🤩 zero യിൽ നിന്ന് Hero യിലേക്ക് 👌👌👌👌 ഇതാണ് ജീവിത വിജയത്തിലേക്കുള്ള യഥാർത്ഥ Motivation 🤝🤝🤝

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Success Stories

ความคิดเห็น • 412

  • @researchpsc9214
    @researchpsc9214  2 ปีที่แล้ว +16

    പിൻബെഞ്ചിൽ നിന്ന് പിഎസ്‍‌സി റാങ്ക് ജേതാവിലേക്ക്; വിജയരഹസ്യം പറഞ്ഞ് നീതു
    www.manoramaonline.com/education/achievers/2022/12/28/neethu-a-last-bench-student-turned-psc-rankholder-shares-her-success-formula.html
    Shared via Manorama Online News App
    Download @ mobile.manoramaonline.com
    റിസർച്ചിന്റെ വിജയി തൊഴിൽ വീഥി വിന്നാറിലെ കവർ സ്റ്റോറി 😍😍😍

    • @amalbinoy3426
      @amalbinoy3426 ปีที่แล้ว +1

      One doubt
      General Christiansen list Edam nedan chance kurava enn parayuna sheriano

    • @suruminishad8829
      @suruminishad8829 ปีที่แล้ว +1

      Online class undo sir

    • @suruminishad8829
      @suruminishad8829 ปีที่แล้ว +1

      Number undo details chodikkaan aaan

    • @researchpsc9214
      @researchpsc9214  5 หลายเดือนก่อน

      @@amalbinoy3426 ഇല്ല

  • @muhammadsalihck4243
    @muhammadsalihck4243 ปีที่แล้ว +25

    ഒരു പാട് പേർ പുച്ഛിച്ചു, കളിയാക്കി, നീ പഠിച്ചിട്ട് കാര്യമില്ല, പഠിക്കേണ്ട സമയത്ത് പഠിക്കണം എന്നൊക്കെ ഉപദേശിച്ചവർ...
    അവസാനം ഞാൻ നേടി....alhamdulillah..
    ഇന്ന് ഞാൻ statistics വകുപ്പിൽ statistical investigator ആയി ജോലി ചെയ്യുന്നു..
    എനിക്ക് ഒരു വാശിയുണ്ടായിരുന്നു... ഞാൻ ഒരിക്കൽ prove ചെയ്യും എന്നത്...
    അത് കാണിച്ചു കൊടുത്തു...
    ഇന്നെനിക്ക് അഭിമാനത്തോടെ, മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ സാധിക്കുന്നു...
    എന്റെ 32 വയസ്സിൽ ആണ് ഞാൻ ജോലി നേടുന്നത്.. ആ സമയത്ത് കല്യാണം കഴിഞ്ഞു 3.5 വയസ്സുള്ള മകളുമുണ്ട്..
    പലവരും പറയുന്നത് കേൾക്കാം.. കുടുംബമുണ്ട്.. കല്യാണം തടസ്സമാണ്.. മക്കളുണ്ട് എന്നൊക്കെ... ഇതിനെയൊക്കെ നമുക്ക് അതിജയിക്കാൻ പറ്റും...
    മനസ്സിൽ strong ആയ ആഗ്രഹം മതി....
    അതിനനുസരിച്ചു നാം വർക്ക്‌ ചെയ്യുക.. Sure, വിജയിക്കും...

  • @ushaomanayamma6265
    @ushaomanayamma6265 2 ปีที่แล้ว +365

    കഷ്ടപ്പെട്ട് പഠിച്ച് ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിൽ വന്ന് advice memo കയ്യിൽ കിട്ടിയ നിമിഷം.ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.മോൾക്കും ഈ വിജയത്തിലെത്താൻ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

    • @anushas6535
      @anushas6535 2 ปีที่แล้ว +5

      Listil varum rnk kittum memo kittum niyamanam mathram nadakunnilla.. Super chechi... Hark wrk cheythal ellarkum kittum

    • @ushaomanayamma6265
      @ushaomanayamma6265 2 ปีที่แล้ว

      @@anushas6535 adcice memo വന്നാൽ ഒരു മാസത്തിനുളളിൽ appointment order കിട്ടും.

