കും സത്യം.. റംബുട്ടാൻ seasonal fruit ആണോ അതോ പ്രൂൺ ചെയ്ത് ഏത് സീസണിൽ ആറാം മാസം fruit ആകുന്നതു ആണോ 🙄
purning video kanu
@@KrishiLokam തെറ്റായ അറിവുകൾ പറയുന്നവരോട് ഒന്നുകിൽ ചോദ്യങ്ങൾ അപ്പോൾ തന്നെ ചോദിച്ചു കാഴ്ചകരുടെ മനസിലെ ആശയകുഴപ്പം ഉണ്ടാകാതെ നോക്കണം ..അല്ലെങ്കിൽ നിങ്ങളുടെ വിശ്വാസത പോകുകയും ചെയ്യും
ഈ വീഡിയോ കാണുബോൾ ഉണ്ടാകുന്ന ആശകുഴപ്പം വേറെ വീഡിയോ പോയികാണാൻ പറയുന്നത് ഒക്കെ കോർപ്പറേറ്റ് തട്ടിപ്പുകൾക്കു സാമാനം അല്ലേ.
ഇത് ഏത് മാസം ആണ് പൂക്കുന്നത്
Blud cheytha marathinte komb kuyichittal pettenn kaaykkumo
Ella
th-cam.com/video/tUBshVQFrnE/w-d-xo.html
എന്റെ റംബൂട്ടാൻ ഇതുവരെ കായിച്ചിട്ടില്ല... ഒരു മരം ആൺ ആണ്, അത് വെട്ടി കളഞ്ഞു
അടുത്തത് 4 വർഷം ആയി പൂത്തിട്ടുമില്ല...
രണ്ട് മരം ഉള്ളതും height ൽ പോവുകയാ.... എന്ത് ചെയ്യണം... ബ്രാഞ്ച് വളരെ കുറവാണു
seed ettu mulappichathu height il pokum enna kuzhappam und.. prune cheyyuka mathrame margamullu
Idh eavida
kaduppaserry
Ee faame ipool enthayyi😂😂
Sir ഏത് മാസമാണ് വളം നൽകേണ്ടത്
june july
@@KrishiLokam വർഷത്തിൽ രണ്ട് പ്രവശ്യം വളം ചെയ്യണ്ടേ
ഹാഷ് പ്രൂണിങ് അല്ല ഹാർഡ് പ്രൂണിങ് ആണ്
Thank you... but both are same meaning
ഇതിൽ എന്ത് ചോദിച്ചാലും ഇവർ മറുപടി തരില്ല
ningalude oru question polum unanswered ayi kidakkunnilla..pinne entha udeshichath
th-cam.com/video/tUBshVQFrnE/w-d-xo.html
ട്രെയിനിങ് ആദ്യം ചെയ്യണ്ടേ? പിന്നെ അല്ലേ പ്രൂണിങ്.. ഒട്ടും ശാസ്ത്രിയമായ കാര്യങ്ങൾ അല്ല വക്കീലിന്റെ തോനുന്നു
adhyathe video channelil undu
നമ്പർ തരുമോ
videoyil und