അഞ്ജാതമായ ദേശം അപരിചിതരായ മനുഷ്യർ പ്രതികൂല കാലാവസ്ഥയിലും അവരുടെ ഇമ്പമാർന്ന ജീവിതം ഇതൊക്കെ അനുഭവിച്ചറിയുകയല്ലേ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്..അഭിനന്ദനങ്ങൾ
സംസാരിക്കാൻ ഭാഷ തടസ്സമല്ല.... നമ്മൾ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന വൈദ്യുതിയും വെള്ളവും പലർക്കും കിട്ടാക്കനിയാണ് ആണ് എന്ന് മനസ്സിലാക്കി തന്ന വീഡിയോ.....thanx Albin bro...❤️💙❣️
Safari kandu vannatha... subscribe cheithuttundu.... your presentation in Safari channel was too good....ur approach with people is genuine.Pamir people are so cool...😊
അവസാനം പറഞ്ഞ വാചകം എനിക്ക് ഇഷ്ടമായി.നമ്മൾ ഒരുപാട് കുറവുകൾ നമ്മുടെ ജീവിതത്തിൽ പറയുമ്പോൾ ഇതുപോലെ യാത്ര ചെയ്താൽ മതി.അപ്പോൾ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മുക്കു ഒരുപാട് ഗുണപഠങ്ങൾ കിട്ടും
This just makes us appreciate more, what we got. Our kids live in so much luxury and still they complaint and look at these kids , they live with the bare minimum they got, still they are so happy and they look so lovely
കോളേജ് കാലത്തു Sholokhov ,Turgenev, Tolstoy കഥകളിലൂടെ അടുത്തറിഞ്ഞ പ്രദേശങ്ങൾ... Aksinia ,Jamila ,kaddicha ,zinaida .. സുന്ദരിമാരുടെ നാട് .. മലകളും സ്റ്റെപ്പികളുടെയും നാട് ... നന്ദി Albin, എന്റെ corona ദിനങ്ങൾക്ക് വർണം പകർന്നതിനു ... ഏകാന്ത ദിനങ്ങളിൽ മനസുകൊണ്ട് യാത്ര ചെയ്യിപ്പിച്ചതിനു.. നന്ദി . ഒരുപാടു യാത്രകൾ വീണ്ടും പിറക്കട്ടെ .. ആശംസകൾ.
Great....we are actually blessed in soo many ways. When we watch these videos ..these kids are soo innocent...try to make more lengthy videos.. very realistic vedio..
Very nice family with a warm home 🏡and even warmer heart ❤💙💜💖💗 Glad that they called you home so you could have a true Tajik local home experience towards the end of your days in Tajikistan 🇹🇯 ❤💙👍👍🙏🙏
Bro I seen your storys (videos) from the beginning,good work and ofcourse our dream you made it happened,hope to see some interesting memories.....✌️✌️✌️😇
സഫാരിയുടെ ആ യാത്രയിലാണ് താങ്കളെ കുറിച്ച് അറിഞ്ഞത്. അതിന് ശേഷം ഏതാനും ദിവസം കൊണ്ട് 110 എപ്പിസോസ് കണ്ട് തീർത്തു. ഒത്തിരി സുഹൃത്തുക്കൾക്ക് ചാനൽ റകമെൻ്റ് ചെയ്തു കഴിഞ്ഞു. ശരിക്കും ഇത് കണ്ടപ്പോൾ ആൽബിനോടൊപ്പം യാത്ര ചെയ്ത ഫീൽ ഉണ്ടായി. തുടർ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
Super. പറയാൻ ഒന്നും ഇല്ല.👍❤ ഞാൻ ആലോചിക്കുവായിരുന്നു നമ്മുടെ നാട്ടിൽ ഇതുപോലെ ഒരു വിദേശി നാടുകാണാൻ വന്നാൽ പെട്ട പോയാൽ നമ്മൾ അവരെ ഇതുപോലെ പരിഗണിക്കുമോ സംശയം ആണ്.
Thank you Albin. 👍very interesting. Forever
Joomart 😍😍😍😍
Thanks a lot for everything my friend. I will visit you again ❣️
Say my Salam to your family 🙏💙
@@Albinontheroad who is he
Joomart brother....thank you for your hospitality ..