    • @anushas6535
      @anushas6535 2 ปีที่แล้ว

      @@ushaomanayamma6265 category nokiyano first appointment kodukunnath sc/st obc general.. Obc vykan sadyathayundo

    • @shreekanthshoranuril
      @shreekanthshoranuril 2 ปีที่แล้ว

      @@ushaomanayamma6265 ജാതി സംവരണം വേണംല്ലേ കേരളത്തിൽ ജീവിക്കാൻ .

    • @divyashaji4967
      @divyashaji4967 2 ปีที่แล้ว +1

      @@anushas6535 car

  • @Dream_Girl.184
    @Dream_Girl.184 2 ปีที่แล้ว +264

    ഈ കുട്ടിയുടെ സഹോദരന് big salute😍😍

  • @sonak.j8532
    @sonak.j8532 2 ปีที่แล้ว +120

    🙏🙏🙏🥰🥰🥰നിഷ്കളങ്കമായ സംസാരം, ബ്രദറിനൊപ്പവും അമ്മക്കൊപ്പവും ഒരുപാട് സന്തോഷിച്ചു ജീവിക്കാൻ കഴിയട്ടെ, ഇത്ര hardwork ചെയ്ത് വിജയിച്ച മോൾ ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏

  • @Akku60214
    @Akku60214 2 ปีที่แล้ว +59

    Congrts da.....
    നല്ലൊരു മോട്ടിവേഷൻ തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼 ഞാനും ഒരു big Zero ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..... ഞാൻ അതിനു മാറ്റം വരുത്താൻ ശ്രെമിച്ചിട്ടില്ല.... പക്ഷേ മോള് പറഞ്ഞതു കേട്ടപ്പോൾ എനിക്ക് ബോധ്യമായി..... ഉറപ്പായും പഠിക്കും... ജോലി വാങ്ങിക്കും 🙏🏼🙏🏼🙏🏼🙏🏼

    • @lachulachoos4962
      @lachulachoos4962 2 ปีที่แล้ว +2

      Njn big alla athinaekla valaya zero anu ennalum sramikunund....coaching clsil etavum last anu ente mark .... Ennu 1st ethumo entholl

  • @sreeja697
    @sreeja697 2 ปีที่แล้ว +21

    സത്യ സന്ധയോടെ ഉള്ള സംസാരം . ഒരുപാട് പറഞ്ഞില്ലേലും വളരെ ഇഷ്ടപ്പെട്ടു.നല്ല മോട്ടിവേഷൻ ആണ്.All the best dear

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว +140

    ആ ചേച്ചി ചിരിക്കുമ്പോൾ സങ്കടം വരുന്നു, ജീവിത വിജയം നേടിയ ചിരി 😍

  • @divyamg6251
    @divyamg6251 2 ปีที่แล้ว +190

    ഇന്നത്തെ പെൺകുട്ടികൾക്ക് ഇതുപോലെയുള്ള രക്ഷിതാക്കളെയാണ് ആവശ്യം, 👍👍

  • @sanamol.s5207
    @sanamol.s5207 2 ปีที่แล้ว +29

    കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി വിജയിച്ചവന്റെ ചിരി അതാണ് ഞാൻ ചേച്ചിയുടെ മുഖത്ത് കണ്ടത്. അതെ ചേച്ചി Self Confidence വേണം ചേച്ചി എനിക്കും Psc പഠിച്ചു പെട്ടെന്നൊരു ജോലി അതാണ് ചേച്ചി ആഗ്രഹം. ജോലി കിട്ടുമ്പോൾ മാത്രം Self respect തരുന്ന മനുഷ്യന്റെ മുന്നിൽ ജയിച്ചു കാണിക്കണം ചേച്ചി എനിക്കും.🥰🥰

  • @reshmarajendran5176
    @reshmarajendran5176 2 ปีที่แล้ว +12

    Edoooo thaanoru sambhavam aanu ketto... Nishkkalangamaayi samsaarikkunnunnund... Ee vdo njn save cheith vechittund.. ☺🥰 All the best

