ഉസബെകിസ്താണ് തജികിസ്താൻ ബോർഡർ നടന്നു ക്രോസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക, തഷ്‌കന്ത് നിന്ന് പോവുന്നവർ ഈ വീഡിയോ കണ്ടാൽ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും, എന്റെ കുറച്ചു മണ്ടത്തരങ്ങൾ കാരണം ആണ് എനിക്ക് ഇങ്ങനെ അവസ്ഥ വന്നധ് വീഡിയോ കണ്ടു എല്ലാരും സപ്പോർട്ട് ചെയ്യു 🙌🏻

2:19 ith pancake allee
14:41😂😂😂
🙌🏻
നിങ്ങൾ അവിടെ വിടാൻ താൽപ്പര്യമില്ലേ😮😮😮😅😂. ആ ഫുഡ് കാണിക്കുന്ന സമയം കൈ തൊടാതെയും എടുക്കാതെയും സംസാരിക്കുക bro😮😮😮
വിടാൻ വന്നതാ അപ്പോഴാ ഇങ്ങനെ പണി കിട്ടിയെ 🥲 ഇനി എപ്പിസോഡ്സ് അടുത്ത രാജ്യങ്ങൾ ആണ് ബ്രോ 😂