Flowers Uppum Mulakum | Episode 1055

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 960

  • @naisafathima2505
    @naisafathima2505 3 ปีที่แล้ว +1057

    ഇപ്പോൾ എന്റെ ജോലി ഉപ്പും മുളകിന്റെ പഴയ എപ്പിസോഡ് കാണാലാണ് 😎😎

    • @AjithAjith-tj9dn
      @AjithAjith-tj9dn 3 ปีที่แล้ว +50

      എന്റെ വീട്ടുകാർകു ഇഷ്ടമല്ല ഉപ്പും മുളകും. 😭 but എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാനും പഴയ എപ്പിസോഡ്കൾ കാണാറുണ്ട് ❤❤❤

    • @hamsaotp7768
      @hamsaotp7768 3 ปีที่แล้ว +13

      Same too

    • @aiswaryamol.v.a7226
      @aiswaryamol.v.a7226 3 ปีที่แล้ว +7

      I am also like

    • @deepadeepzz9050
      @deepadeepzz9050 3 ปีที่แล้ว +11

      Nteyum😍😍😍

    • @nesnasheeba5887
      @nesnasheeba5887 3 ปีที่แล้ว +5

      Same to you😂😂

  • @epic_queen349
    @epic_queen349 2 ปีที่แล้ว +103

    Balu 🛠️⚙️✂️🔩
    Neelu 💻🧾📔☎️
    Mudiyan🎼💃👯‍♂🎙️
    Lechu💇💃💅✂️
    Keshu🍗🥪🍕🌭🍔
    Shiva🖌️🖼️🎨📚📏
    Parukutty🍼🍬👶♥️
    Like please🥰❤️

    • @kmc___kichu9527
      @kmc___kichu9527 2 ปีที่แล้ว +1

      Hai

    • @neerajaammu8516
      @neerajaammu8516 ปีที่แล้ว

      y

    • @lakshmi91213
      @lakshmi91213 4 หลายเดือนก่อน

      😢😢😢😢

    • @elsammavarghese6400
      @elsammavarghese6400 18 วันที่ผ่านมา

      🛠️⚙️✂️🔩.
      💻🧾📔☎️.
      🎼💃👯‍♀️🎙️
      💇💃💅✂️
      🍗🥪🍕🌭🍔
      🖌️🖼️🎨📚📏
      🍼🍬👶♥️
      And I’m going to add one more
      Diya:🤥📣💍😝
      Love them all ❤

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 ปีที่แล้ว +34

    നീലു ചേച്ചി...ആർക്കും മനസിലാക്കാൻ പറ്റാത്ത വീട്ടു ജോലികൾ 👌👌👌❤️❤️❤️❤️❤️🙏

  • @sid5640
    @sid5640 3 ปีที่แล้ว +258

    Parukutty scene il undekil vere areyum shradikilla
    Our baby princess

  • @sameera3323
    @sameera3323 3 ปีที่แล้ว +156

    ഈ എപ്പിസോഡിൽ പാറുക്കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട്
    Parukutti fans like 😍❤🥰

  • @snb1933
    @snb1933 3 ปีที่แล้ว +629

    Uppum Mulakum miss cheyunnavar like cheyukka

  • @bhuvanaseasycooking3888
    @bhuvanaseasycooking3888 3 ปีที่แล้ว +10

    Uppum mulagum fans ദയവു cheidhu ശ്രീകണ്ഠൻ നായർ പട് apekshichoode ഉപ്പും mulagum പെട്ടെന്ന് flowers tv yil samprekshanam ചെയ്യാം pl pl🙏🙏🙏🙏

  • @indirakuttyindira133
    @indirakuttyindira133 3 ปีที่แล้ว +338

    Uppum mulakum orupad miss cheyunnu 😔😔😭😭

  • @Anagha6245
    @Anagha6245 3 ปีที่แล้ว +129

    ഈ എപ്പിസോഡിൽ പാറുക്കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട്💖💖💖💖💖💖💖💖❤️❤️❤️😘😘

