ഇതിൽ പൂങ്കരളേ എന്നു തുടങ്ങുന്ന ഗാനം ഞാൻ എഴുതി സംഗീതം ചെയ്തതാണ്.... എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഞാൻ എഴുതിയ പാട്ടായിരുന്നു അത് നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ഈ ഗാനം ഒരുപാട് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി
ചെറുപ്പകാലത്ത് ആദ്യം അഫ്‌സൽക്കയുടെ പാട്ട് കേൾക്കാൻ കാസ്സറ്റിന് വേണ്ടിയുള്ള ഓട്ടമായിരുന്നു ..കേട്ട് തുടങ്ങിയപ്പോൾ(മെഹ്‌ബിൻ ,മുസാഫ് ,സ്‌നേഹം സുഖമാണത് etc )അത് ആരാധനയായി ..പിന്നെ ആഗ്രഹം നേരിട്ട് കാണാനായിരുന്നു ..ഒരുപാട് വർഷങ്ങൾക്കിപ്പുറം കാണാൻ സാധിച്ചപ്പോൾ,പരിചയപ്പെട്ടപ്പോൾ ഇത്ര ഉയരത്തിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ സ്വഭാവവും എളിമയും ❤️പുണ്യമാണ് അഫ്‌സൽക്ക നിങ്ങൾ ..വേറെ ഒരു തലമുറക്കും വിട്ട് കൊടുക്കാതെ ദൈവം ഞങ്ങൾക്കായി കാത്തുവെച്ച പുണ്യം ❤️❤️❤️
Sheriya njan uae vechu evarude pattukelkkan potirunnu annu afsalkkayum ansarkkayumu ellavaraumunddayirunnu with family nalla oru jadayumillathe kure samsarichu oru thallakkanavumillathe
മാപ്പിളപ്പാട്ട് ഗായകർ അങ്ങനെ മലയാള ഫിലിംസിൽ തിളങ്ങാറില്ല. കണ്ണൂർ ഷെരീഫ് നെ പോലുള്ള മികച്ച ഗായകരെ മാപ്പിള പാട്ട് ലോകത്ത് ഒതുക്കുകയായിരുന്നു. എന്നാൽ അഫസൽ മാത്രമാണ് അന്നും ഇന്നും രണ്ടിടത്തും മൂല്യമേറിയ ഗായകൻ. 👏🏽👏🏽
വാഡ്സപ്പും ഫേസ്ബുക്കും മറ്റു സോഷ്യൽമീഡിയാ സൈറ്റുകളുമൊന്നുമില്ലാതിരുന്ന ആ കാലം.. അന്നത്തെ യുവമനസ്സുകളെ ഹരം കൊള്ളിച്ച മാപ്പിളപാട്ട് ഗായകരിൽ മുൻപന്തിയിൽ അഫ്സലിക്ക തന്നെയായിരുന്നു എന്നും. മനോഹരമായ കാലം ഓർമ്മയിലൂടെ കടന്നുപോയി.
ഒരു ശരാശരി ജീവിതത്തിൽ ഒരു പാട്ടുകാരൻ നൽകിയ സ്വാധീനം... എനിക്ക് ചൂണ്ടി കാണിക്കാൻ ഉള്ളത് അഫ്സലിക്കയിൽ ആണ് ❤. ഏറെക്കുറെ എന്റെ മൈൻഡ് നെ കവർന്നെടുത്ത പാട്ടുകാരൻ... ശബ്ദം പാട്ടുകൾ ❤❤❤❤ അന്നും ഇന്നും എന്നും എന്റെ ഇഷ്ടത്തിൽ ഒരിടം അഫ്സലികക്ക് 😘😘😘😘
ഇക്ക അടുത്താഴ്ച ഞങ്ങളുടെ നാട്ടിൽ program അവതാരിപ്പിക്കാൻ വരുന്നുണ്ട്. മലപ്പുറം dist. കാടാമ്പുഴ. എന്റെ സിസ്റ്ററുടെ മകനോട് അഫ്സലികയെ കുറിച് പറഞ്ഞപ്പോ അവനറിയില്ല ഇദ്ദേഹത്ത. പുതിയ തലമുറക്ക് ഇദ്ദേഹത്തെ miss ചെയുന്നു. Youtubil കാണിച്ചുകൊടുത്തപ്പോ അവനദ്യമായി കാണാത്രെ.