  • @sirajsiraj1237
    @sirajsiraj1237 2 ปีที่แล้ว +36

    ഒരുപാട് സന്തോഷം തോന്നുന്നു. സ്വന്തം ആഗ്രഹങ്ങൾ നേടിയെടുക്കാനും വേണ്ടപ്പെട്ടവരെ സഹായിക്കാനും, മറ്റുള്ളവർക് മുന്നിൽ തല ഉയർത്തിപിടിച്ചു നിൽക്കാനും ഉള്ള ഒരു ഭാഗ്യം, ഒരു ഗവണ്മെന്റ് ജോലി, കരസ്തമാക്കിയിരിക്കുന്നു. 👍👍👍. ആ സഹോദരന് ഒരായിരം 👏🏻👏🏻👏🏻👏🏻🥰🥰🥰

  • @archananairgv5278
    @archananairgv5278 2 ปีที่แล้ว +218

    ഇങ്ങനെയുള്ള സഹോദരനെ കിട്ടിയത് തന്നെ ഏറ്റവും വലിയ ഭാഗ്യം അല്ലെ 🥰🥰🥰🥰

    • @shreekanthshoranuril
      @shreekanthshoranuril 2 ปีที่แล้ว +3

      പണി ശരിയാവാൻ അതൊന്നും കിട്ടിയതു കൊണ്ടു കാര്യമില്ല നായരപ്പോ . ജാതിസംവരണസർട്ടിഫിക്കറ്റു കിട്ടണം . ഉണ്ടാക്കാൻ പറ്റോ .

    • @notmeitsu2135
      @notmeitsu2135 2 ปีที่แล้ว +1

      Kittum just kitan alla first kittan padikan ☺️

    • @devikarp738
      @devikarp738 2 ปีที่แล้ว +11

      @@shreekanthshoranuril ഈ ജാതി സംവരണം കൂടുതൽ ആയതു കൊണ്ട് ആണല്ലോ ഈ കണ്ട സർക്കാർ ഓഫീസിൽ എല്ലാം നായർ ,മാറ്റ്‌ ജാതികരൊക്കെ ഉള്ളത്.ഒട്ടു മിക്ക എല്ലായിടത്തും ഈ സംവരണം കിട്ടാത്തവർ തന്നെയാ വർക്ക്‌ ചെയ്യുന്നേ അരും സംവരണത്തിനയ് കാത്തിരിക്കൂല എന്നും എപ്പഴും പഠിക്കാതെ ഒന്നും നേടാൻ പറ്റൂല്ല.പിന്നെ തങ്കൾക്ക് ഉള്ള ഒരേ ഒരു മറുപടി "കിട്ടാത്ത മുന്തിരി പുളിക്കും" എന്നുള്ളതാണ്.

    • @shreekanthshoranuril
      @shreekanthshoranuril 2 ปีที่แล้ว +2

      @@devikarp738 ഇങ്ങനെ ന്യായീകരിച്ചാ മതീന്ന് കാരണവന്മാര് പണ്ട് മുതലേ പഠിപ്പിച്ചു വിട്ടിട്ടുണ്ടാകും . ഇനിയിതു മതിയാവില്ല . ഇനീംഎത്ര കാലം കസേര കൈക്കലാക്കൽ നടക്കുംന്ന് കണ്ടറിയാം ..

    • @midhunkt9807
      @midhunkt9807 2 ปีที่แล้ว +3

      @@shreekanthshoranuril ആദ്യം Cutoff മറികടക്കണം.. അതിന് ശേഷമല്ലേ certificate ഒക്കെ..

  • @Thejoos2020
    @Thejoos2020 2 ปีที่แล้ว +32

    വിജയിച്ച ഒരുപാടു പേരുടെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇത് കാണുമ്പോൾ മനസ്സ് പെടക്കുന്നു. ഓരോ വാക്കും. 🙏🙏🙏🙏

  • @ambilivr3044
    @ambilivr3044 ปีที่แล้ว +5

    നിഷ്കളങ്കതയ്ക്കു ഉത്തമ ഉദാഹരണം നിന്റെ പ്രയത്നം ദൈവത്തിനു കാണാതിരിക്കാൻ എങ്ങനെ പറ്റും അമ്മയ്ക്കും സഹോദരനും ഒരു തണലാവട്ടെ ♥️♥️♥️♥️

