Manaf bro, keep your photo as profile picture. You are a Positive personality. 💐🌹Don't care what those silly minded family of Arjun blabber in the news channels and all. God sees the truth but waits..!
ഇങ്ങനെ ഒരു ചാനൽ ഈ രാത്രി തന്നെ കണ്ടുപിടിക്കാൻ സഹായിച്ച അളിയനും പെങ്ങൾക്കും നന്ദി പറയുന്നു. മനാഫ് ക്ക നിങ്ങടെ കൂടെ ദൈവം ഉണ്ട്. നന്ദിയില്ല അവറ്റകൾക്ക് . ഇക്കാ Full support subscribed 🎉 God bless your family 🙏
അർജുനൻ്റെ ഭാര്യയെ സമ്മതിക്കണം,കെട്ടിയോൻ മരിച്ചു ചിത അണഞ്ഞിട്ടില്ല അതിനു മുമ്പ് അഹംകരിക്കാൻ തുടങ്ങി ,എനിക്ക് തോന്നുന്നത് അവൻ മരിക്കാൻ അവള് ഏറെ കൊതിചിരുന്നെന്നു ,
Vews കൂട്ടാനുള്ള ശ്രമം എന്നല്ലേ അവർ പറഞ്ഞത്... ഇപ്പോഴാ ശരിക്കും vews കൂട്ടിയത് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയിച്ചതിന് പെങ്ങൾക്കും അളിയനും കുടുംബത്തിനും ഒരു ബിഗ് താങ്ക്സ്... മനാഫ് നിങ്ങൾ വിഷമിക്കണ്ട നല്ല മനസ്സുള്ളവർ നിങ്ങൾക്കൊപ്പം എന്നുമുണ്ട് 🙏🏻🙏🏻🙏🏻
Most of the people are emotional idiots including me. I lost most of that Idiocy when people near me whom I considered closed friends betrayed me when I was at my low level. Grow up, you guys don't know what is inside peoples mind. Don't trust anyone based on their words. Think with the brain instead of your heart when someone is telling something emotionally. Because when you are emotional you cannot see the Big picture what is really happening. I don't know him personally and don't have time to research about him so if you are interested in wasting time then think if he is worth your time and energy or else you will feel Betrayed
ഞാൻ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിഞ്ഞത് മനാഫെ മനുഷ്യർക്ക് മാത്രമാണ് നന്ദികേട് കാണിക്കാൻ പറ്റുകയുള്ളു . ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു..❤❤
അർജുൻ ചേട്ടന്റെ ഫാമിലി വെളുക്കാൻ തേച്ചത് പാണ്ടായി 😢.വിവരം ഇല്ലാത്തവർ പലതും പറയും, ബ്രോയുടെ കഷ്ടപ്പാട് മനസിലാക്കിയ ലക്ഷകണക്കിന് ആളുകൾ ഉണ്ട്, അവർ തിരിച്ചു തന്ന സമ്മാനം ആണ് ഈ സപ്പോർട്ട്❤️, bro deserve billion subscribers ❤🙏
മനാഫ്ക്കാന്റെ ചാനൽ കേരളം ഒന്നാകെ ഉയർത്തിക്കൊണ്ടു വരണം പച്ചയായ സാധുവായ മനുഷ്യനാണ് മനാഫ്ക്കാ ആരാണ് എന്താണ് ഒന്നും അറിയില്ല ഈ ഈ അർജുനന്റെ കുടുംബം കാരണം മനാഫ് ഒരുപാട് നന്ദി തോന്നുന്നു അർജന്റീന കുടുംബം നന്ദികെട്ട കുടുംബമാണ് അതൊന്നും ഓർത്ത് മനാഫ് വിഷമിക്കേണ്ട ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ പടച്ചോൻ ഞങ്ങളെ എല്ലാവരുടെയും മുത്തുമണിയാണ് മുതലേ മനാഫ് കാക്ക് കട്ട ചങ്ക് ആയിട്ട് കേരളം ഒന്നാകെ ഉണ്ട്
ഏതായാലും ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നറിയിച്ച അർജുന്റെ കുടുംബത്തിന് നന്ദി. തപ്പിയെടുത്തു സബ്സ്ക്രൈബ് ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷം അടിക്കും.
ഞാൻ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിഞ്ഞത് മനാഫെ നിങ്ങൾ സങ്കടപെടരുത് മനുഷ്യർക്ക് മാത്രമാണ് നന്ദികേട് കാണിക്കാൻ പറ്റുകയുള്ളു നിങ്ങളുടെ കൂടെ എല്ലാ നല്ല മനുഷ്യരും ഉണ്ട്. ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു ❤
മനാഫ് ... അർജുന്റെ വീട്ടുകാരിൽ നിന്ന് ആണ് ഈ ചാനൽ ഉണ്ട് എന്ന് അറിഞ്ഞത് എനിവേ thank you... മനാഫ്.... 🤲🤲🤲🤲🤲🤲🤲🤲🤲🤲 നിങ്ങൾ ചെയ്ത എല്ലാം കാര്യങ്ങൾക്കും അള്ളാഹു കാക്കുമാറാകട്ടെ 🥰🥰🥰🤲🤲🤲🤲😊
ഇന്നലെ ഞാൻ രാത്രി 7മണി ഒക്കെ ആയപ്പോ sub ചെയ്യുമ്പോൾ 86k ആരുന്നു. ഇപ്പൊ നോക്കിയപ്പോ 139k... അർജുന്റെ വീട്ടുകാർ നിന്റെ കൂടെയില്ലെങ്കിലും കേരളം മുഴുവൻ കൂടെ ഉണ്ട് മനാഫ്ക്കാ ❤❤❤❤
അർജുന്റെ കുടുംബത്തിന്റെ പത്രസമ്മേളനം കണ്ടപ്പോഴാണ് മനാഫിനു ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിഞ്ഞത്. സേർച്ച് ചെയ്തപ്പോൾ കിട്ടി. ഉടനെ തന്നെ സബ്സ്ക്റൈബ് ചെയ്തു. മനാഫ് നിങ്ങൾ മനുഷ്യർക്ക് ഒരു മാതൃകയാണ്. ❤️❤️❤️
എല്ലാവരും ഈ ചാനൽ സപ്പോർട്ട് ചെയ്യുക .കാരണം നന്ദിയില്ലാത്ത വർഗ്ഗമാണ് അർജുന്റെ ഫാമിലി .അവർ നടത്തിയ കോപ്രായങ്ങൾ തലയിൽ ഇട്ടു വെക്കാൻ നോക്കി നടക്കൂല ഒന്നും.Manaf❤❤❤❤❤❤❤❤❤❤
ന്യൂസ് കണ്ട് തപ്പി വന്നതാണ്. സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് അറിയിക്കുന്നു. നന്ദി അത് എല്ലാവര്ക്കും ഉണ്ടാകണം എന്നില്ല.......പാലം കടക്കുവോളം നാരായണ...........
