ജീവിതത്തിൽ എപ്പോഴും സന്തോഷമായി ഇരിക്കാൻ എന്തൊക്കെയുണ്ട് കാര്യങ്ങൾ || My Little Way Of Happiness

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 852

  • @sreelekshmi3354
    @sreelekshmi3354 2 ปีที่แล้ว +104

    ഹായ് മാം ❤️ഓരോ ദിവസവും വീഡിയോ കാണാൻ വെയറ്റിംഗ് ആണ് ❤️മനസ്‌ ഒന്ന് റിലീഫ് ആവും ആ സംസാരം ചിരി എല്ലാം ഒരു പോസിറ്റീവ് എനർജി തരുന്നു ❤️ഗോഡ് ബ്ലെസ് യൂ മാം ❤️❤️❤️

  • @jaasnk2629
    @jaasnk2629 2 ปีที่แล้ว +23

    എന്റെ ഇപ്പോഴത്തെ സന്തോഷം ചേച്ചിയുടെ വീഡിയോ കാണുക എന്നതാണ്. ചേച്ചിയെ കാണുമ്പൊൾ തന്നെ വലിയ സന്തോഷമാണ്

  • @sobhal3935
    @sobhal3935 2 ปีที่แล้ว +8

    നല്ല സുന്ദരിയായിരിക്കുന്നു. വിലകൊടുത്താൽ market ൽ എത്ര മാങ്ങാ വേണമെങ്കിലും കിട്ടുമെങ്കിലും നമ്മുടെ മാവിൽ കായ്ച്ചു കിടക്കുന്ന മാങ്ങാ കാണുന്നതും ഉപയോഗിക്കുന്നതും പ്രത്യേക സന്തോഷമാണ്.motivational class ഒരുപാട് പ്രയോജനം എനിക്ക് ചെയ്യുന്നുണ്ട്. തിരക്കുകൾ അറിയാമെങ്കിലും reply കണ്ടില്ലെങ്കിൽ വിഷമം തോന്നും.ഒരുപാട് നൻമകൾ ഇനിയും ഉണ്ടായി ഭൂമിയിൽ ഒരുപാട് വർഷം ജീവിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു.❤️

  • @fairnglow2456
    @fairnglow2456 2 ปีที่แล้ว +11

    എത്ര നന്നായി സംസാരിക്കുന്നു കേൾക്കുമ്പോൾ തന്നെ സന്തോഷം... ഞാൻ എപ്പോഴും നോക്കിയിരിക്കും പുതിയ വീഡിയോ കേൾക്കായ്... നല്ല പോസിറ്റീവ് എനർജി ഉണ്ട്... താങ്ക് യുമാം 😍😍

  • @salyrosejoseph388
    @salyrosejoseph388 2 ปีที่แล้ว +1

    Vegetables കഷണങ്ങളില്ലാതെ മോര് കാച്ചുന്നതെങ്ങനെയെന്നുള്ള എന്റെ അന്വേഷണത്തിന് തൃപ്തമായ ഒരു DIY പഠിച്ചത് നിങ്ങളുടെ കഴിഞ്ഞ മാസത്തെ മാഞ്ചസ്റ്റർ വീഡിയോ കണ്ടാണ്, മറ്റാർക്കുമറിയാത്ത നിങ്ങൾക്കു മാത്രം സ്വന്തമായ, നിങ്ങളുടെ മാത്രം ലാബിൽ രൂപപ്പെട്ട അതുല്യപാചകരഹസ്യങ്ങൾ. ജീവിതത്തിലിന്നോളം ലക്ഷ്മീദേവിയെ പോലെ ചിരിക്കുന്ന മുഖത്തോടെ, അഭിമാനത്തോടെ, സന്തോഷത്തോടെ, ആത്മസംതൃപ്തിയോടെ പാചകം ചെയ്യുന്നതായി കണ്ട ഏക സ്ത്രീ. അന്നു വരെ അടുക്കളയും, പാചകവും; താണതും, ഭാരമേറിയതും അപമാനത്തോടെ കണ്ടിരുന്ന സ്ത്രീജനങ്ങൾക്കിടയിലെ രത്നമാണ് നിങ്ങൾ. സയൻസ് ലാബിലെ അതേ കാൽക്കുലേഷനിൽ സയന്റിഫിക്കായും, സിമ്പിളായും പാചകം പഠിപ്പിച്ചു തന്ന സ്ത്രീരത്നം. ഞങ്ങളുടെയൊക്ക പാചകത്തിനിടയിലെ മടുപ്പിൽ, മനോഹരമായി വിഭവങ്ങൾ മുറിക്കുന്ന, പാചകപ്പെടുത്തുന്ന ആ കൈ വിരലുകളും, ചിരിയും, സംഭാഷണങ്ങളും ഓർത്താൽ തന്നെ എല്ലാമടുപ്പും പമ്പ കടക്കും, ഒരമ്മയുടേത് പോലത്തെ താങ്ങ്, പാചകം, തൊഴിൽ, സഞ്ചാരം തുടങ്ങി എല്ലാ മേഖലയിലും ഒരു പക്ഷേ ലോകമൊട്ടാകെ അനേകം പേർക്ക് സ്വയമറിയാതെ നല്കുന്ന അഭൗമരത്നം. അതു കൊണ്ട് തന്നെ നിങ്ങളോട് ബഹുമാനമില്ലാതെയോ, പ്രാധാന്യമില്ലാതെയോ ആരെങ്കിലും ഇടപെടുന്നത് കണ്ടാൽ, അത് നിങ്ങ കുടുംബത്തുള്ളവരായാലും ശരി ഞങ്ങ രക്തം തിളയ്ക്കും. നിങ്ങൾക്കു മേൽ ഒരു കറുത്ത നിഴൽ ഏല്ക്കാൻ പോലും ലോകമെങ്ങും നിങ്ങളെ ഇഷ്ടപ്പെടുന്ന, നിങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ജനതകളിൽ ആർക്കും സഹിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. ജയ് ലക്ഷ്മി മാം💪