  • @reshmasajith3816
    @reshmasajith3816 2 ปีที่แล้ว +105

    മൊത്തത്തിൽ പറഞ്ഞാൽ HARDWORK...... Congrtulations sister❤️❤️❤️❤️❤️❤️❤️❤️

  • @nikhilrs7189
    @nikhilrs7189 2 ปีที่แล้ว +21

    സഹോദരി നീ നാളെ ഉയരങ്ങളിൽ എത്തും തീർച്ച... അറിയാതെ കണ്ണ് നിറഞ്ഞ് പോയി 💕💕💕💕

  • @sunitha6888
    @sunitha6888 2 ปีที่แล้ว +29

    പറയാൻ വാക്കുകളില്ല... അറിയാതെ കണ്ണ് നിറഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ... അമ്മക്കും അനിയനും Big salute 👍👍👍

  • @akshidhmankavil8907
    @akshidhmankavil8907 2 ปีที่แล้ว +74

    കരയിപ്പിച്ചു കളഞ്ഞല്ലോ..... All the best.... ഇനി ഉയർന്ന ജോലിയിലേക്കുള്ള അഡ്വൈസ് കയ്യിൽ വാങ്ങിക്കാൻ ശ്രമിക്കുക... ആ സഹോദരൻ കൂടെയുണ്ടാകും..... ഞങ്ങളുടെ പ്രാർത്ഥനയും...

  • @allaboutuae3864
    @allaboutuae3864 ปีที่แล้ว +4

    വിജയിച്ചപ്പോൾ സഹായിച്ച എല്ലാവരും ഓർത്തു പറഞ്ഞ കുട്ടിക്ക് നല്ല മനസുണ്ട്... Godblessyou❤️

  • @jayankannavil3530
    @jayankannavil3530 2 ปีที่แล้ว +49

    God bless you മോളേ... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അമ്മയ്ക്കും സഹോദരനും ഒപ്പം സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @ridhinandn.r9579
    @ridhinandn.r9579 2 ปีที่แล้ว +15

    മിടുക്കി. അമ്മയെയും brother നെയും support ചെയ്തു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @thamburan9470
    @thamburan9470 2 ปีที่แล้ว +41

    👍👍👍👍. Cngrts 🥰🥰🥰🥰
    ഞാൻ ഇപ്പോൾ exam എഴുതിയിട്ട് വരുമ്പോൾ വീട്ടിൽ ഉള്ളവർ ചോദിക്കും കുഴപ്പമില്ല അല്ലെന്നു 🤣🤣..... ഈ dialogue കേട്ട് അവർ പോലും കളിയാക്കി തുടങ്ങി

  • @archanarv9614
    @archanarv9614 2 ปีที่แล้ว +69

    Heartly congrats my dear friend Neethu.. കരയിപ്പിച്ചല്ലോ എല്ലാരേം 🥰🥰🤍ഇവിടെ തീരരുത് ആഗ്രഹങ്ങളൊന്നും.. ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തണം. അനിയനും അമ്മയ്ക്കും എന്നും താങ്ങാവണം 😊

    • @neethuneethu9598
      @neethuneethu9598 2 ปีที่แล้ว +3

      Thank you Archana...

    • @nandananandu2609
      @nandananandu2609 6 หลายเดือนก่อน

      ​@@neethuneethu9598echi eth postila ippol wrk cheyunne? List vannit udan thanne posting ayo.... Pls reply

  • @reshmapm5270
    @reshmapm5270 2 ปีที่แล้ว +22

    Congaratulations mole... Hard worknu ഫലം ഉണ്ടായി. നല്ലൊരു മോട്ടിവേഷൻ ആണ് ഈ വീഡിയോ.

  • @saranyasasi1799
    @saranyasasi1799 2 ปีที่แล้ว +35

    വീഡിയോ കണ്ടു ലാസ്റ്റ് ആയപ്പോൾ കരച്ചിൽ വന്നു.ഇതുപോലെ തന്നെയാ എന്റെയും അവസ്ഥ. പക്ഷേ ഇതുപോലെ ഒരു സഹോദരൻ എനിക്ക് ഇല്ല. ഉള്ള സഹോദരൻ എനെ ഫുൾ പരിഹസിക്കൽ ആണ്.U are very lucky.എനിക്കും ഇങ്ങനെ സംസാരിക്കാൻ സാധിക്കണം.🥲congrats dear...You deserve it😘