ഇന്നലത്തെ ന്യൂസ് കണ്ടു. ചാനൽ കണ്ടു. Subscribe ഉം ചെയ്തു. എല്ലാ വീഡിയോയ്ക്കും ലൈക്കും കൊടുത്തു. ഇന്നലെ 10K subscribers ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പൊ 240K... ❤️ മനാഫ്ക്കയെ സ്നേഹിക്കുന്നവർ ഇനിയും കൂട്ടിക്കൊണ്ടേയിരിക്കും... ല്ലേ...
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. സ്വന്തം വണ്ടി പോലും പോയിട്ട് അതിലേറെ അർജുൻ ന് വേണ്ടി കഷ്ടപ്പെട്ടു.. അതിനുള്ള അനുഗ്രഹം സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക് തരും.. നിങ്ങളുടെ വാക്കുകൾ യിൽ നിന്നും വരുന്നത് മനസിന്റെ നിറമാണ്. അത് ഒരിക്കലും നിങ്ങളെ ചതിക്കില്ല sure... എളിമ യുള്ള നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോനുന്നു.... 🙏
അരമണിക്കൂർ മൂന്നെ അർജുന്റെ കുടുംബം വന്ന് പത്ര സമ്മേളനം നടത്തിയപ്പോൾ ഈ യൂട്യൂബ് ചാനൽ വന്ന് നോക്കുമ്പോൾ വെറും 10k subscibers ...നിരന്തരം റീച് കിട്ടാൻ വീഡിയോ ഇടുന്നു എന്ന് പറഞ്ഞപ്പോൾ അവസാന വീഡിയോ ഇട്ടത് 7ദിവസം മുന്നേ ...ആ വീഡിയോ തന്നെ കാഴ്ചക്കാർ ഇല്ലാതെ ചത്തു മലച് കിടന്നിരുന്നു ...ഇപ്പോ നോക്കുമ്പോ 19k 😂....ഞാനും ഇപ്പോ മുതൽ follow ചെയുന്നു 💙
പത്രസമ്മേളനം കണ്ടപ്പോ ഒന്ന് തപ്പി,പക്ഷേ കണ്ടുപിടിക്കാൻ പറ്റിയില്ല, മുട്ടയുടെ വാർത്തയും കൂടെ കണ്ടപ്പോൾ കണ്ടുപിടിച്ചിട്ട് ഉള്ള കാര്യം എന്ന് തോന്നി, എല്ലാ സപ്പോർട്ടും ❤
മനാഫ്ക്കാന്റെ ഈ ചാനൽ പരിചയപെടുത്തിയ കുടുംബത്തിൽ ഒരായിരം അഭിന്ദനങ്ങൾ 🎉 ആ പാവം ഈ ലോകത് നിന്ന് പോയിട്ട് തന്നെ കുറെ ആയില്ല അപ്പൊ തന്നെ കുടുംബം വ്യൂസ് കിട്ടാൻ അതും ഇതും പറഞ്ഞു തമ്മിൽ അടിക്കുന്നു മരണം അത് വന്നാൽ പിന്നെ ബാക്കി ഇളവർക് ഒരു ഓർമ്മകൾ മാത്രം പാവം arjun
ഇക്ക.. നിങ്ങളാണ് ഹീറോ... ശെരിക്കും മനുഷ്യത്വം മരവിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് നിങ്ങൾ.. നിങ്ങളെ ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.. എന്റെ പേരും അർജുൻ ആണ്. ഞാനും ഒരു ഡ്രൈവർ ആണ്.. ആ നന്ദിയില്ലാത്ത കുടുംബത്തിനോട് പോകാൻ പറ.. കേരള ജനത നിങ്ങളോടൊപ്പം ഇണ്ട് 💓😊
മനാഫ് ഇക്ക താങ്കൾ നല്ലൊരു മനുഷ്യനാണ് അർജുൻ ന്റെ വീട്ടുക്കാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ താങ്കൾ ആ ഭാഗം മൈൻഡ് ചെയ്യണ്ട താങ്കൾ എന്താണെന്നു ഈ ജനങ്ങൾ ക്കു അറിയാംഈശ്വർ മൽപ്പെ മനാഫ് ഇക്ക ബിഗ് സല്യൂട്ട്
ഞാൻ മനാഫ് ഇക്കായുടെ ചാനൽ ആദ്യം തന്നെ കണ്ടിരുന്നു.ഷിരുർ ന് ഒരു live ഇട്ടപ്പോൾ. അന്ന് തന്നെ sub ചെയ്തു.ഇത് വലിയ ഉപകാരം ആവും എന്ന് വിചാരിച്ചു ചാനൽ കണ്ടപ്പോൾ തന്നെ. അവിടെ നിക്കുന്ന ഒരാൾക്ക് അല്ലെ കറക്റ്റ് വിവരങ്ങൾ തരാൻ കഴിയുള്ളു എന്ന്.
ഇക്ക അളിയന് ഒരു താങ്ക്സ് പറയണം ഇങ്ങനെ ഒരു ചാനെൽ ഉണ്ട് എന്ന് അറിയില്ല ഇപ്പോൾ വന്നു സബ്സ്ക്രൈബ് ചെയ്തു ഒരു സമയത്തു ആളുകൾ പറയുമായിരുന്നു പൾസർ ബൈക്ക് ന്റെ ഏറ്റവും വലിയ പരസ്യം ആണ് പൾസർ സുനി എന്ന് അത് പോലെ ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 🥰🥰🤣🤣🤣🤣🤣🤣🥰❤️❤️
ഈയൊരു യൂട്യൂബ് ചാനൽ
പരസ്യമായി പരിചയപ്പെടുത്തി തന്ന പൊന്നാര അളിയന് അഭിനന്ദനങ്ങൾ
😂😂
😂😂😂😂
😂😂😂
സബ്സ്ക്രൈബ് ചെയ്തിട്ടില്ലേ എന്നൊരു സംശയം
വീണ്ടും വന്നു നോക്കിയപ്പോൾ ചെയ്തിട്ടുണ്ട് ,
വീണ്ടും ചെയ്യാൻ പറ്റാത്തതിൽ വിഷമം മാത്രം
Manafkaaaaaaa❤❤❤❤❤
മനാഫ് ഊള സംഘി അളിയൻ ന്റെ അവസ്ഥ 🤣🤣🤣
സങ്കി അളിയന് പ്ലെബട്ടൺ കിട്ടിയാൽ അയച്ചു കൊടുക്കണം
അർജുന്റെ വീട്ടുകാരുടെ പത്രസമ്മേളനം കണ്ടിട്ട് വന്നതാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ♥️👍
ഞാനും
Njanum
ഞാനും❤❤❤❤
👍🏻
ഞ്യാനും
ഇങ്ങനെ ഒരു youtube channel ഉണ്ടെന്ന് അറിയിച്ച കുടുംബതിനു നന്ദി 🙏😊❤
😂
പതിനായിരം സസ്കൃബർ ഉള്ളിടത്ത് ഇപ്പൊ ഇരുപത്തിനാലായിരം ആയി 👍🏼
News kandu vannuuu....