  • @saniya2537
    @saniya2537 2 ปีที่แล้ว +8

    തീർച്ചയായും നല്ലൊരു motivational talk തന്നെ ആയിരുന്നു... 🌹
    എന്തൊക്കെയോ എവിടെക്കെയോ ഒരു സമാധാനം അല്ലെങ്കിൽ ഒരുത്തരം കിട്ടിയ പോലെ...love u fr this good session. ..

  • @nailedit6430
    @nailedit6430 2 ปีที่แล้ว +7

    ആ ഒരു കുട്ടിത്തം അത് എപ്പോഴും
    ഉണ്ടായിരിക്കട്ടെ ലക്ഷ്മിക്കുട്ടി

  • @nakshatra8209
    @nakshatra8209 2 ปีที่แล้ว +27

    Mam, I went thru bad times. I tried to take help from friends, colleagues, relatives, counseling etc. In the end I realized we need to use our inner strength and fight our battle ourself. If I can anyone can.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Very happy to hear your thoughts dear..well done 🥰🤗🙏

  • @priyamini4747
    @priyamini4747 2 ปีที่แล้ว +1

    ഹലോ മാഡം മാഡം സംസാരിക്കുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ് ഓരോ കാര്യങ്ങളും കേട്ടിരിക്കുമ്പോൾ ഒരു പ്രത്യേക ധൈര്യം തോന്നാറുണ്ട് അനുഭവ സംബന്ധവും പാടവവും നിറഞ്ഞ വാക്കുകൾ മുതിർന്ന ഒരാൾ തരുന്ന നല്ല ഉപദേശം ഏതു പ്രശ്നവും നേരിടാനുള്ള വഴികൾ നല്ല മോട്ടിവേഷൻ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് 👌 താങ്ക്യൂ സോ മച്ച് 👍🏻

  • @seemat1592
    @seemat1592 2 ปีที่แล้ว +14

    🤩🤩👍👍
    വീട്ടിൽ ഒരു പാട് ജോലി യുണ്ട് അതു കൊണ്ട് ദു:ഖിച്ച് ഇരി ക്കാൻ നേരമില്ല😀

  • @sreesyam7348
    @sreesyam7348 2 ปีที่แล้ว +4

    ആദ്യമായിട്ടാണ് മാമിന്റ് വായിന്നു മടിയാണ് എന്ന ഒരു വാക്ക് ഞാൻ കേൾക്കുന്നത്. ❤️‍🔥😘മാം സാരി ഉടുക്കണമെന്നോ ഒരുങ്ങാങ്ങണമെന്നോ ഒരു നിർബന്ധം ഇല്ല. സുന്ദരി ആണ് ♥️♥️♥️❤️‍🔥ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു 🙏💯💯💯

  • @lillywillys3591
    @lillywillys3591 2 ปีที่แล้ว +2

    ഹായ് ചേച്ചി, എത്രയോ പദവിയിൽ നിൽക്കുന്ന ചേച്ചി പറഞ്ഞു തരുന്ന സഗതികളും എത്രയോ അറിവുള്ളതാണ് 👍👍

  • @binduck8397
    @binduck8397 2 ปีที่แล้ว +2

    ഹായ് ചേച്ചി ഇതൊരു motivational speach തന്നെയാണ് ചേച്ചിയുടെ വാക്കുകൾ ഹൃദയം കൊണ്ടാണ് ഞങ്ങൾ സ്വീകരിക്കുന്നത് എന്റെ നാട് കോഴിക്കോട് ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നെങ്കിലും ചേച്ചിയെ ഒന്ന് നേരിൽ കാണണം എന്നതാണ് ❤❤

  • @sheelaachu5313
    @sheelaachu5313 2 ปีที่แล้ว +2

    👏👏👏👏👏വലിയൊരു ആർട്ട്‌, എത്ര സിംപിൾ ആയാണ് വരച്ചു കാണിച്ച ലക്ഷ്മി നായർക്കു 🙌🙌🙌🙌🙌

  • @manjusherin3112
    @manjusherin3112 2 ปีที่แล้ว +2

    കുഞ്ഞു കുഞ്ഞു കര്യങ്ങൾ ആണ് ചേച്ചി പറഞ്ഞത്...പക്ഷേ അത് മനസ്സിലേക്ക് ഒരു കുളിർമ ആയി....ചുറ്റിനും സന്തോഷിക്കാൻ പറ്റിയ എത്ര കര്യങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ഒക്കെ.മനസ്സ് എപ്പോഴും ഏതെങ്കിലും ഒരു സങ്കടത്തി ന പുറകേ ആവും...പക്ഷെ ചേച്ചി പറഞ്ഞത് പോലെ ചിന്തിച്ചാൽ എത്ര കര്യങ്ങൾ ആണ് സന്തോഷിക്കാൻ...ചേച്ചിയുടെ oru reply thanne valya സന്തോഷം ആണ്...അത്.പോലെ നമ്മൾക്കും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സ്വയം സന്തോഷിക്കാന് കഴിയട്ടെ😘👍🥰🥰 luv you 🥰🥰🥰