ഇതിൽ പൂങ്കരളേ എന്നു തുടങ്ങുന്ന ഗാനം ഞാൻ എഴുതി സംഗീതം ചെയ്തതാണ്.... എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഞാൻ എഴുതിയ പാട്ടായിരുന്നു അത് നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ഈ ഗാനം ഒരുപാട് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി
ആണോ very good
അഫ്സൽ കാടെ പാട്ടുകൾ എന്നും സൂപ്പറാ കേൾക്കുമ്പോ അതിനോട് ചേർത്ത് വെക്കാൻ മാപ്പിളപ്പാട്ടിൽ ആരും ഇല്ല 🥰🥰
ചെറുപ്പകാലത്ത് ആദ്യം അഫ്‌സൽക്കയുടെ പാട്ട് കേൾക്കാൻ കാസ്സറ്റിന് വേണ്ടിയുള്ള ഓട്ടമായിരുന്നു ..കേട്ട് തുടങ്ങിയപ്പോൾ(മെഹ്‌ബിൻ ,മുസാഫ് ,സ്‌നേഹം സുഖമാണത് etc )അത് ആരാധനയായി ..പിന്നെ ആഗ്രഹം നേരിട്ട് കാണാനായിരുന്നു ..ഒരുപാട് വർഷങ്ങൾക്കിപ്പുറം കാണാൻ സാധിച്ചപ്പോൾ,പരിചയപ്പെട്ടപ്പോൾ ഇത്ര ഉയരത്തിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ സ്വഭാവവും എളിമയും ❤️പുണ്യമാണ് അഫ്‌സൽക്ക നിങ്ങൾ ..വേറെ ഒരു തലമുറക്കും വിട്ട് കൊടുക്കാതെ ദൈവം ഞങ്ങൾക്കായി കാത്തുവെച്ച പുണ്യം ❤️❤️❤️
Sheriya njan uae vechu evarude pattukelkkan potirunnu annu afsalkkayum ansarkkayumu ellavaraumunddayirunnu with family nalla oru jadayumillathe kure samsarichu oru thallakkanavumillathe
സത്യം ❤❤❤❤❤
Iuuú😅
Zzzgsfafatat❤❤acfa
സത്യം അഫ്സൽക nice ആളാണ്..... നേരിട്ട് അറിയാം. ♥️
Ithan namma parajha singer 👨🎤 wow voice 😍 👌 👏 ❤️
മാപ്പിളപ്പാട്ട് ഗായകർ അങ്ങനെ മലയാള ഫിലിംസിൽ തിളങ്ങാറില്ല.
കണ്ണൂർ ഷെരീഫ് നെ പോലുള്ള മികച്ച ഗായകരെ മാപ്പിള പാട്ട് ലോകത്ത് ഒതുക്കുകയായിരുന്നു.
എന്നാൽ അഫസൽ മാത്രമാണ് അന്നും ഇന്നും രണ്ടിടത്തും മൂല്യമേറിയ ഗായകൻ. 👏🏽👏🏽
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അഫ്സലിക്ക =മലയാള സിനിമ +മാപ്പിളപ്പാട്ട് +ലൈവ് സ്റ്റേജ് സിംഗർ 🔥 എല്ലാ മേഖലയിലും വിജയം കൈവരിച്ചു ❤
കുറെ നല്ല ഓർമ മനസിൽ വരുന്നു
എന്തോ വല്ലാത്ത സങ്കടം
സത്യം എനിക്കും 😔
യാത്രകളിലെല്ലാം ഞാൻ afsal ക്കാ ന്റെ പാട്ട് മാത്രേ വെക്കുള്ളു.. അത്രക്ക് feel ആണ്.... ഇനിയും ഇതുപോലുള്ള പാട്ട് ആഗ്രഹിക്കുന്നു 🥰🥰🥰
Super song iniyum enganthe song indavanam🥺🥰🥺
വാഡ്സപ്പും ഫേസ്ബുക്കും മറ്റു സോഷ്യൽമീഡിയാ സൈറ്റുകളുമൊന്നുമില്ലാതിരുന്ന ആ കാലം..
അന്നത്തെ യുവമനസ്സുകളെ ഹരം കൊള്ളിച്ച മാപ്പിളപാട്ട് ഗായകരിൽ മുൻപന്തിയിൽ അഫ്സലിക്ക തന്നെയായിരുന്നു എന്നും.
മനോഹരമായ കാലം ഓർമ്മയിലൂടെ കടന്നുപോയി.
