Chettanmare നിങ്ങടെ ഈ effort കണ്ടപ്പോഴാണ് ശിവരാത്രി ഓർമ വന്നത്, 1st day രാത്രി light ആയിറ്റിമാത്രം എന്തെകിലും കഴിച്ചിട്ട് പിറ്റേന്ന് വെളുപിനെ 3am എഴുനേറ്റ് കുളിച് അമ്പലത്തിൽ പോയി തുടങ്ങുന്ന വൃതം ആതാണ്, ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ അന്ന് വെളുപിനെ മുതൽ പിന്നെ രാവിലെ വരെ, എന്നാൽ അന്ന് വെളുപിനെ മുതൽ പിറ്റേന്ന് moon കാണുന്ന വരെ ഉറങ്ങില്ല, 2024 march 8 മഹാശിവരാത്രി aahn ❤, ഓണത്തിനേക്കാളും അഞ്ചൽ നാടിന്റെ ആഘോഷം ശിവരാത്രി ആണ് ❤❤ 3 yrs ആയിട്ട് ഞൻ ഈ വൃതം നോക്കുന്നുണ്ട് 😅😊 ഈ വർഷവും ആഗ്രഹം ഉണ്ട്, നിങ്ങൾ വരുന്നുണ്ടോ നമുക്ക് ഒരുമിച്ചു ഉറങ്ങാതെ ഇരിക്കാം 😅❤
I still remember ഞങ്ങളുടെ ഒരു കസിന്റെ കേറിതാമാസത്തിന് ഇതേപോലെ ഉറക്കം ഒഴിഞ്ഞിട്ടുണ്ട്.. nice ആയിരുന്നു.. ഫുഡ് ഒക്കെ കഴിച്ചു ദൃശ്യം2 ഇട്ടു അത് ഞങ്ങൾ എല്ലാരും കൂടി റൂമിൽ ഇരുന്ന് കണ്ടിട്ട് ..ഫിലിം കഴിഞ്ഞു പിന്നെ എല്ലാരും ഓരോന്നും പറഞ്ഞു സംസാരിച്ചു ഇരുന്നു ..അങ്ങിനെ ഒരു 2 ഓ 3ഓ മണി അയപ്പോ ഞങ്ങ എല്ലാരും കൂടി വെറുതെ നടക്കാൻ ഇറങ്ങി അങ്ങിനെ നടന്നു പാട്ടും പാടി പിന്നെ sunrise ഉം കണ്ട് 7 മണി ആയപ്പോ തിരിച്ചു വീട്ടിൽ കേറി .. ഞാനും എന്റെ ഒരു ചേച്ചിയും കൂടി നേരെ പോയി ഫ്രഷ് ആയി പല്ലു തേച്ചു ഫുഡ് കഴിച്ചു കിടന്നു ബാക്കി എല്ലാം വന്ന വഴി തന്നെ ചരിഞ്ഞു 😂😂😂 .. nice vibe ആയിരുന്നു അത് ..❤ ഈ vlog കണ്ടപ്പോ അന്നത്തെ ഞങ്ങടെ day ആ ഓർമ വന്നത് 😂❤
Poli challenge anello 😆 variety challenge polichu chettanz ❤️🤣 chettanz inde avastha kand chiriyum varunn sagadavum varunnu ❤️🤣🤣 vacation ayathukond elladhivasavum nigade videos in vendi weight aan ❤️😊 love you family 💕😽❤️🩹
Ayyo super challenge 👍🏻ninge sammathikanam kto. 19:01 aaa oru background music athokke yyo entho adipoli video ayirunu 🫂. Amma eneetu vannathum aa expressions poli ayirunu 🥰👍🏻 𝔾𝕠𝕕 𝕓𝕝𝕖𝕤𝕤 𝕪𝕠𝕦 𝕒𝕝𝕝🫂
Ee challenge korch verity aannalllooo😌 nthaayalum polichuuu challenge🌚🤍 kochu nte face kuttikkalude face pole mudi vetttiyappo😂❤️🔥chechi ne miss cheyyunnund🥲❤️ningalud aapluu poli aahnntfaaa😁🥹
Wow challenge completed chythu 🔥chettanmare samathikanam😅video last urangan ulla chettanmarude aa santhosham☺️❤ammayude dance jamal kudu 😂❤waiting for one love dance😊