    • @researchpsc9214
      @researchpsc9214  2 ปีที่แล้ว +17

      മറ്റുള്ളവരുടെ പരിഹാസങ്ങളും കളിയാക്കലുകളും പഠനത്തിന് നമുക്ക് ഊർജ്ജം പകരുന്നവയാണ് saranya saranya sasi : ഇത്തരക്കാരുടെ മുൻപിൽ ആണ് ജോലിയും വാങ്ങി നിവർന്നു നിൽക്കേണ്ടത്. ആഗ്രഹത്തോടെ പഠിക്കുക ജോലി ഉറപ്പാണ്

    • @shabanashibu1250
      @shabanashibu1250 2 ปีที่แล้ว +3

      @@researchpsc9214 😍👍🏻

    • @deepikarajesh974
      @deepikarajesh974 2 ปีที่แล้ว +1

      Namukonum anganoru brotherpolum ella🙄🙄

    • @ItsmeSelenophile
      @ItsmeSelenophile 2 ปีที่แล้ว +3

      ചിലസമയത്ത് ഇത്തരം കളിയാക്കലുകളിൽ നിന്നാണ് ഏറ്റവും നല്ല മോട്ടിവേഷനും ലഭിക്കുന്നത്. ജയിച്ച് കാണിച്ചു കൊടുക്കണം ചങ്ങായി 🥰👍🏼

    • @goldensunrise116
      @goldensunrise116 2 ปีที่แล้ว +2

      സത്യം എന്നെ പ്രോത്സാഹിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും M A
      B ED, K TET, SET എല്ലാം കിട്ടി ഇതൊക്കെ ഞാൻ HARD WORK ചെയ്യാതെ നേടി എടുത്തതാണ്. അതും ജോലിയ്ക്ക് പോകുന്നതിനിടയ്ക്ക്. മനസ്സിൽ നിശ്ചയദാർഢ്യം മാത്രം മതി PSC കോച്ചിംഗ് ന് മാത്രം എനിക്ക് പോകാൻ
      പറ്റിയിരുന്നില്ല. ഇപ്പോൾ PSC AGE BAR ഈ MAY യോട് കൂടി കഴിയുകയാണ് .. B ED ഒഴികെ എല്ലാം ഡിസ്റ്റൻസിൽ നേടി എടുത്തതാണ്.. ഇത്തവണത്തെ HIGH സ്കൂളിൽ റാങ്ക് ലിസ്റ്റിൽ വരാനുള്ള മാർക്കൊക്കെ എനിക്കുണ്ട് പക്ഷെ അന്ന് നോട്ടിഫിക്കേഷൻ കൊടുക്കുന്ന സമയത്ത് K TET 3 ഉണ്ടായിരുന്നില്ല.. K TET 4 വെച്ചാണ്
      APPLY ചെയ്തത്. അതുകൊണ്ട് അത് CANCEL ആയി പോയി.. ഇപ്പോൾ എല്ലാ സർട്ടിഫിക്കറ്റും ആയി എന്നെക്കാളും മാർക്ക് കുറവ് ആയിരുന്നവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള മെസ്സേജ് വന്നു😔 പക്ഷെ എനിക്ക് വന്നില്ല സങ്കടം തോന്നിയ നിമിഷം. ഇപ്പോൾ വീണ്ടും എനിക്ക് വേണ്ടി HIGH സ്കൂൽ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് അതെങ്കിലും നേടി എടുക്കണം എന്നുണ്ട് കോച്ചിംഗ് ന് പോകാതെ തന്നെ

  • @neethuunnimol4502
    @neethuunnimol4502 2 ปีที่แล้ว +10

    First brothernu big salute. Amma❤. Iniyum uyaraggalil ethatte. All the best Neethu. God bless u dear🥰🥰👍

  • @shilpshibilesh9174
    @shilpshibilesh9174 2 ปีที่แล้ว +9

    ശരിക്കും എന്നോടും കരഞ്ഞു പോയി. ഓൾ ദ ബെസ്റ്റ് സിസ്റ്റർ ജീവിതത്തിൽ ഒരുപാട് ഉയരത്തിൽ എത്തട്ടെ

  • @pscaspirant1614
    @pscaspirant1614 2 ปีที่แล้ว +17

    God bless u my dear 😘 😍😍hardwork cheyth nediya vijayam🤝ammykum brotherinum nte vaka oru salute🙏😍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +10

    ഇതേ പോലെ നല്ല മനസ്സ് വേണം. എന്തും നേടാം സൂപ്പർ . നല്ല ഭാവി നേരുന്നു .