Oorvashi shapam upakaramayi le😂😂😂
Manaf bro, keep your photo as profile picture. You are a very positive personality.
Manaf bro, keep your photo as profile picture. You are a Positive personality. 💐🌹Don't care what those silly minded family of Arjun blabber in the news channels and all. God sees the truth but waits..!
എടാ നന്ദി കേട്ട അർജുന്റെ അളിയാ നീ കാരണം ഞാനും മനാഫ് ഇക്ക യുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ലൈക് ഉം അടിച്ചു 🤩🤩
ഞാനും 😊
😅😊
അവൻ എന്ത് പൊട്ടനാണ് 😂മണ്ടൻ
Njanum
Njanum
10K സബ്സൈബേഴ്സ് ഒറ്റ ദിവസം കൊണ്ട് 100K ആക്കിയ പൊന്നാര അളിയന് നന്ദി (300K അടുക്കുന്നു in 24 hrs)
ഇപ്പൊൾ തന്നെ മില്യൺ ആകും
Neeyoke muslimsinte paava aanu aavunnathu..paava.toy.karyam aarinju samsarikku...arjunu vendi nilakondavr petteanu manafilekku pouengil karanma onne ollu matham!!!
😅
99.9k within one day
100009
എല്ലാവരും കൂടി 1M ആക്കു . ആ കുടുംബത്തിന് ജനങ്ങളുടെ വികാരം മനസ്സിലാവട്ടെ
Olaka , iyal udayp aan , mariche oralw vitt jeevikua
നിൻ്റെ കുടുംബത്തിലും ആരെങ്കിലും മരിക്കുമ്പോൾ ഇതുപോലെ നാട്ടുകാരെ നിരങ്ങാൻ സമ്മതിക്കണം .
ഈ..ഓണ..ബംബർ..ലോട്ടറി..ആർക്ക്..കിട്ടിയാലും..മനാഫിന്...വേണ്ടി...ഒരു ലോറി..എടുക്കാൻ..സഹായിക്കണേ..
Udayipp channel. Ithokke kand family paranjathil kayambundonn thonnunnu
@@noushunachu786reallife5 andi.
എത്രയും വേഗം 1 M ആവട്ടെ...❤️
എന്നതിന് 😂
@@chillhousemedia8188oru rasathine
ഈ ഓരോ ലൈക് ഉം ആ നന്ദികെട്ട വീട്ടുകാരോടുള്ള ജനങ്ങളുടെ മറുപടി ആണ് 😂😂😂🎉🎉🎉🎉
Nammala orumichu nillkum punnara aliya
😂😂🔥
Correct
ഇങ്ങനെ ഒരു ചാനൽ ഈ രാത്രി തന്നെ കണ്ടുപിടിക്കാൻ സഹായിച്ച അളിയനും പെങ്ങൾക്കും നന്ദി പറയുന്നു. മനാഫ് ക്ക നിങ്ങടെ കൂടെ ദൈവം ഉണ്ട്. നന്ദിയില്ല അവറ്റകൾക്ക് . ഇക്കാ Full support subscribed 🎉 God bless your family 🙏
മനാഫ് ചേട്ടൻ വളരേ സത്യസന്ധമായി ആണ് പ്രവർത്തിച്ചത് എന്ന് കേരള ജനതയ്ക്ക് അറിയാം 🔥🔥🔥🤝🤝
അർജുനൻ്റെ ഭാര്യയെ സമ്മതിക്കണം,കെട്ടിയോൻ മരിച്ചു ചിത അണഞ്ഞിട്ടില്ല അതിനു മുമ്പ് അഹംകരിക്കാൻ തുടങ്ങി ,എനിക്ക് തോന്നുന്നത് അവൻ മരിക്കാൻ അവള് ഏറെ കൊതിചിരുന്നെന്നു ,
Njanum innanu kandath😂
Thanks Alliyan🫢😂
Athe ippozha channel kandath👍
Vews കൂട്ടാനുള്ള ശ്രമം എന്നല്ലേ അവർ പറഞ്ഞത്... ഇപ്പോഴാ ശരിക്കും vews കൂട്ടിയത് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയിച്ചതിന് പെങ്ങൾക്കും അളിയനും കുടുംബത്തിനും ഒരു ബിഗ് താങ്ക്സ്... മനാഫ് നിങ്ങൾ വിഷമിക്കണ്ട നല്ല മനസ്സുള്ളവർ നിങ്ങൾക്കൊപ്പം എന്നുമുണ്ട് 🙏🏻🙏🏻🙏🏻
Yes, dp koodi maattiyaal set aayi.
Athoru duswapnam aanenn karuthatte
മനാഫ് ചേട്ടൻ ഉയിർ 👌👌❤️👌
Manaf ❤❤❤
ശരിയാണ്
❤
ഇങ്ങനെ ഒരു ചാനൽ അറിയിച്ചു തന്ന അളിയന് എന്റെ വ്യക്തിപരമായ പേരിലും അഭിനന്ദനങ്ങൾ 💞💞💞🎉🎉🎉🎉
അർജുൻ്റെ കുടുംബം പത്രസമ്മേളനം നടത്തിയപ്പ ഈ ചാനലിലെ പറ്റി അറിഞ്ഞവർ ആരൊക്കൊയുണ്ട്.. എന്നെപ്പോലെ
ഞാനും@@ShyamrajPayyannur
ഞാനും
ഞാൻ
Njnanum
ഞാനും 😊
*ആരും കാണാതെ പോയ യുട്യൂബ് ചാനൽ ഒരാഴ്ച്ച കൊണ്ട് ഇനി 1M അടിക്കും* 👍
ഒരു മില്യൺ ആവാൻ കാത്തിരിക്കുന്നു.