നിങ്ങളെ വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് 🥰ഞാൻ വീഡിയോ ഒന്നും കാണാറില്ലായിരുന്നു പക്ഷെ ഇ അടുത്താണ് നിങ്ങളെ വീഡിയോ കണ്ടു തുടങ്ങിയത് അന്ന് മുതൽ നിങ്ങളെ ഒരു വലിയ ഫാൻ ആയി മാറി. എടുത്ത് പറയേണ്ടത് അച്ഛനെയും അമ്മയെയും ആണ്. എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰🫶❤️
Eee channel ethrayum vibe annennu vicharichellea ...... 🫶🏻 just oru video kandetheollu 🍂eppam njan ee channel kannathe videos ella now am a big fan of this family 💕
കൂളിങ് glass വെച്ചാണോ പണി ചെയ്യുന്നത്..... പ്രവീൺ😂❤ Kochu carrom board winner ആയല്ലോ പൊളിച്ചു തകർത്തു.......❤ Super video Machanmaare I love you ❤u both😘😘🥰💋
ഇങ്ങനെ vibe ഉള്ള അച്ഛനേം അമ്മേനേം കിട്ടിയതിൽ you are lucky ❤❤🤗
❤
എനിക് kittikknn alhamdulillah
സ്ഥിരം video kannunnavr evide come on❤😻
👋
Yes
❤😊😊😊😊
❤❤❤😘😘😘😘😘
Yes
Challenge കഴിഞ്ഞ ശേഷം നിങ്ങൾ ഉറക്കമായിരിക്കുമല്ലേ 🎉😂❤❤❤❤
Oww 😮എൻ്റെ പോന്നു ചേട്ടാ എന്നും പുതിയ പുതിയ വീഡിയോ ഇടണം നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മടുക്കില്ല കോമഡി യുമോക്കെ ആയിട്ട് 😂 ഇനിയും വരണേ ❤❤😊😊❤🎉❤
24 hr edutha video 24 min vlog akkiya Praveen chettan hardwork 🤝💪💗
ഈ ചേട്ടൻ അനിയൻ combo ഇഷ്ട്ടമുള്ളവർ like അടിക്ക് ❤🥰
Praveen chetta pranav chetta 24 മണിക്കൂർ നിങ്ങൾ തമ്മിൽ മിണ്ടാനേ പാടില്ല eee challenge ചെയ്യ്തു നോക്കു
ഇത് 2024 lll കാണുന്നവർ ആരെല്ലാം 😊
Njn ippo lan kanunnad
നിങ്ങൾ പൊളിയല്ലേ ❤❤❤ അമ്മയുടെ dance 👏👏😂
❤
Chettanmare നിങ്ങടെ ഈ effort കണ്ടപ്പോഴാണ് ശിവരാത്രി ഓർമ വന്നത്, 1st day രാത്രി light ആയിറ്റിമാത്രം എന്തെകിലും കഴിച്ചിട്ട് പിറ്റേന്ന് വെളുപിനെ 3am എഴുനേറ്റ് കുളിച് അമ്പലത്തിൽ പോയി തുടങ്ങുന്ന വൃതം ആതാണ്, ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ അന്ന് വെളുപിനെ മുതൽ പിന്നെ രാവിലെ വരെ, എന്നാൽ അന്ന് വെളുപിനെ മുതൽ പിറ്റേന്ന് moon കാണുന്ന വരെ ഉറങ്ങില്ല, 2024 march 8 മഹാശിവരാത്രി aahn ❤, ഓണത്തിനേക്കാളും അഞ്ചൽ നാടിന്റെ ആഘോഷം ശിവരാത്രി ആണ് ❤❤
3 yrs ആയിട്ട് ഞൻ ഈ വൃതം നോക്കുന്നുണ്ട് 😅😊 ഈ വർഷവും ആഗ്രഹം ഉണ്ട്, നിങ്ങൾ വരുന്നുണ്ടോ നമുക്ക് ഒരുമിച്ചു ഉറങ്ങാതെ ഇരിക്കാം 😅❤
Amma is really a 'Counter Queen'....😂 Eagerly waiting for ur 'One luv' song dance video❤ Praveen chettan's Black T-shirt 🔥🔥
Palkuppies
ഇത് കണ്ടിട്ട് ഉറങ്ങാൻ കിടന്ന എന്റെ ഉറക്കം പോയെ😂🙌🏼 Kidilam challange❤
Ente പൊന്നോ പ്രവീൺ ചേട്ടനെയും, കൊച്ചു ചേട്ടനെയും സമ്മതിച്ചു കേട്ടോ.......
