പിരിയിഡ്സിന്റെ കാലം കഴിഞ്ഞ അമ്മമാർ ഒരിക്കലും ഈ ഭക്ഷണം തൊട്ടു പോകരുത് | Dr. Bibin Jose

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/DSsKD4xGxp2...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5

ความคิดเห็น • 87

  • @krishnakumari964
    @krishnakumari964 15 วันที่ผ่านมา +36

    50 വയസ്സ് കഴിഞ്ഞ എല്ലാ അമ്മമാരും ഡോക്ടറെ കണ്ട് ടെസ്റ്റുകൾ നടത്തി ആരോഗ്യസ്ഥിതി അറിഞ്ഞ ശേഷം എന്തും കഴിച്ചോളൂ അത്രേയുള്ളൂ 😊

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 6 วันที่ผ่านมา +14

    Video യുടെ ക്യാപ്ഷൻ മാറ്റി കൊടുക്ക് ഡോക്ടറെ ‼️

  • @delfinereynold608
    @delfinereynold608 15 วันที่ผ่านมา +40

    അല്ല ഡോക്ടറേ താങ്കൾ പൊട്ടനാണോ അല്ലെങ്കിൽ ഞങ്ങളെ പൊട്ടമ്മരക്കുകയാണോ.
    ഏത് ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞില്ലല്ലോ
    പിന്നെന്തിനാ caption അങ്ങനെ കൊടുത്തത്.
    എപ്പോഴും ഇങ്ങനെ ആണല്ലോ ചെയ്യുന്നത്
    👍🏻

  • @jessypaul3228
    @jessypaul3228 6 วันที่ผ่านมา +7

    ഈ docter കാര്യമായൊട്ടൊന്നും പറയില്ല. Caption മാത്രമായൊള്ളു

  • @vijayalathar6140
    @vijayalathar6140 14 วันที่ผ่านมา +10

    ഡോക്ടർ, എന്ത് ഭക്ഷണം ആണ് കഴിക്കാൻ പാടില്ലാത്തത് എന്ന് പറഞ്ഞില്ല. എപ്പോഴും ഡോക്ടർ ഇങ്ങനെ യാണ് ക്യാപ്ഷൻ ഒന്ന് പറയുന്നത് മറ്റെന്തെങ്കിലും .

  • @zuhrabip2924
    @zuhrabip2924 14 วันที่ผ่านมา +13

    Caption കണ്ട് ആളുകളുടെ full view കിട്ടാൻ വേണ്ടിയാകും.

  • @saraswathymuraleedharan8099
    @saraswathymuraleedharan8099 6 วันที่ผ่านมา +3

    ഡോക്ടർക്ക് നല്ല ഓർമ്മക്കുറവുണ്ട്

  • @ponnammaamma7982
    @ponnammaamma7982 15 วันที่ผ่านมา +10

    മിക്കവാറും ഇതിൽ പരസ്യം കൊടുക്കുന്ന ത്തിനെപ്പറ്റ് ഒന്നും പറയാറില്ല

  • @thambimk
    @thambimk 9 วันที่ผ่านมา +2

    Which food is avoided to prevent cancer

  • @vasanthyiyer9556
    @vasanthyiyer9556 16 วันที่ผ่านมา +3

    Dr ethu fruits aanu kazhikendathu veruthe enthe ngilum paraya the answer meaning parayuka

  • @user-yd4bu4co7g
    @user-yd4bu4co7g 10 วันที่ผ่านมา

    Goodinfoermation

  • @SreekumariAmmaSasidharannair
    @SreekumariAmmaSasidharannair วันที่ผ่านมา

    Best doctor

  • @geetharaju8001
    @geetharaju8001 5 วันที่ผ่านมา +2

    അരി എത്ര പയർ അഞ്ഞാഴി

  • @babysarojamdivakaran2337
    @babysarojamdivakaran2337 17 วันที่ผ่านมา +5

    Very good advice doctor

  • @solykurian4732
    @solykurian4732 17 วันที่ผ่านมา +1

    Ethu food kazhikkan paadillathe dr veyakathamayi parayu

  • @user-wj8yj6tr4n
    @user-wj8yj6tr4n 7 วันที่ผ่านมา

    Enthane prathivithi

  • @jubyscreativehub
    @jubyscreativehub 15 วันที่ผ่านมา +2

    Good information 🎉

  • @marcysamju8560
    @marcysamju8560 13 วันที่ผ่านมา +1

    Still you did not say which food to avoid best dr

  • @salinmt33
    @salinmt33 5 วันที่ผ่านมา +3

    പലതും പറഞ്ഞു കാര്യം പറഞ്ഞില്ല.