  • @sobhanapr6792
    @sobhanapr6792 2 ปีที่แล้ว +5

    Good .ഞാനും എൻ്റെ ദുഖം എല്ലാം മാറ്റി വച്ചു. .പിന്നെ ഇന്ന് ഇട്ടിരിക്കുന്ന ടോപ് വളരെ ഇഷ്ടായി

  • @minicchandran8349
    @minicchandran8349 2 ปีที่แล้ว +1

    ശരിക്കും relaxed ആയി തോന്നി. എന്തൊരു തൻമയത്വമാണ് ആ സംസാരം നമ്മുടെ സ്വന്തം ഒരാൾ തന്നെ. ഒരുപാട് നന്ദി

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว +3

    ഈ സംസാരം കേൾക്കുമ്പോ തന്നെ ഒരു positive vibe ആണ്..... Love uuu ചേച്ചീ...... 🙏❤️❤️❤️

  • @EpicFamily369
    @EpicFamily369 2 ปีที่แล้ว +30

    You are a true example of how to lead a happy & confident life.I am watching your magic oven from my school days.From then till now you are the same happy person with that confident & positive smile.All respect nd love to you Maam.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Lots of love dear ❤️🥰🙏

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +4

    ചേച്ചി പറഞ്ഞതെല്ലാം ശരിയ്ക്കും സത്യങ്ങളാണ്,❤️എനിയ്ക്കും കുറച്ച് കുട്ടിത്തങ്ങൾ ഒക്കെ ഉണ്ട്🥰🥰🥰🥰

  • @deepanair2673
    @deepanair2673 2 ปีที่แล้ว +2

    .ഇതൊക്കെ എ൯റെ സന്തോഷം എന്നാണ് ഞാ൯‌ കരുതിയത്
    സൂര്യ നെ കാണുക,॥ഉദയസൂര്യനെ കാണുക, natural beauty,chirping sound of birds,sunset,
    I amazing to hear that you also enjoying it,
    Really good mam
    Wonderful
    Amazing😍😍😍
    Time കണ്ടെത്തൂന്നല്ലോ 👍👍👌🏻👌🏻👏🏻👏🏻👏🏻👏🏻nice

  • @rukhiyack3808
    @rukhiyack3808 2 ปีที่แล้ว

    ചേച്ചിയുടെ സംസാരം കേൾക്കുന്നത് തന്നെ വളരെ സന്താഷമുണ്ടാക്കുന്നു. ഇത് കേൾക്കുമ്പം നമ്മൾ നമ്മുടെ ദു:ഖങ്ങൾ മറക്കുന്നുണ്ട്. എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ നമുക്ക് പ്രാർത്ഥിക്കാം'

  • @deepashibu5376
    @deepashibu5376 2 ปีที่แล้ว +10

    ചേച്ചി എന്റെജീവിതത്തെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. എനിക്ക് എന്റെ ആരെയോ പോലെ ആണ് . അമ്മയാണോ ചേച്ചി ആണോ അറിയില്ല. ഒത്തിരി സ്നേഹവും ഇഷ്ടവും ആണ്.💗💓💖❤️

  • @seemaanil2140
    @seemaanil2140 2 ปีที่แล้ว +4

    Hi chechi ഇതിനു ഒരു feedback തരാതെ പോകാൻ വയ്യ എനിക്ക് അത്രയേറെ ഇഷ്ടപ്പെട്ടു... ഒരു കൗൺസിലിങ് or motivation കിട്ടിയപോലെ ഒക്കെ ഫീൽ ചെയ്തു... സത്യമാണ് കേട്ടോ എന്റെ ഹൃദയത്തിൽ തൊട്ടു പറയുകയാ..... വളരെ ഏറെ പേർക്ക് ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെടും...... മൂകാംബിക ദേവി.. ചേച്ചിയെയും ഫാമിലിയെയും അനുഗ്രഹിക്കട്ടെ..... pray to happy whereevere you are 🙏🙏🙏🙏😍😍😍

  • @jishajoshy243
    @jishajoshy243 2 ปีที่แล้ว +1

    Mam your motivation talk inspired me വളരെ നന്നായിരുന്നു. മാം പറഞ്ഞു തന്ന കാര്യങ്ങൾ ഞാൻ തീർച്ചയായും ഫോളോ ചെയ്യാൻ ശ്രെമിക്കും. I will try my best👍, thanks mam

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว

    സന്തോഷം ഒരു അനുഗ്രഹമാണ്,അത് കുറേ പണവും സമ്പത്തും കൊണ്ട് കിട്ടുന്നതല്ല... പക്ഷെ പണമുള്ളവർക്ക് വിദഗ്ധമായ, ബിദ്ധിപൂർവ്വമായ വിനിയോഗത്തിലൂടെ സന്തോഷം കണ്ടെത്താം. സഹജീവികളുടെ സന്തോഷത്തിൽ ആത്മാർത്ഥമായി സന്തോഷിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു.മനസ്സ് ശുദ്ധമാകുമ്പോൾ സന്തോഷം വിരുന്ന് വരും 💖💙💚നന്ദി മാഡം 🙏🙏🙏