Yas
അത് കുറച്ചു കൂടി പോയില്ലേ അളിയാ .🤭🤭
അടിക്കട്ടെ🫂🫶🏻
Most of the people are emotional idiots including me. I lost most of that Idiocy when people near me whom I considered closed friends betrayed me when I was at my low level. Grow up, you guys don't know what is inside peoples mind.
Don't trust anyone based on their words. Think with the brain instead of your heart when someone is telling something emotionally. Because when you are emotional you cannot see the Big picture what is really happening.
I don't know him personally and don't have time to research about him so if you are interested in wasting time then think if he is worth your time and energy or else you will feel Betrayed
ഞാൻ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിഞ്ഞത് മനാഫെ മനുഷ്യർക്ക് മാത്രമാണ് നന്ദികേട് കാണിക്കാൻ പറ്റുകയുള്ളു . ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു..❤❤
ഞാനും
ഞാനും subscribe ച്യ്തു ഈ നിമിഷം
Njanum subscribe cheydu
Njaanum
Njaanum
പുന്നാര അളിയൻ മോനേ... ഇങ്ങനെ ഒരു യുട്യൂബ് ചാനൽ ഉണ്ടെന്നു ജനങ്ങളെ അറിയിച്ചു subscribers കൂട്ടിയതിന് നന്ദി 🙏🙏
ഇന്നത്തെ News കണ്ടു വന്ന ഞാൻ 💜💜💜മനാഫ് ഉയിർ 💖💖💪💪💪💖💖നിങ്ങൾ നല്ലൊരു മനുഷ്യനാണ് 💖💖💖
ഞാനും
ചേട്ടൻ്റെ കൂടെയാണ് അർജുൻ ചേട്ടൻ്റെ ആത്മാവ് 🔥🔥🥰🤝
❤❤@@Tales_of_City_Rider
കേരളത്തിൽ അറിയപ്പെടുന്ന ഒരു യൂട്യൂബ് ആക്കി മനാഫ്ക്കയുടെ യൂട്യൂബ് ചാനൽ മാറും അത് ഉറപ്പാണ് കേരളത്തിലെ നല്ലവരായ ജനങ്ങൾ മനാഫ്ക്കയുടെ കൂടെയുണ്ട് 🥰🥰
Monjee
He is cheating
@@my-passion553athengana nenekke areyam chumma kunna parayathe 😹
അർജുൻ ചേട്ടന്റെ ഫാമിലി വെളുക്കാൻ തേച്ചത് പാണ്ടായി 😢.വിവരം ഇല്ലാത്തവർ പലതും പറയും, ബ്രോയുടെ കഷ്ടപ്പാട് മനസിലാക്കിയ ലക്ഷകണക്കിന് ആളുകൾ ഉണ്ട്, അവർ തിരിച്ചു തന്ന സമ്മാനം ആണ് ഈ സപ്പോർട്ട്❤️, bro deserve billion subscribers ❤🙏
മനാഫ്ക്കാന്റെ ചാനൽ കേരളം ഒന്നാകെ ഉയർത്തിക്കൊണ്ടു വരണം പച്ചയായ സാധുവായ മനുഷ്യനാണ് മനാഫ്ക്കാ ആരാണ് എന്താണ് ഒന്നും അറിയില്ല ഈ ഈ അർജുനന്റെ കുടുംബം കാരണം മനാഫ് ഒരുപാട് നന്ദി തോന്നുന്നു അർജന്റീന കുടുംബം നന്ദികെട്ട കുടുംബമാണ് അതൊന്നും ഓർത്ത് മനാഫ് വിഷമിക്കേണ്ട ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ പടച്ചോൻ ഞങ്ങളെ എല്ലാവരുടെയും മുത്തുമണിയാണ് മുതലേ മനാഫ് കാക്ക് കട്ട ചങ്ക് ആയിട്ട് കേരളം ഒന്നാകെ ഉണ്ട്
അർജുൻന്റെ വീട്ടുകാർക്ക് നന്ദി ഈ ചാനൽ പരിചയപ്പെടുത്തിയതിന് മനാഫ് ❤️❤️❤️❤️❤️🤲🤝🙏
അതെ 💥🔥🤝
മനാഫിന്റെ ഉദ്ദേശം വേറെ ആണെങ്കിൽ അർജുനെ കിട്ടിയതിന് ശേഷം വീഡിയോ ഇട്ടേനെ.
സപ്പോർട്ട് മനാഫ്
ലൈവ് എല്ലാ ദിവസവും ചെയ്യാറുണ്ട് പുള്ളി
@@adarshn3095എടാ മോനെ അയാൾക്ക് യൂട്യൂബിൽ നിന്നും കിട്ടിയിട്ട് വേണ്ട ജീവിക്കാൻ, നീ ആദ്യം പോയി ഫസ്റ്റ് വീഡിയോ പോയി കാണൂ
Manafinod oru abhiprayam parayanund
Arjunte lorrykk pakaram ad pole sticker okk otticha oru lorry eduth adin Arjun enna peridunnadalle nallad
Baakki vahanangal saagar koya enna per nilanirthuka 😊
3 live ittu iyal kandille
Nattilethiyitt ittittilla@@TK-sd9xl
ഇങ്ങനെ ഒരു ചാനൽ ഉള്ള വിവരം ഞാൻ ഇന്നലെ ആണ് അറിഞ്ഞത് 🤩 സപ്പോർട്ട് മനാഫ്
100 aaamathe like njan aadaa muthe
ഇങ്ങനെ ഒരു ചാനെൽ ഉണ്ട് എന്ന് അറിയിച്ചു തന്നതിന് അറിയിച്ചവർക് നന്ദി🙏🙏😅
Thanks ദാറ്റ് അളിയൻ ഇങ്ങനെ ചാനൽ ഉണ്ടെന്ന് അറിയിച്ചതിന് ❤❤❤❤❤
👌🫂🔥
തപ്പിയെടുത്ത് സബ്സ്ക്രൈബ് ചെയ്തു ന്യൂസ് കണ്ടതിനു ശേഷം സപ്പോർട്ട് മനാഫ്കാ ❣️
🔥🔥🔥🫂🫂🫂
💥
ഏതായാലും ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നറിയിച്ച അർജുന്റെ കുടുംബത്തിന് നന്ദി. തപ്പിയെടുത്തു സബ്സ്ക്രൈബ് ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷം അടിക്കും.