    • @anwarrayees9268
      @anwarrayees9268 2 ปีที่แล้ว +1

      💖💖💖💖💖💝💝💝💝❤️❤️❤️❤️💗💗💗

    • @lisivettoor1088
      @lisivettoor1088 2 ปีที่แล้ว +1

      Super parukkutti

    • @keerthanakalesh5573
      @keerthanakalesh5573 2 ปีที่แล้ว

      ❤️

    • @greeshmagregory7012
      @greeshmagregory7012 2 ปีที่แล้ว

      This is my chanel

    • @midhunasujith4522
      @midhunasujith4522 2 ปีที่แล้ว

      @@keerthanakalesh5573 fb hiiyyu7ghjkufwrhhv xf thhuiiiv,,ക്ഷ് ,,റ്റ്, ത് ii

  • @slashslash1699
    @slashslash1699 2 ปีที่แล้ว +17

    ലച്ചു ൻ തിരിച്ചു വന്നു ട് എ ന്ന ൽ രസമുടകു

  • @sareenasareena8650
    @sareenasareena8650 2 ปีที่แล้ว +11

    ഇപ്പോൾ എന്റെ ജോലി ഉപ്പും മുളകും പഴയ എപ്പിസോഡ് കാണലാണ് 🤭🤗🤭🤗🤭🤗🤭🤗

  • @spyqueen4892
    @spyqueen4892 3 ปีที่แล้ว +171

    Lachu ഉണ്ടായിരുന്നെങ്കിൽ ഇത്രയും stress നീലുവിന് ഉണ്ടാകില്ലായിരുന്നു 😍😍😍😍😍Miss you lachu😪😪😪😪😪😪😪

    • @karnanissam82
      @karnanissam82 3 ปีที่แล้ว +1

      @@jeevanthomas7401 da bro tannik ammayayo pennghalea tirche ariyan kazhiyunela enthina bro lechu Chechia enghena pryunea 🤨

    • @karnanissam82
      @karnanissam82 3 ปีที่แล้ว +1

      @@jeevanthomas7401 tann onhea poyda aa chechiya veruthe vide

    • @midlajmidlaj5917
      @midlajmidlaj5917 2 ปีที่แล้ว +1

      Mmm

    • @bangtanarmy2640
      @bangtanarmy2640 2 ปีที่แล้ว

      Secondary won lpoigrsaqas kl l JH x clutch on revisionist💗

    • @bangtanarmy2640
      @bangtanarmy2640 2 ปีที่แล้ว

      @@midlajmidlaj5917 🦝

  • @shibimol4533
    @shibimol4533 ปีที่แล้ว +3

    nellu 📞🖲️💻🖥️⌨️🖨️🖱️
    balu 🔧🪛🔨⚙️🔩🪚
    leachu 🛍️🛒💄👠📿
    mudiyan 🕺📱🎶🎵
    shivani 🎨🖌️🖍️📖📚
    keshu 🍗🍔🌮🍟🍕🍰
    parrukuttu 🍼🥛🍬🍭🍶
    please like 😊😊😊😭😭

