അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു." എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു." പ്രവൃത്തികൾ 13:6,8
Thank you so much... This quiz help me understand this chapter very easily❤ May God bless you Aunty❤
Thank you
Very good useful
Thanks
🙏🙏
.❤
Very useful❤
Thank you dear🙏
Beena very good job
Thank u mam
Thank you mam🙏🌹
question 11, യോശുവയുടെ പുത്രൻ എന്ന് ഒരുപുസ്തകത്തിൽ വായിച്ചു ഇങ്ങനെയും അർത്ഥം ഉണ്ടോ
അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു."
എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു."
പ്രവൃത്തികൾ 13:6,8
ശബത്തിനെ ആശുദ്ധമാക്കാതെ പ്രമാണിക്കുന്ന മനുഷ്യൻ ആര് എന്ന് വേദഭാഗത്തിൽ വ്യക്തമായി പറയുന്നു?.
Qn. ശരിയാണോ?
@@malayalambiblequiz. ശബത്തിനെ ആശുദ്ധമാക്കാതെ പ്രമാണിക്കുന്ന മനുഷ്യൻ ആര്? ചോദ്യം ഇങ്ങനെ ആണ്..?