യഥാർത്ഥ മനുഷ്യസ്നേഹി മനാഫ് ചേട്ടൻ
അളിയാ എൻറെ പൊന്നളിയാ ഒരുപാട് നന്ദിയുണ്ട്
സത്യം ജയിക്കും..... 🔥Manafkka✨♥️
ഒറ്റ രാത്രി കൊണ്ട് 100k subscribers ആകണമെങ്കിൽ അത് ജനങ്ങൾ കണ്ടറിഞ്ഞ ആ മനുഷ്യന്റെ നന്മ മാത്രമാണ് 🔥🔥🔥💯
സത്യം ജയിക്കും❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥💞💞💞💞💞💞
154k...
@@sijoaleenaNow 155K....മിനുട്ടുകൾ കൊണ്ട് subscribers 📈🔥🔥🔥... ഓരോ തവണയും U tube refresh ചെയ്യുമ്പോൾ 🔥🔥🔥🔥
20000 per koode vannaal 200k ayi ❤🎉
201k@@swathyshanker
ഞാൻ ന്യൂസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നറിഞ്ഞത് മനാഫെ നിങ്ങൾ സങ്കടപെടരുത് മനുഷ്യർക്ക് മാത്രമാണ് നന്ദികേട് കാണിക്കാൻ പറ്റുകയുള്ളു നിങ്ങളുടെ കൂടെ എല്ലാ നല്ല മനുഷ്യരും ഉണ്ട്.
ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു ❤
Nanum
ഞാനും
👍👍👍👍
Allengilum ikalath areyum sahayikan padilla athmarthatha koodunnathinanusarichu nandikedinte alavum koodum😅
ഞാനും 👍🏻👍🏻
കേട്ടുകേൾവി പോലുമില്ലാത്ത ഈ പേജിലേക്ക് ആകർഷിക്കാൻ കാരണമായ അർജുൻ്റെ കുടുംബത്തിന് നന്ദി
മനാഫ് ചേട്ടനു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👌🔥
🤝
നന്ദി കേട് കാണിച്ചവർക്കുള്ള മറുപടിയാണ് ഈ ചാനലിലെ എന്റെ സസ്‌ക്രൈബ് ❤
മനാഫ് ... അർജുന്റെ വീട്ടുകാരിൽ നിന്ന് ആണ് ഈ ചാനൽ ഉണ്ട് എന്ന് അറിഞ്ഞത് എനിവേ thank you... മനാഫ്.... 🤲🤲🤲🤲🤲🤲🤲🤲🤲🤲 നിങ്ങൾ ചെയ്ത എല്ലാം കാര്യങ്ങൾക്കും അള്ളാഹു കാക്കുമാറാകട്ടെ 🥰🥰🥰🤲🤲🤲🤲😊
എപ്പോഴും സത്യസന്ധമായി തന്നെ നിൽക്കുക. അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ
സപ്പോർട്ട് മനാഫ് ചേട്ടൻ 🫂🔥 എന്നും ജനങ്ങൾ കൂടെ കാണും
നന്ദി കേട്ട ഫാമിലി ക്ക് എതിരെ എന്റെ പ്രേതിഷേധം ആയിട്ട് ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മനാഫ് ഇക്ക ❤❤❤
Njanum
Same💕
ഞാനും
ഞാനും
🔥👌🏻ഞാനും
ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയിച്ചതിന് നന്ദി
🔥🔥🔥🤝🫂
Aliyanum wife net off chaidu 😂
4 ലക്ഷം സബ്ക്രൈബേഴ്സ്.
നന്മ തിരിച്ചറിയുന്ന മലയാളം.
സ്നേഹം.. സന്തോഷം ❤️🥰
ചാനൽ ഉണ്ടെന്ന് അറിയിച്ച പൊന്നളിയാ thanks. മനാഫ്ക്ക 🥰🥰
💥💥💥🤝
😂
Aliyananu aliyan😂
ഇങ്ങനെ ഒരു ചാനൽ ഉള്ളത് ഇപ്പൊ യാ അറിയുന്നത് tnx അളിയാ
👌🤝🔥💥
ഇങ്ങനൊരു ചാനൽ അറിയില്ലരുന്നു. ഞാനും എൻ്റെ റൂമിലെ 5 ഫ്രണ്ട്സും സസ്‌ക്രൈബ് ചിതിരിക്കുന്നു. ഈ ചാനൽ ഇനിയും വീഡിയോസ് ഇടണം. മനാഫ് ഇക്ക❤❤❤
🤝🤝🤝🔥💥
അളിയാ. അളിയൻ നന്ദി. ഈ ചാനൽ പരിജയപ്പെടുത്തി തന്നതിന് 🎉. ഇക്ക അല്ലേ മ്മളെ താരം ❤
പെങ്ങളും, അളിയനും കൂടി 43k ആക്കിയിട്ടുണ്ട് 4 മണിക്കൂർ കൊണ്ട്
മലയാളി പൊളിയല്ലേ 🔥
ഈ കമന്റ് ഇട്ടിട്ട് 38.മിനിറ്റ് ആ യൊള്ളു.. ഇപ്പൊത്തന്നെ 50k കടന്നു
@@ahsankp3204 ഇന്ന് തന്നെ മിക്കവാറും 100k അടിക്കും എന്നാ തോനുന്നത്
😂
1lakh sub ആവും പ്രവാസികൾ റൂമിൽ എത്തട്ടെ ഊള സംഘി അളിയൻ 🤣 മനഫ് ഹീറോ ♥️😍
@@rainvlogs8808 59.4k ayi
12 ദിവസം മുമ്പ് നിർത്തി വെച്ച ഈ ചാനൽ പുനർജനിപ്പിച്ച അർജുനിൻ്റെ കുടുബത്തിന് അഭിനന്ദനങ്ങൾ
😂
😂😂😂
82.5k
🥰🥰🫂🔥
അർജുന്റെ ഫാമിലിയുടെ വിവരക്കേട് കണ്ടപ്പോൾ തേടിപ്പിടിച്ചു വന്നു സബ്ക്രൈബ് ചെയിതു. സപ്പോർട്ട് മനാഫ് എന്ന കരുണയുള്ള മനുഷ്യനോട് ..
