Malayalam Bible Quiz
Malayalam Bible Quiz
  • 1 115
  • 4 072 614

วีดีโอ

1 കൊരിന്ത്യർ 3 മലയാളം ബൈബിൾ ക്വിസ് (edited)
มุมมอง 63221 วันที่ผ่านมา
1 കൊരിന്ത്യർ 3 മലയാളം ബൈബിൾ ക്വിസ് (edited)
10 ബാധകൾ
มุมมอง 1872 หลายเดือนก่อน
10 ബാധകൾ
ബൈബിളിലെ ന്യായാധിപന്മാർ
มุมมอง 3023 หลายเดือนก่อน
ബൈബിളിലെ ന്യായാധിപന്മാർ
ഉത്തമഗീതം 8 മലയാളം ബൈബിൾ ക്വിസ്
มุมมอง 3993 หลายเดือนก่อน
ഉത്തമഗീതം 8 മലയാളം ബൈബിൾ ക്വിസ്
ഉത്തമഗീതം 7 മലയാളം ബൈബിൾ ക്വിസ്
มุมมอง 3023 หลายเดือนก่อน
ഉത്തമഗീതം 7 മലയാളം ബൈബിൾ ക്വിസ്
ഉത്തമഗീതം 6 മലയാളം ബൈബിൾ ക്വിസ്
มุมมอง 3163 หลายเดือนก่อน
ഉത്തമഗീതം 6 മലയാളം ബൈബിൾ ക്വിസ്
ഉത്തമഗീതം 5 മലയാളം ബൈബിൾ ക്വിസ്
มุมมอง 5243 หลายเดือนก่อน
ഉത്തമഗീതം 5 മലയാളം ബൈബിൾ ക്വിസ്
ഉത്തമഗീതം 4 മലയാളം ബൈബിൾ ക്വിസ്
มุมมอง 4063 หลายเดือนก่อน
ഉത്തമഗീതം 4 മലയാളം ബൈബിൾ ക്വിസ്
ഉത്തമ ഗീതം 3 മലയാളം ബൈബിൾ ക്വിസ്
มุมมอง 3683 หลายเดือนก่อน
ഉത്തമ ഗീതം 3 മലയാളം ബൈബിൾ ക്വിസ്
ഉത്തമഗീതം 2 മലയാളം ബൈബിൾ ക്വിസ്
มุมมอง 4263 หลายเดือนก่อน
ഉത്തമഗീതം 2 മലയാളം ബൈബിൾ ക്വിസ്
ഉത്തമഗീതം 1 മലയാളം ബൈബിൾ ക്വിസ്
มุมมอง 6603 หลายเดือนก่อน
ഉത്തമഗീതം 1 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 141-150 മലയാളം ബൈബിൾ ക്വിസ്
มุมมอง 1173 หลายเดือนก่อน
സങ്കീർത്തനം 141-150 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 136-140 മലയാളം ബൈബിൾ ക്വിസ്
มุมมอง 1203 หลายเดือนก่อน
സങ്കീർത്തനം 136-140 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 131-135 മലയാളം ബൈബിൾ ക്വിസ്
มุมมอง 1003 หลายเดือนก่อน
സങ്കീർത്തനം 131-135 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 126-130 മലയാളം ബൈബിൾ ക്വിസ്
มุมมอง 983 หลายเดือนก่อน
സങ്കീർത്തനം 126-130 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 121-125 മലയാളം ബൈബിൾ ക്വിസ്
มุมมอง 1173 หลายเดือนก่อน
സങ്കീർത്തനം 121-125 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 116-120 മലയാളം ബൈബിൾ ക്വിസ്
มุมมอง 1073 หลายเดือนก่อน
സങ്കീർത്തനം 116-120 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 11-115 മലയാളം ബൈബിൾ ക്വിസ്
มุมมอง 1093 หลายเดือนก่อน
സങ്കീർത്തനം 11-115 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 106-110 മലയാളം ബൈബിൾ ക്വിസ്
มุมมอง 1123 หลายเดือนก่อน
സങ്കീർത്തനം 106-110 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 101-105 മലയാളം ബൈബിൾ ക്വിസ്
มุมมอง 1233 หลายเดือนก่อน
സങ്കീർത്തനം 101-105 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 96-100 മലയാളം ബൈബിൾ ക്വിസ്
มุมมอง 703 หลายเดือนก่อน
സങ്കീർത്തനം 96-100 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 91-95 മലയാളം ബൈബിൾ ക്വിസ്
มุมมอง 753 หลายเดือนก่อน
സങ്കീർത്തനം 91-95 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 86-90 മലയാളം ബൈബിൾ ക്വിസ്
มุมมอง 614 หลายเดือนก่อน
സങ്കീർത്തനം 86-90 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 80-85 മലയാളം ബൈബിൾ ക്വിസ്
มุมมอง 634 หลายเดือนก่อน
സങ്കീർത്തനം 80-85 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 76-80 മലയാളം ബൈബിൾ ക്വിസ്
มุมมอง 834 หลายเดือนก่อน
സങ്കീർത്തനം 76-80 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 71-75 മലയാളം ബൈബിൾ ക്വിസ്
มุมมอง 1144 หลายเดือนก่อน
സങ്കീർത്തനം 71-75 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 66-70 മലയാളം ബൈബിൾ ക്വിസ്
มุมมอง 924 หลายเดือนก่อน
സങ്കീർത്തനം 66-70 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 61-65 മലയാളം ബൈബിൾ ക്വിസ്
มุมมอง 1264 หลายเดือนก่อน
സങ്കീർത്തനം 61-65 മലയാളം ബൈബിൾ ക്വിസ്
സങ്കീർത്തനം 56-60 മലയാളം ബൈബിൾ ക്വിസ്
มุมมอง 1064 หลายเดือนก่อน
സങ്കീർത്തനം 56-60 മലയാളം ബൈബിൾ ക്വിസ്