  • @akschannel9539
    @akschannel9539 3 ปีที่แล้ว +90

    പഴയ episode ഇട്ടാലും trending ൽ കേറുന്ന ഈ പരുപാടി എന്തിനാ നിർത്തിയത് 🤔🤔

    • @abhigamingvaba6345
      @abhigamingvaba6345 3 ปีที่แล้ว +1

      Aa

    • @karnanissam82
      @karnanissam82 3 ปีที่แล้ว +4

      Averk matte chakkuna pazhyam seriel ane main namk nmude uppum mulkum uyire anee💥

    • @saranyams7787
      @saranyams7787 3 ปีที่แล้ว

      ❕❕❕❔❔❔❔❔✴️✴️✴️✴️

    • @abdullavc6280
      @abdullavc6280 3 ปีที่แล้ว

      Fffu

    • @abdullavc6280
      @abdullavc6280 3 ปีที่แล้ว

      @@abhigamingvaba6345 tthoo🤪

  • @yathra905
    @yathra905 2 ปีที่แล้ว +57

    "പാറുക്കുട്ടിയെ എന്തൊരു ഭംഗിയാ...😘😘

  • @ameghaprasadh5453
    @ameghaprasadh5453 2 ปีที่แล้ว +50

    ഉപ്പും മുളകും ഏറ്റവും മികച്ച ഒരു സീരിയൽ തന്നെയാണ്

  • @DangerkidYT
    @DangerkidYT 3 ปีที่แล้ว +155

    👇Uppum mulakum fans ഇവിടെ 👍like 💪power കാണിക്ക്‌

  • @prasad7116
    @prasad7116 2 ปีที่แล้ว +3

    നല്ല കിടിലൻ എപ്പിസോഡ്. ഈയിടെയായി വളരെയധികം നിലവാരം താഴ്ന്ന ചക്കപ്പഴം ഇതൊക്കെ കണ്ടു പഠിക്കണം. എങ്ങനെ നോക്കിയാലും ഉപ്പും മുളകും തന്നെ നല്ലത്.

  • @simplefuncrafts9449
    @simplefuncrafts9449 2 ปีที่แล้ว +7

    Njan tv ill ravile muthal ucha vere uppum mulakum kannum miss u uppum mulakum new episodes

  • @MASTERgaming-yb3zh
    @MASTERgaming-yb3zh 3 ปีที่แล้ว +52

    Pazhaya keshu lovers ingu pore
    👇

  • @kalidasanappu4014
    @kalidasanappu4014 3 ปีที่แล้ว +41

    Uppum mulakum katta missing Anne.
    Plzz come back 😓😓🙏

    • @karnanissam82
      @karnanissam82 3 ปีที่แล้ว +2

      Athena uppum mulkum tirche varanm

  • @lenadaly2596
    @lenadaly2596 3 ปีที่แล้ว +8

    Balu 🔧🧰
    Nelu 💻🖥📱
    Vishnu 💁‍♂️🙅
    Lachu 💅💄
    Kichu 🍱🍔
    Shivi 📚🖍
    Parukutty 🧩🎮

  • @Akhiyaponnu5347
    @Akhiyaponnu5347 2 ปีที่แล้ว +76

    Paru kutty so cute 🥰♥️😍

  • @nextlifedreams8655
    @nextlifedreams8655 3 ปีที่แล้ว +113

    Mudiyante character is so sweet ,the amma lover💜

    • @savahidsubair261
      @savahidsubair261 2 ปีที่แล้ว +4

      🌹🤩❤😍

    • @mastargamingzone4720
      @mastargamingzone4720 2 ปีที่แล้ว +3

      Oonn podi mudiyan lover mudiyan uyir

    • @alijowhar5030
      @alijowhar5030 2 ปีที่แล้ว

      ഹൺഹഹഹഹൺഹവലൊഐ

    • @alijowhar5030
      @alijowhar5030 2 ปีที่แล้ว

      @@savahidsubair261 ഞരെഹഡഢഷൾഹഹഹസസഹ്നഹൻജെവവവലല

    • @alijowhar5030
      @alijowhar5030 2 ปีที่แล้ว

      @@savahidsubair261 അആ

  • @anuaryanrocks3493
    @anuaryanrocks3493 2 ปีที่แล้ว +3

    അഥവാ ഉപ്പുംമുളകും വരുന്നുണ്ടെങ്കിൽ ജൂഹി ചേച്ചിയും കൊണ്ടുവരണം പാവം ആ ചേച്ചി അമ്മയ്ക്കു വേണ്ടി ഒരു തുള്ളി ഭക്ഷണമോ വെള്ളമോ കുടിക്കാൻ തിന്നാതെ യും ഇരിക്കുകയാണ് പാവം എങ്ങനെയെങ്കിലും ആ ചേച്ചിയെ സമാധാനിപ്പിച്ചു ഉപ്പും മുളകി ലേക്ക് കൊണ്ടുവരണം ഉപ്പും മുളകും ലേക്ക് ജൂഹി ചേച്ചിയെ കൊണ്ടു വരും എന്ന പ്രതീക്ഷയോടെ ഞാൻ
    😔

  • @noushadke
    @noushadke 3 ปีที่แล้ว +42

    അങ്ങനെ പാറൂനെ തിരിച്ചു കിട്ടി. ..