മനാഫ് ചേട്ടൻ ഇഷ്ടം
ഒരു മനുഷ്യൻ സ്നേഹവും കാരുണ്യവും നിറച്ച മനസുമായി പ്രവർത്തിയിലൂടെ യഥാർത്ഥ മനുഷ്യത്വം എന്താണെന്ന് ലോകത്തെ കാട്ടി കൊടുത്തു ❤❤❤❤
കേരളത്തിലെ മുഖ്യധാര ചാനലിലൂടെ പരസ്യം കിട്ടിയ ആദ്യ ചാനൽ.❤❤❤❤❤❤❤❤❤❤❤❤❤❤❤
Correct
Murshid Bandidos 😂 താർ മറിച്ചിട്ട സംഭവം 😂
തീർച്ചയായും 🤝🤝🔥👌👌👌
Correct
ഇന്നലെ ഞാൻ രാത്രി 7മണി ഒക്കെ ആയപ്പോ sub ചെയ്യുമ്പോൾ 86k ആരുന്നു. ഇപ്പൊ നോക്കിയപ്പോ 139k... അർജുന്റെ വീട്ടുകാർ നിന്റെ കൂടെയില്ലെങ്കിലും കേരളം മുഴുവൻ കൂടെ ഉണ്ട് മനാഫ്ക്കാ ❤❤❤❤
അവരുടെ തുറന്നു പറച്ചിൽ മനാഫിന്റെ ചാനലിന് റീച്ച് പിന്നെയും കൂടി
Athe💓
😅😅😅
le::arjunte veetukar. vendayrunu. ee malayalikal entha ingane. nagalk sapporttillaa😫😫😫😫😫😂😂😂manfkkaaa 😍😍😍
🔥🔥👌 മനാഫ് ചേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു
😂😂
ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്ന് നമ്മുടെ അളിയൻ പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. സംഗതി അടിപൊളിയാണ്
ഇന്നത്തെ അർജുൻ്റെ കുടുംബത്തിൻ്റെ പത്ര സമ്മേളനം കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിഞ്ഞത്.
സബ്സ്ക്രൈബ് ചെയ്തു.
Support മനാഫ് ചേട്ടൻ 🔥🔥
ഞാൻ ഇന്നലെ തുടങ്ങി ഈ ചാനൽ തിരഞ്ഞു കണ്ടില്ല എന്നും കുറേ തിരഞ്ഞു അപ്പോഴാണ് ചാനൽ കണ്ടെത്തി ഉടനെ സബ്സ്ക്രൈബ് ചെയ്തു
ഇങ്ങനെ ഒരു ചാനെൽ ഉണ്ടെന്ന് ariyichau തന്നതിന് അർജുന്റെ വീട്ടുകാർക് നന്ദി
ആരെല്ലാം കയ്‌വിട്ടാലും ദൈവം കൂടെ ഉണ്ട്, നിങ്ങളുടെ പ്രവർത്തി ദൈവം കാണുന്നു
ഇത്രയും ദിവസം ഷിരൂരിൽ നിന്ന മനാഫിനു ഇരിക്കട്ടെ കേരള ജനതയുടെ ബിഗ്ഗ് സല്യൂട് 🔥🔥🔥
അർജുൻ്റെ അളിയൻ ആണ് ഈ ചാനൽ റികമൻഡ് ചെയ്തത്. Thank you അളിയാ..
Thank u അളിയാ എന്നല്ല, Thank u വേട്ടവളിയാ എന്നല്ലേ 🤭
😂
😂
യൂട്യൂബിൽ ഇതുവരെ ഒരു ചാനൽ പോലും സബ്സ്ക്രൈബ് ചെയ്യാത്ത ഞാൻ ന്യൂസ് കണ്ടു ഇവിടം വന്നു ❤️
സത്യം ഞാനും
ഞാനും 🔥🔥🔥🔥🤝
അർജുന്റെ കുടുംബത്തിന്റെ പത്രസമ്മേളനം കണ്ടപ്പോഴാണ് മനാഫിനു ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിഞ്ഞത്. സേർച്ച് ചെയ്തപ്പോൾ കിട്ടി. ഉടനെ തന്നെ സബ്സ്ക്റൈബ് ചെയ്തു. മനാഫ് നിങ്ങൾ മനുഷ്യർക്ക് ഒരു മാതൃകയാണ്. ❤️❤️❤️
ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്... അറിയിച്ചതിന് നന്ദി അളിയാ...
🥰🥰🔥
എല്ലാവരും ഈ ചാനൽ സപ്പോർട്ട് ചെയ്യുക .കാരണം നന്ദിയില്ലാത്ത വർഗ്ഗമാണ് അർജുന്റെ ഫാമിലി .അവർ നടത്തിയ കോപ്രായങ്ങൾ തലയിൽ ഇട്ടു വെക്കാൻ നോക്കി നടക്കൂല ഒന്നും.Manaf❤❤❤❤❤❤❤❤❤❤
ന്യൂസ് കണ്ട് തപ്പി വന്നതാണ്. സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് അറിയിക്കുന്നു. നന്ദി അത് എല്ലാവര്ക്കും ഉണ്ടാകണം എന്നില്ല.......പാലം കടക്കുവോളം നാരായണ...........