  • @ajithasajeev2926
    @ajithasajeev2926 2 ปีที่แล้ว +6

    Thanks for Ur Concern and Motivation .God Bless you Ma'am🙏🏻💓

  • @geethaasok4988
    @geethaasok4988 2 ปีที่แล้ว

    മാമിന്റെ വീഡിയോസ് കാണുമ്പോൾ വളരെ positive energy കിട്ടുന്നു. സന്തോഷം. Thank you very much

  • @asifasana7470
    @asifasana7470 2 ปีที่แล้ว +5

    ഞങ്ങളുടെ സ്വന്തം.. ലക്ഷ്മി മാഡം 😍❤...ആയുസും ആരോഗ്യവും ഒരുപാട് ഉണ്ടാകട്ടെ... We need you ❤

  • @deepasaji5989
    @deepasaji5989 2 ปีที่แล้ว +1

    സത്യം ആണ്.ഒരു replay കിട്ടുമ്പോൾ ഒത്തിരി സന്തോഷം

  • @pranavpreetha
    @pranavpreetha 2 ปีที่แล้ว +5

    സത്യം ചേച്ചി..നമ്മുടെ വീട്ടുമുറ്റത്ത് നമ്മൾ നട്ടുവളർത്തിയ റോസയിൽ ഒരു മൊട്ടുണ്ടാകുമ്പോൾ പോലും എത്ര സന്തോഷമാണുണ്ടാകുന്നത്..

  • @bhagyalekshmi3447
    @bhagyalekshmi3447 2 ปีที่แล้ว

    പണ്ട് magic oven സ്ഥിരം കാണാറുണ്ടായിരുന്നെങ്കിലും life ൽ മാറ്റങ്ങൾ വന്നപ്പോൾ അത്‌ ഇടക്ക് എപ്പോഴോ നിന്നു. Lockdown വന്ന സമയത്താണ് ഞാൻ you tube കണ്ട് തുടങ്ങിയത്. അങ്ങിനെ LN vlog ലൂടെ Mam നെ എനിക്ക് തിരികെ കിട്ടി. എന്റെ life ൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ആണ് Mam നെ വീണ്ടും കണ്ടപ്പോൾ കിട്ടിയത് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. Comment ന് Mam ന്റെ ഒരു like കാണുമ്പോൾ എല്ലാവർക്കും ഒത്തിരി സന്തോഷം ആണ്. Mam നെ എല്ലാ ദിവസവും കാണുന്നത് തന്നെ ഒരു സന്തോഷം ആണ്.

  • @rajisuji3268
    @rajisuji3268 2 ปีที่แล้ว +10

    എപ്പോഴും ചിരിച്ച് മറ്റുള്ളവരോട് ഇടപ്പെടുന്നവർക്കായിരിക്കും മനസിൽ തീക്കനൽ എരിയുന്നത് എപ്പോഴും മനസിൽ ഭാരമായിരിക്കും മുഖത്ത് ചിരി ദാ വം എപ്പഴും കാണും

    • @shymakishore7387
      @shymakishore7387 2 ปีที่แล้ว +1

      സത്യമാണ്... ഞാനും അങ്ങനെ ഒരാൾ 😊

    • @starlyabrahamabraham5120
      @starlyabrahamabraham5120 2 ปีที่แล้ว

      Well said

    • @rajisuji3268
      @rajisuji3268 2 ปีที่แล้ว +1

      @@shymakishore7387 ഞാനും അങ്ങനെ തന്നെ ദുഃഖങ്ങൾ ദൈവത്തോടല്ലാതെ ആരോടും പറയാതിരിക്കുന്നതാ നല്ലത് നമ്മുടെ ദുഃഖങ്ങൾ മറ്റുള്ളവർക്ക് സന്തോഷ കാരണം ആവും എല്ലാവരും ഒരുപ്പോലെ അണ് എന്നല്ല എന്തിന് മറ്റുള്ളവരോട് പറയണെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ കേൾക്കുന്നവർ ചിലപ്പോൾ വേറെ ആൾക്കാരോട് പറയും

  • @thusharamthusharam4694
    @thusharamthusharam4694 2 ปีที่แล้ว

    ഇതുപോലെ നല്ല വാക്കുകൾ കേൾക്കുന്നതുതന്നെ ഒരുപാട് സന്തോഷം 😘

  • @prettyjohnson6495
    @prettyjohnson6495 2 ปีที่แล้ว +1

    ഹായ് മാഡം ഞാൻ ഇതുപോലെ ചിന്തിച്ചു ജീവിതത്തെ ആസ്വദിച്ചു കഴിയുന്നു മാഡത്തിന്റെ kuttithampole തന്നെ

  • @sreeami2563
    @sreeami2563 2 ปีที่แล้ว +13

    ഇതൊരു motivational speech തന്നെ ആയിരുന്നു Mam, ഒരുപാട് കാര്യങ്ങൾ ഞാൻ Mam ൽ നിന്ന് പഠിച്ചിട്ടുണ്ട് 🙏. Mam ഒരു inspiration മാത്രമല്ല life ന്റെ ഒരു ഭാഗം തന്നെയാണിപ്പോൾ 🥰😍 ഒരുപാട് സ്നേഹം ♥️ഒത്തിരി ബഹുമാനം 🙏🙏അതിലേറെ സന്തോഷം 🥰😍
    അതെ ആ front road ലൂടെ നടക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്, ഗീതാജ്ഞലിയും കൃഷ്ണനെയും കണ്ടിരുന്നു 😃