@@JasimAbdulrahmanjasim ഇദ്ദേഹത്തിൻ്റെ വീടാണ് വീഡിയോയിൽ കാണുന്നത്
Joomart😘😘
മലയാളത്തിൽ മറ്റൊരു ചാനലിലും കാണാനാവാത്ത കാഴ്ചകൾ ❤️
Eth Anne. Traveler
@Devil mo0n ഈ ചേട്ടനും കൊള്ളാം, അതുപോലെ Amazing ആഫ്രിക്കയിലെ വീഡിയോസും നല്ലതാണ് 😊
Albin broyude അവരോടുള്ള പെരുമാറ്റം 👌👌അതാണ് നിങ്ങളെ മറ്റു യൂട്യൂബ്ഴ്സിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
ശരിയാണ്. പക്ഷെ വ്യൂസ് കേറുന്നില്ല എന്നും നോക്കും
കുട്ടികൾ നിഷ്കളങ്കരാണ് ഏത് നാടാണെങ്കിലും അവരുടെ ചിരി അവരുടെ കൂട്ടുകൂടൽ ഓക്കേ ബ്രോ കണ്ടുകൊണ്ടേ യിരിക്കും 👏👏👌👌💐💐💐💐💐
അഞ്ജാതമായ ദേശം അപരിചിതരായ മനുഷ്യർ പ്രതികൂല കാലാവസ്ഥയിലും അവരുടെ ഇമ്പമാർന്ന ജീവിതം ഇതൊക്കെ അനുഭവിച്ചറിയുകയല്ലേ ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്..അഭിനന്ദനങ്ങൾ
തീർച്ചയായും.. എന്റെ യാത്ര അതിന് വേണ്ടി തന്നെ ആയിരുന്നു
സംസാരിക്കാൻ ഭാഷ തടസ്സമല്ല.... നമ്മൾ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന വൈദ്യുതിയും വെള്ളവും പലർക്കും കിട്ടാക്കനിയാണ് ആണ് എന്ന് മനസ്സിലാക്കി തന്ന വീഡിയോ.....thanx Albin bro...❤️💙❣️
മലയാളത്തിൽ ഇതുവരെ ആരും കാണിക്കാത്ത കാഴ്ചകൾ....😍
"Albin on the road" is very realistic & irresistible to watch 👌
സന്തോഷം 💙🙏
ആ അച്ഛൻ കുട്ടികൾക്കായി കൊണ്ട് വന്ന സാദനങ്ങൾ കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം 🥰 best moment in this video
😍😍 athe.. ദുഷാൻബെയിൽ നിന്ന് വാങ്ങി വന്നതാ
അവർ അവരുടെ പരിമിതമായ ചുറ്റുപാടിൽ സന്തോഷത്തോടെ ജീവിക്കുന്നു.. Thank you for the visuals
ഇതു പോലെയുള്ള യാത്രാ വീഡിയോകൾക്കാണ് ഞങ്ങളും കാത്തിരിക്കുന്നത്.
മനസ്സുനിറച്ച വീഡിയോ, അടുത്ത വീഡിയോ ഉടനെ ചെയ്യണെ!
അവിടുത്തെ മനുഷ്യർ എന്ത് നല്ലവരാണ് ഇത് കണ്ടു വേണം എല്ലാവരും പഠിക്കാൻ
പാമീർ ലെ ജനജീവിതം അത്ഭുതം തന്നെ🔥🔥😍 അത് Experience ചെയ്ത നിങ്ങൾ ഭാഗ്യവാനാണ്❤️
ഇതൊക്കെയാണ് യാത്ര... കൊതിയാകുന്നു....