സത്യം 😔😔
അഫ്സലിക്കയുടെ പാട്ടുകൾ അത് വല്ലാത്തൊരു ഫീലാണ്. എനിക്ക് ഇഷ്ട്ടപെട്ട ഒരേഒരു പാട്ടുകാരൻ.
എൻ്റെയും ...വിനീത്ശ്രീനിവാസൻ്റെ വരവോടെയാണ് ഇക്കാ ഔട്ട് ആയത്
മാപ്പിളപ്പാട്ടിൽ എന്റെ Favourite Singer അഫ്സൽക്കയാണ്
ഈ സോങ് 2023ൽ കാണുന്നവർ ഉണ്ടോ. അവർ ലൈക് അടിക്ക്. ഞാൻ അന്നും ഇന്നും കാണുന്നുണ്ട്.
ഒരു ശരാശരി ജീവിതത്തിൽ ഒരു പാട്ടുകാരൻ നൽകിയ സ്വാധീനം... എനിക്ക് ചൂണ്ടി കാണിക്കാൻ ഉള്ളത് അഫ്സലിക്കയിൽ ആണ് ❤. ഏറെക്കുറെ എന്റെ മൈൻഡ് നെ കവർന്നെടുത്ത പാട്ടുകാരൻ... ശബ്ദം പാട്ടുകൾ ❤❤❤❤ അന്നും ഇന്നും എന്നും എന്റെ ഇഷ്ടത്തിൽ ഒരിടം അഫ്സലികക്ക് 😘😘😘😘
💚💚👌👌
🥰🥰👍
@@zenuzayan9278 😘😘😘😘🤩❣💕💞💗💝
🥲
Afsal & kannoor shereef
കുറേ നല്ല ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി എന്നു ഒരുപാട് ഇഷ്ടത്തൊടെ ഓർക്കാൻ കൊതിക്കുന്ന ഒരുപാട് ഒരുപാട് നല്ല ഓർമ്മകൾ
അഫ്സൽ, സയൻ അൻവർ combo ആണ് നല്ല പാട്ടുകൾ പുറത്തിറക്കിയത്...
Yes
പഴയകാലത്തെ പ്രണയിനിയെയും പ്രണയവും ഓർമ്മ വന്നു
Z
തീർച്ചയായും
ഒരുപാട് പാട്ടുകൾ ഞാൻ കേൾക്കാത്തതായിരുന്നു.
എല്ലാം സൂപ്പർ
അഫ്സലിൻ്റെ സ്വരം ഉണ്ടായാൽ തന്നെ അതി മനോഹരമല്ലെ
Atheyoo arinjilla
മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും വീണ്ടും മനസ്സിൽ ഓടിയെത്തുന്നു അഫ്‌സൽ ഇക്കാന്റെ പാട്ടുകേൾക്കുമ്പോൾ....
Sathiyam old is gold
മറന്നു പോകാതിരിക്കാൻ വേണ്ടി ഞാൻ ഇടകൊക്കെ കേൾക്കും
@@shamrajap99
Mn
Enthokkeya
😇😂
ഇക്ക അടുത്താഴ്ച ഞങ്ങളുടെ നാട്ടിൽ program അവതാരിപ്പിക്കാൻ വരുന്നുണ്ട്. മലപ്പുറം dist. കാടാമ്പുഴ. എന്റെ സിസ്റ്ററുടെ മകനോട് അഫ്സലികയെ കുറിച് പറഞ്ഞപ്പോ അവനറിയില്ല ഇദ്ദേഹത്ത. പുതിയ തലമുറക്ക് ഇദ്ദേഹത്തെ miss ചെയുന്നു. Youtubil കാണിച്ചുകൊടുത്തപ്പോ അവനദ്യമായി കാണാത്രെ.
കൈ തുടി താളം തട്ടി സോങ്, എൻ കരളിൽ താമസിച്ചാൽ ഒക്കെ കൊച്ചിന് കേൾപ്പിച്ചു കൊടുക്ക്.