അടിപൊളി vlog 🥰🥰😘😘....
Adipoli challenge ❤
Ammayude dance adipoli ❤ othiri ishtayii🥰 👌
Blessed family... Always entertaining... Katta waiting for your challenges and videos ❤🎉
Soo beautiful and lucky family💕 nth rsvaanu chettanmaare....❤ Parents nthayalm nalla baghyam chythavar aaahnnn.... chettanmaarm nalla blessed aahnnn vibe parents ne kittyathil😍
Kochu & praveen a special vibe between them😍😍
God bless you both🥰
Hats of to your Hadwork 😍🔥
Variety challenge aanalo chettanmaare❤ninghalude effort😍praveen chettan kochu chettan🤗love you chettanmaare🥰
5:39 🤣🤣🤣🤣 Kochus Dialoge......❤😌😌😌
I still remember ഞങ്ങളുടെ ഒരു കസിന്റെ കേറിതാമാസത്തിന് ഇതേപോലെ ഉറക്കം ഒഴിഞ്ഞിട്ടുണ്ട്.. nice ആയിരുന്നു.. ഫുഡ് ഒക്കെ കഴിച്ചു ദൃശ്യം2 ഇട്ടു അത് ഞങ്ങൾ എല്ലാരും കൂടി റൂമിൽ ഇരുന്ന് കണ്ടിട്ട് ..ഫിലിം കഴിഞ്ഞു പിന്നെ എല്ലാരും ഓരോന്നും പറഞ്ഞു സംസാരിച്ചു ഇരുന്നു ..അങ്ങിനെ ഒരു 2 ഓ 3ഓ മണി അയപ്പോ ഞങ്ങ എല്ലാരും കൂടി വെറുതെ നടക്കാൻ ഇറങ്ങി അങ്ങിനെ നടന്നു പാട്ടും പാടി പിന്നെ sunrise ഉം കണ്ട് 7 മണി ആയപ്പോ തിരിച്ചു വീട്ടിൽ കേറി .. ഞാനും എന്റെ ഒരു ചേച്ചിയും കൂടി നേരെ പോയി ഫ്രഷ് ആയി പല്ലു തേച്ചു ഫുഡ് കഴിച്ചു കിടന്നു ബാക്കി എല്ലാം വന്ന വഴി തന്നെ ചരിഞ്ഞു 😂😂😂 .. nice vibe ആയിരുന്നു അത് ..❤ ഈ vlog കണ്ടപ്പോ അന്നത്തെ ഞങ്ങടെ day ആ ഓർമ വന്നത് 😂❤
Poli challenge anello 😆 variety challenge polichu chettanz ❤️🤣 chettanz inde avastha kand chiriyum varunn sagadavum varunnu ❤️🤣🤣 vacation ayathukond elladhivasavum nigade videos in vendi weight aan ❤️😊 love you family 💕😽❤️🩹
Ammayude dance oru takshayilla powli amma fance ♥️♥️♥️
നിങ്ങൾ ഇത്രേം length ൽ വീഡിയോ ഇടല്ലേ... ഞാൻ ഇളിച്ചോണ്ട് ഇരുന്ന് video കണ്ട് കണ്ട് ഇപ്പൊ വായ വേദനിക്കുന്നു 😁😂
Sathyam😂
Ha ha sathyam 😂😂
😂😂😂😂😂😂
Nalla super family anu nigalude... Ente vittillum ithu polle anu... ❤️❤️❤️
Waiting aarunnu videokk vendi lots of love ❤🥰❣️
Nigalude vlog kannumbol pazhaya vlog inte vibe😁❤️❤️
കൊച്ചു ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ
എന്നാലും സമ്മതിക്കണം നിങ്ങളെ 24 മണിക്കൂർ kamplet ചെയ്തല്ലോ👍 10 ആയപ്പോൾ എന്താ ആവേശം ഉറങ്ങാൻ വേണ്ടി സമ്മതിച്ചിരിക്കുന്നു👏👏👏
Complete😊
Ningalude family bonding eniku ishtamanu ❤
WOW !! variety challenge adipoli challenge🤩🥰
3:00 amma expressions poli🥰
ചേട്ടൻ മാരെ നിങ്ങടെ dedication 🙏🤗super. Veraity contence ഇനിം വേണം
Ethrem neram uragathirunnu challenge chytha kochuvum praveen chettanum super ❤️😌& thudakkm thottu end vare kure chirikkan undu❤️ningde videos kanunnavre okke happy akkn ulla kazhivu ninglkku undu💯😌
Ayyo super challenge 👍🏻ninge sammathikanam kto. 19:01 aaa oru background music athokke yyo entho adipoli video ayirunu 🫂. Amma eneetu vannathum aa expressions poli ayirunu 🥰👍🏻
𝔾𝕠𝕕 𝕓𝕝𝕖𝕤𝕤 𝕪𝕠𝕦 𝕒𝕝𝕝🫂