  • @salikurian6879
    @salikurian6879 2 ปีที่แล้ว +3

    Mam ur motivational talk is inspiration for many 🙏🙏 മാംമിന്റെ സംസാരം കേട്ടാൽ തന്നെ ഒരു positive energy feel ചെയ്യും 🌹🌹 thanks mam for such a video 💝💖lots of luv 😍😍

  • @akashlm1045
    @akashlm1045 2 ปีที่แล้ว +1

    Motivation ennu paranjal ethanu super video orupad kariyangal ariyan patti Thanks chechi

  • @divyaajith4713
    @divyaajith4713 2 ปีที่แล้ว +10

    Our happiness is depends on our mind , if we can control our thoughts and think positively,the happiness will come slowly.🙂be positive and be happy 😍

  • @jinujinu382
    @jinujinu382 2 ปีที่แล้ว

    Mam എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കു mam ന്റെ പ്രോഗ്രാം കാണുമ്പോൾ എനിക്കും സന്തോഷം ആണ്

  • @sahidakpp1750
    @sahidakpp1750 2 ปีที่แล้ว +3

    Chachiyude vakkukal kure help cheythu oru dipreion ayi nilkukayiyrunnu njan vakkulkal kondu sandhoshi picha chechiku ella anugrahavum indavatte orayiram janmadhina ashamsakal chechii ❤❤❤❤

  • @shafimon2705
    @shafimon2705 2 ปีที่แล้ว +1

    നല്ല കാര്യങ്ങൾ ആണ് മാഡം പറഞ്ഞ് തന്നത്👍💚♥️💖💓❤️

  • @sidhusachu2541
    @sidhusachu2541 2 ปีที่แล้ว +1

    🙏🏼 നമസ്കാരം അമ്മേ..... സ്വന്തം അമ്മ മക്കൾക്ക്‌ നൽകുന്ന ഉപദേശങ്ങൾ പോലെ നല്ല ആത്മാർത്ഥയോടെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന അമ്മ ഇപ്പോൾ ഞങ്ങളുടെയും കുടുബത്തിലെ ഒരാളാണ് ഒരുപാട് സ്നേഹം ബഹുമാനം😍🙏🏼.പ്രകൃതി, കൃഷി, പക്ഷിമൃഗാദികൾ, കലകായികവിനോദങ്ങൾ ഇവയെല്ലാം ഇഷ്ട്ടമാണ്. അതിനേക്കാൾ ഏറെ ചുറ്റും ഉള്ളവരുടെ സന്തോഷം കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതിലും വലിയ ഒരു സന്തോഷം വേറെ ഒന്നുമില്ല 😍അമ്മയുടെ റിപ്ലൈ കിട്ടുമ്പോൾ ഒരുപാട് സന്തോഷം 😍😘😊ഞങ്ങളുടെ വീട്ടിലും ഉണ്ട് നിറയെ കൊട്ടുകോണം (കിഴക്കൻ മാങ്ങ)വളരെ രുചിയാണ് 😊

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 ปีที่แล้ว +3

    Happy birthday mam, 🥰🥰🥰💞💞ചേച്ചി യുടെ മോട്ടിവേഷൻ എല്ലാവർക്കും helf full ആണ്.

  • @gopikaqkku1945
    @gopikaqkku1945 2 ปีที่แล้ว +9

    Yes mam you said it right. Nature is the best medicine to heal our physical and emotional pains. Because, our soul is connected with this beautiful universe.

  • @paavaykka6855
    @paavaykka6855 2 ปีที่แล้ว

    ലക്ഷ്മി ചേച്ചിയെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം ആണ്. ഒരു പോസിറ്റീവ് എനർജി ആണ്. എന്തെങ്കിലും വിഷമം ഉള്ള സമയത്തു ചേച്ചിയുടെ സംസാരം കേട്ടാൽ പെട്ടെന്ന് വിഷമം എല്ലാം മാറും... Skip ചെയ്യാൻ തോന്നില്ല.. അത്രയ്ക്കും ഇഷ്ടം തോന്നും..

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +2

    മാം,എല്ലാ ദിവസവും വീഡിയോ കാണുന്നതാണ് എന്റെ സന്തോഷം😍💟💟.എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മാം🙏💟🌹😍😍