  • @tkjudeff6237
    @tkjudeff6237 วันที่ผ่านมา +1

    • @tkjudeff6237
      @tkjudeff6237 วันที่ผ่านมา +1

      Good doctor

  • @sethumohan1926
    @sethumohan1926 6 วันที่ผ่านมา

    Thanks

  • @minisaji6084
    @minisaji6084 14 วันที่ผ่านมา +12

    ഈ ഡോക്ടർ ഇപ്പോഴും ഇങ്ങനെ അനു. ഒന്നും പൂർത്തിയാക്കി പറയില്ല

  • @SreekumariAmmaSasidharannair
    @SreekumariAmmaSasidharannair วันที่ผ่านมา

    Anthu bhakhanamaanu kazhikkaruthathath paranjillallo

  • @padmajapk4678
    @padmajapk4678 10 วันที่ผ่านมา

    🙏🙏🙏

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 14 วันที่ผ่านมา

    ❤️❤️❤️

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 14 วันที่ผ่านมา +5

    വിവരക്കേട് പറയല്ലേ ഡോക്ടറെ 😏 പിരീഡ്സ് ഇല്ലാത്തവർ അമ്മമാർ എന്നല്ല സ്ത്രീകൾ എന്ന് പറയൂ. തൈറോയ്ഡ് പ്രശ്നം ഉള്ളവർ ഒക്കെ പിരീഡ് മിസ് ആകുന്ന എത്രയോ ചെറുപ്പക്കാരികൾ ഉണ്ട്. അവരൊക്കെ അമ്മമാരാണോ.... താങ്കളെ കണ്ടാൽ 50ഇൽ കൂടുതൽ പറയുന്നുണ്ടല്ലോ. അപ്പൊ താങ്കൾ അച്ഛന്മാരിൽ പെട്ടതാണോ

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 17 วันที่ผ่านมา +1

    🙏👍♥️

  • @sherly5639
    @sherly5639 10 วันที่ผ่านมา

    Ath an kazhchu kudathath njangale fool akuka ano ?

  • @solimasebastian9521
    @solimasebastian9521 8 วันที่ผ่านมา +1

    Ayyo pavam

  • @vimalajohn8768
    @vimalajohn8768 5 วันที่ผ่านมา +1

    50 വയസ്സ് കഴിഞ്ഞ അമ്മമാർ ഭക്ഷണം കഴിക്കേണ്ടത് എന്താണ് അത് പറയൂ ഡോക്ടർ കഴിക്കണ്ടാത്തത് എന്താണ് അത് പറയൂ ഡോക്ടർ വിഷയത്തിൽ നിന്ന് വളരെ ദൂരെയാണ്

  • @anandakrishnan9501
    @anandakrishnan9501 15 วันที่ผ่านมา +4

    50 വയസ്സ് കഴിഞ്ഞില്ലേ ഡോക്കിട്ടരേ....?

  • @mollyt1711
    @mollyt1711 วันที่ผ่านมา

    എന്ത് കഴിക്കണമെന്ന് ഡോക്ടക്ക് അറിയത്തില്ല

  • @sijijoy9232
    @sijijoy9232 13 วันที่ผ่านมา +1

    Maintain the dignity of ur profession please....

  • @MaimoonaHameed-ty3rm
    @MaimoonaHameed-ty3rm 3 วันที่ผ่านมา +1

    ???

  • @minisalim3130
    @minisalim3130 15 วันที่ผ่านมา +4

    Coments nokiyapo karyam manasilayi....chumma bla bla

  • @saraswathyraghavan6328
    @saraswathyraghavan6328 14 วันที่ผ่านมา +1

    Eee doctorkulla ore oru kuzappam ethane. Starting palakkattunne aanengle ending Tvmila. Enthima doctore thanklude perillathakkunne. Kashtam thanne all athe enthu parayan..??? Headings & Answer yathoru matchum illa. Sorry.