ความคิดเห็น

  • @SalyShaji-et9sx
    @SalyShaji-et9sx 8 ชั่วโมงที่ผ่านมา

    ❤❤

  • @JosnaDS
    @JosnaDS วันที่ผ่านมา

    ദാവിദിനെ കൊല്ലുവാൻ ഭാവിച്ച ഫെലിസ്ത്യർ ആര്

    • @malayalambiblequiz.
      @malayalambiblequiz. 10 ชั่วโมงที่ผ่านมา

      യിശ്ബിബെനോബ്

  • @JosnaDS
    @JosnaDS วันที่ผ่านมา

    യഹോവയുടെ പെട്ടകം മൂന്ന് മാസം ഇരുന്നത് എവിടെ

    • @malayalambiblequiz.
      @malayalambiblequiz. 10 ชั่วโมงที่ผ่านมา

      ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു 2 ശമൂവേൽ 6:11

  • @JosnaDS
    @JosnaDS วันที่ผ่านมา

    യഹോവയുടെ കോപം യിസ്രായേലിനു നേരെ ജ്വലിക്കുവാൻ കാരണം?

    • @malayalambiblequiz.
      @malayalambiblequiz. 10 ชั่วโมงที่ผ่านมา

      യിസ്രായേലിനെ ദാവീദ് എണ്ണിയതുകൊണ്ട് 2 ശമൂവേൽ 24:1

  • @SEBINMATHEWS-o5m
    @SEBINMATHEWS-o5m วันที่ผ่านมา

    Thankyou, God bless

  • @nthampy5635
    @nthampy5635 วันที่ผ่านมา

    Confusing ... അബ്ശാലോമിൻ്റെ സഹോദരിയല്ലേ താമാർ? 2 ശാമുവേൽ വാക്യം 1???

    • @malayalambiblequiz.
      @malayalambiblequiz. วันที่ผ่านมา

      അതെ. അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു. 2 ശമൂവേൽ 14:27 ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു. 2 ശമൂവേൽ 13:1

  • @SalyShaji-et9sx
    @SalyShaji-et9sx 2 วันที่ผ่านมา

    ❤❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 2 วันที่ผ่านมา

    ❤❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    🎉🎉

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤❤

  • @SalyShaji-et9sx
    @SalyShaji-et9sx 3 วันที่ผ่านมา

    ❤❤

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ആര്?

    • @malayalambiblequiz.
      @malayalambiblequiz. 2 วันที่ผ่านมา

      ഗിലെയാദിലെ യാബേശ് നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ." 2 ശമൂവേൽ 2:5

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    ശൗലിനെ കുറിച്ച് ദാവിദ് എഴുതിയ പാട്ടിന്റെ പേര്?