  • @rasheedasiraj3088
    @rasheedasiraj3088 2 ปีที่แล้ว

    Maminte samsaram kelkumbhol thanne oru positive energy Anu❤️❤️❤️👌👌

  • @drsitamindbodycare
    @drsitamindbodycare 2 ปีที่แล้ว

    A really good video. 😘

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว

    മാം ഇന്ന് പറഞ്ഞ കാര്യങ്ങൾ 100%സത്യം കാരണം ഒരുപാട് പ്രേതിസന്ധികളിൽ കൂടി കടന്നുവന്ന ഒരാളാണ് ഞാനും ഓരോന്ന് കഴിയുമ്പോഴും അടുത്ത സന്തോഷം വരുമ്പോൾ കഴിഞ്ഞു പോയത് സ്വാപ്നമായിരുന്നു എന്ന് തോന്നിപോകും ആ സന്തോഷത്തെയും നമ്മൾ അത്രയും ആസ്വദിക്കണം 🥰🥰🙏🙏🙏പിന്നെ മാം പറഞ്ഞില്ലേ മാം ഓരോ കമന്റിനും മനസ്സിൽ തട്ടിയാണ് റിപ്ലൈ തരുന്നതെന്ന് ആ ഒരു ഫീൽ എനിക്കും കിട്ടുന്നുണ്ട് കാരണം മാമിന്റെ ഒരു ദിവസത്തെ ട്രിപ്പ്‌ വീഡിയോ കണ്ടപ്പോൾ കുറച്ചു കാലമായി പുറത്തു പോകാതിരുന്ന വിഷമം മാറി പക്ഷേ ഇന്നലെ മോളുടെയും കുട്ടികളുടെയും കൂടെ മോളെ കൊടുത്ത വീട്ടിൽഅവരുടെ തറവാട്ടിൽ പൂയം ആയിരുന്നുമോളുടെ കൂടെ ഞാനും പോയി പക്ഷേ ഇന്നലെ തിരിച്ചു പോരാൻ സാധിച്ചില്ല ഒട്ടും പ്രേതീക്ഷിക്കാതെ ഒരു സന്തോഷം അത് മാത്രമല്ല അത് ഞാൻ ജനിച്ചവീടാണ് അതാണ് പറഞ്ഞത് മാം മനസറിഞ്ഞു തരുന്ന ഒരു റിപ്ലൈ ചിലപ്പോൾ ഞങ്ങൾക്ക് ഒരാനുഗ്രഹം ആയി മാറും അതുപോലെ ഓരോ സന്ദേശങ്ങളും🙏🙏🙏❤❤❤god blessyou mam🙏🙏🙏🥰🥰🥰

  • @vandana9628
    @vandana9628 2 ปีที่แล้ว

    Chechiyude vedios serikum oru relief aanu.. oru hectic day end chyumbol chechiyude vedios kanumbol kituna oru manasugam undallo... Ath paranjariyikan patilla.. Ethvare neril kandillnkilum, chechiyod ulla sneham oro divasavum vardhichu varikayanu.. oru ammaye pole.. oru friend ne pole.. oru motivator pole.. I love you Lekshmiyamma🥰😍🤗🤗

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว +3

    Very well said Mam. I know that it is very difficult to go through bad times and control your emotions, let God grand us happiness and peace. Your talk give a lot of positive energy. May God bless you.

  • @aleesaaneesh9019
    @aleesaaneesh9019 2 ปีที่แล้ว +1

    സത്യമാണ് mam ♥ like ബട്ടൺ തരുമ്പോൾ ഒരുപാട് സന്തോഷം....... ചെറിയ കുഞ്ഞു സന്തോഷം

  • @binsubalakrishnan4319
    @binsubalakrishnan4319 2 ปีที่แล้ว

    Parayan poyaal kureyund so parayunnillaa, checheee u r a super woman, very very positive and inspiring, chechi paranja checheede ee character ee u tube illodeyalla njanariyunnath, 10 - 18 kollangalku munpe muthal tv programmes iloode chechiye ariyunnathaa, athinteyokke adict aayrnnu njan, but ippo njan responsibilities il pettirikkunnu, enik 45 yrs um aaykkunnu veettile full work kuttikal kidappayathum valare prayamaayathumaaya rand ammamaar.... Ellaarum enne ashrayichaamirikkunne, so ente kaaryangalk enik timeee kittunnilla even dye cheyyaan polum... Ippo just oru kochu relaxatiom aayi idakk ee videos onnu kand positivity nedumnu, athra thannee.... Love you❤ Ma'am

  • @rosasheela1230
    @rosasheela1230 2 ปีที่แล้ว +8

    Really felt very relieved to listen to your talk. Happiness is something which we have to find ourselves. As you said, happiness is there in every little thing around us. Take a break and enjoy nature. Nature is the biggest healer. And always try to be with the people who are your well wishers. Thanks ma'am for the lovely video😊😊🙏🙏🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      ❤️🥰🤗🙏

  • @anannyaar286
    @anannyaar286 2 ปีที่แล้ว

    മാഡം പറഞ്ഞത് വളരെ ശരി ആണ്. ഞാനും ഇങ്ങനെ വിചാരിക്കാറുണ്ട്

  • @balachandrannairm3662
    @balachandrannairm3662 2 ปีที่แล้ว +4

    മാഡത്തിനെ കാണുന്നതു തന്നെ പോസിറ്റീവ് എനർജിയാണ്.ഇതിൽപരം എന്തു വിശേഷണം💞

  • @kripasarajohn5101
    @kripasarajohn5101 2 ปีที่แล้ว +10

    Ivide varumbo oru positive energy feel cheyumm 💕Mam food undakkunna kandu undakkumbozhum ithrayum easy aanennu thonni angu cheyyum 😍😍athanu 🥰life ithrayum enjoy cheyyunna vere oralilla 🥰😍thank you dear Mam God Bless You💕

  • @anithamohan6410
    @anithamohan6410 2 ปีที่แล้ว +1

    Thank u dear for your positive wibes.It is very much beneficial to me. Your happy family is a boon to your positivity.

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว

    ഹായ് ചേച്ചി, ചേച്ചിയുടെ സന്തോഷങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കുന്നതിൽ വളരെ സന്തോഷം.