ഓരോ എപ്പിസോഡ് കാണുമ്പോഴും നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു.... സന്തോഷ് സാറിനോട് തോന്നുന്ന പോലെ ❤❤❤
🥰😇
@@Albinontheroad bro എന്റെ ചാനൽ name മാറ്റി..... Ur അഭിപ്രായം plz
We could feel here the happiness of those children and family . Thanks bro for showing us the heart touching videos. 👍👍
ഉറങ്ങുന്നതിനു മുമ്പേയുള്ള സമയം എല്ലാം ആൽബി കൊണ്ട് പോയി ഗൂയ്സ്. പമീർ 💛💛
അവരുടെ ഒക്കെ ജീവിത സാഹചര്യം വെച്ച് നോക്കുമ്പോൾ നമ്മൾ എത്രയോ മുന്നിൽ ആണ്. എന്തോ ഈ വീഡിയോ വല്ലാണ്ട് ഇഷ്ടമായി ബ്രോ 🤩
ഇന്നലെ സഫാരി ചാനെലിൽ ആണ് ചേട്ടനെ ആദ്യമായി കണ്ടത്... ഒരുപാട് ഉയരങ്ങളിൽ ethate...😍❣️
Thanks :)
Welcome to our TH-cam family bro ❤🙌
Hi Albin I am a 60 yrs old watch your story from USA .I am from Mavelikara It’s a different experience .Good luck
Thanks Aunty 💙🙏
Most of my viewers are young. Happy to have people like you who are young at heart ❣️
നിങ്ങളുടെ പെരുമാറ്റം, അവതരണം, vloggging സ്റ്റൈൽ ഒരു രക്ഷേം ഇല്ല.. എത്രയും പെട്ടെന്ന് reach ആവട്ടെ..😍😍😍
Safari kandu vannatha... subscribe cheithuttundu.... your presentation in Safari channel was too good....ur approach with people is genuine.Pamir people are so cool...😊
Thanks a lot Merlin 🙏💙 Welcome to our TH-cam family ❣️
Pamir😍😍
Tajiki language il ulla world map ilum Thiruvananthapuram undenn kaanichu thanna Albin bro yku ❤
Ithokke kaanumbol , i am feeling like how lucky and risk-free we all are.🥰
Albeeeeee ethuvara kanda video yill vechu enik eattaum ezhattapetta video enthu nalla manushiyarrrrr ❤️❤️
Hi bro I like ur attitude and behavior really touching keep it up bro
അവസാനം പറഞ്ഞ വാചകം എനിക്ക് ഇഷ്ടമായി.നമ്മൾ ഒരുപാട് കുറവുകൾ നമ്മുടെ ജീവിതത്തിൽ പറയുമ്പോൾ ഇതുപോലെ യാത്ര ചെയ്താൽ മതി.അപ്പോൾ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മുക്കു ഒരുപാട് ഗുണപഠങ്ങൾ കിട്ടും
Gunapadam matram kond jeevikan patttilla kasum venm
ഇത്രയും നാള് Intro യില് കണ്ട പിള്ളേരെ ഇന്ന് കണ്ടു 😍
അത് തന്നെ ❣️😍 ഇനിയും intro ലെ കഥാപാത്രങ്ങൾ വരാനുണ്ട്..
@@Albinontheroad 😍
ശരിക്കും മനുഷ്യരൊക്കെ എത്ര സിമ്പിളാണ് ല്ലേ.. നമ്മൾ സോഷ്യൽ മീഡിയയിൽ തെറിയും വെട്ടുംകുത്തും 😰
സത്യം.. സോഷ്യൽ മീഡിയയിലെ തെറി വിളി കണ്ടും വിളിച്ചും നമ്മുടെ ജീവിതം കളയരുത്.. അത് മനസിലാക്കിയാൽ തന്നെ പാതി ജീവിതം രക്ഷപെട്ടു..
You are a lucky man! Not everyone can achieve this! ❤❤❤
Bro polichu taaa safari chanel il kandu ta
A small lovely home filled full of love and hospitality 🎊🎉🏡
മനസിന് കുളിർമ്മ തരുന്ന വീഡിയോ 💙 thanks albin for this video💙💙💙
"Best dad ever 💓💓"
This just makes us appreciate more, what we got. Our kids live in so much luxury and still they complaint and look at these kids , they live with the bare minimum they got, still they are so happy and they look so lovely
Masha Allah god bless you Albin
ഇനിയും ഇതുപോലുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു
Ee yathra kazhinjillalo.. Ini China border cross cheyth kerande.
കോളേജ് കാലത്തു Sholokhov ,Turgenev, Tolstoy കഥകളിലൂടെ അടുത്തറിഞ്ഞ പ്രദേശങ്ങൾ...
Aksinia ,Jamila ,kaddicha ,zinaida .. സുന്ദരിമാരുടെ നാട് .. മലകളും സ്റ്റെപ്പികളുടെയും നാട് ...