  • @foodcourtvanisanthosh2473
    @foodcourtvanisanthosh2473 3 ปีที่แล้ว +20

    Enikumund oru parukutty. Parukutty fans 🥰🥰🥰

  • @geethasunil1033
    @geethasunil1033 2 ปีที่แล้ว +24

    പഴയ എപ്പിസോഡ് ഇപ്പോഴും കാണാൻ നല്ല രസം ആണ് വീണ്ടും വീണ്ടും കാണാൻ ❤❤❤❤❤❤👌👌👌👌പാറു ക്യൂട്ട് 🌹🌹🌹🌹🥰🥰🥰🥰🥰

  • @akhilaakku3112
    @akhilaakku3112 3 ปีที่แล้ว +62

    Missing uppum mulakum family 💖💖💋💋💋

    • @opff495
      @opff495 3 ปีที่แล้ว

      Plss support🙏

    • @krishnapriyarnair5229
      @krishnapriyarnair5229 3 ปีที่แล้ว

      @@opff495 i

    • @blueberrygirl7971
      @blueberrygirl7971 2 ปีที่แล้ว

      @@opff495 full support ഉണ്ട്, തിരിച്ചും സപ്പോർട്ട്

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +50

    ഈ കുടുംബത്തെ ഒരുപാട് മിസ് ചെയ്യുന്നു

  • @m.pyacob5112
    @m.pyacob5112 3 ปีที่แล้ว +69

    Love you uppum mulakum team ❤💙♥💖😘

  • @alphonsaalphonsa8208
    @alphonsaalphonsa8208 2 ปีที่แล้ว +7

    ഉപ്പും മുളകും എനിക്ക് വലിയ ഇഷ്ട്ടമാണ് 🥰🥰🥰🥰🥰🥰

  • @sujishapriya9118
    @sujishapriya9118 2 ปีที่แล้ว +4

    എനിക്ക് വളരെ അധികം ഇഷ്ടമാണ് പറുകുട്ടിയെ

  • @subhilasubhi1208
    @subhilasubhi1208 2 ปีที่แล้ว +9

    🥺മിസ്‌യൂ 🥺

  • @Sonasona-fn7fp
    @Sonasona-fn7fp 3 ปีที่แล้ว +5

    Parukuthy fans Adi like 😘😘

  • @mujeeb5276
    @mujeeb5276 2 ปีที่แล้ว +5

    Njaanum miss cheyyunnu uppum mulakum 😑😑

  • @jathesjathes2826
    @jathesjathes2826 3 ปีที่แล้ว +50

    Missing uppum mulakum so much

  • @nastiyashorts6745
    @nastiyashorts6745 3 ปีที่แล้ว +82

    Uppum Mulakum please come back 😔❤️❤️

    • @Aarsha5531
      @Aarsha5531 2 ปีที่แล้ว +5

      are you nastya

    • @hudahuda2548
      @hudahuda2548 2 ปีที่แล้ว +2

      Hi Nastya i like Nastya 🥰❤️

    • @anirudhanc8164
      @anirudhanc8164 2 ปีที่แล้ว

      @@Aarsha5531 hhhcghoof xhj 🥰😄😔🥳🤩😌😍🥰🤩😘😍🥰🥳😄😃😘😔🌟✨😙🌜🤑🤕🤮🥶🥵🤢🌞🥴🌚🥴🥸✨🎃👹🤡🥵

    • @anirudhanc8164
      @anirudhanc8164 2 ปีที่แล้ว

      @@hudahuda2548 gchmkgdb🥵🤕💥🌟🌟🤑🤕🤮🤑🌟🥶🥰😍🤩😉🥳😘🥰😍🤩🥳🥰😍🤩😘🥳

  • @nastiyashorts6745
    @nastiyashorts6745 3 ปีที่แล้ว +16

    Uppum Mulakum family real aayirunnerkil enn vicharichavar like Adi ❤️

  • @bijub5765
    @bijub5765 2 ปีที่แล้ว +7

    ഞാൻ എന്നും കാണുന്ന ഉപ്പും മുളകും

  • @nishadttravuthar