  • @kumarimoly5183
    @kumarimoly5183 2 ปีที่แล้ว

    അത് കൊണ്ടാ ഇന്നും മാം സുന്ദരിയായിരിക്കണേ 🥰🥰

  • @simmieb3635
    @simmieb3635 2 ปีที่แล้ว +7

    Thank you maam. When so many tensions which are beyond our control rules our mind, cant enjoy the little joys or concentrate on it
    😟

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Mmm..l know dear ...but try to take some time out from all these tensions ..time is a good healer❤️🥰

  • @shamsishazz2814
    @shamsishazz2814 2 ปีที่แล้ว

    ചേച്ചിയുടെ വീഡിയോസ് എല്ലാം കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആണ്.. റീപ്ലൈ കിട്ടിയാൽ അതിലെ റെ ഇഷ്ടം 🤗🤗🤗👌🏻👌🏻❤️❤️

  • @lishaeldhose7562
    @lishaeldhose7562 2 ปีที่แล้ว +6

    Hai mam, മാം പറഞ്ഞത് ശെ രിയാണ്. ഓരോ കമന്റ്സിനും മറുപടി കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്ര എന്ന് പറഞ്ഞു അറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണ്.Love u mam, ❤❤❤❤❤❤❤❤❤❤❤❤❤

  • @Trippletwinklestars-509
    @Trippletwinklestars-509 2 ปีที่แล้ว +1

    The consolation that i got from your motivatory speech is immeasurable ma'm.

  • @kadheejavp7876
    @kadheejavp7876 2 ปีที่แล้ว

    ഒരുപാട് വിഷമങ്ങൾ നീക്കി തന്ന വാക്കുകൾ മനസ്സിന് സന്തോഷമായി ചേച്ചി

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Valarai santhosham thonunnu dear e comment vayichappol..orupadu sneham..lots of love 🤗❤️🙏

  • @vidyaramesh4404
    @vidyaramesh4404 2 ปีที่แล้ว +1

    Ennikku isttapettu mam super speech

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +3

    മാമിന്റെ motivation എനിക്ക് ഒത്തിരി helpful ആണ് Thank you mam 🥰🥰❤️❤️😘😘

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว

    Good neighborhood. Jam made with kottukonam mango is excellent. Thanks for motivational class.

  • @vishnukl9396
    @vishnukl9396 2 ปีที่แล้ว

    super madam.... also be positive... enjoy 😊 life.... follow our passion skip all negatives .. spend time with people who loves us likes our presence... thanku madam.... for your Guidance....

  • @manazyachutty4270
    @manazyachutty4270 2 ปีที่แล้ว

    ഈ സംസാരവും ചിരിയുമാണ് എൻ്റെ സന്തോഷം😁😉

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว +1

    I love so much madam.your positive thinking is really appreciable.❤️🌹💐

  • @rekhashylesh7926
    @rekhashylesh7926 2 ปีที่แล้ว

    Chechiye kanumbolthanne oru positive energiyanu. Chechi njangalude aaro aanennu oru thonnal

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +1

    Yes👍👍👍I will try....🥰🥰😘🤗🤗ippam njan tention pidichikkuvarunnu...ithu kettappol...njanum eeeparanja vazhikalilude kadannu poyittud ,poyikkoddirikkunnu...ee paranja pole yanu njanum chilappozhokk sandhosham kaddettunnathu...ippol 🥺😢 anikku veddi tayyarakkiyathupole tanne tonni..thank you 🙏🙏🙏thank you so much🙏🙏God bless you🙏🙏🙏🙏

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    Athe mam.Manasikamayi thalarnna time undayittundu. Ennu njan oru nersary nadathunnu.Athil orupad happy yanu.❤

  • @Sumi-le2if
    @Sumi-le2if 2 ปีที่แล้ว +2

    Hi Ma'am, Totally agree with you. We ourselves have to consciously try to be happy though it's tough to follow...
    Life is short and each moment is precious ❤️

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    Athe mam reply tharumbol njangal happiyanu.E ozhukkodeyulla samsara reethi orupadishtama.

  • @ramsheenakt3573
    @ramsheenakt3573 2 ปีที่แล้ว +2

    ഹാപ്പി ബർത്ത് ഡേ ലക്ഷ്മി ചേച്ചി❤❤❤❤ ഗോഡ് ബ്ലെസ് യു

  • @kakkothy7207
    @kakkothy7207 2 ปีที่แล้ว

    Hi ma'm,
    Your life is Inspiring to all age groups.
    My question is How do you balance emotion and intelligence in crucial situations?
    And how do we respond to fallacious statements facing in public place.?

  • @anjuanju9242
    @anjuanju9242 2 ปีที่แล้ว

    Hi mam... Firstuffol your voice is a great.. Uff course oru positive energy thonnarund maminte samsaram.. Innathe kaalath happy Aayi irikuka ennathanu good feeling. 😍 good video mam🤗💚

  • @zianaziauddin8051
    @zianaziauddin8051 2 ปีที่แล้ว +1

    ഇനി മുരിങ്ങക്കായ നിറയെ ഉണ്ടാകുമ്പോൾ, താഴെ നിന്ന് ആ ശിഖരം മുറിച് ഇടുക. എന്നിട്ട് മുരിങ്ങക്കായ ആവശ്യത്തിന് എടുത്തു, ബാക്കി എല്ലാവർക്കും കൊടുക്കാമല്ലോ. അടുത്ത സീസണിലേക്ക് വീണ്ടും അത് തളിർത്തു വീണ്ടും കായ ഉണ്ടാകും. മാമിന്റെ സന്തോഷം കാണുന്നത് തന്നെ ഒരു സന്തോഷമാണ് 🥰🥰❣️

  • @jehovahshalom-morningbible8854
    @jehovahshalom-morningbible8854 2 ปีที่แล้ว +1

    Thank u so much for this motivational video Mam..eniku orupadu useful ayi..🥰😘🙏

  • @thankamnair1233
    @thankamnair1233 2 ปีที่แล้ว

    Thank you so much Mam. Mam പറഞ്ഞതു് വളരെ ശരിയാണ്.