മനാഫ് ചേട്ടനെ പോലെ ഉളളവർ ആണ് നമ്മുടേ നാടിനു വേണ്ടത്
Njanum
തളരരുത് മനാഫ്ക്കാ ഇതെല്ലാം അല്ലാഹുവിൻ്റെപരീക്ഷണങ്ങള 😢😢😢ഉയിർത്തെണീക്കണം❤❤
ഇപ്പോഴാണ് ഇക്കാടെ ചാനലിൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤ ഒരു സഹോദരി
Same
ഞാനും 👍
Same
Njanum
ഞാനും 🤝🤝🔥🔥
അർജുന്റെ അൽമാവ് ഇപ്പോൾ മനഫിന്റെ ഒപ്പം ഉണ്ട്, അടുകൊണ്ടാണ് കേരള ജനതയുടെ മനസ്സിൽ നിനനിൽക്കുന്നത് ❤️❤️❤️
ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിയുന്നത് അത്കൊണ്ട് എന്തായി subscribe ചെയ്തു നിങ്ങളോടുള്ള പ്രതിഷേധം ഇങ്ങനെയുള്ള തീർക്കുവാൻ കഴിയു ❤
Same as you.. അളിയൻറെ മുഖത്തേക്കു ഉള്ള കുത്ത് ആണ് എൻറെ ഈ subscibe
Same to you❤
Same 2 you
മനാഫ് ഇക്കാ ഇങ്ങള് വല്ലാത്ത ജാതി മനുഷ്യനാണ്
❤❤
10K യിൽ നിന്ന് 220K😄. ഒറ്റ ദിവസം കൊണ്ട്. പെങ്ങൾക്കും അളിയനും നന്ദി😄
ഞാൻ അർജുനൻ്റെ കുടുംബം നടത്തിയ നാടകീയമായ സമ്മേളനത്തിന് ശേഷമാണ് ലൈക് സബ് കോം ചെയ്തത്
ഞാനും അതെ ചേട്ടാ 🤝🤝🥰
ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു പറഞ്ഞു തന്നതിൽ ആ ഫാമിലിക്ക് ഒരു പാട് tnks 🤝🤝🤝
🤝🤝🔥💥💥
മനാഫ് ഭായി ധൈര്യമായിട്ട് മുന്നോട്ടുപോയി നിങ്ങളെ പിന്നാലെ ദുആയും പ്രാർത്ഥനയും ഒക്കെ ഉണ്ടാവും
ഞങ്ങളുണ്ട് കൂടെ പിറപ്പേ നിങ്ങൾ ചാനൽ കൊണ്ട് ഒരുപാട് ആളുകൾക്കു ഗുണമുണ്ടാക്കട്ടെ 🫂
എന്നും മനാഫ് ചേട്ടൻ്റെ കൂടെ 🤝
ഏതായാലും അവരുടെ news കൊണ്ട് ഇങ്ങനെ ഒരു chanel ഉണ്ടെന്ന് അറിയിച്ചതിനു thanks ❤️
ഞങ്ങൾ എല്ലാവരും കൂടെയുണ്ട് മനാഫ്ക്ക full support ആയിട്ട് 🙏🏻
സപ്പോർട്ട് മനാഫ് ചേട്ടാ ഫുൾ സപ്പോർട്ട്
ഇന്നലത്തെ ന്യൂസ് കണ്ടു. ചാനൽ കണ്ടു. Subscribe ഉം ചെയ്തു. എല്ലാ വീഡിയോയ്ക്കും ലൈക്കും കൊടുത്തു. ഇന്നലെ 10K subscribers ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പൊ 240K... ❤️
മനാഫ്ക്കയെ സ്നേഹിക്കുന്നവർ ഇനിയും കൂട്ടിക്കൊണ്ടേയിരിക്കും... ല്ലേ...
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്. സ്വന്തം വണ്ടി പോലും പോയിട്ട് അതിലേറെ അർജുൻ ന് വേണ്ടി കഷ്ടപ്പെട്ടു.. അതിനുള്ള അനുഗ്രഹം സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക് തരും.. നിങ്ങളുടെ വാക്കുകൾ യിൽ നിന്നും വരുന്നത് മനസിന്റെ നിറമാണ്. അത് ഒരിക്കലും നിങ്ങളെ ചതിക്കില്ല sure... എളിമ യുള്ള നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോനുന്നു.... 🙏
ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് അരിഞ്ഞത് ടിവി ചാനൽ വഴി ആണ് 👌👌👌 ഒരുപാട് അഭിനന്ദങ്ങൾ 👌👌 ആര് എന്ത് പറഞ്ഞാലും ചേട്ടൻ മുന്നോട്ട് പോവുക 🤝
ന്യൂസ് കണ്ടു...subscribed 👍🏻
🤝🤝🤝🔥
മനാഫ് ക്ക നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട് താങ്കൾ ചെയ്ത പ്രവർത്തനങ്ങൾ ആരൊക്കെ തള്ളി പറഞ്ഞാലും കേരള ജനത മറക്കില്ല മനാഫ് ക്കക്ക് കട്ട സപ്പോർട്ട്
മനാഫ് ഇക്കാ 10 ലക്ഷത്തിലതികം Sub ആക്കും ഞങ്ങൾ....❤
ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിഞ്ഞത് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിന് ശേഷം ആണ് 🥰🥰❤️
🤝🤝🔥
News കണ്ടതിന് ശേഷം ഞാൻ സബ്സ്ക്രൈബ് ചെയ്തു
മനാഫ് ഇക്ക ❤❤❤
🔥🔥🔥❤️
അരമണിക്കൂർ മൂന്നെ അർജുന്റെ കുടുംബം വന്ന് പത്ര സമ്മേളനം നടത്തിയപ്പോൾ ഈ യൂട്യൂബ് ചാനൽ വന്ന് നോക്കുമ്പോൾ വെറും 10k subscibers ...നിരന്തരം റീച് കിട്ടാൻ വീഡിയോ ഇടുന്നു എന്ന് പറഞ്ഞപ്പോൾ അവസാന വീഡിയോ ഇട്ടത് 7ദിവസം മുന്നേ ...ആ വീഡിയോ തന്നെ കാഴ്ചക്കാർ ഇല്ലാതെ ചത്തു മലച് കിടന്നിരുന്നു ...ഇപ്പോ നോക്കുമ്പോ 19k 😂....ഞാനും ഇപ്പോ മുതൽ follow ചെയുന്നു 💙
😂😂
15K + ondarnu
Mayathil thallu kootukara... Subscribe cheythu.. pakshe ingane melal thallaruth
@@nandudonഞാൻ നേരത്തെ നോക്കിയപ്പോൾ 11k ഉള്ളായിരുന്നു തള്ളിയത് അല്ല സത്യം ആണ്