😍
എന്നും എന്റെ favaret സിംഗറാണ് അഫ്‌സൽക്ക
ഒരുപാടു പാട്ട് colection ഉണ്ട് എന്റെ കയ്യിലും ..എന്നാലും കേൾക്കാത്ത കുറച്ചു പാട്ടുകൾ കെല്കാന് കഴിഞ്ഞു 🥰🥰🥰
hii
hii
Innu ninte mangalamalle song undo
@@Sajeer_MP undallo
യുവമനസ്സുകളെ കോരിതരിപ്പിക്കുന്ന നാദം... അഫ്സൽ ഇക്ക നിങ്ങൾ സൂപ്പർ ആണ്
ഹാ.. ഇതൊക്കെ ഒരു കാലം... 😢😢😢
സൂപ്പർ പാട്ടുകൾ 👍👍😊😊
ഒരുപാട് വൈകിപ്പോയി ഗാനം കേൾക്കാൻ👍👍👍
ഇന്നും ഞാൻ tiktokil പാടാൻ ശ്രമിക്കുന്നത് അഫ്സലിക്കാന്റെ പാട്ടുകല്ലാണ്
അഫ്സലിക്കാന്റെ ആ ഫീലിങ്ങോട് കൊടിയ ഗാനം കേൾക്കാൻ വല്ലാത്ത വൈബ
Thanks Malabar FM for the playlist.
ഫസ്റ്റ് വല്യേട്ടൻ മൂവിയിൽ ആണ് അഫ്സൽക പാടിയത്
👍👍 അടിപൊളി ഗാനങ്ങൾ
ഇതിലേ കുറെ പാട്ടുകൾ മിക്കവാറും കേൾക്കാത്ത പാട്ടുകൾ ആണ്. എന്നാൽ വളരേ മനോഹരവും.
❤️🥰my favaret songs ❤😍
സൂപ്പർ 🌹🌹👍👍
Vere oruthantte program kanan njan poyirunnu kottakkalil annu avanttoru thalakkan kaananamaayirunnu entte athe peranavanum
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ
Super songs afsalka ishttam😍😍😍
കിടിലം 👍😘😘😘
കാലം... 🥺🥺
Favorite Singer 😍ikkaaa😘😘😘
Yellaame yengal Tamil song.. Mettu thaane.. Aanaalum super... 😍😍😍👌👌👌
സൂപ്പർ ❤️✌🏻
സൂപ്പർ പാട്ട്
Nostalgia
Afsal ikka songs 🥰
afsalikka 💝💝💝💝💝
ഒരുപാട് നാളായി ഈ പാട്ടുകൾ കേട്ടിട്ട്
❤❤❤❤❤❤❤❤❤❤❤❤❤❤❤
അഫ്സൽ ❤️
Super
Super selection..😍👍🏼
ഇക്ക ഇസ്‌തം ❤️❤️❤️❤️
പഠന കാലം 😔😔😔😔
❤, 👍😍
Afsalkayennum annum innum yepozhum orupadu ishttamulla patukaran agsalkaku pakarak afsalka mathram shabdham athoru mothalanu muthan afsalka
ഹായ് അഫ്സൽ
💚💚💚💚💚
Afsal Ikkaa 😘😘❤️❤️
Plus one degree vare ulla kaalathil orupat cd vanghi kutiyitund ann safikollam,afsalikka,saleem kodathoor evarudey songhukal aayirunnu adhikavum.
👌👌
👍👍
Afsal poli
❤️🥺💜🥺
Innu ninte mangalamalle enna song afsal version arudeyenkilum kayyil undo
Sakiye sudari/ pinangidalle safna ithil etho albathil aaanu
Good
ഇതിലെ അല്ലലാര ആരാണീ മങ്ക ഈ song മാത്രം ആയിട്ട് ലിങ്ക് ഉണ്ടോ
💖💖❤️❤️🙏🙏
ശഹബാൻ നിലാവേ എന്ന പാട്ട് എവിടെ?
ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ ഷെയർ ചെയ്യാമോ?
Und
എന്റെ കയ്യിലുണ്ട്
Ethra kettalum madivarilla
Musthafa............ jeevn.niyaanadi
Super,,,,,,,😍😍😍😍
🕋🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕌
💝💝💝💝
❤🎉🎉🎉🎉🎉🎉🎉🎉❤🎉❤❤🎉🎉🎉🎉🎉🎉🎉🎉❤😊
❤😊😮😅❤❤❤❤❤❤😮😮😊❤❤❤
❤🎉🎉🎉🎉🎉🎉🎉🎉🎉
nilaavum nin nizhalum maayukille sagiye (afsa song) aplod cheyyumo?????
Ohh aa arabi sahikkan pattanilla,evidann kitty
Vx
Hhartt asiiya. Bbeevyude. Veettille Musa. Alssalm....aa gg al
Mattyaal nn gne nn kut mm illta nallA bn aa lla m.usamar..
Afsalkka❤❤❤❤
Super
Afsalka orupad ❤
🎉🎉
❣️❣️❣️
❤😊😊❤
❤
😍😍😍
❤❤❤
❤❤
❤️❤️❤️
👍👍
❤❤