  • @sibiar9751
    @sibiar9751 2 ปีที่แล้ว +35

    Njan Kerala PSC Various LGS Advice+Appointment Letter (Posting Order) Udan Nedum💯🥰❤️👍.Njan 205th Rank Main List (KOLLAM)💯🥰❤️👍.

  • @firstrankpsc3773
    @firstrankpsc3773 2 ปีที่แล้ว +13

    കണ്ണുനിറഞ്ഞുപോയി
    Congratulations ❤️❤️❤️

  • @athulyaathulyab2993
    @athulyaathulyab2993 2 ปีที่แล้ว +5

    സഹോദരനും അമ്മക്കും ഒരു ബിഗ് സല്യൂട്ട് 😍🥰🥰😍God bless you

  • @athulyal530
    @athulyal530 2 ปีที่แล้ว +11

    ഇത് kandapol....ശെരിക്കും motivation aayi....thank you dear

  • @leenageorge1992
    @leenageorge1992 ปีที่แล้ว +4

    All the best for your future life
    Thanks

  • @angelgeorge2477
    @angelgeorge2477 2 ปีที่แล้ว +14

    big salute for brother 👍🏼👍🏼

  • @sreelanavami2622
    @sreelanavami2622 2 ปีที่แล้ว +20

    Nannayi samsarikunu... She deserve this job...

  • @sreejeshnair153
    @sreejeshnair153 2 ปีที่แล้ว +5

    Congratulations chechiii......Angane oru aniyane kittiya ningal valare bhagyavadhi aanuu..... Congrats to your brother too

  • @reenastephenaugustine5934
    @reenastephenaugustine5934 2 ปีที่แล้ว +29

    Congratulations chechi ....You Deserve this job ..... Big Salute to Brother &Amma ....
    Greatly motivated from your words

  • @preethipp5258
    @preethipp5258 ปีที่แล้ว +2

    One of the human being... 😍🙏blessed God... &smart work

  • @divyadivakaran5215
    @divyadivakaran5215 ปีที่แล้ว +2

    Hridayathil നിന്നും varunna vakkukal....hearty congratulations dear......

  • @abhijithkumarbl1008
    @abhijithkumarbl1008 2 ปีที่แล้ว +22

    എന്ത് നല്ല വാക്കുകൾ കുഞ്ഞനിയത്തിക്കു ആശംസകൾ ♥️

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว +15

    ഞാനും ഇതേ character ഉള്ള ആളാണ് 😁🥰Congratsss ചേച്ചി 🥰❤️

  • @sophiarose3454
    @sophiarose3454 2 ปีที่แล้ว +9

    Nalla mola .orupad uyarangalil ethatte ,,,

  • @sreelakshmisartcafe5391
    @sreelakshmisartcafe5391 2 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ
    Congrathulations❤

  • @akshayomanakuttan4936
    @akshayomanakuttan4936 2 ปีที่แล้ว +9

    ഒരുപാട് സന്തോഷം ഉണ്ട്...
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ...

  • @silpa2018
    @silpa2018 2 ปีที่แล้ว +6

    Cngrts.. 👍.. നല്ല ഒരു മനസ് ഉണ്ട് നിങ്ങൾക്..

  • @midhunkt9807
    @midhunkt9807 2 ปีที่แล้ว +10

    കണ്ണുനിറഞ്ഞു കേട്ടപ്പോൾ 😌
    Congratulations ❤️👏🏻👏🏻👏🏻👏🏻

  • @archanak4007
    @archanak4007 2 ปีที่แล้ว +20

    നിഷ്കളങ്കമായ ശബ്ദം 🥰

  • @aryaambu21
    @aryaambu21 2 ปีที่แล้ว +15

    Congratulations. Real hard work👌❤️

  • @preethi_hari
    @preethi_hari 2 ปีที่แล้ว +15

    Congrats dear,njanum ithupole coachinginu poyirunnu onnum padikkonnullayirunnu ippozhum madipidichirikkanu .enikku job venamnu Nalla aagrahamundu pkshe ende madikaaranam onnilum Ethan kazhiyunnilla.