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    ഭാവിദിന്റെ മന്ത്രി?

    • @malayalambiblequiz.
      @malayalambiblequiz. 2 วันที่ผ่านมา

      അഹീലൂദിന്റെ മകൻ യെഹോശാഫാത്

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    ഗിബെയോന്യർ യിസ്രായേലിൽ ശേഷിക്കാതെ മുടിഞ്ഞു പോകുവാൻ ഉപായം ചിന്തിചത് ആര്?

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    മിഖളിനെ രണ്ടാമത് വിവാഹം ചെയ്തതാര്?

    • @malayalambiblequiz.
      @malayalambiblequiz. 10 ชั่วโมงที่ผ่านมา

      ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫല്തിക്കു കൊടുത്തിരുന്നു 1 ശമൂവേൽ 25:44

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    നീചനെപ്പോലെ മരിച്ചത് ആര്?

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    രാജാവ് ദൈവദൂതനു തുല്യൻ ആരുടെ വാക്കുകൾ ?

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    ദാവിദിനെ കൊല്ലുവാൻ ഭാവിച്ച ഫെലിസ്ത്യർ ആര്?

    • @malayalambiblequiz.
      @malayalambiblequiz. 2 วันที่ผ่านมา

      രാഫാമക്കളിൽ യിശ്ബിബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു. 2 ശമൂവേൽ 21:16

  • @JosnaDS
    @JosnaDS 4 วันที่ผ่านมา

    യഹോവയുടെ പെട്ടകo മൂന്ന് മാസം ഇരുന്നത് എവിടെ?

  • @MaryThomas-b2c
    @MaryThomas-b2c 4 วันที่ผ่านมา

    Thanks

  • @anglesbeauty8706
    @anglesbeauty8706 4 วันที่ผ่านมา

    Thank you mam nalla bibble quze annu othiry thanks

  • @SalyShaji-et9sx
    @SalyShaji-et9sx 4 วันที่ผ่านมา

  • @mariammaraju9575
    @mariammaraju9575 5 วันที่ผ่านมา

    Q. 22 pl corrected . Visudhanmaril daridrarayavarku

  • @leepanicker8639
    @leepanicker8639 6 วันที่ผ่านมา

    Next month quiz competition nu padikunna nja 😊

  • @nalinithomas6117
    @nalinithomas6117 6 วันที่ผ่านมา

    I appreciate your effort

  • @stellapushparaj1932
    @stellapushparaj1932 7 วันที่ผ่านมา

    ROMAN 12 Malayalam Bible Quize

    • @malayalambiblequiz.
      @malayalambiblequiz. 6 วันที่ผ่านมา

      th-cam.com/play/PLEZ9qQvh2zJfkJ2X7SPo3_jDiw2W9HB8q.html&si=iCu8Y93U7-iFXkNZ

  • @subashm7057
    @subashm7057 7 วันที่ผ่านมา

    Thank you ❤

  • @AshcharyaGrace
    @AshcharyaGrace 8 วันที่ผ่านมา

    Sister-Is this available in pdf form?

  • @rajujohn5975
    @rajujohn5975 8 วันที่ผ่านมา

  • @rajujohn5975
    @rajujohn5975 8 วันที่ผ่านมา

  • @rajujohn5975
    @rajujohn5975 8 วันที่ผ่านมา

  • @JosnaDS
    @JosnaDS 8 วันที่ผ่านมา

    ദാവീദിനു വിരേധമായി ആലോപന പറഞ്ഞത് ആര്

    • @malayalambiblequiz.
      @malayalambiblequiz. 5 วันที่ผ่านมา

      അവർ പോയശേഷം അവർ കിണറ്റിൽ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രാകരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 2 ശമൂവേൽ 17:21

  • @JosnaDS
    @JosnaDS 8 วันที่ผ่านมา

    ബാധ ജനത്തെ വിട്ടു മാറുവാൻ ദാവിദ് യാഗപീഠം പണിയത് ആരുടെ സ്ഥലത്ത്

    • @malayalambiblequiz.
      @malayalambiblequiz. 5 วันที่ผ่านมา

      യജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു. 2 ശമൂവേൽ 24:21