  • @sunitanair6753
    @sunitanair6753 2 ปีที่แล้ว +8

    Experience really counts... You are such an inspiration and so down to earth 😘... I'm going through one of the worst phase of my life and even health wise... I love music so I listen to music and also record whatever I love to sing... There I see the divinity... I pray and hope that things will take a great tum and everything is back to normal... Thank you very much for such a motivational vlog ❤️... 🙏... 💖

  • @anandhuuthaman917
    @anandhuuthaman917 2 ปีที่แล้ว

    Mamnte motivation enik positive feelings Aanu tharunnath. Mamne pole thanne njanum oru nature lover aanu 😊☺☺

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 ปีที่แล้ว +1

    ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം ആണ്. എനിക്ക് 38വയസുണ്ട് കല്യാണം കഴിഞ്ഞിട്ട് 9വർഷം ആയി കുട്ടികൾ ഇല്ല treatment നടത്തി കുഴപ്പമില്ല എന്നാണ് dr പറഞ്ഞത് മെഡിസിൻ കഴിക്കണ്ട പക്ഷെ ഇത് വരെ പ്രതീക്ഷിക്കുന്നു. ചേച്ചിയുടെ വീഡിയോസ് എല്ലാം കാണും. കുഞ്ഞാവകൾ ക്കു സുഖമാണോ l♥❤❤❤♥

    • @sunithas4549
      @sunithas4549 2 ปีที่แล้ว +1

      വേഗം ഒരു കുഞ്ഞു വാവേ ഈശ്വരൻ തരട്ടെ. വിഷമിക്കണ്ട 😍😍

  • @soumyameladethgeorge4546
    @soumyameladethgeorge4546 2 ปีที่แล้ว

    Wonderful message thank you 😊

  • @ramseenaramseena5194
    @ramseenaramseena5194 2 ปีที่แล้ว +2

    Mem parajhathu 💯 shariyaanu enikipool randu thavana abortion aayi athill jhaan oru paadu down aayi .pineed jhaan enne thanne motivate cheyithu enikk santhoosham kittunna kaaryangaloke cheyithu jhaan ente aa prathisanthiyill ninnum ente manasine veendeduthu . So ipool jhaan happy yaanu alhamdulillah .cheriya cheriya kaaryangalkkupoolum santhooshikaanulla oru manassaanu namukk vendathu .athu nalla oru naalekaayulla kaathiruppu kuoodiyaanu 😍

  • @suruthirameshkumaresan
    @suruthirameshkumaresan 2 ปีที่แล้ว +2

    Hai Mam 😍😍😍 Ur speech is very motivational 😁postive energy is boosted 😀 I to love little things is my happiness 😊 U r such a inspiration for me 😍🤗🤗 more informative speech 👍

  • @reetarobin5169
    @reetarobin5169 2 ปีที่แล้ว +3

    Happy birthday madam 🎂💐🎂keep smiling always in your life madam

  • @hridhyam7023
    @hridhyam7023 2 ปีที่แล้ว +3

    Many More Happy Return's Of The Day Mam 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @panjuadam6096
    @panjuadam6096 2 ปีที่แล้ว

    Very good vdo 🤩❤🥰
    Mam paranjad sathyam aa...oru heart kittumbol ulla sandhosham valare happy aa ❤❤❤❤

  • @japhletmoncy2947
    @japhletmoncy2947 2 ปีที่แล้ว +1

    Madam amazing you are....the way you talk... the way you cook...and your style....the way u keep your beauty......and in your cooking blogs..I feel it's very difficult....but the way you present ...u make me very light...and your simplicity it's heart touching.....God bless you with all happines because you make us happy and peaceful...etc...etc....💯💯💯💯💯

  • @ziyahzone295
    @ziyahzone295 2 ปีที่แล้ว +1

    Last example kidu, positivity in between negativity 🤝👍🏻👍🏻

  • @ushaanilnair4036
    @ushaanilnair4036 2 ปีที่แล้ว +2

    You are really a wonderful teacher Lekshmi 💜
    Love you so much ❤️

  • @beenafrancis4706
    @beenafrancis4706 2 ปีที่แล้ว +3

    Happy birthday dear chechy🎂 God bless you with good health love peace and happiness 😊❤have a great day and share ur cake cutting video

  • @nithyaraj6452
    @nithyaraj6452 2 ปีที่แล้ว +3

    Truely said mam. You're such an inspiring person for me. May god bless you ans us with all happiness.

  • @cicilyoscar8163
    @cicilyoscar8163 2 ปีที่แล้ว +2

    Thank you very much for your motivation.you inspired me to overcome the obstacles which come across our life.

  • @zainasaina2849
    @zainasaina2849 2 ปีที่แล้ว

    Maminte vedios kanunnath oru positive energy an thankyou

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว +1

    Nice teaching. ...... And. Motivating.. Dear... God. Bless.. U.. And. Ur. Family. Belated. Happy. Birthday🎂🎂🎂🎂
    😍😍😍😍😍