  • @rosygloriakl6671
    @rosygloriakl6671 17 วันที่ผ่านมา +8

    caption നും talk ഉം വല്ല ബന്ധമുണ്ടോ?

    • @anandakrishnan9501
      @anandakrishnan9501 15 วันที่ผ่านมา +3

      You ട്യൂബിലെ ഡോക്കിട്ടർമാർക്ക് അത്രയേ അറിവുള്ളൂ.... ഇനി ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയിട്ട് വേണം പറയുവാൻ...

  • @shadhadv5620
    @shadhadv5620 15 วันที่ผ่านมา +1

    50വയസ്സ് കഴിഞ്ഞ ഞാൻ ഏത് ഭക്ഷണം കഴിക്കാനാനാണ് ഡോക്ടർ പറയുന്നത് 😂കട്ട വെയ്റ്റിങ്

  • @gracyraju5499
    @gracyraju5499 16 วันที่ผ่านมา +7

    ഏത് ഭക്ഷണം ആണ് കഴിക്കാൻ പാടില്ലാത്തത്

  • @fathimahayana8697
    @fathimahayana8697 15 วันที่ผ่านมา

    നല്ല മെസ്സേജ് 👌

  • @muhammednassar7916
    @muhammednassar7916 16 วันที่ผ่านมา +1

    Foodiiney Patti parajillallo doctor marano

  • @saralanair4150
    @saralanair4150 11 วันที่ผ่านมา

    എന്റെ അറിവ് വെച്ചു പറഞ്ഞാൽ ഭക്ഷണച്ചിടയായിരിക്കണം ഒന്നും അമിതമാകാതെ എല്ലാം കഴിക്കാം വയർ sudhamakan മാസത്തിൽ ഒരിക്കൽ മരുന്ന് കഴിക്കു വയർ കേടാകാതെ സൂക്ഷിവർക്കുകയാണ് പ്രധാനം

  • @BeenaSeb
    @BeenaSeb 5 วันที่ผ่านมา

    Dr പറയാൻ ഉദ്ദേശിച്ച കാര്യം പറഞ്ഞില്ലല്ലോ

  • @vijisunil7612
    @vijisunil7612 17 วันที่ผ่านมา +5

    ഈ ക്യാപ്ഷൻ എന്തിനാ

  • @rajulamuhammed6833
    @rajulamuhammed6833 16 วันที่ผ่านมา +6

    Dr. എന്തായി പറയുന്നത് കാര്യത്തിലേക്ക് വരൂ ഏത് ഭക്ഷണം ആണ് ഒരിക്കലും കഴിക്കണ്ടാത്തത്

  • @suryakala-ul7wp
    @suryakala-ul7wp 17 วันที่ผ่านมา +3

    The same video repeated many times

  • @rodhasacharia2647
    @rodhasacharia2647 17 วันที่ผ่านมา +5

    Headlines not matching with your dialogue

  • @saraswathyraghavan6328
    @saraswathyraghavan6328 14 วันที่ผ่านมา

    ?????

  • @ShylaMadhavan-hk2jb
    @ShylaMadhavan-hk2jb 16 วันที่ผ่านมา +4

    Caption num talk um thammil oru bandhavumilla

  • @annammaalex5954
    @annammaalex5954 14 วันที่ผ่านมา +1

    Chanel. Ellavarum. Kanan. Ippol. Pothuve. TH-camrs. Cheyunna. Karyamanne. Captain. Ingane. Kodukkunnathe. Parayunnathum. Ezuthunnathunnathum. Thammil. Orubendhavumilla

  • @jincythomasthachil4030
    @jincythomasthachil4030 13 วันที่ผ่านมา

    ????????

  • @sheenarajeev9193
    @sheenarajeev9193 17 วันที่ผ่านมา +26

    Caption ൽ പറഞ്ഞ കാര്യത്തെക്കുറിച്ച് പറയാൻ ഡോക്ടർ വിട്ട് പോയതാണോ?