    • @researchpsc9214
      @researchpsc9214  2 ปีที่แล้ว +10

      മടി പിടിച്ചിരിക്കേണ്ട. ഉണർന്ന് എണീക്കുക. നന്നായി പ്രാർത്ഥിക്കുക. നന്നായി അദ്ധ്വാനിക്കുക. വിജയം അടുത്ത് തന്നെ യുണ്ട് 🙏

  • @Vishnu-el6tg
    @Vishnu-el6tg 2 ปีที่แล้ว +6

    Palakkad aano ee chechiku kittiye.. ennelum kanunnu vijrikunu.. njnum pkd illatha.. entho oru ishtam chechi paranja vaakukalodu.. orupad athmarthatha illa vaakukal.. Congrats chechiiiii..And avidethe sir marodum....

  • @achusachu7369
    @achusachu7369 2 ปีที่แล้ว +4

    You are great. Have a Beautiful life

  • @balasubaramanianp1407
    @balasubaramanianp1407 2 ปีที่แล้ว +8

    Best of luck ellaruku oru joli Athu oru identity aanu nigalku nalloru identity udayi... 😍

  • @lisashibu1873
    @lisashibu1873 2 ปีที่แล้ว +11

    Enikum otthiri motivation thonni enikum venam joly

  • @dhanu0527
    @dhanu0527 2 ปีที่แล้ว +4

    ഇതാണ് മോട്ടിവേഷൻ 💯Proud of you molu 🥰

  • @prakashsasi2413
    @prakashsasi2413 2 ปีที่แล้ว +6

    Congratulations sister😊. God bless you🤩..

  • @Unknowu332
    @Unknowu332 2 ปีที่แล้ว +4

    മനസ്സ് നിറഞ്ഞ വാക്കുകൾ....ഒരുപാട് സ്നേഹം....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....🥳🥳🥳🥳🥳

  • @anushanaveen6877
    @anushanaveen6877 2 ปีที่แล้ว +5

    Congratulation Chechi 🥳🥰😘
    God Bless You Life Long ❤️

  • @soorya-s23-S
    @soorya-s23-S 2 ปีที่แล้ว +10

    Congratz dr... God bless u & ur bro, amma❤️❤️❤️

    • @manubt3297
      @manubt3297 2 ปีที่แล้ว +2

      അനിയനും അമ്മക്കും ഈ മകൾ നൽകുന്ന സന്തോഷം അതാണ് ഒരു വ്യക്തിയുടെ ജീവിതവിജയം പറയുവാൻ വാക്കുകളില്ല ഒരുപാട് സന്തോഷം

  • @sruthiramesh6216
    @sruthiramesh6216 2 ปีที่แล้ว +3

    Congragulation moleee 👍👍👍👍👍

  • @anjalivijayan8984
    @anjalivijayan8984 ปีที่แล้ว +1

    Chechii rank file padichittille full class note matram ayiruno. Rank file padich teerkan orupad time edkunnu , atu muzhuvan padikate patumoo please replu

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 ปีที่แล้ว +8

    Congrats Heart touching words ,,,, big salute for your brother

  • @researchpsc9214
    @researchpsc9214  2 ปีที่แล้ว +4

    myinstitutor.page.link/A1U3HCAwQjyvHWJ66
    👆use this link for our online class 🙏🙏

    • @Vishnu-el6tg
      @Vishnu-el6tg 2 ปีที่แล้ว +1

      Research psc online classes video ithilu kittumennano...sir

    • @Vishnu-el6tg
      @Vishnu-el6tg 2 ปีที่แล้ว +1

      Please reply sir

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +8

    Congratulations dear❤️❤️❤️🔥🔥🔥

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 5 หลายเดือนก่อน +2

    Sathyathil ammede motham paisa um waste aakuvanallo paranja aa aunty ye eni onnu poi kaananm....avrde chodyathinulla marupadi kodukkan samayam aayi....wish u all the best❤❤❤❤

  • @Jesussavedchild
    @Jesussavedchild 5 หลายเดือนก่อน +1

    Adipoli ❤

  • @dr.farsanafarooq6759
    @dr.farsanafarooq6759 2 ปีที่แล้ว +4

    Congratulations kutty..brother 🎊

  • @varsharajappan4646
    @varsharajappan4646 ปีที่แล้ว +2

    Heart touching words...