    @nishadttravuthar 3 ปีที่แล้ว +7

    love upon mulakum 👄❤💋👄💋❤❤💋❤❤👄❤👄❤👄❤❤❤👄👄❤👄❤❤❤❤❤👄👄❤❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄👄❤❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄❤👄👄👄👄💋❤

  • @ot7a.r.m.y184
    @ot7a.r.m.y184 3 ปีที่แล้ว +16

    24:54 neelune angane chirippikkan baalune konde pattuu....💯💃💜💜💜💜💜💜🙇💯💯💯💯❤

  • @fathimanourin9170
    @fathimanourin9170 3 ปีที่แล้ว +4

    lechu evide??kalyanam kazhich avale ozhivaakkiyo

  • @snb1933
    @snb1933 3 ปีที่แล้ว +26

    Ee episode irangiya kalathu Annu ellavrkkum uppum mulakum matram mathiyarnnu

    • @abin7429
      @abin7429 3 ปีที่แล้ว +3

      Uppum mulakum nirthyenkilum ippolum ith thanne uyir❤️❤️

    • @niyasniyas773
      @niyasniyas773 3 ปีที่แล้ว

      @Anu's world qqqqqq

    • @busharaharis6451
      @busharaharis6451 3 ปีที่แล้ว

      S

    • @nisha.k6462
      @nisha.k6462 2 ปีที่แล้ว

      👍

  • @muhammedshadi4434
    @muhammedshadi4434 2 ปีที่แล้ว +18

    എനിക്ക് ഭയങ്കര ഇഷ്ട്ട ഉപ്പും മുളകും 🥳🥳🥳

  • @yunusmehran6295
    @yunusmehran6295 3 ปีที่แล้ว +6

    ഉപ്പും മുളകും വീണ്ടും തുടങ്ങിയോ . അതൊ ഇത് പഴയ എപ്പിസോഡാണോ ???

  • @anwathahani3277
    @anwathahani3277 2 ปีที่แล้ว +4

    Uppum mulakil eettavum pavam mudiyananenn parayunnavar like adi🥰

  • @robinchacko9233
    @robinchacko9233 3 ปีที่แล้ว +25

    Paru kutty super ❤️🙂

  • @sachuzzzvlogs4476
    @sachuzzzvlogs4476 3 ปีที่แล้ว +8

    MISSING LACHU 😢😢

    • @karnanissam82
      @karnanissam82 3 ปีที่แล้ว +1

      Uppum mulkum sthyam tirche varan prathikam 😔😔😔😔😔😔

  • @SANAFARZEENVLOGZ
    @SANAFARZEENVLOGZ 2 ปีที่แล้ว +4

    Uppum mulukum Eniku valare ishttam anu ❤️❤️❤️❤️❤️❤️❤️❤️

  • @amrithak3746
    @amrithak3746 3 ปีที่แล้ว +16

    Uppum mulakum Miss cheyyunnavr undo😔😔

  • @latheeshkarathodi5337
    @latheeshkarathodi5337 2 ปีที่แล้ว +4

    Uppm mulakum miss you

  • @shldsathan
    @shldsathan 3 ปีที่แล้ว +31

    Missing uppum mulakum🥺🥺

  • @Divya8913
    @Divya8913 2 ปีที่แล้ว +6

    Uppum mulakum orupadu miss cheyunnu 😭😭😭😭😭

  • @nithinmanoj9179
    @nithinmanoj9179 2 ปีที่แล้ว +2

    മക്കളെ ഉപ്പും മുളകും തിരിച്ചു വരുന്നു... June 13 തിയതി മുതൽ ❤️❤️....ഇന്ന് ലക്ഷ്യ ഒരു കോടിയിൽ ബാലുവും കുടുംബവും