    • @Aji452
      @Aji452 17 วันที่ผ่านมา +8

      സ്ഥിരം ഇത് തന്നെയാണ് പരിപാടി, അതുകൊണ്ട് വീഡിയോ പ്ലേ ചെയ്യാറില്ല ഇപ്പോൾ 😄

    • @nandanarajeev7574
      @nandanarajeev7574 17 วันที่ผ่านมา

      ​@@Aji452ll

    • @nandanarajeev7574
      @nandanarajeev7574 17 วันที่ผ่านมา +1

      4:40 4:42 4:42

    • @sunithajose7658
      @sunithajose7658 5 วันที่ผ่านมา

      ഇയാളുടെ സ്ഥിരം പരിപാടി ആണിത്.

    • @jessymthomas8669
      @jessymthomas8669 4 วันที่ผ่านมา

      Dr...This is not good ...alkkare Panic aakkunna caption

  • @annemary3723
    @annemary3723 9 วันที่ผ่านมา +1

    Enthina dr pedippikkunnath

  • @manjushapg1750
    @manjushapg1750 15 วันที่ผ่านมา

    ?

  • @ShaShazz-mx4pf
    @ShaShazz-mx4pf 10 วันที่ผ่านมา

    എഴുന്നേറ്റ്

  • @PadmajaVp-nt7nx
    @PadmajaVp-nt7nx 13 วันที่ผ่านมา

    Dr aharatheppatti paranjilla😢😢

  • @lissyjohnson6786
    @lissyjohnson6786 6 วันที่ผ่านมา

    Making people fools. What food?

  • @mohananka-lw8kx
    @mohananka-lw8kx 5 วันที่ผ่านมา

    Nnum full ayit parayilla pinne enthu kuntham anu

  • @ponnammarajashekharan8779
    @ponnammarajashekharan8779 6 วันที่ผ่านมา

    Vattu pidicha doctor 😢

  • @OLLAKOLLA
    @OLLAKOLLA 12 วันที่ผ่านมา

    Food items oaranillaatto😢

  • @ramlathaashish6458
    @ramlathaashish6458 14 วันที่ผ่านมา

    Caption kandu oodivanna njan 🤣🤣😭😭

  • @user-io2ly6un7h
    @user-io2ly6un7h 15 วันที่ผ่านมา

    U are just beating around the hush not telling any thing secific. U read the heading no answer is given

  • @user-bu5hr7hm2s
    @user-bu5hr7hm2s 17 วันที่ผ่านมา +1

    Appozhum anganeya 🤣🤣🤣🤣🤣🤣🤣

  • @shylajakb2434
    @shylajakb2434 23 ชั่วโมงที่ผ่านมา

    നിങ്ങളെ പോലെ ഉള്ള u. Tuber . മാർ ആൾക്കാരെ വിഡ്‌ഡി യാകുന്നത് മതിയാകു.

  • @marycj6854
    @marycj6854 13 วันที่ผ่านมา

    കാര്യം. പറയൂ. ഏതൊക്കെ. ഫുഡ്‌. കസിക്കരുത്.

  • @SushisHealthyKitchen
    @SushisHealthyKitchen 14 วันที่ผ่านมา

    Ningal oru doctor alle? Ingane caption koduthit enth food thottu pokaruth ennum paranjit ath enthanu ennu paranjilla.Public ne Oola akaruth view nu vendi. Ningalude vedios kanarund, respect um und, Karyangal neeti paranju 8 min.over akanam. ennum ithupole anu. Dont do this

  • @leelemmajoseph8082
    @leelemmajoseph8082 10 วันที่ผ่านมา

    Not saying anything properly

  • @sijijoy9232
    @sijijoy9232 13 วันที่ผ่านมา

    Doctor is coming down to the level of jobless You Tubers....

  • @babukumaran2712
    @babukumaran2712 6 วันที่ผ่านมา +1

    എന്റെ പൊന്നു ഡോക്ടറെ എന്തു ഭക്ഷണമാ ഉപേക്ഷിക്കേണ്ട എന്ന് പറയുന്നില്ലല്ലോ ആവശ്യമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുക അവസാനം നിർത്തി

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 6 วันที่ผ่านมา

    Video യുടെ ക്യാപ്ഷൻ മാറ്റി കൊടുക്ക് ഡോക്ടറെ ‼️