നന്ദി Albin,
എന്റെ corona ദിനങ്ങൾക്ക് വർണം പകർന്നതിനു ... ഏകാന്ത ദിനങ്ങളിൽ മനസുകൊണ്ട് യാത്ര ചെയ്യിപ്പിച്ചതിനു.. നന്ദി .
ഒരുപാടു യാത്രകൾ വീണ്ടും പിറക്കട്ടെ .. ആശംസകൾ.
ഒരുപാട് സന്തോഷം ഫിറോസ് ബ്രോ ❣️🙏 കൊറോണ ദിനങ്ങൾ ഒക്കെ കഴിഞ്ഞ് വീട്ടിലെത്തിയോ?
No bro ❤️, iam detected +ve on 04th March; 05 days back... still @ home quarantine ..
Albicha. Power. Koodunnund🤩🤩
Albin on TOP of roof.
Like it !
Great....we are actually blessed in soo many ways. When we watch these videos ..these kids are soo innocent...try to make more lengthy videos.. very realistic vedio..
12:11 ഇതാണ് റൂം മൊത്തം തണുപ്പിക്കുന്ന സ്ഥലം 😂😂
പാവം തണുത്ത് കിളി പോയതാ 😄😍❤
ആന്നു 😁😁
😂
കൊതിപ്പിച്ച് കൊല്ലുന്ന യാത്ര വീഡിയോ...💯💚💚💚
Very nice family with a warm home 🏡and even warmer heart ❤💙💜💖💗
Glad that they called you home so you could have a true Tajik local home experience towards the end of your days in Tajikistan 🇹🇯
❤💙👍👍🙏🙏
Adipoli episode💞 wishes to play children's games & see cartoons with them😍
My favorite travel vlogger in malayalam, Albin bro
❣️🙏
നിങ്ങൾ ഇവരിൽ ഒരാളായിട്ടാണ് ഈ കാണുമ്പോൾ Feel ചെയ്യുന്നത്
Thanks Shafeek bro
Bro I seen your storys (videos) from the beginning,good work and ofcourse our dream you made it happened,hope to see some interesting memories.....✌️✌️✌️😇
The best travel you Tuber Albin
Bro mattulla aalkaril ninn vyathiyasthanayi Karanam thankal oru yathrikan aayath kond , thank u bro
താങ്ക്സ് Sandeep ബ്രോ ❤️
Albin bro നിങ്ങൾ വേറെ ലെവൽ ആണ് 😘☺♥️♥️♥️
Uff eth level channel enth kondanu igane underrated aayipoye Ith okke aanu uyarnnu varandath
സഞ്ചാരം ചാനലിൽ യാത്ര വിവരണം കണ്ട് വന്നതാണ്. വേറെ ആരെങ്കിലും ഉണ്ടോ?
ഒരുപാട് പേർ എത്തിയിട്ടുണ്ട്..
താങ്ക്സ് സഫാരി 🙏💙
@@Albinontheroad അവിടെയാണ് ആദ്യം കാണുന്നത്. ഇപ്പോ എന്നും കാണും
ഞാനും അതുവഴി വന്നതാണ്.....
Me also 👌
Me also
Can’t wait for the next
നിർത്തെടാ 🤣🤣🤣🤣🤣🤣🤣
Car horn 😄
Veedinte purath status kanikan vennedum veendum kasidandan njan theerumanichu...........
3:20:
Staying with locals and also bazaaaaaaaarrrr😅😅😜😘😘😘
😁 2um നമ്മുടെ weakness ആയിപ്പോയി
Very intersting albin bro god bless you
പമീർ family 🔥🔥❤️
Kidu vlog❤️❤️
Machanea 🥰🥰🥰
Kurach days aayi oroo videos um kandond irikkaa ... Awesome 🥰🥰👌👌
Poli aane
Machane powli video paka nnatumpuram jeevitham avide ppoyi onu thamasikan thonunu
Watched twice. Thank you for great visuals.