  • @shaunroy6488
    @shaunroy6488 3 ปีที่แล้ว +15

    Parukutty fans like and comment😘😘👍

  • @gs1535
    @gs1535 3 ปีที่แล้ว +81

    Super show uppum mulakum 😍🥰

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +25

    Uppum mulkalum miss cheyunnavar like cheyukka

  • @binduraju1612
    @binduraju1612 ปีที่แล้ว +2

    5:26 . Paru. Kutty. Super ❤🙂

  • @njdude001
    @njdude001 3 ปีที่แล้ว +12

    Cheytta niyum ivarrillathe video iderruthu please

  • @ameerashereef2102
    @ameerashereef2102 2 ปีที่แล้ว +10

    Love you ❤️❤️ uppum mulakum❤️❤️💞😘

  • @Rinshadeeyyy
    @Rinshadeeyyy 2 ปีที่แล้ว +4

    ഇത് വേറെ ലെവൽ കഥയാണ് കണ്ടത് തന്നെ കാണും

  • @Sana-gr8ce
    @Sana-gr8ce 3 ปีที่แล้ว +18

    Woow

  • @alankjgame3373
    @alankjgame3373 2 ปีที่แล้ว +2

    ഇപ്പോൾ എന്റെ ജോലി ഉപ്പും മുളകും പഴയ എപ്പിസോഡ് കാണൽ

  • @krishnanseena7382
    @krishnanseena7382 3 ปีที่แล้ว +12

    Uppum mulakum Missing 😭😓 Please restart❤️❤️❤️❤️

  • @hamzathsulaiman7268
    @hamzathsulaiman7268 3 ปีที่แล้ว +17

    Very missing uppum mulakum family

  • @muhammedansif2152
    @muhammedansif2152 2 ปีที่แล้ว +5

    Uppum mulakum fans like adi❤️😃

  • @sreedevp9642
    @sreedevp9642 2 ปีที่แล้ว +5

    Uppum mulakum എന്ന് തുടങ്ങും

  • @vinaygopalm.v1439
    @vinaygopalm.v1439 3 ปีที่แล้ว +40

    Missing💔💔

  • @cartoonstatus9288
    @cartoonstatus9288 3 ปีที่แล้ว +4

    Uppum mulakum thiruchu kondvaravo please 🥺🥺🥺🥺🥺🥺🥺🥺

    • @karnanissam82
      @karnanissam82 3 ปีที่แล้ว

      Vannel mathiyayirune 😔😔😔😔😔😔

  • @anuaryanrocks3493
    @anuaryanrocks3493 2 ปีที่แล้ว +6

    Plzz come back uppum mulakum 😔😔

  • @Sweety-w4w
    @Sweety-w4w 3 ปีที่แล้ว +6

    Lachu ❤️ miss 😭

    • @karnanissam82
      @karnanissam82 3 ปีที่แล้ว +1

      Uppum mulkea poyi athe athym tirche vartt

  • @aryavr4777
    @aryavr4777 2 ปีที่แล้ว +3

    സൂപ്പർ. I Love it too. Same Pinch... 😂

  • @honeybeekerala8649
    @honeybeekerala8649 3 ปีที่แล้ว +28

    1500 alla 10000 episode uppum mulakum undayalum kanan allukal Ulla nulla karyam flawers manasilakunilla