  • @lasyajahariprasad7378
    @lasyajahariprasad7378 2 ปีที่แล้ว +3

    Congratulation da… Really motivating.. eniyum uyarangalil ethatte

  • @gopikass948
    @gopikass948 2 ปีที่แล้ว +12

    Karayaippichallo....congrats dear❤️👏👏

  • @reshmadas5339
    @reshmadas5339 2 ปีที่แล้ว +5

    🙏ഒന്നും പറയാനില്ല....... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @sreeragprakash9165
    @sreeragprakash9165 2 ปีที่แล้ว +7

    Congratulations.... 👏🏻 Keep going 🔝

  • @soumya9948
    @soumya9948 2 ปีที่แล้ว +3

    Adyam thanne big salute ningalde brother nu..🙏👍👍💕💕💕💕💐💐💐💐..ee vaakukal valiyoru positive energy tharunund .💗💗

  • @jyosree
    @jyosree 2 ปีที่แล้ว +5

    Big salute mole......keep going ....

  • @nechoosnechu9198
    @nechoosnechu9198 2 ปีที่แล้ว +3

    Sathyamaayittum kannu niranjupoyi😔paraajayappeduthaan nokiyavarkumunnil thala uyarthi ninnu kondu kaanichukoduthu🥰iyaale uyarchayileku nadannuneengaan prerippicha support chaidhavarkum🥰iyalkum big salute 🙏🏻😍

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 2 ปีที่แล้ว +9

    Congrats...👏👏👏👏

  • @rajanishaiju
    @rajanishaiju 2 ปีที่แล้ว +10

    Congratulations 👏👏👏👏

  • @sajalaks6429
    @sajalaks6429 2 ปีที่แล้ว +3

    Congratulations 👏👏👏🥰🥰🥰
    Thanks for your motivation 🥰

  • @Neethumohanom
    @Neethumohanom 2 ปีที่แล้ว +9

    💯💛 congratulations.....parayan vakukalilla

  • @krishnapriyakichoos2476
    @krishnapriyakichoos2476 2 ปีที่แล้ว +3

    Congratulations dear🥰👏🤩🤩🤩🤩🤩🤩🤩

  • @praveenarahulrahul4374
    @praveenarahulrahul4374 2 ปีที่แล้ว +5

    Midukki congratulations dear

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +5

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @psctips7337
    @psctips7337 2 ปีที่แล้ว +3

    Onnum parayanillaa... Eniyum uyarangalil ethatte... Genuine wordss

  • @revichvlog4813
    @revichvlog4813 2 ปีที่แล้ว +5

    Congrats 👌👌
    Best wishes for your future sister🥰

  • @dreamscomes293
    @dreamscomes293 ปีที่แล้ว +3

    Aniyan🔥🔥🔥🔥

  • @ranjuk7629
    @ranjuk7629 2 ปีที่แล้ว +2

    Congrats, hard work ചെയ്താൽ kittum, sure

  • @sheebasukumaran8559
    @sheebasukumaran8559 2 ปีที่แล้ว +4

    ദൈവം സഹായിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ....👍❤️

  • @lifewithammu2150
    @lifewithammu2150 ปีที่แล้ว +3

    Congrates

  • @shalusnair2968
    @shalusnair2968 2 ปีที่แล้ว +2

    Congrats mole👍

  • @gracyjohnson4016
    @gracyjohnson4016 ปีที่แล้ว +2

    Congras mole

  • @anusanoop5142
    @anusanoop5142 ปีที่แล้ว +2

    Cngrtss dear

  • @sukanyam.s6105
    @sukanyam.s6105 2 ปีที่แล้ว +9

    Congratulations ❤️👏👏👏

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ . സൂപ്പർ.

  • @umaraliripon813
    @umaraliripon813 2 ปีที่แล้ว +2

    Really good 👍

  • @anithap.c2969
    @anithap.c2969 2 ปีที่แล้ว +6

    Congrats dear🥰

  • @shamRish2948
    @shamRish2948 2 ปีที่แล้ว +5

    Superb👏♥️

  • @aiswaryascraftworld5933
    @aiswaryascraftworld5933 2 ปีที่แล้ว +2

    👍👍👍👍👍congratulations dear friend... Your achievement gets from your hard work, this video motivation for all psc students 👏👏👏

  • @deepikarenjith0268
    @deepikarenjith0268 2 ปีที่แล้ว +2

    Dear Neethu god bless you dear

  • @gamingwithlawboy6930
    @gamingwithlawboy6930 2 ปีที่แล้ว +7

    Congratulations aniyathikutty💖