ഒറങ്ങാതിരിക്കാൻ ഓരോന്നും ചെയ്ത് സമയം തള്ളിനീകിയ ചേട്ടന്മാർ👍😍👌🥰😻😅
Wow nannayi challenge cheythu nigal nalla combo ahn nigade videos kandirikan thonnunne ahn oru video polum vidathe njn kandittulath nigade ahn ammade dance expression nice ayinu orupaad ishtaayi iniyum variety challengesinu waiting ahn
21:06 Achan's reaction was perfect 😁😂👍❤love ur family and ur videos❤🩵
Amma onnum pryan illa vere level theee ❤️🔥❤️🔥 Luv U Amma 🥰
Really satisfied this video😊
Lots of love for kochuu chettan and praveen chettan💓😚
Ningalude Videos orupadu ishtamanu...... 🥳🥳🥰
Seen ahn ningel🔥☄⚡ polichu🔥 lvu 😊somuch🎉
Ee challenge korch verity aannalllooo😌 nthaayalum polichuuu challenge🌚🤍 kochu nte face kuttikkalude face pole mudi vetttiyappo😂❤️🔥chechi ne miss cheyyunnund🥲❤️ningalud aapluu poli aahnntfaaa😁🥹
Shoo ethra nalayi oru challenge okke kandittu... ❤
Innathe challenge nthyalum verity ayittind... 🤩
ningalude oru vedio kandu thudangiyathaaan...ipol oru vedioyum kanathathilla🤩🤩🤩ningal adipoliyan..amma achan😍😍
Expecting more and more challenges 😌❤
Ningala challenge oke pwoli anu❤
Bro next challange......veettil ammayude joli ningal cheyyanam amma cheyyunna ellam amma veruthe irikkatte 24hr....okey ano
Try this one
Nigal poliya. I love this family
Wow challenge completed chythu 🔥chettanmare samathikanam😅video last urangan ulla chettanmarude aa santhosham☺️❤ammayude dance jamal kudu 😂❤waiting for one love dance😊
Orupaad effort etta ningade oru vedio aahnu eth yenn thonni❤
Ningal oru sambhavam aan makkale ❤❤ ningal eattan aniyan maar ennum ith pole snehathodeyum ssnthoshathilum munnott potte daivam anugrahikkatte 😊😊
Kochu anna
Nigalle sneham thanneyanu nigalle vijayam 😊
Addicted to ur dance😊😊😊...ammem padichuvarunundallooo😊
Challenge vedios aan adipolii❤😂
Amma dance super cute😅❤🤭
Makkale ningal powliyattoo supperr❤❤❤❤❤
Ninalude brother cobo❤❤❤amma dance poli🎉🎉kochu chetade comady adipoli😂😂❤❤
നിങ്ങളെ വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് 🥰ഞാൻ വീഡിയോ ഒന്നും കാണാറില്ലായിരുന്നു പക്ഷെ ഇ അടുത്താണ് നിങ്ങളെ വീഡിയോ കണ്ടു തുടങ്ങിയത് അന്ന് മുതൽ നിങ്ങളെ ഒരു വലിയ ഫാൻ ആയി മാറി. എടുത്ത് പറയേണ്ടത് അച്ഛനെയും അമ്മയെയും ആണ്. എന്നും ഹാപ്പി ആയി ഇരിക്കട്ടെ 🥰🫶❤️
Amma dance rockingg❤❤ pillere ee challenge shivaratriku cheytha poorarno😂😂
Oorooo vediokkum vendiii nigl edukunna effortum aathmarthathayumm..❤❤❤ onnum parayanilla chettayiessssssssss❤❤❤❤❤❤❤❤❤
ഇനിയും ഇതുപോലുള്ള video Edu please ❤❤❤❤
Ore vibe ..ore pwolii🎉😅
Lovely family🥰❤️
nigalude vedieo eadukaanulla dedication sammathiche pattu. super brothers❤❤❤❤
Adipoli challenge❤ kochu muttam adi super
Mom smile super😊❤