    • @karnanissam82
      @karnanissam82 3 ปีที่แล้ว

      Athena uppum mulkum power ane ennhea aver mansile akunela mandenmar flowerz

  • @gs1535
    @gs1535 3 ปีที่แล้ว +4

    Uppum mulakum is good show like

  • @malavikaajay6309
    @malavikaajay6309 2 ปีที่แล้ว +4

    Ippol entem pani uppum mulakum kanal anu

  • @liyafathima4407
    @liyafathima4407 3 ปีที่แล้ว +15

    ഉപ്പും മുളകും ♥️♥️😍😍👍🏻👍🏻

  • @Kavitha-mahesh_10000.
    @Kavitha-mahesh_10000. 3 ปีที่แล้ว +15

    Uppum mulakum miss....😭

  • @remya7222
    @remya7222 2 ปีที่แล้ว +15

    Ente family ake kanunna serial ane uppummulakum❤️🥰❤️

  • @niranjana.l576
    @niranjana.l576 3 ปีที่แล้ว +11

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍

  • @kingsanimal1226
    @kingsanimal1226 3 ปีที่แล้ว +3

    Balu nealu fans like adi

  • @rvzbosco8130
    @rvzbosco8130 3 ปีที่แล้ว +16

    Lachu avide

    • @RajeshKumar-dd3yn
      @RajeshKumar-dd3yn 3 ปีที่แล้ว

      Lachu poyi elle

    • @ayushvlog8268
      @ayushvlog8268 3 ปีที่แล้ว

      Lachu poyi ella ini എന്ന് വരും 😭

    • @karnanissam82
      @karnanissam82 3 ปีที่แล้ว

      Atheyam uppum mulkum power ayi tirche vannel mathiyayirune 🔥

  • @simijeevansimijeevan8571
    @simijeevansimijeevan8571 2 ปีที่แล้ว +7

    Paru kutty super

  • @baijubesheer677
    @baijubesheer677 2 ปีที่แล้ว +5

    Paru kitty poli 👌🤩

  • @angelsalomon951
    @angelsalomon951 2 ปีที่แล้ว +4

    Paarroottyde dress adipoli🖤🖤

  • @seenathanvarseenathanvar2338
    @seenathanvarseenathanvar2338 2 ปีที่แล้ว +10

    Uppum mullakum supper poli annu

  • @chudaln5241
    @chudaln5241 3 ปีที่แล้ว +2

    Uppum mulakum miss ceyunavar like adi😊😊

  • @Aarsha5531
    @Aarsha5531 2 ปีที่แล้ว +4

    uppum mulakum orupadu miss cheyunnu

  • @selvirajeev176
    @selvirajeev176 2 ปีที่แล้ว +7

    Uppum mulakum Miss cheyyunnavar like adi

  • @amith3153
    @amith3153 3 ปีที่แล้ว +3

    I miss shivani

  • @itsfathu
    @itsfathu 2 ปีที่แล้ว +1

    Mudiiyente mudi ishtemullavar like adi

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +3

    Wait cheyyunnu pls

  • @mohammedirfan8645
    @mohammedirfan8645 3 ปีที่แล้ว +16

    uppum mulakum restatr chyyanam

  • @sandhyalijesh2611
    @sandhyalijesh2611 2 ปีที่แล้ว +6

    Super parukutty 😘😍😘😘

  • @reshmisnair2522
    @reshmisnair2522 2 ปีที่แล้ว +3

    I love you so much paru 😘😘😍🥰❤️❤️💐🌹

  • @sinufinu3812
    @sinufinu3812 3 ปีที่แล้ว +4

    സൂപ്പർ

  • @Muhammedsinan-kq8ch
    @Muhammedsinan-kq8ch 2 ปีที่แล้ว +6

    Adinte edayilulla balunte comedy polli👍👍👍😁

  • @RM45434
    @RM45434 3 ปีที่แล้ว +28

    We need this team bck 😭😭😭

    • @ammua6359
      @ammua6359 3 ปีที่แล้ว

      😭😭😭😭😭

    • @ammua6359
      @ammua6359 3 ปีที่แล้ว +1

      -bbhkk

  • @brittoantony3172
    @brittoantony3172 2 ปีที่แล้ว +2

    നിങ്ങൾക്ക് ഇനിയും ലജ്ജയില്ലേ ഫ്ളവേഴ്സേ.....
    ബാലുചേട്ടനും കുടുംബവും സീ കേരളയിലേക്ക് പോയില്ലേ...
    ഇനിയും ഇവരെ വിറ്റ് കാശാക്കണോ...

  • @ubaidhoarasheed6022
    @ubaidhoarasheed6022 ปีที่แล้ว +2

    Kollam super adipoli scene Polichu