ഇപ്പോൾ 24.5
@7zoabvavcdabczbsvtdouiywmqpxxഅതിന്റെ മുകളിൽ പോവും...അത്രക്ക് പ്രതിഷേധം ഉണ്ട് മലയാളികൾക്ക് ആ നന്ദിയില്ലാത്ത ഫാമിലിയോട്
ഈ ചാനൽ ഒരു മില്യൺ ആവും എന്ന് ഉറപ്പ് ഉള്ളവർ ഇവിടെ ലൈക് അടിക്കുക 😜😜
എത്രയും പെട്ടന്ന് 1M എത്തട്ടെ…സപ്പോർട്ട് എല്ലാവരും…
🤝🤝🤝🔥💥
ماشاء الله انشاء الله
പത്രസമ്മേളനം കണ്ടപ്പോ ഒന്ന് തപ്പി,പക്ഷേ കണ്ടുപിടിക്കാൻ പറ്റിയില്ല, മുട്ടയുടെ വാർത്തയും കൂടെ കണ്ടപ്പോൾ കണ്ടുപിടിച്ചിട്ട് ഉള്ള കാര്യം എന്ന് തോന്നി, എല്ലാ സപ്പോർട്ടും ❤
മനാഫ്ക്കാന്റെ ഈ ചാനൽ പരിചയപെടുത്തിയ കുടുംബത്തിൽ ഒരായിരം അഭിന്ദനങ്ങൾ 🎉
ആ പാവം ഈ ലോകത് നിന്ന് പോയിട്ട് തന്നെ കുറെ ആയില്ല അപ്പൊ തന്നെ കുടുംബം വ്യൂസ് കിട്ടാൻ അതും ഇതും പറഞ്ഞു തമ്മിൽ അടിക്കുന്നു
മരണം അത് വന്നാൽ പിന്നെ ബാക്കി ഇളവർക് ഒരു ഓർമ്മകൾ മാത്രം
പാവം arjun
കട്ട സപ്പോർട്ട് 👍👍👍👍
പത്രസമ്മേളനം കണ്ടിട്ട് വന്നതാണ്.support u ❤
💥💥💥💥🔥
എന്താണ് സത്യം എന്ന് അറിയില്ല ഈ ചാനൽ ഉണ്ടെന്നു തന്നെ ഇന്ന് ന്യൂസ് കണ്ടപ്പോൾ ആണ് അറിഞ്ഞത്
🔥🔥🔥🤝
ആ കുടുംബം കാരണം തന്നെ ഇങ്ങളെ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മനാഫ്ക്ക ❤❤❤
സപ്പോർട്ട് മനാഫ് ചേട്ടാ
വിനയം, ലാളിത്യം കൊണ്ടു മനുഷ്യ ഹൃദയം കീഴടക്കിയ വലിയ മനുഷ്യൻ..... 👌🏻👌🏻👌🏻👌🏻👌🏻👌🏻
ഇക്ക.. നിങ്ങളാണ് ഹീറോ... ശെരിക്കും മനുഷ്യത്വം മരവിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് നിങ്ങൾ.. നിങ്ങളെ ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.. എന്റെ പേരും അർജുൻ ആണ്. ഞാനും ഒരു ഡ്രൈവർ ആണ്.. ആ നന്ദിയില്ലാത്ത കുടുംബത്തിനോട് പോകാൻ പറ.. കേരള ജനത നിങ്ങളോടൊപ്പം ഇണ്ട് 💓😊
🤝🤝💥💥🔥
ചാനലിനെ കുറിച്ച് കുടുംബം അറിയിച്ചു തന്നു.. മനാഫ്ക്ക ഇഷ്ടം ♥️
നന്മയുള്ള മലയാളികൾ മനാഫ് ഇക്കക്ക് ഒപ്പം ❤️❤️❤️❤️❤️
അതെ 🤝🤝🤝
അളിയാ Thanks TH-cam പരിജയം പെടുത്തി തന്നതിന്നു ഒരായിരം നന്ദി arikkunnu
മനാഫ് ഇക്ക താങ്കൾ നല്ലൊരു മനുഷ്യനാണ് അർജുൻ ന്റെ വീട്ടുക്കാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ താങ്കൾ ആ ഭാഗം മൈൻഡ് ചെയ്യണ്ട താങ്കൾ എന്താണെന്നു ഈ ജനങ്ങൾ ക്കു അറിയാംഈശ്വർ മൽപ്പെ മനാഫ് ഇക്ക ബിഗ് സല്യൂട്ട്
ഒരുപാട് ഒരുപാട് സപ്പോർട്ട് 🤝🔥
നിങ്ങള് ആണ് ശെരി എന്ന് ഒരു തോന്നൽ അത് കൊണ്ട് ഞാനും കൂടുന്നു
തീർച്ചയായും 🥰🥰🤝🫂
ഒരു പാട് നന്ദി ഇങ്ങനെ ഒരു ചാനൽ ഉണ്ടന്ന് അറിഞ്ഞതിൽ യൂ റ്റൂമ്പ് ചാനൽ ഉണ്ടന്ന് അറിഞ്ഞത്Arjun ന്റെ കുടുംബം വാർത്താ സമ്മോളനത്തിൽ പറയുമ്പഴാണ്
മനാഫ് ചേട്ടനു ഒരുപാട് ഒരുപാട് സപ്പോർട്ട് 🥰🥰🥰🤝
ഞാൻ മനാഫ് ഇക്കായുടെ ചാനൽ ആദ്യം തന്നെ കണ്ടിരുന്നു.ഷിരുർ ന് ഒരു live ഇട്ടപ്പോൾ. അന്ന് തന്നെ sub ചെയ്തു.ഇത് വലിയ ഉപകാരം ആവും എന്ന് വിചാരിച്ചു ചാനൽ കണ്ടപ്പോൾ തന്നെ. അവിടെ നിക്കുന്ന ഒരാൾക്ക് അല്ലെ കറക്റ്റ് വിവരങ്ങൾ തരാൻ കഴിയുള്ളു എന്ന്.
അർജുൻ ന്റെ കുടുംബം കാരണം ഉണ്ടായ ഏക ഗുണം ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയാൻ പറ്റി എന്നതാണ്
അതെ 🥰🤝🔥
ഇങ്ങിനെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിയുന്നത് ഇന്നാണ് അതും അർജുന്റെ അളിയനിലൂടെ നന്ദി അറിയിക്കുന്നു 🙏
ഞാനും 🤝🤝🤝🔥
ഇക്ക അളിയന് ഒരു താങ്ക്സ് പറയണം ഇങ്ങനെ ഒരു ചാനെൽ ഉണ്ട് എന്ന് അറിയില്ല ഇപ്പോൾ വന്നു സബ്സ്ക്രൈബ് ചെയ്തു ഒരു സമയത്തു ആളുകൾ പറയുമായിരുന്നു പൾസർ ബൈക്ക് ന്റെ ഏറ്റവും വലിയ പരസ്യം ആണ് പൾസർ സുനി എന്ന് അത് പോലെ ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 🥰🥰🤣🤣🤣🤣🤣🤣🥰❤️❤️
Hats off to you manaf ikka! People like you are the only hope for a better world! Thanks a lot for your effort❤
അർജുനേ മാപ്പ്. നിന്റെ കുടുംബം ഇത്ര നന്ദി കെട്ടവരാണെന്ന് അറിയില്ലായിരുന്നു.
കേരളീയർ മനാഫിന്റെ കൂടെ തന്നെയാണ്.
❤️