Variety video Aanallo 🤩 chettanmarude oru video polum miss Aakkarilla ❤❤ ivde 9 maniyavumbozhekk urakkam varunna njan😂
Nigale sammathikanam 24 manikuur kamplet cheyithallo 👍❤️ ammayude dance polichu 👍 love you chettanzz 👍❤️❤️😍
Lub your family....... ❤️❤️❤️ so happiness when spending time with family....... 😍♥️✨✨
Ammayude expression oru rakshayumilla❤❤❤ jamaloo 😂😂😂
24 hours living in car challenge cheyyumo... Pls... Challenges poliyannu tto🔥
Eee channel ethrayum vibe annennu vicharichellea ...... 🫶🏻 just oru video kandetheollu 🍂eppam njan ee channel kannathe videos ella now am a big fan of this family 💕
Chettooozz ningalkkk eee hairstyle rndperkkm nallay cherunnund ....rndaalkkum ithan nalath.....soo cute both of u...Pne...urkm kainj epo eneettennn next vdio il onnn pryne 😂
Kochu is sakalakalaa vallabhan..... ❤❤❤
Praveen tallu mathre ullenna tonnunne 😅😅😅
Amma achan Poli vibe
All d best and prayers 💖💖💖🙏🙏🙏
hats off you guys for the dedication to complete the challange🤗❤
Ningde bond adipollyyy ahn ❤
Ithuvare chettanmar cheythathinekal poli challenge,, challenge enn paranjal dhee ithaanu 🙌🏻 polichu chettanmareeee❤
Why kochuuu is that cuteee😍
കൂളിങ് glass വെച്ചാണോ പണി ചെയ്യുന്നത്..... പ്രവീൺ😂❤
Kochu carrom board winner ആയല്ലോ പൊളിച്ചു തകർത്തു.......❤
Super video Machanmaare I love you ❤u both😘😘🥰💋
Pranav chettan pwoli annu😊ammayude dance💃😊
Ee challenge njan pullothide videoyil kandarunnu. Nigade videose ellam adipoliyan
Addicted to ur videos 😁
Praveen and pranav chettan is back with a variety challenge 🔥🔥
Ndhayalum adipoly thannee❤️😁
Adipolii effort❤️👍
Praveen and Pranav chettan is back with a variety challenge 🔥🔥
Don't do challenges which are harmful to our health chettanmare❤
Ith valiya harmful onnumalla actually continuous avumpozhe ullu prashnm 😊
K.. ☺️
Adhyam ayitta ithrem likes kittunne😄
Eee video polii chetanmaree❤
3:14 Pilaree Dancee Kalikkk Ammma Chill Vibe❤😍😍
കൊച്ചു ഈ hairstyil il മുടി പൊക്കി വയ്ക്ക്... Athaa nicee.... മുടി കുറച്ചൂടെ വളരുമ്പോൾ മുമ്പത്തെ പോലെ ഇട്ടാ മതി..... 😁♥️
Adipoli challenge aayirunnu ♥️🔥 eniyum ethupolathe challenges venam plzzz ♥️😍
Video uploaded 32 minutes ago, comment 28 minutes ago 🫡
Amma dance poli❤
Etta ennim venam eth pole olla challengess😌💋
നിങ്ങളുടെ വീഡിയോ ഒരു ദിവസം പോലും മിസ്സ് ചെയ്യാറില്ല ♥️🥰🥰😊
During exam time 2 hrs mathram oragitond 😊😊😍Chettanzz polichh😻😻😍😍
Ningaleee sammadhikkanam😍🔥poliiii🎉
Amma dance 😊 super 👌
സാധാരണ ഈ Challange എടുക്കുന്നവർ എല്ലാം രാത്രി 9:00 മണി തൊട്ടാണ് എടുക്കുന്നത് എന്നാലും രാവിലെ 10:00 മണിത്തൊട്ട് എടുക്കാൻ കാണിച്ചതിന് big സല്യൂട്ട്👌👌
Ammade dance ❤❤sett 🎉🤩
Your really lucky.... 💙 amma dance🥰
Really loved it❤... Praveen chttn Ammad dance adipolii 💖💕