Annnaaa polichu
Enne parayan pattu comment parayan onnulllaa video poliyalle bro
സഫാരിയുടെ ആ യാത്രയിലാണ് താങ്കളെ കുറിച്ച് അറിഞ്ഞത്. അതിന് ശേഷം ഏതാനും ദിവസം കൊണ്ട് 110 എപ്പിസോസ് കണ്ട് തീർത്തു. ഒത്തിരി സുഹൃത്തുക്കൾക്ക് ചാനൽ റകമെൻ്റ് ചെയ്തു കഴിഞ്ഞു. ശരിക്കും ഇത് കണ്ടപ്പോൾ ആൽബിനോടൊപ്പം യാത്ര ചെയ്ത ഫീൽ ഉണ്ടായി. തുടർ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
അടുത്ത എപ്പിസോഡ് ഉടൻ തന്നെ വരും..
സഫാരി എപ്പിസോഡ് ഇന്ന് രാത്രി 8:30 നു
കാത്തിരിക്കുന്നു പുതു എപിസോഡിനായി.....
Super. പറയാൻ ഒന്നും ഇല്ല.👍❤ ഞാൻ ആലോചിക്കുവായിരുന്നു നമ്മുടെ നാട്ടിൽ ഇതുപോലെ ഒരു വിദേശി നാടുകാണാൻ വന്നാൽ പെട്ട പോയാൽ നമ്മൾ അവരെ ഇതുപോലെ പരിഗണിക്കുമോ സംശയം ആണ്.
സംശയമാണ് !
പമീർ, highway പോകുന്ന വഴി ലടക്കിലേക്കു ഹിമാചൽ വഴി പോകുന്ന വഴി same ആണ്..
❤️❤️,ആൽബിൻ നിങ്ങൾ സൂപ്പർ ആണ്....
സൂപ്പർ കിടു. We Call it എള്ള് ഉണ്ട
ആൽബിച്ചായ എത്ര നിഷ്കളങ്ങരയ ഫാമിലി u r leki & nais gai
ഒരു cute എപ്പിസോഡ്😍😍😍 ആല്ബിച്ചായോ ഡെയിലി വീഡിയോ ആക്കാൻ പറ്റില്ലേ✌️✌️✌️
Wagam theernn pokum
1 2 ദിവസം കൂടുമ്പോ ഇട്ട് പോകാം
First ehhhh❣️🔥🔥
Okay, aavasyamillatha lights off cheythu tto👍
എന്റെ മാച്ചനെ പൊളിച്ചു
നിങ്ങ പൊളിയാട്ടോ
സഫാരി ചാനലിൽ നിന്ന് വന്നവർ🎈👍
സഹോദരാ നിങ്ങൾ പോളിയാണ് 🔥
Waiting for Your Kashgar China Entry Video
നിങ്ങ പോളിയാണ് മച്ചാനെ
Thanks
I feel people interacting with you ultimately like you that’s why they love to invite you to their home
Entho kanumpol oru sandhosham
Continue doing what u love ❤ bruh....
ആൽബിൻ മച്ചാ poli🤩🤩
Adipole 🥰💪💪
kidukki bro...agrahichu pokunna yathra..
അങ്ങനെയും ആളുകൾ ജീവിക്കുന്നു. അത് വെച്ച് നോക്കുമ്പോൾ കേരളത്തിൽ എത്ര നല്ല കാലാവസ്ഥ ആണ്. 🙂👍❤️❤️❤️🙏
Happiness everywhere 💚
''Aa yatrayil'' kandu vanna njan
Super vloging broo👍
Avideth jeevitham kannichanne.orupad nanni
മച്ചാനേ ബിഗ് ഷല്യൂട്
Albin you are really a traveler . ❤️
Adipoli🥰🥰❤️
I will dm u when i finish all the episodes for sure ❤️❤️❤️ 2nd day today i’m in this episode now ❤️❤️❤️
Dhe ithaann travel vlogs...poli
Albin bro pwoli video 👌👌👌
Guys try to support this gem of a person , with more subscriber's. Such a quality, deserved to b appreciated.....
Thanks 🙏😍
Nice video with different experience
Bestaayi ബായി
Machan 500k sub adikkanath kaanan Kaathirikunnu... Soon..Bloody Soon!!! 🤞🤞🤞🤞🤞
♥️thank you
കിടു ഫാമിലി 🥰✌️✌️✌️അവരുടെ സ്നേഹം കരുതൽ ❤✌️✌️✌️